നാളെ മുതൽ ഇങ്ങനെ ചെയ്തു നോക്കൂ! സകല ദോഷങ്ങൾക്കും സങ്കടങ്ങൾക്കും തീർച്ചയായും മാറ്റം ഉണ്ടാകും

Поділитися
Вставка
  • Опубліковано 29 січ 2023
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
    -----------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay.com/jyothishav...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishavartha.com
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #jyothishavartha #govindannamboothiri

КОМЕНТАРІ • 247

  • @leenasivan6187
    @leenasivan6187 Рік тому +161

    തിരുമേനി ഇത് എല്ലാം ഞാൻ ചെയുന്നുണ്ട്.. കുളിച്ചു സൂര്യ ഗായത്രി യും ചൊല്ലി വിളക് കൊളുത്തി നാമവും ചൊല്ലി. ആണ് ഒരു ദിവസം തുടങ്ങുന്നത്......വിശ്വാസം കുടുന്നത് കൊണ്ട് എന്നെ കുറ്റപ്പെടുത്തുന്നവരും എന്റെ കുടുംബത്തിൽ ഉണ്ട്.. അത് ഒന്നും ഞാൻ വകവെക്കുന്നില്ല... 🙏

    • @leenasivan6187
      @leenasivan6187 Рік тому +7

      തിരുമേനി പറഞ്ഞു തന്നിട്ടുള്ള എല്ലാ. ഗായത്രി മന്ത്രങ്ങളും രാവിലെ ഞാൻ ചൊല്ലുന്നുണ്ട്

    • @anithasanthosh9739
      @anithasanthosh9739 Рік тому +6

      Veshasam kudiett njan kudothrakkarie annu parayunnu😭😭😭🙏🙏

    • @suma6455
      @suma6455 Рік тому +11

      മൂന്നാ०പിറകണ്ട് തൊഴുന്ന എനിക്ക് തലയ്ക് സുഖമില്ല എന്നുപറഞ്ഞു കളിയാക്കി 🙏

    • @sajisajitha6681
      @sajisajitha6681 Рік тому +12

      ഞാനും ഇതൊക്കെ ചെയ്യുന്നുണ്ട് എന്നെയും വീട്ടുകാർ കുറ്റപ്പെടുത്തുന്നുണ്ട് ഞാനും വകവയ്ക്കുന്നില്ല 🙏🙏🙏

    • @aameeswould6092
      @aameeswould6092 Рік тому +12

      ഭഗവാനെ വീശ്വസിച്ചോളൂ 🙏നല്ലതേ വരൂ 😍

  • @rejathac.b2638
    @rejathac.b2638 Рік тому +35

    എല്ലാ ദിവസവും അടുത്തുള്ള ദുർഗ്ഗാ േക്ഷത്രത്തിൽ രാവിലെ കുളിച്ചു തൊഴുന്ന എനിക്ക് എല്ലാ ദിവസവും കിട്ടുന്ന എനർജി പഞ്ഞറിയിക്കാൻ പറ്റില്ല.

  • @lakshmisambasivan1834
    @lakshmisambasivan1834 Рік тому +8

    നമസ്തേ തിരുമേനി 🙏
    ഇതെല്ലാം ഞാൻ ദിവസവും അനുവർത്തിക്കാറുണ്ട്. രാവിലെ 4മണിക്ക് എഴുന്നേറ്റ് കുളിയും പൂജയും കഴിഞ്ഞ് വിഷ്ണു ക്ഷേത്ര ദർശനം. ആൽപ്രദിക്ഷണം 7 ഭഗവാന് നാലാമത്തെത് പദ പ്രദിക്ഷണം. എന്റെ ഒരു ദിവസം അങ്ങനെ തുടങ്ങുന്നു.ഞാൻ മരിക്കുന്ന ദിവസം പോലും ഭഗവാനെ തൊഴുതു വന്നതിനു ശേഷമെന്നാണ് ആഗ്രഹം 🙏🙏🙏

  • @mohananap6776
    @mohananap6776 Рік тому +3

    വളരെ നല്ല പ്രഭാഷണം

  • @anjukannan8669
    @anjukannan8669 Рік тому +1

    Arivu paranju tharunna thirumeniku namaskaram

  • @leenarkrishnan4721
    @leenarkrishnan4721 Рік тому +6

    തിരുമേനി 🙏🙏🙏 ഇത്രയും അറിവുള്ള അങ്ങയെ ദൈവതുല്യനായി കരുതുന്നു. 🙏🙏🙏

  • @muralidharanpillai5248
    @muralidharanpillai5248 Рік тому +3

    Thirumeni. Namaskaram. Today heard this enjoyed. Thanks.

  • @sankarankuttycc8836
    @sankarankuttycc8836 Рік тому

    Thank you thirumeny

  • @unnikrishnanthampi7850
    @unnikrishnanthampi7850 Рік тому +1

    Naveru dhosham maràn ulla prathividhikale kurich oru speech ayirunnel kollam

  • @sajeevkumar1151
    @sajeevkumar1151 Рік тому +3

    ഗംഭീരം.....

  • @manjumaheswari9059
    @manjumaheswari9059 Рік тому +3

    Namaskkaram Thirumeni 🙏🙏🙏🙏🌷🌷🌷

  • @indurani5533
    @indurani5533 Рік тому +3

    Amazing... lots of our traditional truths...
    Thank you

  • @sreevidya5990
    @sreevidya5990 Рік тому +1

    Orupaadu nanni thirumeni🙏oro vakukalkum

  • @mohananap6776
    @mohananap6776 Рік тому +5

    ഒരുപാട് നല്ല നല്ല അറിവുകൾ മനസ്സിലാക്കാൻ പറ്റി

  • @leenanair6667
    @leenanair6667 Рік тому +4

    Namasthe thirumeni 🙏🏻🙏🏻🙏🏻

  • @geethanambiar5403
    @geethanambiar5403 Рік тому +2

    Namaskaram thirumeni 🙏🌹🌹
    Thirumeniyude sambashanam 👌👌
    God bless you and family 🙏🌹

  • @radhanair2154
    @radhanair2154 Рік тому +1

    Pranamam thirumeni.....🙏🙏

  • @premav4094
    @premav4094 Рік тому +4

    നമസ്കാരം തീരുമനസേ🙏
    ഹരേകൃഷ്ണ 🙏

  • @janakisreenivas
    @janakisreenivas Рік тому +3

    Pleasure to listen to you Thirumeni. Jayatu Sanatana

  • @vanajavmb609
    @vanajavmb609 Рік тому +1

    നന്ദി തിരുമേനി 🙏🙏🌹🌹ഇതിൽ പറഞ്ഞ കുറേ കാര്യങ്ങൾ ചെയ്യാറുണ്ട് 🙏🙏❤️

  • @adwaithramesh8291
    @adwaithramesh8291 Рік тому +5

    Om namo narayanaya 🙏

  • @divyanair5560
    @divyanair5560 Рік тому +1

    Pranamam thirumeni 🙏🙏

  • @haridasan5699
    @haridasan5699 Рік тому +1

    Pranamam Acharya ohm namah shivaya hare krishna 🙏

  • @ajithasathyan5621
    @ajithasathyan5621 Рік тому +4

    4മണിക്ക് എഴുന്നേറ്റ് ഈ പറഞ്ഞ എല്ലാം ചെയ്യുന്നുണ്ട് 🙏

  • @devikapraveen8922
    @devikapraveen8922 Рік тому +3

    നമസ്ക്കാരം തിരുമേനി🙏

  • @sajanishajushaju5021
    @sajanishajushaju5021 Рік тому +1

    Namaskaram Thirumeni 🙏🙏🙏

  • @Lee86SSSS
    @Lee86SSSS Рік тому +3

    Hare Krishna 🙏

  • @vanajasaji3018
    @vanajasaji3018 Рік тому +1

    Namaskaram thirumeni.......

  • @sumashivnarayan8759
    @sumashivnarayan8759 Рік тому +1

    Namaskaram tirumeni 🙏🙏🙏

  • @sreekalak.s9470
    @sreekalak.s9470 Рік тому +1

    നല്ല അറിവ് കിട്ടി തിരുമേനി 🙏

  • @swapnag8014
    @swapnag8014 Рік тому +2

    നമസ്കാരം 🙏🙏🙏♥️

  • @maneeshmn611
    @maneeshmn611 Рік тому

    Ee arivukal kelkkan idayakiya daivathinm pakarnu nalkiya thirumenikm 🙏🙏🙏

  • @lakshmirnair2326
    @lakshmirnair2326 Рік тому +1

    Hare Krishna Namaskaram Thirumeni
    🙏

  • @vijayalekshmid8089
    @vijayalekshmid8089 Рік тому +1

    Namasthe Thirumeni

  • @omanasethunath609
    @omanasethunath609 Рік тому +2

    HareKrishna 🙏🙏🙏💛💛🙏

  • @satheeshsudhi2659
    @satheeshsudhi2659 Рік тому +1

    Hare krishna🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shivaraman5396
    @shivaraman5396 Рік тому

    Namaskaram...thirumeni

  • @lathabhaskaran244
    @lathabhaskaran244 Рік тому +1

    നമസ്‌കാരം തിരുമേനി നല്ല നല്ല അറിവുകൾ പകർന്നു തരുന്നതിന് നന്നി 🙏

  • @girijavinod9447
    @girijavinod9447 Рік тому +1

    Namaskaram Thirumeni

  • @durga1496
    @durga1496 Рік тому +1

    Namaskaram thirumeni

  • @adharsajayan
    @adharsajayan Рік тому +3

    Mahadeva Mano hara 🙏

  • @sarojinik6194
    @sarojinik6194 Рік тому +2

    HareaKrishnnaa..Namaskarem Thirumeani..AumNamashiVayaaa AumNamashiVayaaa AumNamashiVayaaa..AmmeaNarayannaa DeaviNarayannaaa LekshmiNarayannaaa BhadhreaNarayannaaa Harea.HareaRamaaa..HareaRamaaa..RamramHareahareaa..HareaKrishnnaa..HareaKrishnnaa..KrishnnkrishnnaaHareahareaaa...HareaRamaaa..HareaKrishnnaaa...HariOom Vandanam Prannamam

  • @shymaanu2138
    @shymaanu2138 Рік тому +3

    🙏🙏🙏🙏🙏🙏🙏🙏🙏🙏നമസ്കാരം

  • @user-oy2ds7dt9o
    @user-oy2ds7dt9o 2 місяці тому

    Thirumeniye kanan entha vazhi ennu kanan pattum e prabhashanam angu njangalude methrukovil kshethrathil paranjatha valare santhosham

  • @sajithaanil1251
    @sajithaanil1251 Рік тому +2

    നമസ്കാരം തിരുമേനി🙏🙏🙏

  • @beenakumari4283
    @beenakumari4283 Рік тому +2

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻

  • @Sarahmagicworld
    @Sarahmagicworld Рік тому

    Namaskkarm thirumeni

  • @mohananap6776
    @mohananap6776 Рік тому +12

    ഇനിയും ഇതു പോലെ യുള്ള വീഡിയോ കൾ പ്രതീക്ഷിക്കുന്നു

  • @saraswathisakthi4069
    @saraswathisakthi4069 Рік тому +2

    നമസ്കാരം തിരുമേനി 👍🏻👍🏻👍🏻👍🏻🙏🙏🙏🙏🙏

  • @jayasureshbabu1896
    @jayasureshbabu1896 Рік тому +2

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏

  • @subhasv68
    @subhasv68 Рік тому +3

    🙏ഹരേ കൃഷ്ണ 🙏 supper presantation 🙏 👌🏽👌🏽👌🏽 👏👏👏👏👏

  • @sajithkumarta7681
    @sajithkumarta7681 Рік тому

    Namaskaram thirumeni 🙏🙏

  • @lekhasudheesh4325
    @lekhasudheesh4325 Рік тому

    Swami ee. Arivukal .thanna nagalkku nalla mattamanu thirumani, ,, ok

  • @shyjak920
    @shyjak920 Рік тому +3

    🙏ഓം ശ്രീ ഗുരുഭ്യോ നമഃ 🙏

  • @prameelasasikumar3551
    @prameelasasikumar3551 Рік тому

    Pranamam Thirumeni

  • @sobhanameleveettil9490
    @sobhanameleveettil9490 Рік тому +1

    Namasivaya namasivaya namasivaya 🙏

  • @kvk831
    @kvk831 Рік тому

    Hare Krishna

  • @sreedevi2651
    @sreedevi2651 Рік тому +7

    നമസ്കാരം തിരുമേനി.🙏🏻ശരിയാണ് പറഞ്ഞത്.ഞാൻ എന്നും രാവിലെ ഈ ശ്ലോകം ചൊല്ലിയാണ് എഴന്നേൽക്കുന്നത്.നല്ല അവതരണം👌🙏🏻

  • @nandanakrishnan7270
    @nandanakrishnan7270 Рік тому +1

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ushanair9005
    @ushanair9005 Рік тому +1

    ഹരേ കൃഷ്ണാ.. 🙏🙏🙏

  • @sobhav390
    @sobhav390 Рік тому +1

    Om Gum Gurubhyo Namaha 🙏

  • @sunithasunithavp6974
    @sunithasunithavp6974 Рік тому +3

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏

  • @rejathakumari2568
    @rejathakumari2568 Рік тому

    Namaskar am Thirumeni

  • @deepasoman2831
    @deepasoman2831 Рік тому +1

    നമസ്ക്കാരം തിരുമേനി🎉

  • @rajeswaribaby2244
    @rajeswaribaby2244 Рік тому

    Namskaram

  • @hemamalini1591
    @hemamalini1591 Рік тому +1

    Pranam thirumeni pranam pranam humble pranams

  • @sailajasasimenon
    @sailajasasimenon Рік тому +42

    നമസ്കാരം തിരുമേനി🙏🏻കരാഗ്രെ വസതേ ലക്ഷ്‌മി കരമദ്ധ്യേ സരസ്വതി കര മൂലേതു ഗോവിന്ദ പ്രഭാതേ കരദർശനം🙏🏻
    സമുദ്രവസനേ ദേവി പർവ്വതസ്തന മണ്ഡലേ വിഷ്ണു പത്നി നമസ്തുഭ്യം പാദസ്പർശം ക്ഷമസ്വ മേ🙏🏻ഇതെല്ലാം ചെയ്യാറുണ്ട്.

  • @preethiraj4833
    @preethiraj4833 Рік тому +2

    ഓം നമഃ ശിവായ 🙏🏻

  • @girijasasikumar8376
    @girijasasikumar8376 Рік тому +1

    നമസ്കാരം തിരുമേനി👃👃👃👃

  • @sudeepmenon6650
    @sudeepmenon6650 Рік тому +2

    🙏🙏🙏 Jai Shree Ganesh 🕉️ Om Sharavana Bhava 🕉️ Om Namah Shivaya 🕉️ Jai Mata Di 🕉️ 🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

  • @sinivenugopal9487
    @sinivenugopal9487 Рік тому +5

    ഇത് എവിടെയാ പ്രഭാഷണം.
    സൂപ്പർ.
    🪔🪔🪔🪔🪔🪔🪔

  • @mohananap6776
    @mohananap6776 Рік тому +2

    നമസ്കാരം തിരുമേനി

  • @babykumari4861
    @babykumari4861 Рік тому +4

    🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏🙏

  • @avaniajikumar3680
    @avaniajikumar3680 Рік тому +1

    ഓം ശിവ ശ ക്തി ക്കെ സ്വര് പുണ്യ യാ നമഃ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼☘️☘️

  • @ushavasudevan5313
    @ushavasudevan5313 Рік тому +1

    നമസ്കാരം തിരുമേനി 🙏

  • @nsjayasreensjayasree6380
    @nsjayasreensjayasree6380 Рік тому +1

    ഞാൻ ഇത് എന്നും ചെയ്യാറുണ്ട് തിരുമേനി 🙏🙏🙏🙏🙏🌅🔥🔥😔💕

  • @sreejarajesh9765
    @sreejarajesh9765 Рік тому +2

    🙏🏻❤

  • @gauthamprijith3065
    @gauthamprijith3065 Рік тому

    Thirumeni, really you are looking and talking like mohanlal.your action also.

  • @lekshmilechu1723
    @lekshmilechu1723 Рік тому

    നമസ്തേ തിരുമേനി 🙏🙏🙏

  • @seemagk6345
    @seemagk6345 Рік тому

    നമസ്കാരം തിരുമേനി. 🙏🙏🙏

  • @vanajavijayan3505
    @vanajavijayan3505 Рік тому +1

    നമസ്കാരം തീരുമേനി.

  • @user-qm7rs3fw9l
    @user-qm7rs3fw9l 8 місяців тому

    നമസ്കാരം 🙏🙏🙏തിരുമേനി

  • @sumathirajan3658
    @sumathirajan3658 Рік тому +2

    നമസ്കാരം തിരുമേനി 🪔🪔🪔

  • @kumariomana1214
    @kumariomana1214 Рік тому +3

    പ്രണാമം തിരുമേനി 🙏🙏🙏🌿

  • @neena8290
    @neena8290 Рік тому +1

    🙏🏻🙏🏻🙏🏻

  • @akhils4841
    @akhils4841 Рік тому

    Namaskaaram thirumeni

    • @sarojinik6194
      @sarojinik6194 Рік тому

      HareaKrishnnaa..Namaskarem Thirumeani AumNamashiVayaaa AumNamashiVayaaa AumNamashiVayaaa..AmmeaNarayannaa..DeaviNarayannaaa..LakshmiNarayannaaa..BhadhereaNarayannaaa...HareaKrishnnaaa....HariOom Vandanam Prannamam

  • @binoykurup5407
    @binoykurup5407 Рік тому

    നമസ്കാരം തിരുമേനി.

  • @thalapathy7301
    @thalapathy7301 Рік тому +8

    നമ്മൾ മറ്റുള്ളവർക്ക് നല്ലത് ചെയ്ത നമുക്കും നല്ലത് നടക്കും ദോഷം ചെയ്ത അതും നമ്മുടെ പ്രവൃത്തി ആണ് ഭാവി തീരുമാനിക്കുന്നത്....

  • @binojkanadi
    @binojkanadi Рік тому +1

    ഓം നമഃ ശിവായ 🙏🔱🕉️

  • @ninoninoraj1152
    @ninoninoraj1152 Рік тому

    Thirumeni..njangalude naattil vannappol ullathe

  • @dhanyaanilkumar4017
    @dhanyaanilkumar4017 6 місяців тому

    നമസ്കാരം തിരുമേനി 🙏🙏🙏

  • @vanajapavanan3086
    @vanajapavanan3086 Рік тому +1

    3 Manik Azhunnelkum...Cleaning Kazhinhu 5.30ku Vilakku Koluthum 🙏🙏🙏

  • @sudhaanil1293
    @sudhaanil1293 Рік тому +1

    🙏🙏🙏

  • @biocoenaccounts3766
    @biocoenaccounts3766 Рік тому

    👌👌

  • @vanajavijayan6233
    @vanajavijayan6233 Рік тому +1

    🙏🙏തിരുമേനി 🙏🙏🙏🙏🙏

  • @jayaraj8709
    @jayaraj8709 Рік тому +1

    നമസ്കാരം 🙏🙏🙏

    • @rajanivinoj5889
      @rajanivinoj5889 Рік тому

      നമസ്കാരം തിരുമേനി

  • @raadhikaanr
    @raadhikaanr Рік тому +1

    ഓം നമഃശിവായ

  • @Sudhasudhi123
    @Sudhasudhi123 Рік тому +1

    🙏🙏🙏. Narayana. Ya Namaha. 🙏. Om. Namaha Shivaya. 🙏🙏🙏

  • @geethadevi4336
    @geethadevi4336 Рік тому +1

    Hare Krishna Pranamam Thirumeni 🙏

    • @preethib2290
      @preethib2290 Рік тому

      തിരു മേനി, പ്രഭാഷണം കേൾക്കും മ്പോൾ, മനസ്സിന് ഭയങ്കര സുഖം 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @raadhikaanr
    @raadhikaanr Рік тому

    ഹരേ കൃഷ്ണാ