- 55
- 1 771 395
Infozone Malayalam
India
Приєднався 28 гру 2018
അറിവുകൾ പങ്ക് വെക്കപ്പെടേണ്ടവയാണ്.
പങ്ക് വെക്കപ്പെടുന്ന അറിവുകൾ കൂടുതൽ അറിവ് നേടാൻ നമ്മെ സഹായിക്കുന്നു എന്ന് വിശ്വസിക്കുന്ന ഒരാൾ..
തെറ്റുകൾ വന്നാൽ ധൈര്യമായി തിരുത്തുക.
തിരുത്തലുകളാണ് ലോകത്ത് വിപ്ലവങ്ങൾ സൃഷ്ടിച്ചിട്ടുള്ളത്.
പങ്ക് വെക്കപ്പെടുന്ന അറിവുകൾ കൂടുതൽ അറിവ് നേടാൻ നമ്മെ സഹായിക്കുന്നു എന്ന് വിശ്വസിക്കുന്ന ഒരാൾ..
തെറ്റുകൾ വന്നാൽ ധൈര്യമായി തിരുത്തുക.
തിരുത്തലുകളാണ് ലോകത്ത് വിപ്ലവങ്ങൾ സൃഷ്ടിച്ചിട്ടുള്ളത്.
PIONEER DMH-AP6650BT ആൻഡ്രോയ്ഡ് സ്റ്റീരിയോ ആണോ? || PIONEER DMH-AP6650BT Review in Malayalam
Pioneer പുതുതായി പുറത്തിറക്കിയ DMH-AP6650BT 9'' കാർ സ്റ്റീരിയോയുടെ സമ്പൂർണ്ണ അവലോകനം..
Переглядів: 7 813
Відео
What is Dolby Digital (AC-3) Audio? | എന്താണ് ഡോൾബി ഡിജിറ്റൽ ഓഡിയോ?
Переглядів 2,3 тис.3 місяці тому
What is Dolby Digital (AC-3) Audio? ഡിവിഡികൾ, ബ്ലൂ-റേ ഡിസ്‌കുകൾ, കേബിൾ, ബ്രോഡ്‌കാസ്റ്റ്, സാറ്റലൈറ്റ് ടിവി, പിസികൾ, വീഡിയോകൾ എന്നിവയുൾപ്പെടെ നിരവധി ജനപ്രിയ വിനോദ രൂപങ്ങളിലേക്ക് 5.1 ചാനലുകൾ ഓഡിയോ നൽകുന്നതിന് രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു വ്യവസായ നിലവാരമുള്ള സറൗണ്ട് സൗണ്ട് ഓഡിയോ കോഡെക്കാണ് ഡോൾബി ഡിജിറ്റൽ (എസി-3). കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക...
What is Speaker Sensitivity | എന്താണ് സ്പീക്കർ സെൻസിറ്റിവിറ്റി? dB കൂടുതലുള്ള സ്പീക്കർ നല്ലതാണോ?
Переглядів 2,3 тис.3 місяці тому
സ്പീക്കർ ഡ്രൈവറുമായി ബന്ധപ്പെട്ട സ്പെസിഫിക്കേഷൻ ഷീറ്റിൽ കാണപ്പെടാറുള്ള പ്രധാനപ്പെട്ട സാങ്കേതിക പദമാണ് സ്പീക്കർ സെൻസിറ്റിവിറ്റി. ഈ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പങ്ക് വെക്കാം.
What is Speaker Impedance? | സ്പീക്കറിന്റെ പ്രതിരോധം ആംപ്ലിഫയറിനെ തകരാറിലാക്കുമോ?
Переглядів 7 тис.3 місяці тому
സ്പീക്കറുകൾ, ആംപ്ലിഫയറുകൾ, എവി റിസീവറുകൾ എന്നിവയുടെ പ്രകടനത്തിലെ പ്രധാന ഘടകമാണ് ഇംപെഡൻസ്. ഒപ്റ്റിമൽ ശബ്‌ദ നിലവാരം ഉറപ്പാക്കാനും ഉപകരണങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നത് ഒഴിവാക്കാനും ഒരു ഹോം തിയറ്റർ സിസ്റ്റം സജ്ജീകരിക്കുമ്പോൾ ഇംപെഡൻസ് മനസ്സിലാക്കേണ്ടത് പ്രധാനമാണ്.
ശബ്ദ മർദ്ദം dB യിൽ കണക്കാക്കുന്നത് എങ്ങനെയാണ്? | Explained Sound pressure level (SPL) in Malayalam
Переглядів 2 тис.5 місяців тому
സ്പീക്കറുകൾ ഉണ്ടാക്കുന്ന ശബ്ദ മർദ്ദത്തെ dB എന്ന അളവിൽ പറയുന്നത് എന്ത് കൊണ്ട്? എന്താണ് dB? എന്താണ് സൗണ്ട് പ്രഷർ ലെവൽ
എന്താണ് Hi-Res ഓഡിയോ | What is High-Resolution Audio?
Переглядів 3,7 тис.5 місяців тому
സംഗീതത്തിൻ്റെ എൻകോഡിംഗിനും പ്ലേബാക്കിനുമായി CD-കളിലും MP3-കളിലും ഉള്ളതിനേക്കാൾ ഉയർന്ന സാംപ്ലിംഗ് നിരക്ക് ഉപയോഗിക്കുന്ന ഓഡിയോയാണ് ഹൈ-റെസല്യൂഷൻ ഓഡിയോ.
സിനിമയിലേക്ക് ഡോൾബി / DTS ഓഡിയോ വന്ന ചരിത്രം | Surround Sound on Film
Переглядів 2,4 тис.Рік тому
ഡിജിറ്റൽ സാങ്കേതിക വിദ്യ ഉണ്ടാകുന്നതിനും പതിറ്റാണ്ടുകൾക്ക് മുമ്പ്, ഫിലിമുകളിൽ രേഖപ്പെടുത്തിയ സിനിമകൾ സറൗണ്ട് ഓഡിയോ ഉണ്ടാക്കിയത് എങ്ങനെയാണ്?
എന്താണ് Auro-3D? | Dolby Atmos നേക്കാളും DTS - X നേക്കാളും മികച്ചത് Auro - 3D യാണോ?
Переглядів 16 тис.Рік тому
ത്രീ ഡയമെൻഷണൽ ഓഡിയോ രംഗത്തെ മാറ്റിമറിച്ച Auro - 3 D യെ മനസ്സിലാക്കാം.
What Is A Speaker Crossover? | സംഗീതത്തെ മനോഹരമായി കേൾപ്പിക്കാൻ സ്പീക്കറുകളെ സഹായിക്കുന്ന ക്രോസ്സോവർ
Переглядів 29 тис.Рік тому
സംഗീതത്തെ മനോഹരമായി നമ്മുടെ കാതുകളിലേക്കെത്തിക്കാൻ, സ്പീക്കറുകളെ സഹായിക്കുന്ന, ഓഡിയോ ക്രോസ് ഓവറുകളെ കുറിച്ച് മനസ്സിലാക്കാം.
JBL LSR310S Studio Sub Woofer Malayalam
Переглядів 20 тис.Рік тому
JBL LSR310S Studio Sub Woofer Malayalam
Logitech Z906 Malayalam Review Part 2 || Look Inside Logitech Z-906 Part 2
Переглядів 8 тис.2 роки тому
ഒന്നാം ഭാഗം : ua-cam.com/video/RoGnGjBTGu4/v-deo.html Logitech Z-5500 ന്റെ പിൻഗാമിയായി 2011 ൽ അവതരിപ്പിക്കപ്പെട്ട പ്രോഡക്ട് ആയിരുന്നു Logitech Z-906. 2011 മുതൽ ഇന്ന് വരെയും ഒരു അപ്ഡേഷനും നടത്താതിരുന്നിട്ടും, മികച്ച വിൽപ്പനയുള്ള പ്രോഡക്റ്റായി ലോജിറ്റെക് Z-906 വിപണിയിൽ തുടരുകയാണ്. ഇതിൽ ഉപയോഗിച്ചിരിക്കുന്ന ഓഡിയോ ആംപ്ലിഫയർ ഐസിയെ ഈ ഭാഗത്ത് പരിചയപ്പെടാം.
What is a DAC? | Digital to Analogue Audio Converter | എന്താണ് DAC?
Переглядів 11 тис.2 роки тому
എന്താണ് DAC?
The Story of Yamaha | യമഹയുടെ കഥ
Переглядів 6 тис.2 роки тому
സംഗീത ഉപകരണങ്ങൾ നിർമ്മിച്ചിരുന്ന കമ്പനി വാഹനം നിർമ്മിക്കാൻ ആരംഭിച്ചതിനു പിന്നിലെ രഹസ്യമെന്താണ്?
Logitech Z906 Malayalam Review Part - 1 || Look Inside Logitech Z-906 Part - 1
Переглядів 32 тис.2 роки тому
Logitech Z-5500 ന്റെ പിൻഗാമിയായി 2011 ൽ അവതരിപ്പിക്കപ്പെട്ട പ്രോഡക്ട് ആയിരുന്നു Logitech Z-906. 2011 മുതൽ ഇന്ന് വരെയും ഒരു അപ്ഡേഷനും നടത്താതിരുന്നിട്ടും, മികച്ച വിൽപ്പനയുള്ള പ്രോഡക്റ്റായി ലോജിറ്റെക് Z-906 വിപണിയിൽ തുടരുകയാണ്. ഈ പ്രോഡക്റ്റിനെ വിശദമായി പരിചയപ്പെടാം. Part - 2 ua-cam.com/video/uGkYk-65Z54/v-deo.html
MARANTZ ന്റെ കഥ || Marantz History Malayalam
Переглядів 16 тис.2 роки тому
MARANTZ ന്റെ കഥ || Marantz History Malayalam
ഡോൾബി അറ്റ്‌മോസ് ഓഡിയോ സിസ്റ്റം കമ്പ്യൂട്ടറുമായി എങ്ങനെ കണക്ട് ചെയ്യാം || Dolby Atmos in Desktop PC
Переглядів 10 тис.2 роки тому
ഡോൾബി അറ്റ്‌മോസ് ഓഡിയോ സിസ്റ്റം കമ്പ്യൂട്ടറുമായി എങ്ങനെ കണക്ട് ചെയ്യാം || Dolby Atmos in Desktop PC
ഓഡിയോ ബിറ്റ് റേറ്റ് എങ്ങനെയാണ് ഓഡിയോ ക്വാളിറ്റിയെ ബാധിക്കുന്നത്? || Audio Bitrate Malayalam
Переглядів 8 тис.2 роки тому
ഓഡിയോ ബിറ്റ് റേറ്റ് എങ്ങനെയാണ് ഓഡിയോ ക്വാളിറ്റിയെ ബാധിക്കുന്നത്? || Audio Bitrate Malayalam
Dolby Atmos || എന്താണ് ഡോൾബി അറ്റ്‌മോസ് ||
Переглядів 20 тис.2 роки тому
Dolby Atmos || എന്താണ് ഡോൾബി അറ്റ്‌മോസ് ||
Zeb-Juke Bar 9400 Pro Dolby 5.1 Dolby Audio Soundbar ന്റെ അകത്തുള്ള ബോർഡും ഐസികളും പരിചയപ്പെടാം
Переглядів 125 тис.2 роки тому
Zeb-Juke Bar 9400 Pro Dolby 5.1 Dolby Audio Soundbar ന്റെ അകത്തുള്ള ബോർഡും ഐസികളും പരിചയപ്പെടാം
MarQ HDMI Arc 160 W Bluetooth Home Theatre || ബഡ്ജറ്റ് വിലയിൽ ഒരു 5.1 HDMI ARC ഹോം തിയേറ്റർ..
Переглядів 20 тис.2 роки тому
MarQ HDMI Arc 160 W Bluetooth Home Theatre || ബഡ്ജറ്റ് വിലയിൽ ഒരു 5.1 HDMI ARC ഹോം തിയേറ്റർ..
PMPO വാട്ട്സ് എന്ന ചതിക്കുഴി || PMPO vs RMS Explained in Malayalam
Переглядів 47 тис.3 роки тому
PMPO വാട്ട്സ് എന്ന ചതിക്കുഴി || PMPO vs RMS Explained in Malayalam
ക്ലാസ് D ആംപ്ലിഫയർ | Class D Amplifier Explained in Malayalam
Переглядів 66 тис.4 роки тому
ക്ലാസ് D ആംപ്ലിഫയർ | Class D Amplifier Explained in Malayalam
ക്ലാസ് A, ക്ലാസ് B, ക്ലാസ് AB ആംപ്ലിഫയറുകൾ | Class A, B and Class AB Amplifiers..
Переглядів 17 тис.4 роки тому
ക്ലാസ് A, ക്ലാസ് B, ക്ലാസ് AB ആംപ്ലിഫയറുകൾ | Class A, B and Class AB Amplifiers..
എന്താണ് സ്മാർട്ട് ടിവി? ഒരു സാധാരണ ടിവിയെ എങ്ങനെ സ്മാർട്ട് ടിവിയാക്കാം?
Переглядів 10 тис.4 роки тому
എന്താണ് സ്മാർട്ട് ടിവി? ഒരു സാധാരണ ടിവിയെ എങ്ങനെ സ്മാർട്ട് ടിവിയാക്കാം?
ചില വീഡിയോ ഫയലുകൾ പ്ളേ ആകാത്തത് എന്തു കൊണ്ടാണ്? | Video Formats and codecs explained in Malayalam
Переглядів 25 тис.4 роки тому
ചില വീഡിയോ ഫയലുകൾ പ്ളേ ആകാത്തത് എന്തു കൊണ്ടാണ്? | Video Formats and codecs explained in Malayalam
എന്ത് കൊണ്ടാണ് DTH ചാനലുകൾ മഴയത്ത് കിട്ടാതാകുന്നത് | Why DTH Affected By Rain / Bad Weather?
Переглядів 38 тис.4 роки тому
എന്ത് കൊണ്ടാണ് DTH ചാനലുകൾ മഴയത്ത് കിട്ടാതാകുന്നത് | Why DTH Affected By Rain / Bad Weather?
TDA 7294 ഓഡിയോ ഐസി || TDA 7294 Audio IC Details in Malayalam
Переглядів 47 тис.4 роки тому
TDA 7294 ഓഡിയോ ഐസി || TDA 7294 Audio IC Details in Malayalam
Is this suitable for maruti spresso VXI
നല്ല ഒരു ഡീറ്റെയിൽ ഇൻഫർമേഷൻ ആണ് അതിനു പോയി ഡിസ്ക് ലൈക് അടിച്ച ഏതു മഹാന്മാർ ആണോ😅😅
Zebronics medich 1 year nn ullil thanne complaint ayi
Aa subeoofer ori onnonnara mothal ann📈
360 camera support cheyo
🙏🙏🙏
മാർക്ക് ചെയ്തിട്ടില്ലാത്ത ട്യൂട്ടറിലെ - ve , +ve എങ്ങനെ കണ്ട് പിടിക്കും
നന്നായിരിക്കുന്നു
Ith original pioneer thanne aano? Elam android stereo ithe shape anello
ഇന്ന് 26.01.2025 ഇതേ കുറിച്ച് ഒരാളോട് വിശദീകരിച്ചിട്ടേ ഉള്ളൂ പിന്നെ താങ്കളുടെ വീഡിയോ കാണുന്നു ❤❤❤
എന്താ ശബ്ദം❤
ഒരു 200സ്വയർഫീറ്റ് ഹാളിൽ ഉപയോഗിക്കാൻ നല്ല എഫക്റ്റുള്ള ഒരു ഹോം തീയേറ്റർ പറയാമോ?
🙏super
Thank you so much
Thank you bro
🙏🙏
Record cheyyan ulla option undo?
Very good
ഹോ എത്ര കാലമായി ഈ വീഡിയോ തപ്പുന്നു താങ്ക്സ് 😍
?
സർ, ഞാൻ protube ആപ്പ് വഴി songs m4a ഫോർമാറ്റിൽ 128kbps ഡൗൺലോഡ് ചെയ്ത്... Converter ആപ്പ് വഴി flac ഫൈലിലേക് മാറ്റി... കുറച്ചു ദിവസം ആയി ഈ പണി തുടങ്ങിയിട്ട് ... പക്ഷെ എനിക്ക് വ്യത്യാസം തോന്നിയില്ല... സംഭവം ഫേക്ക് ആണെന്ന് തോന്നിയപ്പോൾ... ആണ് താങ്കളുടെ ഈ വിഡിയോ കാണുന്നത്... ഒറിജിനൽ wave സോങ്‌സ് മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ എന്തെങ്കിലും മാർഗം പറഞ്ഞു തരാമോ ❓
സർ, ഒറിജിനൽ flac or wave songs എങ്ങനെ ഡൗൺലോഡ് ചെയ്യാൻ പറ്റും...
വളരെ നല്ല മികച്ച അവതരണംകേൾക്കുന്നവർക്ക് കാതുകൂർപ്പിച്ച് ഇരുന്ന് കേട്ടാൽ കാര്യങ്ങൾ വ്യക്തമായി മനസ്സിലാകും
Sir, എനിക്ക് ഒരു Logitech Z906 5.1 surround Speaker System ഉണ്ട്.PC യിലേക്കാണ് connect ചെയ്തിരിക്കുന്നത്.Creative Sound Blaster Z SE Sound card ആണ് use ചെയ്യുന്നത്.ഇപ്പൊ 3.5 mm jack വെച്ചിട്ടാണ് connect ചെയ്തിരിക്കുന്നത്.SPDIF support രണ്ടിലും ഉണ്ട്.SPDIF use ചെയ്താൽ കുറച്ച് കൂടി നല്ല Quality ഉള്ള ഔട്ട്പുട്ട് കിട്ടുമോ.5.1 compressed ഫോർമാറ്റിൽ ആണ് OFC വഴി ട്രാൻസ്ഫർ ചെയ്യുന്നത് എന്ന് കേട്ടിട്ടുണ്ട്.അത് മൂലം ക്വാളിറ്റി കുറയുമോ.മറുപടി പ്രതീക്ഷിക്കുന്നു.
നല്ല അവതരണം ഇനിയും ഇതുപോലുള്ള വീഡിയോകൾ ചെയ്യൂ 👍
Bro ipo pcm 32 bit 1560 kz ,pnne dsd 1024 foats oke und,dsd 1024 is 1024 times higher resolution than cd format.ithoke sherik use undo compared to cd.mp3 vs cd differend und but cd vs high res difference minimal aanu noticeable difference aayit parayan kurach koode natural sound pnne soundstage kurach koode dhooren varunne oru feel,after cd quality ii randu difference mathre noticeable aavunnullu.allengil use cheyyunne gear not enough quality aayath kond aano?
10 Ah smps വച്ച് സ്റ്റീരിയോയും ആമ്പും വർക്ക് ചെയ്യിക്കുന്നുണ്ട്
360 cam support cheyo
Adaptor vechal kittum
വളരെ കറക്ട്
GOOD PRESENTATION
Technics new class A amplifier....👌👌👌👌👌👌👌👌👌👌
Keralathil pioneer service illalo?
enthinnu better speakers suggest chyamo?
ഇതു എവിടെ വാങ്ങാൻ പറ്റും ഓൺലൈൻ ആണോ എത്ര പ്രൈസ് വരും ഒന്ന് പറയാമോ uae കിട്ടുമോ
1350 aed
Atra inch tube ann upayukunath athitte watts atra ann
500 w 12 inch bass tube pattiya smvs paranju tharo
12v50amp
@thejus8213 bro Power handling 500 watt ann kathi povo 🥲
Price
wow
സൂപ്പർ അവതരണം 🥰🥰🥰🥰
ഇതു എവിടെ കിട്ടും ഓൺലൈൻ ആണോ എനിക്ക് വാങ്ങണം ആയിരുന്നു
Any graphics card can use?
എന്താണ് AAC ??? ഇതിന് vocals sharpness കുറവ് ആണല്ലോ....
കൊള്ളാം നല്ല അവതരണം. Supper🙏
Nissan magnite ൽ ആണോ ഇത് വക്കുന്നത്
എല്ലാത്തിലും വെക്കാം. എൻ്റെ wagon r ഇൽ ആണ് വെച്ചത്
Price
25000/-
22 or 23 k
@@rectog8639evade kittum
@@rectog8639 kannuril njan anveshichappor rate is 26500 Rs, ee ratil evidekittum
Ethano. Sony xav ax 8100 ano. Nallath. For sound clarity
Pioneer ആണ് better സൗണ്ട് ക്വാളിറ്റി നൽകുന്നത്
❤
Excellent presentation..
good❤
hi bro super
❤️