Це відео не доступне.
Перепрошуємо.

ഈ അരി തണുത്ത വെള്ളത്തിൽ കുതിർത്തിട്ടാൽ മതി, ചോറ് റെഡി;ഇൻസ്റ്റൻറ് റൈസ് കൃഷിയുമായി കോഴിക്കോട് സ്വദേശി

Поділитися
Вставка
  • Опубліковано 5 лют 2022
  • ഈ അരി തണുത്ത വെള്ളത്തിൽ കുതിർത്തിട്ടാൽ മതി, ചോറ് റെഡി; അഘോനി ബോറ എന്ന ഇൻസ്റ്റൻറ് റൈസ് കൃഷിയുമായി കോഴിക്കോട് സ്വദേശി
    #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 88

  • @basheerpanoli6591
    @basheerpanoli6591 2 роки тому +94

    കുക്കിംഗ് ഗാസിന് വില കൂടുകയും, വിറകിന്റെ ലഭ്യത കുറയുകയും ചൈത ആധുനിക കാലത്തേയ്ക്ക് പറ്റിയ ഇനം. കർഷകർക്ക് അഭിനന്ദനങ്ങൾ.♥️

  • @anshidkp2970
    @anshidkp2970 2 роки тому +54

    അറിവും പാരബരൃവും കാത്തു സുക്ഷിക്കുന്ന കർഷകൻ നല്ലത് വരട്ടെ
    കോഴിക്കോട്ടുകാരൻ😍😍😍

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 2 роки тому +50

    കർഷകർക്ക് അഭിനന്ദനങ്ങൾ ആശംസകൾ 🌹🌹🌹

  • @albertraju2407
    @albertraju2407 2 роки тому +45

    ഇന്നി ഇത് കള്ള താടി അറിയാതെ ഇരുന്നാൽ മതിയാരുന്നു.... അല്ലേൽ ഇതിൻ്റെം വെല പുള്ളി കൂട്ടും🤗

  • @binsilalijeesh1684
    @binsilalijeesh1684 2 роки тому +58

    ഇതിനു ഭയങ്കര ഡിമാൻഡ് ആയിരിക്കും ഇനി എന്നെപ്പോലുള്ള മടിയന്മാർക്ക് ഹാപ്പി

    • @Alapanam528
      @Alapanam528 2 роки тому +2

      മടി ഓക്കേ ഒരു മണിക്കൂർ വേണ്ട ചോറ് ഉണ്ടാകാൻ അടുപ്പിൽ വെച്ച് ചെയ്യുമ്പോൾ

    • @abdulazeez4137
      @abdulazeez4137 2 роки тому +5

      ഇതിൽ വെളിച്ചെണ്ണയിൽ ഉണ്ട് എന്ന് പറഞ്ഞു പരത്തിയ ഓയൽ മാഫിയയുടെ എളാപ്പയുടെ മക്കൾ വന്ന് കൊളസ്ട്രോൾ ഉണ്ടെന്ന് പറയും ഇതിന്റെ സെയിൽ തടയും

  • @raghunathankc850
    @raghunathankc850 2 роки тому +9

    അവതരണം നന്നായി അഭിനന്ദനങ്ങൾ

  • @sajithkumar7394
    @sajithkumar7394 2 роки тому +16

    സാധാരണ അരിയുടെ ചോറ് പോലെ അല്ല പശ കൂടുതൽ ആണ്... ചോറ് കൂടുതൽ ആർക്കും ഇഷ്ടപ്പെടാൻ സാധ്യത ഇല്ല... അസാമിൽ പോലും ഇതിനു വിപണി ഇല്ല.... ചില വിശേഷ ദിവസങ്ങളിൽ ചില വിശേഷ വിഭവങ്ങൾ തയ്യറാക്കാൻ മാത്രമേ സാധാരണ ഇത് ഉപയോഗിക്കുന്നുള്ളു... ആദിവാസികൾ മാത്രമാണ് ഇത് കൂടുതലായി ഉപയോഗിക്കാറുള്ളു ആസാമിൽ (സംഭവം വളരെ നല്ലതാണ് ശരീരത്തിനു അത് ആദിവാസികൾക്കറിയാം )

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge 2 роки тому

    ചേട്ടൻ സൂപ്പർ😍🔥.. കൃഷി ഇല്ലെങ്കിൽ മനുഷ്യൻ ഇല്ല.

  • @s.a2251
    @s.a2251 2 роки тому +12

    അപ്പോ മഴ പെയ്താൽ പാടത്ത് ചോറ് കിട്ടുമോ

  • @fakdy1821
    @fakdy1821 2 роки тому +19

    അഭിനന്ദനങ്ങള്‍ 💐

  • @geethu..8018
    @geethu..8018 2 роки тому +7

    .. valiya demand ayirikum.

  • @Akhilash3675
    @Akhilash3675 2 роки тому +4

    Kaanumbol kothiyavunnu, entha bangi super

  • @jessyjessy4193
    @jessyjessy4193 2 роки тому +5

    സൂപ്പർ ❤❤❤

  • @ASHRAFbinHYDER
    @ASHRAFbinHYDER 2 роки тому +41

    കൃഷി ക്കരനോട് ബഹുമാനം

  • @rizwinkp9641
    @rizwinkp9641 2 роки тому +7

    Wow..that man is a real farmer

  • @myindia3729
    @myindia3729 2 роки тому +16

    പാചകമടിയൻമാർക്ക് പറ്റിയ ഇനം 😂😂

    • @esthuraja
      @esthuraja 2 роки тому +1

      എന്നെ അല്ലല്ലോ ല്ലേ

    • @myindia3729
      @myindia3729 2 роки тому +5

      @@esthuraja നീ തന്നെ, നിന്നെതപ്പി നടക്കാരുന്നു.😂😂

    • @esthuraja
      @esthuraja 2 роки тому +2

      @@myindia3729 🤭🤭🤭 ആരോടും പറയേണ്ട..മെസ്സിലോള്ളോന്മാരു പണിതരും..

    • @myindia3729
      @myindia3729 2 роки тому

      @@esthuraja 😄😄👍

    • @esthuraja
      @esthuraja 2 роки тому

      @@myindia3729 🤝🤝😀😀👍

  • @ratheeshkumar8902
    @ratheeshkumar8902 2 роки тому +9

    Adipoli ❤❤❤👍👍

  • @daredevil1079
    @daredevil1079 2 роки тому +6

    Bless him

  • @achushams
    @achushams 2 роки тому +2

    നല്ല സംസാരം പുള്ളിയുടെ ❤️❤️❤️❤️

  • @shakirnokhba9816
    @shakirnokhba9816 2 роки тому +5

    🙏🙏🙏. Suniletta 😍😍😍

  • @AbdulMajeed-du3hk
    @AbdulMajeed-du3hk 2 роки тому +20

    കർഷകരോട് ബഹുമാനം

  • @abdulkareem1276
    @abdulkareem1276 2 роки тому +8

    Big salute bro 😊

  • @sheeladevan8726
    @sheeladevan8726 2 роки тому +2

    Big Salute

  • @adhiladhilkm2388
    @adhiladhilkm2388 2 роки тому +1

    Great man,proud of u

  • @vishnuvichu1849
    @vishnuvichu1849 2 роки тому +5

    👍👍👍

  • @anilthalur8769
    @anilthalur8769 2 роки тому +5

    ഷിധ ജഗത് മീഡിയ വൺ

  • @ibrahimmazeeka173
    @ibrahimmazeeka173 2 роки тому +1

    Kuthirtha ariy kazhich vayaru kedavumo bro..

  • @RK-ej9od
    @RK-ej9od 2 роки тому +14

    എന്തായാലും നല്ലത് ആണ് ഗ്യാസ്ന് വില കൂടുതൽ അല്ലെ 😄😄😄😄

  • @muneeravakayil5212
    @muneeravakayil5212 2 роки тому +2

    super😍👏🏽

  • @wandoornews4232
    @wandoornews4232 2 роки тому

    അടിപൊളി

  • @silentwillow240
    @silentwillow240 2 роки тому +1

    Oru seed tharumo sir

  • @sabiq937
    @sabiq937 2 роки тому +6

    Mazakkalm aaayal paadam motham choor aavuallo

  • @sreejithr4164
    @sreejithr4164 2 роки тому +3

    എനിക്കും കുറച്ചു വിത്ത്‌ തരാമോ

  • @dabbystar1011
    @dabbystar1011 2 роки тому +3

    *ആകെ കഞ്ഞി ആയിട്ടുണ്ടല്ലോ, ചൂടിലാത്ത ചോറ് കഴിക്കാൻ പാടാണ്*

  • @Shamsu220
    @Shamsu220 2 роки тому +4

    👍👍🥰

  • @HomeMadecreativeideas
    @HomeMadecreativeideas 2 роки тому +1

    all the best

  • @komalavallipurushothaman8060
    @komalavallipurushothaman8060 2 роки тому +1

    👍👍

  • @adschannel916
    @adschannel916 2 роки тому +18

    ഉഴുതു ഉണ്ണുന്നവനെ തൊഴുതു ഉണ്ണണം

    • @harshanam8590
      @harshanam8590 2 роки тому

      സത്യം ബ്രോ

    • @kkeliza630
      @kkeliza630 2 роки тому

      Can I get the owner 's contact number? Thanks

    • @ldc6151
      @ldc6151 2 роки тому

      @@kkeliza630
      Sunil vellannur...fb check cheyyu

  • @royalmobailsiroyalmobails6432
    @royalmobailsiroyalmobails6432 2 роки тому +1

    Poliyan so sweet sooper

  • @athirababu1418
    @athirababu1418 2 роки тому +2

    വെള്ളം കേറുന്ന കേരളത്തിൽ പറ്റാത്ത യിനം

    • @Hitman-055
      @Hitman-055 2 роки тому

      പാടത്തു നിന്നും ചോറു കോരുന്ന ടാക്ടർ കണ്ടു പിടിക്കണം

    • @athirababu1418
      @athirababu1418 2 роки тому

      @@Hitman-055 😂

  • @manafkalam536
    @manafkalam536 2 роки тому +1

    vithukunnam.pathukunnam

  • @CR-rf2xb
    @CR-rf2xb 2 роки тому +2

    👌👌

  • @dreamtechvlogger1482
    @dreamtechvlogger1482 2 роки тому +3

    ❤️

  • @abhiramisanthosh9408
    @abhiramisanthosh9408 2 роки тому

    Nelline kurich ariyilla chorine kurich ariyam. Enthayallum oru malayali alle choralle kazhikune kurachakke arinju vekkunath nallathayirikkum

  • @Kannurkari663
    @Kannurkari663 2 роки тому +1

    Yingal kannuraaa😁 njanum kannuraaa😊

  • @sakkeenaov4612
    @sakkeenaov4612 2 роки тому

    Enthokkeyayalum nammude chorinu okkathilla. Athippo kandit pachari vellathil kuthirthitapolirikkunu. Vishappu theeranamenkil nammude choruthanne venam.

  • @Bliver-zu3fz
    @Bliver-zu3fz 2 роки тому +1

    Assam suda Bora

  • @vpv3654
    @vpv3654 2 роки тому +1

    😍❤️👍

  • @koyamasahalla.alhamdulilla847
    @koyamasahalla.alhamdulilla847 2 роки тому

    മോദി പോലെ സകല സാധനത്തിനും വില ഏറ്റവും എന്ന് കണ്ടു കൊണ്ട് ദൈവം മുന്നേ പടച്ച നെല്ല് ആണ് ഇത് എന്ന് പറയണം ഗ്യാസിന് എന്താ വില.

  • @abdulshukoor7317
    @abdulshukoor7317 2 роки тому +2

    ഇന്ധന ലാഭം

  • @muhamedriyaskavil2179
    @muhamedriyaskavil2179 2 роки тому +1

    ♥♥👍

  • @sujithakv8029
    @sujithakv8029 2 роки тому +1

    👌

  • @sahlshezilvlogs6721
    @sahlshezilvlogs6721 2 роки тому +2

    Super😍😍

  • @sujithunni2732
    @sujithunni2732 2 роки тому

    ❤️❤️

  • @user-ks5es7bc2n
    @user-ks5es7bc2n 2 роки тому +2

    ഇത്‌ മോൺസന്റെ അരിയല്ലല്ലോ ല്ലേ...

  • @abdulazeez4137
    @abdulazeez4137 2 роки тому +1

    ഇനിചൂട് ഉള്ള ചോർ അന്യം നിന്നും പോകും

  • @sukumarvengulam9887
    @sukumarvengulam9887 2 роки тому +2

    കാലം പോയ പോക്ക് ....

  • @CR-rf2xb
    @CR-rf2xb 2 роки тому +1

    Kanjikudikkan first

  • @fathimanazrin1402
    @fathimanazrin1402 2 роки тому

    Jaggery itt kanji akm

  • @nithinnisari5536
    @nithinnisari5536 2 роки тому

    Channel puty poyineda

  • @jollyambu8537
    @jollyambu8537 2 роки тому +2

    Ath kanjiyakilla kuthirtha ari yaanu

  • @resajresaj4426
    @resajresaj4426 2 роки тому +3

    😄💪👍

  • @shifasivakasi8959
    @shifasivakasi8959 2 роки тому +1

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💚💚💚💚💚💚💚💚💚💚💚💚

  • @sanalmkdmechanic6448
    @sanalmkdmechanic6448 2 роки тому

    🙄 ദഹന കേടു വരുമോ..??

  • @footballvideo3555
    @footballvideo3555 2 роки тому +1

    👍👍👍

  • @ANSARALI-ki2op
    @ANSARALI-ki2op 2 роки тому +1

    👍👍

  • @samsont.george4460
    @samsont.george4460 2 роки тому

    👍👍👍