എന്താണ് HDMI ARC? HDMI ARC Explained in Malayalam

Поділитися
Вставка
  • Опубліковано 29 сер 2024
  • എന്താണ് HDMI ARC?
    HDMI ഓഡിയോ റിട്ടേൺ ചാനൽ എന്നതിന്റെ ചുരുക്കരൂപമാണ് HDMI ARC.
    കഴിഞ്ഞ കുറച്ച് വർഷങ്ങളായി HDMI സംവിധാനമുള്ള ഉപകരണങ്ങളിൽ കാണപ്പെടുന്ന ഒരു പ്രോട്ടോക്കോളാണ് ഇത്. പേര് സൂചിപ്പിക്കുന്നത് പോലെ, ഒരൊറ്റ HDMI കേബിൾ വഴി ഓഡിയോ ഡാറ്റ കൈമാറാൻ സഹായിക്കുന്ന ഒരു പ്രോട്ടോക്കോളാണിത്.
    ഈ സവിശേഷത ഉപയോഗപ്പെടുത്താൻ നിങ്ങളുടെ ഉപകരണങ്ങളിൽ ഏറ്റവും പുതിയ HDMI പതിപ്പ് ഉണ്ടെന്ന് ഉറപ്പാക്കുക.
    കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക.

КОМЕНТАРІ • 579

  • @jothyp.r831
    @jothyp.r831 Рік тому +8

    സാധാരണക്കാർക്ക് വളരെ ലളിതമായി മനസ്സിലാകുന്ന ഭാഷയിൽ ഉള്ള വിവരണം വളരെ നല്ലത്.

  • @renjithmuvattupuzha4219
    @renjithmuvattupuzha4219 3 роки тому +13

    എല്ലാവർക്കും മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചു . GOOD PRESENTATION

  • @kannanputhumana7989
    @kannanputhumana7989 3 роки тому +11

    Nalla oru അറിവാണ് കിട്ടിയത്. മ്യൂസിക് ഇഷ്ടപെടുന്നവർക്.... thanks

  • @sidhuimagine9709
    @sidhuimagine9709 3 роки тому +4

    അവതരണം വളരെ ലളിതവും ഉപയോഗപ്രദവുമാണ്

  • @manojmanuvkc
    @manojmanuvkc 3 роки тому +5

    നല്ല അവതരണം.. ആർക്കും മനസിലാകും 🙏🙏🌷🌷

  • @imagicstudio7133
    @imagicstudio7133 4 роки тому +2

    പതിവ് പോലെ ലളിതമായ വിതരണം ,,ഇനിയും ധാരാളം വീഡിയോ ചെയുക..ലൈക് + ഷെയർ എന്നിവയെ കുറിച്ച് ആവലാതി വേണ്ട ...ആശംസകൾ

    • @infozonemalayalam6189
      @infozonemalayalam6189  4 роки тому +1

      പ്രോത്സാഹങ്ങൾക്ക് വളരെ നന്ദി..
      ഫ്രീ ടൈം കിട്ടുമ്പോൾ അത് നഷ്ടപ്പെടുത്താതെ അറിയാവുന്ന കാര്യങ്ങൾ എല്ലാവരുമായി പങ്ക് വെക്കുക എന്നതാണ് മുഖ്യമായും ഉദ്ദേശിക്കുന്നത്. മറ്റു കാര്യങ്ങളൊന്നും ആലോചിക്കാറില്ല. അവതരിപ്പിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുമ്പോൾ കാര്യങ്ങൾ അപ്‌ഡേറ്റ് ചെയ്യാനും സാധിക്കും.

  • @prajeeshvazhayil9500
    @prajeeshvazhayil9500 2 роки тому +1

    Good info ഇതന്വേഷിച്ചാണ് നടന്നത്

  • @umeshchellanam9190
    @umeshchellanam9190 2 роки тому

    🙏🙏എനിക്ക് അറിയാനുള്ള വിഷയം താങ്കൾ അറിഞ്ഞു മറുപടി തന്ന പോലെ 👌👍👋👋👋👋

  • @manavankerala6699
    @manavankerala6699 4 роки тому +1

    താങ്കൾ ഒരു യഥാർത്ഥ ഓഡിയോ പ്രേമിയാണ്

  • @jishnuraveendran3185
    @jishnuraveendran3185 4 роки тому +2

    നല്ല ഇൻഫോർമേഷൻ ആയിരുന്നു..... ഫ്രെയിം മെച്ചപ്പെടുത്തിയിട്ടുണ്ട്. ഒബ്ജക്ട് ലെയറിന്റെ ബ്രൈറ്റ്‌നസ് അൽപ്പം കുറച്ച്, ഫ്ലാറ്റ് ലൈറ്റ് മാറ്റി കീ ലൈറ്റ് ഉപയോഗിച്ചാൽ നന്നായിരിക്കും

  • @praveensarovar2840
    @praveensarovar2840 4 роки тому +2

    വളരെ നല്ല അവതരണ ശൈലി....., വ്യെക്തമായ വിവരണം... thankuu

  • @pappipappi5533
    @pappipappi5533 3 роки тому +32

    ചേട്ടാ ചേട്ടൻ്റെ തൊണ്ടയിൽ.. വൂഫർ ബാസ്സ് technology ഉണ്ടോ..? അത്രയ്ക്ക് നല്ല ഗാംഭീര്യം ശബ്ദത്തിന്.. നല്ല അവതരണ ശൈലി.. God bless

  • @jayanrajan4363
    @jayanrajan4363 3 роки тому +3

    Thank you sir... Well presentation...

  • @abdulmajeedmajeed3726
    @abdulmajeedmajeed3726 4 роки тому +77

    അവതരണം ഒരു കഴിവാണ് അത് താങ്കൾക്കുണ്ട്

  • @sumeshprasad8807
    @sumeshprasad8807 4 роки тому +1

    Njan annashichu nadakuna oru hdmi arc ra vivarangal ariyan patiyathil valarea santhosham...

  • @rabbonidisciplesinternatio634
    @rabbonidisciplesinternatio634 3 роки тому +2

    Thank you sir for nice and simple explanation

  • @mtube700
    @mtube700 3 роки тому +1

    Ithreyum kalam ariyillayirnnu ...oru arivum cheruthalla puthia arivunu nanni.

    • @infozonemalayalam6189
      @infozonemalayalam6189  3 роки тому

      സ്പീക്കർ കാന്തത്തിന്റെ പുറകിൽ സാധാരണയായി മെറ്റൽ ഭാഗം ഒട്ടിച്ചിട്ടുണ്ടാകും. അത് കൊണ്ട് പിന്നിൽ വെക്കുന്ന ഏത് കാന്തവും വളരെ കുറച്ച് മാത്രമേ ഫലമുണ്ടാക്കുകയുള്ളൂ. പുറത്ത് വെക്കുന്ന കാന്തത്തിൽ നിന്നുള്ള കാന്തിക ഫ്ലക്സ് ലൈനുകൾ വോയ്‌സ് കോയിൽ ചലിക്കുന്ന യഥാർത്ഥ ഗ്യാപ്പിലൂടെ കടന്നുപോകാൻ ചാൻസില്ലാത്തത് കൊണ്ട്, ആ വിധത്തിൽ യാതൊരു ഫലവുമുണ്ടാകില്ല.
      എന്നാൽ കാന്തത്തിന്റെ പുറകിൽ ഒന്നും ഇല്ലെങ്കിൽ നമ്മൾ വെക്കുന്ന കാന്തം മാഗ്നറ്റിക് ഫീൽഡിനെ ശക്തിപ്പെടുത്തുകയും കാന്തിക പ്രവാഹത്തിന്റെ ഫ്ളക്സുകൾ കടക്കുകയും ചെയ്താൽ കുറച്ച് ശക്തിപ്പെടുത്തൽ ഉണ്ടാകാം.
      എന്നാൽ ശബ്ദത്തിൽ വലിയ സ്വാധീനം ഒന്നും ഈ രീതിയിൽ ഉണ്ടാകാറില്ല.
      (എന്നാൽ വലിയ ഔട്ട്പുട്ട് വാഗ്ദാനം ചെയ്യുന്ന ശക്തി കുറഞ്ഞ വലിയ കാന്തം വെച്ച് വരുന്ന ബഡ്ജറ്റ് സ്പീക്കറുകളിൽ ഇപ്രകാരം ചെയ്യുമ്പോൾ മാഗ്നറ്റ് പവർ കൂടുന്നത് കൊണ്ട് കുറച്ചു പ്രകടമായ വ്യത്യാസം ഉണ്ടാകാം.ബ്രാൻഡഡ് സ്പീക്കറുകളിൽ എല്ലാം കൃത്യമായി വരുന്നത് കൊണ്ട് ഇങ്ങനെ ചെയ്തിട്ട് വലിയ കാര്യമില്ല.)

  • @akione4three
    @akione4three 3 роки тому +2

    Good Information 👏
    താങ്കളുടെ അവതരണം 5/5👌
    പക്ഷെ വീഡിയോ ഒട്ടും നിലവാരം ഇല്ലാതെ ആയി പോയി , 0.5/5 , ക്യമാറാ , എഡിറ്റിംഗ് എന്നിവ കൂടുതൽ ശ്രദ്ധിക്കും എന്നു വിശ്വസിക്കുന്നു.

  • @rasheeddhanya7686
    @rasheeddhanya7686 3 роки тому +2

    നിങ്ങൾ ഒരു സംഭവം ആണ് ബ്രോ...

  • @jobikg4164
    @jobikg4164 3 роки тому +1

    Thank you. Very informative video.

  • @41526308
    @41526308 3 роки тому +6

    Sound, electronic പ്രാന്തനായ ഞാൻ ഇന്നാണല്ലോ ഈ ചാനൽ കാണുത് നല്ല അവതരണം Sir

  • @baburajraghavan5529
    @baburajraghavan5529 4 роки тому +3

    Awesome...detailed and professional description. Well done

  • @prasanthtly8550
    @prasanthtly8550 3 роки тому +1

    Very clarify speech
    Congratulations Thanks

  • @user-if8rm2pb3v
    @user-if8rm2pb3v 4 роки тому +1

    Good video Puthiya arivu thanks

  • @godwithme2450
    @godwithme2450 3 роки тому +1

    Useful information thanks 😊 🥰🥰🥰 ... god bless you

  • @vipindasvtk1
    @vipindasvtk1 3 роки тому +1

    നല്ല അവതരണം...

  • @santhoshkattuvila541
    @santhoshkattuvila541 3 роки тому +1

    നല്ല അവതരണം

  • @noufalmp9766
    @noufalmp9766 3 роки тому +1

    നല്ല അവതരണം 👍

  • @srrvadhyar
    @srrvadhyar 4 роки тому +1

    Nice clear and good information expect more and more keep it up

  • @shemisaju6012
    @shemisaju6012 Місяць тому

    Good information ❤️

  • @Emmanuel-kf2nd
    @Emmanuel-kf2nd 2 роки тому +2

    അവതരണം സൂപ്പർ 👍
    vu smart 32inch tv ആണ് ഞങ്ങളുടേത്,
    ഇതിൽ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് എങ്ങനെയാണെന്ന് പറഞ്ഞു തരാമോ.
    Net connect ചെയ്തു എങ്കിലും ഇൻസ്റ്റാൾ ചെയ്യവാൻ സാധിക്കുന്നില്ല 😔

    • @infozonemalayalam6189
      @infozonemalayalam6189  2 роки тому

      App Store ൽ നിന്നും ഇൻസ്റ്റാൾ ചെയ്‌താൽ മതി.

  • @AKSaiber
    @AKSaiber 4 роки тому +1

    very informative. Thank you

  • @veddoctor
    @veddoctor 2 роки тому +2

    led Tv കയ്യിൽ ഉള്ള ഏതു ആൾക്കും നിസ്സാരമായി മനസിലാക്കാൻ പറ്റുന്ന അവതരണം

    • @rameshvs9426
      @rameshvs9426 Рік тому

      Led tv യിൽ നിന്ന് dvd player ലേക്കെ hdmi cable connect ചെയ്യാൻ പറ്റുമോ

  • @princeprincejohn967
    @princeprincejohn967 3 роки тому +1

    Good information electronic technician

  • @baburajbkbk2860
    @baburajbkbk2860 2 роки тому +1

    താങ്കളുടെ അവതരണം സൂപ്പർ ആയിട്ടുണ്ട്, ,,,ക്ഷേത്രങ്ങളിൽ ദൈനംദിന ഉപയോഗത്തിന് യോജിച്ച amplifier, subwoofer എത്ര വാട്സ് ആണ്?

    • @infozonemalayalam6189
      @infozonemalayalam6189  2 роки тому

      Thanks 🙏
      AHUJA പോലുള്ള ബ്രാൻഡ്കളുടെ ആമ്പുകളോ പ്രൊഫഷണൽ ആയി അസമ്പിൾ ചെയ്യുന്നവരെയോ ആശ്രയിക്കുന്നതാണ് നല്ലത്. എത്ര ഏരിയ വരെ സൌണ്ട് കവർ ചെയ്യണം തുടങ്ങിയ കാര്യങ്ങൾ നേരിട്ട് അവരുമായി ചർച്ച ചെയ്‌താൽ നല്ലൊരു സിസ്റ്റം അവർ തന്നെ സെലക്ട് ചെയ്ത് തരും.

  • @dhanishapraveen1325
    @dhanishapraveen1325 4 роки тому +2

    Good information

  • @Akhil-bq3jr
    @Akhil-bq3jr 4 роки тому +2

    Good information 👍

  • @learnaws3534
    @learnaws3534 3 роки тому +1

    TV Headphone jackil ninnum AUX cable connect cheythal pore simple ayiitt

  • @ANANTHASANKAR_UA
    @ANANTHASANKAR_UA 4 роки тому +1

    Very good information sir... Subscribed ❤️

  • @arunimac4841
    @arunimac4841 3 роки тому +1

    Thanks for your information.

  • @killadaivlogs1151
    @killadaivlogs1151 3 роки тому +1

    Useful information good

  • @drbijukp9856
    @drbijukp9856 4 роки тому +2

    Super 👏👏

  • @suni7851
    @suni7851 3 роки тому +1

    Very informative.! Thanx

  • @kevinmmuthalaly7549
    @kevinmmuthalaly7549 3 роки тому +4

    puthiya MI tvyil RCA audio output illa HDMI arc out mathre ullu apo oru RCA input mathram ulla home theatre engne connect cheyum??

  • @soosionline
    @soosionline 3 роки тому

    Thank you very much
    Very good presentation

  • @jinilpaulose1639
    @jinilpaulose1639 3 роки тому +2

    Hdmi arc ക്ക് ഇന്ന version cable use ചെയ്യണമെന്നുണ്ടോ? നോർമൽ hdmi cable use ചെയ്തിട്ട് arc detect ചെയ്തെങ്കിലും. സൗണ്ട് output ലഭിക്കുന്നില്ല.

  • @thomasvarghese6923
    @thomasvarghese6923 3 роки тому +1

    Well explained. Thanks.

  • @umeshtumesht9595
    @umeshtumesht9595 3 роки тому +1

    Nice information 👌

  • @Vinodknair-ui2ei
    @Vinodknair-ui2ei 4 роки тому +1

    Super explanation

  • @technoworld2021
    @technoworld2021 Рік тому +1

    good

  • @aneeshktpl8214
    @aneeshktpl8214 3 роки тому

    വളരെ നന്ദി.......👍

  • @zion_creation_hub
    @zion_creation_hub 2 дні тому

    Nalloru soundbar suggest cheyamo for ARC😊

  • @jijunarayanan1
    @jijunarayanan1 3 роки тому +29

    എന്നെ പോലെ ഒരു സൗണ്ട് പ്രാന്തന് പറ്റിയ ചാനൽ

  • @Sarathsp91
    @Sarathsp91 4 роки тому +1

    Informative video tanks

  • @vibinkadangod
    @vibinkadangod 3 роки тому +1

    super chettaa ❤️❤️❤️❤️❤️

  • @sureshachu7000
    @sureshachu7000 4 роки тому +1

    Good information sir..

  • @VMEDIATECHandTRAVEL
    @VMEDIATECHandTRAVEL 3 роки тому +1

    Good video sir👍👍👍

  • @rahulpk3080
    @rahulpk3080 4 роки тому +1

    പുതിയ അറിവ്🔥❣️

  • @suniljosesakarias9800
    @suniljosesakarias9800 3 роки тому +1

    Thank you dear....

  • @TRILLIONLUMINA03690
    @TRILLIONLUMINA03690 4 роки тому +1

    good information

  • @faizalibrahim3908
    @faizalibrahim3908 3 роки тому +1

    Thank you

  • @jithinsukumar.p
    @jithinsukumar.p 3 роки тому +1

    virtual surround soundbar , real surround soundbar എന്നിവയെക്കുറിച്ച് വീഡിയോ ചെയ്യാമോ, കൂടാതെ ബജറ്റ് soundbar , ഹോംതീയേറ്റർ എന്നിവയെ കുറിച്ചും ഉൾപ്പെടുത്താമോ ?

    • @infozonemalayalam6189
      @infozonemalayalam6189  3 роки тому +1

      അത്തരമൊരു വീഡിയോ സമയം കിട്ടുമ്പോൾ ചെയ്യാം.

  • @noushadmohammed1208
    @noushadmohammed1208 4 роки тому

    നല്ല അവതരണം 👍👍

  • @sudheeshsudhi1237
    @sudheeshsudhi1237 3 роки тому +1

    Optical.. And. Hdmi arc ethaa kudthal nallathu.???

  • @saneeshgoldentoy5029
    @saneeshgoldentoy5029 3 роки тому +1

    Parametric equalizer
    On nu vivarikkamo

  • @Im_Yumiko_chaan
    @Im_Yumiko_chaan 2 роки тому

    Y only few videos ,make more brother ,we love ur videos

  • @althafacs1
    @althafacs1 3 роки тому +2

    Sir...your voice clarity is superb...which is your mic model?

    • @infozonemalayalam6189
      @infozonemalayalam6189  3 роки тому +1

      Thanks.
      അധികമാളുകളും ഉപയോഗിക്കുന്ന Boya By-M1 എന്ന മൈക്കാണ് ഉപയോഗിക്കുന്നത്. സാധാരണ മുറി ആയതിനാൽ സൗണ്ട് റിഫ്ളക്ഷൻ നന്നായി ഉണ്ട്. അത് പരിഹരിക്കാനായാൽ കുറച്ചു കൂടി ക്വളിറ്റി കിട്ടും.

    • @althafacs1
      @althafacs1 3 роки тому +1

      Thankyou for reply....your videos are nice... all th best👍

  • @nitheeshss7482
    @nitheeshss7482 3 роки тому +2

    Bro nde tvyil hdmi ARC ella optical out ella engana audio out kodukka

    • @infozonemalayalam6189
      @infozonemalayalam6189  3 роки тому

      അനലോഗ് ഓഡിയോ എടുക്കുന്ന കാര്യമാണോ ഡിജിറ്റൽ ഔട്ടാണോ എന്ന് വ്യക്തമായില്ല... ഡിജിറ്റൽ ഔട്ട് ആണ് ഉദ്ദേശിച്ചതെങ്കിൽ HDMI ARC ഇല്ലാത്ത ടീവിയിൽ ഒരു external സ്പ്ളിറ്റർ ഉപയോഗിക്കേണ്ടി വരും.

  • @fasilchukkan8572
    @fasilchukkan8572 3 роки тому +2

    Super

  • @lejoyd
    @lejoyd 3 роки тому +1

    Thank🙏 you

  • @sasikumarmaliyekal7408
    @sasikumarmaliyekal7408 2 місяці тому

    ഒരു നല്ല പ്രൊഫഷണൽ മൈക്രോ ഫോൺ ഏതാണന്ന് പറഞ്ഞു തരാമോ?

  • @krishnank271
    @krishnank271 3 роки тому +1

    Tgs chetta

  • @soubin88
    @soubin88 10 місяців тому

    Dolby digital ente sub support cheyyunnilla mivi forts440 aanu

  • @hassanshihas1496
    @hassanshihas1496 Рік тому +1

    Tv yil ninnu arc cable home theatre 5.1 connect chaithu.but two speakers no audio sound.

    • @infozonemalayalam6189
      @infozonemalayalam6189  Рік тому

      TV യിലെ audio സെറ്റിംഗ്സ് പരിശോധിച്ച് നോക്കൂ..

  • @sinusinu9740
    @sinusinu9740 4 роки тому +1

    Nalla arivannu

  • @veenaarun6656
    @veenaarun6656 3 роки тому +1

    VERY GOOD BRO, JUST SUBSCRIBED

  • @shahulkpmanoorshahulkpmano4101
    @shahulkpmanoorshahulkpmano4101 2 роки тому

    താങ്ക്സ് bro

  • @munnarstories2039
    @munnarstories2039 Рік тому

    Nice voice...👍

  • @sujithpr3585
    @sujithpr3585 Рік тому

    ആൻഡ്രോയിട് tv യിൽ നിന്നു ഓഡിയോ ഔട്ട്‌ ങ്ങനെ എടുക്കും.noumber ഒന്നു തരണേ ഇതിനെ കുറിച്ചു ഒന്നു അറിയാന

  • @mohammedfaisal3786
    @mohammedfaisal3786 4 роки тому +1

    Sir, HDMI eARC ye kurich nalloru video pratheekshikunu.

  • @prasadvrprasad
    @prasadvrprasad 3 роки тому +1

    To connect sound bar to TV which is more better HDMI or optical

  • @UnniKrishnan-rj3bw
    @UnniKrishnan-rj3bw 4 роки тому +1

    സാർ പ്രൊജക്ടർ ഇപ്പോ എല്ലാവരും വീടുകളിൽ സാധാരണയായി ഉപയോഗിച്ചുവരുന്നു
    ഇതിന്റെ ഗുണമേന്മയെ കുറിച്ച് ഒരു പക്ഷെ ആർക്കും വല്ലാതെ അറിയില്ല
    3lcd hd fullhd 2k 4k
    ലുമെൻസ് റെസലൂഷൻ dlp ലേസർ പ്രൊജക്ടർ മിനിമം ഡിസ്റ്റൻസ് മാക്സിമം ഡിസ്റ്റൻസ് etc
    ഇതൊന്നു വിശദീകരിക്കുന്ന വീഡിയോ ചെയ്യാമോ

    • @infozonemalayalam6189
      @infozonemalayalam6189  4 роки тому +1

      Thanks..
      തീർച്ചയായും പ്രൊജക്ടറുകളെ കുറിച്ചുള്ള വിശദമായ വീഡിയോകളും ഈ ചാനലിൽ ഉണ്ടാകും.

  • @shaggyyzz1424
    @shaggyyzz1424 3 роки тому

    Vere evduunum sir parayunnad pole oru clarify kitnla..

  • @santhoshasharivlogs
    @santhoshasharivlogs Рік тому

    ബ്രോ ഒരു... പ്രശ്നം...... ഒരു ampli അസംപ്ലിങ് ചെയ്തു.... പക്ഷെ എത്ര ശ്രമിച്ചിട്ടും ഹമ്മിങ് പോകുന്നില്ല.... എന്താണ് പരിഹാരം... Tda...7265.. Ic ആണ്.... Bridging അമ്പ്ളി ബോർഡ് ആണ്

  • @annasonychristiandevotiona4789
    @annasonychristiandevotiona4789 2 роки тому

    Tkzzz....

  • @rasheedskkecheri9841
    @rasheedskkecheri9841 3 роки тому

    Good inform

  • @rejumohandas3316
    @rejumohandas3316 4 роки тому +1

    വളരെ നല്ല അറിവായിരുന്നു. നന്ദി. ഒരു സംശയം HD Mi ARC യിലൂടെ video യും Play ചെയ്യാം എന്നു പറഞ്ഞു. അപ്പോൾ ആ Port. in ആയിട്ടല്ലേ wook ചെയ്യുന്നത് Audiooutആ സമയം നമുക്ക് കിട്ടുമോ?ഇനി മറ്റേത് Portin ആയി ഉപയോഗിക്കുമ്പോഴും HD Mi ARC യിലൂടെAudio out കിട്ടുമോ?

    • @infozonemalayalam6189
      @infozonemalayalam6189  4 роки тому

      Thanks..
      HDMI Arc എന്നത് ഒരു all in one പോർട്ടാണ്. സാധാരണ പോലെ കണക്ട് ചെയ്‌താൽ വീഡിയോയും ഓഡിയോയും പ്ളേ ചെയ്യിക്കാം.
      ARC സംവിധാനം ഉപയോഗിക്കണം എന്നുണ്ടെങ്കിൽ പുറമെയുള്ള സൗണ്ട് ഉപകരണത്തിലേക്ക് ടിവിയിലെ ശബ്ദം അയക്കുകയും ചെയ്യാം. ഏതെങ്കിലും ഒരു പ്രവർത്തനം ഒരു സമയത്തു ചെയ്യാം.

    • @rasheeddhanya7686
      @rasheeddhanya7686 Рік тому

      Same doubt

  • @robythomas5846
    @robythomas5846 4 роки тому +1

    Good info

  • @alfondokia7058
    @alfondokia7058 Рік тому +1

    I have a pioneer A/V receiver, that don’t have HDMI /optical in ports . How can I connect with LED smart TV and listen true 5.1 channel sound

    • @infozonemalayalam6189
      @infozonemalayalam6189  Рік тому

      ടിവിയിൽ നിന്നും വരുന്ന HDMI /Optical ഓഡിയോ 5.1 അനലോഗ് രൂപത്തിലേക്ക് കൺവെർട്ട് ചെയ്യാനുള്ള കൺവെർട്ടർ വേണ്ടി വരും. കൺവർട്ട് ചെയ്യപ്പെട്ട അനലോഗ് 5.1 ഓഡിയോ AVR ലേക്ക് കൊടുക്കാം.

    • @alfondokia7058
      @alfondokia7058 Рік тому

      @@infozonemalayalam6189 which converter is giving true surround out put please ?

  • @pranavkp123
    @pranavkp123 11 місяців тому

    2018 il vangiya impex smart Tv anu athil usb 2 slot kanunullu

  • @newtechfab2915
    @newtechfab2915 Рік тому

    ചേട്ടാ എന്റെ tv hdmi arc ആണ് soundbar hdmi earc ആണ് ടീവിയും സൗണ്ട്ബാറും തമ്മിൽ hdmi cable വഴി connect ആകുന്നില്ല അതിനെന്താണ് ചെയ്യേണ്ടത്

  • @sajinjoseph.sajinsajinjose1644
    @sajinjoseph.sajinsajinjose1644 11 місяців тому

    Led ടീവിൽ എങ്ങനെ cd പ്ലൈയർ സെറ്റ് ചെയാം

  • @mallu-d5v
    @mallu-d5v 2 роки тому

    Chetta hdmi Arc thanne veno noramal hdmi cable vechal sound kittathr varo

  • @maniiyer9685
    @maniiyer9685 3 роки тому +4

    Good information sir
    എന്റെ TCL tv ആണ്, അതിൽ HDMI ARC ഇല്ല പകരം HDMi bracket ൽ service എന്ന് എഴുതി ട്ടുണ്ട്....
    അത് എന്താണ്?

  • @impracticalwill2771
    @impracticalwill2771 3 роки тому +2

    Sir Bluetooth vazhi audio transmit cheyumbo 5.1 effect home theatre ll labikumo

    • @infozonemalayalam6189
      @infozonemalayalam6189  3 роки тому +1

      ബ്ലൂടൂത്ത് വഴി 5.1 ലഭിക്കില്ല.
      ബ്ലൂടൂത്ത് വഴി ലഭിക്കുന്ന സ്റ്റീരിയോ സൗണ്ടിനെ 5.1 ഓഡിയോ സിസ്റ്റത്തിലുള്ള ഒരു സർക്യൂട്ട് ഉപയോഗിച്ച് എല്ലാ സ്പീക്കറിലും കേൾപ്പിക്കുകയാണ് ചെയ്യുന്നത്.

    • @impracticalwill2771
      @impracticalwill2771 3 роки тому

      @@infozonemalayalam6189 kkk sir

  • @saijuakshaya1983
    @saijuakshaya1983 3 роки тому

    Valuable 👍👍👍

  • @ranamediavision6353
    @ranamediavision6353 4 роки тому

    Good one

  • @anoopnv1622
    @anoopnv1622 4 роки тому +1

    Superbbb

  • @subeeshsubi9600
    @subeeshsubi9600 2 роки тому +1

    ഹോം തീയേറ്ററിൽ hdmi out ആണ്. ടി. വി ഇൽ arc ഉണ്ട്. ടി. വി ഇൽ നിന്നും സൗണ്ട് കിട്ടാൻ എന്താ ചെയ്യും

  • @Binan3
    @Binan3 Рік тому +1

    HDMI e arc port entanu please explain

    • @infozonemalayalam6189
      @infozonemalayalam6189  Рік тому

      eARC യെ കുറിച്ചുള്ള വീഡിയോ മുമ്പ് ചെയ്തിട്ടുണ്ട്.. 👇
      ua-cam.com/video/re-rRnz0wjc/v-deo.html