നാമം ജപിക്കുമ്പോൾ ഇങ്ങനെ തോന്നാറുണ്ടോ?; ഈശ്വര സാന്നിധ്യം ഉണ്ടാകണമെങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

Поділитися
Вставка
  • Опубліковано 6 січ 2023
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    ---------------------------------------------------------------------------------------------------------------------------
    കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
    ...........................................................................................................
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay.com/jyothishav...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishavartha.com
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #jyothishavartha #govindannamboothiri

КОМЕНТАРІ • 371

  • @shobhanair1822
    @shobhanair1822 Рік тому +125

    നമസ്ക്കാരം തിരുമേനി സത്യം തന്നെ പല തവണ നാമം ജേപത്തിന് ഇരിക്കുമ്പോൾ പെട്ടെന്ന് ഒരു കുളിര് വന്നിട്ടുണ്ട് തിരുമേനി ഒരുകാര്യം പറയണം എന്ന് തോന്നി എൻ്റെ ഒരു കൂട്ടുകാരി അവർക്ക് ക്യാൻസർ വന്നു മെഡിക്കൽ കോളജിൽ നിന്നും ലാസ്റ്റ് സ്റ്റേജ് ഇനി ഒന്നും ചെയ്യാൻ ഇല്ല മടക്കി ഒരു ഭാഗം കിടന്നു പഴുത്ത് പൊട്ടി മരിച്ചു എന്ന് കരുതി എന്നാലും അവര് ശിവ് ഭഗവാൻ്റെ മൃത്തിജേയ മന്ത്രം ചൊല്ലി കൊണ്ട് ഇരുന്നു തിരു മേനി അവരു പറ യുന്ന് അ കിടപ്പിൽ ലക്ഷം ചൊല്ലി ക്കാണ് ഭഗവൻ്റെ അനുഗ്രഹം കൊണ്ടു് അവരു ഇപ്പൊ ജോലിക്ക് പോകുന്നു ഇത് സത്യം തന്നെ എല്ലാവർക്കും ഒരു പാ ടകം ആവട്ടെ

  • @arunnair5534
    @arunnair5534 Рік тому +10

    വളരെ ശരിയാണ് തിരുമേനി പറഞ്ഞത്..എൻ്റെ അമ്മ നാമജപം ചെയ്യുന്ന ഒരാളാണ്..അമ്മയും ഇതുതന്നെയാണ് പറയുന്നത്..വിഷ്ണു ശിവ ദേവി ഗണപതി ഹനുമാൻ ഉപാസകയാണ് അവർ niranjunilkkunnu അമ്മയിൽ...അമ്മയുടെ aduthirunnaal എനിക്ക് ഒരു positive energy കിട്ടാറുണ്ട്..വീട്ടിലും നിറയെ positive energy und..സഹസ്രനാമം അമ്മ ചൊല്ലുമ്പോൾ തന്നെ വീട്ടിൽ ഉള്ളിലും purameyum ഒരു ora niranjunilkkunnund ennu പലപ്പോഴും തോന്നിയിട്ടുണ്ട്..

  • @synapr165

    ഞാൻ വൈകുന്നേരം 6 to 8 വരെ നാമജപം രാവിലെ 5.30 ന് ലളിത സഹസ്രനാമം , ദേവിമാഹാത്മ്യം വായിക്കും. ഇത് വർഷങ്ങളായി ജപിക്കാൻ തുടങ്ങിയിട്ടു സുഖവും ദുഃഖം കുറച്ചുണ്ട് ഞാൻ നാമം ചൊല്ലുമ്പോൾ ദേവിയടുത്ത് നിൽക്കും ദേവീ മാഹാത്മ്യം ചൊല്ലുമ്പോൾ 'വൈകുനേരം സാന്നിദ്ധും ഉണ്ടാകും.

  • @vasanthakalathil3921
    @vasanthakalathil3921 Рік тому +20

    എന്റെ ഭാഗ്യം ഇതു കേൾക്കാൻ കഴിഞ്ഞുവല്ലോ തീർച്ചയായും തിരുമേനി പറഞ്ഞതുപോലെ നാമജപം തികച്ചിരിക്കും ദൈവത്തിനു നന്ദി

  • @smithac2779
    @smithac2779 Рік тому +5

    തിരുമേനി പറയുന്നത് അക്ഷരം പ്രതി ശരിയാണ് ജോലിക്ക് പോകുന്നതു കൊണ്ട് എന്റെ നാമജപം അടുക്കളയിൽ ആണ് എന്നിട്ടും കൂടി എനിക്ക് ഉണ്ടായി കൊണ്ടിരിക്കുന്ന അനുഭവങ്ങൾ പറഞ്ഞ് അറിയിക്കാൻ പറ്റുന്നില്ല

  • @reshmipramod9707
    @reshmipramod9707 Рік тому +20

    4 മണിക്ക് ഉണർന്ന് 2 മണിക്കൂർ എങ്കിലും നാമം ജപിച്ചു കിട്ടുന്ന ആ ഒരു സംതൃപ്തി പറഞ്ഞറിയിക്കാൻ ഒക്കുന്നതല്ല..🙏🙏 താങ്കളുടെ വിലയേറിയ നിർദേശങ്ങൾ നന്ദിപൂർവ്വം സ്മരിക്കുന്നു 🙏

  • @sumavijay3045
    @sumavijay3045 Рік тому +21

    സത്യം ആണ് തിരുമേനി 😍😍😍... നാമം ചൊല്ലിയാൽ ഒരു വലിയ സമാധാനം തന്നെ ആണ്.. നന്ദി നമസ്കാരം 🙏🙏🙏🙏

  • @rahulb1307
    @rahulb1307 Рік тому +23

    ഓം നമോ നാരായണായ.... ഹരേ കൃഷ്ണ... നാമജപത്തിന്റെ ശക്തി... മഹിമ പറഞ്ഞു മനസ്സിലാക്കി തരുന്ന തിരുമേനി യ്ക്ക് നമ്മൾ ശതകോടി കോടി പ്രണാമങ്ങൾ സമർപ്പിക്കുകയാണ്.. ഹരേ കൃഷ്ണ ഹരി ഓം....

  • @shahinaaneesh6160

    തിരുമേനി... എനികി ദേവിയെയും മഹാദേവനെയും, കണ്ണനെയും.... ഒരേ പോലെ ഇഷ്ടാണ്... തിരുമേനി പറഞ്ഞപോലെ ഈ നമ്മങ്ങളെല്ലാം ഞാൻ chollarundu.... പറ്റാത്ത ദിവസങ്ങൾ 7ദിവസം... ജപിക്യറില്ല്യ.... ഇതിനെയെല്ലാം അനുഭവങ്ങൾ ഉണ്ട് തിരുമേനി..... 🙏🙏🙏

  • @lustrelife5358
    @lustrelife5358 Рік тому +1

    രാവിലെ ചൊല്ലേണ്ട സമയം, വൈകുന്നേരത്തെ സമയം ഏതൊക്കെയാ? എത്ര സമയം വരെ ചൊല്ലാം? എല്ലാ ജപങ്ങൾക്കും ഇത്ര സംഖ്യ എന്നൊക്കെയുണ്ടോ ? പറ്റുന്ന സംഖ്യ ജപിച്ചാൽ മതിയോ?

  • @rajalakshmi.m2840
    @rajalakshmi.m2840 Рік тому +7

    തിരുമേനീ തിരുമേനി പറയുന്നത് 100 % ശരിയാണ് എനിക്ക് നല്ല അനുഭവമാണ് തിരുമേനി🙏 ഇത്രയും അനുഭവ കാര്യ ങ്ങൾ പറഞ്ഞു തരുന്ന തിരുമേനിക്ക് അനന്തകോടി നമസ്ക്കാരം🙏🙏🙏🙏🙏

  • @sobhak7552
    @sobhak7552 Рік тому +20

    നമസ്കാരം തിരുമേനി 🙏🏻🙏🏻നമുക്കൊരുപിച്ചു ഒരു പ്രാവശ്യം എങ്കിലും ജപിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @geethasreenandanam1774
    @geethasreenandanam1774 Рік тому +1

    🙏🙏ith. കേട്ടപ്പോ. കണ്ണുനിറഞ്ഞു പോയി എന്റെ ഭഗവാനെ കൃഷ്ണാ നന്ദി തിരുമേനി നമസ്കാരം 🙏🙏🙏🌹🌹🌹

  • @anupamasdrawing7166
    @anupamasdrawing7166 Рік тому +1

    വളരെ നന്ദി തിരുമേനി

  • @SheelaSomarajan418

    തിരുമേനിയുടെ...വാക്കുകൾ കേൾക്കുന്നത് തന്നെ നമ്മളിൽ positive energy..തരുന്നു...🙏🙏🙏🙏🙏

  • @bindusasikumar5502
    @bindusasikumar5502 Рік тому +9

    തിരുമനസ്സിന് എന്നും കണ്ണൻ കൂട്ടായിരിക്കട്ടെ 👍👍👍

  • @priyapriy12
    @priyapriy12 Рік тому +4

    നമസ്കാരം തിരുമേനി. നല്ല അറിവുകൾ. ഒരായിരം നന്ദി. 🙏🙏🙏🌹

  • @divyasunildivyasunil3634
    @divyasunildivyasunil3634 Рік тому +2

    മനസ് നിറഞ്ഞു തിരുമേനി ഒരുപാടു നന്ദി... 🙏🙏🙏🙏

  • @ambilisasikumar7421
    @ambilisasikumar7421 Рік тому +1

    Namaskaram Thirumeeni. Parayunath allam 100% sheriyanu. Orupad Nanni und. 🙏🙏

  • @anu_sree7469
    @anu_sree7469 Рік тому +2

    ഞാൻ ഡിഗ്രിക്ക് പഠിക്കുന്ന കുട്ടിയാണ്. അങ്ങ് പറഞ്ഞതിനോട് ഞാൻ പൂർണമായും യോജിക്കുന്നു. എന്നിരുന്നാലും ഒരു സംശയം ചോദിക്കട്ടെ... എന്റെ ക്ലാസ്സ്‌ കഴിഞ്ഞ് വീട്ടിൽ വരുമ്പോൾ 6 മണിയോളം ആവും. അത് കഴിഞ്ഞ് ഞാൻ ഒരു കുട്ടിക്ക് tuition എടുക്കുന്നുമുണ്ട്. എനിക്ക് എല്ലാ ദിവസവും കൃത്യമായി നാമം ചൊല്ലാൻ സാധിക്കുന്നുമില്ല.ചിലപ്പോൾ മനസ്സിൽ പ്രാർത്ഥിക്കാൻ മാത്രമേ പറ്റുകയുള്ളു.പക്ഷെ ഭഗവാൻ എന്റെ കൂടെ ഉണ്ടെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്❤️. ഞാൻ മനസ്സിലാക്കിയിടത്തോളം നമ്മൾ എല്ലാവരും ഏത് രീതിയിൽ പ്രാർത്ഥിക്കുന്നു എന്നതിലല്ല കാര്യം മറിച്ച് എങ്ങനെ പ്രാർത്ഥിക്കുന്നു എന്നതിലാണ്. എന്തുകൊണ്ടെന്നാൽ നമ്മൾ എല്ലാവരും പ്രാർത്ഥിക്കുമ്പോൾ എന്റെ ജീവിതം നല്ലത് നന്നായി വരട്ടെ അല്ലെങ്കിൽ എന്റെ കുടുംബത്തിന് നല്ലത് വരട്ടെ എന്നല്ലേ.. പക്ഷേ മറ്റുള്ളവർക്കും കൂടി പ്രാർത്ഥിച്ചാൽ അല്ലേ നമുക്കും നന്മ ഉണ്ടാകൂ.. അതല്ലേ ഭഗവാനും പറയുന്നത്.ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അങ്ങ് ക്ഷമിക്കണം. 🙏🏻