ചെന്ന് കാണാൻ സാധ്യമല്ലാത്ത എന്നെ പോലെയുള്ളവർക്ക് ഭൂമിയിലെ രാജ്യങ്ങളും അതിന്റെ സവിശേഷതകളും കാഴ്ച വെയ്ക്കുന്ന ശ്രീ സന്തോഷ് സാറിനോടുള്ള നന്ദിയും ആദരങ്ങളും ഹൃദയപൂർവ്വം രേഖപ്പെടുത്തുന്നു ❤❤❤
ലോകത്തെമ്പാടും ജീവിക്കുന്ന മലയാളികൾ ഏറ്റവും അധികം ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന, മലയാളിയുടെ സ്വകാര്യ അഹങ്കാരമാണ് ശ്രീ. സന്തോഷ് ജോർജ് കുളങ്ങര. 🙏♥️
നിങ്ങളുടെ സഞ്ചര യാത്രകൾ കണ്ടപ്പോഴാണ് ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള ആളുകളുടെ ജീവിത ശൈലിയെക്കുറിച്ചും നാടുകളുടെ ചരിത്രങ്ങളെ കുറിച്ചും പഠിക്കനായത് നന്ദി 🎉❤
വളരെ സൻതോഷം സന്തോഷ് കുളങ്ങര ഈ ലോകം കുറേഷെ മുഴുവനും കാണിച്ചു തരുന്ന താങ്കൾക് വളരെ നന്നി ആശ്ചരിയ പെടുത്തുന്ന ലോകത്തിലെ കാഴ്ചകൾ എല്ലാവർക്കും മനസ്സിലാകുന്ന തരത്തിൽ കാട്ടിത്തരുന്നു ഇത് ലോകർക് വലിയ ഒരു സഹായം തന്നെ എല്ലാം വിട്ടു പോകാതെ കാണാൻ കഴിയാത്ത ഒരവസ്ത്തയാണ് എനിക്കും 🇮🇳 🙏താങ്കൾക് അള്ളാഹു കഴിവ് എനിയും ദീർജിപ്പിച്ചു തരട്ടെ പടച്ച തബുരാന്റെ ഭൂമി യിൽ എന്തൊക്കെ യുണ്ട് എന്ന് എല്ലാവർക്കും മനസിലാക്കാം അതൊരു മഹാ ബാഗുയമാണ് 🤲
എത്ര എത്ര അത്ഭുതം നിറഞ്ഞ ജീവിതം ങ്ങളും പ്രകൃതിയും നിറഞ്ഞ നാട് ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.... ഇനിയും ഇതുപോലെ യുള്ള നാടുകൾ കാണാൻ കാത്തിരിക്കുന്നു ♥️♥️♥️♥️👍👍👍👍👍👍
നല്ല കാഴ്ച, വൃത്തി ഉള്ള റോഡ്, തമിഴ് നാട്ടിലെ പോലെ ചായ ക്കട,എണ്ണപ്പാടം ഉഗ്രൻ.നമ്മുടെ ഇവിടെ മരിച്ചവർക്ക് ശ്രർത്തം വർഷത്തിൽ ഒരിക്കൽ ചെയ്യും. ഇഷ്ട വിഭവങ്ങൾ, മദ്യം സിഗരറ്, ഇവ ഉണ്ടാകും.നമ്മുടെ പഴയ നായർ തറവാട് ഓർമ്മവരുന്നു.
വളരെ വിചിത്രങ്ങളും വിജ്ഞാനപ്രദവുമായ സഞ്ചാരവിവരണങ്ങൾ. അതിൽ ഊഷ്മളത നിറഞ്ഞതും ഭയവിഹ്വലമായവയും . ഏതായാലും പോയി കാണുവാനോ ദൃക്സാക്ഷികൾ ആകുവാനോ ഈ ജന്മം സാദ്ധ്യമാകുവാനോ കഴിയില്ലെങ്കിലും , അത് നേരിൽ കാണുന്ന ഒരനുഭൂതിയിലേക്ക് എത്തിക്കുവാൻ സന്തോഷ് ജോർജ് എന്ന സഞ്ചാരിയുടെ വിവരങ്ങൾക്ക് കഴിയുന്നുണ്ട് ,അഭിനന്ദനങ്ങൾ. 🥰💞
ഞാൻ സഞ്ചാരം എന്ന പരിപാടി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കാലം മുതൽക്കേ കാണുന്നുണ്ട്. ഞാൻ വിടാതെ കാണുന്ന (അതിൽ ചിലതൊക്കെ പുനഃസംപ്രേഷണവും കാണും) പരിപാടികൾ: ഒരു സഞ്ചരിയുടെ ഡയറിക്കുറിപ്പും, സഞ്ചാരവുമാണ്. സഫാരിയുടെ പുരോഗതിയിൽ എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ🙏🙏🙏 [ SGK ക്ക് ഒരു പാൽപ്മ വിഭൂഷനെങ്കിലും കിട്ടാത്തതാണ് എന്റെ സ്വകാര്യ ദുഖങ്ങളിൽ ഒന്ന് ]
സന്തോഷ് സർ അങ്ങ് വളരെ advanced ആണ്. അങ്ങ് കേരളത്തിന്റെ മുഖ്യമന്ത്രി or കേരളത്തിന്റെ / ഭാരതത്തിന്റെ ടൂറിസം മന്ത്രിയെങ്കിലും ആകുന്ന സുദിനത്തിനു വേണ്ടി എന്നും പ്രാർത്ഥിക്കുന്ന ആളാണ് ഞാൻ .♥️🙏
when i saw diary kurippukal i dont know why i feel so much alive,like i feel there is so many things to achieve in my life,its just change my perspective towards life
500 എപ്പിസോഡ് താങ്ക്യൂ സർ ❤ മരിച്ചാലും ജീവിക്കണ്ടേ? കല്ലറയിലെ കാഴ്ചകൾ അത്ഭുതം തന്നെ മദ്യം ആഹാരം പിന്നെ ആ വീട് നമ്മുടെ നാട്ടിലെ എൽ പി സ്കൂൾ പോലെ 😜തോന്നുന്നു😅😂😂 അടിപൊളി എപ്പിസോഡ് 😍 നന്ദി സാർ
We are able to understand more about your trvel ex} eriences. Sri Santhosh George Kulangara and his Safari to difrenciated travel experiences are very helpful too much for all of us and we will be grateful to you for these services.
ഞാനൊക്കെ ഈ ഭൂമിയിൽ ജനിച്ചു. മരിക്കാൻ ഇനി അധിക ദൂരമില്ല. ഇതിനിടയിൽ താങ്കൾ ഒരു കാര്യം ചെയ്തു
" ജീവിച്ചു "
സഞ്ചരിയുടെ ഡയറിയിലെ 500 ആം അധ്യായം......
അഭിനന്ദനങ്ങൾ.....
കേരളത്തിന് പുറത്ത് പോകാതെ സഫാരി ചാനലിലൂടെ ലോകം കാണുന്ന ഞാൻ എത്ര ഭാഗ്യവാൻ? നന്ദി SGK.
ചെന്ന് കാണാൻ സാധ്യമല്ലാത്ത എന്നെ പോലെയുള്ളവർക്ക് ഭൂമിയിലെ രാജ്യങ്ങളും അതിന്റെ സവിശേഷതകളും കാഴ്ച വെയ്ക്കുന്ന ശ്രീ സന്തോഷ് സാറിനോടുള്ള നന്ദിയും ആദരങ്ങളും ഹൃദയപൂർവ്വം രേഖപ്പെടുത്തുന്നു ❤❤❤
😄
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
0:07 🎉6😮😮🎉7
Very good narration. Thanks a lot to familiarise a place I am never going to see.
❤❤❤
ലോകത്തെമ്പാടും ജീവിക്കുന്ന മലയാളികൾ ഏറ്റവും അധികം ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന, മലയാളിയുടെ സ്വകാര്യ അഹങ്കാരമാണ് ശ്രീ. സന്തോഷ് ജോർജ് കുളങ്ങര. 🙏♥️
വിശാലമായ ഈ ലോകം ഇങ്ങനെയെങ്കിലും കാണാൻ കഴിഞ്ഞ തിൽ സാറിനോടെന്റെ നന്ദി അറിയിച്ചു കൊള്ളുന്നു.
പോയി കാണാൻ ഒരു പ്ലാനും ഇല്ല അല്ലേ ⁉️🤔 ഇങ്ങനെ കണ്ടാൽ മതി അല്ലേ വിശാലം ⁉️🤔 😄
പണം വേണ്ടേ? 😃
@@sabual61930
@@actionspace2238
മണ്ടൻ ആണോ ⁉️ 🤔 പൊട്ടൻ ആണോ ⁉️🤔 ഏതെന്നു പറഞ്ഞാൽ ഉത്തരം 😄
യൂട്യൂബ് വിശാലം 😄
നിങ്ങളുടെ സഞ്ചര യാത്രകൾ കണ്ടപ്പോഴാണ് ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള ആളുകളുടെ ജീവിത ശൈലിയെക്കുറിച്ചും നാടുകളുടെ ചരിത്രങ്ങളെ കുറിച്ചും പഠിക്കനായത് നന്ദി 🎉❤
500
ഇനിയും ഉയരങ്ങ ളിൽ വളരട്ടെ എന്നും എൻ്റെ ആശംസകൾ.സഫാരി മലയാളിയുടെ അന്തസ്സ്.
500. എന്ന മാന്ത്രിക നമ്പറിൽ എത്തി നിൽക്കുന്ന ഡയറികുറിപ്പിന്റെ പിന്നണി പ്രവർത്തകർക്കും വിശ്വ സഞ്ചാരി സന്തോഷ് ഏട്ടനും അഭിനന്ദനങ്ങൾ 🎉👏👏🥰
ൺ
6:30
@@reetack2804😮
@@reetack2804Q❤️
കണ്ടാലും മതി വരാത്ത കാഴ്ചകൾ,,, കേട്ടാലും മടുപ്പു തോന്നാത്ത അവതരണം 🙏💜
Cemetery യിലെ കാഴ്ചകൾ... വീടുകൾ... തമിഴന്റെ പൊറോട്ട.,. തേരാളിയായി ലത്തീഫ്... മനോഹരമായ കാനന ഭംഗി ,.... തികച്ചും സഫലം ഈ സഞ്ചാരം❤🎉
Congratulations
വളരെ സൻതോഷം സന്തോഷ് കുളങ്ങര ഈ ലോകം കുറേഷെ മുഴുവനും കാണിച്ചു തരുന്ന താങ്കൾക് വളരെ നന്നി ആശ്ചരിയ പെടുത്തുന്ന ലോകത്തിലെ കാഴ്ചകൾ എല്ലാവർക്കും മനസ്സിലാകുന്ന തരത്തിൽ കാട്ടിത്തരുന്നു ഇത് ലോകർക് വലിയ ഒരു സഹായം തന്നെ എല്ലാം വിട്ടു പോകാതെ കാണാൻ കഴിയാത്ത ഒരവസ്ത്തയാണ് എനിക്കും 🇮🇳 🙏താങ്കൾക് അള്ളാഹു കഴിവ് എനിയും ദീർജിപ്പിച്ചു തരട്ടെ പടച്ച തബുരാന്റെ ഭൂമി യിൽ എന്തൊക്കെ യുണ്ട് എന്ന് എല്ലാവർക്കും മനസിലാക്കാം അതൊരു മഹാ ബാഗുയമാണ് 🤲
ചെറിയ രാജ്യവും വലിയ സന്തോഷവും
അതി മനോഹരം. ഇച്ഛാശക്തിയാൽ അങ്ങേക്ക് അവിടെ എത്തിപ്പെടാനും ആ വിവരങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കാനുമുള്ള അങ്ങയുടെ മനസ്സിന് നന്ദി.❤
സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ല... വീട് എന്നൊരു സങ്കല്പം ഇങ്ങനെ.. 😅 Thank you sir
500 എപ്പിസോഡുകൾ പൂർത്തിയാക്കിയ സഫാരിക്ക് അഭിനന്ദനങ്ങൾ...🙏🙏🙏
🏳️🌈🇨🇮🇭🇺🇳🇪🇲🇽🇮🇹🇹🇯
മരിച്ചാലും മരിച്ചവർക്ക് ജീവിക്കേണ്ടേ 😂😂😂😂👌🏻👌🏻👌🏻❤
ഇതു കണ്ടപ്പോൾ ബ്രുണയിൽ പോയി താമസിച്ചാൽ കൊള്ളാമായിരുന്നുവെന്ന് തോന്നി വളരെ മനോഹരമായ സ്ഥലങ്ങൾ.
എത്ര എത്ര അത്ഭുതം നിറഞ്ഞ ജീവിതം ങ്ങളും പ്രകൃതിയും നിറഞ്ഞ നാട് ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.... ഇനിയും ഇതുപോലെ യുള്ള നാടുകൾ കാണാൻ കാത്തിരിക്കുന്നു ♥️♥️♥️♥️👍👍👍👍👍👍
ഈ മനുഷ്യന്റെ സംസാരം കേട്ടിരിക്കാൻ വളരെ രസകരം.നേരിൽ കണ്ടതുപോലെ..ഒത്തിരി ഇഷ്ടം.
സഫാരി ചാനലിന്റെ ഏറ്റവും സുന്ദര പ്രോഗ്രാമിന് 500 ന്റെ നിറവ്... അഭിനന്ദനങ്ങൾ keep it up
കേൾക്കുമ്പോൾ നല്ല രസം ഉണ്ട്.. സാറിനെ പോലെ സഞ്ചാരിക്കണം എന്നൊരു മോഹം.. ഓരോ നാട്ടിൽ ഓരോരോ രസങ്ങൾ..😍😍😍
നല്ല കാഴ്ച, വൃത്തി ഉള്ള റോഡ്, തമിഴ് നാട്ടിലെ പോലെ ചായ ക്കട,എണ്ണപ്പാടം ഉഗ്രൻ.നമ്മുടെ ഇവിടെ മരിച്ചവർക്ക് ശ്രർത്തം വർഷത്തിൽ ഒരിക്കൽ ചെയ്യും. ഇഷ്ട വിഭവങ്ങൾ, മദ്യം സിഗരറ്, ഇവ ഉണ്ടാകും.നമ്മുടെ പഴയ നായർ തറവാട് ഓർമ്മവരുന്നു.
എനിക്ക് ഏറ്റവും ഇഷ്ടമുള്ള പ്രോഗ്രാം ഇപ്പോഴും യൂട്ടൂബിൽ കാണുന്നതും ഇത് തന്നെ അഭിനന്ദനങ്ങൾ സന്തോഷ് സർ ❤
വളരെ വിചിത്രങ്ങളും വിജ്ഞാനപ്രദവുമായ സഞ്ചാരവിവരണങ്ങൾ. അതിൽ ഊഷ്മളത നിറഞ്ഞതും ഭയവിഹ്വലമായവയും . ഏതായാലും പോയി കാണുവാനോ ദൃക്സാക്ഷികൾ ആകുവാനോ ഈ ജന്മം സാദ്ധ്യമാകുവാനോ കഴിയില്ലെങ്കിലും , അത് നേരിൽ കാണുന്ന ഒരനുഭൂതിയിലേക്ക് എത്തിക്കുവാൻ സന്തോഷ് ജോർജ് എന്ന സഞ്ചാരിയുടെ വിവരങ്ങൾക്ക് കഴിയുന്നുണ്ട് ,അഭിനന്ദനങ്ങൾ. 🥰💞
എല്ലാ സഫാരി കുടുംബങ്ങൾക്കും അത്തം ദിനാശംസകൾ.. അത്തം ദിനത്തിൽ 500 episode തികയുന്നു 🔥🔥🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼💮💮💮💮💮💮💮💮💮💮💮💮💮
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍👍👍
❤❤❤
❤❤
അത്തം 500 😄
👍
ശ്രീ. സന്തോഷ് ജോർജ് കുളങ്ങര സാറിന്റെ , സഞ്ചാരം;ഒരു അതിശയിപ്പിക്കുന്ന അത്ഭുതവും, അറിവിന്റെ അറയുമാണ്...നന്ദി ,സർ..
വളരെ നല്ല രീതിയിൽ തന്നെ ആണ് അങ്ങയുടെ അവതരണം. ബ്രൂണെയുടെ അറിവുകളിലേക്ക് വെളിച്ചം വീശിയ പരിപാടി
നേരിൽ പോയി കാണാൻ ഭാഗ്യമില്ല, ലോകം മുഴുവൻ നമ്മുടെ മൊബൈലിൽ കാണിച്ചു തരുന്ന ജോർജെട്ടന് നന്ദി 🙏🏻
ഇന്ന് അത്തം.
ഓണക്കാലം സഞ്ചാരത്തോടെ തുടങ്ങാം. മനോഹരമായ കാഴ്ചകളിലൂടെയും വിവരണങ്ങളിലൂടെയും SGK യോടൊപ്പം ❤🎉
Kaddirunnu pokum avatharannam 20:13
ഇന്നലെ (19/08/2023) രാത്രി 12.30 വരെ നോക്കി പുതിയ എപ്പി സോഡ് വന്നോ എന്ന് ആ കാത്തിരിപ്പ് ഇപ്പോൾ പൂർത്തി ആയി.നന്ദി
ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ സർ മലയാളിയുടെ അഭിമാനമാണ് നിങ്ങൾ 🥰🥰🥰🙏🙏🙏
ഞാൻ സഞ്ചാരം എന്ന പരിപാടി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കാലം മുതൽക്കേ കാണുന്നുണ്ട്. ഞാൻ വിടാതെ കാണുന്ന (അതിൽ ചിലതൊക്കെ പുനഃസംപ്രേഷണവും കാണും) പരിപാടികൾ: ഒരു സഞ്ചരിയുടെ ഡയറിക്കുറിപ്പും, സഞ്ചാരവുമാണ്. സഫാരിയുടെ പുരോഗതിയിൽ എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ🙏🙏🙏
[ SGK ക്ക് ഒരു പാൽപ്മ വിഭൂഷനെങ്കിലും കിട്ടാത്തതാണ് എന്റെ സ്വകാര്യ ദുഖങ്ങളിൽ ഒന്ന് ]
എന്നെ യാത്ര ചെയ്യുവാൻ പ്രേരിപ്പിച്ചത് ഈ മനുഷ്യനാണ്... U R my God father
സന്തോഷ് സർ അങ്ങ് വളരെ advanced ആണ്. അങ്ങ് കേരളത്തിന്റെ മുഖ്യമന്ത്രി or കേരളത്തിന്റെ / ഭാരതത്തിന്റെ ടൂറിസം മന്ത്രിയെങ്കിലും ആകുന്ന സുദിനത്തിനു വേണ്ടി എന്നും പ്രാർത്ഥിക്കുന്ന ആളാണ് ഞാൻ .♥️🙏
സഞ്ചാരത്തിലൂടെ ഞാനും ലോകം "ചിലവില്ലാതെ "കാണുന്നു 😊
കല്ലറ പൊളിയാണ്. നാട്ടിലെങ്ങാനും ആയിരുന്നേൽ അങ്കം നടന്നേനേ...😂
എല്ലാം അതി ഗംഭിരമാണ്. കേരളത്തിലെ കൊള്ളക്കാരോടൂകൂടെ വേദികൾ പങ്കിടന്നതൊഴിച്ചാൽ .
മരിച്ചാലും വലിക്കണ്ടേ!!! 😄😄😄 ആ പ്രയോഗം കലക്കി.
അഭിനന്ദനങ്ങൾ SGK
500 എപ്പിസോഡ്കൾ അവതരിപ്പിച്ചതിന്ന് അഭിനന്ദനങ്ങൾ.
കേൾക്കാനും കാണാനും നല്ല രസംനേരിട്ടുകാണുന്നതിനേക്കാൾസുന്ദരം
സത്യത്തിൽ ഞാൻ ജനിച്ച ജില്ല പോലും മുഴുവൻ കണ്ടിട്ടില്ല sir 😂
Sir എത്ര ഭാഗ്യവാൻ...🎉🎉🎉🎉😂ദൈവം കൂടുതൽ
അനുഗ്രഹിക്കട്ടെ🙏
when i saw diary kurippukal i dont know why i feel so much alive,like i feel there is so many things to achieve in my life,its just change my perspective towards life
500എപ്പിസോഡ് തികഞ്ഞ യാത്ര വിവരണ പരിപാടികൾ യൂട്യൂബ് ഫുള്ളായി ഇടുന്നത് നല്ലയിരുന്നു sir.... 🔥❤️🇮🇳🥰🥰🥰🥰🥰🥰
മലയാളികൾ ഉള്ളതിനാൽ മദ്യക്കുപ്പി വെക്കാൻ ധൈര്യമില്ലാതെ അത് ഒഴിച്ച് കളഞ്ഞ ചൈനീസ് 😂😂
😂
നല്ല വിവരണം കൂടാതെ പുതിയ അറിവുകളും. നന്ദി
Congratulations on achieving the milestone of 500 episodes.... Many more to come.
SGK
500 💥💥💥
പൊറോട്ട star of the EP 500
ഇത്രയും ആഴത്തിൽ പഠിച്ച വിഷയങ്ങളെ ജനങ്ങളിൽ എത്തിച്ച് sir nu valiya salutt
"മരിച്ചവരും... അവർക്കും ജീവിക്കണ്ടേ1👍👍👍👍 😆😆😆... "
ഇന്നാണ് കാണുന്നത് കുറച്ചു തിരക്കിൽ പെട്ടുപോയി എല്ലാം തീർക്കണം കണ്ടിട്ട്
500 എപ്പിസോഡ് താങ്ക്യൂ സർ ❤ മരിച്ചാലും ജീവിക്കണ്ടേ? കല്ലറയിലെ കാഴ്ചകൾ അത്ഭുതം തന്നെ മദ്യം ആഹാരം പിന്നെ ആ വീട് നമ്മുടെ നാട്ടിലെ എൽ പി സ്കൂൾ പോലെ 😜തോന്നുന്നു😅😂😂 അടിപൊളി എപ്പിസോഡ് 😍 നന്ദി സാർ
Thankyouverymuch
മരിച്ചാലും അവർക്ക് ജീവിക്കണ്ടേ അത് കൊള്ളാം😀
500 എപ്പിസോഡ് 😍
ഇനിയുള്ള അര മണിക്കൂർ ഇവിടെ ഇരിക്കാം... 🤗❣️❣️❣️
ഇബാൻ ഗോത്രത്തിലെ ഒരു ഹോട്ടലിൽ കയറിയ സന്തോഷേട്ടൻ സപ്ലയറോട്
"എന്തുണ്ട് കഴിക്കാൻ "
"തലക്കറിയുണ്ട് "
"എന്നാ രണ്ട് പ്ലേറ്റ് പോരട്ടെ "
We are able to understand more about your trvel ex} eriences. Sri Santhosh George Kulangara and his Safari to difrenciated travel experiences are very helpful too much for all of us and we will be grateful to you for these services.
Thank you
10 വർഷത്തിൽ അധികമായി ഞാൻ സഫാരി ചാനൽ കാണുന്നു
ഇന്ത്യയുടെ ജനങ്ങളുടെ ഭാഗ്യം. ശ്രീ ജോർജ് സാറിനെ പോലെയുള്ള. വ്യക്തികളുടെ. കഷ്ടപാടിൻഡ്. ഫലം ആണ്. അഭിനന്ദനങ്ങൾ. 🌹❤👌👍🙏
വെർജിൻ ഗാലക്ടിക് ന്റെ പറക്കൽ 9 ദിവസം മുൻപ് നടന്നത് NBC NEWS ഇൽ കണ്ടു സർ എന്നാണ് പറക്കുക ആകാംശയോടെ കാത്തിരിക്കുന്നു ആ വിശേഷങ്ങൾക്കയി❤❤❤❤
500 എപ്പിസോഡ് കണ്ട് കഴിഞ്ഞവർ 👍
Santhosh sir anike orupadu eshttmulla chanal ane safari. ....orikkalum maduppe thonnthirikkunnu...❤😊
ഒരുപാട് സ്ഥലങ്ങൾ കാണാൻകഴിഞ്ഞു Super Programe❤
മനസ്സറിഞ്ഞു കാണാൻ പറ്റിയ ഒരു പ്രോഗാം 👍
മഹത്ഭുത കാഴ്ചകൾ. ലോകം ഇങ്ങനെ കാണിച്ചുതരുന്ന അങ്ങേക്ക് നന്ദി
We thank Sri Santosh George Kulangara for these nerrative explanation for these services to us.
500 എപ്പിസോഡ് പൂർത്തീകരിച്ച SD very very thanks 👍 ❤ 🙏
Great information to change my view about life, family, relationship etc.
ലത്തീഫ്ക നമ്മുടെ നാട്ടുകാരൻ .. കാവനൂർക്കാരൻ ❤
എല്ലാം വളരെ..... നന്നായിരുന്നു . ജിജ്ഞാസ അടക്കാനാവുന്നില്ല ആ ഉണങ്ങിയ തലകൾ എവിടെ?
ഡയറി കുറിപ്പുകൾ 😍👌👏👍♥️
പുതിയ കാഴ്ചകൾ... പുതിയ അറിവുകൾ... 😍😍😍
This channel is second to none..😊 The best for any mallu on earth to unwind and explore❤
ഗുഡ് പ്രസന്റേഷൻ ഗോ അഹെഡ് 👍
❤500❤ സന്തോഷേട്ടൻ ഇഷ്ടം🎉🎉🎉
Thank you for sharing the information. God bless you
500 th episode.🥳 Thank you Sir❤
Santhosh sir num safari le ee parupadi de ella pravarthakarkum 500 episode thikachathinu abhinandanangal oppam valiya oru nanniyum 🎉❤️🔥😌✌️
സന്തോഷ് സാർ, നമസ്കാരം ❤
വീട്ടിലിരുന്നു കൊണ്ട് ലോകം കണ്ടു👍👍👍
ഇദ്ദേഹം വലിയ ഒരു മനുഷ്യൻ ലോകം കണ്ട മഹാൻ സർക്കാർ ഇദ്ദേഹത്തെ ആദ്ധരിക്കണം
കണ്ടാലും കണ്ടാലും മതിവരാത്ത കാഴ്ചകൾ 👍
Shell British കമ്പനി ആണെന്നാ njaan വിചാരിചച്ിരുന്നതു. Thanks for the information❤❤❤
വീഡിയോ വളരെ ഇഷ്ടപ്പെട്ടു
ഭൂമിയിൽ പല രാജ്യങ്ങളിലും സാർ കാരണം വിവരങ്ങളും മനുഷൃജീവിതവും കണ്ട് അറിയാൻ സാധിച്ചു ലത്തീഫിൻ്റെ ഡ്രൈവിംഗ് നന്നായി
നല്ല വിവരണം വളരെ നന്നായിട്ടുണ്ട്
Good nalla arivukal thatuna Santhosh Kulagaraku Othori Thanks
അഞ്ഞൂറിന്റെ നിറവിൽ ഡയറി കുറിപ്പുകൾ....പുതിയ കാഴ്ചകളിലേക്ക് ഞങ്ങളും കാത്തിരിക്കുന്നു സന്തോഷേട്ടാ..
താങ്കൾ ഒരു വലിയ മനുഷ്യനാണ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Sir ningal oru രാഷ്ട്രീയ പാർട്ടി undakko ningalude koode njangal undakum ❤❤❤❤
500th episode അടിപൊളിയായിട്ടുണ്ട്❤
Thasomuch....Mrsanthoshkulangara
അസൂയ തോന്നുന്നു..... ഈ ചാനല്നോടും,sir ഇനിയും നമുക്ക് വേണ്ടി നല്ല അറിവ് സലാംങ്ങൾ കാണിക്കണം 👏🏻👏🏻👏🏻🤝🤝🤝🎂
Safari.chanalkark.nanni.avatharanam.kidu.thanks.
❤❤❤❤❤ഇഷ്ടമാണ് നൂറു വട്ടം ❤❤❤❤
Successfully completed 500 episodes❤🎉
Sir nde അവതരണം 💯
Congrats on the 500th episode. Looking forward for many more like this.
Is it possible to show the functioning of a school in Brunei?
സഫാരി ചാനലിന്റെ ഏറ്റവും സുന്ദരം പ്രോഗ്രാം അതിന്റെ അഞ്ഞൂറാം എപ്പിസോഡ് തരണിതം
500 th episode..congratulations sir