ഡിസ്കോ മ്യൂസിക്കിനു മകുടം പോലെ അച്ചന്റെ താളബോധമില്ലാത്ത പാട്ടും... എത്ര മനോഹരമായി പാട്ടുകുർബാനയെ ചിത്രീകരിച്ചിരിക്കുന്നു. പെരുന്നാൾ കുർബാനകൾ പ്രത്യേകിച്ചും.
ശരിയാ... ലേബർ ഇന്ത്യ എന്നാ സാധനം ഹൈ സ്കൂളിൽ അടിച്ചേല്പിക്കപ്പെട്ട ഒരു വിഭാഗം ആളിൽ ഞാൻ പെടും അതിൽ നിന്ന് കിട്ടിയ കോടികൾ ആണ് സഞ്ചാരത്തിന്റെ മൂലധനം.. ഇനി വിദേശത്തു അതിന്റെ കച്ചോടം തുടങ്ങാൻ ആണ് ഇയാളുടെ പരിപാടി. Mmm
ഞാൻ സഞ്ചാരം കാണൻ ആയിരുന്നു വന്നു തുടങ്ങിയത്, കാണുന്നതും പക്ഷെ എപ്പോഴേ എന്റെ ദിശ സന്തോഷേട്ടൻ മാറ്റി ഇപ്പോൾ സഞ്ചാരം എപ്പോളെങ്കിലും കാണും എന്നല്ലാതെ,, ഇതിനു കാത്തിരിക്കുന്നതും ഈ കഥ ഇങ്ങിനെ കെട്ടിരിക്കുന്ന ഒരു സുഖം മറ്റൊന്നിനും കിട്ടാതെ ആയി 💕💕💕💕
സന്തോഷേട്ടാ എന്റെ ബാക്കിയുള്ള ജീവിത ലക്‌ഷ്യം പോലും യാത്രകൾക്കും ലോകത്തിലെ സംസ്കാരങ്ങൾ മക്കൾക്ക് കാണിച്ചു കൊടുക്കുകയും ചെയ്യുകയാണ് .. നിങ്ങളാണ് ആ തീരുമാനത്തിന് കാരണക്കാരൻ ❤
ഓരോ ആഴ്ച്ചയും കാത്തു കാത്തിരിപ്പാണ് സന്തോഷ്സാറിന്റെ ഈ അവതരണം കാണാനും കേൾക്കാനും . കേരളത്തിലെ നിലവിലെ സാഹചര്യങ്ങളുമായി താരതമ്യം ചെയ്ത് യൂണിവേഴ്സിറ്റികളുടെ കാര്യം പറഞ്ഞത്😁 100 % 👍❤️👍👍👍
സഫാരി ചാനലിൽ ഏറ്റവും സ്റ്റാർ റേറ്റിംഗ് ഉള്ള പരിപാടി സഞ്ചാരം ആണ് പക്ഷെ എനിക്ക് തോന്നുന്നത് ചാനലിൽ വിവിധ പരിപാടികൾ കൊണ്ട് വരുന്നതിനു വേണ്ടി തുടങ്ങിയവയിൽഒരു പരിപാടി ആണ് ഇതെന്നാണ്.ആദ്യം ബീയാർ പ്രസാദ് എന്ന ആൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞായിരുന്നു അദ്ദേഹം രോഗബാധിതൻ ആയപ്പോഴാണ് sgk ഒറ്റക്ക് പറഞ്ഞു തുടങ്ങിയത് അതിൽ പിന്നെ ആണ് ഇത് കഥ പറയുന്നത് പോലെ ആയത്. ആദ്യം അങ്ങനെയേ അല്ലായിരുന്നു അല്പം ബോർ അടിക്കുമായിരുന്നു
സാറിനെ നേരിട്ട് ഒരു നോക്കു കാണണം എന്നത് ജീവിതത്തിലെ ഏറ്റവും വലിയ മോഹമാണ്... സാധിക്കുമോ...എന്ന് അറിയില്ല..... ഈ വീഡിയോകൾ...കാണുമ്പോൾ... നേരിട്ട്... രാജ്യങ്ങൾ കാണുന്ന... പ്രതീതി.
ഡിക്ഷണറിയുടെ കാര്യം പറഞ്ഞപ്പോൾ ഒരു കാര്യം ഓർമ്മ വന്നു.50 കൊല്ലം മുൻപ് എന്റെ അച്ഛൻ ഒരു ഡിക്ഷണറി വാങ്ങിച്ചു, NBS ന്റെ. C മാധവൻ പിള്ള, ഗ്രന്ഥകർത്താവ്,1200, പേജ്. അന്ന് 40₹. ഇന്നും ആ പുസ്തകം വീട്ടിൽ ഉണ്ട്. ENGLISH & MALAYALAM, ഡിക്ഷണറി. THANKS SGK 🙏
അങ്ങയുടെ നാവ് ആർക്കും അടിയറവ് വച്ചിട്ടില്ല എന്ന് ഒരോ എപ്പിസോഡിലും സത്യം വിളിച്ചു പറയുന്നതിലൂടെ അങ്ങ് തെളിയിക്കുന്നു സന്തോഷ്. Sir .... അതെ നമ്മുടെ യൂണിവേഴ്സിറ്റികൾ അങ്ങ് പറയുന്നത് പോലെ രാഷ്രീയക്കാർക്ക് തോന്നിവാസം കാണിക്കാൻ ഉള്ള കാലിതൊഴുത്തുകൾ തന്നെ ആണ്
They say a picture is worth a thousand words, but a truly captivating storyteller can paint a million pictures in your mind 🎨 and let your imagination soar!
ഞായറാഴ്ച രാവിലെ Toronto യിൽ ഇരുന്ന്, പഴയ Toronto യെ കാണുന്നതും, കേൾക്കുന്നതും... എന്തൊരു ഫീൽ ആണ്.... Thank you so much. By the way.. പഴയ Toronto അല്ല ഇപ്പൊൾ... ഇവിടെ വെള്ളക്കാർ കുറവാണ് . Indians, Srilankans, Chinese, ............ predominantly mixed community.
അണ്ണന് അറിയാത്ത ഒരു കാര്യം പറയാം... യൂണിയൻ ആദ്യമായി വന്ന രാജ്യങ്ങൾ ആണ് USA യും Canada യുമൊക്കെ.. Minimum wages കൃത്യമായി കിട്ടും ,തൊഴിൽ നിയമങ്ങൾ കൃത്യമായി പാലിക്കും ,ഇല്ലെങ്കിൽ മുതലാളി ജയിലിൽ പോകേണ്ടി വരും...
സന്തോഷ് സാർ" മരപ്പെട്ടി " എന്നു പറഞ്ഞപ്പോൾ ഞാൻ മറ്റേ മച്ചിൻപുറത്തൊക്കെ വന്ന് ശല്യം ചെയ്യുന്ന ആ ജീവി ആണെന്ന് വിചാരിച്ചു😂😂😂😂. സ്ക്രീൻ കണ്ടപ്പോഴാണ് ഞാൻ ഉദ്ദേശിച്ച സാധനം അല്ലെന്ന് മനസ്സിലായത്😃
എല്ലാ ദിവസവും ഉറങ്ങുന്നതിനു മുൻപ് സഫാരി ചാനലിലെ ഒരു പ്രോഗ്രാമെങ്കിലും ഞാൻ കാണാൻ ശ്രമിക്കാറുണ്ട്. അത്രയ്ക്ക് നൊസ്റ്റാൾജിയ തരുന്ന പ്രോഗ്രാമുകളാണ് സഫാരി ചെയ്യുന്നത്.
I have recently visited Major-General Sir Henry Mill Pellatt’s Summer home and farm in King City located 40Km north of Toronto. Which became an Augustinian Monastery in 1935.
SUGGESTION, Dear Sir, Im a regular viewer of Sancharam and this program is fantastic, but i have one suggestion, there are lots of young people who are also doing different types of travels now a days, Hitch hiking, Van life, Cycle 🚲, Bike riders, Train, By walking, We would like to see those travelers also through Sancharam programs, I hope SGK sir will open the doors of SAFARI for young generation travelers. ArunTitus
കേരളത്തിലെ കുട്ടികൾ മറ്റു പല രാജ്യങ്ങളിലേക്കും പോയി settle ആകാൻ ഒരു പ്രധാന കാരണം സഞ്ചാരം ആണ്. നമ്മളൊക്കെ പൊട്ടക്കുളത്തിലെ തവളകൾ ആയിരുന്നു. ഓരോ സ്ഥലങ്ങളും ജീവിതവും സ്വാതന്ത്ര്യവും എന്താണെന്ന് നമുക്ക് കാട്ടി തന്നത് സന്തോഷ് ജോർജ് കുളങ്ങര ആണ്. നമ്മുടെ ചിന്താഗതി യെ മാറ്റിയത് സഞ്ചാരം ആണ്.👍👍
അവിടെ വെസ്റ്റേൺ ലോകത്ത് ഒത്തിരി കുത് അഴിഞ്ഞ ജീവിതം ഉണ്ട് കോളേജ് മുതൽ. അതുകൊണ്ട് ആണ് ഫാമിലി എന്ന institution തകർന്നത്. അങ്ങോട്ട് migration opportunity വന്നത്.
ഇനിയെങ്കിലും സഞ്ചാരം new episode Telecast ചെയ്യണം. Before COVID clips ഇപ്പോഴും വീണ്ടും വീണ്ടും telecast ചെയ്യുന്നു, അത് നിർത്തണം. ഇനി post COVID content മതി. New episodes വേണം.
Sir nammude naatile ... chilapo sir ntetu adakkam ulla Christian churchs le onnu randu avastha dhairyam aayitu thurannu paranjallo.... oru christiany aayitum ..... very good sir 👏👏👏👏 Sir nu jaathi matha vatyasam illaathe correct ayi karyangal parayum ennu ariyarnu ❤
Toronto medical college കണ്ടപ്പോൾ ഇവിടെ ഓപ്പറേഷൻ തിയേറ്ററിൽ അപ്പി കുപ്പായം വേണമെന്ന് പറഞ്ഞു trivandrum medical കോളേജ്-ൽ കുറേ വെടികൾ letter കൊടുത്തതെ ഓർത്തത്...
കേരളത്തിന്റെ വിദ്യാഭ്യാസ മേഖല കുത്തഴിഞ്ഞതാണ് എന്ന് തുറന്നുപറയാൻ ധൈര്യം കാണിച്ചതിന് അഭിനന്ദനങ്ങൾ
ഡിസ്കോ മ്യൂസിക്കിനു മകുടം പോലെ അച്ചന്റെ താളബോധമില്ലാത്ത പാട്ടും... എത്ര മനോഹരമായി പാട്ടുകുർബാനയെ ചിത്രീകരിച്ചിരിക്കുന്നു. പെരുന്നാൾ കുർബാനകൾ പ്രത്യേകിച്ചും.
Ithu oru muslim palliye patti paranjirunnengil innu marangatupalli kathiyene
@@LolLelLuLYes, christians are very broad minded.
@@jayachandran.a athinulla anubavam aanu ippol europeans anubavikkunnathu. Jihadhikal poondu vilayadunnu.
@gamestation8795 thappinodum kinnarathodum athyucha nadhamulla kai thaalathodum avane namaskarippin.
@gamestation8795 neram veluthal udane thanne ethelum ulkadanathinu poyi avide irunnu hindustanile poraymikalum keralathile kuttangalum mathram parayunna santhoshinu ithu vellathum ariyumo?
കുത്തഴിഞ്ഞ നമ്മുടെ വിദ്യാഭ്യാസ രീതിയെയും ഭരണത്തെയും ഇത്ര മനോഹരമായി വിമർശിക്കാൻ താങ്കൾക്കല്ലാതെ മറ്റാർക്കും കഴിയില്ല സന്തോഷ്.. A big salute👌👌👌👌❤❤🌹🌹
ശരിയാ... ലേബർ ഇന്ത്യ എന്നാ സാധനം ഹൈ സ്കൂളിൽ അടിച്ചേല്പിക്കപ്പെട്ട ഒരു വിഭാഗം ആളിൽ ഞാൻ പെടും അതിൽ നിന്ന് കിട്ടിയ കോടികൾ ആണ് സഞ്ചാരത്തിന്റെ മൂലധനം.. ഇനി വിദേശത്തു അതിന്റെ കച്ചോടം തുടങ്ങാൻ ആണ് ഇയാളുടെ പരിപാടി. Mmm
കുട്ടി രാഷ്ട്രീയ കാന്നുകാലികൾ
Excellent sir 🌹🌹🌹🌹🌹🌹🌹🌹
well said
🎉
😂
ഞാൻ സഞ്ചാരം കാണൻ ആയിരുന്നു വന്നു തുടങ്ങിയത്, കാണുന്നതും പക്ഷെ എപ്പോഴേ എന്റെ ദിശ സന്തോഷേട്ടൻ മാറ്റി ഇപ്പോൾ സഞ്ചാരം എപ്പോളെങ്കിലും കാണും എന്നല്ലാതെ,,
ഇതിനു കാത്തിരിക്കുന്നതും ഈ കഥ ഇങ്ങിനെ കെട്ടിരിക്കുന്ന ഒരു സുഖം മറ്റൊന്നിനും കിട്ടാതെ ആയി 💕💕💕💕
സന്തോഷേട്ടാ എന്റെ ബാക്കിയുള്ള ജീവിത ലക്‌ഷ്യം പോലും യാത്രകൾക്കും ലോകത്തിലെ സംസ്കാരങ്ങൾ മക്കൾക്ക് കാണിച്ചു കൊടുക്കുകയും ചെയ്യുകയാണ് .. നിങ്ങളാണ് ആ തീരുമാനത്തിന് കാരണക്കാരൻ ❤
Wow 😮👏👏👏👏💫
21 ആം മിനിറ്റുമുതൽ 24 ആം മിനിറ്റുവരെ സന്തോഷേട്ടന്റെ സംഹാരത്താണ്ഡവമായിരുന്നു 👍👍👍👌👌👌❤️❤️❤️
ഓരോ ആഴ്ച്ചയും കാത്തു കാത്തിരിപ്പാണ് സന്തോഷ്സാറിന്റെ ഈ അവതരണം കാണാനും കേൾക്കാനും . കേരളത്തിലെ നിലവിലെ സാഹചര്യങ്ങളുമായി താരതമ്യം ചെയ്ത് യൂണിവേഴ്സിറ്റികളുടെ കാര്യം പറഞ്ഞത്😁 100 % 👍❤️👍👍👍
Z cc yy😊tu
അത് ഇവിടത്തെ രാഷ്ട്രീയക്കാരെ ഉദ്ദേശിച്ചത്
പണ്ടെങ്ങോ കാനഡയിൽ പോയി അതിന്റെ അനുഭവങ്ങൾ വിവരിച്ചു ഇപ്പോഴും വീഡിയോ ഇടുന്ന SGK എന്ന ബിസ്സിനെസ്സ് കാരനെ ആണ് എനിക്കിഷ്ടം.
Athu trending I’ll ethikkanum venam oru range ❤
സഫാരി ചാനലിൽ ഏറ്റവും സ്റ്റാർ റേറ്റിംഗ് ഉള്ള പരിപാടി സഞ്ചാരം ആണ് പക്ഷെ എനിക്ക് തോന്നുന്നത് ചാനലിൽ വിവിധ പരിപാടികൾ കൊണ്ട് വരുന്നതിനു വേണ്ടി തുടങ്ങിയവയിൽഒരു പരിപാടി ആണ് ഇതെന്നാണ്.ആദ്യം ബീയാർ പ്രസാദ് എന്ന ആൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞായിരുന്നു അദ്ദേഹം രോഗബാധിതൻ ആയപ്പോഴാണ് sgk ഒറ്റക്ക് പറഞ്ഞു തുടങ്ങിയത് അതിൽ പിന്നെ ആണ് ഇത് കഥ പറയുന്നത് പോലെ ആയത്. ആദ്യം അങ്ങനെയേ അല്ലായിരുന്നു അല്പം ബോർ അടിക്കുമായിരുന്നു
സര്ക്കാര് ഉദ്യോഗസ്ഥർക്ക് മെയാനും രാഷ്ട്രീയക്കാരുടെ സങ്കുചിതമായ ചിന്തകള് നടപക്കനും,കുട്ടി രാഷ്ട്രീയക്കാരെ വാർത് എടുക്കാനും ഉള്ള കന്നുക്കാലി തൊഴുത്ത് ആവരുത് ഇവിടത്തെ യൂണിവേഴ്സിറ്റികൾ.👏👏👏👏👏👏👏👏👏👏👏👏👏
You late bro
21.29 കേരളത്തിലെ ഇന്നത്തെ വിദ്യാഭ്യാസത്തെ പറ്റി SGK പറയുന്നത് എത്ര ശരിയാണ്
ഏറ്റവും കൂടുതൽ ആളുകൾ wait ചെയ്തു നിൽക്കുന്ന പരിപാടിയാണ് 🔥
Excellent 👌
നമ്മുടെ യൂണിവേഴ്സിറ്റി കളെക്കുറിച്ചുള്ള പരാമർശം ഗംഭീരമായി!! Hats off to u ji❤
നമ്മുടെ സംവിധാനങ്ങൾക്കിട്ട് ഇടയ്ക്കിടയ്ക്ക് നല്ല കൊട്ടു കൊടുക്കുന്നുണ്ടല്ലോ 👍🏻
😅😅😅
സഞ്ചാരിയുടെ ഡയറികുറിപ്പുകൾ ഓരോ ആഴ്ചയും കാണാനുള്ള കാത്തിരിപ്പ്, അത് വല്ലാത്തൊരു കാത്തിരിപ്പാണ് 😊 sgk ഉയിർ ❤❤❤❤
University story not applicable to Kerala. They have their own party university.
@@thombabu3914അതുകൊണ്ടായിരിക്കും യുവജനങ്ങൾ അവിടെ പഠിക്കുവാൻ പോകുന്നത്.
വല്ലാത്തൊരു കഥയാണ് 💥👍
Sathyam
@@24ct916
C
യൂണിവേഴ്സിറ്റിയ് പറ്റി പറഞ്ഞ ഡയലോഗ് സൂപ്പർ 😊
ലോക സഞ്ചാരിക്കു നമസ്കാരം മനോഹരമായകാഴ്ചകൾ ഓശാനഞായറാഴ്ചയും ഹെൻട്രി പെല്ലറ്റ് കൊട്ടാരവും നമ്മുടെ നാട്ടിലെ വ്യാജഡിഗ്രിയെഅപലപിച്ചല്ലോ സന്തോഷം ❤❤❤❤❤❤❤❤
Edo thante soukaryathinano avar irikunne
@@itsjuneboi8975ആരാണ് ഈ "അവർ"?
അതെ ആരാണി അവർ എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല
Santhosham avre alojichirunno 🤣
സന്തോഷ് ജോർജ് പെല്ലറ്റ് കൊട്ടാരം കാണാൻ ബസ്സ്നിർത്തിയതിനല്ലേ പറഞ്ഞതു
സാറിനെ നേരിട്ട് ഒരു നോക്കു കാണണം എന്നത് ജീവിതത്തിലെ ഏറ്റവും വലിയ മോഹമാണ്... സാധിക്കുമോ...എന്ന് അറിയില്ല..... ഈ വീഡിയോകൾ...കാണുമ്പോൾ... നേരിട്ട്... രാജ്യങ്ങൾ കാണുന്ന... പ്രതീതി.
സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ എനിക്ക് sancharam തെക്കാൾ ഇഷ്ടപെട്ട ഒന്നാണ്.... നല്ല രസമാണ് ഇങ്ങനെ ഇതിൽ ലയിച്ചിരിക്കാൻ
02.07.23
ഇവിടുത്തെ Universityളെ കാലിത്തൊഴുത്തുകൾ എന്നു വിശേഷിപ്പിച്ചത് നന്നായി, ഇന്നത്തെ കാലഘട്ടത്തിൽ അനുയോജ്യമായ വാക്ക്😂😂🙏🏼👍
Wherever I go, I take my house in my head...😎
ഇതാണ് വേദനിക്കുന്ന യഥാർത്ഥ കോടീശ്വരൻ
അങ്ങനെ സമ്പന്നതയിൽ ജീവിച്ചു അവസാനം ദരിദ്രനായി മരിക്കേണ്ടിവന്ന ആളെന്ന പേരിൽ... അദ്ദേഹം അറിയപ്പെടുന്നു.
😢😢😢😢😅😅😅😅
ഇപ്പോൾ KERALA യൂണിവേഴ്സിറ്റി ഡിഗ്രി സർട്ടിഫിക്കേറ്റുകൾക് ഒരു പഴയ ലോട്ടറി ടിക്കറ്റിന്റെ വില പോലുമില്ല.
നല്ലൊരു അറിവാണ് കുളങ്ങര പറഞ്ഞുതരുന്നത് ഈ സ്ഥലങ്ങളിലൊക്കെ പോയ പ്രതീതിയാണ് അനുഭവപെടുന്നത്.
കുത്തഴിഞ്ഞ നമ്മുടെ വിദ്യാഭ്യാസ പ്രബുദ്ധത യെ മുഖമടച്ച് തല്ലിയിട്ടുണ്ട് guys..💪
Athaanu Santhos ji
Do. Entharinjoda parayunne
@@libymathew1997 Endokkeyo aringittu 😁Padikkathe certificat kittum government kobeum kittum ethokke aringal pore oru sadarana malayalikku
@@libymathew1997 നിലവാരം എവിടെ പോയി, സമൂഹത്തോട് പ്രതിബദ്ധത ഉള്ള വിദ്യാഭ്യാസ രീതി ഒക്കെ ഉണ്ടല്ലോ. താങ്കളും അന്തം വിട്ട കമ്മി ആകരുത്.
ഇഷ്ടനുസരണം ഉന്നത വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ സ്വയം എഴുതി എടുക്കുന്ന സിസ്റ്റം ഇതുവരെ അവിടെങ്ങും ആയിട്ടില്ലല്ലോ?
😂
😂
Nokki Irunno😂
സന്തോഷ് വളരെ നല്ല talk. നാടിന്റെ പുരോഗമനം ആഗ്രഹിയ്ക്കുന്ന ഒരു നല്ല സഞ്ചാരിയുടെ talk. കൊള്ളാഠ.
ഡയറിക്കുറിപ്പ് കണ്ട് മനസ്സ് നിറഞ്ഞ് ആരംഭിക്കുന്നു ഇന്നത്തെ ദിവസം ❤❤❤
SGK🎉
ഡിക്ഷണറിയുടെ കാര്യം പറഞ്ഞപ്പോൾ ഒരു കാര്യം ഓർമ്മ വന്നു.50 കൊല്ലം മുൻപ് എന്റെ അച്ഛൻ ഒരു ഡിക്ഷണറി വാങ്ങിച്ചു, NBS ന്റെ. C മാധവൻ പിള്ള, ഗ്രന്ഥകർത്താവ്,1200, പേജ്. അന്ന് 40₹. ഇന്നും ആ പുസ്തകം വീട്ടിൽ ഉണ്ട്. ENGLISH & MALAYALAM, ഡിക്ഷണറി. THANKS SGK 🙏
അങ്ങയുടെ നാവ് ആർക്കും അടിയറവ് വച്ചിട്ടില്ല എന്ന് ഒരോ എപ്പിസോഡിലും സത്യം വിളിച്ചു പറയുന്നതിലൂടെ അങ്ങ് തെളിയിക്കുന്നു സന്തോഷ്. Sir .... അതെ നമ്മുടെ യൂണിവേഴ്സിറ്റികൾ അങ്ങ് പറയുന്നത് പോലെ രാഷ്രീയക്കാർക്ക് തോന്നിവാസം കാണിക്കാൻ ഉള്ള കാലിതൊഴുത്തുകൾ തന്നെ ആണ്
േ😂 കമ്മി കൾക്ക്
ബിജെപി അനുകൂലി ആണ് ഇയാൾ
@@WhoIs-d7sഎന്തായാലും കമ്മി അല്ലല്ലോ
@@WhoIs-d7s
politics is the pilitics is the art of farting in politics and farting is the pilitics by Chandhi cherome...💩💨
😅😅😅😅
I Love സഞ്ചാരിയുടെ❤️❤️❤️❤️ ഡയറീകുറിപ്പുകൾ ❤️❤️❤️❤️
ഒരു ഗംഭീരമായ എപ്പിസോട് ആയിരുന്നു ഇത് 👌👌👌
21:45 powli. 👌
മുഷിപ്പില്ലാതെ കാണാൻ പറ്റുന്ന ഒരു അവതരണം👍 1 Hats off to you SG K
It is a mistake pl. Coraect.
നൈസ് ആയിട്ട് കമ്മ്യൂണിസ്റ്റ് വിദ്യ ആഭാസം പറഞ്ഞ് ❤❤❤
കാഴ്ചകളെ കുറിച്ച് വർണിക്കുന്നതിൻ്റെ ഇടയിലൂടെ കേരളത്തിന് എപ്പോഴും ഒരു കുത്ത് കൊടുക്കാൻ അദ്ദേഹം മറക്കാറില്ല😅
കന്നുകാലി തൊഴുതുകളല്ല. ....😄😄😄അത് കലക്കി
ടോറോന്റോയിൽ ജീവിച്ചിട്ട് , ടോറോന്റോയെ പറ്റി ഇത്ര മാനഹാരമായ വിവരണം കേൾക്കുമ്പോൾ, ഇനിയും ഒരുപാട് യാത്ര ചെയ്യാൻ തോന്നുന്നു ! താങ്ക് യു സർ !!
കേട്ടാലും, കേട്ടാലും മതിയാവാത യാത്രാ വിവരണം.
They say a picture is worth a thousand words, but a truly captivating storyteller can paint a million pictures in your mind 🎨 and let your imagination soar!
What Sri.Yesudas is in music same is SGK for Travelogue- what a clear n interesting presentation!
Sunday with സന്തോഷ് ചേട്ടൻ 😍 ഒരു സഞ്ചാരിയുടെ ഡയറികുറിപ്പ് ❣️❣️❣️
സഞ്ചാരം ഡയറി കുറിപ്പ് ഞാറാഴ്ച അതിനു വേണ്ടി കത്തിരിപ്പാണ് ❤❤❤❤❤
21:15 Santhosh sir you said the truth👍🏻
ഞായറാഴ്ച രാവിലെ Toronto യിൽ ഇരുന്ന്, പഴയ Toronto യെ കാണുന്നതും, കേൾക്കുന്നതും... എന്തൊരു ഫീൽ ആണ്.... Thank you so much.
By the way.. പഴയ Toronto അല്ല ഇപ്പൊൾ... ഇവിടെ വെള്ളക്കാർ കുറവാണ് . Indians, Srilankans, Chinese, ............ predominantly mixed community.
Oklk
Are you joking.
Excellent talk about Kerala 😇😇😇
പാവം കോടീശ്വരൻ അദ്ദേഹത്തെ ഞാൻ മനസ്സിൽ കാണുകയായിരുന്നു എന്തുമാത്രം മാനസികവിദ്യ അനുഭവിച്ചിട്ടുണ്ടാകും ശരിക്കും സങ്കടം തോന്നി
അമിതമായ communist സോഷ്യലിസ്റ്റ് നയങ്ങൾ സംരംഭകരെ നശിപ്പിക്കുന്നതിന്റെ ഉത്തമ ഉദാഹരണം ആണ് ഇത്
മാനസികവ്യഥ
അമ്മാവൻ ആള് പോളി ആണ്, വരുന്ന എപ്പിസോഡിൽ കൂടുതൽ ഉണ്ടാകും എന്ന് കരുതുന്നു 😀, ബുക്കിൽ വായിച്ച ഓർമ്മ
Dear Me. Santosh,
Your narration wad splendid.
Thank you Sir.
ഏറ്റവും മനോഹരമായ അവതരണം താങ്ക്യൂ സാർ
ടൊറണ്ടോയില്‍ CITU ഇല്ലെന്നു തോന്നുന്നു. ഉണ്ടായിരുന്നെങ്കില്‍ ശനിയാഴ്ചകളിലെ ഫാര്‍മേഴ്സ് മാര്‍ക്കറ്റ് കേറ്റുകൂലി, ഇറക്കുകൂലി, നോക്കുകൂലി എന്നിവയീല്‍ തട്ടി എന്നേ തകര്‍ന്നു പോയേനെ!
😀😃😄
അണ്ണന് അറിയാത്ത ഒരു കാര്യം പറയാം... യൂണിയൻ ആദ്യമായി വന്ന രാജ്യങ്ങൾ ആണ് USA യും Canada യുമൊക്കെ.. Minimum wages കൃത്യമായി കിട്ടും ,തൊഴിൽ നിയമങ്ങൾ കൃത്യമായി പാലിക്കും ,ഇല്ലെങ്കിൽ മുതലാളി ജയിലിൽ പോകേണ്ടി വരും...
മേയ് 1
അറിയാത്തത്
@@prasadvalappil6094Ennittu enthukonda America yum Canada yum poleyulla rajyangalile pole vikasanam ivide nadakkaathath... Avarippolum munnerikondirikkumbol nammalippolum pottakinatile thavalayepole maanam nokkinilkkunne ????
À ji ji
സന്തോഷ് സാർ" മരപ്പെട്ടി " എന്നു പറഞ്ഞപ്പോൾ ഞാൻ മറ്റേ മച്ചിൻപുറത്തൊക്കെ വന്ന് ശല്യം ചെയ്യുന്ന ആ ജീവി ആണെന്ന് വിചാരിച്ചു😂😂😂😂. സ്ക്രീൻ കണ്ടപ്പോഴാണ് ഞാൻ ഉദ്ദേശിച്ച സാധനം അല്ലെന്ന് മനസ്സിലായത്😃
Njanum
😂😅😂
😢😢😢😢 മനുഷ്യൻ എത്ര നിസ്സാരൻ ആണ് 🤔
You are a big asset to Malayalis. Thanks. God bless you and everyone with you.
എല്ലാ ദിവസവും ഉറങ്ങുന്നതിനു മുൻപ് സഫാരി ചാനലിലെ ഒരു പ്രോഗ്രാമെങ്കിലും ഞാൻ കാണാൻ ശ്രമിക്കാറുണ്ട്. അത്രയ്ക്ക് നൊസ്റ്റാൾജിയ തരുന്ന പ്രോഗ്രാമുകളാണ് സഫാരി ചെയ്യുന്നത്.
21:45 😂കൊണ്ടു... Sjk കണക്കിന് കൊടുത്തു ❤
എന്നെങ്കിലും നേരിൽ കാണാം എന്നാ വിശ്വാസത്തോടെ ❤❤
സമകാലിക വിഷയങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്നതിൽ വളരെ അധികം സന്തോഷം. തുടരുക, ആശംസകൾ.
I was waiting for this particular time
പഴയ ടോറൊന്റോ എത്ര മനോഹരം 😍,
ഇനി വീണ്ടും ഒരാഴ്ച കാത്തിരിപ്പ്
Ur comments about our university's is 100% correct
20:49 ആർക്കൊക്കെയോ ഒന്ന് കൊണ്ടു.... 😎😎
അത്രയും വേണ്ടായിരുന്നു സന്തോഷ് സർ... ഇവിടെ എല്ലാർക്കും ഡിഗ്രി /pg/phd കൊടുക്കില്ല.. അത് പാർട്ടിക്കാർക്ക് മാത്രം...😂😂😂പഠിക്കുന്ന കുട്ടികൾ ശശി 😢😢
എന്നിട്ട് മോഡിക്ക് കിട്ടി yow
ന്യായീകരിക്കാൻ
😂😂😂
Sfi enghna cheru arengiluu parayoo
മാർക്ക് ദാനം മഹാദാനം!
Its great to hear your experiences. We live 30 mins away from downtown Toronto.
I have recently visited Major-General Sir Henry Mill Pellatt’s Summer home and farm in King City located 40Km north of Toronto. Which became an Augustinian Monastery in 1935.
👏👏👏👏 "വഴിയെ പോകുന്നവനും പഠിച്ചവനും പഠികത്തവനും വാരി കോരി ഡിഗ്രീ കൊടുക്കുന്ന കുത്തഴിഞ്ഞ യൂണിവേഴ്സിറ്റി അല്ല ഇവിടെയുള്ളത്."...👏👏👏
😂😂
Evidea Athea nadakinnulu
എന്നിട്ട് ഇവിടെ നടക്കുന്നതൊക്കെ എന്താണ്? താങ്കൾ പത്രമോ ടിവിയോ ഒന്നും കാണുന്നില്ലേ?
കമ്മി വന്നു
True facts...
SUGGESTION,
Dear Sir,
Im a regular viewer of Sancharam and this program is fantastic, but i have one suggestion, there are lots of young people who are also doing different types of travels now a days,
Hitch hiking,
Van life,
Cycle 🚲,
Bike riders,
Train,
By walking,
We would like to see those travelers also through Sancharam programs,
I hope SGK sir will open the doors of SAFARI for young generation travelers.
ArunTitus
Life experiences of students who went to foreign universities for higher education and made a career also
Watch "Aa Yatrayil" series in Safari
അവതരണം അതി ഗംഭീരം
ഒന്നും പറയാനില്ല ഇനി കാത്തിരിപ്പിന്റെ നാളുകൾ ❤❤❤❤❤
കെ യൂണിവേഴ്സിറ്റികളെ കന്നുകാലി യൂണിവേഴ്സിറ്റികൾ എന്നു തുറഞ്ഞടിച്ചത് ഒരു ഒന്നൊന്നര അടിയായി പോയി..😂
കമ്മികൾ ഇന്ന് തൂറ്റിയളിച്ച് മെഴുകും...!
Beautiful narration... so captivating. Waiting eagerly for next Sunday
ഈ കാസലോമ എന്ന് കേട്ടപ്പം. കാസനോവ ഓർമവന്നു 👈🏻😄
ഇവിടുത്തെ യൂണിവേഴ്സിറ്റികളെ കൊട്ടിയത് 👌🏻🤣
100% facts 😅
കേരളത്തിലെ കുട്ടികൾ മറ്റു പല രാജ്യങ്ങളിലേക്കും പോയി settle ആകാൻ ഒരു പ്രധാന കാരണം സഞ്ചാരം ആണ്. നമ്മളൊക്കെ പൊട്ടക്കുളത്തിലെ തവളകൾ ആയിരുന്നു. ഓരോ സ്ഥലങ്ങളും ജീവിതവും സ്വാതന്ത്ര്യവും എന്താണെന്ന് നമുക്ക് കാട്ടി തന്നത് സന്തോഷ് ജോർജ് കുളങ്ങര ആണ്. നമ്മുടെ ചിന്താഗതി യെ മാറ്റിയത് സഞ്ചാരം ആണ്.👍👍
ബുധനാഴ്ച ദിവസം എറണാകുളം നെട്ടൂർ മാർക്കറ്റിൽ നാടൻ പച്ചക്കറി മാർക്കറ്റുണ്ട്... ലേലം ആണ്
മിടുക്കൻ ആണല്ലോ...
രാസായുധം
ഷർട്ടിന്റെ
അവിടെ വെസ്റ്റേൺ ലോകത്ത് ഒത്തിരി കുത് അഴിഞ്ഞ ജീവിതം ഉണ്ട് കോളേജ് മുതൽ. അതുകൊണ്ട് ആണ് ഫാമിലി എന്ന institution തകർന്നത്. അങ്ങോട്ട് migration opportunity വന്നത്.
Excellent, ആ university യിൽ പഠിക്കാൻ പറ്റിയില്ലല്ലോ എന്ന ഒരു നിരാശ തോന്നുന്നു 😢
കാനഡ ഒരത്ഭുതം തന്നെ ആണ്
Excellent sir... thank you for another wonderful video! I wish if you were the CM of our state for 6 months... !!
The great Santhosh george kulangara ❤️ ❤️
യൂണിവേഴ്‌സിറ്റി പരാമർശം വളരെ നന്നായി് thanks
Mr. Santhosh I had studied in a mixed hostel,while I was doing my PG in Delhi ,SRS( Delhi University) in 1996-98 ❤
The boys and girls reside in separate wings of the same hostel, I presume.
@@jayachandran.a no , in one room boys, and next room for two girls . Just like that format, common kitchen too
ഇനിയെങ്കിലും സഞ്ചാരം new episode Telecast ചെയ്യണം. Before COVID clips ഇപ്പോഴും വീണ്ടും വീണ്ടും telecast ചെയ്യുന്നു, അത് നിർത്തണം. ഇനി post COVID content മതി. New episodes വേണം.
Watch many new countries episode Especially Morocco, Saudi Arabia, Bosnia and Herzegovina, Turkmenistan, UAE, Saudi Arabia etc
എങ്ങനെ എങ്കിലും പഠിച്ചു ഈ നാട്ടിൽ നിന്ന് രക്ഷപ്പെടണം.... 🙌🏾
എനിക്ക് വളരെ ഇഷട്ടപ്പെട്ട ഒരു യൂട്യൂബ് ചാനൽ ആണ്. God bless you Santosh George 🙏 🙏 🙏
Sir nammude naatile ... chilapo sir ntetu adakkam ulla Christian churchs le onnu randu avastha dhairyam aayitu thurannu paranjallo.... oru christiany aayitum ..... very good sir 👏👏👏👏
Sir nu jaathi matha vatyasam illaathe correct ayi karyangal parayum ennu ariyarnu ❤
ഡയറി കുറിപ്പുകൾ 😍👌👏👍♥️
Nammude vidayabhyasathinu kittiya sammanam. Kannukali thozuthu❤. 👍
ചില പ്രയോഗങ്ങൾ
ചിരിപ്പിക്കുന്നു......
😂😂😂😂😂😂😂
I love you Sir, your church H. Mass songs description. I fully agree with you
Beautifull Mr. Santhosh 👌👌👌thank you very much 🙏🙏🙏🙏🙏
യൂണിവേഴ്സിറ്റിയെ കുറിച്ച് പറഞ്ഞത് അങ്ങട്ട് ബോധിച്ചു.😄
good presentation. attention to details.
C P M govment should seriously consider to make santhosh George as tourism minister
കേരളത്തിലെ യൂണിവേഴ്സിറ്റികളിലെ ഏറ്റവും വലിയ വിദ്യാർത്ഥി സമൂഹമായ SFI എന്ന സംഘടനയെ സ്മരിക്കുന്നു സന്തോഷ് ജോർജ് ഇവിടെ 🤔
അറിവിന്റെ സമാ. ഹരണത്തിനും വിതരണത്തിനും വളരെ നന്ദി❤❤❤
Toronto medical college കണ്ടപ്പോൾ ഇവിടെ ഓപ്പറേഷൻ തിയേറ്ററിൽ അപ്പി കുപ്പായം വേണമെന്ന് പറഞ്ഞു trivandrum medical കോളേജ്-ൽ കുറേ വെടികൾ letter കൊടുത്തതെ ഓർത്തത്...
21:43 well said!!!
അവതരണം ഗംഭീരം ❤