ചിരിയുടെ സഞ്ചാരം | Onam | Santhosh George Kulangara | Ramesh Pisharody | Mathrubhumi News

Поділитися
Вставка
  • Опубліковано 19 сер 2021
  • ചിരിയുടെ സഞ്ചാരം - സന്തോഷ് ജോർജ്ജ് കുളങ്ങരയും രമേഷ് പിഷാരടിയും.
    #SanthoshGeorgeKulangara #RameshPisharody #Onam #Kerala #Thiruvonam #FunnyInterview #Travel
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - She Matters, the woman-centric daily show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    Tags:
    mathrubhumi, mathrubhumi news ,chiriyude sancharam, santhosh george kulangara, interview, onam, travel, comedy, thiruvonam,, sancharam, onam program, ramesh pisharody, ramesh pisharody comedy, ramesh pisharody interview, ramesh pisharody show, pisharadi comedy, safari tv, sancharam episodes, safari, santhosh george kulangara interview, santhosh george kulangara speech, oru sanchariyude diarykurippukal episodes

КОМЕНТАРІ • 1,7 тис.

  • @shuhaibmohammed4725
    @shuhaibmohammed4725 2 роки тому +3707

    വർഷങ്ങളായി ഒരു പരസ്യം പോലും ഇല്ലാതെ ഓടുന്ന ഒരു ചാനൽ മേധാവിയുടെ interviewin വേണ്ടി പരസ്യം കൊണ്ട് മാത്രം നില നിന്ന് പോകുന്ന മറ്റു ചാനലുകാർ മത്സരിക്കുന്നു . ഇജ്ജാതി മാസ്സ് കാണിക്കുന്ന ഒരേ ഒരാൾ സന്തോഷേട്ടൻ❤😍

    • @aneeshlakshmanan297
      @aneeshlakshmanan297 2 роки тому +116

      എന്നിട്ടും സ്വന്തം ചാനലിന് ശൈലിയിൽ ഒരു മാറ്റവും വരുത്താത്ത മനുഷ്യൻ sgk💕💕

    • @smithaa1078
      @smithaa1078 2 роки тому +27

      Sathyam!

    • @bigtaco-op7jb
      @bigtaco-op7jb 2 роки тому +83

      ഒരു പരസ്യം പോലും ഇല്ലാത്ത സഫാരി ടിവിയുടെ സന്തോഷേട്ടനെ കിട്ടാൻ "മുന്തിയ ചാനലുകൾ" തമ്മിൽ അടി
      ഇജ്ജാതി മാസ്സ് sgk❤😘👌

    • @ratheesh381
      @ratheesh381 2 роки тому +7

      Fact ❤

    • @shuhaibmohammed4725
      @shuhaibmohammed4725 2 роки тому +12

      @Govind Nampoothiri chettan ipolum 17 nuttandil kedkkunthe ull elle

  • @HS-bj7cs
    @HS-bj7cs 2 роки тому +1769

    മലയാളികളുടെ സ്വന്തം ലോക സഞ്ചാരിക്ക് ഓണാശംസകൾ
    🌼🌸💮🌹🌺🌻

    • @Hitman-055
      @Hitman-055 2 роки тому +20

      ഇൻഡ്യയിലെ ഏറ്റവും വലിയ ബ്ലോഗർ

  • @yadhukrishnak4315
    @yadhukrishnak4315 2 роки тому +803

    പണ്ട് ലേബർ ഇന്ത്യ കയ്യിൽ വരുമ്പോൾ ആദ്യം വായിക്കാറുള്ളത് സഞ്ചാരം ആയിരുന്നു😍😍😍

  • @ATBTHANATOS
    @ATBTHANATOS 2 роки тому +130

    ശെരിക്കും ഇങ്ങേരെ ഒക്കെ അല്ലെ ടൂറിസം മിനിസ്റ്റർ ആക്കണ്ടത് അങ്ങനെ ആണേൽ കേരളം വേറെ ലെവൽ ആക്കും 🔥🔥🔥❤️ സന്തോഷ്‌ ജോർജ് ഉയിർ ❤️

    • @jannuscreations3850
      @jannuscreations3850 2 роки тому +1

      ടൂറിസം മന്ത്രി ഇദ്ദേഹത്തെ ഇന്റർവ്യൂ നടത്തിയിട്ടുണ്ട്

  • @mahinks3791
    @mahinks3791 2 роки тому +1587

    SGK.ഒരു വികാരമാണ് താങ്കളും താങ്കളുടെ യാത്രകളും,സഫാരി ചാനലും.

    • @thrissurkkaranhero2461
      @thrissurkkaranhero2461 2 роки тому +23

      @@mohammedanwarsha3798 സൊകാര്യ ഭാഗത്തോ.! നീ എന്തൊക്കെയാടോ പറയുന്നേ വാക്കുകൾ ശെരിയായി ഉപയോഗിച്ചില്ലെകിൽ അർത്തം. മറിപോകും🤣🤣

    • @mclain7276
      @mclain7276 2 роки тому +6

      @@mohammedanwarsha3798 dei dei 😂

    • @ask2232
      @ask2232 2 роки тому +2

      @@thrissurkkaranhero2461 😆

    • @abhijith5197
      @abhijith5197 2 роки тому +8

      @@mohammedanwarsha3798 അദ്ദേഹം പണം ഉണ്ടാകുന്നു pressasthi ഉണ്ടാകുന്നു. നമ്മൾ enthudakunnu. അദ്ദേഹം നമുക്കായി വെറുതെകിലും അറിവോ അദ്ദേഹം ഉണ്ടാകുന്ന പണ ത്തിന്റെ nakathinte അംശം തരുന്നുണ്ടോ? Sgk ഇനി വരും thalmurkk ഒരു ഭാവി അറിവ് inspration uthbutharkunu

    • @tonystark2576
      @tonystark2576 2 роки тому +5

      @@mohammedanwarsha3798 സ്വകാര്യ ഭാഗത്തോ....😂😂

  • @theanonymousrider5634
    @theanonymousrider5634 2 роки тому +2114

    വോ.. പിഷാരടി & സന്തോഷ് സർ - ഇങ്ങനെ ഒരു കോമ്പിനേഷൻ ആരും പ്രതീക്ഷിച്ചില്ല ♥️♥️

    • @andresdefoliosa515
      @andresdefoliosa515 2 роки тому +12

      Aah enna kanatte full❤❤❤

    • @Top.analyst
      @Top.analyst 2 роки тому +63

      രണ്ട് പേരും ബ്രില്ലിയൻ്റ് ആണ്. പിഷാരടിക്ക് പകരം വേറെ ആരെങ്കിലും ആണെങ്കിൽ സന്തോഷേട്ടൻ്റെ നിഴലിൽ ആയി പോയേനെ.ഞാൻ ഈ രണ്ട് പേരെയും ഒരേ പോലെ ഇഷ്ടപ്പെടുന്ന ആളാണ്

    • @anju_mahadev
      @anju_mahadev 2 роки тому +11

      @@Top.analyst sathyam

    • @resinreji5837
      @resinreji5837 2 роки тому +4

      സത്യം

    • @advmailadv796
      @advmailadv796 2 роки тому +6

      Weightage is Santhosh sir always

  • @murshidwafy9598
    @murshidwafy9598 2 роки тому +85

    പിഷാരടി നല്ല വീക്ഷണവും വായനയുമുള്ള കലാകാരനാണ് എന്ന് ഈ പ്രോഗ്രാം കണ്ടപ്പോൾ തോന്നി.

  • @afzalrizvi.4818
    @afzalrizvi.4818 2 роки тому +544

    പിഷാരടി നമ്മുടെ പ്രതീക്ഷക്കപ്പുറം സംസാരിച്ചു, കോമഡിയേക്കാളും അധികവും കാര്യങ്ങൾ സംസാരിച്ചു...

    • @TheBijucheruvalappil
      @TheBijucheruvalappil 2 роки тому +5

      True

    • @lambdaplex
      @lambdaplex 2 роки тому +35

      Comedians mostly observe people and surroundings

    • @phenoMenon_900
      @phenoMenon_900 2 роки тому +25

      To be a comedian u need intelligence. Intelligence to be dynamic and be ready with counter on the spot. Pisharadi on the spot il aane counters athayathu angerude brain athra speedil fire chaiyununde. Apo pulli ingane samsarichathil athbudham ila

    • @joicejoy3970
      @joicejoy3970 2 роки тому +1

      Correct

    • @angeljohrai8613
      @angeljohrai8613 Рік тому

      @@phenoMenon_900 exactly

  • @abhijith2001
    @abhijith2001 2 роки тому +587

    അംബരചുംബികളായ കെട്ടിടങ്ങൾക്കിടയിൽ....,
    ഒരു ക്യാമറയും പിടിച്ചു നിന്ന്....,
    നമ്മളെ എന്നും കൊതിപ്പിക്കാറുള്ള മനുഷ്യൻ....,
    𝔖𝔤𝔎❣️

  • @mohammedshibu8665
    @mohammedshibu8665 2 роки тому +671

    മലയാളിക്കു ഓണ സമ്മാനമായി രണ്ടു സെലിബ്രിറ്റി കളെ ഒരു
    വേദിയിൽ കൊണ്ട് വന്നതിനു
    മാതൃഭൂമിക് അഭിനന്ദനങ്ങൾ ❤❤

  • @sreekumarg7376
    @sreekumarg7376 2 роки тому +137

    ഇന്ന് കേരളത്തിൽ ഉള്ള ആളുകളിൽ ഞാൻ ഏറ്റവും ബഹുമാനിക്കുന്നത് ശ്രീ. സന്തോഷ് ജോർജ് നെ ആണ്. പിഷാരടി യും നന്നായി 🙏

  • @bigtaco-op7jb
    @bigtaco-op7jb 2 роки тому +272

    ഒരു പരസ്യം പോലും ഇല്ലാത്ത സഫാരി ടിവിയുടെ സന്തോഷേട്ടനെ കിട്ടാൻ "മുന്തിയ ചാനലുകൾ" തമ്മിൽ അടി
    ഇജ്ജാതി മാസ്സ് sgk❤😘👌

    • @akashkadavil2868
      @akashkadavil2868 2 роки тому

      യഥാർത്ഥത്തിൽ SAFARI CHANNEL പരസ്യം ഇല്ലാത്ത ഒരു CHANNEL അല്ല. SAFARI ഇതുവരെ സംപ്രേക്ഷണം ചെയ്യ്തിട്ടുള്ള പരിപാടികളുടെ ( സഞ്ചാരം, ANIMAL KINGDOM, JUDAISM, ETC,. ) CD-യുടെ പരസ്യം മാത്രമേ ഈ ചാനലിൽ സംപ്രേക്ഷണം ചെയ്യുന്നുള്ളൂ എന്ന് മാത്രം. കൂടാതെ ഇപ്പോൾ LABOUR INDIA MAGAZINE ൻറെ പരസ്യവും തകൃതിയായി നടക്കുന്നുണ്ട്. ഏക വ്യത്യാസം പുറത്ത് നിന്ന് പരസ്യം എടുക്കുന്നില്ല എന്നുള്ളത് മാത്രമാണ്...

    • @bigtaco-op7jb
      @bigtaco-op7jb 2 роки тому +1

      @@akashkadavil2868 swantham channelinte priductsinte parasyam engane commercial ad aayi kanakku kootan patuum?
      Orikkalum pattilla prethyekichu safari enna channelum avar prekshakarkku nalkunna feedinte qualitiyum kanakkedukkumbol
      Oru tharathilum ath kaanikalk oru idavelayenna tharathil polum feel cheyyilla
      Athanu safariyude quality 👍

  • @aneesh823
    @aneesh823 2 роки тому +984

    ഒരു ചാനൽ മേധാവി മറ്റൊരു ചാനലിന്റെ പരിപാടിയിൽ പങ്കെടുക്കുന്നു എന്നത് അപൂർവമാണ് ......SGK നിങ്ങൾ ഒരു പ്രതിഭാസമാണ്....

    • @akshaykuttan7352
      @akshaykuttan7352 2 роки тому +4

      മാതൃഭൂമി

    • @kirantpkannan3010
      @kirantpkannan3010 2 роки тому +7

      He is celebrity

    • @Abdullrasheednm
      @Abdullrasheednm 2 роки тому +5

      സന്തോഷേട്ടാ ഹാപ്പി ഓണം 🌹🌹🌹🌹

    • @rohithftw2187
      @rohithftw2187 2 роки тому +4

      And he deserves everything.

    • @arunvijayan6083
      @arunvijayan6083 2 роки тому +6

      പുള്ളി ചാനല് മേധാവി എന്ന രീതിയിൽ അല്ല ഇന്റർവ്യൂ കൊടുക്കുന്നത്

  • @junaidtanalur318
    @junaidtanalur318 2 роки тому +709

    സന്തോഷട്ടന്റെ ഗാഭീര്യമുള്ള ശബ്ദവും സാഹിത്യമുള്ള വാക്കും.. 👌

    • @pradeepab7869
      @pradeepab7869 2 роки тому +8

      Ramesh Pisharody also a tiger in language

    • @adinarayanan7014
      @adinarayanan7014 2 роки тому +2

      @@pradeepab7869 2 UM 2 FIELD ALLE COMPARE CHEYYAN PATTILLA

    • @harithefightlover4677
      @harithefightlover4677 2 роки тому +1

      സഞ്ചാരത്തിൽ വേറെ ഒരാളാണ് ശബ്ദം കൊടുക്കുന്നത്...bro

  • @rajeevankm7232
    @rajeevankm7232 2 роки тому +77

    ഈ മനുഷ്യൻ ഒരു പ്രചോദനം തന്നെയാണ്. ഒരു ക്യാമറയുമായി ലോകം കാണാൻ ഇറങ്ങിയ ഇദ്ദേഹം ഒരു ഹരമാണ്. SGK one of the iconic images in travellers

  • @Saiju_Hentry
    @Saiju_Hentry 2 роки тому +139

    സന്തോഷേട്ടനിൽ നിന്നു പിഷാരടി വളരെ ആർഥവർത്തായി സംസാരിച്ചപ്പോൾ. സന്തോഷേട്ടൻ പിഷാരടിയുടെ നർമം ഏറ്റെടുത്തു. Excellent combo

  • @sajan5555
    @sajan5555 2 роки тому +1086

    ഇതൊക്കെ ആണ് ഓണാഘോഷം..ഇങ്ങനെ ആണ് വേണ്ടത്..അല്ലാതെ കുറെ പാട്ടും കൂത്തും മാത്രം പോരാ..മാതൃഭൂമിക്ക് അഭിനന്ദനങ്ങൾ

  • @swaminathan1372
    @swaminathan1372 2 роки тому +428

    സന്തോഷേട്ടൻ്റ മുഖം കണ്ടു.., പിന്നെ ഒന്നും നോക്കിയില്ല നേരെ ഇങ്ങ് പോന്നു...🤗🤗🤗

    • @Rahul-ei1pd
      @Rahul-ei1pd 2 роки тому +1

      Correct

    • @jidujku_ff7westfalen13
      @jidujku_ff7westfalen13 2 роки тому +2

      Same Here

    • @sreejithramakrishna3193
      @sreejithramakrishna3193 2 роки тому

      Athe...athu mathram..
      Kude aarokeyundo ennonnum nokiyilla...santhoshetan undallo athu mathi😁❤️❤️

    • @SabuXL
      @SabuXL 2 роки тому +2

      ഹായ് സ്വാമിനാഥൻ ചങ്ങാതീ നമസ്കാരം 🤚.

    • @swaminathan1372
      @swaminathan1372 2 роки тому

      @@SabuXL
      നമസ്കാരം ചങ്ങാതി...🙏🙏🙏

  • @cppybilal2562
    @cppybilal2562 2 роки тому +271

    പിഷാരടി ഒരു നല്ല പോയിന്റ് നമ്മുടെ നാട്ടുകാരുടെ ആറ്റിറ്റ്യൂഡിനെ പറ്റി പറഞ്ഞു. പ്രതിരോധിക്കുന്നതാണ് ലീഡർ ഷിപ്പ് കോളിറ്റിയായിട്ട് നമ്മുടെ നാട്ടുക്കാര് കരുതുന്നത്

  • @Kiran.Nair.
    @Kiran.Nair. 2 роки тому +93

    APJ അബ്ദുൽകലാമിന് ശേഷം എൻ്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രചോദനം ആയ വ്ക്തി.

  • @sujithts1188
    @sujithts1188 2 роки тому +513

    ഇന്നത്തെ പാൽക്കുപ്പി യൂട്യൂബ്‌ വ്ലോഗേഴ്സ്‌ പലരും ജനിക്കുന്നതിനു മുൻപേ ട്രാവൽ വ്ലോഗിംഗ്‌ ജനകീയമാക്കിയ S G K …. അറിവ്‌ ,വിനയം, പരസ്പരബഹുമാനം അതാണ് സന്തോഷേട്ടന്റെ വിജയം 🙏

    • @arshaq4200
      @arshaq4200 2 роки тому +2

      Koottathilu nall pillerokke indedoo but reach kittanthu eppazhum vere aalkaarkkanu.

    • @cgbooi
      @cgbooi 2 роки тому +6

      @@arshaq4200 Athe Nalla Quality Vloggers ind....Reach Kurava....Albin On the Road okke nice aanu

    • @jasonbournem673
      @jasonbournem673 2 роки тому +12

      ഒരു 100k subscribers ആയ മതി എല്ലാത്തിനും അഹങ്കാരം അങ്ങ് എത്തും

    • @robinsoncrusoe3318
      @robinsoncrusoe3318 2 роки тому +19

      കഷ്ടം,SGK sirന്റെ Travel bloging /vloging അല്ല, അത് Documentric type ആണ്,അത് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്, അതുകൊണ്ട് അദ്ദേഹത്തെയും യൂട്യൂബ് വ്ളോഗർമാരെയും താരതമ്യം ചെയ്യുന്നതിൽ യാതൊരു logic മില്ല

    • @musichealing369
      @musichealing369 2 роки тому +10

      മര്യാദക്ക് സ്ഥലം കാണിക്കില്ല.
      സ്വന്തം മോന്ത മാത്രമാണ് പല Travel vlogers ന്റെ ദുരന്തങ്ങളുടെയും ചാനൽ നോക്കാൻപോലും തോന്നാത്തത്

  • @shinemukadiyil7894
    @shinemukadiyil7894 2 роки тому +678

    ഇപ്പോൾ ആർക്കും സിനിമാക്കാരെ വേണ്ടാ S G K മതി ❤️❤️ ur great സന്തോഷേട്ടാ

  • @timetraveller245
    @timetraveller245 2 роки тому +30

    സന്തോഷേട്ടന്റെ സ്വന്തം നാട്ടുകാരനായിട്ട് പോലും അദ്ദേഹത്തെ ഇതുവരെ നേരിൽ കാണാൻ കഴിഞ്ഞിട്ടില്ല. എന്റെ ഏറ്റവും വലിയ ഒരു ആഗ്രഹമാണ് സന്തോഷേട്ടനെ ഒന്ന് നേരിൽ കാണുക എന്നത് 🙏🙏

  • @sumaiyya.n2481
    @sumaiyya.n2481 2 роки тому +59

    ലോകത്തെ വലിച്ച് കീറി മലയാളിയുടെ അഴയിൽ വിരിച്ചവനും.... ലോകത്തെ ചില പ്രത്യേകതകളെ തിരിച്ചു ഒട്ടിച്ച ഒരു പ്രതിഭയും...
    ഇഷ്ടപ്പെട്ടു...👌👌👌👌

    • @ushamanik3106
      @ushamanik3106 2 роки тому +3

      SGK and Pisharadii.. വളരെ നല്ല പരിപാടി..,
      രണ്ടു പേരുടെയും ആശയങ്ങളും അഭിപ്രായങ്ങളും സൂപ്പർ

  • @salamkp1302
    @salamkp1302 2 роки тому +389

    വിവേക പരമായ സംസാരം ആണ് ഇവരെ രണ്ടുപേരുടെയും പരിപാടി കാണാൻ എന്നെ പ്രേരിപ്പിക്കുന്നെ... 🔥🔥ജീവിതത്തിൽ പകർത്താൻ എന്തെങ്കിലും ഒന്ന് നമ്മക്ക് ലഭിക്കും 👏🏻👍🏻

  • @ameenumer7283
    @ameenumer7283 2 роки тому +468

    നല്ല റീച്ച് ഉള്ള സ്വന്തം ചാനെൽ ഉണ്ടായിട്ടും മറ്റു ചാനലുകൾക്ക് പ്രോഗ്രാം കൊടുക്കുന്നു SGK.
    Simplicity ❤️

    • @fawasashraf41
      @fawasashraf41 2 роки тому +44

      ബുന്ദിയുള്ളവർ അങ്ങനെയാണ് ...
      തന്റെ സംസാര ശൈലി കൊണ്ട് ഈ വ്യൂവേഴ്‌സിനെ കൂടെ തന്റെ ചാനലിൽ എത്തിക്കും ..

    • @sanjay____
      @sanjay____ 2 роки тому +42

      Mohanlal ഇതുപോലെ ആണ്
      അങ്ങേർക്കു സ്വന്തം തിയേറ്റർ ഉണ്ടായിട്ടും എല്ലാ തീയറ്ററിലും സിനിമ ഇറക്കുന്നു
      ഇതാണ് കമന്റ് ഇട്ടവന്റെ ലോജിക്

    • @ameenumer7283
      @ameenumer7283 2 роки тому +9

      @@sanjay____ ഞാൻ പോണ്,🥱🥱😂

    • @abhiramr5863
      @abhiramr5863 2 роки тому +1

      @@sanjay____ ath kalakki

    • @OnlyPracticalThings
      @OnlyPracticalThings 2 роки тому +17

      Santhosh sir chinthikatha oru karyam aanu 'Reach' 🤣. He is always behind his passion. Reach does not matter to him

  • @sreejithkjanak
    @sreejithkjanak 2 роки тому +35

    പിഷാരടിയോട് സ്നേഹമാണ്.പക്ഷേ SGK ഒരു വികാരമാണ്.. I am here only for SGK..💪🏼🤘🏾

  • @balatube999
    @balatube999 2 роки тому +54

    ഈ ഇന്റർവ്യൂ സാധ്യമാക്കിയ മാതൃഭൂമി ചാനൽ ടീമിന് ഒരു പാട് നന്ദി. ഈ ഓണത്തിന് കണ്ട ചവർ പരിപാടികളിൽ പ്പെട്ട് ബോധം പോയ പ്രേക്ഷകന് എന്നും ഓർത്തിരിക്കാൻ ഇത് മാത്രം മതി. ഒരു പാട് നന്ദി..

  • @thrissurkkaranhero2461
    @thrissurkkaranhero2461 2 роки тому +258

    SGK നെ കണ്ടപ്പോൾ വന്നത ഇദ്ദേഹം ഉണ്ടകിൽ ഒരു പ്രതേക വൈബ 💜💜

  • @itsmepk2424
    @itsmepk2424 2 роки тому +166

    മലയാളികളെ വീട്ടിൽ ഇരുന്നു ലോകം കാണിച്ചു തന്ന സഞ്ചാരിക്ക് ഓണാശംസകൾ 🌼🌸🌼💟

  • @ArunKumar-fi1wv
    @ArunKumar-fi1wv 2 роки тому +248

    ഇദ്ദേഹത്തെ പതിവില്ലാണ്ട് എല്ലാരൂടെ പുകഴ്ത്തുന്നത് കണ്ടു സാന്ത്യത്തിൽ ഭയമാണ് എനിക്ക്. പെട്ടന്ന് ഒരു ദിവസം എടുത്ത് താഴേയ്ക്ക് ഇടുമൊന്ന്. അല്ല അങ്ങാണല്ലോ നമ്മളുടെ ശീലം

    • @anoopjohny9474
      @anoopjohny9474 2 роки тому +18

      ശരിയാ.. Same doubt എനിക്കും ഉണ്ട് 😞

    • @jithoosmail
      @jithoosmail 2 роки тому +99

      Don't worry. അങ്ങനെ പെട്ടന്നൊരു ദിവസം പുകഴ്ത്തി തുടങ്ങിയവരുടെ കെയറോഫിൽ അല്ല അദ്ദേഹം ഈ നിലയിൽ എത്തിയത്. ഏതെങ്കിലും ഒരു വൈറൽ വീഡിയോ ചെയ്ത് പെട്ടന്നൊരു ദിവസം കൊണ്ട് ഫേമസ് ആയതും അല്ല. വര്ഷങ്ങളായി അദ്ദേഹത്തിന്റെ വർക്കുകളിലൂടെ ലോകം കാണുകയും അതിശയപ്പെടുകയും അദ്ദേഹത്തെ ഇഷ്ട്ടപെടുകയും ചെയ്യുന്ന അനേകം ആളുകൾ ഉണ്ട്.

    • @anjugs4739
      @anjugs4739 2 роки тому +12

      @@jithoosmailഈ മറുപടി തരാനാ ഞാൻ വന്നത്

    • @nsyoutubemedia
      @nsyoutubemedia 2 роки тому +6

      Nobody is perfect. ഞാൻ സ്നേഹിക്കുന്നത് സന്തോഷ് എന്ന വ്യക്തിയെ അല്ല.അദ്ദേഹം ഇത് വരെ ചെയ്ത പ്രവൃത്തിയെ ആണ്. ഇനി നാളെ SGK ഒരു നാറി തരം ചെയ്താൽ വിമർശിക്കുക തന്നെ ചെയ്യും.

    • @sabarinadhan1590
      @sabarinadhan1590 2 роки тому +12

      നാലും മുന്നും സ്റ്റാറ്റസും ഇട്ട് ഈ നിലയിൽ എത്തിയതല്ലാ അദ്ദേഹം ഒറ്റയ്ക്ക് തന്നെയാണ് ഈ നിലയിൽ എത്തിയത്

  • @noufalkl1020
    @noufalkl1020 2 роки тому +94

    മൂന്നുപേരും പരസ്പര ബഹുമാനത്തോടെ സംസാരിച്ചു ഉള്ള ഒരു പരിപാടി 💕💕💕
    Sgk പോളിയാണ് പിശാരടിയും പൊളിച്ചു ❤❤❤👍
    പിഷാരടി നല്ല അറിവുകൾ കുറേ പറഞ്ഞു

  • @user-bo3tw4os2f
    @user-bo3tw4os2f 2 роки тому +272

    ഒരുപാട് പ്രതീക്ഷിച്ചു നല്ല നിലപാടുള്ള പിഷുവും sgk സാറും തമ്മിൽ ഒരു ഇന്റർവ്യൂ ❤️❤️👌👌💁‍♂️

  • @sandeep4257
    @sandeep4257 2 роки тому +440

    പദ്മശ്രീ കൊടുത്ത്‌ ആദരിക്കണം sgk യേ 😍👌👍🌹

    • @dhaneshdhanesh9324
      @dhaneshdhanesh9324 2 роки тому

      Yes

    • @amithsha1378
      @amithsha1378 2 роки тому +16

      പത്മശ്രീ കിട്ടണമെങ്കിൽ സന്തോഷ് ആദ്യം സംഘിയാവണം. ദേശീയ അവാർഡ് ലഭിക്കണമെങ്കിൽ ഇക്കാലത്ത് മിനിമം യോഗ്യത സംഘിയാവണമെന്നതാണ്.

    • @althafshajahan5694
      @althafshajahan5694 2 роки тому

      💯

    • @masthanjinostra2981
      @masthanjinostra2981 2 роки тому +2

      @@amithsha1378 Never, anyway naan wait cheyyunadh 2024 l modi ji k bharat ratna kitaan 🔥

    • @adinarayanan7014
      @adinarayanan7014 2 роки тому

      @@masthanjinostra2981 🙄

  • @kerala2023
    @kerala2023 2 роки тому +36

    വളരെ നല്ല നിലവാരം പുലർത്തിയ ഒരു പരിപാടി......👌👌👌

  • @rajeevharisree6025
    @rajeevharisree6025 2 роки тому +33

    SGK യുടെ തറവാട്ടു മുറ്റത്തെ ഇന്റർവ്യൂ അടിപൊളി👍👍

  • @nikhilkjose
    @nikhilkjose 2 роки тому +166

    കമന്റ്സ് എല്ലാം ഒന്ന് വായിച്ചപ്പോ കൂടുതൽ മനസിലായി SGK യുടെ റീച് എന്താണെന്നു. ആരും ഇദ്ദേഹത്തെ കുറിച്ച് ഒരു നെഗറ്റിവ് പറയുന്നത് ഇത് വരെ കണ്ടിട്ടില്ല. 👌♥😍

    • @latheef6308
      @latheef6308 2 роки тому +10

      Yes bro.. ഇദ്ദേഹത്തിന്റെ short motivationel വീഡിയോസ് ഒരുപാടുണ്ട്... അതിൽ dislike വളരെ കുറവാണ്... ചിലതിൽ 0 ആണ്

    • @nikhilkjose
      @nikhilkjose 2 роки тому +3

      @@latheef6308 👍👍♥

    • @lionking3785
      @lionking3785 2 роки тому +5

      sgk it's different

    • @mkjvd
      @mkjvd Рік тому +1

      Bjp join cheythu ennu sanklpikika appo enthavum ? Ee parayunna tholiynmaraya malayalikal athrayum nallath cheythath marakkum e

  • @vishnur9594
    @vishnur9594 2 роки тому +449

    എന്നും സഞ്ചാരിയുടെ ഡയറിക്കുറിപ്പിനൊപ്പം...❣️❤️❣️
    19:00 point 👍
    20:40 😁
    29:50 മലയാളികൾ ആദ്യം ചിന്തിക്കേണ്ട കാര്യം..

    • @Malayalee_world
      @Malayalee_world 2 роки тому +4

      29.50 വളരെ ശെരിയായ കാര്യം ❤

    • @smithaa1078
      @smithaa1078 2 роки тому +3

      19:00 😃👍👍👍

    • @rohithftw2187
      @rohithftw2187 2 роки тому +3

      29:50 was pure fact.

  • @ashifash1649
    @ashifash1649 2 роки тому +18

    ഞാൻ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന 2 പേർ ഒരു മിച്ച്🥰

  • @user-pl7ly2dw3h
    @user-pl7ly2dw3h 2 роки тому +16

    സന്തോഷ്‌ ജോർജ് കുളങ്ങര
    ബാക്കി ലൈക്‌ ബട്ടൺ പറയും 👇

  • @mundethallhomegarden7162
    @mundethallhomegarden7162 2 роки тому +257

    സന്തോഷ് സാറിന്റെ സംഭാഷണം കേട്ടാൽ ഒരു പുസ്തകം മുഴുവനായി വായിച്ച അറിവുനേടാൻ കഴിയും.

  • @ManuManu-fz8tm
    @ManuManu-fz8tm 2 роки тому +70

    സന്തോഷ്‌ ചേട്ടന് അപാര sense of humour ആണ് 🤣🤣👌👌

  • @Rohit-ti1os
    @Rohit-ti1os 2 роки тому +28

    ആരെയും ആകർഷിക്കുന്ന അതിമനോഹരമായ സംഭാഷണശൈലിക്കുടമയാണ് സന്തോഷ് ജോർജ് കുളങ്ങര.

  • @vijeshtvijesh390
    @vijeshtvijesh390 2 роки тому +21

    പണ്ട് Sgk പുറകേ പോയ മദ്യമങ്ങൾ ഇന്ന് സന്തോഷേട്ടനെ ഇന്റർവ്യൂ ചെയ്യാൻ ക്യൂ നിൽക്കുന്നു. ❤♥️

  • @kismath5354
    @kismath5354 2 роки тому +76

    ഒത്തിരി ഇഷ്ടം ഉള്ള 2 പേരെ ഒരേ ഫ്രെയിമിൽ കണ്ടതിനു വളരെ സന്ദോഷം 😍

  • @nawaspm6802
    @nawaspm6802 2 роки тому +57

    ഒരു മണിക്കൂർ എങ്കിലും വേണമായിരുന്നു. ഏതായാലും രണ്ടുപേരെയും ഒരു ഫ്രെയിമിൽ കൊണ്ടു വന്നതിന് അഭിനന്ദനങ്ങൾ.

  • @sahada6634
    @sahada6634 2 роки тому +10

    സന്തോഷ് ജോർജ് കുളങ്ങര ഇദ്ദേഹത്തിൻറെ വീഡിയോ എവിടെ കണ്ടാലും ഇടം വലം നോക്കാതെ കണ്ടിരിക്കും💕🎊

  • @Rahul-ei1pd
    @Rahul-ei1pd 2 роки тому +23

    SGK എവിടെയായലും അവിടെ ഞങ്ങളും ഉണ്ടാകും 💓💓

  • @dhaneeshsathya4001
    @dhaneeshsathya4001 2 роки тому +113

    ഓണാഘോഷങ്ങളുടെ സ്ഥിരം ബഹളമില്ലാതെ ഹൃദ്യമായ പരിപാടി ❤SKG

  • @30.kailasnadhas-pol60
    @30.kailasnadhas-pol60 2 роки тому +66

    സന്തോഷ്‌ അണ്ണന്റെ തല കണ്ട പിന്നെ ആ വീഡിയോ കണ്ട് തീർക്കാതെ ഒരു സമാധാനവും ഇല്ലാ ❤

  • @TrutH-33
    @TrutH-33 2 роки тому +15

    ഗംഭീര പരുപാടി ആയിരുന്നു....ശെരിക്കും സമയം പോയതറിഞ്ഞില്ല.Superb.

  • @gmmurals3888
    @gmmurals3888 2 роки тому +8

    സന്തോഷ്ജിയെ പോലെ തന്നെ ' മാന്യമായി സഭ്യമായി, സരസമായി മനോഹരമായി, സ്വന്തം ഇടം കണ്ടെത്തിയ ഒരാൾ ആണ് പിഷാരടി!, മനോഹരമായ ഒരു ഓണസധ്യ, വിഭവങ്ങൾ അല്പം കുറഞ്ഞു പോയി എന്നഒരു തോന്നൽ 😍♥️♥️.

  • @sajeeshsailas7770
    @sajeeshsailas7770 2 роки тому +80

    പിഷാരഡി and സന്തോഷ് ജോർജ് ഉയിർ 💪💪💪

  • @jyothi5563
    @jyothi5563 2 роки тому +145

    പരസ്പര ബഹുമാനത്തോടെയുള്ള സംസാരം. നന്നായിരിക്കുന്നു.

  • @naaztn1392
    @naaztn1392 2 роки тому +36

    ഇവരുടെ ഈ നർമ്മ സംഭാഷണങ്ങൾ ക്യാമെറയിൽ ഒപ്പാൻ ഭാഗ്യം ലഭിച്ചു നന്ദി മാതൃഭൂമി

  • @vinodkumar-xr6jm
    @vinodkumar-xr6jm 2 роки тому +2

    സന്തോഷ് സാറെ കണ്ടാൽ പിന്നെ വരാതിരിക്കാൻ പറ്റില്ല.

  • @AnandIdukkikaran
    @AnandIdukkikaran 2 роки тому +226

    S G K വെറുതെ പറയുന്നത് മാത്രമല്ല ജീവിതത്തിൽ നടപ്പാക്കാൻ sramikund ...... S G K...❣️❣️❣️

    • @shemriali3448
      @shemriali3448 2 роки тому

      Athinulla avasaram thellum ayal undakila atreyum simple and humble an pinne namde supportil alla ayal jeevikunne he is following his passion..... ayal ayalde pani cheyunu nammil ethikunu atre ulu.... ivde ayale chuushanam cheyan onum namuk kitila 😅

  • @materialistmaterialist4604
    @materialistmaterialist4604 2 роки тому +91

    പിഷാരടി ഇത്രേം പക്വതയോടെ സംസാരിച്ചു കണ്ടിട്ടേയില്ല.

    • @muhammadajmalntr5978
      @muhammadajmalntr5978 2 роки тому +29

      മുന്നിൽ ഇരിക്കുന്നത് SGK ആണ്

    • @pabloescobar1485
      @pabloescobar1485 2 роки тому +11

      *ആളറിഞ്ഞു കളിക്കെടാ* 🔥

    • @shacreation9752
      @shacreation9752 2 роки тому +13

      നല്ല വിവരം ഉണ്ട് 😌

    • @cmshebeeb2668
      @cmshebeeb2668 2 роки тому +16

      oru sakala kala vallabhan aanu pishu
      nalla arivum bodhavum und

    • @anju_mahadev
      @anju_mahadev 2 роки тому +4

      Nere chowwe interview kanu pullide..

  • @salimsali1666
    @salimsali1666 2 роки тому +27

    സഞ്ചാരവും കോമഡിയും പോലെ തന്നെ സമയം കഴിഞ്ഞത് അറിഞ്ഞില്ല.... നല്ലൊരു പ്രോഗ്രാം 👍🏻

  • @Antagonist97
    @Antagonist97 2 роки тому +39

    യാത്രകൾ ആണ് ശെരിക്കും ഉള്ള വിദ്യാഭ്യാസം.

  • @FM-bf7yq
    @FM-bf7yq 2 роки тому +118

    ഒരൊന്നൊന്നര കോമ്പിനേഷൻ... വാടാ പിള്ളേരെ.. 🔥

  • @linarajan
    @linarajan 2 роки тому +79

    സന്തോഷ് sir ന്റെ പേര് എവിടെ കണ്ടാലും അപ്പോ തന്നെ വന്നു നോക്കിയില്ലേൽ ഒരു സമാധാനം ഇല്ല

  • @anwarabanjeliyil
    @anwarabanjeliyil 2 роки тому +38

    സന്തോഷ് സാറിനും💗 പിഷാരടിക്കും മാതൃഭൂമി ആങ്കറിനും ഓണാശംസകൾ💗💗💗💗💗💗

  • @sreejithsreeju9721
    @sreejithsreeju9721 2 роки тому +53

    പിഷാരടി കഴിവിന്റെ മാക്സിമം SGK യോടൊപ്പം സംസാരത്തിൽ പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നുണ്ട് 😁

    • @sreesreesreemelodies1378
      @sreesreesreemelodies1378 2 роки тому +1

      Correct

    • @aliveerankutty2776
      @aliveerankutty2776 2 роки тому +7

      ബുദ്ധിമുട്ടാണ്.
      മുന്നിലിരിക്കുന്നത് ലോകം കണ്ട അറിവാണ്..

    • @sreejithsreeju9721
      @sreejithsreeju9721 2 роки тому

      @@aliveerankutty2776 correct sir💯

    • @zayancalicut8485
      @zayancalicut8485 2 роки тому +3

      But piahukk nalla vivaram ind.Adheham nannayi samsarichu.

  • @mathewkl9011
    @mathewkl9011 2 роки тому +57

    വളരെയധികം ഇഷ്ടപെടുന്ന, ബഹുമാനിക്കുന്ന രണ്ട് മലയാളി വ്യക്തിത്വങ്ങൾ. 🙏🙏

  • @vineethvs4601
    @vineethvs4601 2 роки тому +99

    നാട്ടിൽ ഇല്ല ഓണം ആഘോഷിക്കാൻ കഴിയില്ല ഈ പ്രോഗാം കണ്ടപ്പോൾ നാട് ഒരുപാടു miss ചെയുന്നുണ്ട് 😔😔😔

  • @user-zc9mn8gf1r
    @user-zc9mn8gf1r 2 роки тому +22

    SGK വേറെ ലെവൽ
    😍❤️😍❤️😍

  • @muhsinck5333
    @muhsinck5333 2 роки тому +2

    കുറച്ച് കണ്ട് നിർത്താം എന്ന് കരുതി കാണാൻ തുടങ്ങിയതാ പക്ഷേ നിർത്താൻ പറ്റീട്ടില , മാത്രമല്ല തീർന്നപ്പോൾ സങ്കടമായി.
    ഇതിലൊക്കെ ഒരുപാട് പഠിക്കാനുണ്ട്

  • @shacreation9752
    @shacreation9752 2 роки тому +67

    പിശുവും sgk യും രണ്ടും മുത്താണ് 💙😘
    നല്ല പരിപാടി 💙

  • @agsspace6994
    @agsspace6994 2 роки тому +217

    കാത്തിരുന്ന പ്രോഗ്രാം 👌🏼👌🏼 ജീവിതത്തെ പോസിറ്റീവ് ആയി കാണുന്ന രണ്ടു പേർ ❤

    • @jubinjeyk3194
      @jubinjeyk3194 2 роки тому +4

      ആര്.പിഷാരടിയോ🙆😂

    • @abhinandb6390
      @abhinandb6390 2 роки тому +12

      @@jubinjeyk3194 നല്ല അസൂയ ഉണ്ടല്ലേ

    • @cmshebeeb2668
      @cmshebeeb2668 2 роки тому +6

      @@jubinjeyk3194 pishu adipoli aanu
      nee full -ve aanu

    • @cmshebeeb2668
      @cmshebeeb2668 2 роки тому +1

      @@abhinandb6390 samshayam undo mootha inam aanu!!!

    • @moseskp1780
      @moseskp1780 2 роки тому

      നിങ്ങൾക്ക് തെറ്റി

  • @neethaa806
    @neethaa806 Рік тому +2

    സന്തോഷ്‌ സർ ന്റെ തല കണ്ടോണ്ട് മാത്രം വീഡിയോ കാണുന്ന ഞാൻ....

  • @joseban8272
    @joseban8272 2 роки тому +103

    SGK is the big crowd puller in Kerala
    People watching and listening him than any other celebrities including big M&M ….

    • @tibintitus878
      @tibintitus878 2 роки тому

      😁😁😁😁 hmmm njn idan vecha cmnt. ❤🤭

  • @msasports737
    @msasports737 2 роки тому +35

    ബഹിരാകാശത്തെ മലയാളി സമാജത്തിന്റെ ഓണാഘോഷത്തിന് രമേശ്‌ പിശാരടിയുടെ show... അത് പൊളിക്കും 😂

  • @binoshart8731
    @binoshart8731 2 роки тому +122

    കാര്യം എന്തൊക്കെ പറഞ്ഞാലും ഓണത്തിന് ഒരു നിലവാരമുള്ള പ്രോഗ്രാം ദ ഇപ്പൊ കണ്ടു മാതൃ ഭൂമിയിൽ.. 🙏😊

  • @FasilLJ
    @FasilLJ 2 роки тому +160

    Both of them are unique gems ❤️

    • @nelsonm3710
      @nelsonm3710 2 роки тому +7

      Well said.👍 മലയാളികൾക്ക് എന്നെന്നും അഭിമാനിക്കാൻ പോന്ന രണ്ടു പേരുകൾ...

  • @achuus9573
    @achuus9573 2 роки тому +4

    ചിരിയുടെ സഞ്ചാരിയും ലോക സഞ്ചാരിയും 🔥🔥😍🤗😘 അന്യായ കോംബോ....പ്രതീക്ഷിച്ചതിനേക്കാൾ
    എത്രയോ മടങ്ങ് റേഞ്ചിൽ പിഷാരടി
    തകർത്തടുക്കി ഇനിയും എത്ര മണിക്കൂർ വേണമെങ്കിലും കണ്ടോണ്ടും കേട്ടോണ്ടുമിരിക്കാൻ
    തോന്നിപ്പോവും...👌😊

  • @rajeshshaghil5146
    @rajeshshaghil5146 2 роки тому +130

    പ്രിയപ്പെട്ട സന്തോഷ്‌ സാറിന് ഓണാശംസകൾ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @ashmilch2690
      @ashmilch2690 2 роки тому

      Santhosh sarnn mathrame onamulluo😅

    • @rajeshshaghil5146
      @rajeshshaghil5146 2 роки тому +2

      @@ashmilch2690 സന്തോഷ്‌ സാർ കേരളത്തിന്റെ അഭിമാനം. Real Super Star 🙏🙏🙏🙏

  • @Lal_To2_Lal
    @Lal_To2_Lal 2 роки тому +110

    കുറച്ചുകൂടി വേണമായിരുന്നു 😪 കിടിലൻ interview💯 ഇവരെ വിളിക്കാൻ ഉള്ള idea ആരുടെ ആണേലും ഒരു സല്യൂട്ട് 😁

    • @kshoukathali4
      @kshoukathali4 2 роки тому +1

      കണ്ടിട്ട് പോടെ. എവിടെ നോക്കിയാലും ഉണ്ടാവും ഇതുപോലെ പായ്യാരം കമന്റ്.

    • @Lal_To2_Lal
      @Lal_To2_Lal 2 роки тому +1

      @@kshoukathali4 __|__

    • @heisenburgw.w4092
      @heisenburgw.w4092 2 роки тому

      10:30 ഇദ് ഏത് പരുവാടി ആണ് link ഉണ്ടോ?🤔🤔

    • @Lal_To2_Lal
      @Lal_To2_Lal 2 роки тому +1

      @@heisenburgw.w4092 full video hotstar l ullu

    • @effortstudios6424
      @effortstudios6424 2 роки тому

      @@kshoukathali4 no cap

  • @shilpaadoor
    @shilpaadoor 2 роки тому +20

    ഒറ്റക്കാഴ്ച്ചയിൽ രണ്ടു ദിശയിലെന്ന് തോന്നിക്കുന്ന രണ്ടു പ്രതിഭകളെ ചേർത്ത് ഒരേ ട്രാക്കിലൂടെയുള്ള സംഭാഷണാനുഭവം നന്നായി... 👍👏👏
    (അവതാരകൻ കാൽ തോളേൽ വയ്ച്ചത് മാത്രമേ ഒരു സുഖമില്ലായ്‌മയായി തോന്നിയുള്ളൂ...)

  • @learnenglishwithus315
    @learnenglishwithus315 2 роки тому +4

    രമേശ് പിഷാരടിക്ക് തമാശക്കപ്പുറം എത്രത്തോളം അറിവുണ്ടെന്നു ഈ പരിപാടിയിലൂടെ അറിയുവാൻ സാധിച്ചു!

  • @abhishekmohanan8153
    @abhishekmohanan8153 2 роки тому +44

    പിഷാരടി ഉയിർ
    SGK നൂറ് മടങ്ങ് ഉയിർ ❤️

  • @davidjohn3133
    @davidjohn3133 2 роки тому +85

    ഇതില് ശരിക്കും anchor ന്റെ ആവശ്യം ഇല്ല.

    • @vidhumol7636
      @vidhumol7636 2 роки тому +2

      സത്യം

    • @smithaa1078
      @smithaa1078 2 роки тому +1

      അതെ.

    • @anoop_online
      @anoop_online 2 роки тому +3

      വേണം
      ഇല്ലെങ്കിൽ ഒരു കാര്യം പറഞ്ഞു തീരാത്തെ അവസ്ഥ ആകും

    • @ansilvargheseantony8425
      @ansilvargheseantony8425 2 роки тому +1

      But pulli verupikunilaa nalareethiyil kondu pokunund

  • @AbdulRahman-pf1vv
    @AbdulRahman-pf1vv 2 роки тому +8

    സന്തോഷ്‌ സർ ന്റെ ബഹിരാകാശ യാത്രയുടെ അനുഭവങ്ങൾ കേൾക്കാൻ katta വെയ്റ്റിംഗ്.....

  • @abdulnasar8724
    @abdulnasar8724 2 роки тому +4

    സന്തോഷും safari ചാനലും മലയാളിയുടെ ബോധ മണ്ഡലം തന്നെ മാറ്റിയെടുത്തു. Great

  • @__mErLiN_
    @__mErLiN_ 2 роки тому +61

    ഇതിന് വേണ്ടി wait ചേയ്തിരുന്നവർ ആരൊക്കെ😍😍
    SGK ♥️Pisharody

  • @shafeequekuzhippuram2693
    @shafeequekuzhippuram2693 2 роки тому +62

    നമ്മുടെ സ്വന്തം SGK

  • @muhammedrafi85
    @muhammedrafi85 2 роки тому +15

    സന്തഷേട്ടനെ കാണുമ്പോൾ തന്നെ ഒരു സമാധാനം ആണ് ഹാപ്പി ഓണം സതോഷേട്ടാ ❤❤❤❤❤👌👌👌👌

  • @paulson7982
    @paulson7982 2 роки тому +27

    എനിക്ക് തോന്നുന്നു പിഷാരടി യെക്കാൾ കോമഡി പറയാൻ ഉള്ള കഴിവ് സന്തോഷ് സാറിന് ആണെന്നാണ്

  • @JovelJose
    @JovelJose 2 роки тому +49

    ആദ്യമായിട്ടാണ് പിഷാരടി ഒരു ഇന്റർവ്യൂവിൽ ഒത്തിരി കൗണ്ടർ അടിക്കാതിരിക്കുന്നതു കാണുന്നത്. ചിലപ്പോൾ സന്തോഷേട്ടനോടുള്ള ബഹുമാനം കാരണം ആയിരിക്കും !! 😄😅

    • @pabloescobar1485
      @pabloescobar1485 2 роки тому +19

      *കൂടുതൽ കളിച്ചാൽ ശ്രീ കണ്ടൻനായർ ഊംഫിയതുപോലെ ആകുമെന്ന് അറിയാം* 🤣

    • @latheef6308
      @latheef6308 2 роки тому +1

      @@pabloescobar1485 അത് കലക്കി 👌👌👌

    • @JovelJose
      @JovelJose 2 роки тому

      @@pabloescobar1485 🤣

    • @shibilshanhyder9348
      @shibilshanhyder9348 2 роки тому +1

      SGK'S counters are better

  • @Bibin76
    @Bibin76 2 роки тому +41

    എന്റെ ഉയിർ സന്തോഷ് sir

  • @user-do8yq6kh8f
    @user-do8yq6kh8f 2 роки тому +22

    പിഷാരടിയുടെ മുഖത്തേക്ക് അതിശയത്തോടെ നോക്കുന്ന സന്തോഷ് സാർ 😀

  • @mylowcarbexperiment9391
    @mylowcarbexperiment9391 2 роки тому +42

    Dear Santhosh sir , you were my inspiration in my childhood . I have watched most of your sancharam CD's. I was determined to travel the world. Being a girl and raised in a conservative home it was very difficult to make my dreams come true ...but I persevered . So far I have travelled to 12 countries .....miles and miles to go before I sleep !

    • @donageorge9464
      @donageorge9464 2 роки тому +4

      Wow🥰🥰🥰🥰😍😍😍😘😘😘🤩🤩

    • @ashajacob8362
      @ashajacob8362 Рік тому

      How did you achieve your dreams?

  • @user-mp1fk2cg8e
    @user-mp1fk2cg8e 2 роки тому +25

    SGK എവിടെ കണ്ടാലും കണ്ടിട്ട് ലൈക് അടിക്കാതെ പോകില്ല😂

  • @nattukal
    @nattukal 2 роки тому +8

    ഞാൻ ആഗ്ര യിൽ പോയി താജ് മഹലിന്റെ അടുത്ത് നിന്ന് ഫോട്ടോ എടുത്തത് ഇപ്പോളും വിശ്വസിക്കാത്ത ഒരാളുണ്ട് എന്റെ കൂട്ടുകാരിൽ ....

  • @mistakeevidebro9893
    @mistakeevidebro9893 2 роки тому +17

    എല്ലാവരും 🥰 SGK 💓 പിഷുവിനെ പറ്റിയും മാത്രം പറയുന്നു... അവതാരകൻ ചേട്ടനും കിടു 😄❤️

    • @muhamednoushad6778
      @muhamednoushad6778 2 роки тому +1

      അല്ലാതെ .
      പാവം !
      എന്ത് മാത്രം കഷ്ടപ്പെട്ടാ 2 കുന്നിൻ്റെ ഇടയിൽ നിക്കുന്നത്

  • @sreehariraman1953
    @sreehariraman1953 2 роки тому +19

    SGK യെ വെച്ച് interview ചെയ്യുകയാണെങ്കിൽ കുറെ episode കൾ വേണ്ടി വരും 😄🤩

  • @hashidnv
    @hashidnv 2 роки тому +71

    S G K ഒരു പിടുത്തവും തരാത്ത വ്യക്തിയാണ്, ശരിക്കും ഒരു ജിന്ന്...

    • @raymonskariah6962
      @raymonskariah6962 2 роки тому +7

      പിടിത്തം തന്നിരുന്നേൽ മതം, രാഷ്ട്രീയം, ജാഡക്കാരൻ, മുതലാളി,തൊഴിലാളി,തെക്കൻ, വടക്കൻ തുടങ്ങി ഏതെങ്കിലും തടവറയിൽ പിടിച്ച് ജീവപരന്ത്യം ഇടമായിരുന്നു.

  • @nandakumart2331
    @nandakumart2331 2 роки тому +15

    രാഷ്ട്രീയത്തെ കുറിച്ച് പറഞ്ഞത് 100 % സത്യം

  • @homosapien6407
    @homosapien6407 2 роки тому +7

    27:26
    സത്യം.. എൻ്റെ നാട്ടിലൊക്കെ എല്ലാ പാർട്ടിക്കാർക്കും മത്സരിച്ച് പോസ്റ്റർ ഒട്ടിക്കലാണ് ജോലി...
    അവരുടെ ഒട്ടിക്കൽ കണ്ടാൽ തോന്നും അവസാനം വോട്ടിൻ്റെ കൂടെ പോസ്റ്ററിൻ്റെ എണ്ണം കൂടെ പരിഗണിക്കും എന്ന്..

  • @binuthomas4647
    @binuthomas4647 2 роки тому +11

    SGK and Pisharody - Super combination!!