ഏതൊക്കെ അമ്പലങ്ങളില്‍ എങ്ങനെയെല്ലാം പോകണം; ഏതെല്ലാം ദിവസങ്ങളില്‍ പോകണം

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 523

  • @rajaniraju7389
    @rajaniraju7389 2 роки тому +12

    തിരുമേനി അങ്ങ് ഒരു പണ്ഡിതൻ തന്നെയാണ് പരമശ്രേഷ്ഠൻ തന്നെയാണ് ഇത്രയും അറിവുകൾ ഒരിക്കലും ഒരു വീഡിയോയിലും ഞാൻ കേട്ടിട്ടില്ല ഒരായിരം നന്ദി

  • @saraswathica5191
    @saraswathica5191 Рік тому +3

    പ റ യൂ ന്നു പറ യൂ ന്നുഒരു പാട് അറിവുകൾ പകർന്നു തരുന്ന അങ്ങ് നേയിന്റ് ഈ സം സാരം മുകോടി ഈശ്വരൻ മാരെ കൈ വ ണങ്ങി യ മാതിരി തോന്നി നമസ്കാരം

  • @jalajaprasad8278
    @jalajaprasad8278 2 роки тому +6

    നമസ്കാരം തിരുമേനി ഇത്രയും ഭംഗിയായും വിശദമായും പറഞ്ഞു തന്നതിന് നന്ദി ഇപ്പോൾ ഇതൊന്നും ആരും ശ്രദ്ധിക്കാറില്ല ക്ഷേത്രത്തിൽ എത്തിയാൽ പരമാവധി സ്ഥലങ്ങളിൽ തൊട്ട് തലയിലും കണ്ണിലും കൂടെ ചൊടിയിലും വയ്ക്കും എണ്ണ തൊട്ടു തലയിൽ തേക്കുക ആ കൈ വീണ്ടും തിരിയിൽ തൊടുക എന്തെല്ലാം.... അങ്ങയുടെ വാക്കുകൾ പരമാവധി ആൾക്കാർ ശ്രവിക്കാൻ ഇടവരട്ടെ 🙏🏽🙏🏽🙏🏽🙏🏽🌹

  • @amminiscookingworld1478
    @amminiscookingworld1478 2 роки тому +7

    ഒരു പാട് സംശയങ്ങളുണ്ടായിരുന്നു ക്ഷേത്രത്തിൽ പോകുന്നതിൽ . നന്ദി തിരുമേനി എന്റെ സംശയങ്ങൾ മാറ്റുന്നതിന് അങ്ങയുടെ അറിവ് കൾക്ക് കഴിഞ്ഞു.

  • @rajeshkrishna4126
    @rajeshkrishna4126 2 роки тому +48

    സത്യം പറഞ്ഞാൽ ഇതിനെക്കുറിച്ച് ഒന്നും ആർക്കും മുഴുവനായി അറിവുണ്ടാകില്ല. ദൈവ വിശ്വാസം ഉള്ളവർ ഇതൊക്കെ കേൾക്കുന്നത് നല്ലതാണ്. വളരെ നന്ദിയുണ്ട് 🙏

    • @indhupulathindhupulath5087
      @indhupulathindhupulath5087 2 роки тому +3

      സത്യംപറഞ്ഞാൽ എത്ര കേട്ടാലും മതിവരാത്ത അറിവുകളാണ്. 🙏🙏🙏🙏🙏

    • @babygirijasajeevan9104
      @babygirijasajeevan9104 Рік тому

      🙏🏻🙏🏻🙏🏻

  • @sudheeshmp4074
    @sudheeshmp4074 2 роки тому +29

    സർവം കൃഷ്ണർപ്പണ്ണ നമസ്തു🙏 നമസ്കാരം തിരുമേനി 🙏
    ഒത്തിരി അറിവ് പകർന്നു തരുന്നുണ്ട്... നന്ദി 🙏

  • @omanaravikumar1903
    @omanaravikumar1903 2 роки тому +3

    ക്ഷേത്രത്തിൽ പോകുമ്പോൾ അറിഞ്ഞിരിക്കേണ്ട ചെറിയ കാര്യങ്ങൾ പോലും അതിന്റെ ശെരിയും തെറ്റും തിരുമേനിയിൽ നിന്നും വളരെ ശ്രദ്ധയോടെ ആണ് കേട്ടതും മനസിലാക്കിയത്. 🙏 എല്ലാവർക്കും പ്രയോജനപ്പെടട്ടെ. 🙏വളരെ ഉപകാരപ്രദമായ അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു. 🙏

  • @sunilkumar-em7wk
    @sunilkumar-em7wk 2 роки тому +23

    നല്ല അവതരണം, നല്ല അറിവുകൾ നൽകുന്നതിന് അഭിനന്ദനം

  • @RajaBabu-hr6du
    @RajaBabu-hr6du Рік тому +2

    തിരുമേനി ഇതുവരെ ചെയ്തിരുന്നു തെറ്റുകൾഅങ്ങയുടെ അറിവിലൂടെ അറിയാൻ കഴിഞ്ഞതിൽ നാളെമുതൽ തിരുത്താൻ പ്രേരിപ്പിച്ചതിൽ അതിയായ സന്തോഷം. കൂടാതെ കഴിഞ്ഞ പത്തുപ്തിനഞ്ചു വർഷം ആയിട്ട് സ്ഥിരമായി അമ്പലത്തിൽ പോയതുകൊണ്ട് ഒരു പ്രയോജനവും കിട്ടാത്തതിന്റെയും കാരണം എന്താണെന്നു മനസിലാക്കി തന്നതിൽ സന്തോഷം.

  • @vasudheavan1968
    @vasudheavan1968 2 роки тому +3

    നമസ്കാരം. മറ്റു വീഡിയോകളിൽ നിന്നും വ്യത്യസ്തമായി മടുപ്പ് ഇല്ലാതെ അതികം വിവരണങ്ങൾ കുറച്ച് പെട്ടൊന്ന് കാര്യത്തിലേക്ക് കടന്ന് വളരെ വിശദമായി സമാധാനത്തിൽ സൗമ്യമായി ക്ഷേത്രാചാരങ്ങളും അതിന്റെ മഹത്വവും അങ്ങ് വിവരിച്ചുതന്നു.. എനിയും കൂടുതൽ പ്രതിക്ഷിക്കുന്നു. അങ്ങയെ നമിക്കുന്നു. കൂപ്പ് കൈ -

  • @sreeletha.nnarayan1088
    @sreeletha.nnarayan1088 2 роки тому +28

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏 എല്ലാ നിഷ്ഠകളും ഏതൊരാൾക്കും മനസ്സിലാകുന്ന പോലെ പറഞ്ഞുതന്ന തിരുമേനി. 🙏🙏💅💅💅

  • @sarithasaji6789
    @sarithasaji6789 2 роки тому +30

    അങ്ങേക്ക് കോടി പ്രണാമം. 🙏🙏🙏നല്ല അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു.മനസ്സിന് നല്ലൊരു സന്തോഷം കിട്ടി.

  • @sherlys860
    @sherlys860 2 роки тому +9

    നമസ്കാരം ഗുരുജി 🙏 ഞാൻ ഇതുവരെ മനസ്സിലാക്കിയിരുന്നത് വ്യാഴാഴ്ച മഹാവിഷ്ണുവിനെ തൊഴുത് പ്രാർത്ഥിക്കണം എന്നായിരുന്നു . അങ്ങയുടെ വിലപ്പെട്ട അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു.

    • @preethaashok7663
      @preethaashok7663 2 роки тому

      Preetha Chathayam
      pleese Give Me Your P H Nomber
      Pray For Me
      Date Of Birth

  • @mppreethy5846
    @mppreethy5846 2 роки тому +6

    വളരെ വിലപ്പെട്ട അറിവുകൾ പകർന്നു തന്നതിന് ഒരുപാടു നന്ദി 💐

  • @Manilasokan
    @Manilasokan 2 роки тому +11

    ഇനിയും കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു sir 🙏🙏🌈🌈നന്ദി നന്ദി 🙏🙏🙏🙏

  • @miniashok5782
    @miniashok5782 Рік тому

    തിരുമേനി ഇത്രയും അറിവുകൾ പറഞ്ഞു തന്ന അങ്ങ് ഒരു ദിവ്യൻ തന്നെയാണ് ഇത്രയും എല്ലാകാര്യങ്ങങ്ങളും വിശദമായി പറഞ്ഞു തരാൻ അങ്ങേക്ക് ഭഗവാന്റ്റ് അനുഗ്രഹം ഉണ്ട് എന്നതിന് ഒരു സംശയവും 🙏🙏🙏🙏🙏🙏🙏🙏🙏🙏ഇല്ലാ 🙏

  • @Retnamma-dw7kv
    @Retnamma-dw7kv 4 місяці тому +1


    തി
    തിരുമേനിക്ക് ആയിരം പ്രസന്
    നല്ല അറിവുകൾ പറഞ്ഞു തന്ന തിരുമേനിക്ക്😊 വളരെ നന്ദി നന്ദി

  • @twingsvideo193
    @twingsvideo193 2 роки тому +2

    എനിക്ക് അറിയാൻ ആഗ്രഹം ഉള്ള ഒരു പാട് കാര്യങ്ങൾ പറഞ്ഞു തന്നതിന് അങ്ങേക്ക് ഒരായിരം നന്ദി 🙏🙏

  • @ambikadevig1507
    @ambikadevig1507 2 роки тому +2

    നല്ല അറിവ് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി നമസ്കാരം തിരുമേനി ഇതു പോലുള്ള അറിവ് ഇനി യ്യും പറഞ്ഞു തരണ

  • @devikaamal2683
    @devikaamal2683 2 роки тому +1

    തിരുമേനി നമസ്കാരം നല്ല അറിവുകൾ . നമ്മൾ നിത്യവും മനസ്സറിയാതെയാണെങ്കിലും തെറ്റുകൾ ചെയ്യുന്നു. കേൾക്കുമ്പോൾത്തന്നെ ഒരു ഊർജ്ജം കിട്ടുന്നു. നന്ദി തിരുമേനി. ഇനിയും നല്ല വിഡിയോ കൾ പ്രതീക്ഷിക്കുന്നു

  • @Motivaation4youuu
    @Motivaation4youuu 2 роки тому +117

    അങ്ങേയ്ക്ക് നിറയെ അറിവുകൾ കാണുന്നു കേൾക്കുമ്പോൾ തന്നെ പകുതി പ്രശ്നങ്ങൾ തീരും എന്നൊരു പ്രതീക്ഷ സർ ഇനിയും നല്ല നല്ല വീഡിയോ സ് ഇട്ട് ഞങ്ങൾക്ക് അറിവു പകർന്നു തരൂ സർ 👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vaisakhnairm6914
    @vaisakhnairm6914 Рік тому

    അങ്ങയുടെ ഈ വാക്കുകൾ കേൾക്കാൻ കഴിഞ്ഞില്ലായിരുന്നെങ്കിൽ വീണ്ടും വീണ്ടും ക്ഷേത്രത്തിൽ പോയി തെറ്റുകൾ ആവർത്തിക്കുക തന്നെ ചെയ്തേനെ..... സത്യത്തിൽ നമ്മളെല്ലാം ചെയ്യുന്നത് വലിയ തെറ്റുകളാണ്....... അങ്ങേക്ക് നന്മകൾ നേരുന്നു 🙏❤️

  • @ushaprasanth9988
    @ushaprasanth9988 2 роки тому +4

    നന്ദി തിരുമേനി 🙏 വളരെ നല്ല അറിവുകൾ 🙏

  • @Abhi__cj
    @Abhi__cj Рік тому

    വളരെയധികം നന്മയുള്ള കാര്യങ്ങൾ പറഞ്ഞു തന്നതിന് തിരുമേനിയ്ക്ക് നമസ്ക്കാരം

  • @246amt
    @246amt 2 роки тому +2

    Valare valiya arivukal aanu angu nalki kondirikkunnathu ..

  • @pradeepkumar-ix7bt
    @pradeepkumar-ix7bt 2 роки тому

    വളരെ ഉപകാരം തിരുമേനി എനിക്ക് ഈ പൂവിന്റെ കാര്യം അറിയില്ലായിരുന്നു നന്ദി നന്ദി നന്ദി 🙏🙏🙏❤️❤️❤️

  • @vanajan8346
    @vanajan8346 2 роки тому

    നാരായണാ....നാരായണാ....നല്ല അവതരണ൦....ഇനിയു൦കൂടുതൽ അറിവുകൾ പ്റതീക്ഷിയ്ക്കുന്നു....

  • @sinichandrabosechandrabose6012
    @sinichandrabosechandrabose6012 2 роки тому +3

    വളരെ നല്ല അറിവുകൾ തന്നതിന് നന്ദി.ഞാൻ അമ്പലത്തിലേക്ക് പൂ പറിക്കുമ്പോൾ മന്ത്രങ്ങൾ ചൊല്ലറുണ്ട്. ഇനി അങ്ങനെ ചെയ്യില്ല

    • @jayakumarib8841
      @jayakumarib8841 2 роки тому +1

      ഞാനും ചൊല്ലുമായിരുന്നു

  • @sreekaladevi1463
    @sreekaladevi1463 2 роки тому +1

    അറിയാൻ പാടില്ലാത്ത ഒരുപാട് കാര്യങ്ങൾ മനസിലാക്കി തന്നതിനെ വള്ളരെ നന്ദി തിരുമേനി

  • @sukumari8530
    @sukumari8530 2 роки тому +3

    നല്ല അറിവുകൾ പറഞ്ഞു തന്ന തിരുമേനിക്ക് ഒരായിരം നന്ദി🙏

  • @girijajayachandran5779
    @girijajayachandran5779 2 роки тому +1

    ഇത്രയും പ്രധാനപ്പെട്ട അറിവ് പറഞ്ഞു തന്നതിന് അങ്ങയേ നമിക്കുന്നു

  • @lalkrishna6172
    @lalkrishna6172 2 роки тому +7

    മനസിന്‌ വളരെ ആശ്വാസം ഉണ്ടായി തിരുമേനിയുടെ പ്രവചനം

  • @premapremakuniyil6968
    @premapremakuniyil6968 2 роки тому

    തിരുമേനി പൂവ് പറിക്കുന്ന കാര്യം പറഞ്ഞത് വളരെ ഉപകാരം ഞാൻ ഭഗവാന് മാല കെട്ടു മ്പോൾ വിഷ്ണു നാമം ചൊല്ലിയാണ് കെട്ടൽ

  • @kuttanjayadevi8836
    @kuttanjayadevi8836 2 роки тому

    അറിയാത്ത നിറയെ കുറച്ചു കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി. ഇനിമേൽ ശ്രദ്ധിച്ചുകൊള്ളാം.

  • @sumanair9778
    @sumanair9778 2 роки тому

    Nalla Nalla Arivukal Manasilakki Tharunna Thirumenikke Aayurarogya Soubhagyangal Nernnu Kond Many many Thanks

  • @krishnakumari-pv8uz
    @krishnakumari-pv8uz 2 роки тому +3

    തീരുമേനി ക്ക് നമസ്കാരം🙏
    വളരെ വളരെ കേമത്വമുള്ള അറിവുകൾ ആണ് ഇത് ഭയങ്കര സന്തോഷം ആയിട്ടോ എപ്പോഴും സംശയങ്ങൾ ഉണ്ടായി കൊണ്ടിരുന്ന സംശയങ്ങൾക്ക് എല്ലാം ഉത്തരം പറഞ്ഞ് തന്നതിന് നന്ദി പറയുന്നു. നന്ദി നമസ്കാരം🙏🙏🙏

    • @govindana7503
      @govindana7503 2 роки тому +1

      Many things could learn.the misticks we commited so far could be corrected now onwards.നമസ്കാരം.

  • @sreekumargs1566
    @sreekumargs1566 2 роки тому

    ഈശ്വര ഭക്തർക്ക് അങ്ങയുടെ ഈ വീഡിയോ വളരെ പ്രയോജനം ചെയ്യും.തിരുമേനിക്ക് അകൈതവമായ നന്ദി. കൂടുതൽ പ്രതീക്ഷിക്കുന്നു.....!ഭഗവാൻ അനുഗ്രഹിക്കട്ടെ!

  • @lalut.g.9187
    @lalut.g.9187 2 роки тому +1

    Valare nandietra nalla kariyangalane thirumeni paranju thannathe

  • @bijip6169
    @bijip6169 Рік тому

    Very very very good...super ആയി എല്ലാം മനസിലാക്കി തന്ന്.... 👍🏻

  • @sajithabineesh2348
    @sajithabineesh2348 2 роки тому +1

    Nanniyud thirumeni avide ninnum njngalk arivillatha orupadu karimgal parnju thannathinu🙏🏻🙏🏻🙏🏻🙏🏻

  • @omanachandran1523
    @omanachandran1523 Рік тому

    നല്ല അറിവുകൾ തന്ന തിരുമേനിക്ക് നന്ദി

  • @sreelakshmi4662
    @sreelakshmi4662 2 роки тому +6

    നമസ്കാരം 🙏🙏
    എല്ലാം നല്ലഅറിവുകൾ 🙏
    ഓം നമഃ ശിവായ 🙏🙏🙏🙏

  • @omanachandran1523
    @omanachandran1523 Рік тому

    ഇനിയും ഇതുപോലുള്ള അറിവുകളും വിഡിയോയും ചെയ്യുമല്ലോ നന്ദി

  • @nandanakrishnan7270
    @nandanakrishnan7270 2 роки тому +7

    നമസ്കാരം തിരുമേനി 🙏🏻
    ഒരുപാട് അറിവ് പകർന്നു തന്നതിന് ഒരായിരം നന്ദി 🙏🏻🙏🏻. പുതിയ അറിവുകൾക്ക് ആയി കാത്തിരിക്കുന്നു.

  • @lathagopalakrishnan8066
    @lathagopalakrishnan8066 2 роки тому +6

    Namskaram Tirumeni your advices are so useful and helps us to lead better life

  • @parvathyraman756
    @parvathyraman756 2 роки тому

    Wow Excellent 👌 Arivilla paithangale katthurakshikename Thampurane .Namaskaram I 👌 👍 ☝ 🙏 👌 👍 🙏🙏

  • @akshatkannan1632
    @akshatkannan1632 Рік тому

    നമസ്കാരം തിരുമേനി ഇനിയും എപ്പോഴും ഇങ്ങനെയുള്ള ഓരോ അറിവുകൾ ഞങ്ങൾക്ക് പകർന്നു തരാൻ ജഗദീശ്വരന്റെ അനുഗ്രഹം അങ്ങേക്ക് എപ്പോഴും ഉണ്ടാകട്ടെ

  • @rajagopalmjaisiyaramjaihan196
    @rajagopalmjaisiyaramjaihan196 2 роки тому +1

    Thirumani Namaskaram, Keep your blessings on us.Thanks a lot.

  • @sinibabu22
    @sinibabu22 Рік тому

    പുതിയ അറിവുകൾ പറഞു തന്നതിന് നന്ദി നന്ദി നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️

  • @aryavs5531
    @aryavs5531 2 роки тому

    🙏🏻🙏🏻തിരുമേനി നല്ല അറിവുകൾ പറഞ്ഞു മനസിലാക്കി തരുന്നതിനു..

  • @venugopalvenu7763
    @venugopalvenu7763 2 роки тому

    Prema, Very Very THANKS.
    Thirumeni. GOD BLESSINGS ALL.

  • @sheebakgm5212
    @sheebakgm5212 2 роки тому

    Namskkaram thirumeni. Ariyatha karyngel. Paranju thannathin Oru pad. Nanni Namesthe

  • @pramodqtr9592
    @pramodqtr9592 2 роки тому +2

    Arivukal pakarnnu thanna thirimeniku
    Valare nandhi und 🙏🙏🙏

  • @kannanjayan6637
    @kannanjayan6637 2 роки тому

    ഉപകാരപ്രദമായ അറിവായിരുന്നു നന്ദി നമസ്കാരം

  • @timetotime4959
    @timetotime4959 2 роки тому

    Ethuvare njaanokke enthina ambalathil poyath ennorth njaan sahathapikkunnu,......angeykk nandi

  • @sasikumarkumar4856
    @sasikumarkumar4856 2 роки тому

    Nalla arivugal paranju thanna thirumanykku nanny

  • @divyanair5560
    @divyanair5560 2 роки тому +2

    Thanku so much thirumeni 🙏🏾🙏🏾🙏🏾

  • @lekhaanil9900
    @lekhaanil9900 2 роки тому +46

    ഓം നമോ നാരായണായ ❤🙏
    ഓം നമഃ ശിവായ ❤🙏🙏🙏
    അമ്മേ ദേവി ശരണം ❤🙏🙏🙏

  • @ushamenon7417
    @ushamenon7417 2 роки тому

    തലയിൽ എണ്ണ വച്ചെന്ന് കരുതി
    നടക്കുന്ന അതെ ശ്രദ്ധയോടെ വേണം അമ്പലത്തിൽ പ്രദക്ഷിണം എങ്ങിനെ എന്നത് എനിക്കും അറിയാമെന്നത് ഇപ്പൊ തിരുമേനി പറഞ്ഞത് കേട്ടപ്പോൾ സന്തോഷായി.. അല്പം ചിട്ട അങ്ങിനെ എനിക്ക് വന്നു ..അല്ലെങ്കിലും അമ്പല കാര്യങ്ങൾക്കും .ചിട്ടകൾ ഏറെ ഉണ്ട് ..
    തീർത്ഥം അവസാനം മാത്രമേ വങ്ങാവു എന്നത് നല്ലൊരു അറിവാണ് എനിക്കും.
    നക്ഷത്ര പ്രകാരം ഏതു അമ്പലത്തിൽ പ്രദക്ഷിണം ഉചിതം എന്ന് അറിയാൻ ആഗ്രഹം ഉണ്ട്..🙏

  • @sindhuuthaman2570
    @sindhuuthaman2570 2 роки тому +2

    Valare nalla karyama Thirumeni paranjathi.enimuthul ethellam shredhikam. valare nandi🙏

  • @jayasreegangadharan5115
    @jayasreegangadharan5115 2 роки тому

    വളരെ നന്ദി തിരുമേനി അറിവുകൾ പറഞ്ഞു തരുന്നത്

  • @sheelagopakumar13
    @sheelagopakumar13 2 роки тому

    ഒത്തിരി അറിവുകൾ കിട്ടി തിരുമേനിയിൽ നിന്ന്..ഇനിയും പ്രതീക്ഷിക്കുന്നു🙏🙏🙏

  • @girijadevi4080
    @girijadevi4080 2 роки тому

    Tirumeniku orupadu nandiyund itrayum arivukal paranju tarunatinu.

  • @minipadmanabhan5330
    @minipadmanabhan5330 2 роки тому

    ഒരുപാടു നന്ദി തിരുമേനി ഈ അറിവുകൾ പകർന്നു തന്നതിന്. 🙏🙏🙏

  • @pushpalathasathyan218
    @pushpalathasathyan218 2 роки тому

    Orupadu arivukal thandathinu nandi namaskaram

  • @hemalathap.k.3885
    @hemalathap.k.3885 2 роки тому +8

    Namaskaram thirumeni🙏
    Thank you for your valuable advice. We are facing shortage of resl Gurus nowadays. You are showing the right path. Thank you and pranams to your lotus feet.Gurur devo bhava

  • @devakint4774
    @devakint4774 2 роки тому +6

    വളരെ ഉപകാരപ്രദം 🙏

  • @binduem8552
    @binduem8552 2 роки тому +2

    Namaskaram thirumeni. Orupaad nandi.orupaad santhoshamayi 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿❤❤❤❤❤❤

  • @jameelakumari955
    @jameelakumari955 2 роки тому

    Nalla Arivukal parenjutharunna Thirumeniku🙏🙏

  • @mediacrowdigital6955
    @mediacrowdigital6955 2 роки тому

    നന്ദി സാമി, നല്ല നല്ല അറിവുകൾ തന്നതിന്

  • @omanabai7609
    @omanabai7609 Рік тому

    Thirumeni, You look like actor Suresh Gopi.l have got a lot of knowledge from your speeches.Thank you Thirumeni

  • @lathalatha490
    @lathalatha490 2 роки тому +1

    Arivillathathu. Paranju. Thannathinu. Nanni 👍🤗

  • @AnilKumar-ud2yf
    @AnilKumar-ud2yf 2 роки тому

    നല്ല അറി വു കൾ തന്ന തി നു ഒരു ആയിരം നന്ദി. 🙏🙏🙏🌹🌹🌹🙏🙏🙏

  • @Nostalgic-hk8wb
    @Nostalgic-hk8wb 2 роки тому +3

    Thank you so much thirumeni🙏

  • @kuttankuttan7171
    @kuttankuttan7171 Рік тому

    നമസ്കാരം. തിരുമേനി.. 🙏🙏🙏🙏🙏🙏🙏

  • @ardrasadji7714
    @ardrasadji7714 2 роки тому

    Thanks thirumany.

  • @sumasreekumar8844
    @sumasreekumar8844 2 роки тому +5

    നമസ്ക്കാരം തിരുമേനി 🙏🙏

  • @Manjusha-k5y
    @Manjusha-k5y 2 роки тому

    നല്ല അറിവുകൾ പകർന്നു തന്നതിന് 🙏🙏🙏🙏🙏🙏

  • @jishapilla8268
    @jishapilla8268 2 роки тому

    വളരെ നല്ല അറിവാണ് തിരുമേനി 🙏🙏🙏🙏

  • @rajanit9125
    @rajanit9125 2 роки тому

    Thank you thrumani good message 💕 thank you thank u 💕

  • @kdcpillai8086
    @kdcpillai8086 2 роки тому +1

    Excellent information thirumeni 🙏🙏🙏🙏🙏🙏🙏

  • @ratheeshb1275
    @ratheeshb1275 2 роки тому

    നന്ദി തിരുമേനി.. പൂവ് പറിക്കുമ്പോ നാമം ജപിക്കാറുണ്ടാരുന്നു

  • @ambikatr5149
    @ambikatr5149 2 роки тому

    Thirumeni...ganapathip etra vatom chuttaan...ganapathiyum vishnuvum ulla ambalathil etra vatam chutti thozhanam...

  • @seemaanilkumar9734
    @seemaanilkumar9734 2 роки тому

    Namaskaram.thirumeni 🙏🙏nalla arivikalanu avidannu nalkiyathuu

  • @ushanandakumar3560
    @ushanandakumar3560 2 роки тому +2

    ഇത്രയും അറിവുകൾ പറഞ്ഞു തന്നതിന് നന്ദി തിരുമേനി 🙏🙏🙏

  • @umadavi8403
    @umadavi8403 2 роки тому +1

    നന്ദി തിരുമേനി

  • @minnunandhu6304
    @minnunandhu6304 2 роки тому

    Nalla avatharanam thirumeni.

  • @kkkhj5195
    @kkkhj5195 2 роки тому

    Nalla arivukal👌👌

  • @beenarani7003
    @beenarani7003 2 роки тому

    നല്ല അറിവുകൾ തിരുമേനി

  • @geethamt5560
    @geethamt5560 2 роки тому +7

    അങ്ങേക്ക് ഒരു ആയിരം നമസ്ക്കാരം, എത്ര നല്ല അറിവുകൾ🙏🙏🙏🙏🙏🙏

  • @TharaK.K
    @TharaK.K Рік тому

    Yhirumeniku kodi kodi punyam kittatte ethrym aruvujal paranju thanathinu

  • @lalluprakash7154
    @lalluprakash7154 2 роки тому +3

    അങ്ങയെ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി ആണ് ❤️

  • @anithamanojanitha7360
    @anithamanojanitha7360 2 роки тому

    Thanks thirumeni

  • @ushavenugopal4020
    @ushavenugopal4020 2 роки тому +1

    namaskaram thirumeni.devik 4prathishanam enu parayunudalo.3 or 4.

  • @minisadanand9837
    @minisadanand9837 Рік тому

    Nalla arivukal

  • @jajasreepb3629
    @jajasreepb3629 2 роки тому

    Namaskaram Thirumeni.Thankyou.

  • @malathi1420
    @malathi1420 2 роки тому +1

    Nanam japichu poovu parikkaruthennu ariyillayirunnu Thirumeni.🙏🙏🙏

  • @m.girijavallabhan8501
    @m.girijavallabhan8501 2 роки тому +1

    ക്ഷേത്ര ദർശനത്തിന്റെ ചിട്ടകളെകുറിച്ച് തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്.എന്നാൽ ഈ ചിട്ടകൾ കുറച്ചെങ്കിലും പാലിയ്യക്കുന്നവർ വിരലിൽ എണ്ണാവുന്നവരേയുള്ളൂ.പറഞ്ഞുകൊടുത്താൽ പോലും പുച്ഛിച്ച് തള്ളുന്നതാണ് പുതിയ തലമുറ യിലെ ഭൂരിഭാഗം പേരും- ഈശ്വരവിശ്വാസം കൂടിയിട്ടുണ്ട് എങ്കിലും എന്തെങ്കിലും ചെയ്യണം എന്നല്ലാതെ എങ്ങനെ ചെയ്യണം എന്ന് ആരും ശ്രദ്ധിക്കാറില്ല.ക്ഷേത്രത്തിൽ വഴിപാടിനുള്ള രസീത് എഴുതുന്നവർ തന്നെ തുപ്പൽ തൊട്ട് ബുക്കിന്റെ പേജുകൾ മറിയ്ക്കുന്നത് നേരിൽ കണ്ട ഞാൻ അവരോട് ചൂടായി സംസാരിച്ചിട്ടുണ്ട്.അകത്തു പൂജ ചെയ്യുന്ന തിരുമേനി ഈ രസീത് തൊട്ടാൽ അശുദ്ധ മാറില്ലേ -കുറച്ചു വെള്ളം ഒരു പാത്രത്തിൽ വെച്ച് അതിൽ കൈ തൊട്ട് മറിച്ചു കൂടെ എന്നു ചോദിച്ച് ആളുകൾ നന്നാവണം എങ്കിൽ അവർ സ്വയം തീരുമാനിച്ച് കണം എന്നാണ് എനിക്ക് തോന്നുന്നത്.തിരുമേനി നൽകിയ ഈ അറിവ് എല്ലാവർക്കും പ്രയോജനപ്രദമാകട്ടെ !! നന്ദി-നമസ്കാരം!

  • @pavithravinodkumar1568
    @pavithravinodkumar1568 2 роки тому +1

    Thank you sir for ur valuable informations 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shinysabu930
    @shinysabu930 2 роки тому

    Namaskarom Thirumeni🙏🙏🙏