50 വട്ടം ഭൂമി ചുറ്റിയ മനുഷ്യൻ !!! Star Jam with Santhosh George Kulangara - Part 01 | RJ Rafi

Поділитися
Вставка
  • Опубліковано 28 вер 2024
  • Star Jam with Santhosh George Kulangara | RJ Rafi
    കാലങ്ങളായി ലോകം മുഴുവൻ സഞ്ചരിച്ച കഥകൾ മലയാളികളിലേക്ക് എത്തിക്കുന്ന പ്രശസ്ത ട്രാവലർ സന്തോഷ് ജോർജ് കുളങ്ങര യാത്രകളുടെ പിന്നാമ്പുറ കഥകളും അനുഭവങ്ങളുമെല്ലാം തന്റെ ആദ്യത്തെ റേഡിയോ ഇന്റർവ്യൂയിലൂടെ Club FM Star Jamൽ പങ്കുവെക്കുന്നു.
    #santhoshgeorgekulangara
    A Club FM Production. All rights reserved.

КОМЕНТАРІ • 492

  • @clubfmkerala
    @clubfmkerala  8 місяців тому +27

    Watch Second Part Here : ua-cam.com/video/Bdg6YcNI7Z8/v-deo.html ❤ Dont forget to Subscribe 😊🤞

    • @travanz
      @travanz 8 місяців тому +1

      Pp0

    • @siyadt.i5215
      @siyadt.i5215 8 місяців тому +1

      ​@@travanz😅😅😅😅😅😅😅😅😅😅😅😅

  • @bichuachu7640
    @bichuachu7640 8 місяців тому +416

    പുള്ളി ഇത്ര comfort ആയി സംസാരിച്ച ഇന്റർവ്യൂ ഇൽ മികച്ചത്. ..

    • @noufalsiddeeque4864
      @noufalsiddeeque4864 7 місяців тому +5

      എസ് എനിക്കും തോന്നി

    • @Noahh307
      @Noahh307 7 місяців тому +3

      Exactly 👍🏻

    • @sreeragsree4574
      @sreeragsree4574 20 днів тому

      ua-cam.com/video/Av7QtMX3KZY/v-deo.htmlsi=cins75DA-QVUmRrq

  • @rmck7988
    @rmck7988 8 місяців тому +439

    Rafi never disappoint us..!

  • @ജോൺജാഫർജനാർദ്ദനൻ-റ4ഞ

    റാഫി ❤️❤️❤️ പൊളിയല്ലേ
    ആരെയും വെറുപ്പിക്കുന്നില്ല
    അനാവശ്യ ചോദ്യങ്ങൾ ഇല്ല
    എല്ലാം നല്ല ചോദ്യങ്ങൾ ❤️

  • @SUHAILAmustafa385
    @SUHAILAmustafa385 8 місяців тому +279

    റാഫി : ഓഹോ അപ്പൊ ഇത് പഴയ യാത്രയാണ് 😁
    SGK : പക്ഷെ ഇപ്പോഴും നിങ്ങൾക് ഇത് ഫ്രഷ് ആയി തോന്നുന്നില്ലേ...അതാണ് സഞ്ചാരം 😁❤️💯
    11:53 to 11:57 😅😅

  • @EditographerOffl
    @EditographerOffl 8 місяців тому +94

    Travelogue കളുടെ തലതൊട്ടപ്പൻ എന്ന് നിസംശയം പറയാവുന്ന വ്യക്തി SGK ❣️🤩

  • @user-rt-2017
    @user-rt-2017 8 місяців тому +186

    Q:- ''നമ്മുടെ മെന്റാലിറ്റി മാറാൻ നമ്മളെന്ത് ചെയ്യണം..? "
    SGK:- ''സഞ്ചാരം സ്ഥിരമായി കാണുക.. "
    🥰🥰🥰🥰🥰❤️❤️❤️❤️❤️👌👌👌👌👌👌

    • @Yogaworld5578
      @Yogaworld5578 8 місяців тому

      💯💯💯💯💯💯💯💯💯

    • @annievarghese6
      @annievarghese6 8 місяців тому +1

      ശശി തരൂരിന്റെ സ്റ്റാർ ജാം കണ്ട തിനുശേഷം ഞാൻ കാണുന്നതു ലോക സഞ്ചാരി സന്തോഷ് ജോർജിൻ്റ സ്റ്റാർ ജാം റാഫി സൂപ്പർ

  • @vinayaclimber7874
    @vinayaclimber7874 8 місяців тому +37

    തുടക്കം മോശമാക്കിയില്ലാ.... ആ പഞ്ച് കെള്ളാമായിരുന്നു. കൊല്ലം കണ്ടവന് ഇല്ലം വേണ്ടാ.... പക്ഷേ ലോകം കണ്ടവനു എല്ലാം വേണം....❤❤❤....

  • @jeeyarzedhere1329
    @jeeyarzedhere1329 8 місяців тому +31

    റാഫിയുടെ എപ്പിസോഡും ചോദ്യങ്ങളും ആ വൈബും കിടിലനാണ് ❤

  • @v2camp996
    @v2camp996 8 місяців тому +33

    നല്ല ഉത്തരങ്ങൾ നല്ല ചോദ്യങ്ങൾക്കുള്ള അംഗീകരമാണ്. Well done Rafi😍

  • @nivedithabalakrishnan5766
    @nivedithabalakrishnan5766 8 місяців тому +79

    എൻ്റെ റൂമിൽ ചരിത്രം എന്നിലൂടെ, husband nte ഓഫീസ് റൂമിൽ ചരിത്രം എന്നിലൂടെ താഴെ parents nte ബെഡ്റൂമിൽ ലും ചരിത്രം എന്നിലൂടെ...😂😂😂😂 ഒരു വീട്ടിലെ 3 സ്ക്രീനിൽ താങ്കളുടെ പരിപാടി.. ഇന്നലെ എൻ്റെ വീട്ടിലെ അവസ്ഥ🎉

  • @usermhmdlanet
    @usermhmdlanet 8 місяців тому +64

    സന്തോഷ് ഏട്ടൻറെ സഞ്ചാരം ആണ് എന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങൾ സഞ്ചരിക്കാൻ പ്രചോദനം ആയത്. ഇതിനോടകം തന്നെ ഞാൻ ഒട്ടേറെ സ്ഥലങ്ങൾ സഞ്ചരിച്ചു - വാഗമൺ, മുണ്ടക്കയം, ചെറുതോണി, കട്ടപ്പന, ഈരാറ്റുപേട്ട, ആലുവ, പെരുമ്പാവൂർ, കളമശേരി, പുന്നപ്ര

    • @anoopms3456
      @anoopms3456 8 місяців тому +1

      Same to me

    • @alone-tr2wr
      @alone-tr2wr 7 місяців тому

      Welcome to kumarakom

    • @IllippanathKumaran-tq2xm
      @IllippanathKumaran-tq2xm 6 місяців тому

      😂😂😂😂❤

    • @abinjacob1
      @abinjacob1 Місяць тому

      oh..Aluva okke poyittundo ?

    • @usermhmdlanet
      @usermhmdlanet Місяць тому +1

      @@abinjacob1 yes bro. It's a very good place. Very very beautiful rivers, railway station, airport, periyar river, Siva temple, Dileep Ettan house. I even went to Kalamasheri, NAD and Kakkanadu. It is one of the best metro stations in the world.

  • @propagandatov1748
    @propagandatov1748 8 місяців тому +21

    എത്ര കംഫർട്ട് ആയാണ് ആള് സംസാരിക്കുന്നത് 🎉 ANCHOR ❤

  • @navascreations9866
    @navascreations9866 8 місяців тому +29

    എനിക്ക് എല്ലാ ഞായറാഴ്ചയും ഒരു സോളോ ട്രിപ്പ്‌ ഇപ്പോ നിർബന്ധമാണ്.....

  • @prasadmurukesanlgent624
    @prasadmurukesanlgent624 8 місяців тому +18

    സഫാരി ചാനലിൽ ചരിത്രം എന്നിലൂടെ പ്രോഗ്രാം ജോർജ്ജ് ജോസഫ് സാറിന്റെ എല്ലാ എപ്പിസോഡും. ഉണ്ണി രാജൻ സാറിന്റെ 56 എപ്പിസോഡും കണ്ടു ഇനി ഒരു 100 എപ്പിസോഡ് ഉണ്ടെങ്കിൽ അതും കാണാം അത്ര മാത്രം നിലവാരമുള്ള, മനുഷ്യനുഭവങ്ങളുള്ള ഒരു പ്രോഗ്രാം വേറെ ഇല്ല. SGK സാറിനെ നമിക്കുന്നു 🙏❤️

  • @aswathyachu9431
    @aswathyachu9431 8 місяців тому +19

    ആ പൈലറ്റ് പൊന്നായ വാക്കുകൾ ആണ് പറഞ്ഞത്.. ❤️❤️ഞായറാഴ്ച ദിവസം സഞ്ചാരം കാത്തിരുന്ന കുട്ടിക്കാലം.. ഞങ്ങൾ സഫാരിയുടെ സ്ഥിരം പ്രേക്ഷകർ...സഞ്ചാരം, around the world in 30 മിനിറ്റ്, History, മൂവീസ് on the റോഡ്, ആ യാത്രയിൽ, സഞ്ചാരിയുടെ ഡയറിയിക്കുറിപ്പുകൾ, ചരിത്രം ചലച്ചിത്രം, animal kingdom, ലൊക്കേഷൻ hunt, ചരിത്രം എന്നിലൂടെ, ജൂതൻ, ചാവേർ,.... ഇനിയും ഈ ചാനൽ ജീവിതത്തിലെ ഒരു പാർട്ട്‌ തന്നെ ആണ്. 💖💖

  • @MPWDR
    @MPWDR 8 місяців тому +30

    ഇദ്ദേഹം ഇത്ര ഹാപ്പി ആയി
    തുറന്ന് സംസാരിച്ച
    വേറൊരു പ്രോഗ്രാം ഇത് വരെ കണ്ടിട്ടില്ല...
    റാഫി 🎉

  • @abeyktm
    @abeyktm 8 місяців тому +12

    യൂട്യൂബിൽ ഞാൻ ഒരു ബോറിങ്ങും ഇല്ലാതെ കാണുന്ന ഒരു പ്രോഗ്രാം ആണ് സഞ്ചാരം 👏👏👏

  • @kgfgaming55081
    @kgfgaming55081 8 місяців тому +28

    I got a goosebumps at this stage 22:26

  • @melvinabraham1515
    @melvinabraham1515 8 місяців тому +10

    ഒരു സെക്കന്റ് പോലും വിടാതെ ആസ്വദിച്ചു ❤️
    Sgk ❤️❤️👌🙏
    അതിഥിയെ വെറുപ്പിക്കാതെ ഏറ്റവും നല്ല ചോദ്യങ്ങൾ 👌

  • @Radhika-xw8nf
    @Radhika-xw8nf 8 місяців тому +7

    SGK 24 ലെ വേണുവുമായി ഉള്ള ഇൻ്റർവ്യൂ വിൽ വേണു പ്രതിമ പോലെ ഇരിക്കുന്നു.ഇത് സൂപ്പർ

  • @ranjanbabuk8659
    @ranjanbabuk8659 8 місяців тому +12

    ഒരിക്കൽ ഞാൻ താങ്കളുടെ ലേബർ ഇന്ത്യയുടെ ഏജന്റ് ആയിരുന്നു...... ഇന്ന് താങ്കളെ പ്രശംസിക്കാൻ എനിക്ക് വാക്കുകളില്ല എനിക്കെന്നല്ല ഈ ലോകത്തുള്ള ആർക്കും കാണില്ല...... 🙏

  • @ഇരുണ്ടവൻ
    @ഇരുണ്ടവൻ 8 місяців тому +14

    SG sir nte ithrayum happy aayitulla interview kanditilla ❤

  • @kaazeezklm9136
    @kaazeezklm9136 8 місяців тому +46

    ബാക്കി പാർട് പെട്ടന്ന് വേണം കാത്തിരിക്കാൻ കുറച്ചു ക്ഷമക്കുറവുണ്ട് ❤

  • @JerishJohn1
    @JerishJohn1 8 місяців тому +20

    Looks like SGK really enjoyed this talk.. very good interview 👍

  • @jaivinjames
    @jaivinjames 8 місяців тому +208

    21:20
    Pilot: shot kittiyo?
    SGK: chovve kitteela
    Pilot: Parayandee 😂🤣
    One of the best from StarJam. Waiting for part 2 👍

    • @Flattenpsd-xy6tp
      @Flattenpsd-xy6tp 8 місяців тому +1

      😂😂😂

    • @muhammad9083
      @muhammad9083 8 місяців тому +1

      😂😂

    • @vishnuviswambharan7039
      @vishnuviswambharan7039 8 місяців тому +10

      എനിക്ക് അപ്പോ cid മൂസ സലീമേട്ടൻ സീൻ ഓർമ വന്നു ലാസ്റ്റ് ഉള്ള 😂😂

    • @abdurahiman970
      @abdurahiman970 8 місяців тому +2

      തള്ളിയതാണോ😅

    • @sidharthsuresh333
      @sidharthsuresh333 8 місяців тому

      😂😂❤

  • @The_Angelz
    @The_Angelz 8 місяців тому +8

    @22:00 ufff... രോമാഞ്ചിഫിക്കേഷൻ

  • @sivadasanbabu6766
    @sivadasanbabu6766 6 місяців тому +1

    യാത്രകളിൽ SGK യെ ഓർക്കുന്നു... ഓരോ യാത്രയും പൂർണമായി ആസ്വദിക്കുന്നു ❤️

  • @kaleshmohan171
    @kaleshmohan171 8 місяців тому +27

    ഒറ്റയിരുപ്പിന് മുഴുവൻ കണ്ടുതീർത്തു 😆😆സ്പൾബർഗ് 😂 ❤❤🔥🔥👌👌

  • @ranisibi6574
    @ranisibi6574 8 місяців тому +5

    ഇതുപോലുള്ള കാഴ്ചപ്പാടുള്ളവർ കേരളത്തിലുണ്ടെങ്കിൽ കേരളം എവിടെ എത്തിയേനെ അന്യരാജ്യങ്ങളിൽ നിന്ന് ജനങ്ങൾ ഇങ്ങോട്ട് ഒഴികിയേനേ❤❤❤

  • @arunnath6549
    @arunnath6549 8 місяців тому +9

    @22:00. Goosebumps ufff. Kori tharichu

  • @arunraj-xi7pb
    @arunraj-xi7pb 8 місяців тому +188

    I think sgk is impressed with rafi. He never seen so involved in replying

  • @aneeshabasheer7372
    @aneeshabasheer7372 8 місяців тому +22

    His story is aready known by me, but still i hear it like i am hearing for the first time 🤗

  • @vineeshboss007
    @vineeshboss007 8 місяців тому +12

    RJ Rafi is the best ❤

  • @pristinecave
    @pristinecave 8 місяців тому +16

    സ്വയം താൽപര്യമുണ്ടെങ്കിൽ മാത്രം യാത്ര പോവുക. മറ്റുള്ളവരെ കാണിക്കാനും ഫോട്ടോ എടുക്കാനും മാത്രം യാത്ര പോകരുത്‌.
    സ്വന്തം വീടും തോട്ടവുമാണ്‌ ഇഷ്ടമെങ്കിൽ വീട്ടിൽ സന്തോഷത്തോടെ കഴിയുക.
    കടം വാങ്ങി യാത്ര പോകാതിരിക്കുക. ഉള്ളതിൽ ഹാപ്പി ആയിട്ട്‌ ജീവിക്കുക. ‌

  • @smithaa1078
    @smithaa1078 7 місяців тому +2

    Rafi, an excellent interview! Questions stood apart. Sir seemed quite comfortable and eased his way throughout. It’s all because of your input into the interview. Well done! Thanks too!

  • @ALANwaker-ct4qj
    @ALANwaker-ct4qj 8 місяців тому +31

    ഇദ്ദഹത്തെ പോലെ ലോകം മുഴുവനും സഞ്ചരിക്കാൻ താല്പര്യം ഉണ്ട് പക്ഷെ 10 പൈസ കയ്യിൽ ഇല്ലാത്തവർ ഉണ്ടോ എന്നെപോലെ 🥲

    • @nikhilraj6017
      @nikhilraj6017 8 місяців тому

      യാത്രകൾ ചെയ്യാൻ ഒരുപാട് പൈസ ഒന്നും ആവിശ്യം ഇല്ല എന്ന് sgk sir എന്നെ പറഞ്ഞതാണ് ബ്രോ….പൈസ ഉണ്ടെങ്കിലേ യാത്ര ചെയ്യാൻ പറ്റൂ എന്ന നമ്മുടെ ചിന്തയാണ് മാറേണ്ടത്

    • @rekhatnair9776
      @rekhatnair9776 8 місяців тому

      Und..manasil agraham..kayyil no money..veetil prarabhdam..kadama.kadappadu

    • @akhiltk2107
      @akhiltk2107 8 місяців тому

      Orikalenkilm swanthm aayi jeevichu noku....namalde ee kunju lifil namk orupad explore cheyan Ula avasaram und .....oru india Karan anekil minimum swantham rajyam enkilm onu karangan try cheyu.......u knw the dffrnce ❣️

    • @christymathew9035
      @christymathew9035 8 місяців тому +2

      just read "the power of your subconscious"... audio book or book.... and you will understand how the subconscious mindset creates the way to poverty or richness

    • @Kollamamigo95
      @Kollamamigo95 3 місяці тому +1

      പുള്ളി തന്നെ പറഞ്ഞ ഒരു കാര്യം ഞാൻ പറയട്ടെ... ഒരു ചിലവും ഇല്ലാത്ത യാത്രകൾ ചെയ്തു തുടങ്ങു.. നിങ്ങൾക്ക്.. ഈ ലോകം മുഴുവൻ അല്ലെങ്കിലും കേരളം യെങ്കിലും കാണാൻ കഴിയും 🤝

  • @DileepNelliakkattu
    @DileepNelliakkattu 8 місяців тому +14

    Santhosh Sir 👌👌
    Rafi's questions and presentation is very good👍

  • @rakeshcr9188
    @rakeshcr9188 8 місяців тому +4

    Star jam ഇൽ ഏറ്റവും ഇഷ്ടപ്പെട്ട Interview 😍SGK

  • @akhilpvm
    @akhilpvm 8 місяців тому +25

    *Rafi - SGK.!* ❤

  • @Chiriyanzz
    @Chiriyanzz 7 місяців тому +2

    Super interview Rafi 👏👏SGK sir ithrakk open aayi samsaricha vere program kaanilla 🫡

  • @preethakj
    @preethakj 8 місяців тому +21

    Perfect interview👌.. Rafi and SGK seemed to enjoy it and so did us!!!
    Knowledge+entertainment..
    will watch for part2 for sure😃

  • @Kavil500
    @Kavil500 8 місяців тому +9

    Ambassador of United Kerala ❤

  • @NINU..SHAIJU695
    @NINU..SHAIJU695 8 місяців тому +4

    So nice interview ഒട്ടും ബോറടിച്ചില്ല 🎉🎉👍👍👍👍

  • @bluemoonmoonblue2884
    @bluemoonmoonblue2884 8 місяців тому +6

    SGK seems so comfortable...Rafi bro 👍

  • @jayasreekr3336
    @jayasreekr3336 7 місяців тому

    ഏഷ്യാനെറ്റിലെ ആ സഞ്ചാരം ഞങ്ങൾ കണ്ടിരുന്നു. നിർത്തിയപ്പോൾ വിഷമം ഉണ്ടായിരുന്നു. പിന്നീട് സഫാരി ചാനലും കാണാറുണ്ടായിരുന്നു കണ്ടപ്പോൾ അതിയായ സന്തോഷം തോന്നി, കൂടാതെ എന്റെ കുട്ടികൾ ക്ക് ഏറ്റവും ഇഷ്ടം സഞ്ചാരം തന്നെയാണ്. അതൊരു പ്രത്യേക അനുഭവം തന്നെയാണ്. ഒത്തിരി. ഒത്തിരി സന്തോഷം 🥰🥰🎉

  • @johnsijujoseph1045
    @johnsijujoseph1045 8 місяців тому +11

    Very good interview …. Soo impressive … good job rafi ….

  • @freesoul913
    @freesoul913 8 місяців тому +4

    Where ever is sgk am there .
    Addicted ❤

  • @akhilrajp3217
    @akhilrajp3217 8 місяців тому +6

    Rafi de voice ❤

  • @babuv2977
    @babuv2977 8 місяців тому +2

    സഞ്ചാരത്തിന് അനീഷ് പുന്നൻ പീറ്ററിൻ്റെ ശബ്ദവും രീതിയുമാണ് അനുയോജ്യം. കാരണം അതൊരു വിവരണമാണ്. ഫ്രീ ഫ്ലോയിംഗ് ആകണം.അതാണ് അനീഷ് പുന്നൻ ചെയ്യുന്നത് .

  • @malabariansvlogs
    @malabariansvlogs 8 місяців тому +2

    Rj Rafi is my favourite Anchor... njan pandu thotte kanarund❤

  • @The_Angelz
    @The_Angelz 8 місяців тому +5

    Rafi... U r a gem❤❤

  • @harikrishnannair5239
    @harikrishnannair5239 8 місяців тому +4

    ഞായറാഴ്ച രാവിലെ 10:30 ന് ഏഷ്യാനെറ്റിൽ 1998 മുതലേ കണ്ട് തുടങ്ങിയതാണ്. ഇപ്പോഴും അതേ ഊർജത്തിൽ തന്നെ തുടരുന്ന ഒരേയൊരു പരിപാടി. ഇനിയും തുടരട്ടെ.

    • @nivedithabalakrishnan5766
      @nivedithabalakrishnan5766 8 місяців тому

      താങ്കൾക്ക് വർഷം മാറി പോയി. 2001 last il ആണ് 🙂

  • @prasadmurukesanlgent624
    @prasadmurukesanlgent624 8 місяців тому +1

    ഇദ്ദേഹത്തെ എത്ര നേരം വേണമെങ്കിലും കേട്ടിരിക്കാം.

  • @bavinbalan
    @bavinbalan 2 місяці тому +2

    7:17
    "നമ്മള് പക്ഷെ, അന്ന് ഒരു എഡ്യൂക്കേഷനൽ പരിപാടി പോലെയാ നമ്മള് ചെയ്തത്. അതായത്,
    ഇത് കണ്ടാൽ, ആ നാടിനെ കുറിച്ച് സർവ വിവരവും കിട്ടണം.!
    കാരണം മനുഷ്യൻ കണ്ടിട്ടില്ലല്ലോ? അന്ന് കാണാൻ വേറെ വഴി ഇല്ല,
    UA-cam ഒന്നും ചിന്തിച്ചിട്ടില്ല, അല്ലെങ്കിൽ ആരംഭിച്ചിട്ടില്ലാത്തൊരു കാലം"
    "SGK"😍

  • @darksoulcreapy
    @darksoulcreapy 7 місяців тому +1

    He so happy and funny in this interview. May be Anchor got a good connection with him

  • @revugireesh5230
    @revugireesh5230 8 місяців тому +3

    ഞാൻ സ്ഥിരം കാണുന്ന ചാനൽ സഫാരി. എന്റെ ഫാമിലിയിൽ എല്ലാവരും കാണും. Around the world 30 minutes, his story, classic movies, animal kingdom, oru sanchariyude diary kurippukal angane ellam kanum.

  • @trolleyezvichuvlogz5572
    @trolleyezvichuvlogz5572 8 місяців тому +1

    എന്തൊരു മനുഷ്യനാ ഇയാൾ..... 💥💥💥

  • @unnikrishnanm.ulloppalli6472
    @unnikrishnanm.ulloppalli6472 7 місяців тому

    ചരിത്ര ദൗത്യം... Salute you sir

  • @sbrview1701
    @sbrview1701 8 місяців тому +3

    *SGK യേ എവിടെ കണ്ടാലും ആ വീഡിയോ കാണും*

  • @nikhilpradeep7211
    @nikhilpradeep7211 8 місяців тому +5

    മലയാളികളുടെ സ്വന്തം SGK😍

  • @music4life415
    @music4life415 8 місяців тому +3

    Rafi's questions to him❤️💯

  • @santhankkk
    @santhankkk 8 місяців тому +1

    My suggestion : മൂളലും ഇടക്ക് ഇടക്ക് കറക്റ്റ് എന്ന് പറയുന്നതും ഒഴിവാക്കിയാൽ നന്നാവും . ഇന്റർവ്യൂ വളരെ നന്നായിട്ടുണ്ട്

  • @jejinvjames9376
    @jejinvjames9376 8 місяців тому +3

    പാർട്ട്‌ 2വിനായി കട്ട വെയ്റ്റിംഗ്.. ✨✨

  • @harikrishnan4411
    @harikrishnan4411 8 місяців тому +3

    Always fan of Rafi bro interview

  • @appusnair1860
    @appusnair1860 8 місяців тому

    ഞാൻ സന്തോഷ് സാറിനെ നേരിൽ കണ്ടാൽ ചോദിക്കാൻ ഉണ്ടായിരുന്ന ചോദ്യമായിരുന്നു ചന്ദ്രയാൻ 1 സിനിമ ഒന്നുകൂടെ കാണാൻ കിട്ടുമോ എന്നുള്ളത്. പണ്ട് സ്കൂളിൽ പഠിച്ചിരുന്ന സമയത്ത് ഇംഗ്ലീഷ് പോലും അറിയാതെ കണ്ട സിനിമയാ. ഇപ്പൊൾ ഒന്നുകൂടെ കാണാൻ ഒരു കൊതി. Waiting......

  • @eyes10
    @eyes10 8 місяців тому

    നല്ല വൃത്തിയുള്ള അവതരണം. വ്യക്തമായ ചോദ്യങ്ങള്‍... റാഫി പൊളി.

  • @sanis6957
    @sanis6957 8 місяців тому +3

    First time ever Like the video before full seeing! So happy, congratulations both 🌷👍

  • @arunnjose8123
    @arunnjose8123 8 місяців тому +3

    Passion of traveler ❤❤❤❤❤

  • @jakesully148
    @jakesully148 8 місяців тому +1

    Rafi, Really enjoying your recent interviews. Your interesting questions and the way you navigate conversations make the show truly engaging.

  • @fathimashahanas3944
    @fathimashahanas3944 8 місяців тому +1

    Great interview rafikka. And huge respect to santhosh sir who teach the beauty of travel.

  • @kalabhavansudhi
    @kalabhavansudhi 8 місяців тому +1

    ❤❤ എന്തോ ഇഷ്ടമാണ് ഇദ്ദേഹത്തെ ❤️❤️🙏🙏🙏👍👍

  • @milanmichael6773
    @milanmichael6773 8 місяців тому +2

    sir legend hatsoff

  • @reni4455
    @reni4455 8 місяців тому +3

    Good Questions Rafi.

  • @JavadK-j1c
    @JavadK-j1c 8 місяців тому +2

    Rafi❤

  • @arshithachu6940
    @arshithachu6940 Місяць тому

    22:05 goosebumps ❤

  • @aslamam1905
    @aslamam1905 8 місяців тому +2

    "ചരിത്രം എന്നിലൂടെ" യിൽ SGK വരുന്നത് എന്നാണ്?

  • @prologconcepts9768
    @prologconcepts9768 8 місяців тому +6

    1:24 കഴിഞ്ഞു കാണുന്നത് ആയിരിക്കും നല്ലത്.

  • @muhammadsafthar4235
    @muhammadsafthar4235 7 місяців тому

    One of the best interviews on youtube

  • @suhailulaslam8
    @suhailulaslam8 8 місяців тому +1

    Best interview in Star jam

  • @GracyOuseph-z7h
    @GracyOuseph-z7h 8 місяців тому +3

    Oh...what a interview...both are 😍

  • @Talksmallu
    @Talksmallu 8 місяців тому +1

    Dr Alexander jacob sir ne interview chayyumoo plz kanan agraham und athaa 😊

  • @aryanprathab7421
    @aryanprathab7421 8 місяців тому +3

    SGK POLE SGK MAATHRAM❤️‍🔥💯

  • @dosais
    @dosais 8 місяців тому

    Rafi is awesome
    SKG is the only person in Kerala with no haters

  • @Vindhyan
    @Vindhyan 8 місяців тому +2

    Super Interview ♥️

  • @johnpoulose4453
    @johnpoulose4453 7 місяців тому +2

    ആ ക്രാന്ത ദർശിയായ പൈലറ്റ്😊
    *രത്തൻ ബഹാധൂർ ലാമിച്ചാന*

  • @dlzk12
    @dlzk12 8 місяців тому +1

    My brother was big fan of Sancharam and he was our neighbor

  • @josesboscogomes1111
    @josesboscogomes1111 6 місяців тому

    He is remarkably intelligent.

  • @Attitude_onboard
    @Attitude_onboard 8 місяців тому +2

    Inspiration❤❤❤

  • @uttoppia3018
    @uttoppia3018 8 місяців тому +1

    Sancharaam nannayitt kanda ethoru malayaaliyudeyum manobaavam maarum😍

  • @user-ws4ky3zs9c
    @user-ws4ky3zs9c 8 місяців тому

    അടിപൊളി IntrO..sgk❤
    Rafi ❤

  • @sabirc4u
    @sabirc4u 8 місяців тому +2

    He is 🔥

  • @leenaleena-lm2ub
    @leenaleena-lm2ub 8 місяців тому +1

    സാറിനെ നേരിട്ട് കാണണമെന്നാണ് എന്റെ ആഗ്രഹം

  • @SAID-nz6qt
    @SAID-nz6qt 8 місяців тому +1

    RJ Rafi❤❤❤

  • @juraijanu6309
    @juraijanu6309 8 місяців тому +5

    ഈ ഇന്റർവ്യൂ ഒക്കെ കാണുമ്പോൾ സമകാലത്തു ഇന്റർവ്യൂ എന്ന് പറഞ്ഞു കാട്ടികൂട്ടുന്ന കുറെ. .....**## എടുത്ത് കിണറ്റിലിടാൻ തോന്നും...
    SJK ….❤

  • @abisalam6892
    @abisalam6892 2 місяці тому +1

    Eargasam❤

  • @arunaravind571
    @arunaravind571 8 місяців тому

    22:16 Great👏🏻👏🏻👏🏻👏🏻

  • @amalskollam
    @amalskollam 8 місяців тому +1

    That word from the piolet🫂

  • @vishnupn1498
    @vishnupn1498 8 місяців тому

    Negative aarunnu ravile thanne. 20 mins fully reloaded. Santhoshettan my idol.

  • @TRYTOGOODTHINGS
    @TRYTOGOODTHINGS 8 місяців тому +1

    SKG ❤️ ബാക്കിയാല്ലാം കീടം