നാമജപം മുടങ്ങുന്നതിന് കാരണം ഇതാണ്, ശ്രദ്ധിക്കുക | Jyothishavartha

Поділитися
Вставка
  • Опубліковано 22 гру 2023
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
    .............................................................................................................
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay.com/jyothishav...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishavartha.com
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
    #jyothishavartha #govindannamboothiri

КОМЕНТАРІ • 279

  • @neethuanoop6810

    കൃത്യമായ സമയത്ത് ഉചിതമായ രീതിയിൽ എന്നിലേക്കെത്തിയ വാക്കുകൾ ഭഗവാന്റെ അല്ലാതെ ആരുടേയാണ് 🙏🙏🙏

  • @umamaheshkumar1505

    🙏നമസ്കാരം തിരുമേനി. നേരത്തെ തിരുമേനി പറഞ്ഞു കൃഷ്ണ ഭഗവാനെ അവിൽ കൊടുത്താൽ കാര്യം നടക്കും എന്ന്. സത്യം ആണ്. എന്റെ മകൻ കാനഡക്ക് പോയി. 🙏

  • @sumamadhavan1875

    തിരുമേനി എന്റെ അവസ്ഥയും ഇതാണ്..... നാമം ജെപിക്കുമ്പോൾ അറിയാതെ ഉറങ്ങിപോവുന്നു.. 108ഉരു കറക്റ്റ് ആയി ജപിക്കുക എന്നത് എനിക്കിപ്പോൾ... കണ്ണടഞ്ഞു പോയിട്ട് എത്ര എണ്ണം എന്നുപോലും അറിയാൻ പറ്റാത്ത അവസ്ഥയാണ്

  • @minid1890
    @minid1890 28 днів тому

    ഞാനു० ഭർത്താവു० കൂടി തിരുമേനിയെ കാണാൻ പോയപ്പോൾ തിരുമേനി ആകെ പറഞ്ഞുതന്നത് ക്ഷേത്രദർശനവു० നാമജപവു० മാത്രമാണ്. എൻെറ ഭർത്താവ് ക്ഷേത്രത്തിൽ പോകാൻ മടിയുള്ള ആളായിരുന്നു.... ഇപ്പോ ക്ഷേത്രദർശന० കഴിയുന്നതു० ദിവസവു० മടികൂടാതെ പോകുന്നുണ്ട്.... ഞാൻ നാമ०ജപിക്കുമ്പോൾ എൻെറ ഒപ്പം വന്നിരുന്ന് നാമജപ० കേട്ടിരിക്കുകയോ ചൊല്ലുകയോ ചെയ്യുന്നുണ്ട്.... തിരുമേനിക്ക് സർവ്വൈശ്യരങ്ങളു० ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു...🙏

  • @sobhanamohan8825

    നമസ്കാരം തിരുമേനി ഭഗവാന്റെ കൃപ കൊണ്ട് വൈകുണ്ഠ ഏകദാ ശി എടുത്തു ഇന്ന് പ്രദോഷവ്യതത്തിൽ ആണ് ഉപവാസം ആണ് തിരുമേനി ഞങ്ങൾക്കു വേണ്ടിയും പ്രർത്ഥിക്കണേ🙏🙏🙏🙏🙏🙏

  • @nigeshvelayudhan

    സ്വാമി പറഞ്ഞതെല്ലാം ശരി തന്നെ എങ്കിലും ഒരു ഡൌട്ട് ചോദിക്കട്ടെ, ഈ പറഞ്ഞ പോലെ തന്നെ നമഃ ജപവും ക്ഷേത്രദർശനവും എല്ലാം ഉണ്ട്. രാവിലെയും വൈകിട്ടും കുടുംബക്ഷേത്ര ദർശനവും വിളക്ക് വക്കലും എല്ലാം ഞാൻ തന്നെ വർഷങ്ങളോളം ചെയ്തു വന്നിരുന്നു കുടുംബദേവതക് അമ്പലം പണിയുന്നതിനായി ജീവിതത്തിന്റെ നല്ലൊരു ഭാഗവും ചിലവഴിച്ചു എന്നിട്ടും ജീവിതത്തിൽ സംഭവിക്കാൻ പാടില്ലാത്തതായ സംഭവങ്ങളിൽ ഞാൻ പെട്ടു അപ്പോഴൊന്നും ഞാൻ ചങ്കിൽ കൊണ്ട് നടന്ന ദേവത ഒന്നും രക്ഷിച്ചില്ല. സ്വാമി പറഞ്ഞ രീതിയിൽ തന്നെ ആണ് ജീവിച്ചിരുന്നത് ഇപ്പോ അങ്ങനെ അല്ല. അങ്ങനെ ജീവിച്ചിട്ട് എന്താണ് ആ വിപത്തു എന്റെ ലൈഫിൽ വന്നു ഭവിച്ചത് ഒന്ന് പറയാമോ

  • @chakarasworld1837

    എനിക്കും ഇത് പോലെ അമ്പലത്തിൽ പോകാൻ പറ്റാതെ മാനസിക വിഷമം ഉള്ളപ്പോൾ ആണ് ഈ വീഡിയോ കാണുന്നത്.

  • @harithajanu-pt1hy

    ഞാൻ കുറച്ചുനാൾ നാമം ചൊല്ലാൻ മടിപിടിച്ചു ഇരുന്നു.... എന്റൈ ഭർത്താവിന് വല്ലാത്ത കുറച്ചുബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു പണിയുപേക്ഷിച്ചു നാട്ടിൽ വരാൻ ഉള്ള സാഹചര്യം ഉണ്ടായി ഞാൻ മനസറിഞ്ഞു ഭഗവാന്റെ മുമ്പിൽപോയി മുടങ്ങാതെ നാമം ചൊല്ലി തുടങ്ങി മാറ്റങ്ങൾ vannu🙏mahadevaa🙏🙏

  • @aswathysundaran1408

    എന്റെ ചേട്ടന്റെ കല്യാണം നടക്കാൻ വേണ്ടി വന്ന പ്രാർത്ഥിക്കോ നാളാ അവിട്ടം നാളെ

  • @binithabhaskeran4800

    കൃത്യമായ സമയത്താണ് ഞാൻ ഇത് കേൾക്കാനിടയായാത്ത. കുറച്ചായി എന്റെ ജോലി നാമജപ്പങ്ങൾ മുടങ്ങിപോയ്യിട്ട്. എന്തോ വല്ലാത്ത നിരാശയുംശൂ ന്യതയും തോന്നുന്നു.ജീവിതം തന്നെമടുത്തുപോയി. സഹിക്കാൻപറ്റാത്തതൊന്നും ഭഗവാൻ തന്നിട്ടില്ല. എങ്കിലും ഓളെയും വെറുതെയ എന്ന് കുറച്ചായി തോന്നിതുടങ്ങിട്ടു.മുടക്കമില്ലാതെ നാമംജപിക്കണം.എല്ലാം മാറ്റിയെടുക്കണം അതിനു എന്റെ ഭഗവാൻ സഹായിക്കും. അനുഗ്രഹിക്കാൻ manasundakanam

  • @reenamol5136

    ente കണ്ണുകൾ നിറയുന്നു ഇത് കേൾക്കുമ്പോൾ ente ജീവിതത്തി ൽ സംഭവിക്കുന്നതാണ് ഇത്. എനിക്കു ഒരു സമാദാനവും കിട്ടുന്നില്ല. ente ഭഗവാനെ തൊഴാൻ പോകാൻ സമയം കിട്ടുന്നില്ല നാമം ജപിക്കാൻ സമയം കിട്ടുന്നില്ല എന്തു കൊണ്ടാണ് ഇങ്ങനെ എനിക്കു എന്താണ് സംഭവിക്കുന്നത് ഞാൻ ഇങ്ങനെ ആയിരുന്നില്ല.ഇപ്പോൾ മനസ്സിലായി

  • @mayajai7533

    സത്യമാണ്...തിരുമേനിയുടെ വാക്കുകൾ തീർച്ചയായും പ്രാർത്ഥിക്കാനുള്ള പ്രേരണ നൽകി..🌺🌸🪷🌿🙏

  • @user-nr9hc8or5q

    തിരുമേനി അങ്ങ് പറഞ്ഞത് സത്യമാണ് ഞാൻ ഇപ്പോഴും നിരന്തരം ഇടതടവില്ലാതെ നാമം ചെല്ലുകയാണ്

  • @sandhyaprasad2448

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻 വളരെയധികം നന്ദി തിരുമേനി ഈ അറിവുകൾ പറഞ്ഞു തന്നതിന് അങ്ങയുടെ ഈ വാക്കുകൾ വളരെ സമാധാനവും സന്തോഷവും തരുന്നവയാണ് പല കാരണങ്ങൾ കൊണ്ടു വളരെ സങ്കടപ്പെട്ടിരുന്നു ഇത് വായിച്ചറിഞ്ഞതിൽ പിന്നെ മനസിന്‌ ഒരുപാട് ആശ്വാസം തോന്നുന്നു എന്നെ അലട്ടുന്ന നെഗറ്റീവ് ചിന്തകൾക്ക് കുറവുണ്ട് 🙏🏻🙏🏻🙏🏻

  • @sreemanikantatradersneroth1366

    ക്ഷേത്രദർശന പ്രാമുഖ്യം ഇത്രയും വിശദമായി വിവരിച്ച് തന്ന അങ്ങേയ്ക്ക് ശതകോടി വന്ദനം 🙏

  • @vanajavmb609

    ഹരേ കൃഷ്ണ 🙏🙏❤️ഭഗവാൻ്റെ കാരുണ്യം കൊണ്ട് ഇന്നലെ നിർമാല്യം തൊഴാനും അവിൽ നിവേദ്യം സമർപ്പിക്കുവാനും പറ്റി🙏🙏❤️

  • @ujjwalkrishnathriprayatujj2689

    സത്യമായ വാക്കുകൾ തിരുമേനി എനിക്കും ചിലപ്പോൾ ഇങ്ങനെ തോന്നാറുണ്ട്. ഞാനും വിചാരിക്കും എന്താ ഇങ്ങനെ thonnanennu. കൃത്യ സമയത്താണ് തിരുമേനി ടെ വാക്കുകൾ കേട്ടത്.. ഒരുപാട് നന്ദി 🙏🙏🙏🙏

  • @soumyaunni2512

    ഹരേ കൃഷ്ണാ 🙏തിരുമേനിയുടെ ഈ വാക്കുകൾക്ക് ഒരുപാടു നന്ദിയുണ്ട് 🙏

  • @vineethak2943

    🙏🙏🙏... നമസ്കാരം തിരുമേനീ, നല്ല അറിവുകൾ പറഞ്ഞുതന്നതിന് നന്ദി, നമസ്കാരം...

  • @kalamadhu618

    തിരുമേനി നന്ദി. അങ്ങ് പറഞ്ഞതുപോലെ നാമജപം തുടങ്ങി. വർഷങ്ങളായിട്ട് ജോലിക്ക് വേണ്ടി ശ്രമിച്ചിട്ടും എനിക്ക് ജോലി കിട്ടിയില്ല. പക്ഷേ. ഇപ്പോൾ എല്ലാ തടസങ്ങളും മാറി എനിക്ക് ഗവൺമെൻറ് ജോലി കിട്ടി. തിരുമേനിക്ക ദീർഘായുസ് ഉണ്ടാവെട്ടെ. നന്ദി നന്ദി