എന്താണ് സബ് വൂഫർ l What is a Subwoofer l Subwoofer explained in Malayalam..

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 755

  • @manavankerala6699
    @manavankerala6699 4 роки тому +224

    താങ്കളുടെ ശബ്ദം തന്നെ ഒരു സബ്ബ് വൂഫറാണ്
    very good video

  • @indian6346
    @indian6346 4 роки тому +80

    ഒരദ്ധ്യാപകനാകാനുള്ള മികച്ച അവതരണ യോഗ്യതയുണ്ട്.

  • @ameerc5153
    @ameerc5153 4 роки тому +56

    സ്കൂളിൽ പോലും ഇത്ര നന്നായി പറഞ്ഞു തന്നിട്ടില്ല നല്ല അവതരണം ഇനിയും പ്രതീക്ഷിക്കുന്നു താങ്ക്സ്

  • @dennydennynarakathara8853
    @dennydennynarakathara8853 4 роки тому +115

    നല്ല അവതരണം. വളരെ ലളിതമായി വലിയ കാര്യങ്ങൾ പറഞ്ഞ് തന്നതിന് ബിഗ് സല്യുട്ട് .

  • @Mr.Psycho1990
    @Mr.Psycho1990 4 роки тому +30

    യാദൃശ്ചികം ആയാണ് ഈ ചാനൽ കാണാൻ ഇടയായത്. വളരെ നല്ല അവതരണം. ലളിതമായി പറഞ്ഞു മനസിലാക്കാൻ പറ്റുന്നത് ഒരു കഴിവാണ്.. keep going.( very intrested in this topics)

  • @sudheepvbabubabu8836
    @sudheepvbabubabu8836 3 роки тому +8

    നല്ല അവതരണം. അതിനുമുപരി നിങ്ങൾ ഇതിലൊരു ഡോക്ടർ ആണ്

  • @prasanthkarthikeyan3717
    @prasanthkarthikeyan3717 3 роки тому +8

    വീണ്ടും വീണ്ടും............
    ഒരുപാട് തവണ വീഡിയോ കണ്ടു. കാലങ്ങളായ് ഉണ്ടായിരുന്ന പല സംശയങ്ങൾക്കും ഉത്തരം ലഭിച്ചു. മികച്ച ഒരു ക്ലാസ്സ്‌ എന്ന നിലയിൽ വിലയിരുത്തുന്നു.
    ഉയരങ്ങളിലേക്ക് എത്തട്ടെ എന്നാശംസിക്കുന്നു.

  • @ajikumarparameswaran7206
    @ajikumarparameswaran7206 4 роки тому +15

    വളരെ നല്ല അവതരണം. ഒരു എഞ്ചിനീയറിംഗ് ക്ലാസ്സ്‌ കേൾക്കുന്ന പോലെ തന്നെ. ശബ്ദത്തെ കുറിച്ച് വിവരിക്കുന്ന താങ്കളുടെ ശബ്ദവും നല്ല മനോഹരമാണ്.

  • @sureshct8495
    @sureshct8495 2 роки тому +4

    ഇത്രനല്ലതായി.... ഇന്ന് വരെ.. ആരും പറഞ്ഞുതന്നിട്ടില്ല... Thanks 👍

  • @Ansaakka
    @Ansaakka 4 роки тому +7

    ആദ്യമായിട്ടാണ് വളരെ ലളിതമായി വിലപ്പെട്ട വിവരങ്ങൾ വിവരിക്കുന്നത് കേൾക്കുന്നത്..
    Thank you sir 😊

  • @sainanac852
    @sainanac852 Рік тому +3

    അവതരണ മികവ് .... അൽഭുതപ്പെടുത്തി ....!!!

  • @hemachandran830
    @hemachandran830 4 роки тому +17

    വളരെ നന്നായിരിക്കുന്നു , ഒരു കൊച്ചു കുട്ടിയ്ക്ക് പോലും മനസ്സിലാകുന്ന രീതിയിൽ എത്ര ലളിതമായാണ് കാര്യങ്ങൾ വിശദീകരിക്കുന്നത്, അദ്ധ്യപകർക്ക് അനുകരിക്കാവുന്നതാണ്. കുടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു. ഒപ്പം താങ്കളെക്കുറച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു.

  • @ratheeshKm-rb5mi
    @ratheeshKm-rb5mi 4 роки тому +7

    പഠിച്ചിട്ട് മറന്നതായിരുന്നു ,
    ഇനി മറക്കില്ല
    thanks
    [ശബ്ദത്തെ കുറിച്ച് ]

  • @drbijukp9856
    @drbijukp9856 4 роки тому +7

    Super class👍
    കുറെ കാര്യങ്ങൾ വലിച്ചു നീട്ടാതെ കുറഞ്ഞ സമയത്തിനുള്ളിൽ പറഞ്ഞു തന്നു👏👏
    Thank you 👃

  • @kuttanadanvlg6751
    @kuttanadanvlg6751 4 роки тому +4

    താങ്കളെ കാണാൻ തന്നെ ഒരു സബ് വൂഫെർ പോലുണ്ട്........ കൊള്ളാം നല്ല വീഡിയോ........

  • @prajithkumarkalliyathkalli836
    @prajithkumarkalliyathkalli836 2 роки тому +7

    അറിവ് എന്നുവെച്ചാൽ ഇതാണ് 🌹🌹🙏🙏🙏

  • @jitheshpremarajan4708
    @jitheshpremarajan4708 4 роки тому +19

    നല്ല അവതരണം.. സാധാരണകർക് നല്ലതുപോലെ മനസിലാകും

  • @sarathramu6388
    @sarathramu6388 4 роки тому +2

    ഇത്രയും മികച്ച അവതരണം വേറെ കണ്ടിട്ടില്ല. കൊള്ളാം 👍👍

  • @badarudheenabdulkadar2021
    @badarudheenabdulkadar2021 4 роки тому +2

    വളരെ നല്ല അറിവും അവതരണവും മാത്രമല്ല ചോദ്യങ്ങൾക്കുള്ള ഉത്തരവും വളരെ നന്നായി

  • @shibukk8401
    @shibukk8401 Рік тому

    ഈ വിലപ്പെട്ട അറിവ് പകർന്നു തന്നതിന് സാറിന് ബിഗ് സല്യൂട്ട്

  • @sureshkunnil
    @sureshkunnil 3 роки тому +3

    Are you a teacher, very nice presentation no words ...it took 25 years to understand this...

  • @sajisharon8064
    @sajisharon8064 4 роки тому +2

    നല്ല മനസ്സിലാകുന്ന രീതിയിൽ ഉള്ള . അവതരണ o മാത്രവുമല്ല നല്ല സംസാര ശൈലിയുഠ വളരെ മനോഹരം

  • @varietyworld7680
    @varietyworld7680 4 роки тому +4

    ചേട്ടാ നല്ല അവതരണം ആർക്കും മനസ്സിലാകുന്ന രീതിയിൽ ഉള്ള ഒരു വീഡിയോ അവതരണം അടിപൊളി

  • @manojmenonsreepadmam
    @manojmenonsreepadmam 3 роки тому +5

    വളരെ വ്യക്തമായ അവതരണം നന്ദി 🙏👌

  • @kungfumani113
    @kungfumani113 4 роки тому +13

    ഒരു നല്ല പാഠം..കൊള്ളാം വളരെ നന്നായിട്ടുണ്ട്..

  • @ravindranravi5773
    @ravindranravi5773 2 роки тому +1

    താങ്കളുടെ സ०ഭാക്ഷണ ശബ്ദ० തന്നെ നല്ലൊരു സബ്ബ്-വൂഫർ ആണ്. വീണ്ടു० താങ്കളെ എനിക്കു വീഡിയോവിൽ കാണണ०.!!🧡🧡🧡

  • @sidhuimagine9709
    @sidhuimagine9709 4 роки тому +6

    ഒരു വലിയ അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദി
    ഇപ്പോൾ മാർക്കറ്റിൽ കിട്ടുന്ന നല്ലൊരു ബഡ്ജറ്റ് സബ് വൂഫർ ഏതാണ്

  • @uthamank918
    @uthamank918 3 роки тому +2

    ഈ അവതരണത്തിന് 1000 നന്ദി

  • @6777wsu
    @6777wsu 2 роки тому +4

    Old back ground music nallathayirunnu.. ❤

  • @sabu9713
    @sabu9713 4 роки тому

    ഹലോ സാർ താങ്കളുടെ അവതരണം കൊള്ളാം ഇത്രമാത്രം ഇതിൽ ശ്രദ്ധിക്കേണ്ടി ഉണ്ടായിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലായത് ചെറുപ്പകാലത്തെ ഒരുപാട് ക്രൈസ് ആയിരുന്നു സ്പീക്കറുകളും സബൂഫർ ഉം സംഭവം വളരെ കൃത്യമായി മനസ്സിലാക്കി തന്നതിന് വളരെയധികം നന്ദി രേഖപ്പെടുത്തുന്നു ശംഭോ ഫ്രണ്ട് കാര്യം വളരെ കറക്റ്റ് ആണ് ഇപ്പോഴാണ് അത് പൂർണമായത്

  • @SureshKumar-gc8rl
    @SureshKumar-gc8rl 3 роки тому +3

    What a wonderful way of explaining in detail......!!! Simple and perfect. Thanks

  • @santhoshpannamma2863
    @santhoshpannamma2863 3 місяці тому

    സൂപ്പർ അവതരണം
    കേട്ടിരുന്നു പോകും
    ഒരുപാട് നന്ദി സർ

  • @firozpurathottathil7535
    @firozpurathottathil7535 4 роки тому +3

    നല്ല അവതരണം. ലളിതമായ രീതിയിൽ 👍

  • @AbdulAzeezKazzy
    @AbdulAzeezKazzy 3 роки тому +4

    മുമ്പ് പഠിച്ചവയുടെ ഓർമ്മച്ചെപ്പുകൾ ഒക്കെ തുറക്കുകയാണ് താങ്കൾ പറയുന്ന വിജ്ഞാനങ്ങൾ . ഒപ്പം ഒരു പാട് പുതിയ അറിവുകളും. ഒരു പാട് നന്ദി സർ.

  • @kshari2
    @kshari2 4 роки тому +1

    നല്ല അവതരണം... എല്ലാ kaaryangalum വിശദമായി കവർ ചെയ്തു...👍👍👍👍👍

  • @technicalmanmalayalam9560
    @technicalmanmalayalam9560 4 роки тому +3

    വളരേ മികച്ച അവതരണം
    നന്ദി

  • @vinaygupta2436
    @vinaygupta2436 4 роки тому

    കണ്ടിട്ടുള്ളതിൽ വെച്ചു മികച്ച അവതരണം..analytical nd knowledge കിടു

  • @jpprakashkoppam
    @jpprakashkoppam 3 роки тому

    വളരെ നല്ല അവതരണം
    കുറെ ഏറെ പഠിച്ചു
    ഇത് വരെ സ്പീക്കർ ബോക്‌സിൽ എഴുതിയിരുന്ന സാധനങ്ങളിൽ എന്തോ സംഗതി ഉണ്ട് ന്ന് മനസ്സിലായി

  • @anoopabhi5723
    @anoopabhi5723 4 роки тому +3

    Valare krithyamai ulla avatharanam👏👏

  • @sajithepsajith2683
    @sajithepsajith2683 4 роки тому +4

    നല്ല വീഡിയോ, ഞങ്ങളെ പഠിപ്പിച്ചിരുന്ന പ്രതാപൻ മാഷ് ക്ലാസ്സ് എടുക്കും പോലെ

  • @onchiyam1
    @onchiyam1 4 роки тому +2

    നല്ല അവതരണം- ഇനിയും പ്രതീക്ഷിക്കുന്നു

  • @bionlife6017
    @bionlife6017 3 роки тому +2

    Thanks for your grate information
    I simply went school same time if come to UA-cam i have be a legend

  • @KLsevntyone
    @KLsevntyone 4 роки тому +74

    സ്റ്റീൽ പാത്രത്തിന്റെ സൗണ്ട് പ്രതീക്ഷിച്ചു

  • @candyman9369
    @candyman9369 3 роки тому +2

    Perfect ayi manasilakki thannu thanks 🥰

  • @rashimrt9981
    @rashimrt9981 4 роки тому +1

    Njan10 varshamyit oru car accessories fitter anu, kure nalla arivukal kitty

  • @sajanps5750
    @sajanps5750 4 роки тому +4

    Super avatharanam, Safari channel kanunna pole thonni

  • @sudheep_s_unni
    @sudheep_s_unni 4 роки тому +1

    God bless you sir thankalude kayyil ulla oru ariv mattullavarkkayi pakarnnu nalkiyathinu nandhi

  • @avamedia3642
    @avamedia3642 4 роки тому +3

    നല്ല അവതരണം കൃത്യമായി മനസിലാക്കാൻ sadhichu. Good ചേട്ടാ

  • @kh-althaf7903
    @kh-althaf7903 4 роки тому +2

    എനിക്കിഷ്ടപ്പെട്ടു വളരെയധികം സൂപ്പർ 👍

  • @prabhakaranvk7958
    @prabhakaranvk7958 3 роки тому +4

    After a very long gap I could hear the correct pronunciation of BASS, people often
    wrongly pronounce words like bass, tweeter etc. They pronounce tooter for tweeter. Thank you.

  • @sreekanthmr5605
    @sreekanthmr5605 4 роки тому +17

    ഇതുവരെ അറിവില്ലാതിരുന്ന ഒരു subject പറഞ്ഞു തന്നതിന് ഒരു ബിഗ് ബിഗ് thankssss
    physics teacher ആണോ???

    • @infozonemalayalam6189
      @infozonemalayalam6189  4 роки тому +7

      അല്ല.. 🙏
      ശാസ്ത്രത്തിൽ അതീവ താല്പര്യമുള്ള ഒരു സാധാരണക്കാരൻ..

    • @sureshak4711
      @sureshak4711 3 роки тому

      സർ എന്താണ് സ്റ്റീരിയോ അതിനേക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

    • @infozonemalayalam6189
      @infozonemalayalam6189  3 роки тому +1

      മോണോ, സ്റ്റീരിയോ,5.1 തുടങ്ങിയവയെ കുറിച്ചുള്ള വീഡിയോ ഈ ചാനലിൽ മുമ്പ് ചെയ്തിട്ടുണ്ട് ബ്രോ..

  • @manikandant3743
    @manikandant3743 4 роки тому +1

    നല്ല അവതരണം സൂപ്പർ മച്ചാനെ കലക്കി

  • @ThomasAnderson-eg7sp
    @ThomasAnderson-eg7sp 4 роки тому +3

    very good presentation. Thank you for the information

  • @കണ്ണൂർക്കാരൻ-ല7ഖ

    ഞാൻ ആഗ്രഹിച്ച വീഡിയോ നന്ദി

  • @hareesannamboodiripad5443
    @hareesannamboodiripad5443 4 роки тому +4

    your elaborate explanation is appreciable. I listen to music in a system with 550 RMS power + 6 way speakers that includes a 16 inch woofer with no porting. Off late I don't understand the word Sub woofer, why not the word woofer?

    • @infozonemalayalam6189
      @infozonemalayalam6189  4 роки тому +3

      ഒരു വൂഫറിന് ലോ ഫ്രീക്വൻസിയും കുറച്ച് ഹൈ ഫ്രീക്വൻസിയും കൈകാര്യം ചെയ്യാനാകും.
      എന്നാൽ ഒരു സബ് വൂഫർ ലോ ഫ്രീക്വൻസിക്കായി മാത്രം ഡിസൈൻ ചെയ്യപ്പെട്ടതാണ്. അതാണ് പ്രധാന വ്യത്യാസം. ചില വൂഫറുകൾ 2000ഹെർട്സ് വരെ സപ്പോർട് ചെയ്യും.
      എന്നാൽ സാധരണയായി സബ് വൂഫറുകൾ 20 മുതൽ 200 ഹെർട്സ് വരെയാണ് ഉണ്ടാവുക.

  • @alexvarghese7064
    @alexvarghese7064 4 роки тому +2

    Good Explanation, information really work out

  • @mohammedbatheri706
    @mohammedbatheri706 4 роки тому +1

    വളരെ നന്നായി അവതരിപ്പിച്ചു

  • @akione4three
    @akione4three 4 роки тому +2

    Good information.
    Iam a bass lover

  • @KrishnaKumar-tx4gy
    @KrishnaKumar-tx4gy 4 роки тому +1

    iniyum ith pole kidu videos pratheeshikkunnu

  • @pratheeshvs2750
    @pratheeshvs2750 Рік тому

    വളരെ ഇഷ്ട പ്പെട്ട അവതരണം

  • @surfarazu3338
    @surfarazu3338 4 роки тому +3

    Excellent Descriptive Explanation.
    You are a Master of Sound World.
    I would like to buy Dolby Stereo with Mega Bass Tower Speaker. Could you please suggest me Which is the Best brand. Hope response. Thanks

    • @infozonemalayalam6189
      @infozonemalayalam6189  4 роки тому

      ഈ ഫീൽഡിൽ വർക്ക് ചെയ്യുന്നില്ലെങ്കിലും ടെക്‌നോളജിയോടുള്ള താല്പര്യം കാരണം മനസ്സിലാക്കിയ കാര്യങ്ങൾ ഷെയർ ചെയ്യുന്നു.. അത്രമാത്രമേയുള്ളൂ.
      ടവർ സ്പീക്കറുകളിൽ താല്പര്യം ഇല്ലാത്തതിനാൽ ഉപയോഗിച്ചു നോക്കിയിട്ടില്ല. ഒരിക്കലെങ്കിലും ഉപയോഗിച്ച നോക്കുകയോ നേരിട്ട് കേൾക്കുകയോ ചെയ്താലേ സ്വന്തമായി ഒരു അഭിപ്രായം പറയാൻ സാധിക്കുകയുള്ളൂ.

    • @surfarazu3338
      @surfarazu3338 4 роки тому

      @@infozonemalayalam6189 OK, thanks

  • @krsanthosh5922
    @krsanthosh5922 4 роки тому +1

    വളരെ നന്നായി
    മനസ്സിലാകുന്ന രീതിയിൽ
    കാര്യങ്ങൾ വ്യക്തമായി
    പറഞ്ഞു തന്നു.
    ഒരു പാട് നന്ദി.

  • @adbullatifmananghat9082
    @adbullatifmananghat9082 4 роки тому +3

    Very informative. thank you brother.. keep up your good work..

  • @natatrainer7796
    @natatrainer7796 4 роки тому +1

    വളരെ നല്ല രീതിയിൽ അവതരിപ്പിക്കാൻ താങ്കൾക്ക് കഴിയുന്നുണ്ട്. നിലവിലുള്ള ടവർ സ്റ്റീരിയോ സ്പീക്കർ സിസ്റ്റത്തിനോട് സബ് വൂഫർ ബോർഡ് ഫിറ്റ് ചെയ്യാൻ പറ്റുമോ?

    • @infozonemalayalam6189
      @infozonemalayalam6189  4 роки тому

      ക്ലിയറായില്ല. ടവർ സ്പീക്കർ എൻക്ളോഷറിന്റെ അകത്താണോ ഉദ്ദേശിക്കുന്നത്.?

    • @LibinBabykannur
      @LibinBabykannur 4 роки тому

      A athite adiyil ground l big subwoofer vakarudalo

  • @anoop.ppoyilil8313
    @anoop.ppoyilil8313 4 роки тому +6

    ഒരുപാട് സംശയങ്ങൾ തീർന്ന ഒരു ഫീൽ

  • @gleenook881
    @gleenook881 4 роки тому +2

    Sir, moniter colour caliberationekurich oru video cheyyamo using caliberation hardware tool

    • @infozonemalayalam6189
      @infozonemalayalam6189  4 роки тому

      സമയം കിട്ടുമ്പോൾ ശ്രമിക്കാം.

  • @biju1278
    @biju1278 2 роки тому +1

    there is so meany home theatres are avilable in the market in different power ranges etc how to select a suitable one depends on the diamention of the room and what are precautions are to be taken while installing in the room to get better performance

  • @sasidharanmelekannanchery5284
    @sasidharanmelekannanchery5284 4 роки тому +2

    വളരെ നല്ല അറിവ്

  • @jobypj2008
    @jobypj2008 4 роки тому +1

    Excellent presentation. Very informative. Expext more such videos.👌

  • @cijoykjose
    @cijoykjose 4 роки тому

    നല്ലൊരു കഥയോ, എന്താണ് പറയേണ്ടത് എന്ന് അറിയില്ലാ അങ്ങനെ നല്ലൊരു യാത്ര ചെയ്ത് വിവരിച്ച അനുഭവം..
    പുതിയ സബ്സ്ക്രൈബർ ആയി ഞാൻ ഇനി മുതൽ കാണാം.😊

  • @abdulmajeedmajeed3726
    @abdulmajeedmajeed3726 4 роки тому +2

    നല്ല അവതരണം പൊളിച്ചുട്ടൊ

  • @ഞാനൊരുകില്ലാടി

    *Under 10k Sound bar with Subwoofer പരിചയപെടുത്തുമോ..!!*

  • @vpvictor9
    @vpvictor9 4 роки тому +1

    I have to really thank you for description and delivery of informations , truly good 😌👏👏 Best wishes to you and your channel ,

  • @vijeeshmusic3384
    @vijeeshmusic3384 4 роки тому +2

    സൂപ്പർ. വീഡിയോ

  • @pradeeppmp2732
    @pradeeppmp2732 3 роки тому

    നല്ല വിവരണം... Thk you sir

  • @mohammedfaisal3786
    @mohammedfaisal3786 3 роки тому +2

    സർ , ഒരു ഡോൾബി അറ്റ്മോസ് സ്പീക്കർ സിസ്റ്റമോ , ഡോൾബി അറ്റ്മോസ് സൗണ്ട് ബാറോ നമ്മുടെ പക്കൽ ഉണ്ടെങ്കിൽ . കൃത്യമായ ഔട്ട്പുട്ട് ലഭിക്കാൻ ടീവിയിൽ എന്തെല്ലാം കാര്യങ്ങൾ ഉണ്ടായിരിക്കണം. എങ്ങിനെയാണ് ടീവിയിൽ നിന്നും സ്‌പീക്കറിലേക് കണക്ഷൻ കൊടുക്കേണ്ടത് . അതിനു ഏത് തരം കേബിൾ ഉപയോഗിക്കണം. ഏത് പോർട്ടിൽ ആണ് അറ്റ്മോസ് കൃത്യമായി ലഭിക്കുക . തുടങ്ങിയ കാര്യങ്ങളേ കുറിച് ഒരു വീഡിയോ ചെയ്‌താൽ കൊള്ളാമായിരുന്നു. ഇന്ന് വിപണിയിൽ കിട്ടുന്ന മികച്ച ഡോൾബി അറ്റ്മോസ് സൗണ്ട് ബാർ / സ്പീക്കർ സിസ്റ്റം ഏതൊക്കെയാണ്. വിശദമായ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു .

  • @rps448
    @rps448 4 роки тому +1

    നല്ല വിവരണം. തേങ്ക്സ് .👍

  • @livelifemalayalam5373
    @livelifemalayalam5373 4 роки тому +1

    നല്ല അറിവുകൾ.. പുതിയ അറിവുകൾ പ്രതീക്ഷിക്കുന്നു

  • @vineethv.kartha1378
    @vineethv.kartha1378 4 роки тому +1

    Nalla avatharanam aanu.

  • @MegaTIGERFORCE
    @MegaTIGERFORCE 4 роки тому +1

    Supper simple aayi paranju than I tks

  • @girishkpkd5886
    @girishkpkd5886 2 роки тому +1

    5.1 home theateril sub woofer , TV yude Ethu bhagathanu Vekkentathu?

  • @arunasish152
    @arunasish152 Рік тому +1

    50 watt subwoofer out 12 inch sub kodukkan pattumo

  • @sanushpk3357
    @sanushpk3357 4 роки тому +3

    നല്ല അവതരണം 🤝🤝

  • @Rospa1
    @Rospa1 4 роки тому +3

    Good presentation 👍

  • @pavithrankk6160
    @pavithrankk6160 2 роки тому

    വളരെ നല്ല അവതരണം എല്ലാ വീഡിയോ കളും ഒന്നിനൊന്ന് മെച്ചപ്പെട്ടത്

  • @n.m.saseendran7270
    @n.m.saseendran7270 4 роки тому +1

    Good Video and very informative. All the best.

  • @darkwhite460
    @darkwhite460 3 роки тому

    Ethu polulla oru sir ayerunnu annea b. Tech nu padipichathangil njan verea level aye ne. Cristal clear. Enium kooduthal video veenam

  • @satheeshks7959
    @satheeshks7959 4 роки тому +1

    Mikacha sub bass nalkunna 2.1 home theater/sunday bar recommend chayamo

  • @TRILLIONLUMINA03690
    @TRILLIONLUMINA03690 4 роки тому +1

    kanan yki poye.... good information

  • @sarathvishwabharan2475
    @sarathvishwabharan2475 4 роки тому +2

    സൂപ്പർ വീഡിയോ..👍👍👍

  • @ec-tech_5.072
    @ec-tech_5.072 4 роки тому +2

    നല്ല അവതരണം 👍👍👍👍

  • @abhinandb6390
    @abhinandb6390 3 роки тому +1

    Active subwoofer, subwoofer port ഇല്ലാത്ത 2 channel stereo amplifier ഇൽ connect ചെയ്യാൻ പറ്റുമോ

  • @ronniepower4638
    @ronniepower4638 4 роки тому +1

    Very informative
    Thank you sir

  • @the_audio_guy
    @the_audio_guy 4 роки тому +25

    താങ്കളുടെ അവതരണം നന്നായിരുന്നു. 🙂
    🤔പക്ഷെ, 5.1 Ch / 7.1 Ch (Surround Audio Formats) ൽ .1 എന്നുള്ളത് Sub-Woofer ലേക്കുള്ള Routing തന്നെയാണ്, പക്ഷെ, അതിനെ LFE എന്നാണ് പറയുന്നത്. LFE എന്നാൽ Low Frequency Effect.
    LFE എന്നത് മറ്റു channel കൾ പോലെ തന്നെ ഉള്ള ഒരു ചാനൽ ആണ്, പക്ഷെ ഇത് പൂർണമായും Low Frequency Effects drive ചെയ്യാൻ ഉള്ളത് തന്നെയാണ്.
    നമ്മൾ Stereo ൽ പാട്ട് കേൾക്കുമ്പോൾ ഉള്ളത് പൊലെ, ആ പാട്ടിന്റെ Base drive ചെയ്യുവാനുള്ളതല്ലാ... മറിച്ചു ഇത് Left, Centre, Right, Left Surround, Right Surround, Left Rear Surround, Right Surround എന്നിവ പോലെ തന്നെ ഒരു individual Audio channel ആണ്.
    മറ്റു channel കളിൽ Film ന്റെ Final Mix ൽ എങ്ങനെയാണോ ശബ്ദം ഏത് ഭാഗത്തു നിന്ന് കെല്പിക്കണമെന്നു Post-production വേളയിൽ Mix engineer നിശ്ചയിച്ചാണ് Final Mix out ഇറക്കുന്നത്.
    അതിൽ എവിടെയൊക്കെ LFE യെ Power ചെയ്യേണ്ടതുണ്ടോ, അവിടെയൊക്കെ മാത്രമാണ് LFE പ്രവർത്തിക്കുന്നത്. അല്ലാതെ മുഴുനീളം ബാക്കി channel കൾ പ്രവർത്തിക്കുന്നത് പോലെ തുടക്കം മുതൽ അവസാനം വരെ, ഇവ കാണാറില്ല...
    Eg : ഇടി മിന്നൽ, Bomb explosion, Tension ഉള്ള scene കളിൽ tension വർധിപ്പിക്കുവാൻ, തുടങ്ങി പല സാഹചര്യങ്ങളിലൊക്കെയാണ് LFE-യെ ഉപയോഗിക്കുന്നത്.
    ഇപ്പോൾ ഒരു 5.1 Ch spec ഉള്ള ഒരു theatre ലെ Left, Centre, Right എന്ന Channel ന്റെ speakers എപ്പോഴും Full Range Speakers ആയിരിക്കും, അവയ്ക്ക് 20 Hz - 20 kHz വരെ ഉള്ള full range drive ചെയ്യാനുള്ള ശേഷിയുണ്ടാകും. അവ വലിയ size ഉള്ളവയാണ്, അവയെ screen ന്റെ പുറകിൽ ആണ് സ്ഥാപിക്കുക
    അതേ സമയം Left surround, Right Surround speaker കളൊക്കെ താരതമ്യേന വലുപ്പം കുറവായിരിക്കും, അവയ്ക്ക് 80 kHz - 20 kHz വരെ drive ചെയ്യാനാകും. അത്കൊണ്ട് തന്നെ Sub-Base elements ഒന്നും Surround കളിൽ Pan ചെയ്യരുമില്ലാ.
    നേരത്തെ പറഞ്ഞതുപോലെ, Sub-Base elements ആവശ്യമുള്ള സമയങ്ങളിൽ മാത്രം LFE-ലേക്ക് route ചെയ്ത പ്രകാരം അവ പ്രവർത്തിക്കും.
    ഇനി Home Theatre ലേക്ക് വന്നാൽ, പലതരം വലുപ്പങ്ങളിൽ നമുക്ക് speakers ലഭിക്കും, പക്ഷെ Company set ആയിട്ട് ഒട്ടു മിക്ക ആളുകളും വാങ്ങുന്ന compact systems വളരെ ചെറുതാണ്, അത്കൊണ്ട് തന്നെ അതിലെ Sub-woofer ന് ഒഴികെ, മറ്റൊന്നിനും Base drive ചെയ്യാൻ സാധിക്കില്ല... അതലാത്ത പക്ഷം, Home Theatre ഒകെ പണിയുന്നവർക്ക് ഒരുപക്ഷേ സാമാന്യം വലിപ്പമുള്ള speakers ക്കെ വാക്കുന്നവർക്ക് ഒരു പരിധിവരെ output നന്നാവാറുണ്ട്.
    ഇത് കാരണമാകും, താങ്കൾ 5.1, 7.1 Ch-കളെ പറ്റിയും, അതിലെ Sub-woofer നെ പറ്റി മനസിലാക്കിയതിലും, താങ്കൾക്ക് നേരിയ തെറ്റ് പറ്റിയത്.
    ഞാൻ ഒരു Sound Engineer ആയതിനാലും, കഴിയുന്നത്രേ നിരന്തരം update ചെയ്യാൻ ശ്രമിക്കുന്നത് കൊണ്ടും, Film Post-production മേഖലയിൽ Focus ചെയ്യുന്നത് കൊണ്ടും, ഈ video കാണാനിടയാതിനാൽ... താങ്കൾക്കും, ഈ video കാണുന്ന മറ്റ് പലർക്കും താങ്കൾ പറഞ്ഞതിനെ ഒന്ന് ശരിയായി update ചെയ്യാമെന്ന് കരുതി.
    ഇനിയും, താങ്കൾക്ക്‌ ഇതുപോലുള്ള Audio-Visual topic-കൾ തിരഞ്ഞെടുത്തു നല്ല രീതിയിൽ അവതരിപ്പിക്കുവാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.
    🙏🏻🙏🏻🙏🏻
    - Goutham

    • @infozonemalayalam6189
      @infozonemalayalam6189  4 роки тому +3

      സാർ,
      താങ്കളുടെ വിലയേറിയ കമന്റിനു നന്ദി.
      LFE പ്രത്യേക ട്രാക്ക് ആണെന്നതടക്കമുള്ള കാര്യങ്ങൾ എന്റെ മറ്റൊരു വീഡിയോയിൽ കൃത്യമായി സൂചിപ്പിച്ചിട്ടുണ്ടായിരുന്നു.
      ua-cam.com/video/o1xJLWIPPgA/v-deo.html
      ഒരു യഥാർത്ഥ 5.1 സിസ്റ്റത്തിലെ LFE ചാനൽ താങ്കൾ പറഞ്ഞത് പോലെ LFE ചാനലിലേക്ക് പ്രത്യേകമായി തയ്യാറാക്കപ്പെട്ട ലോ ഫ്രീക്വൻസി സൗണ്ട് അടങ്ങിയ ചാനൽ തന്നെയാണ്.
      പക്ഷെ ഡോൾബി കമ്പനി പറയുന്നത്, 5.1 ഡോൾബി സിസ്റ്റം വെച്ച് പ്ളേ ചെയ്യിക്കുമ്പോൾ, LFE ചാനലിലെ കണ്ടന്റ് എടുക്കുന്നതോടൊപ്പം മറ്റു ചാനലുകളിലെ ലോ ഫ്രീക്വൻസി വരുന്ന ഭാഗങ്ങൾ കൂടി ഡോൾബി ഡീക്കോഡർ സബ്വൂഫറിലേക്ക് കടത്തി വിടുമെന്നാണ്.
      LFE ചാനലിനെക്കുറിച്ചു വേറെത്തന്നെ സൂചിപ്പിച്ചിരുന്നു. അക്കാര്യം എഡിറ്റിംഗിൽ ഒഴിവായിപ്പോയി.
      ഒരു 5.1 ഓഡിയോ ഫയലിന്റെ പ്രൊപ്പർട്ടീസ് ചെക്ക് ചെയ്താലും LFE ചാനൽ കാണാൻ സാധിക്കും.
      സ്പീക്കറുകളുമായി ബന്ധപ്പെട്ട ഒരു വീഡിയോ ചെയ്യുന്നുണ്ട്. ഇക്കാര്യങ്ങൾ അതിൽ ഉൾപ്പെടുത്താം.
      നന്ദി..
      ഡോൾബി പറയുന്നത് താഴെ കൊടുക്കാം.
      "The subwoofer output, on the other hand, is bass information from up to all six channels that has been selected to be reproduced by a subwoofer. The specific combination of bass information in the subwoofer output is determined by the bass management settings chosen for that particular playback systems speakers. For example, in addition to the bass information from the LFE channel, the subwoofer output may include the bass information from the center and surround channels when those speakers are unable to adequately reproduce the bass frequencies.
      As can be seen from the above explanation, the terms LFE and subwoofer are not interchangeable, and the distinction between the two terms is very important. Care should be taken to avoid confusion by using these terms appropriately."

    • @badarudheenabdulkadar2021
      @badarudheenabdulkadar2021 4 роки тому

      കമെന്റ് നോക്കാൻ വന്നത് വെറുതെയായില്ല നല്ല അറിവ് കിട്ടി നന്ദി

    • @royhenry9943
      @royhenry9943 4 роки тому +3

      You claim to be a sound engineer but please note that 'base' driver is to be written as 'Bass' driver because Base and Bass have different meanings!

    • @AloysiusPraveen
      @AloysiusPraveen 4 роки тому

      Goutham G
      .1 എന്നാൽ ഒരു ചാനൽ അല്ല കേട്ടോ...
      എന്തു ടെക്‌നിക്കൽ വിശദീകരണം വേണമെങ്കിലും ചോദിച്ചോളൂ......
      എഴുതിയത് ഒന്നുകൂടെ വയ്ച്ചു തിരുത്തണം ( 80kz -20kz)
      Okay Bro
      94000 66066

    • @AloysiusPraveen
      @AloysiusPraveen 4 роки тому

      @@infozonemalayalam6189
      .1 ഒരു ചാനൽ അല്ല മാഷേ ...

  • @user-if8rm2pb3v
    @user-if8rm2pb3v 4 роки тому +2

    ലോ ഫ്രീക്വൻസിയിൽ നല്ല പെർഫോമൻസ് കാഴ്ചവയ്ക്കുന്ന സ്പീക്കറുകളും ഉണ്ട് PA speaker's using public address system

  • @philipsthd9957
    @philipsthd9957 4 роки тому +2

    Very good explanation.. Keep up the good work

  • @pradheeshpc1466
    @pradheeshpc1466 4 роки тому +1

    Adipoli👍👍👍 arkkum pettannu manasilavum

  • @sajilmpsajilmp5123
    @sajilmpsajilmp5123 4 роки тому +1

    Roomil cornerilano chumarinte center il ano sw vekkandath..?

  • @arjithrgth2337
    @arjithrgth2337 2 роки тому

    Interesting content.. Verygood presentation

  • @sebysebastian378
    @sebysebastian378 4 роки тому +1

    വളരെ നന്നായിട്ടുണ്ട്.