ബ്രൂണെ എന്ന രാജ്യത്തെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും അവിടുത്തെ ജീവിതവും സൗകര്യങ്ങളും വളർത്ത് മൃഗങ്ങളായ ഉരകജീവികളെയും ഒക്കെ മനസിലാക്കുന്നത് ഇത് ആദ്യമാണ്, ഒരുപാട് നന്ദി, കൂടുതൽ വിശേഷങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു.
ഞാൻ 1968 മുതൽ 1981വരെ Brunei യിൽ താമസിച്ചിരുന്ന ആളാണ്. അന്നും C.A.Mohamed ൻറെ കട അവിടെ ഉണ്ടായിരുന്നു.kampong Ayer ൽ ഞാൻ ഒരു വർഷം താമസിച്ചിട്ടുണ്ട്. അവിടത്തെ കാട്ടിൽ നിന്നും കിട്ടുന്ന Red Wood ആണ് അതിന് ഉപയോഗിക്കുന്നത്. ആ തടികൾ ഒരിക്കലും നശിക്കാത്ത താണ്. വളരെ സത്യസന്ധമായ വിവരങ്ങൾ പങ്കുവെച്ചതിന് നന്ദി.
വിവരണങ്ങളിലെ ഈ ഭാഷാശൈലിയും, തുറന്ന് പറയാൻ മടിക്കാത്ത സ്വഭാവശൈലിയും, കാലങ്ങൾക്കു മുന്നേ സഞ്ചരിക്കുകയും , മാറ്റങ്ങൾ ഉൾക്കൊണ്ട് അത് നമ്മുടെ നാട്ടിലും പ്രാവർത്തികമാവണം എന്ന ചിന്താഗതിയുമാണ് സന്തോഷ് സാറിനെ ഏറ്റവും പ്രിയങ്കരനാക്കി മാറ്റുന്നത്. ഡയറിക്കുറിപ്പുകൾ കാണാൻ വൈകുമ്പോൾ , ഒഴിഞ്ഞ് ഇരുന്ന് അത് മനസ്സിരുത്തി കാണുന്നതുവരെ വല്ലാത്ത ഒരു അസ്വസ്ഥതയാണ്.❤️❤️❤️❤️
ഞങ്ങൾ ലോകം കാണുന്നത് തന്നെ സഞ്ചാരത്തിലൂടെയാണ് എന്ത് മനോഹരമാണ് ഓരോ നാടും,,,,, രാജ്യങ്ങളും,,,,, പട്ടണങ്ങളും,, എന്ത് കൊണ്ടാണ് നമ്മുടെ നാട് ഇങ്ങനെ ആകാത്തത് എന്ന് ഓരോ കാഴ്ചകൾ കാണുമ്പോഴും ഞാൻ ചിന്തിക്കാറുണ്ട്.... എന്നെങ്കിലും,,,, അല്ലെങ്കിൽ അടുത്ത തലമുറക്കെങ്കിലും ഇങ്ങനെയൊക്കെ നമ്മുടെ നാടിനെ കാണാൻ കഴിയട്ടെ. 🙏❤️
ജനസാന്ദ്രതയാണ് പ്രധാന കാരണം..... അതുപോലെ ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ട് തട്ടുന്ന രാഷ്ട്രീയ പാർട്ടികളുടെ വക്രബുദ്ധിക്ക് അടിമകളാകുന്ന ഒരു ജനത ആയതുകൊണ്ടും.....
നമ്മുടെ നാട്ടിലെ ഭരണ പ്രക്രിയ ജനങ്ങൾ ക്കു വേണ്ടിയുള്ള താകണ൦ ഇപ്പോൾ രാഷ്ട്രീയ ക്കും ഉദ്യോഗസ്ഥന്മാർകു൦ കക്കാൻ വേണ്ടി മാത്രം ഉള്ള താണ് ന നനാവാൻ ബുദ്ധി യുള്ള ജനങ്ങൾ ഉണ്ടാവണം
@@louythomas3720നന്നായി പ്രവർത്തിക്കാൻ തീരുമാനിച്ചാൽ ജനസാന്ദ്രത ഒന്നും ഒരു പ്രശ്നമല്ല,.. രാഷ്ട്രീയക്കാരുടെ വൃത്തികെട്ട കക്കലും ആളുകളുടെ കഴിവുകേടുമാണ് ഇവിടെ ഇങ്ങനെ ആകാൻ കാരണം... ഞാൻ തന്നെ കമന്റിൽ ഇങ്ങനെ പറയും 😂നേരെ പ്രവർത്തിക്കാൻ പറഞ്ഞാൽ എനിക്ക് പേടിയാ, എന്റെ ജീവനെടുക്കും 😁..
@Daddychill42 പൗരബോധം ഉണ്ടാവാൻ വ്യക്തിബോധം ഒരാളെ സഹായിക്കും. അതിനു മതവിശ്വസത്തേക്കാൾ ആത്മവിശ്വാസം ഉണ്ടാവാനാണു വളരുന്ന കുട്ടികളെ സമൂഹം സഹായിക്കേണ്ടത്. മുതിർന്നവർക്ക് പരലോകത്തിന്റെ കാർമേഘത്തിൽ മറയാതെ ഈ ലോകത്തെ കാണാൻ പറ്റുമ്പോ, കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നതിലും കുറച്ചൂടെ ഉത്തരവാദിത്തം കാണിയ്ക്കും. @louythomas3720 ജനസംഖ്യപ്രശ്‍നം ഒന്നയഞ്ഞു കിട്ടും!
മുന്നെ പറഞ്ഞ അതെ കാരണം കൊണ്ട് തന്നെ ഭിന്നിക്കാൻ ഓങ്ങി നിൽക്കാണ് ജനത. ഭരണ പ്രക്രിയ ജനങ്ങൾക്കു വേണ്ടി തന്നെ ഉണ്ടാക്കപ്പെട്ടിട്ടുള്ളതാണ്.. പക്ഷെ അവിടെയും എന്റെ ആൾ അവരുടെ ആൾ എന്ന് വിശ്വസക്കൂട്ടം ഉണ്ടാവുമ്പോൾ, എന്റെ ആളുകൾക്ക് വേണ്ടി കക്കുന്നത് (ചിലരെ സഹായിക്കുന്നത്) കൂട്ടത്തിൽ ന്യായീകരിക്കപ്പെടുന്നു.
സഞ്ചാരത്തെ ഞങ്ങൾക്ക് കാണിച്ചു തരികയും ഒപ്പം സഞ്ചാരം ഡയറിക്കുറിപ്പായി ഞങ്ങൾക്ക് പറഞ്ഞുതരികയും ചെയ്ത സന്തോഷ് സാറിന് ഒരു വലിയ നമസ്കാരം എല്ലാ പ്രിയപ്പെട്ടവർക്കും happy ഇൻഡിപെൻഡൻസ് day
ഒച്ചപ്പാടുകളില്ല, ആ നാട്ടുകാരെ വെറുപ്പിക്കുന്ന ഒരു പ്രവർത്തിയുമില്ല, ക്യാമെറക്ക് മുന്നിൽ നിന്ന് തിരിഞ്ഞ് പ്രേക്ഷകന്റെ കാഴ്ചകൾക്ക് മംഗലേൽപ്പിക്കുന്നില്ല., സ്മാർട്ട് ഫോണൊ ഗൂഗിൾ മാപ്പൊ സജീവമല്ലാത്ത കാലത്ത് ഞങ്ങളെ ലോകം കാണിച്ച മഹാനെ എന്നേലും കാണാൻ കഴിയട്ടെ ❣️
ഒരുപാട് നന്ദി ❤എന്ത് അൽഭുതം ആണ് aa water ഗ്രാമം ഒക്കെ ഇങ്ങനേം ആൾകാർ താമസിക്കുന്നു ഇപഴ അറിയുന്നെ ഇങ്ങനുള്ളകാഴ്ചകൾ ഒക്കെ കാണിച്ച് വിവരിച്ചതിൽ ഒരുപാട് നന്ദി❤
വളരെ നല്ല ഒരു അവതരണം കെട്ടിരിക്കുമ്പോൾ എണ്ടോരു ഫീലിംഗ്....ഇവിടെയുള്ളവർ എല്ലാം വളരെ നല്ലവർ ആണ്... എത്ര കാലം പ്രവാസ ജീവിതം നയിച്ചാലും മടുപ്പ് വരാത്ത ഒരു നാടും ജനദയും... എനിക്ക് ഒത്തിരെഷടമയി ഇവിടം....
ജലഗ്രാമം സൂപ്പർ❤❤❤ നല്ല ഐഡിയ! എന്തെങ്കിലും എമർജൻസി ഉണ്ടായാലും നമ്മൾ റോഡിലൂടെ എത്തുന്നതിലും വേഗത്തിൽ ലക്ഷ്യസ്ഥാനത്തെത്താം കാരണം എല്ലായിടത്തും ജലഗതാഗതത്തിലേക്ക് നേരിട്ട് അക്സസ് ഉണ്ടല്ലോ🙂🙂🙂 എന്നാൽ അവിടുത്തെ ടോയ്ലറ്റ് സംവിധാനമെങ്ങിനെയാണെന്ന് പറഞ്ഞില്ലല്ലോ?🤔 ഇത് കേരളത്തിലായിരുന്നെങ്കിൽ പ്ളാസ്റ്റിക് കാരണം വെള്ളം കാണാൻ കഴിയാതായേനെ😮
Although some of the houses are now on vacuum sewer networks, many having raw sewerage drop into the water below only affected the health of the local population.
24:27 Abbass was driving the automatic car at 130 km/h after visiting the stables. It was strange that there was no security check at the Sultan's hotel. Abbass is a badass.
Seri Begawan was known as "blessed one" in Sanskrit. Seri comes from the honorific Sanskrit word Sri, and Bandar comes from Persian via Indian languages and originally meant "harbour" or "port" or "haven". In Malay, bandar is known as a "town" or a "city".
നാട്ടിലെ 80% പുതിയ തലമുറകൾക്കും ജോലി എന്നാൽ അവർ ഉദ്ദേശിക്കുന്നത് സർക്കാർ ജോലി മാത്രം ആണ്.. കുടുംബങ്ങളിലും കോച്ചിംഗ് സെൻ്റർ കളിലും അവരെ പറഞ്ഞ് അങ്ങനെ ധരിപ്പിക്കുന്നു. So അല്ലാത്ത ജോലികളിൽ അവർക്ക് distrabance ആണ്.. ഒരു തരം പുച്ഛം.or അംഗികരിക്കൻ ബുദ്ധിമുട്ട് .ഈ ചിന്ത മാറിയാൽ മാത്രമേ ഇവിടെ വലിയ ഒരു സംരംഭ state അവുള്ളൂ 😢 അത് ആരു ഭരിച്ചാലും കാര്യമില്ല. പൈസാ ഉണ്ടാക്കാൻ കഴിവ് ഉള്ളവർ ഇവിടെയും രക്ഷപെടും..
ഈ വെള്ളത്തിൻ്റെ മുകളിൽ വീട് വച്ച് താമസിക്കുന്നവരുടെ ടോയ്‌ലറ്റ് ഫെസിലിറ്റി എങ്ങനെ ആയിരിക്കും?🤔 ആ മാലിന്യം അതെ വെള്ളത്തിൽ തന്നെ ആണു ഒഴുക്കുന്നതെങ്കിൽ എന്തുകഷ്ടം ആയിരിക്കും
ഹോട്ടൽ തുടങ്ങാൻ പാങ്ങില്ലാത്തതു കൊണ്ട് വീട്ടിലെ അടുക്കളയിൽ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത കടലാപയാസം കൊണ്ട് പോയി karyavattom യൂണിവേഴ്സിറ്റി ക്യാമ്പസിനു മുന്നിൽ ഇരുന്നു വിൽക്കാൻ ചെന്നപ്പോ തട്ടുകട union അനുവാദം വേണമെന്നും അടുത്ത കമ്മിറ്റിയിൽ ഉന്നയിക്കാമെന്നും നേതാവിന്റെ സംസാരം കേട്ടു കിളിപ്പറന്നു ഉദ്യമം ഉപേക്ഷിച്ചു ദുഫായിൽ വന്ന് പണിയെടുത്തു ക്ഷീണിച്ചു റൂമിൽ എത്തിയപ്പോൾ ഈ video കാണുന്ന ലെ ഞാൻ 😢
നമ്മുടെ പൈകൃത സ്മാരകങ്ങളും നമ്മുടെ സംസ്കാരങ്ങളും ഒക്കെ സംരക്ഷിക്കണം, ടൂറിസ്റ്റ് വരുമാനം രാജ്യത്തിൻറെ മുഖ്യവരുമാനമായി കണ്ടു ഗവണ്മെന്റ് പ്രവർത്തിക്കണം... ടൂറിസം വരുമാനം കൂടുതൽ വിദേശ നാണ്യം കൊണ്ട് വരും
SK പൊറ്റക്കാട് എന്ന ലോക സഞ്ചാരി ക്ക് ശേഷം എന്നെ സ്വാധീനിച്ച വേറെ ഒരു സഞ്ചാരി ഇല്ല.. അത് ഇദ്ദേഹം ആണ്. എത്ര വ്യക്തവും സുന്ദരനും ആണ് അദ്ദേഹം ഓരോ കാര്യങ്ങളും വിവരിക്കുന്നത്. നല്ലൊരു അധ്യാപകൻ കൂടിയാണ് അദ്ദേഹം..
Whatever SGK has done,it is the epitome of his hallmark on it .A classy outlook.Thanks a lot.
ബ്രൂണെ എന്ന രാജ്യത്തെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും അവിടുത്തെ ജീവിതവും സൗകര്യങ്ങളും വളർത്ത് മൃഗങ്ങളായ ഉരകജീവികളെയും ഒക്കെ മനസിലാക്കുന്നത് ഇത് ആദ്യമാണ്, ഒരുപാട് നന്ദി, കൂടുതൽ വിശേഷങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു.
ഏത് നാട്ടിൽ ആയാലും ഒരു മലയാളി കാണും. എത്ര സത്യം
ഞാൻ 1968 മുതൽ 1981വരെ Brunei യിൽ താമസിച്ചിരുന്ന ആളാണ്. അന്നും C.A.Mohamed ൻറെ കട അവിടെ ഉണ്ടായിരുന്നു.kampong Ayer ൽ ഞാൻ ഒരു വർഷം താമസിച്ചിട്ടുണ്ട്. അവിടത്തെ കാട്ടിൽ നിന്നും കിട്ടുന്ന Red Wood ആണ് അതിന് ഉപയോഗിക്കുന്നത്. ആ തടികൾ ഒരിക്കലും നശിക്കാത്ത താണ്.
വളരെ സത്യസന്ധമായ വിവരങ്ങൾ പങ്കുവെച്ചതിന് നന്ദി.
Aviduthe waste management engana????
@@AustinStephenVarugheseതോട്ടിലേക്ക്
Vellam malinamayitundaville
Cleaning yengane
Parisarathu koode pokan patumo😂
തിരൂർ സ്വദേശി ആണ് ca മുഹമ്മദ് ഹാജി
Ohh great
വിവരണങ്ങളിലെ ഈ ഭാഷാശൈലിയും, തുറന്ന് പറയാൻ മടിക്കാത്ത സ്വഭാവശൈലിയും, കാലങ്ങൾക്കു മുന്നേ സഞ്ചരിക്കുകയും , മാറ്റങ്ങൾ ഉൾക്കൊണ്ട് അത് നമ്മുടെ നാട്ടിലും പ്രാവർത്തികമാവണം എന്ന ചിന്താഗതിയുമാണ് സന്തോഷ് സാറിനെ ഏറ്റവും പ്രിയങ്കരനാക്കി മാറ്റുന്നത്. ഡയറിക്കുറിപ്പുകൾ കാണാൻ വൈകുമ്പോൾ , ഒഴിഞ്ഞ് ഇരുന്ന് അത് മനസ്സിരുത്തി കാണുന്നതുവരെ വല്ലാത്ത ഒരു അസ്വസ്ഥതയാണ്.❤️❤️❤️❤️
ഉയർന്ന കാഴ്ചപ്പാട് ഉള്ളവരാണ് സഫാരിയുടെ പ്രേക്ഷകർ 🌹🌹🌹
Excellent sir 🙏🙏🙏🙏🙏🙏🙏🙏
Yes
ലോക സഞ്ചാരിക്കു നമസ്കാരം ❤❤❤❤ അങ്ങനെ ബ്രൂണേയിലെത്തിച്ചു ഞങ്ങളെ സന്തോഷ് ജി ❤❤❤
ഇത് വർഷങ്ങൾ മുൻപ് കാണിച്ചതാണേ.....
പെരുന്നാൾ ദിവസങ്ങളിൽ പോയിരുന്നു എങ്കിൽ സുൽത്താന്റെ കൊട്ടാര കാഴ്‌ചകൾ നമുക്ക് കാണാമായിരുന്നു.
Missing
ഞങ്ങൾ ലോകം കാണുന്നത് തന്നെ സഞ്ചാരത്തിലൂടെയാണ് എന്ത് മനോഹരമാണ് ഓരോ നാടും,,,,, രാജ്യങ്ങളും,,,,, പട്ടണങ്ങളും,, എന്ത് കൊണ്ടാണ് നമ്മുടെ നാട് ഇങ്ങനെ ആകാത്തത് എന്ന് ഓരോ കാഴ്ചകൾ കാണുമ്പോഴും ഞാൻ ചിന്തിക്കാറുണ്ട്.... എന്നെങ്കിലും,,,, അല്ലെങ്കിൽ അടുത്ത തലമുറക്കെങ്കിലും ഇങ്ങനെയൊക്കെ നമ്മുടെ നാടിനെ കാണാൻ കഴിയട്ടെ. 🙏❤️
ജനസാന്ദ്രതയാണ് പ്രധാന കാരണം..... അതുപോലെ ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ട് തട്ടുന്ന രാഷ്ട്രീയ പാർട്ടികളുടെ വക്രബുദ്ധിക്ക് അടിമകളാകുന്ന ഒരു ജനത ആയതുകൊണ്ടും.....
നമ്മുടെ നാട്ടിലെ ഭരണ പ്രക്രിയ ജനങ്ങൾ ക്കു വേണ്ടിയുള്ള താകണ൦ ഇപ്പോൾ രാഷ്ട്രീയ ക്കും ഉദ്യോഗസ്ഥന്മാർകു൦ കക്കാൻ വേണ്ടി മാത്രം ഉള്ള താണ് ന നനാവാൻ ബുദ്ധി യുള്ള ജനങ്ങൾ ഉണ്ടാവണം
@@louythomas3720നന്നായി പ്രവർത്തിക്കാൻ തീരുമാനിച്ചാൽ ജനസാന്ദ്രത ഒന്നും ഒരു പ്രശ്നമല്ല,..
രാഷ്ട്രീയക്കാരുടെ വൃത്തികെട്ട കക്കലും ആളുകളുടെ കഴിവുകേടുമാണ് ഇവിടെ ഇങ്ങനെ ആകാൻ കാരണം...
ഞാൻ തന്നെ കമന്റിൽ ഇങ്ങനെ പറയും 😂നേരെ പ്രവർത്തിക്കാൻ പറഞ്ഞാൽ എനിക്ക് പേടിയാ, എന്റെ ജീവനെടുക്കും 😁..
@Daddychill42 പൗരബോധം ഉണ്ടാവാൻ വ്യക്തിബോധം ഒരാളെ സഹായിക്കും. അതിനു മതവിശ്വസത്തേക്കാൾ ആത്മവിശ്വാസം ഉണ്ടാവാനാണു വളരുന്ന കുട്ടികളെ സമൂഹം സഹായിക്കേണ്ടത്. മുതിർന്നവർക്ക് പരലോകത്തിന്റെ കാർമേഘത്തിൽ മറയാതെ ഈ ലോകത്തെ കാണാൻ പറ്റുമ്പോ, കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നതിലും കുറച്ചൂടെ ഉത്തരവാദിത്തം കാണിയ്ക്കും. @louythomas3720 ജനസംഖ്യപ്രശ്‍നം ഒന്നയഞ്ഞു കിട്ടും!
മുന്നെ പറഞ്ഞ അതെ കാരണം കൊണ്ട് തന്നെ ഭിന്നിക്കാൻ ഓങ്ങി നിൽക്കാണ് ജനത. ഭരണ പ്രക്രിയ ജനങ്ങൾക്കു വേണ്ടി തന്നെ ഉണ്ടാക്കപ്പെട്ടിട്ടുള്ളതാണ്.. പക്ഷെ അവിടെയും എന്റെ ആൾ അവരുടെ ആൾ എന്ന് വിശ്വസക്കൂട്ടം ഉണ്ടാവുമ്പോൾ, എന്റെ ആളുകൾക്ക് വേണ്ടി കക്കുന്നത് (ചിലരെ സഹായിക്കുന്നത്) കൂട്ടത്തിൽ ന്യായീകരിക്കപ്പെടുന്നു.
സന്തോഷ് ഏട്ടന്റെ ഡയറീകുറിപ്പ് കാണാൻ ഇവിടെ നമ്മൾ എത്തുമ്പോ happiness മാത്രം ... 👌❣️❣️❣️
എനിക്കും ഇഷ്ടം SGK 🙏
SGK ഉയിർ ❤
സഞ്ചാരത്തെ ഞങ്ങൾക്ക് കാണിച്ചു തരികയും ഒപ്പം സഞ്ചാരം ഡയറിക്കുറിപ്പായി ഞങ്ങൾക്ക് പറഞ്ഞുതരികയും ചെയ്ത സന്തോഷ് സാറിന് ഒരു വലിയ നമസ്കാരം എല്ലാ പ്രിയപ്പെട്ടവർക്കും happy ഇൻഡിപെൻഡൻസ് day
Aug 15 th ayitilla
❤️🙏
😊
😊
11
കേരളാ സുൽത്താൻ ഞങ്ങളുടെ ജീവിതവും ഇതുപോലെയാക്കുമല്ലൊ
അതിനായിട്ടാണ് എല്ലാദിവസവും ലോട്ടറിയും , മദ്യവും വിൽക്കുന്നത്🫣🥴☝️
👍😂
😂😂😂
Sulthanala patipolaydimon paranari kollathalavan
Paranari sulthanala paranari mamma kollakkaran
യുവാക്കളുടെ അസ്ഥിക്ക് പിടിച്ച മനുഷ്യൻ. SGK❤❤❤❤❤
ഇൻഡോനേഷ്യ ഫിലിപ്പീനിസ്... മലേഷ്യ... ഇത്തരത്തിൽ ഉള്ള രാജ്യങ്ങൾ.. വളരെ സൗമ്യരാണ്... നമ്മളെ സംഘർഷ ഭരിതമല്ല... ദാരിദ്രം ഉണ്ടേലും അവർ ഹാപ്പിയാണ്..
10:30 മലേഷ്യ ദാരിദ്ര്യം ഉള്ള രാഷ്ട്രം അല്ല ല്ലോ
@@harismp4975...താരതമ്മയേനെ ഇല്ല... 5% ആണ്... ഫിലിപ്പീനിസ്... ഇൻഡോനേഷ്യ ദാരിദ്ര്യം ഉണ്ട്...
എപ്പോഴും മനസ്സിൽ സംഘർഷവും ,അസൂയയും കുത്തിത്തിരുപ്പുമുള്ള കേരളം ഇന്ന് കുലുഷിതമാണ്
ഒച്ചപ്പാടുകളില്ല, ആ നാട്ടുകാരെ വെറുപ്പിക്കുന്ന ഒരു പ്രവർത്തിയുമില്ല, ക്യാമെറക്ക് മുന്നിൽ നിന്ന് തിരിഞ്ഞ് പ്രേക്ഷകന്റെ കാഴ്ചകൾക്ക് മംഗലേൽപ്പിക്കുന്നില്ല., സ്മാർട്ട് ഫോണൊ ഗൂഗിൾ മാപ്പൊ സജീവമല്ലാത്ത കാലത്ത് ഞങ്ങളെ ലോകം കാണിച്ച മഹാനെ എന്നേലും കാണാൻ കഴിയട്ടെ ❣️
മലയാളി പ്രസ്ഥാനങ്ങൾ കേരളത്തിലൊഴികെ എവിടെയും മിന്നിക്കും! അതാണ് ട്രേഡ് യൂണിയനുകളുടെ മിടുക്ക്😉😉😉
😂😂
😂😂😂😂
Exactly
Athu true
😅uh❤️🌹❤️bb 1:09 h😊b😊nbnbbbbbbbbnbbbbbbbnbbbbbbbhbbbjhm😅uuu😎bbb🫂unooolooooooooobnk uki l😊😊😊😊😊😅
എത്രയോ vlogers Kerala ത്തിൽ നിന്നും ലോകം ചുറ്റുന്നു... താങ്കളെ പോലെ ആരും ഇത്രയും sincere ആയി കാര്യങ്ങളെ കാണുന്നില്ല......
Hats off you Sir😍...... 👍🏼🙏🏼
എത്ര ടെൻഷൻ ഉള്ള ദിവസം ആണേലും ഇങ്ങേരുടെ ഒരു എപ്പിസോഡ് കണ്ടാൽ തീരാവുന്നതേയുള്ളൂ ഇജ്ജാതി മനുഷ്യൻ ❤️
സത്യസന്തമായി യാത്രാ വിവരം നൽകുന്ന സാറിന് അഭിനന്ദിങ്ങൾ ❤
Thanks 🙏🏿
❤❤
അങ്ങനെ ഭ്രൂണയിലെ കാഴ്ചകളും കണ്ടു സൂപ്പർ❤ വെള്ളത്തിലെ ഗ്രാമം ഒരു അൽഭുതം തന്നെ മനോഹരമായ കാഴ്ചകളും വിവരണവും😍👍👌
അവിടത്തെ WASTE MANAGEMENT ( ജല ഗ്രാമത്തിലെ ) എങ്ങനെയാണ് ?
ഒരു രണ്ടര മണിക്കൂർ സിനിമ കണ്ട ഫീൽ ആയിരുന്നു ഇന്നലത്തെ എപ്പിസോഡ് ❤
Kampong Ayer കാഴ്ചകളും വിവരണവും തികച്ചും എടുത്തുപറയേണ്ട, പുതുമയുള്ളതും ഇതുവരെ കണ്ടിട്ടില്ലാത്തതുമായ ഒരു അനുഭവം തന്നെ..❤❤
എത്രയോ കാഴ്ചകളും അനുഭവങ്ങളും ആണ് ഇദ്ദേഹം നമുക്ക് തരുന്നത്❣️ ഒരിക്കൽ എങ്കിലും ഇദ്ദേഹത്തെ നേരിൽ കാണണം❣️
എത്ര കണ്ടാലും ഇങ്ങളെ മതിയാവൂലാന്ന് സഞ്ചാരിയുടെ ഡയറി കുറിപ്പുകളും അത് പോലെ തന്നെ 🥰🥰🥰🥰🥰 🔥🔥🔥✌🏻✌🏻✌🏻✌🏻👍🏻👍🏻 LOVE U SIR
നന്ദി sgk മനോഹരമായ വിവരണങ്ങളിലൂടെ ഞങ്ങളെ സഹയാത്രികരാക്കിയതിന്
ഇനി അഞ്ഞൂറാം എപ്പിസോഡിനായുള്ള കാത്തിരിപ്പ്. All the best SGK.
ഒരുപാട് നന്ദി ❤എന്ത് അൽഭുതം ആണ് aa water ഗ്രാമം ഒക്കെ ഇങ്ങനേം ആൾകാർ താമസിക്കുന്നു ഇപഴ അറിയുന്നെ ഇങ്ങനുള്ളകാഴ്ചകൾ ഒക്കെ കാണിച്ച് വിവരിച്ചതിൽ ഒരുപാട് നന്ദി❤
ഓരോ സ്ഥലവും കാണാൻ ആ സ്ഥലം പോയി കാണാൻ തോന്നും.. പക്ഷെ ഒരിടത്തും പോകാൻ പറ്റിയിട്ടില്ല എന്നതാണ് സത്യം
സഞ്ചാരം വേറെ ലെവലാണ്
സന്തോഷിന്നും മറ്റ് അണിയറ പ്രവർത്തകർക്കും സഞ്ചാരം പോയിക്കാണാൻ പറ്റില്ല പല കാരണങ്ങലാൽ അതിൽ ഒന്നാമൻ സാമ്പത്തികം നന്ദി ഒരായിരം
എന്തുവാ എഴുതിയത്😂
ജോൺ പോൾ സാറിൻ്റ സ്മൃതി എന്ന പ്രോഗ്രാം വീണ്ടും കാണാൻ കഴിണ്ണതിൽ വളരെ സന്തോഷം. നന്ദി.
വളരെ നല്ല ഒരു അവതരണം കെട്ടിരിക്കുമ്പോൾ എണ്ടോരു ഫീലിംഗ്....ഇവിടെയുള്ളവർ എല്ലാം വളരെ നല്ലവർ ആണ്... എത്ര കാലം പ്രവാസ ജീവിതം നയിച്ചാലും മടുപ്പ് വരാത്ത ഒരു നാടും ജനദയും... എനിക്ക് ഒത്തിരെഷടമയി ഇവിടം....
എനിക്ക് ഇത് പുതിയ അറിവാണ് sir...
സഞ്ചാരത്തിൻ്റെ ഓരോ എപ്പിസോ ടും അത്ഭുതത്തോടെ കാണുന്നു
Amazing 🎉🎉🎉
WHAT A FEEL.....LISTENING TO SANTHOSH GEORGE....!!!!!!! HATSOFF TO THIS GEAT CHARACTER!!!!!!!🥰🤩🤩🤩
മനസു നിറഞ്ഞു, എന്തൊരു എനർജി, എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട എപ്പിസോഡ്, ❤🌹🌹അഷറഫ് ദുബായ് 🙏🙏👌👌
ജലഗ്രാമം സൂപ്പർ❤❤❤
നല്ല ഐഡിയ!
എന്തെങ്കിലും എമർജൻസി ഉണ്ടായാലും നമ്മൾ റോഡിലൂടെ എത്തുന്നതിലും വേഗത്തിൽ ലക്ഷ്യസ്ഥാനത്തെത്താം കാരണം എല്ലായിടത്തും ജലഗതാഗതത്തിലേക്ക് നേരിട്ട് അക്സസ് ഉണ്ടല്ലോ🙂🙂🙂
എന്നാൽ അവിടുത്തെ ടോയ്ലറ്റ് സംവിധാനമെങ്ങിനെയാണെന്ന് പറഞ്ഞില്ലല്ലോ?🤔
ഇത് കേരളത്തിലായിരുന്നെങ്കിൽ പ്ളാസ്റ്റിക് കാരണം വെള്ളം കാണാൻ കഴിയാതായേനെ😮
Although some of the houses are now on vacuum sewer networks, many having raw sewerage drop into the water below only affected the health of the local population.
താഴെ ഇഷ്ടം പോലെ മീനുകൾ ഉണ്ടല്ലോ
സന്തോഷ് സുൽത്താൻ കുളങ്ങര❤️🥰Beautiful narration as ever🌹
അഭിനന്ദനങ്ങൾ, താങ്കളുടെ സാഹസികത എത്ര അഭിനന്ദി ച്ചാലും പൂർത്തി യാവുക യില്ല 🤝
ഇന്നത്തെ വിരുന്ന് സുൽത്താന്റെ ഹോട്ടൽ❤️
ഞാൻ ജോലി ചെയ്യുന്ന കമ്പനി 😍😍 നന്ദി ഈ വീഡിയോ 8കൊല്ലങ്ങൾ ശേഷം വീണ്ടും പോസ്റ്റ് ചെയ്തതിന്
Yethu company 😊
24:27 Abbass was driving the automatic car at 130 km/h after visiting the stables. It was strange that there was no security check at the Sultan's hotel. Abbass is a badass.
Seri Begawan was known as "blessed one" in Sanskrit. Seri comes from the honorific Sanskrit word Sri, and Bandar comes from Persian via Indian languages and originally meant "harbour" or "port" or "haven". In Malay, bandar is known as a "town" or a "city".
ഓരോ weeks ഇതിനായി കാത്തിരിക്കുന്നു ❤️🔥❤️🔥
ഇഴജന്തുക്കളെ കാണിക്കുന്നതിനു മുൻപ് ദയവായി മുന്നറിയിപ്പ് നൽകാൻ മറക്കരുതേ... SGK.
നന്ദി...!!!
യാത്ര വിവരണം ബഹു കേമം, ഇഷ്ട്ടം ആയി. S. K. പൊറ്റക്കാടിന്റ യാത്ര വിവരണം വായിച്ച ഞാൻ ഇപ്പോൾ U. ട്യൂബിൽ കണ്ടു രസിക്കുന്നു.
തൊട്ടടുത്ത മലേഷ്യയിൽ 10 വർഷത്തോളം ഞാൻ ഉണ്ടായിരുന്നു.. ബ്രൂണെയെ കുറിച്ച് കൂടുതൽ പഠിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം '
അതിമനോഹരമായ എപ്പിസോഡ്. 👌❤️
സന്തോഷ് ഏട്ടനെ പോലെതന്നെ ഒരു കിടിലൻ പയ്യൻ വളർന്നു വരുന്നുണ്ട്. പേര് സന്റോ തോമസ്. (സന്റപ്പൻ )TRAVELISTA..
Super adipoli
ഇതു വരെ കണ്ടതിൽ ഏറ്റവും രസകരം എന്നു തോന്നി..
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വന്നു , ആദ്യം ഇത് 😊😊😊😊
Excellent episode ❤ people are so friendly there, SGK narration is like reading a story ❤ waiting for next episode 🙏
Santhos sir, you are doing a great job for the society. Thank you
ബ്രൂണെയുടെ തൊട്ടടുത്ത രാജ്യമായ മലേഷ്യയിൽ10 വർഷത്തോളം ജോലി ചെയ്തെങ്കിലും ബ്രൂണെയെ കുറിച്ച് കൂടുതൽ പഠിച്ചത് ഈ യാത്രാവിവരണത്തിലാണ് 'നന്ദി.
Insta scroll cheyth maduthh vannatha, ottirippinu kandutgeerthhu ijjathi addiction eee manushiyan, big salute to naseerikka💞
Santhosh Bronte vivaranam kelkkumbo avide poyiii aaa beachil nikkunna feel Enik Ivide kittunnuuu thanks broooo
Sancharam episodes inspired us. Had a Europe tour 😍
നാട്ടിലെ 80% പുതിയ തലമുറകൾക്കും ജോലി എന്നാൽ അവർ ഉദ്ദേശിക്കുന്നത് സർക്കാർ ജോലി മാത്രം ആണ്.. കുടുംബങ്ങളിലും കോച്ചിംഗ് സെൻ്റർ കളിലും അവരെ പറഞ്ഞ് അങ്ങനെ ധരിപ്പിക്കുന്നു. So അല്ലാത്ത ജോലികളിൽ അവർക്ക് distrabance ആണ്.. ഒരു തരം പുച്ഛം.or അംഗികരിക്കൻ ബുദ്ധിമുട്ട് .ഈ ചിന്ത മാറിയാൽ മാത്രമേ ഇവിടെ വലിയ ഒരു സംരംഭ state അവുള്ളൂ 😢 അത് ആരു ഭരിച്ചാലും കാര്യമില്ല. പൈസാ ഉണ്ടാക്കാൻ കഴിവ് ഉള്ളവർ ഇവിടെയും രക്ഷപെടും..
സത്യം ആ വീടുകളുടെ പുറംഭാഗം കണ്ടപ്പോൾ ഒരു ദരിദ്ര ചായ എന്നാൽ ഉൾഭാഗം കണ്ടപ്പോൾ ഞാൻ ഞെട്ടി വിശാലമായ വീട് എല്ലായിടത്തും എ സി 😊
Santhosh ചേട്ടാ 🙏🙏
അടുത്തത് 500ആം എപ്പിസോഡ് ❤️❤️❤️❤️
ഈ വെള്ളത്തിൻ്റെ മുകളിൽ വീട് വച്ച് താമസിക്കുന്നവരുടെ ടോയ്‌ലറ്റ് ഫെസിലിറ്റി എങ്ങനെ ആയിരിക്കും?🤔 ആ മാലിന്യം അതെ വെള്ളത്തിൽ തന്നെ ആണു ഒഴുക്കുന്നതെങ്കിൽ എന്തുകഷ്ടം ആയിരിക്കും
ഇത് പണ്ട് സഞ്ചാരത്തിൽ കണ്ടത് ഓർക്കുന്നു..ബ്രൂണെ
"അവിടെ ഗംഭീരമായ കുതിരകൾ.... ഇന്ത്യയിൽ ഗോ മ്യാദകൾ ....."
മലയാളികൾ അല്ലെങ്കിലും കുടിയേറ്റതിന്നു ഉഷാറാണ്.. ഏത് രാജ്യത്ത് ചെന്നാലും അവിടെയുമായി ഇണങ്ങാൻ അവര്ക് പ്രതേക കഴിവാണ്
ഉണങ്ങാൻ😅
@@sathyantk8996 sry😁
ലോകത്ത് ബാക്കി നാട്ടുകാര് വെളി രാജ്യത്ത് പോവുന്നില്ല, ഇണങ്ങുന്നുമില്ല
@@rahimkvayath ഇല്ലെന്ന് ഞാൻ പറഞ്ഞോ? 🤔
The words of Sri Santhosh George Kulangara are good for all of us and his abilities in his career shall be done with the flow chart
ഉറക്കം തൂങ്ങിക്കൊണ്ട് കാണാതെ പോകാൻ നോക്കിയ ഞാൻ...അവതരണം കേട്ടപാടെ എന്റെ ഉറക്കൊക്കെ എവിടെയോ പോയി 😂🎉🎉🎉
😀
ഇവിടുത്തെ സുൽതാനും ശിഹാബ് തങ്ങളും കൈറോ യുണിവേഴസിറ്റിയിൽ ഒരുമിച്ചാണ് പടിച്ചത് സുഹുർത്തുക്കളും മായിരുന്നു എന്നാണ് അറിവ്
Kampong heyar ഇന്ന് കിട്ടിയ പ്രധാന അറിവ് നന്നി സന്തോഷ് സർ.
I am thankful to these safari, travel explanation of Sri Santhosh George Kulangara, the celebrated tour travellor in. Universe.
CA MUHAMMAD എന്റെ നാട്ടുകാരൻ അയൽവാസി
മലപ്പുറം ജില്ലയിലെ കന്മനം പോത്തന്നൂർ
അഞ്ഞുറാം എപ്പിസോഡ്.....Waiting... 💪💪💪💪❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Nth manohara avatharammm..... Really addictive ❤
സൂപ്പർ അറിവുകൾ ബ്രോ അടിപൊളി 👍👍👍👍🙏
Sulthante kottarathil keran pattiya njan.❤❤ ith kandappol bhayankara nostalgic feel. Brunei missing ❤❤❤❤❤
ഭ്രൂനെയുടെ പ്രധാന ഭാഗങ്ങൾ കാണിച്ചു തന്ന താങ്കളെ പടച്ച തമ്പുരാൻ ഹിദായത്തിലാക്കട്ടെ
എനിക്ക് ബ്രുനെ കാണാൻ ഭാഗ്യം കിട്ടി താങ്ക് യു ഗോഡ് ❤
👍സൂപ്പർ thank you 🙏🌹god bless you 🙏
Thanks dear SGK & team safari TV.🙏🌹🌸🌻🌺💐
Great Episode.... Great Narration by SGK
❤❤❤waiting aayirunnu sir❤❤
കാത്തിരിപ്പിനു വീരമം ❤❤
വിരാമം
Good morning Mr Santhosh. 🙏🌹❤️❤️.Monum Molum jolyklku poye jainykku kurahu jolyudu. 🙏
ഹോട്ടൽ തുടങ്ങാൻ പാങ്ങില്ലാത്തതു കൊണ്ട് വീട്ടിലെ അടുക്കളയിൽ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത കടലാപയാസം കൊണ്ട് പോയി karyavattom യൂണിവേഴ്സിറ്റി ക്യാമ്പസിനു മുന്നിൽ ഇരുന്നു വിൽക്കാൻ ചെന്നപ്പോ തട്ടുകട union അനുവാദം വേണമെന്നും അടുത്ത കമ്മിറ്റിയിൽ ഉന്നയിക്കാമെന്നും നേതാവിന്റെ സംസാരം കേട്ടു കിളിപ്പറന്നു ഉദ്യമം ഉപേക്ഷിച്ചു ദുഫായിൽ വന്ന് പണിയെടുത്തു ക്ഷീണിച്ചു റൂമിൽ എത്തിയപ്പോൾ ഈ video കാണുന്ന ലെ ഞാൻ 😢
💕
ഗംഭീരം.
ഈ സെറ്റ് കാണുമ്പോൾ പ്രസാദിനെ യാണ് ഓർമ്മ വരുന്നു.😔
Very good
നമ്മുടെ പൈകൃത സ്മാരകങ്ങളും നമ്മുടെ സംസ്കാരങ്ങളും ഒക്കെ സംരക്ഷിക്കണം, ടൂറിസ്റ്റ് വരുമാനം രാജ്യത്തിൻറെ മുഖ്യവരുമാനമായി കണ്ടു ഗവണ്മെന്റ് പ്രവർത്തിക്കണം... ടൂറിസം വരുമാനം കൂടുതൽ വിദേശ നാണ്യം കൊണ്ട് വരും
😂) വിദേശ നാണ്യം പ്രവാസികൾ കൊണ്ട് വരും നമുക്ക് മദ്യം വിറ്റും ലോട്ടറി വിറ്റും പാവങ്ങളെയും ദിവസക്കൂലിപ്പണിക്കാരെയും പറ്റിച്ച് വരുമാനമുണ്ടാക്കാം,
ബ്രൂണോ രാജ്യത്തിന് പറ്റി ആദ്യമായി കേൾക്കുന്നത് SGK യിലുടെ ❤
👌santhosh sir's narration ,sense of humour 👍
വ്യത്യസ്തമായ അവതരണം.
SK പൊറ്റക്കാട് എന്ന ലോക സഞ്ചാരി ക്ക് ശേഷം എന്നെ സ്വാധീനിച്ച വേറെ ഒരു സഞ്ചാരി ഇല്ല.. അത് ഇദ്ദേഹം ആണ്. എത്ര വ്യക്തവും സുന്ദരനും ആണ് അദ്ദേഹം ഓരോ കാര്യങ്ങളും വിവരിക്കുന്നത്. നല്ലൊരു അധ്യാപകൻ കൂടിയാണ് അദ്ദേഹം..
SGK സെർ അവസരം തരുവണേൽ അവിടെ വന്നു നീന്തൽ പഠിപ്പിക്കാം..😊
കോഴിക്കോട് നിന്നും ഒരു Fan..❤
ബ്രൂണൈയ് എന്ന രാജ്യത്തെക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു. നന്ദി'
സന്തോഷ് സാർ, നമസ്കാരം ❤❤❤❤❤❤❤❤❤
Thank you sir, well explain our living place 😊
Thes~ explanatios are very valuable for all of us. God bless you and family members.
Nice. I have been working here since 2011..
ജ്ഞാൻ എന്നാണ് ദൈവമേ ബ്രൂ ണ സുൽത്താനെ പോലെ കേരള സുൽത്താനാവുക അന്ന് ഞാൻ കേരളം ബ്രൂ ണയെ പോലെയാകും 😁
😂
@@sudhi4236 Thapasu...erikkuka... 😂😂
രാജകന്മാരുടെ സംഘടന തന്നെ ഉണ്ടന്ന് തോന്നുന്നു 😄
Good Information about Brunai !! Really Nice !!