മരുഭൂമിയിൽ ഒരു മലയാളിയുടെ ഹരിതവിപ്ലവം | Gulf Round UP 30 Jan 2021

Поділитися
Вставка
  • Опубліковано 28 січ 2022
  • ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ പച്ചപ്പിന്റെ തുരുത്തായി ഒരു മലയാളിയുടെ കൃഷിയിടം, ഷാർജയിലെ മണ്ണിൽ കൊച്ചുകേരളം തീർത്ത് പ്രവാസി കർഷകൻ സുധീഷ് ​ഗുരുവായൂർ.
    Sharjah based farmer Sudheesh Guruvayoor farm | Gulf Round UP 30 Jan 2021
    #Gulfroundup #Sharjah #Farmers #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 283

  • @sreedeviomanakuttan7574
    @sreedeviomanakuttan7574 2 роки тому +90

    സ്വന്തം നാടിനെ മറക്കാത്ത നല്ല മനസിന്റെ ഉടമയായ സുധീഷിന് അഭിനന്ദനങ്ങൾ🙏

    • @jobyjohny809
      @jobyjohny809 2 роки тому

      By making farms in pigs Country for what come India and make farms in our country

  • @sajeevvv1460
    @sajeevvv1460 2 роки тому +43

    അതി മനോഹരമായിരിക്കുന്നു,, മടിയ ൻ മാരായ മലയാളിക്ക് ചേട്ടൻ ഒരു മാർഗ ദർശി തന്നെ ബിഗ് സല്യൂട്ട് 🙏🌹🌹

  • @alliyambu
    @alliyambu 2 роки тому +162

    ഇവിടെത്തെ കുട്ടനാട് ഏകദേശം വെള്ളത്തിൽ മുങ്ങാനായി.... അങ്ങ് ഷാർജയിൽ പോയെങ്കിലും നമ്മുടെ കുട്ടനാടിനെ കാണാല്ലോ... 😝

  • @prokallan777
    @prokallan777 2 роки тому +193

    ഇവിടെ വിദേശം കൊണ്ടുവരുമ്പോൾ അവിടെ സ്വദേശം ഉണ്ടാക്കാൻ പരിശ്രമിക്കുന്നു 🤣 അടിപൊളി സുധീഷ് sir 🙏🏻

  • @jayaraj6047
    @jayaraj6047 2 роки тому +38

    വല്ലഭനു, പുല്ലും, ആയുധം.
    മനസുണ്ടെങ്കിൽ, വഴിയുമുണ്ട്.
    താങ്കൾ, അനുഗ്രഹിതനാണ്......
    ഒരുപക്ച്ചേ, കേരളത്തിന്റെ, നഷ്ടമായിരിക്കും, താങ്കളെ പോലുള്ളവർ.
    എവിടെയായാലും, ഭൂമിദേവി, താങ്കളിൽ, സംപ്രീതയായിരിക്കും.
    തുടരുക.......
    എല്ലാവിധ, ഭാവുകങ്ങളും.
    🙏🙏🙏.... 👍👍👍... 🌹🌹🌹

    • @prathapmanikandan2518
      @prathapmanikandan2518 2 роки тому

      അതൊക്കെ ശരി
      പക്ഷേ
      ആരാണീ വല്ലഭൻ..?

  • @sobhanakrishnan3539
    @sobhanakrishnan3539 2 роки тому +13

    നല്ല ഭംഗിയുണ്ട്. എന്തുമാത്രം കഠിനാധ്വാനം കൊണ്ടാണ് ഇത്രമേൽ ഉണ്ടായതെന്ന് ഓർക്കുമ്പോൾ അതിശയം തോന്നുന്നു. പ്രിയ സഹോദരൻ അഭിനന്ദനങ്ങൾ 👌🌹

  • @salyrejimathewmathew1734
    @salyrejimathewmathew1734 2 роки тому +82

    നമ്മുടെ നാടിനെ മറക്കാത്ത ഒരു പ്രവാസി 🙏👏👏

  • @sreekumargskurup
    @sreekumargskurup 2 роки тому +25

    അഭിനന്ദനങ്ങൾ സുധിഷ്..... വളരെ മനോഹരം... അതിശയം തന്നെ 🌹🌹🌹🌺🌺🌺🌺🌺🌺🌺ഞാനും കുട്ടനാട്ടുകാരൻ ആണ് 🙏🏽🙏🏽🙏🏽🙏🏽

  • @nihadnihadnichunichu7896
    @nihadnihadnichunichu7896 2 роки тому +218

    അവിടെ വേഗം കേരളം ഉണ്ടാക്കിക്കോ. ഇവിടെ ഉള്ളതു പോകാന ചേൻസ് ചേട്ടാ 👍😄

  • @farookp.u9080
    @farookp.u9080 2 роки тому +37

    ഗൾഫിൽ.ഉള്ളവർക്ക്. ഇത് കാണുമ്പോൾ. വലിയ സന്തോഷം. ആണ്.

  • @mohandasmohandas8923
    @mohandasmohandas8923 2 роки тому +30

    ഷാർജ ഗവൺമെന്റിന് അതുപോലെ സുധീഷ് ഭായിക്കൂം
    നൂറു നൂറു അഭിവാദൃം

  • @shajanjoy6992
    @shajanjoy6992 2 роки тому +37

    Congrats സുധീഷ് ചേട്ടാ💪💪

  • @samitasajeevan2659
    @samitasajeevan2659 2 роки тому +11

    ഇതു മരുഭൂമിയിലെ സ്വർഗം തന്നെ 😍😍😍😍

  • @sunnyk4741
    @sunnyk4741 2 роки тому +25

    അഭിനന്ദനങ്ങൾ സുധീഷ് സർ ,

  • @mathewkl9011
    @mathewkl9011 2 роки тому +6

    അതിഗംഭീരം, മനോഹരം. അഭിനന്ദനങ്ങൾ സുധീഷ് 👍👍👍

  • @vinodmarath1679
    @vinodmarath1679 2 роки тому +27

    കൊള്ളാം നാട്ടിൽ ഉള്ളവർ പുറത്ത് ഇറങ്ങാൻ മടി കാട്ടുന്നു, അതാണ് സ്ഥിതി

  • @anishayyappan2052
    @anishayyappan2052 2 роки тому +15

    സമ്മതിച്ചിരിക്കുന്നു👍🏽👍🏽👍🏽

  • @Appuku_tttan123
    @Appuku_tttan123 2 роки тому +11

    എന്റെ ചേട്ടാ ചേട്ടൻ പൊളിയാ 💞💞💞🥰🥰🥰🥰

  • @rajeshshaghil5146
    @rajeshshaghil5146 2 роки тому +35

    അഭിനന്ദനങ്ങൾ സുധീഷ് സാർ 🙏🙏🙏🙏🙏🙏🌹

  • @vijayankrishnankutty5612
    @vijayankrishnankutty5612 2 роки тому +11

    ഗ്രാമ സ്നേഹം ഇത്രയുമുള്ള വിദേശ മലയാളി വെറെ എവിടെയും കാണില്ല. സുധീഷിന് ബിഗ് സലൂട്ട്. 🙏❤️🌹

  • @reshmasreedhar1936
    @reshmasreedhar1936 2 роки тому +9

    Hatts off👏👏 location koode itirunegil Dubai ulavarkum vannu kanamayirunnu

  • @shajichekkiyil
    @shajichekkiyil 2 роки тому

    അതിമനോഹരം, അഭിനന്ദനാർഹം സുധീഷിൻ്റെ ഈ നിർമ്മിതി

  • @rejoyjohnsonpj4200
    @rejoyjohnsonpj4200 2 роки тому +13

    ആ നല്ല മനസിന്റെ ഉടമയ്ക് support എന്നോളം discription box ഇൽ google map location കൂടി add ചെയ്യാമായിരുന്നു....

  • @nazeermaitheensahib118
    @nazeermaitheensahib118 2 роки тому +9

    അടിപൊളി ചേട്ടാ അടിപൊളി 👍🏻👍🏻👍🏻

  • @mridulam568
    @mridulam568 2 роки тому +11

    അഭിനന്ദനങ്ങൾ...ഒരു നാട്ടു പേര് ഇടാമായിരുന്നു " ഗ്രീൻ ഹെവൻ ന് പകരം. കുട്ടനാട് പോലെ ചേട്ടനാട്

  • @nithinka966
    @nithinka966 2 роки тому +4

    അഭിനന്ദനങ്ങൾ ഇത് മറ്റൊരു സലാല ആയി മാറട്ടെ

  • @marydavid5779
    @marydavid5779 2 роки тому +6

    Amazing. Congratulations on this incredible achievement.

  • @sushamaanilkumar6889
    @sushamaanilkumar6889 2 роки тому +1

    Amazing Mr. Sudheesh. What you have done in Sharjah is great. One of our dreams you have fulfilled. You can do more things here. So go ahead, all supports from us and God bless you.

  • @samuelgeorge3210
    @samuelgeorge3210 2 роки тому +2

    Very nice,really well done. All the best for all your future projects. May God bless you brother.

  • @vishnuanilkumar4187
    @vishnuanilkumar4187 2 роки тому

    ആ ചേട്ടന്റെ മനസില്‍ ഇങ്ങനെ ഒരു idea ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ എത്ര ആളുകൾ കളിയാക്കിയിട്ടുണ്ടാകും തനിക്ക് വേറെ പണിയൊന്നുമില്ലേ എന്ന് ചോദിച്ചിട്ടുണ്ടാകും. അവര്‍ക്കെല്ലാം ഉള്ള മറുപടി ആകട്ടെ ചേട്ടന്റെ വിജയം. Great idea hat's off

  • @sujageorge3939
    @sujageorge3939 2 роки тому +2

    Great.... Great... എല്ലാ വിജയവും നന്മയും.. 🙏🙏🌹

  • @renjithlaldivakaran8367
    @renjithlaldivakaran8367 2 роки тому +2

    ദൈവം അനുഗ്രഹിക്കട്ടെ.. ചേട്ടാ.. എന്ത് രസം ഉണ്ട്... 👍👍👍

  • @muthulife4948
    @muthulife4948 2 роки тому +4

    സൂപ്പർ ചേട്ടനെ അഭിനന്ദനം 💪

  • @tijuthomas4628
    @tijuthomas4628 2 роки тому +5

    Appreciatw sudhish for your hardwork

  • @mohankv9172
    @mohankv9172 2 роки тому +5

    Great.All the best for preserving our nature

  • @ajithap8252
    @ajithap8252 2 роки тому +4

    അഭിനന്ദനങ്ങൾ

  • @unniambili3143
    @unniambili3143 2 роки тому +1

    അഭിനന്ദനങ്ങൾ 👌👍👏🙏ഗോഡ് ബ്ലെസ്സ് 🙏

  • @abdulrahmanbinbasheer9357
    @abdulrahmanbinbasheer9357 2 роки тому +5

    കേരളത്തില്‍ പുനർജന്മം സാധ്യമാണ്!

  • @goldenwings2006
    @goldenwings2006 2 роки тому +1

    ഇത് കണ്ടാൽ പിന്നെ നാട് മറന്ന് പോവും സൂപ്പർ 👌👌👌👌

  • @vasavanpayyattamvasavankad542
    @vasavanpayyattamvasavankad542 2 роки тому +1

    Amazing... Hearty congrats.....

  • @kevinanurajesh627
    @kevinanurajesh627 2 роки тому +1

    Sudeesh sir- you are a great man. Congratulations. Keep it up. 💯God bless you.

  • @shinugeorge8275
    @shinugeorge8275 2 роки тому +6

    Excellent 🎊💐👌😍

  • @saidalaviek8687
    @saidalaviek8687 2 роки тому

    Adipoli valerenannayittund

  • @Sathyanweshanam
    @Sathyanweshanam 2 роки тому +1

    Your' hardwork' may bless you.

  • @sarathkumar8067
    @sarathkumar8067 2 роки тому

    സൂപ്പർ ചെറ്റേനുതന്നെ ഗുരുവാരപ്പൻ ആ സ്ഥലം തരും സ്വന്തമായി

  • @aswathiash4895
    @aswathiash4895 2 роки тому +1

    ഒന്നേ പറയാനുള്ളൂ... 'ഇവിടം സ്വർഗമാണ് '
    😍😍

  • @shabnasofi7028
    @shabnasofi7028 2 роки тому

    Really superb njangal poyi njoy cheythu

  • @sukumarannair9110
    @sukumarannair9110 2 роки тому +1

    Great effort 👌, keep it up, far better than Kerala, nobody will disturb you, great 👍

  • @sajithadevi2253
    @sajithadevi2253 2 роки тому

    Raghi യ്ക്കും സുധീഷിനും മക്കൾക്കും അഭിനന്ദനങ്ങൾ.... 🎉🎉🙏🙏🙏👍👍❤️🔥

  • @rtvc61
    @rtvc61 2 роки тому +2

    സൂപ്പർ.🥰🥰🥰

  • @Prasad07prasad
    @Prasad07prasad 2 роки тому +1

    Super Sudheeshetta......

  • @venugopalpanakkalvenugopal2221
    @venugopalpanakkalvenugopal2221 2 роки тому

    Wonderful thank you sudeesh

  • @muhammedsakeer1673
    @muhammedsakeer1673 2 роки тому

    Superb All the best ♥️♥️🥰🥰

  • @rashidabushair333
    @rashidabushair333 2 роки тому +1

    Great job 👍👍👍

  • @user-wu7bi2jz2c
    @user-wu7bi2jz2c 2 роки тому +1

    സൂപ്പർ

  • @sujithasubbu6288
    @sujithasubbu6288 2 роки тому +1

    Great👏👏

  • @suganthion8187
    @suganthion8187 2 роки тому +1

    Nannayi

  • @safiyajishad6277
    @safiyajishad6277 2 роки тому +1

    എനി 🥰നാട്ടിൽപോകേണ്ട അടിപൊളി 🥰🥰🥰🥰 സുന്ദരം

  • @yousufksd2097
    @yousufksd2097 2 роки тому

    Mashaa allah

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 2 роки тому

    ഇതൊക്കെയാണ് മലയാളികൾ ..congrats

  • @latheefkottayilofficial9226
    @latheefkottayilofficial9226 2 роки тому

    മനോഹരം 🥰👌

  • @soorajsucheendran5631
    @soorajsucheendran5631 2 роки тому +2

    Hats off to his creation and hard work, wondering about the water source🤔 any leads?

  • @saneerasuhaib4526
    @saneerasuhaib4526 2 роки тому

    അദ്ഭുതം തന്നെ, . സൂപ്പർ👍👍👍👍👍👍👍👍

  • @sreejithsreejithvly1681
    @sreejithsreejithvly1681 2 роки тому +1

    ഒരുപാട് ഇഷ്ടമായി

  • @ssssbbbb1387
    @ssssbbbb1387 2 роки тому

    അഭിനന്ദനങ്ങൾ സുധീഷ്

  • @ayshusvlog562
    @ayshusvlog562 2 роки тому

    Big salute

  • @sajithc7749
    @sajithc7749 2 роки тому

    Congrats... 👌👌👌👍👍👍🔥

  • @simisreejith9929
    @simisreejith9929 2 роки тому +5

    Kerala ഗ്രാമം കാണാൻ ഷാർജ yil പോവേണ്ട അവസ്ഥ

  • @winuactivity41161
    @winuactivity41161 2 роки тому +1

    ഷാർജ്ജയിലെ ഹരിതാഭും പച്ചപ്പും 👍👏👏👏

  • @unnimaya4587
    @unnimaya4587 2 роки тому

    സൂപ്പർ ചേട്ടാ ❤

  • @sayina_nila
    @sayina_nila 2 роки тому

    Stay Blessed You All.. Green Heaven💚💚💚💚💚

  • @Goldenmak-rx8zn
    @Goldenmak-rx8zn 2 роки тому

    അടിപൊളി 👍👍all the best

  • @salmanulfaris2672
    @salmanulfaris2672 2 роки тому

    adipoli sudheesh bhai

  • @prathapmanikandan2518
    @prathapmanikandan2518 2 роки тому

    AMAZING..👍👍👍
    VERUM THREE MONTHS IL ITHRAYUM ITHRAYUM MANOHARAMAYI THEERTHA KERALA REMANEEYUM YENIKKU SWAPNAM POLE THONNUNNU SHARJA AAKE THRISSUR NTE ONE BY THIRD KOODE ELLA
    "AVIDE ENGANE".. SUPERRR
    STHALAM THANNA ARABI KUM THAANGAL N FAMILY KUM YENTE NOORU NOORU PRANAAMAM
    🙏🙏🙏👍👍👍👍👍🙏🙏🙏

  • @unnir5037
    @unnir5037 2 роки тому

    വളരെ നല്ലൊരു കോൺസെപ്റ് ..അതേപോലെ ഡെഡിക്കേഷൻ ഉം

  • @asifsr1237
    @asifsr1237 2 роки тому +6

    അയ്യോ ചേട്ടാ പശുവിനെ എവിടെ നിന്നാ

  • @gangadharanif
    @gangadharanif 2 роки тому +1

    Congratulations God bless you 🙏

  • @dileepchandran4323
    @dileepchandran4323 2 роки тому +3

    👌👏❤

  • @uthu256
    @uthu256 2 роки тому

    സന്തോഷം

  • @jessyphilip4024
    @jessyphilip4024 2 роки тому

    Excellent,👍

  • @preethipree7012
    @preethipree7012 2 роки тому

    Super congratulations 🎉

  • @nairrajisadan
    @nairrajisadan 2 роки тому

    Adipoli... 🙏🙏🙏

  • @sudhajp6795
    @sudhajp6795 2 роки тому

    Excellent 👍mannine engane orukki aduthu? 🙏🙏

  • @arunkumar-sf1kh
    @arunkumar-sf1kh 2 роки тому

    Wish you all the Best

  • @samadkootalida2666
    @samadkootalida2666 2 роки тому

    Great സുദീ bai

  • @AbdulRahim-rl5iz
    @AbdulRahim-rl5iz 2 роки тому +1

    Congratssudheesh

  • @shibinasa1258
    @shibinasa1258 2 роки тому

    👌👌👌👌👌👌പറയാൻ വാക്കുകൾ ഇല്ല 💋💋💋

  • @maheshdipankar2805
    @maheshdipankar2805 2 роки тому

    Wow njanum oru prawaasi aayirunnu ippol mumbai lanu all the best👍💯

  • @farzanashahan5555
    @farzanashahan5555 2 роки тому

    Great 😊

  • @priyasudheeahpriyasudheeah4923
    @priyasudheeahpriyasudheeah4923 2 роки тому

    സൂപ്പർ ചേട്ടാ വെൽ ഡേൺ ♥♥♥

  • @malathiudayakumar7052
    @malathiudayakumar7052 2 роки тому

    മിടുക്കൻ 🙏👌

  • @sasidharanpillaisasidharan2579
    @sasidharanpillaisasidharan2579 2 роки тому

    അടിപൊളി

  • @arjun.varjun.v.1415
    @arjun.varjun.v.1415 2 роки тому

    Salute

  • @radhank1462
    @radhank1462 2 роки тому

    Congratulations Sudheesh

  • @appuzappuzy8067
    @appuzappuzy8067 2 роки тому +4

    Sharjah🙌

  • @rineeshramakrishnan8831
    @rineeshramakrishnan8831 2 роки тому

    Ath polichu 👍

  • @musthafakp4687
    @musthafakp4687 2 роки тому +4

    അഭിനന്ദനം സുധീഷ് ഭായ്

  • @beliveinjesusglory1326
    @beliveinjesusglory1326 2 роки тому +7

    Amazing 👏👏
    Hello Mr.Sudheesh, please contact Sharjah authorities about your project.They may support you to expand your project. As far as know arabies are good in accepting and supporting new ideas. Not like the supporting mentality normally we see from Indian authorities....

  • @vargheseanandan2238
    @vargheseanandan2238 2 роки тому

    Congratulations

  • @georgejohn7522
    @georgejohn7522 2 роки тому

    ഇതേ അധ്വാനം സ്വന്തം നാട്ടിൽ ചെയ്താരുന്നേൽ അതൊരു മാതൃക ആയേനെ 😂😂😂😂😂