Dolby Atmos Explained In Malayalam | ഡോൾബി അറ്റ്മോസ് അറിയേണ്ടതെല്ലാം | Lucy | Chandrasekhar R

Поділитися
Вставка
  • Опубліковано 29 сер 2024
  • Dolby Atmos Explained In Malayalam | ഡോൾബി അറ്റ്മോസ് അറിയേണ്ടതെല്ലാം | Lucy | Chandrasekhar R
    #dolbyatmos #dolby #malayalam #sciencefacts #lucy #chandrasekhar
    Reference:
    www.dolby.com/...
    www.bowerswilk...

КОМЕНТАРІ • 131

  • @vyomvs9025
    @vyomvs9025 Рік тому +10

    ഡോൾബി എന്നത് വെറുമൊരു സാങ്കേതിക വിദ്യയുടെ പേരല്ല.
    ഒരു പാവപ്പെട്ട വീട്ടിലെ പതിനാലുകാരൻ പയ്യന്റെ മനസ്സിൽ വിരിഞ്ഞ ആശയമാണ്.
    റെ മിൽട്ടൻ ഡോൾബി. 1938 ൽ പേർട്ട്ലാന്റിൽ ജനിച്ചു. കാലിഫോർണിയ യിലെ സെക്വയ ഹൈസ്കൂളിൽ പഠിക്കുമ്പോൾ സമീപത്തെ ടേപ്പ് റെക്കോഡിങ് കമ്പിനിയായ AMPEX TECNOLOGY യിൽ സഹായിയായി നിന്നു. ഫ്രീയായി ഭക്ഷണം ലഭിക്കും എന്നത് കൊണ്ടാണ് ഡോൾബി എന്ന കുട്ടി ഇതിനു തെയ്യാറായത്.
    ഓഡിയോ റെക്കോർഡിങ്ങില ആവശ്യമില്ലാത്ത ശബ്ദങ്ങൾ ഒഴിവാക്കി ഓരോ ഉപകരത്തിന്റെയും ശബ്ദം എങ്ങനെ കാതുകളിൽ എത്തിക്കാം എന്ന ഡോൾബിയുടെ കുഞ്ഞു മനസ്സിലെ ചിന്തയാണ് ഇന്ന് നമ്മൾ കേൾക്കുന്ന DOLBY യിൽ എത്തിനിൽക്കുന്നത്. ഇതിനായി ഒരുപാട് വർഷങ്ങൾ വേണ്ടി വന്നെങ്കിലും ലോകത്തെ എതിരാളികൾ ഇല്ലാത്ത ഒരു സാങ്കേതിക വിദ്യയുമായി ഡോൾബി വിജയിക്കുക തന്നെ ചെയ്തു.
    അദ്ദേഹം മരണപ്പെട്ടു.

    • @redflickstudio
      @redflickstudio Місяць тому +2

      സംഭവം ശരിയാണ്... പക്ഷേ ഇവരുടെ Atmos, യൂറോപ്പ് മുഴുവൻ famous ആയിട്ടുളള Auro 3D യിൽ നിന്നും കോപ്പി അടിച്ചതാണ്. അതിന് അവർ തമ്മിൽ കേസ് ഉണ്ടാവുകയും ഡോൾബി ലാബ് തോൽക്കുകയും ചെയ്തതാണ്..
      ഡോൾബി ഒരു കമ്പനിയും, auro 3D രണ്ട് പേർ ചേർന്നുള്ള സംഭവവും ആയത് കൊണ്ടാണ് യൂറോപ്പിന് പുറത്തേക്ക് അവർ പോപ്പുലർ ആവഞ്ഞത്...
      ഇപ്പോ ചെറിയ ജപ്തി പരിപാടികൾ കഴിഞ്ഞ്, ലോകത്തിലെ പ്രമുഖര് ചേർന്നുള്ള ഒരു കമ്പനി അത് ഏറ്റെടുത്തിട്ടുണ്ട്....
      അവരുടെ പുതിയ പല സംഭവങ്ങളും വന്ന് കൊണ്ടിരിക്കുന്നു
      വിശ്വരൂപം പൊലെ ഒരുപാട് സിനിമകൾ Auro 3D യില് മിക്സ് ചെയ്തിട്ടുണ്ട്
      മലയാളത്തിലെ ഒരു പ്രധാന cinema പെരുച്ചാഴി

    • @vyomvs9025
      @vyomvs9025 Місяць тому

      @@redflickstudio thank you😍

  • @teslamyhero8581
    @teslamyhero8581 Рік тому +10

    സിനിമയിലെ ശബ്ദവിന്യാസത്തിന്റെ സാങ്കേതിക വശങ്ങളെ പറ്റി കാര്യമായ വിവരം ഇല്ല😀😀എന്നാലും സിനിമയിലെ സൗണ്ട് ഇഫക്ടസ് ഒരു അടാർ ഐറ്റം തന്നെ. അടിപൊളി സൗണ്ട് സിസ്റ്റത്തിൽ നിന്നും പാട്ടു കേൾക്കാൻ... ആഹാ.. എന്താ സുഖം.. ഈ ടെക്‌നിക് നെ പറ്റി ആദ്യമായി അറിയുന്ന ഞാൻ 🤭🤭❤❤

    • @VINSPPKL
      @VINSPPKL Рік тому +1

      പാട്ടു ഒക്കെ കിടിലമായി കെട്ടിരുന്നത് DTS ൽ ആയിരുന്നു..

  • @Harichandran007
    @Harichandran007 Рік тому +4

    ഒരു കമൻ്റ് എൻ്റെ ആയിരുന്നു. പ്രേക്ഷകരുടെ അഭിപ്രായം പരിഗണിച്ച് ഈ വീഡിയോ ചെയ്തതിൽ ഒരുപാട് നന്ദി...
    ഇത്ര formal ആയി നന്ദി പറയാനും ഒരു കാരണമുണ്ട് ഞാൻ ഇട്ടപ്പോൾ വേറെ Dolby Atom comments ഇല്ലായിരുന്നു.

  • @anilsbabu
    @anilsbabu Рік тому +5

    👌 From a sound sound engineer. 👍😊

  • @shayanshajahan
    @shayanshajahan Рік тому +1

    Dolbi Atmos ne കുറിച്ച് വളരെ പരിമിതമായ അറിവേ ഉണ്ടായിരുന്നുള്ളൂ... താങ്കളുടെ ഈ വീഡിയോയിൽ കൂടി കുറച്ച് അധികം കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി...thank you 🙏

  • @annadaa1525
    @annadaa1525 Рік тому +1

    കുറേ നാളായി ഇതിനെപ്പറ്റി വിശദമായി അറിയാൻ ആഗ്രഹിക്കുന്നു.നന്ദി.😊

  • @chalissery007
    @chalissery007 Рік тому +6

    Heavy CR Ji, Dolby Atmos simplified.. Informative.. The amount of research you have done is evident. If every content creators put in the efforts as you do. Every lay man would be thinking and understanding things around him in a greater level. Best Wishes and Wishing you and your folks a Happy and a Prosperous New Year!❤️‍🔥🔥🧠✌🏽👍

    • @gopinair5705
      @gopinair5705 11 місяців тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @SajaiBaby
    @SajaiBaby Рік тому +6

    Very good content! Please do a video on hi-res audio formats like flac, dsd, etc..

  • @subins4246
    @subins4246 Рік тому

    വളരെ നന്നായി മനസിലാക്കിത്തന്നു. Thank you👍🏼. ഈ വിഷയത്തിനായി ഞാനും കമന്റ്‌ ചെയ്തിരുന്നു 😊

  • @Variety_challenger
    @Variety_challenger Рік тому +1

    Male or female adyam aranu undayath in humans oru video cheyyamo
    Ur videos are awesome 😀

  • @ansalasim7476
    @ansalasim7476 Рік тому

    I have watched around 100 vedios to know about dolby atmos but this is only only vedio that I could unstand in detailed. Thanks alot for the info.

  • @sreeragbk4197
    @sreeragbk4197 Рік тому +3

    Dolby Atmos 7.1.2 (10 channels), 7.1.4 (12 channels) setup aanu nammude theatresil mostly , 128 channels alla 128 audio tracks to 64 speaker feed aanu. Ettavum simplest setup 3.1.2 aanu (6 channels) ettavum complex setup 24.1.10 aanu. (35 channels). Smartphone Dolby Atmos verum software aanu.

    • @bibilgeorge8896
      @bibilgeorge8896 Рік тому

      ഒരു സംശയം.nvidia shield tv pro യിൽ earc ഇല്ല. HDMI 2.0 ആണ് ഉള്ളത്. ഇതിൽ dolby truehd സപ്പോർട്ട് ചെയ്യും എന്ന് പറയുന്നു. പക്ഷെ lossless dolby atmos truhd സപ്പോർട്ട് ചെയ്യണം എങ്കിൽ HDMI 2.1 വേണം എന്ന് ഗൂഗിൾ തിരഞ്ഞപ്പോൾ കണ്ടു.HDMI 2.1 ൽ 48Gbps (6000MB/s)വരെ bandwidth സപ്പോർട്ട് ഉണ്ട്.HDMI 2.0 യിൽ 18Gbps (2250MB/s)ഉം.Wakanda Forever 4K Blu-ray യുടെ വിഡിയോ സൈസ് 41.65 Mbps (4.9651 MB/s). എന്റെ സംശയം ഇതാണ്‌... Dolby true HD audio file മാത്രം 500MB/s ഉണ്ടെങ്കിൽ പോലും 2.0 യിൽ pass through ആകില്ലേ 🤔.

    • @shiyaskottakodan5172
      @shiyaskottakodan5172 Рік тому

      Bro..
      Nilavil indian theatersil etavum advanced aytulla sound system ethan.. kure 5.1 ,7.1 , 4k atmos angne oke undllo

    • @Dolby3636
      @Dolby3636 29 днів тому

      ​@@bibilgeorge8896no

  • @AnilKumar-td8jz
    @AnilKumar-td8jz Рік тому +1

    Very good and detailed information..Thank you 👍

  • @sajiseb
    @sajiseb Рік тому +1

    Very informative, thanks. Is it really worth spending this money for home - will we really notice the difference (after some time, when the initial euphorbia has worn off)

  • @akmalakku9806
    @akmalakku9806 Рік тому +1

    Very informative keep going.😍😍.Could you do a video about polarisation of light.🤔

  • @iamhk3290
    @iamhk3290 Рік тому +2

    DOLBY >>>>>

  • @ajithkg8197
    @ajithkg8197 Рік тому +1

    Thanks 3d സിനിമകളെ കുറിച്ചു വീഡിയോ ചെയ്യാമോ?

  • @sasikumarrajan5334
    @sasikumarrajan5334 Рік тому +3

    I would say auro 3d is better than Atmos

  • @jishnuprasad8900
    @jishnuprasad8900 Рік тому +1

    Please explain about AURO 3D

  • @TraWheel
    @TraWheel Рік тому +2

    CR I just realized that you were a sound engineer by profession… still into it ?…

  • @Dolby3636
    @Dolby3636 Рік тому +1

    വളരെ നല്ല വീഡിയോ.... Dolby atmos നെക്കുറിച്ചു പറഞ്ഞു നല്ല അറിവ്..
    ഇ വിടെ.... പ്രശ്നം എന്താണ് എന്ന് വച്ചാൽ മിക്കവാറും തിയേറ്റർ dolby atmos ലേബൽ മാത്രം ആണ് ഉള്ളത്...
    അവിടെ മൂവി കണ്ട്.. സൗണ്ട് ഫീൽ ഇല്ല... എന്ന് പറയുന്ന ആളുകൾ ഉണ്ട്...
    അല്ലെഗിൽ സൗണ്ട് മിക്സ്‌ വളരെ മോശം ആയി ചെയ്ത് വിടുന്നത് കൊണ്ടും ആകാം...
    പിന്നെ കുറെ ആളുകൾ 𝕒𝕦𝕣𝕠 3𝔻 യൂടെ കൂടെ ആണ്... അവരെ പറഞ്ഞിട്ട് കാര്യം ഇല്ല... ഫീൽ ബെറ്റർ ആയി തോന്നുമം...
    അടുത്ത വീഡിയോ യിൽ 🇦 🇺 🇷 🇴 3️⃣🇩  യെ പറ്റി ഉള്ള വീഡിയോ ചെയ്താൽ കൊള്ളാം...

  • @rameshcp2947
    @rameshcp2947 Рік тому +1

    Well explained!👌

  • @justinmathew130
    @justinmathew130 Рік тому +1

    Dolby പോലെ തന്നെ DTS, SDDS സൗണ്ട് ടെക്‌നോളജി കൂടി ഉണ്ട്

  • @sanojtp7384
    @sanojtp7384 4 місяці тому

    Auro 3d യെ പറ്റി ഒന്ന് വിശദീകരിക്കാമോ സ്പീക്കർ എത്രവേണം എന്നൊക്കെ വിശദീകരിക്കാമോ

  • @santhoshppk94
    @santhoshppk94 Рік тому +2

    Dolby Atmos ന് 5.1 ആയും 2.1 ആയും പെട്ടന്ന് cumbers ആകാനും .64 ചാനലായി extract ആകാനും സാധിക്കും എന്ന് കേട്ടിട്ടുണ്ട്...

    • @sujith.ssujith.s4260
      @sujith.ssujith.s4260 Рік тому +1

      Avthar. Atmoz. Tetr kandu..no. Atmoz...feel...2002...dts...feel....paisa..ppoyyy...

    • @Dolby3636
      @Dolby3636 Рік тому

      👍🏼

    • @unnikrishnan3171
      @unnikrishnan3171 Рік тому

      @@sujith.ssujith.s4260 Atmos object ബെയ്സ്ഡ് ആണ് എന്ന് പറയുന്നുണ്ട് എങ്കിലും അങ്ങനെ അല്ല വർക്ക് ചെയ്യുന്നത് ചാനൽ ബെയ്സ്ഡ് ആണ് മിക്സിങ്ങ് പ്രസ്സ്നമാണോ എന്ന് അറിയില്ല

    • @vipinpg
      @vipinpg Рік тому +1

      @@sujith.ssujith.s4260 theater av processor anu problem chilapo downscale aki 7.1 akarund. Pinne speaker placement atmos left-top-back speaker ore outil ninnu 5 speaker mukalil nilkum oru 12 meter lengthil appo ella 5 speakerum ore out anu appo theater middle irikunavark sound position back ano front ano ennu manasilakilla

  • @simsontw
    @simsontw Рік тому

    Adipoli video 👌🏼..

  • @akhilmohandas4165
    @akhilmohandas4165 Рік тому

    Thankyou so much dear brother..🤗

  • @shajilshajil
    @shajilshajil 10 місяців тому

    Very very good 🙏🏼🙏🏼🙏🏼

  • @dEadPooL-nt7fo
    @dEadPooL-nt7fo Рік тому +3

    Dolby cinema explanation please.......

  • @vinubharathan
    @vinubharathan Рік тому

    thanks sir for the information 👍

  • @sujith.ssujith.s4260
    @sujith.ssujith.s4260 Рік тому +1

    Ray dolby.. Proudly...... & dolby laboratory... U.s..🙏🙏🙏..1934...2013

  • @relaxinmymusic
    @relaxinmymusic 3 місяці тому

    T-shirt evidunnaaaa medichathu

  • @jithins3760
    @jithins3760 Рік тому +2

    Dts x നെ പറ്റി ഒരു വീഡിയോ

  • @goodwing9955
    @goodwing9955 Рік тому

    Minnal murali 2:00:00 hrs il mukalil ninnu sound seperate aaittu kelkkam .

  • @Hitman-mj1vz
    @Hitman-mj1vz Рік тому

    Very good 👍 thanks thanks

  • @malhar5138
    @malhar5138 Рік тому

    Thank you

  • @anilantopottakkal7346
    @anilantopottakkal7346 Рік тому

    WAVE... GREAT JOB

  • @jamsheedmuhcina2633
    @jamsheedmuhcina2633 Рік тому

    Polichu👍👍👍🔥🔥🔥🔥

  • @arunsankar7831
    @arunsankar7831 Рік тому

    Auro 3d and Auro max ne kurichu oru video cheyyamo

  • @kannansptrivand
    @kannansptrivand Рік тому

    cool explanation friend.. 🙂

  • @remeshthannikkanremeshthan9292

    വീണ്ടും first. 😄😄😄👍👍❤️

  • @alamcreations9967
    @alamcreations9967 Рік тому

    Tq for the selection

  • @sumangm7
    @sumangm7 Рік тому +1

    I like this

  • @manutm4uu
    @manutm4uu Рік тому

    Great video👍👍

  • @thomassebastian728
    @thomassebastian728 Рік тому

    Could you explain AURO 3D..? And difference bw Atmos..?

  • @bipinramesh333
    @bipinramesh333 Рік тому

    Loved it💓

  • @VINSPPKL
    @VINSPPKL Рік тому +3

    ഏറ്റവും best dolby atmos അല്ല. Auromax, Dts X ഇങ്ങനെ രണ്ടു ഐറ്റം കൂടി ഉണ്ട്‌.. ഇതിൽ Dts X massive എഫ്ക്ട് ആണെന്നാണ് റിവ്യൂ. PVR cinemas are upgrading to dts X soon.
    Dolby Atmos കഴിഞ്ഞ 6 വർഷമായി കാണുന്നു. Theoretically വൻ സംഭവമാണെങ്കിലും തിയേറ്ററിൽ ഇതൊന്നും കിട്ടാറില്ല.. ഒരു doubt ഉണ്ട്‌. Atmos നു വേണ്ടി encode ചെയ്യുമ്പോൾ compression ചെയ്യുന്നുണ്ടോ? കാരണം basic digital audio വളരെ dull ആയിട്ടാണ് feel ചെയ്തിട്ടുള്ളത്.

    • @rizwanrizwan3294
      @rizwanrizwan3294 Рік тому

      Dts x content cinema irakko.

    • @weirdjohn
      @weirdjohn Рік тому +1

      Dolby Atmos for theatres and discs I think lossless (Dolby True HD encoded) compression aan. Streaming services ile Dolby Atmos ellam lossy (Dolby Digital Plus encoded) compression aan.

    • @VINSPPKL
      @VINSPPKL Рік тому

      @@rizwanrizwan3294 most english films have dtsX mix now. As a bigger multiplex giant is bringin the system to india, soon others will follow and we can expect indian films soon

    • @Dolby3636
      @Dolby3636 Рік тому

      @@VINSPPKL 🤭

    • @Dolby3636
      @Dolby3636 29 днів тому

      ​@@weirdjohnyes...

  • @shameerahamed3030
    @shameerahamed3030 Рік тому +1

    നല്ല അറിവ് 👍👍👍

  • @dsluker2005
    @dsluker2005 7 місяців тому

    Dolby Atmos support ചെയ്യുന്ന sound system parayumo

  • @arunpremkumar3920
    @arunpremkumar3920 Рік тому

    Awesome awesome awesome

  • @mathewbinoy
    @mathewbinoy Рік тому

    Loved it😍

  • @askp8961
    @askp8961 Рік тому

    Excellent 🖤

  • @ajeeshk4639
    @ajeeshk4639 Рік тому

    DTS X ഉം Dolby Atmos രണ്ടു കമ്പനി കളുടെ same audio format allea...? ഇതിന്റെ different entha

  • @lishoyvarghese4641
    @lishoyvarghese4641 10 місяців тому

    Nice video

  • @rayeesabdulla1916
    @rayeesabdulla1916 Рік тому

    Imax still didnt understand completely... How does it become a better video format?

  • @royvarghese4785
    @royvarghese4785 Рік тому

    Good lnformation

  • @funkybrain682
    @funkybrain682 Рік тому

    Well Done CR ❤

  • @sureshcameroon713
    @sureshcameroon713 Рік тому

    Super 👍

  • @ihsanas2729
    @ihsanas2729 Рік тому

    Dirac sound ennal enthanu sir?

  • @levinamol4443
    @levinamol4443 15 днів тому

    👍👍👍

  • @rahul4ever17
    @rahul4ever17 Рік тому

    Valar Dohaeris.

  • @unnikrishnan3171
    @unnikrishnan3171 Рік тому

    Auro 3 d അതുക്കും മേലെയാണ് സുഹൃത്തേ

  • @georgepaul7456
    @georgepaul7456 Рік тому

    Good 👍👍👍

  • @earthvibes2793
    @earthvibes2793 3 місяці тому

    👍

  • @sureshd3257
    @sureshd3257 11 місяців тому

    Auro 3D ആണോ dolby atmos ആണോ നല്ലത്

  • @nidhinkumarg2894
    @nidhinkumarg2894 3 місяці тому

    valar dohaeris

  • @amalanto007
    @amalanto007 Рік тому +1

    AURO 3D IS BEST

  • @anwarn5379
    @anwarn5379 Рік тому

    Valar dohaeris

  • @akhilraj.p2128
    @akhilraj.p2128 6 місяців тому

    S U P E R 👌🏻

  • @bibilgeorge8896
    @bibilgeorge8896 Рік тому

    ഒരു സംശയം.nvidia shield tv pro യിൽ earc ഇല്ല. HDMI 2.0 ആണ് ഉള്ളത്. ഇതിൽ dolby truehd സപ്പോർട്ട് ചെയ്യും എന്ന് പറയുന്നു. പക്ഷെ lossless dolby atmos truhd സപ്പോർട്ട് ചെയ്യണം എങ്കിൽ HDMI 2.1 വേണം എന്ന് ഗൂഗിൾ തിരഞ്ഞപ്പോൾ കണ്ടു.HDMI 2.1 ൽ 48Gbps (6000MB/s)വരെ bandwidth സപ്പോർട്ട് ഉണ്ട്.HDMI 2.0 യിൽ 18Gbps (2250MB/s)ഉം.Wakanda Forever 4K Blu-ray യുടെ വിഡിയോ സൈസ് 41.65 Mbps (4.9651 MB/s). എന്റെ സംശയം ഇതാണ്‌... Dolby true HD audio file മാത്രം 500MB/s ഉണ്ടെങ്കിൽ പോലും 2.0 യിൽ pass through ആകില്ലേ 🤔.

  • @jibinsanthosh8662
    @jibinsanthosh8662 Рік тому

    My sir

  • @ijoj1000
    @ijoj1000 Рік тому

    gr8

  • @rohithk7467
    @rohithk7467 Рік тому

    What is Dolby vision

  • @ijoj1000
    @ijoj1000 Рік тому

    waiting

  • @jineeshjinee4723
    @jineeshjinee4723 6 місяців тому

    ❤👍✨

  • @kodakkadkodakkadkunnappall3321
    @kodakkadkodakkadkunnappall3321 9 місяців тому

    ഇന്ന് കിട്ടുന്ന ഡോൾബി സിസ്റ്റമെല്ലാം ആർട്ടിഫിഷ്യൽ ആണ് ഒറിജിനൽ കിട്ടണമെങ്കിൽ യമഹ സോണി ഇവയുടെ ലക്ഷങ്ങൾ വിലമതിക്കുന്ന ഉപകരണം വേണം

  • @jaseer369
    @jaseer369 5 місяців тому +1

    അപ്പൊ മൊബൈൽ ഫോണുകളിലെ DOLBY ATMOS എന്താ സംഭവം.. ??അതിൽ ഇത്തരം സ്പീക്കറുകൾ ഒന്നും സെറ്റ് ചെയ്യാൻ കഴിയില്ലല്ലോ.

    • @adwaith_a
      @adwaith_a 2 місяці тому +1

      Bro ath sound wave length manasilakum. Oraal screen inte aduth inn samsaarikunnath doore ninn samsarikkunnath manasilakkan kazhiyum..

    • @Dolby3636
      @Dolby3636 29 днів тому

      സ്റ്റീരിയോ

  • @teslamyhero8581
    @teslamyhero8581 Рік тому +1

    ❤❤👍👍

  • @RashinRaveendran
    @RashinRaveendran Рік тому

    മൊബൈലിൽ ഇതിന്റെ ആവിശ്യം എന്താണ്? ഉദ്ദേശിക്കുന്നത് എന്താണ്? എങ്ങനെ വർക്ക്‌ ചെയ്യുന്നു? Plz reply

    • @nandhanam2282
      @nandhanam2282 8 днів тому

      ഫോണിൽ ഒരിക്കലും അറ്റ്മോസ് വർക്ക് ആകില്ല
      പക്ഷേ ഫോൺ കമ്പനികൾ പലതും പെടച്ച് വിടും
      അത് വിശ്വസിച്ച് മുന്നോട്ട് പോകുന്ന ഒരു വിഭാഗം ആളുകൾ😅😂😊😂😅

  • @subinpallivalappil4949
    @subinpallivalappil4949 4 місяці тому

    ഡോൾബി atmos working ആണോ എന്ന് എങ്ങിനെ ആണ് check ചെയ്യുന്നത് ? ഹോം തിയേറ്റർ atmos ആണ് but നെറ്റ്ഫ്ലിക്സ് ഇൽ atmos movie കാണുമ്പോൾ 5.1 ആണ് കാണുന്നത് എന്നാൽ install ചെയ്തവർ പറയുന്നു അറ്റ്മോസ് ആണെന്ന് വേറെ ഒരാൾ parannu atmos വർക്കിംഗ് അല്ല എന്ന

    • @Dolby3636
      @Dolby3636 29 днів тому

      Avr ആണെകിൽ ശെരിയായിവ്വരും

  • @iamabhinavp
    @iamabhinavp Рік тому

    Phonilulla dolby atmosil top sound kitumo

  • @Shaneeshpulikyal
    @Shaneeshpulikyal Рік тому

    Dolby atmos ♥️♥️♥️

  • @benz823
    @benz823 Рік тому

    Great explanation... 👍❤👌 & u r a sound engineer 👍❤👌

  • @vinaycr3781
    @vinaycr3781 Рік тому

    ❤️

  • @jamespfrancis776
    @jamespfrancis776 Рік тому

    👍❤🌷👍

  • @Cryptorich1670
    @Cryptorich1670 Рік тому

    aa tshirt evide kittum...hehe

  • @ciniclicks4593
    @ciniclicks4593 Рік тому

    Albhuthapeduthu kwolage 😮😮😮😮😮😮😮😮😮

  • @liyastellajohn1990
    @liyastellajohn1990 Рік тому

    Ee channel ennal enthannu manasilailla. Channelum speakerum thammil enthanu difference? Oru speakeril ninnu ano different channels varunath?

    • @Manu-gw2lw
      @Manu-gw2lw Рік тому

      Oru speaker il ninnu oru channel. Multiple speaker aanengil multiple channels

    • @liyastellajohn1990
      @liyastellajohn1990 Рік тому

      @@Manu-gw2lw clear ayilla. Oru speakeril ninnu oru channel anengil, multiple speakers undengil ( suppose oru 100speakers) 100 channels ennano? Entha ee channel kond udeshikunath?

    • @Manu-gw2lw
      @Manu-gw2lw Рік тому

      @@liyastellajohn1990 yes

    • @muhammadsinan3074
      @muhammadsinan3074 6 місяців тому +1

      ​@@liyastellajohn1990 Enilkum ath manasilayila🙂

  • @sathyana2395
    @sathyana2395 Рік тому +1

    ഇതു കേൾക്കുന്ന സൗണ്ട് പ്രേമിയായ ഞാൻ

  • @josoottan
    @josoottan Рік тому

    എത്ര സ്പീക്കർ ഉണ്ടായാലും കേൾക്കാൻ ചെവി (ഇൻപുട്ട്) രണ്ടല്ലേ ഉള്ളൂ! അപ്പോൾ ഓഡിയൻസിനെല്ലാം ഹെഡ് ഫോൺ കൊടുക്കുന്നതല്ലേ ചിലവ് കുറവ്?🤔 നല്ല ഒരു സൗണ്ട് ഡ്രൈവറുണ്ടെങ്കിൽ പൊസിഷനിങ് അതിൽ തന്നെ വൃത്തിയായി ചെയ്യാനും സാധിക്കും. 😀
    പിന്നെ എല്ലാം കോർഡ്ലെസ് ആവുന്ന ഇക്കാലത്ത് സ്പീക്കറില്ലാതെ തന്നെ സൗണ്ട് പുറപ്പെടുവിക്കാനുള്ള ആശയം എനിക്കുണ്ട്, എന്നാൽ പൂർത്തിയായിട്ടില്ല!

    • @VINSPPKL
      @VINSPPKL Рік тому +1

      Channel കൂട്ടിയത് കൊണ്ട് എന്തെങ്കിലും ഗുണം ഉള്ളതായി ഇതുവരെ തോന്നിയിട്ടില്ല.
      5.1 മാത്രം ഉണ്ടായിരുന്ന സമയത്തു titanic, airforce 1, dil se, deep blue see, indian, gupth ഇതൊക്കെ നൽകിയ മാസ്മരിക എഫക്ട് ഇപ്പോൾ ഈ കൊട്ടിഘോഷിക്കുന്ന സിസ്റ്റംസിനു എന്തുകൊണ്ട് നൽകാൻ കഴിയുന്നില്ല ?

    • @Dolby3636
      @Dolby3636 29 днів тому

      ​.home use ആണോ

  • @syamsivanandhan7701
    @syamsivanandhan7701 Рік тому +1

    ഈ വിഷയത്തിലെ അറിവ് കുറവാകം.. എനിക്ക് ഇതിൽ പകുതിയേ മനസ്സിലായുള്ളു.. ഒരു പുകപോലെ 😂

  • @rasheedpm1063
    @rasheedpm1063 Рік тому

    👍❤️🆒

  • @soorajr584
    @soorajr584 Рік тому

    കത്തി

  • @rizwanrizwan3294
    @rizwanrizwan3294 Рік тому

    👍

  • @shinsvs3297
    @shinsvs3297 Рік тому

    👍👍👍

  • @harryakv
    @harryakv Рік тому

  • @lithint55
    @lithint55 Рік тому

    valar dohaeris