അവസാന ഘട്ടത്തിൽ താങ്കളുടേ ഈ വീഡിയോ മനസ്സിനേയൊരുപാടു നൊമ്പരപ്പെടുത്തി വളരേയധികം എളിമയോടേയുളള വീഡിയോ ആദ്യാവസാനംവരേ അതിമനോഹരമായിരുന്നു സർവ്വേശ്വരൻ എല്ലാവിധ ഐശ്വര്യങ്ങളുംനൽകി താങ്കളേയും കുടുമ്പത്തേയും അനുഗ്രഹിക്കട്ടേ
അസാമാന്യ അവതരണം ചേട്ടാ . വലിയ അറിവ് തന്നതിന് ഒരുപാടു നന്ദി . ഡോൾബി എന്ന വലിയ മനുഷ്യന്റെ കഥ അങ്ങ് വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു തുടർന്നും പ്രതീക്ഷിക്കുന്നു നല്ല അറിവുകൾ .
Japan , south korea ആണ് elecronics ൽ ഈ നിലയിൽ എത്തിച്ചത് . Russia ആണ് Space, Defence ൽ എല്ലാം. India Space ൽ തന്റെതായ കാൽപാദം വച്ചു! ചൈനക്കാർ വില കുറച്ച് പുതുമ കൊണ്ടുവരുന്നതിൽ മുൻഗണന കൊടുക്കുന്നു. ഏഷ്യക്കാർ ആണ് ഇവർ എല്ലാം!
@@faizhabeeb1380 ശാസ്ത്രത്തിന്റെ എല്ലാ മേഖലകളിലും അമേരിക്ക എന്ന ഭീമൻ 50-100 വർഷംവരെ മുൻപിലാണ്.. പലമേഖലകളിലും അമേരിക്ക ഒന്നാം സ്ഥാനത്ത് ആണെങ്കിൽ, രണ്ടു മുതൽ പത്തുവരെ ശൂന്യമാണ്. പുതുതായി കണ്ടു പിടിക്കുന്ന പല ടെക്നോളജികളും പ്രിറസർവ് ചെയ്തു വച്ചിരിക്കുന്ന അമേരിക്ക. ശക്തനായ എതിരാളി വരുമ്പോൾ മാത്രമാണ് ലോകത്ത് അവതരിപ്പിക്കുന്നത്.
@@oshkosh8619 ശാസ്ത്രത്തിന്റെ എല്ലാ മേഖലകളും എന്ന് പറഞ്ഞ് തള്ളാതെ, Samsung , Sony ഒക്കെ USA ആണോ? Japan ലെ പോലെ bullet trains ഉണ്ടോ US ന് ? ഈ വർഷത്തെ Nobel Prize നോക്കിയേ!
വളരെ വിശദമായ വിശദീകരണം ഡോൾബി യേ കുറിച്ച് ഉള്ള വിശദീകരണം അത് പോലെ അററ് മോസിനെ പറ്റിയും മലയാളത്തിൽ ഇത് പോലെ ഒരു വിവരണം വന്നിട്ടില്ല ഇന്ത്യയിൽ സ്വകര്യമായി ഡോൾബി അറ്റ് മോസ് വാങ്ങിയ ചുരുക്കം ചിലരിൽ ഒരാളാണ് ഞാൻ വളരെ നല്ല സാങ്കേതിക വിശദീകരണം നടത്തിയ താങ്കളുടെ ചാനൽ വളരെ മഹത്തായത് ഇനിയും ഇത് പോലെയുള്ളത് പ്രതി ഷിക്കുന്നു DTടനെ പറ്റി വിശദീകരിക്കുക ഡോൾബി ഓഡിയോയെ പറ്റിയും താങ്ക് യു
Dolby 5.1 to 7 & above+ dolby atmos ine kurichum oru video cheyyoo after researching, Dolby ye kurichu nalla oru informative video cheythathinu orayiram nanni... Thank You .
dolby ആണോ ആദ്യമായിട്ട് stereo, മൾട്ടി ചാനൽ audio ഫോർമാറ്റുകൾ ഒക്കെ ഉണ്ടാക്കിയത്.. അത് പോലെ DTS ഉം ഉണ്ടല്ലോ അപ്പൊ ഈ രണ്ടു കമ്പനികളെ combare ചെയ്തു ഒരു വീഡിയോ ചെയ്യാമോ സർ... മോനോ audio, stereo, തുടങ്ങി ഇപ്പൊ ഉള്ള atmos അല്ലെങ്കിൽ DTS x വരെ ഉള്ള audio ഫോർമാറ്റുകളുടെ ഓരോ ചുവടുവയ്പ്പുകളെ കുറിച്ചും ഉള്ള ഒരു വിശദമായ വീഡിയോ കൂടെ ചെയ്യാമോ സർ....
@@satheeshnavaneetham4163 DTS ഉം Dolby laboratories ഉം രണ്ടും രണ്ട് കമ്പനികളാണ്. (അതുപോലെ വേറൊരു കമ്പനിയാണ് Auro 3D . Barco ന്റെ) പിന്നെ sound ന്റെ Lossless format (hi Ras audio) format ഉണ്ട് Sony companyയുടെ
Thank you so much Brother such a good presentation very professional (as Premam Movie Dialogue 'Very Simple but Powerful'. I've a request could you do a video like this about the Legend Saul Marantz please? All the Best Wishes to You Brother🥰🙏✌️
@@infozonemalayalam6189 Thank you so much Brother for the wonderful video and to inform me about the upload, I watched it last night and shared it in my Whats Aap Group. I really appreciate what you did. Because of your wonderful presentation and the contents you included made those videos are the Real Tribute to the Legends Dolby and Marantz. The way you describe things made you a Master (a Great Teacher). All the Best Wishes Bro. See you later Thank You So Much🥰🙏✌️
ഹിറ്റാച്ചി. ടെക്നിക്ക്. ഷാർപ്പ്. ഹവാ മച്ചി. ബീനടോൺ. ജെ വി സി. കേൻവുഡ്. അൾട്രാ ഡിജിറ്റൽ സ്റ്റീരിയോഡിറ്റി എസ്. കാതുകൾക്ക് സൂപ്പർ💋♥️ ഡിജിറ്റൽ സറൗണ്ട് സൗണ്👍♥️👌💖💋♥️
ഓഡിയോ ഡോൾബി ഓൺ എന്ന മൊബൈൽ ആപ്പ് ഉപയോഗിച്ച് usb മൈക്രോഫോൺ വഴിയാണ് റെക്കോഡ് ചെയ്യുന്നത്. അത് കൊണ്ട് മിക്ക നോയിസും റിക്കോഡിങ് സമയത്ത് തന്നെ ഓട്ടോമാറ്റിക്കായി ഒഴിവാകുന്നുണ്ട്.
tape recorder കളിലും പഴയ കാല ഗ്രാമഫോൺ റെക്കോർഡ് കളിലും ഉണ്ടായിരുന്ന ' hissing sound' കാരണം പറയാൻ താങ്കൾ വിട്ടുപോയി. magnetic head കളും ഗ്രാമഫോൺ റെക്കോർഡ് ൻ്റെ needle എന്നിവ പ്രതലത്തിൽ നിരന്തരമായി സ്പർശിച്ചു കൊണ്ട് ഉണ്ടാകുന്നത് ആയിരുന്നു ഈ hissing sound. CD യുടെ വരവോടെ ഇത് ഇല്ലാതായി.
Thanks.. ഈ വീഡിയോയിൽ ഡോൾബി എന്ന വ്യക്തിയെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യം മാത്രമേയുള്ളൂ. താങ്കൾ സൂചിപ്പിച്ചത് ഹിസ്സിംഗ് ശബ്ദത്തിന്റെ സാങ്കേതിക വശമാണ്. അത് റിക്കോഡിങ് സമയത്ത് ഡിസ്കിലേക്ക് ശബ്ദം രേഖപെടുത്തുന്ന സമയത്ത് തന്നെ ഉണ്ടാകുന്നുണ്ടായിരുന്നു. നോയ്സ്, പ്ളേ ബാക്ക് സമയത്തും ഉണ്ടായി. അത്തരം അനാവശ്യ നോയിസുകൾ ഫിൽറ്റർ ചെയ്ത് ഒഴിവാക്കുന്ന സംവിധാനമാണ് ഡോൾബി അവതരിപ്പിച്ചത്.
ശബ്ദ പ്രേമികളേ ഉന്മാദചിത്തരാക്കുന്ന വീഡിയോ..ഈ വീഡിയൊ ചെയ്ത താങ്കള്‍ക്ക് ഹൃദ്യയത്തിൽ നിന്നും നന്ദി രേഖപ്പെടുത്തുന്നു..
Dolby enn kekkumbol thanne namml sound pranthanmarkk romanjam Anu🥰🥰🔥🔥
Never thought, such a Struggling Story behind the Dolby System engineering. Great Narration...😍
എന്താല്ലേ...ഡോൾബിയുടെ സ്റ്റോറി കേട്ടു കോരിത്തരിച്ചു പോയി.❤️
വിവരങ്ങൾക്ക് നന്ദി.🙏🤗❤️
അതാണ് dolby
അവസാന ഘട്ടത്തിൽ താങ്കളുടേ ഈ വീഡിയോ മനസ്സിനേയൊരുപാടു നൊമ്പരപ്പെടുത്തി വളരേയധികം എളിമയോടേയുളള വീഡിയോ ആദ്യാവസാനംവരേ അതിമനോഹരമായിരുന്നു സർവ്വേശ്വരൻ എല്ലാവിധ ഐശ്വര്യങ്ങളുംനൽകി താങ്കളേയും കുടുമ്പത്തേയും അനുഗ്രഹിക്കട്ടേ
വിലപ്പെട്ട കാര്യങ്ങൾ പകർന്നു തന്നതിന് അഭിനന്ദനങ്ങൾ
അടിപൊളി dolby ആണെന്റെ ഹീറോ സാറിന്റെ അവതരണം അതി മനോഹരം.. Dolby atmos
മനസ്സിനെ സ്പശിക്കുന്ന അവതരണ ശൈലി... 🙏.. ❤️നല്ലൊരു information... 👍
അസാമാന്യ അവതരണം ചേട്ടാ . വലിയ അറിവ് തന്നതിന് ഒരുപാടു നന്ദി . ഡോൾബി എന്ന വലിയ മനുഷ്യന്റെ കഥ അങ്ങ് വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു തുടർന്നും പ്രതീക്ഷിക്കുന്നു നല്ല അറിവുകൾ .
താങ്കളുടെ വിഷയത്തിൽ ഊന്നിയുള്ള അവതരണം വളരെയധികം ഇഷ്ടപ്പെടുന്നു ഇനിയും ഇതുപോലുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു
💯👌🏅🏅🏅
ഒന്നും പറയാനില്ല ഓരോ വിഡിയോയും ഒന്നിനൊന്നു മെച്ചം
ഡോൾബിയുടെ കഥ കേട്ടിരിന്നു പോവും 😍
Valare മനോഹരമായ അവതരണം thank you 💕 Sir.....
യൂറോപ്യൻസും അമേരിക്കക്കാരുമാണ് ആധുനിക ലോകത്തിന്റെ ശിൽപ്പികൾ അത് അംഗീക്കരിക്കാൻ കഴിയാത്തവർ കണ്ണടച്ച് ഇരുട്ടാകുന്നവരാണ്.
Japan , south korea ആണ് elecronics ൽ ഈ നിലയിൽ എത്തിച്ചത് .
Russia ആണ് Space, Defence ൽ എല്ലാം.
India Space ൽ തന്റെതായ കാൽപാദം വച്ചു!
ചൈനക്കാർ വില കുറച്ച് പുതുമ കൊണ്ടുവരുന്നതിൽ മുൻഗണന കൊടുക്കുന്നു.
ഏഷ്യക്കാർ ആണ് ഇവർ എല്ലാം!
@@faizhabeeb1380 ശാസ്ത്രത്തിന്റെ എല്ലാ മേഖലകളിലും അമേരിക്ക എന്ന ഭീമൻ 50-100 വർഷംവരെ മുൻപിലാണ്.. പലമേഖലകളിലും അമേരിക്ക ഒന്നാം സ്ഥാനത്ത് ആണെങ്കിൽ, രണ്ടു മുതൽ പത്തുവരെ ശൂന്യമാണ്. പുതുതായി കണ്ടു പിടിക്കുന്ന പല ടെക്നോളജികളും പ്രിറസർവ് ചെയ്തു വച്ചിരിക്കുന്ന അമേരിക്ക. ശക്തനായ എതിരാളി വരുമ്പോൾ മാത്രമാണ് ലോകത്ത് അവതരിപ്പിക്കുന്നത്.
@@oshkosh8619 ശാസ്ത്രത്തിന്റെ എല്ലാ മേഖലകളും എന്ന് പറഞ്ഞ് തള്ളാതെ,
Samsung , Sony ഒക്കെ USA ആണോ?
Japan ലെ പോലെ bullet trains ഉണ്ടോ US ന് ?
ഈ വർഷത്തെ Nobel Prize നോക്കിയേ!
@@faizhabeeb1380 സുടാപ്പിക്ക് അമേരിക്ക ശക്തരാണ് എന്ന് കേൾക്കുമ്പോൾ തുള്ളി വിറ വരുന്നുണ്ടോ , ക്രിസ്ത്യാനിയുടെ മുമ്പിൽ മുസ്ളീംസ് ഒന്നും അല്ല
Super പുതിയ അറിവായിരുന്നു.........👏👏
ഹൃദയ സ്പർശിയായ അവതരണം
👏best informative speech ever...... always dolby fan from childhood to still... 👍
Same 🥰
സറൗണ്ട് സൗണ്ട് ഡിജിറ്റൽ അൾട്രാ സ്റ്റീരിയോ ഡോൾബി ഡോൾബി പ്രലോചിക്ക് ഹായ് ഫി ബബ്റിക്ക് ഡോൾബി സ്റ്റീരിയോ ഡിജിറ്റൽ സറൗണ്ട് സൗണ്ട് ♥️
പുതിയ അറിവ് തന്നതിന് നന്ദി
ഒരു സിനിമ കണ്ട ഫീൽ സർ 🙏🙏❤❤❤
Ee video nalla sound effect ayt an...cheythirikkunnath ... Good
ഗംഭീരം .ഇത് പോലെ dts നെ ക്കുറിച്ചും ഒരു video ചെയ്യാമോ ?
Ok 👍
Njanoru oro nimishavum soundine eshttapedunna oralanu enganulla video orupad arivukal sonud premikl eshttapedunnun eniyum ethupole video chuyuuu plz
Super avatharanam👏👏
വളരെ വിശദമായ വിശദീകരണം ഡോൾബി യേ കുറിച്ച് ഉള്ള വിശദീകരണം അത് പോലെ അററ് മോസിനെ പറ്റിയും മലയാളത്തിൽ ഇത് പോലെ ഒരു വിവരണം വന്നിട്ടില്ല ഇന്ത്യയിൽ സ്വകര്യമായി ഡോൾബി അറ്റ് മോസ് വാങ്ങിയ ചുരുക്കം ചിലരിൽ ഒരാളാണ് ഞാൻ
വളരെ നല്ല സാങ്കേതിക വിശദീകരണം നടത്തിയ താങ്കളുടെ ചാനൽ വളരെ മഹത്തായത് ഇനിയും ഇത് പോലെയുള്ളത് പ്രതി ഷിക്കുന്നു
DTടനെ പറ്റി വിശദീകരിക്കുക ഡോൾബി ഓഡിയോയെ പറ്റിയും താങ്ക് യു
രെ ഡോൾബി😍🔥
Thanks bro , expecting more from you
Super.... Highly informative.... Congrts . 👏👏💐💐
Proud to be a Dolby fan
കണ്ണു നിറഞ്ഞു പോയി...😢
മഹാന്മാർ ഒരിക്കൽ ജന്മം എടുക്കുന്നു🎉🎉🎉
Thank you so much for your great informations.
Thanks for the information given by you.
Bro..... Very valuable information: Keep it up
ഒരു ഓഡിയോ circuit il Dolby യുടെ working എങ്ങനെയെന്ന് വിശദീകരിക്കാമോ, അടുത്ത വീഡിയോ യില് 🙏🏻🙏🏻🙏🏻🙏🏻
Enthanu dolby ennarinjappol oru vallatha feel anu
നന്നായിട്ടുണ്ട്...സൂപ്പർ
Sir dts virtual ethannu paryamo🥰🥰
Exellent vocal👍👍👍
Valuable information
Thank you
Informative.. Interesting.. ❤
ഡോൾബിയുടെ സ്റ്റോറി അടിപൊളി
*_💕O7/October/2O22💕_*
*_36.9K Subscribers_*
ellarkum kelkan pattunna reethiyil voice ettal nannayirunnu ..ellarkum epolum ear phone vech kelkan pattillalo.. nalloru 2.1 with pc undayitum nannayi kelkan buddimuttanu
Dolby 5.1 to 7 & above+ dolby atmos ine kurichum oru video cheyyoo after researching, Dolby ye kurichu nalla oru informative video cheythathinu orayiram nanni... Thank You .
ഡോൾബി അറ്റ്മോസനെ കുറിച്ചുള്ള വ്ലോഗ് ചാനലിൽ ഉണ്ട്..
dolby ആണോ ആദ്യമായിട്ട് stereo, മൾട്ടി ചാനൽ audio ഫോർമാറ്റുകൾ ഒക്കെ ഉണ്ടാക്കിയത്.. അത് പോലെ DTS ഉം ഉണ്ടല്ലോ അപ്പൊ ഈ രണ്ടു കമ്പനികളെ combare ചെയ്തു ഒരു വീഡിയോ ചെയ്യാമോ സർ... മോനോ audio, stereo, തുടങ്ങി ഇപ്പൊ ഉള്ള atmos അല്ലെങ്കിൽ DTS x വരെ ഉള്ള audio ഫോർമാറ്റുകളുടെ ഓരോ ചുവടുവയ്പ്പുകളെ കുറിച്ചും ഉള്ള ഒരു വിശദമായ വീഡിയോ കൂടെ ചെയ്യാമോ സർ....
stereo sound ,Dolby audio, DTS audio , auro 3D ഇതെല്ലാം ഒരോ കമ്പനികൾ ആണ്
@@rijurajuk9153 dolby, DTS ഇവ രണ്ടു കമ്പനി ആനല്ലോ ..അല്ലെ 🤔
@@VINSPPKL
@@rijurajuk9153 Dts വേറെ കമ്പനി ആണ്
@@satheeshnavaneetham4163 DTS ഉം Dolby laboratories ഉം രണ്ടും രണ്ട് കമ്പനികളാണ്. (അതുപോലെ വേറൊരു കമ്പനിയാണ് Auro 3D . Barco ന്റെ) പിന്നെ sound ന്റെ Lossless format (hi Ras audio) format ഉണ്ട് Sony companyയുടെ
അഭിനന്ദനങ്ങൾ ❤
Thank you so much Brother such a good presentation very professional (as Premam Movie Dialogue 'Very Simple but Powerful'. I've a request could you do a video like this about the Legend Saul Marantz please? All the Best Wishes to You Brother🥰🙏✌️
Marantz ന്റെ വീഡിയോ ചെയ്തിട്ടുണ്ട്..
@@infozonemalayalam6189 Thank you so much Brother for the wonderful video and to inform me about the upload, I watched it last night and shared it in my Whats Aap Group. I really appreciate what you did. Because of your wonderful presentation and the contents you included made those videos are the Real Tribute to the Legends Dolby and Marantz. The way you describe things made you a Master (a Great Teacher). All the Best Wishes Bro. See you later Thank You So Much🥰🙏✌️
Super👍 goood presentation
മികച്ച അവതരണം 💥👍
Thank you,, Great Narration.❤
Good presentation...
ഞാനിങ്ങനെ കണ്ടു പിടിച്ച് അനീഷ് ഓഡിയോ... അനീഷ് ഡിജിറ്റൽ എന്നൊക്കെ ഇറക്കിയിരുന്നേൽ എല്ലാരും കൂടി വലിച്ച് കീറിയേനെ...
Dolby/DTS/SDSS 🔥
Kidu
Dts x , dts virtual x ithine kurichu video cheyyamo.?
👍ok
♥️♥️♥️♥️♥️
Wonderful. Video...👏👏
Good....Information....
Sportify ൽ എങ്ങിനെ BT വഴി കണക്ട് ചെയ്ത് 5.1 പാട്ടുകൾ stream ചെയ്യാമോ?
ബ്ലൂടൂത് വഴി 5.1 audio ലഭിക്കില്ല.
Thanks...
ഹിറ്റാച്ചി. ടെക്നിക്ക്. ഷാർപ്പ്. ഹവാ മച്ചി. ബീനടോൺ. ജെ വി സി. കേൻവുഡ്. അൾട്രാ ഡിജിറ്റൽ സ്റ്റീരിയോഡിറ്റി എസ്. കാതുകൾക്ക് സൂപ്പർ💋♥️ ഡിജിറ്റൽ സറൗണ്ട് സൗണ്👍♥️👌💖💋♥️
Dolby ❤
👍👍👍👍👍🤝🤝🤝🤝🤝🤝❤️❤️❤️❤️❤️❤️
super
അസാമാന്യ അവതരണം
ബോയിങ്ങ് ബോയിങ്ങിലെ ഡോൾബി അമ്മായി 😀
👍
❤️🙏
👍👍
❤️❤️❤️
🖤
Super sir❤
Great man
സോണിയുടെ ഹിസ്റ്ററി പറയാമോ 😊
കൃതൃം...
😍😍😍😍😍
🔥
❤❤❤❤😢😢😢😢
⭐⭐⭐⭐⭐
👍👍👍❤🙏
ningal enthukondanu ..... namaskaram ennu parayathathu...
Chetta dts video venam ☹️☹️
Ok 👍
Legends not a Retirement
Hi chetta
ഈ വീഡിയോ യിൽ നിങ്ങൾ വോയിസ്, നോയ്സ് റെഡ്യൂസ് ചെയ്തിട്ടുണ്ടോ 🤔
ഓഡിയോ ഡോൾബി ഓൺ എന്ന മൊബൈൽ ആപ്പ് ഉപയോഗിച്ച് usb മൈക്രോഫോൺ വഴിയാണ് റെക്കോഡ് ചെയ്യുന്നത്.
അത് കൊണ്ട് മിക്ക നോയിസും റിക്കോഡിങ് സമയത്ത് തന്നെ ഓട്ടോമാറ്റിക്കായി ഒഴിവാകുന്നുണ്ട്.
B NR effect👌
tape recorder കളിലും പഴയ കാല ഗ്രാമഫോൺ റെക്കോർഡ് കളിലും ഉണ്ടായിരുന്ന ' hissing sound' കാരണം പറയാൻ താങ്കൾ വിട്ടുപോയി. magnetic head കളും ഗ്രാമഫോൺ റെക്കോർഡ് ൻ്റെ needle എന്നിവ പ്രതലത്തിൽ നിരന്തരമായി സ്പർശിച്ചു കൊണ്ട് ഉണ്ടാകുന്നത് ആയിരുന്നു ഈ hissing sound. CD യുടെ വരവോടെ ഇത് ഇല്ലാതായി.
Thanks..
ഈ വീഡിയോയിൽ ഡോൾബി എന്ന വ്യക്തിയെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യം മാത്രമേയുള്ളൂ. താങ്കൾ സൂചിപ്പിച്ചത് ഹിസ്സിംഗ് ശബ്ദത്തിന്റെ സാങ്കേതിക വശമാണ്. അത് റിക്കോഡിങ് സമയത്ത് ഡിസ്കിലേക്ക് ശബ്ദം രേഖപെടുത്തുന്ന സമയത്ത് തന്നെ ഉണ്ടാകുന്നുണ്ടായിരുന്നു. നോയ്സ്, പ്ളേ ബാക്ക് സമയത്തും ഉണ്ടായി. അത്തരം അനാവശ്യ നോയിസുകൾ ഫിൽറ്റർ ചെയ്ത് ഒഴിവാക്കുന്ന സംവിധാനമാണ് ഡോൾബി അവതരിപ്പിച്ചത്.
@@infozonemalayalam6189 1🙏100%
വിവരക്കേട് പറയാതെ പോടാ
ജയകുമാർ
എടാ ജയ കുമാറേ.. മണ്ടൻ ആണോ താൻ ഒരാൾ അറിവ് പകർന്നു തരുമ്പോൾ ഓരോ കുറ്റം കണ്ട് പിടിച്ചു അദ്ദേഹത്തിന്റെ മനസ്സ് തളർത്താതെ
Pandu...noise... Ayirunnu.... Dolby...n ...r...casssett... I. Have....dolby...tape..player... Und...athu...on...akkkubol....noise...delete... Akum...wonder... Fulll
നല്ല വീഡിയോ സുഹൃത്തേ
ഡോൾബിയെ പറ്റിയുള്ള വിവരണം ഗ്രേറ്റ്
Ningalude number share cheyyaan pattumo?
❤️❤️
👌👌👌👌
👍👍👍
👍👍👍
👍👍👍
👍👌
👍🏻👍🏻👍🏻