Oru Sanchariyude Diary Kurippukal | EPI 498 | BY SANTHOSH GEORGE KULANGARA | SAFARI TV

Поділитися
Вставка
  • Опубліковано 4 сер 2023
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #orusanchariyudediarykurippukal #EPI_498
    #santhoshgeorgekulangara #sancharam #travelogue #empirestatebuilding
    #usa #worldtradecenter #statueofliberty #newyork #newyorkcity #washington #canada #canadatourism
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 498 | Safari TV
    Stay Tuned: www.safaritvchannel.com
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    www.safaritvchannel.com/buy-v...

КОМЕНТАРІ • 540

  • @explorermalabariUk
    @explorermalabariUk 11 місяців тому +360

    APj അബ്ദുൽ കാലമിന് ശേഷം ഇത്രയും ആരാധന തോന്നിയ ഒരു മനുഷ്യൻ വേറെ ഇല്ല ❤❤❤

    • @bb6p113
      @bb6p113 11 місяців тому +36

      Athrkkum veno setta 😂 kashttam😢

    • @jis-nambuchirayiljose2603
      @jis-nambuchirayiljose2603 11 місяців тому +11

      ബ്രുണേ സുൽത്താനോ?

    • @kunhimohamed7328
      @kunhimohamed7328 11 місяців тому +14

      ആര്? ബ്രുണെയ് സുൽത്താനോ?

    • @dhaneshkakkanchery5804
      @dhaneshkakkanchery5804 11 місяців тому

      ❤️❤️

    • @vahabmanjeri2014
      @vahabmanjeri2014 11 місяців тому +4

      അത്രയ്ക്കൊന്നും വേണ്ട

  • @Artist7667
    @Artist7667 11 місяців тому +96

    സുൽത്താൻ ആഡംബരം കാണിക്കുന്നതിൽ കുറ്റം പറയാൻ കഴിയില്ല നാട്ടുകാർ അവിടെ പട്ടിണിയിൽ അല്ല കഴിയുന്നത് ..നമ്മുടെ നാട്ടിൽ ആളുകൾ പട്ടിണി കൊണ്ട് ഒരു വശത്തു മരണപെടുന്നു അപ്പുറത്തു നമ്മുടെ ഭരണാധികാരികൾ കോടാനു കോടി അഴിമതി കാണിക്കുന്നു .. ഇയാൾ ഒന്നുമില്ലെങ്കിലും നാടിനും നാട്ടുകാർക്കും വില നൽകുന്നുണ്ട്.

    • @sanketrawale8447
      @sanketrawale8447 11 місяців тому +7

      കേരളത്തിലെ ഒരു ജില്ലയിലെ ജനസംഖ്യ പോലുമില്ലാത്ത ആ രാജ്യത്തെ, 140 കോടിയുള്ള ഇന്ത്യയുമായി എങ്ങനെ compare ചെയ്യാനാവും !!🤔🤔🤔

    • @Artist7667
      @Artist7667 11 місяців тому

      @@sanketrawale8447 എന്നാൽ ചൈനയുമായി compare ചെയ്യാം 😂

    • @georgejohn2959
      @georgejohn2959 11 місяців тому

      ​@@sanketrawale8447👍👍

    • @user-mp7ie3cm9r
      @user-mp7ie3cm9r 5 місяців тому

      ​@@sanketrawale8447ഇല്ലാത്തവൻ അധമ്പരം ഒഴിവക്കണ്ടെ അതെന്ത്കൊണ്ട് ഇല്ല

    • @SudhaSudha-qd2hj
      @SudhaSudha-qd2hj 4 місяці тому

      Really ❤

  • @kpmnoufel
    @kpmnoufel 11 місяців тому +58

    നിയമം എല്ലാവർക്കും ഒരു പോലെ ആകാത്തതാ നമ്മുടെ കുഴപ്പം.
    ഇവിടെ ഏതെങ്കിലും പാർട്ടി ബന്ധം ഉണ്ടേൽ ഏത് നിയമവും ധൈര്യമായി ലംഘിക്കാം..

    • @justinjohn4959
      @justinjohn4959 11 місяців тому +11

      Yes we need Uniform Civil Code

    • @fazlipb1693
      @fazlipb1693 11 місяців тому

      @@justinjohn4959 അതിനുത്തരം വേറേ ഉണ്ട് .

    • @Lonewarrior001
      @Lonewarrior001 11 місяців тому +2

      💯

    • @kunhimohamed7328
      @kunhimohamed7328 11 місяців тому

      @@justinjohn4959 അതേ. അതിൽ നിന്ന് പലരെയും ഒഴിവാക്കുകയും ചെയ്യാം. ഗോത്ര വർഗ്ഗക്കാരെ ഒഴിവാക്കാം. സിഖ്‌കരെ ഒഴിവാക്കാം. ഗോവയിലെ ക്രിസ്ത്യാനികളെ ഒഴിവാക്കാം. അവരെയെല്ലാം തോന്നിയ പോലെ നടക്കാൻ അനുവദിച്ചിട്ട് ഇഷ്ടമില്ലാത്തവരെ മാത്രം പിടി കൂടി ആജീവനാന്തം തുറുങ്കിലടക്കാം .എന്നിട്ട് മഹത്തായ ജനാധിപത്യം എന്ന് കൊട്ടി ഘോഷിക്കുകയും ചെയ്യാം.

    • @PheonixVlogss
      @PheonixVlogss 11 місяців тому +2

      Sathyam

  • @hamzaavaranmanthiyilhamza8476
    @hamzaavaranmanthiyilhamza8476 11 місяців тому +45

    സർ അങ്ങയുടെ അവതരണം രാജ്യങ്ങൾ നേരിട്ട് കാണുന്നതിനേക്കാൾ വലിയ ഒരുഅനുഭൂതിയും അറിവും ആണ് എനിക്ക് അനുഭവപ്പെടുന്നത്. Thank you sir.

  • @safiyabip.i3588
    @safiyabip.i3588 6 місяців тому +22

    ഈ കാലത്ത് കാണാൻ പറ്റിയ മനസ്സിന് സുഖം തരുന്ന ഒരേയൊരു പ്രോഗ്രാം. Hats off sir

  • @trippymachan
    @trippymachan 11 місяців тому +51

    എല്ലാ ഞായറാഴ്ചയും കാത്തിരിക്കുന്നവർ ലൈക്ക് അടിക്കൂ😊

  • @balanck7270
    @balanck7270 11 місяців тому +21

    സഫാരി ചാനൽ കാണുമ്പോൾ നമ്മൾ ആ സ്ഥലം സന്ദർശിക്കുന്ന അതേ ഫീൽ.ഹ്രദൃമായ അവതരണം. എല്ലാം കൊണ്ടും ഒരു മാസ്മരികാനുഭവം.ശെരിക്കും സന്തോഷ് ജോർജ്ജ് കുളങ്ങര ഒരാസാധാരണ സംഭവം.അഭിനന്ദനങ്ങൾ.

  • @user-ct6xo4hm4b
    @user-ct6xo4hm4b 11 місяців тому +15

    Abbas sir ❤

  • @Linsonmathews
    @Linsonmathews 11 місяців тому +110

    ഒരു കാത്തിരിപ്പിന്റെ അവസാനം... ഒരു സഞ്ചാരിയുടെ ഡയറികുറിപ്പ്... 🤗🔥🔥🔥

    • @sabual6193
      @sabual6193 11 місяців тому +2

      ഇനി അടുത്ത ആഴ്ച എപ്പിസോഡ് ഇല്ലേ ⁉️🤔 തീർന്നോ ⁉️🤔

    • @hareespk
      @hareespk 11 місяців тому +2

      എപ്പിസോഡിന്റെ അവസാനം അടുത്ത ആഴ്ചയിലേക്കുള്ള കാത്തിരിപ്പ്

    • @bosekurian7235
      @bosekurian7235 11 місяців тому

      Hai sir

  • @hameedpunnakkad123
    @hameedpunnakkad123 11 місяців тому +24

    Sir,ഒരാഴ്ച കാത്തിരുന്നിട്ട് കാണുമ്പോ ൾ പഞ്ഞിമിട്ടായി വായിലിട്ടപോലെ 😞😞പെട്ടന്ന് തീർന്നു

  • @salamsala677
    @salamsala677 11 місяців тому +20

    ഈ നാടിനെ നന്നാക്കാൻ പറ്റുമോ എന്നറിയില്ല...
    എന്നാൽ ഞാൻ എന്റെ മകളെ പൗര ബോധമുള്ളവരായി വളർത്തും.... ഉറപ്പ്

    • @SoorajSuseelan10001
      @SoorajSuseelan10001 17 днів тому

      നമ്മളും പൗര ബോധമുള്ളവർ ആണ്. പക്ഷേ നമുക്ക് സംവിധാനം ഇല്ല മാലിന്യം നിർമജിക്കാൻ....
      Government ഇൻ്റെ അനാസ്ഥ ആണ് ഇതിനു കാരണം

  • @ms4848
    @ms4848 11 місяців тому +15

    സൗന്ദര്യ ബോധത്തിന്റെ കാര്യത്തിൽ കേരളത്തിന്‌ മാതൃകയാക്കാൻ പറ്റിയ രാജ്യം ബ്രുണ തന്നെ.. 👌🏼

  • @anfalabid3788
    @anfalabid3788 11 місяців тому +23

    Abbas sir fan boy🔥🔥🔥

  • @ayishaayisha7974
    @ayishaayisha7974 11 місяців тому +11

    ഡയറി കുറിപ്പിൽ ചായ കഴിക്കാൻ പോയി.. തിരിച്ചു വരുന്നതും കാത്ത്. അ ക്ഷമയോടെ ഞാൻ കാത്തിരിക്കുന്നു ❤❤

  • @inas__
    @inas__ 11 місяців тому +64

    എല്ലാ Sunday Saturday ഡയറി കുറിപ്പുകൾ ഉണ്ടായിരുന്നെങ്കിൽ ഒന്നും കൂടെ. ആവേശം ആയിരിക്കും 😇

    • @jasibuae3692
      @jasibuae3692 11 місяців тому

      Weekly 2 episode veenam❤

    • @shanbm1866
      @shanbm1866 11 місяців тому +1

      സാർ 499 ആമത്തെ എപ്പിസോഡ് ഒന്ന് അപ്‌ലോഡ് ചെയ്യാമോ

  • @sarathpramod1118
    @sarathpramod1118 11 місяців тому +7

    Comment section of safari videos are one of the most postive and expressive without spreading any cringe or hatred

  • @Kunjappu-ov1os
    @Kunjappu-ov1os 11 місяців тому +10

    Brunei king abbaas. ❤🔥🔥🔥🔥

  • @vtjaleel22
    @vtjaleel22 11 місяців тому +10

    അതി ഗംഭീരമായ ഒരെപ്പിസോഡ്👍

  • @user-oi1vt2cw8e
    @user-oi1vt2cw8e 11 місяців тому +58

    യാത്രകൾ ,പറയാനുള്ളത് വെട്ടിത്തുറന്നു പറയുക ,എപ്പിസോഡ് അന്ത്യം ആകാംക്ഷ ജ്വലിക്കുന്ന സസ്പെൻസ് ..കൃത്യമായ ചേരുവകൾ ..He is brilliant , knows how to deal ..Lol

  • @thamannahaseen5763
    @thamannahaseen5763 11 місяців тому +41

    അവിടെ ഓരോ വർഷവും ജനങ്ങൾ ഒരു ലക്ഷം രൂപ വീതം ധാനികരാകുമ്പോൾ ഇവിടെ ഓരോ ലക്ഷം രൂപ വീതം കടക്കാരാക്കുന്നു ഇവിടുത്തെ ഗവണ്മെന്റ്

    • @vindinol
      @vindinol 6 місяців тому

      ഇന്ത്യയിലെ ജനങ്ങൾ വളരെ അധ്വാനിച്ചാണ് ഈ നിലയിൽ നിൽക്കുന്നത്... അല്ലാതെ അവന്മാരെ പോലെ ലോട്ടറി അടിച്ച പോലെ എണ്ണപ്പണം കിട്ടിയിട്ട് അല്ല .... സ്വന്തം രാജ്യത്തെ ഇങ്ങനെ കുറ്റപ്പെടുത്താതെടോ

    • @ramanambeesan8406
      @ramanambeesan8406 5 місяців тому

      😊😊😊😊j.
      Lo

  • @rasheedcvr4663
    @rasheedcvr4663 11 місяців тому +5

    3500ളം കേരളക്കാർ അവിടുണ്ട് അധികവും ഹോട്ടൽ തൊഴിലാളികളാണ് പെരുന്നാൾ ദിവസങ്ങളിൽ രാജവിനോപ്പം സെല്ഫിയെടുക്കാനും കഴിയും

  • @vkvk300
    @vkvk300 11 місяців тому +2

    രാജ്യത്തിന്റെ സമ്പത്ത് മൊത്തമായി ഒരു കുടുംബത്തിന്റെ കൈയിൽ വെച്ച് ദുർത്തു

  • @zaheerkm1770
    @zaheerkm1770 11 місяців тому +19

    Brunei video അപ്‌ലോഡ് ചെയ്യണം ഏഷ്യയിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിൽ ഒന്ന് അത് പോലെ ജനങ്ങളും 👍💚

  • @TheBinukuttan
    @TheBinukuttan 11 місяців тому +2

    ഇവിടുത്തെ പ്രശ്നം നിയമം ഇല്ലാത്തത് അല്ല. നിയമം പാലിക്കാൻ പൗരന്മാർ തയ്യാർ അല്ല എന്നതാണ്. അതിനുള്ള പ്രധാന കാരണം നിയമം എല്ലാവർക്കും ഒരുപോലെ അല്ല എന്നതാണ്. ഇവിടെ ഭരണാധികാരികൾക്ക് ചില ഇളവുകൾ പിന്നെ രാഷ്ട്രീയക്കാർക്ക് ചില ഇളവുകൾ. അതാണ് നമ്മുടെ നാടിൻ്റെ പ്രശ്നം.എല്ലാ നിയമ ലംഘനങ്ങളും പിഴ ചുമത്തി തന്നേ ആകണം. പക്ഷേ എല്ലാവർക്കും ഒരുപോലെ അത് ബാധകം ആയിരിക്കണം.

  • @NylaTomson28
    @NylaTomson28 11 місяців тому +18

    My all-time Fav Program ❤ SGK SIR ❤💪

  • @binjoh1
    @binjoh1 11 місяців тому +2

    ആവശ്യത്തിന് എണ്ണ ഭൂമിയ്ക്കടിയിൽ, ഇഷ്ടം പോലെ പണം, ജനാധിപത്യമില്ലായ്മ, സുൽത്താന് നല്ല സമയത്ത് ഇഷ്ടം പോലെ പെണ്ണും മദ്യവും, ഒടുവിൽ സ്വന്തം എണ്ണ വറ്റിയപ്പോൾ മുതൽ ദീനി കടുത്ത മത നിയമവും ദീനി ജീവിതതവും ..Wow ♥️

    • @Colorista496
      @Colorista496 11 місяців тому +1

      എണ്ണ വറ്റുമ്പോൾ എന്തിന് ദീനിയാവുന്നു ?

  • @akhilv3226
    @akhilv3226 11 місяців тому +1

    Thank youuuuu ❤ ഇങ്ങനെ കാഴ്ചകളിലൂടെ കഥ പറഞ്ഞു ഞങളെ kondupoyathinnu ഒരുപാട് നന്ദി

  • @josephjoseph9962
    @josephjoseph9962 11 місяців тому +2

    2 oo 3 ൽ ഞാൻ അവിടെ ഉണ്ടായിരുന്നു. ബ്യൂണ എന്ന രാജ്യത്തിന്റെ നല്ല സ്മരണകൾ. ജനങ്ങളുടെ യാതൊരുവിധ ഭീഷിണിയുമില്ലാത്ത സുൽത്താൻ മടിയന്മാരായ ജനങ്ങൾ. വിദേശികളുടേയും സ്വദേശികളുടേയും. വ്യപിചാര ശാല സ്വവർഗ അനുരാഗികളുടെ വിഹാരകേന്ദ്രം ഇനി സാർ ഒരിക്കൽ കൂടി പോകുമെങ്കിൽ അവിടുത്തെ ബീച്ചുകൾ കാണണം കടലിനോട് ചേർ ന്നു നിൽക്കുന്നവനപ്രദേശം കവിത തുളു ബുന്ന മനോഹാരിത.
    നന്ദി നമസ്ക്കാരം സാർ

    • @MohammedsaleoemmohammedsaleemM
      @MohammedsaleoemmohammedsaleemM 10 місяців тому

      അവിടം ഒരു വ്യഭിചാര ശാലയെന്ന് പറഞ്ഞതിനോട് യോജിപ്പില്ല ഞാനും ബ്രൂണെയിൽ ജോലി ചെയ്തിട്ടുണ്ട് സ്വദേശികളുടെ യാതൊരു ശല്ല്യവുമില്ലാത്ത രാജ്യം

    • @donyjoe7604
      @donyjoe7604 4 місяці тому

      I want to know something about Brunei.. will you please give your phone number

  • @manoharanthottarath7071
    @manoharanthottarath7071 8 місяців тому +6

    This video on Brunei is really amazing. It is a visual treat and quite informative in nature. Best wishes.

  • @sreelathasugathan8898
    @sreelathasugathan8898 11 місяців тому +6

    അങ്ങനെ ഇനി അടുത്ത സൺ‌ഡേ കാണാം ❤❤❤❤❤❤❤

  • @anoopsoman1210
    @anoopsoman1210 11 місяців тому +8

    ഇവിടുത്തെ രുചി വൈവിധ്യം സുനാമി ഇറച്ചിയിലൂടെയാണ് നമ്മൾ ആസ്വദിക്കുന്നത്

  • @AbbasPeedikakudiyilmoideen
    @AbbasPeedikakudiyilmoideen 3 місяці тому +1

    നല്ല രീതിയിൽ നിയമം നടപ്പാക്കി കർശന ജനങ്ങൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയും അത് പതനം ചെയ്യുകയും ചെയ്തു കഴിഞ്ഞാൽ കലാകാത്ത ഒരു കേസും ഇല്ല പക്ഷേ നമ്മുടെ നാട്ടിൽ രാഷ്ട്രീയക്കാരും പാർട്ടിക്കാർക്കും അത് ഫ്രീ ആകുമ്പോൾ ആണ് പ്രശ്നം

  • @shafeequeusain6631
    @shafeequeusain6631 11 місяців тому +3

    ഇനി 1 week വരെ കാത്തിരിക്കണം എന്ന് ആലോചിക്കുമ്പോളാ..❤

  • @Somu-ev3wy
    @Somu-ev3wy 11 місяців тому +13

    നിയമം എല്ലാവർക്കും ഒരു പോലെ ആകണം അങ്ങനെ ഒരു പതിവ് ഇവിടെ ഇല്ല

  • @mjsmehfil3773
    @mjsmehfil3773 11 місяців тому +26

    Dear Santhosh brother
    Very interesting video..
    Thank you for your efforts to show us beautiful views..
    Your narrative style is mesmerizing.. With your natural voice.. Not artificial..
    Congratulations..
    God bless you..
    With regards prayers..
    Sunny Sebastian
    Ghazal Singer
    Kochi.
    ❤🙏🌹

  • @rajeeshrajeesh5239
    @rajeeshrajeesh5239 11 місяців тому +4

    SGK is a wonder of the world
    🌹🌹🌹🌹🌹🌹🌹🌹🌹🌹
    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @varshasreenivas4249
    @varshasreenivas4249 11 місяців тому +12

    Me and my family's all time favourite program!! ❤❤❤

  • @nithinn566
    @nithinn566 11 місяців тому +6

    Great programme ❤SGK

  • @rajithnair4517
    @rajithnair4517 11 місяців тому +4

    അങ്ങയെ പോലുള്ളവർ ആണ് യഥാർത്ഥ അദ്ധ്യാപകൻ ❤🙏

  • @fazlipb1693
    @fazlipb1693 11 місяців тому +17

    20th minutes ... ലിബറൽ മലയാളി കേൾക്കേണ്ടത്... ഒക്കെ ഭംഗിയായി നടക്കണം ... എന്നാല് ഒരു നിയമവും അനുസരിക്കാൻ വയ്യ... മതത്തിൻ്റെതായാലും ഭരണത്തിൻ്റെതായലും ഇനി വിദ്യാലയങ്ങൾ.. തുടങ്ങി എല്ലാ ഇടത്തും അനാവശ്യമായ സ്വാതന്ത്ര്യം കൊട്ടിഘോഷിച്ച് എല്ലാം നശിപ്പിച്ചു കളഞ്ഞു.. നമുക്ക് കണ്ണീർ വാർക്കാതെ ജീവിക്കാനാണ് നിയമങ്ങൾ വെക്കുന്നത് എന്ന് മലയാളി എന്ന് പഠിക്കും .. ഫ്രീഡം എന്നത് കാറ്റത്ത് പാറി നടന്നു ഏതെങ്കിലും അഴുക്കു ചാലിൽ ചെന്ന് വീഴലാണെന്ന് മലയാളി ഇനിയും പഠിക്കൂല.

  • @eldhomathewvarghese
    @eldhomathewvarghese 11 місяців тому +1

    ഗംഭീരം ❤

  • @ashrafashraftk7634
    @ashrafashraftk7634 4 місяці тому +2

    ഞാനും ബ്രൂണയിൽ 2 വർഷം രണ്ടര മാസം അവിടെ ചില്ല വയിച്ചു

  • @kevindroys
    @kevindroys 11 місяців тому +6

    അതിനുള്ള ഫെസിലിറ്റി കൂടി ഉണ്ടാക്കി തന്നിട്ട് വേണ്ടേ പിഴ ചുമത്തൻ ഒരു പഴം കഴിച്ചാൽ തൊലി കൂടി കഴിക്കേണ്ട അവസ്ഥ ആണ് ഇവിടെ..

  • @razakfunnylife4318
    @razakfunnylife4318 11 місяців тому +2

    അടിപൊളി രാജ്യം നല്ല അവതരണം

  • @DeepDive2255
    @DeepDive2255 11 місяців тому +5

    Superb episode🤩♥️

  • @kabeerkalathil9221
    @kabeerkalathil9221 11 місяців тому +1

    ഇതൊക്കെ കാണിച്ച് തന്ന sgk ക്ക് നന്മകൾ നേരുന്നു...

  • @sajinikumarivt7060
    @sajinikumarivt7060 11 місяців тому

    Entra sundaramaya drishyangal...❤

  • @naseerirahmani6941
    @naseerirahmani6941 11 місяців тому +2

    ഇനി ഒരു കാത്തിരിപ്പാണ്

  • @karthi3292
    @karthi3292 11 місяців тому +4

    ബ്രൂണയിൽ നിന്നും കാണുന്ന ഞാൻ ❤❤

  • @hardcoresecularists3630
    @hardcoresecularists3630 11 місяців тому +23

    അടിപൊളി യൂറോപ്യൻ രാജ്യങ്ങളെപ്പോലുള്ള വൃത്തിയും റോഡുകളും കെട്ടിടങ്ങളും സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ❤

    • @kunhimohamed7328
      @kunhimohamed7328 11 місяців тому +3

      നമ്മുടെ വളരെ അടുത്ത് തന്നെ യൂറോപ്പിനെ വെല്ലുന്ന ഗൾഫ് രാഷ്ട്രങ്ങൾ ഉള്ളപ്പോൾ എന്തിനാ ബ്രോ ഭൂഖണ്ഡങ്ങൾ ഒക്കെ മാറി ഇത്രയും ദൂരെ പോകുന്നത്?

    • @hardcoresecularists3630
      @hardcoresecularists3630 11 місяців тому

      @@kunhimohamed7328 🤝 ഞാൻ വിചാരിച്ചത് ഏകാധിപതി ആയതുകൊണ്ട് അവിടെ അദ്ദേഹം മാത്രം സുഖിക്കുന്നുള്ളൂ മറ്റുള്ളവരെല്ലാം കുടുംബത്തിലാണ് എന്നാണ് ഞാൻ ധരിച്ചത് ആ ധാരണ മാറ്റിയപ്പോൾ ഉള്ള ആവേശത്തിലാണ് ഞാൻ അത് പറഞ്ഞത്🤝

  • @suseelajacob4041
    @suseelajacob4041 9 місяців тому +2

    നല്ല വിവരണം, നല്ല രാജ്യം 👌

  • @shahidshaz_
    @shahidshaz_ 11 місяців тому +4

    Waiting for next episode ❤

  • @saleemmoorkanaad1281
    @saleemmoorkanaad1281 11 місяців тому +2

    ഞമ്മളെ നാട് എന്നാണ് ഇതുപോലെ ആവുക 🎉🎉🎉🎉❤❤❤❤🌹🌹🌹🌹😘😘😘

  • @mfd6910
    @mfd6910 11 місяців тому +2

    സന്തോഷ്‌ സാർ സൂപ്പർ ❤❤❤

  • @jainygeorge1752
    @jainygeorge1752 11 місяців тому

    Thanks , Mr Santhosh .🎉

  • @viswanathbalakrishnan4150
    @viswanathbalakrishnan4150 11 місяців тому +3

    Break fast കഴിക്കാൻ ഒരാഴ്ച കട്ട waiting❤😂❤

  • @swaminathan1372
    @swaminathan1372 11 місяців тому

    സൂപ്പർ...👌👌👌

  • @Er.Viswanath
    @Er.Viswanath 11 місяців тому +1

    He should have been a great business consultant too ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @abdulrahiman763
    @abdulrahiman763 5 місяців тому +1

    ഇവിടെ നിയമലംഘകർ ആണ് നിയമം ഉണ്ടാക്കുന്നതും ഭരിക്കുന്നതും
    അതുകൊണ്ടാണ് ജനങ്ങളും ഇങ്ങനെ

  • @krishnanunni3247
    @krishnanunni3247 11 місяців тому

    Nalathe breakfast sirnte oppam❤️👍

  • @marythomas2232
    @marythomas2232 11 місяців тому +1

    സന്തോഷ്‌ മോനെ ദിവസവും മോൻ്റെ ദീ ർ ഘആയു ‌സി നും ആരോഗ്യത്തിനും മരണംവരെ ജോലിചെയ്യാനും ഉള്ള കൃപയ്ക്കും വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്

  • @prahladvarkkalaa243
    @prahladvarkkalaa243 11 місяців тому +1

    Santhosh ചേട്ടാ...❤❤❤❤

  • @jayalekshmilekshmi4355
    @jayalekshmilekshmi4355 11 місяців тому +1

    നല്ല വിവരണം.

  • @manumadhavan504
    @manumadhavan504 11 місяців тому

    Super👌കഥ

  • @afsalhameed1958
    @afsalhameed1958 11 місяців тому

    Super aayitund sahodara 🌹

  • @najeebmorayur817
    @najeebmorayur817 11 місяців тому +16

    എന്നാലും വല്ലാത്തൊരു ചെയ്‌തായി പോയി. ഇനി ബ്രെക്ഫാസ്റ്റ് കഴിക്കാൻ ഒരാഴ്ച കാത്തിരിക്കേണ്ടേ 😜😜😜

  • @sayediyas1781
    @sayediyas1781 11 місяців тому

    Can’t wait for one more week

  • @nufailtp8698
    @nufailtp8698 11 місяців тому +7

    വലിയ വലിയ ട്രാഫിക് ഫൈൻ അടപ്പിക്കുന്ന രാജ്യങ്ങളിലൊക്കെ അതിനനുസരിച്ചുള്ള ഫെസിലിറ്റി ഉണ്ട്. നമ്മുടെ നാട്ടിൽ അതാണോ അവസ്ഥ

  • @sadiquekodungallur8504
    @sadiquekodungallur8504 11 місяців тому +2

    A Wonderful episode ❤❤❤

  • @beenasam879
    @beenasam879 11 місяців тому +9

    Heard about Brunei decades ago. My aunty and uncle were teachers in schools in Brunei, also a lot from Kerala at that time ..

  • @rajeshshaghil5146
    @rajeshshaghil5146 11 місяців тому +2

    സന്തോഷ് സാർ, നമസ്കാരം ❤❤❤❤❤❤❤

  • @firoscherukad6945
    @firoscherukad6945 11 місяців тому +1

    മുഷറഫ് എൻ്റെ ആധരണീയനായ അധ്യാപകനായിരുന്നു

  • @sameervakayad7634
    @sameervakayad7634 4 місяці тому

    എത്ര നല്ല അവതരണം സന്തോഷ്‌ ❤❤❤🌹👍🏻

  • @khalidashikashik181
    @khalidashikashik181 11 місяців тому

    Thank your sr

  • @jojivarghese3494
    @jojivarghese3494 11 місяців тому

    Thanks Safari ❤

  • @s9ka972
    @s9ka972 11 місяців тому +1

    Brunei ലെ Kampongaiyire എന്ന പ്രത്യേക തരം വീടുകൾ ഓർമ്മ വന്നു

  • @shamil9312
    @shamil9312 11 місяців тому +1

    Aiwa polii❤

  • @samvrethaa.s5828
    @samvrethaa.s5828 11 місяців тому

    Superb sir

  • @santhakumar4666
    @santhakumar4666 11 місяців тому +4

    ഏതോ ഒരു രാജ്യത്ത് വിജനമായ റെയിൽവെ സ്റ്റേഷനിൽ സ്റ്റോപ്പുള്ള ട്രെയിൻ നിർത്താതെ പോയ അനുഭവം സഞ്ചാരത്തിൽ കണ്ടതോർക്കുന്നു. ആ അനുഭവം ഡയറികുറിപ്പുകളിൽ പ്രതീക്ഷിക്കുന്നു.

  • @abuthahir7006
    @abuthahir7006 11 місяців тому

    Great episode

  • @sidhikmarackar7055
    @sidhikmarackar7055 11 місяців тому +1

    ബ്രുണേ പൗരത്വം കിട്ടാൻ എന്താണ് വഴി. വിദേശികൾക്ക് ബ്രുണേ പൗരത്വം കൊടുക്കുമോ? Sir

  • @naturalworlds3607
    @naturalworlds3607 11 місяців тому +2

    എണ്ണ പണം രാജ്യത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനു ഉപകരിക്കുന്ന രീതിയിൽ ഭരണം കാഴ്ചവെക്കുന്ന ഭരണാധികാരിക്ക് പ്രശംസനീയമാണ്.
    ഒരു ഭരണാധികാരിയും രാജ്യവും എങ്ങനെയായകരുത് എന്നതിന് നേർസാക്ഷ്യമാണ് ജീവിക്കാൻ വേണ്ടി നെട്ടോടമോടുന്ന ജനങ്ങൾ അതിജീവിക്കുന്ന വെനസ്വേല. ഏകാധിപത്യവും ദീർഘവീക്ഷണമില്ലാത്ത നേത്യത്വവും കൂടി കുട്ടിച്ചോറാക്കിയ നാട് ജീവശ്വാസത്തിനു വേണ്ടി കേഴുകയാണ്.

  • @fotbl3345
    @fotbl3345 11 місяців тому

    കാത്തിരിപ്പിനു വീരമം

  • @johnsonabrahamabraham8630
    @johnsonabrahamabraham8630 20 днів тому

    Full support Santhosh sir

  • @asifgunaje5780
    @asifgunaje5780 6 місяців тому

    Just onn odichu kaanaamennu karuthi but full pidichu iruthi 👌🏻

  • @muhammadpshah9658
    @muhammadpshah9658 7 місяців тому

    നല്ല അവതരണം. നിങ്ങൾ ഭാഗ്യവാൻ

  • @binusr8172
    @binusr8172 11 місяців тому

    Universel ambassador Santhosh attan

  • @jeminishag4728
    @jeminishag4728 11 місяців тому +4

    Broone,. വരെ ഒന്ന് പോയി വന്നു 😂

  • @nazarayan9517
    @nazarayan9517 11 місяців тому

    God bless you and your family ❤❤❤❤❤❤❤❤❤❤❤

  • @stollensoccer3683
    @stollensoccer3683 11 місяців тому +1

    After few year I think our kerala like this ☺️ road street

  • @abhilashkg7099
    @abhilashkg7099 11 місяців тому

    ❤uuu sir.. 🙏

  • @ratheeshkamath5087
    @ratheeshkamath5087 11 місяців тому +2

    Saadhanam pongathayapol madhathe pidichu sultan

  • @jijojohnson92
    @jijojohnson92 11 місяців тому +2

    ബന്ദർ,കൊരങ്ങൾ എന്ന ഒരു അർദ്ധവും ഉണ്ട് 😊

  • @user-wl4qx3kk4u
    @user-wl4qx3kk4u 11 місяців тому +1

    BRUNEI episode adipoli❤❤❤

  • @jyothilakshmi6878
    @jyothilakshmi6878 11 місяців тому

    Food kazhikkan ishttamulla njan waiting,santhoshettan breakfast kazhikanathu ariyan

  • @jayachandran.a
    @jayachandran.a 11 місяців тому +1

    We can spot a homely drain pipe at 13:31 over an open gutter by the wall of the grand mosque. Not an exquisite sight.

  • @saniazeez195
    @saniazeez195 11 місяців тому

    👌👌👌👌👌💚💚💚..Great..program

  • @user-in2xq8jl1o
    @user-in2xq8jl1o 10 місяців тому

    🎉🎉very nice

  • @bwnbeauty1474
    @bwnbeauty1474 11 місяців тому

    Living in Brunei ❤❤❤❤ watch in Bandar Seri Begawan

  • @seonsimon7740
    @seonsimon7740 11 місяців тому +1

    Waste management and drainage systems detail aayi video venam