അത്തർ വിൽക്കുന്ന ആറാം ക്ലാസ്സുകാരൻ; കാണാം ഗൾഫ് റൗണ്ടപ്പ് Gulf Round-up |

Поділитися
Вставка
  • Опубліковано 2 жов 2024
  • കളിച്ചുനടക്കേണ്ട പ്രായത്തിൽ കടൽകടന്നെത്തി അധ്വാനിക്കുകയാണ് അമൻ എന്ന പതിനൊന്നുകാരൻ
    Gulf Round-up
    The sixth-grade boy who sells perfumes
    #asianetnews #MalayalamLiveNews #Gulfroundup
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PR...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 330

  • @abdunazarabdunazar3965
    @abdunazarabdunazar3965 3 роки тому +251

    പൊന്നു മോനേ നീ ജീവിതത്തിൽ വിജയിക്കുമെടാ. ഭാവിയുടെ വാഗ്ദാനമാണ് നീ.

  • @gauridas7838
    @gauridas7838 3 роки тому +263

    ചങ്ക് പൊടിയുന്നു.... ദൈവം നല്ലൊരു വഴി കാണിക്കട്ടെ...

  • @ummerkoya7745
    @ummerkoya7745 3 роки тому +246

    നമ്മുടെ ദുബായിലുള്ള എല്ലാ മലയാള സുഹൃത്തുക്കളും ഒരു ദിർഹം വെച്ച് അവരെ സഹായിച്ചാൽ ആ മോന് പഠിക്കാൻ പോകാമായിരുന്നു

  • @unneenkutty677
    @unneenkutty677 3 роки тому +194

    നമ്മുടെ മുമ്പിൽ ഏത് കച്ചവടക്കാരൻ വന്നാലും നമുക്ക് ആ വസ്തു ആവശ്യമില്ലെങ്കിലും അതൊന്ന് വാങ്ങാൻ ശ്രമിക്കുക ഇങ്ങിനെ വരുന്നവരുടെ മുമ്പിൽ നാം അറിയാത്ത ഒരു ജീവിത ദുഖത്തിൻ്റെ കഥയുണ്ട്

  • @Maya-th8dk
    @Maya-th8dk 3 роки тому +191

    വിസ പുതുക്കി ആ ഉമ്മാക്ക് ഒരു ജോലി കിട്ടീട്ടു ആ മോന് സ്കൂളിലും പോകാൻ കഴിയട്ടെ.

    • @deffrentmediamalayalam8315
      @deffrentmediamalayalam8315 3 роки тому +5

      സ്കൂളിൽ പോയിട്ടെന്ത് കാര്യം പടിപ്പ് കഴിഞാലും നല്ല ഒരു ജോലി കിട്ടാൻ വലിയ പ്രയാസമാണ്

    • @cyriljosc7909
      @cyriljosc7909 3 роки тому +6

      തെറ്റായ ദാരണ അല്ലെ.... അടിസ്ഥാന വിദ്യഭ്യാസം വേണ്ടേ....

    • @deffrentmediamalayalam8315
      @deffrentmediamalayalam8315 3 роки тому +4

      @@cyriljosc7909 അടിസ്ഥാന വിദ്യഭ്യാസം വേണ്ടത് തന്നെ പക്ഷെ വളരെ പ്രയാസമനുഭവിക്കുന്ന ആ കുടുംബത്തിന് പട്ടിണിയേക്കാൾ വലുതല്ല വിദ്യഭ്യാസം

    • @cyriljosc7909
      @cyriljosc7909 3 роки тому +6

      @@deffrentmediamalayalam8315 ശരി തന്നെ... സ്കൂളിൽ പോയിട്ട് എന്ത്‌ കാര്യം ഈ ഒരു കമന്റ് വായിച്ചു..... ആ മകൻ വളർന്നു കസിയുബോൾ ഒരു വിഷമം ഉണ്ടാകും... ഈ വീഡിയോ നല്ലവരായ ആരെഗിലും കാണും അവരെ സഹായിക്കാൻ ഇടയാകട്ടെ...

    • @deffrentmediamalayalam8315
      @deffrentmediamalayalam8315 3 роки тому +1

      @@cyriljosc7909ya

  • @neenaneena7614
    @neenaneena7614 3 роки тому +89

    ഒരുപാട് കോടീശ്വരൻ മാർ ഉണ്ട് അവർക്ക് ഈ കുട്ടിയെ സഹായിച്ചൂടേ

    • @sinusinu2534
      @sinusinu2534 3 роки тому +4

      അതെ ഒരാൾമനസ്സ് വെച്ചാൽമതി എല്ലാവരുംവലിയവായിൽ സംസാരിക്കാതെ

  • @khalidk2645
    @khalidk2645 3 роки тому +227

    മോന് ഭാവിയിൽ യൂസഫലി ആകട്ടെ...

  • @starmastrendz5561
    @starmastrendz5561 3 роки тому +56

    നാളെ ഈ ലോകത്തിനു തന്നെ സുഗന്ധം പരത്താൻ കഴിയുന്ന ഒരു കുട്ടിയായി മാറട്ടെ മോനേ നീ 😘😘😘 അത് കാണാനുള്ള ഭാഗ്യം മോന്റെ ഉപ്പാക്കും ഉമ്മാക്കും സഹോദരങ്ങൾക്കും ഉണ്ടാവട്ടെ 😍😘😘😘😘😘😘😭

    • @shajahane..494
      @shajahane..494 3 роки тому +2

      അൽഹംദുലില്ലാഹ്...🤲🤲🤲🤲

  • @sufanasiru574
    @sufanasiru574 3 роки тому +362

    പാവം മോൻ അവൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ദുആ ചെയുന്നു

  • @niyasksniyasks736
    @niyasksniyasks736 3 роки тому +336

    ഈ കുട്ടി ഭാവിയിൽ വലിയ ഒരു ബിസിനസ്‌ കാരൻ ആകും

  • @sininmsini3546
    @sininmsini3546 3 роки тому +85

    യൂസഫലി സർ അങ്ങ് ഇത് കാണുന്നുണ്ടോ. അങ്ങ് ആ കുഞ്ഞിനെ രക്ഷിക്കുമെന്ന് pratheekshikkunnu😍

  • @bettymathew2722
    @bettymathew2722 3 роки тому +111

    പൊന്നുമോനെ ചക്കര ഉമ്മ. മോൻ ഉയരങ്ങളിൽ എത്തും.🙏🙏🙏👍👍🌹🌹

    • @muneermuni7631
      @muneermuni7631 3 роки тому +3

      മതവും രാഷ്ട്രീയവും നോക്കി കമന്റ് ഇടുന്ന ഈ കെട്ട കാലത്തു നിങ്ങളുടെ കമന്റ് മനസിനെ kuliraniyichu

    • @thalakkithalakki1892
      @thalakkithalakki1892 3 роки тому +1

      thnkx mathew

    • @thahirama7466
      @thahirama7466 3 роки тому

      പൊന്നു മോനെ അല്ലാഹു ആരോഗ്യത്തോടെ ദീർഘായുസ്സ് തരട്ടെ നാളെ നല്ലൊരു ഭാവി മോനെ ഉണ്ടാവട്ടെ ഉപ്പാക്കും ഉമ്മാക്കും ആരോഗ്യത്തോടെ ആയുസ്സ് കൊടുക്കണമെന്ന് ദുആ ചെയ്യുന്നു മോനെ മോനെ എല്ലാ അനുഗ്രഹവും അള്ളാഹു തരും

  • @fazziworld6564
    @fazziworld6564 3 роки тому +54

    E കുട്ടി ഭാവിയിൽ വലിയ ഒരാളാകും തീർച്ച

  • @abdullavalapad7356
    @abdullavalapad7356 3 роки тому +56

    കരഞ്ഞുപോയി..ഇതൊരു വഴിത്തിരിവാക്കണേ... നാഥാ..

  • @AR-ie1gs
    @AR-ie1gs 3 роки тому +42

    ദൈവമേ ആ കുടുംബത്തിനെ കാത്തുകൊള്ളണമേ.

  • @kasi7996
    @kasi7996 3 роки тому +151

    ഈ കുടുംബത്തിന്റെ നന്മയ്ക്കായ് പ്രാർത്ഥനയോടെ.. ഈ മോന് എല്ലാ നന്മകളും നേരുന്നു

  • @KrishnaKrishna-vj3yt
    @KrishnaKrishna-vj3yt 3 роки тому +15

    പാവം ഒരു പാടു നിലയിൽ എത്തട്ടെ.. ഇതു കാണുന്നവർ ഈ കുട്ടിയെ സഹായിക്കുക. ഗോഡ് bless യൂ മോനെ

  • @mohammedbasheer7005
    @mohammedbasheer7005 3 роки тому +81

    പടച്ചവൻ്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ! ആമീൻ.

  • @FRTBOY1739
    @FRTBOY1739 3 роки тому +29

    Pls pls pls എല്ലാവരും ഹെല്പ് ചെയ്യൂ. നമ്മക്കും മക്കളിലെ..... നമ്മൾ ഇന്ന് food കഴിക്കും മുൻപ് ഇതന്നു ആലോചിച്ചു കൂടെ

  • @subairmannilnoorengalsubai1649
    @subairmannilnoorengalsubai1649 3 роки тому +29

    ഇൻഷാഅള്ളാഎല്ലാംഅറിയുന്ന നാഥാ നീ ഷിഫനൽകണേامين

  • @kabeermohammed1006
    @kabeermohammed1006 3 роки тому +68

    ആ മോന് നല്ലത് വരുത്തട്ടെ പടച്ചോനെ എന്താണീ കേൾക്കണേ ഞാൻ സൗദിയിലാണ് ജോലി ചെയ്യുന്നത് ആർക്കെങ്കിലും ഒന്ന് കെ എം സി സി യുമായി ബന്ധപ്പെടുത്തി കൊടുത്തുകൂടെ എങ്ങനെയെങ്കിലും കടങ്ങളൊക്കെ തീർത്തു നാട്ടിലേക്ക് പോകാനുള്ള വഴി അവർ ഒരുക്കി കൊടുക്കും എന്ന് കരുതുന്നു

    • @sulaikhamammootty293
      @sulaikhamammootty293 3 роки тому +1

      ജോലി സൗദിയിലആയാലും അവിടെയുള്ള സന്നദ്ധപ്രവർത്തകർ ദുബായിലെ k.m.c.c.
      ravarthakare ariyichal dubayilum soudiyilum ulla sannadhapravarthakar orumich ee avangale janma nattilethikkanum aa kunju monu padikkanum kazhiyum vendappett aalayi oru sanmanasullavar eepavangalku vendi minakkettu punyam neduka

    • @sandhyadivesh390
      @sandhyadivesh390 3 роки тому

      യൂസഫലി സാറിന് സഹായിക്കാൻ പറ്റും സർ സഹായിക്കും

  • @sanakang3105
    @sanakang3105 3 роки тому +14

    ഒന്നും പറയാനില്ല.... അവൻ എന്നേലും എത്രയോ ഉയരത്തിലാണ് ഇപ്പോഴേ....

  • @chemmuz9675
    @chemmuz9675 3 роки тому +11

    ഈ.. പൊന്നു. മോനെ. അല്ലാഹുവിന്റെ. കാവൽ. ഉണ്ടാവാണേ. നാദാ.. കാണുമ്പോൾ. വിഷമമായി. പോയി.. മോനെ. നി. നന്നായി. വരട്ടെ.. നിന്നെ.. അനുഗ്രഹിക്കട്ടെ. ആമീൻ

  • @saleemsinan4223
    @saleemsinan4223 3 роки тому +10

    ആവശ്യം ഇല്ലങ്കിലും ഇത് കാണുന്ന എല്ലാവരും എവിടെയാ ന്നു അന്യോഷിച്ചു ഇത് വാങ്ങിക്കണം

  • @prevasiassociated6102
    @prevasiassociated6102 3 роки тому +19

    നല്ലവരായ മലയാളി സുഹൃത്തുക്കളെ ഈ ബാലന്റെയും കുടുബത്തിന്റെയും കഷ്ടപ്പാട്, നല്ല മനസിന്റെ ഉടമയായ ശ്രീ -:യൂസഫലിയുട ശ്രെത യിൽ പെടുത്തിയാൽ തീർച്ചയായും ഈ ബാലന്റെ കുടുംബം രക്ഷപ്പെടും 🙏🙏🙏

  • @ShahulHameed-fw6zc
    @ShahulHameed-fw6zc 3 роки тому +19

    ഈ മോനും കുടുംബത്തിനും ദൈവം ഐശ്വര്യം നൽകട്ടെ

  • @ashrafkurpan4075
    @ashrafkurpan4075 3 роки тому +62

    പടച്ചവൻ ഉയരത്തിൽ എത്തികട്ടെ
    ഈപാവം കുട്ടിയെ ആമീൻ

  • @jyothikrishna6904
    @jyothikrishna6904 3 роки тому +21

    Great boy. May God bless you mone.

  • @sulaikhahameed1475
    @sulaikhahameed1475 3 роки тому +3

    കരഞ്ഞുപോയി. പക്ഷേ അവൻ നാളെ ഉത്തരവാദിത്തമുള്ള മകനായും, സഹോദരനായും , വലിയൊരുബിസ്സിനസ്സുകാരനായും വളരും

  • @minimini5896
    @minimini5896 3 роки тому +71

    കഷ്ടപ്പാട് ദൈവം ഒരുപാടു ഉയരത്തിലെത്തിക്കാൻ prarthikkam🙏🙏🙏👍

  • @naseemanasee3972
    @naseemanasee3972 3 роки тому +3

    പാവം മോൻ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ

  • @abdulbari3242
    @abdulbari3242 3 роки тому +7

    ദുനിയാവിലും പരലോകത്തും ഉയരങ്ങളിൽ എത്തട്ടെ എന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു

  • @FRTBOY1739
    @FRTBOY1739 3 роки тому +11

    ആ കുട്ടിയുടെ കുടുംബത്തനു..... കാക്കണേ അള്ളാഹ്

  • @teamrockzz3743
    @teamrockzz3743 3 роки тому +7

    സ്‌നേഹമുള്ള പ്രവാസികളേ ഇ മോനെ സഹായിക്കണേ plzz. മോനോടായി പറയട്ടെ മോനു നല്ലത് വരാൻ prarthikum🥰🥰

  • @velayudhankm8798
    @velayudhankm8798 3 роки тому +13

    ദൈവം മോനു നന്മകൾ നന്മകൾ നൽകട്ടെ എന്നുപ്രര്തികുന്ന

  • @ajsmediafreemusic
    @ajsmediafreemusic 3 роки тому +13

    പടച്ചോൻ കാക്കും

  • @xxx-jq6kk
    @xxx-jq6kk 3 роки тому +26

    കരയിപ്പിച്ചു കളഞ്ഞു

  • @mohammedanwar8299
    @mohammedanwar8299 3 роки тому +9

    Lulu Yousef Alikka onnu kandirunnengil 🙏🙏🙏

  • @عبدالسلام-ذ1س
    @عبدالسلام-ذ1س 3 роки тому +9

    നമ്മൾ ഓക്കെ എന്തു ഭാഗ്യയാവാൻമാർ

  • @jameelanazar3014
    @jameelanazar3014 3 роки тому +9

    ഈ പെന്ന് മകന് ദീർഘായുസ് നൽകട്ടെ

  • @niyasksniyasks736
    @niyasksniyasks736 3 роки тому +18

    അമേരിക്കൻ പ്രസിഡന്റ് എബ്രഹാം ലിങ്കൺ ഇന്ത്യൻ പ്രസിഡന്റ് എപിജെ അബ്ദുൽ കാലം സാർ ഇന്ത്യൻ പ്രസിഡന്റ് kr നാരായണൻ അവരെ പോലെ ഈ മോനും വലിയ ഉയരങ്ങളിൽ എത്തും ഇന്ഷാ അല്ലഹ് ഞാൻ ദുആ ചെയാം

    • @mohandaskolambil3456
      @mohandaskolambil3456 3 роки тому +3

      കഷ്ടതയറിഞ്ഞു ജീവിച്ചവൻ തീർച്ചയായും മെച്ചപ്പെട്ട നിലയിലെത്തും! ! ഈയുള്ളവനും ഇതുപോലെ യായിരുന്നു! !അനുഭവം ഗുരു! !

    • @SalinBabu9181
      @SalinBabu9181 3 роки тому

      @@mohandaskolambil3456 thank you സാർ... ഷെയർ ചെയ്തത്തിൽ. എന്നാൽ എനിക്ക് ഇപ്പോൾ 41വയസാണ്. നല്ലപ്രായത്തിൽ ഇങ്ങിനെ ഒരു idea യും തോന്നിയില്ല ഇപ്പോൾ എന്റെ വീട് വിറ്റ് കടം വീട്ടി
      എന്നാൽ ഇപ്പോൾ വാടക വീട്ടിൽ ആണ്... ഇനി ഒരു വീട് ആകാൻ എന്ത് ചെയ്യണം എന്ന് അറിയില്ല ഏതു വഴി പോകണം എന്നും അറിയില്ല.... സമയം വൈകിയോ എന്ന് മനസ്സിൽ തോന്നുന്നു

    • @vidhumol7636
      @vidhumol7636 3 роки тому +1

      @@SalinBabu9181 ജീവിതം വിജയിപ്പിക്കാൻ മരണം വരെ സമയമുണ്ട്. ധൈര്യമായി മുന്നേറുക. എല്ലാ വിധ ആശംസകളും നേരുന്നു.

    • @gopakumarm8240
      @gopakumarm8240 3 роки тому

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @SalinBabu9181
      @SalinBabu9181 3 роки тому

      @@vidhumol7636 thank you sister... താങ്കളിൽ നിന്ന് ഇത് കേട്ടപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ ഒരു ഇത്... ഇങ്ങിനെ ബാക്കിൽ നിന്ന് പറയുവാനും കാണിച്ചു താരനും ആരും ഉണ്ടായിരുന്നില്ല... അതായിരുന്നു എന്റെ പ്രശ്നം... ഇതുപോലുള്ള വാക്കുകൾ ഞങ്ങളെ പോലുള്ളവർക്ക് കിട്ടുന്ന ഊർജ്ജം എന്താണെന്നു അറിയുമോ അത് പറഞ്ഞറിയിക്കാൻ കഴിയില്ല.
      തുടർന്നും സപ്പോർട്ട് ഉണ്ടാവണം

  • @sunithasuresh5614
    @sunithasuresh5614 3 роки тому +5

    മോൻ അടുത്ത തലമുറയിലെ യൂസഫലി 🙏🙏🙏🙏🌹🌹🌹🌹🌹

  • @abidabiya3567
    @abidabiya3567 3 роки тому +13

    Bhaviyile yousuf ali♥️

  • @chrisoommenjacob1820
    @chrisoommenjacob1820 3 роки тому +11

    my dear son you are really great

  • @sividasankumar3508
    @sividasankumar3508 3 роки тому +12

    Evan Oru MA Usafali Akum

  • @Hannahudhasanha
    @Hannahudhasanha 3 роки тому +6

    മാഷാ അള്ളാ .... നീ എല്ലാർകും മാതൃകയാകട്ടെ .

  • @reenaasharaf6351
    @reenaasharaf6351 3 роки тому +30

    Masha Allah ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ആമീൻ

  • @ashiqueash6950
    @ashiqueash6950 3 роки тому +13

    പടച്ചവൻ അനുഗ്രഹിക്കട്ടെ....
    ഒരുപാട് ബാല്യങ്ങൾ ഇവിടെ സൗദിലും ഉണ്ട് ഞാൻ കാണാറുണ്ട്.

  • @abdulkhader8692
    @abdulkhader8692 3 роки тому +2

    ഈ പ്രായത്തിൽ തന്നെ കുടുംബത്തെ പോറ്റാൻ ഇത്രെ യേറെ ത്യാഗം സെഹിച്ചെങ്കിൽ ഭാവിയിൽ ഗൾഫിലെ no one ബിസിനസ്സ് മാൻ

  • @musthakmohamed7942
    @musthakmohamed7942 3 роки тому +6

    Thank you Arun & Asianet for bringing up such stories to the world. May the family find a better way ahead. My prayers...

  • @elezebethsebastian4195
    @elezebethsebastian4195 3 роки тому +3

    എന്റെ പൊന്ന് മോനേ ... ഈശോ അനുഗ്രഹിക്കട്ടെ 🌹🌹🌹.ഭൂമിയിലെ മാലാഖ

  • @niyasuppayi1326
    @niyasuppayi1326 3 роки тому +1

    പറയാൻ വാക്കുകളില്ലമോനേ എന്നും പ്രാർത്ഥനയിലുണ്ടാവും.

  • @rajeshvijayan1106
    @rajeshvijayan1106 3 роки тому +5

    മോനെ നീ വലിയവനായി വരും മോനെ

  • @ushaanirudh356
    @ushaanirudh356 3 роки тому +6

    Mone. Yusuf. ALI. Sirintea. Adukal. Parayuka. Sahayikkum. He is great. He will. Help. U

  • @thusharathomas5879
    @thusharathomas5879 3 роки тому +8

    May god bless you child

  • @nazeerpvk6738
    @nazeerpvk6738 3 роки тому +6

    Big salute aman
    Allah khair
    Allah Kareem

  • @lintojohn2595
    @lintojohn2595 3 роки тому +6

    Ithu UAE il illegal alle avante visa tourist alle below 18 yrs um

  • @abdulrahman-pe1vw
    @abdulrahman-pe1vw 3 роки тому +5

    😔😔പൊന്നുമോനെ അല്ലാഹ് നിനക്ക് നല്ലത് വരട്ടെ 😔

  • @kokonaomi2452
    @kokonaomi2452 3 роки тому +10

    The host is a good soul😇 God bless

  • @muthukrishnan-qo8vb
    @muthukrishnan-qo8vb 3 роки тому +8

    God bless you mone

  • @FaisalFaisal-xr5pf
    @FaisalFaisal-xr5pf 3 роки тому +1

    അനുഭവങ്ങളിൽ നിന്ന് ഉയർന്നു വന്നവരെ മഹാന്മാരായിട്ടുള്ളു തീർച്ചയായും നിനക്ക് വിജയമുണ്ട് മോനെ

  • @deepakkumar-ct2bm
    @deepakkumar-ct2bm 3 роки тому +2

    God bless you

  • @faihafaisal4260
    @faihafaisal4260 3 роки тому +3

    റബ്ബേ ആ മോന്റെ വിഷമങ്ങൾ മാറ്റി കൊടുക്കണേ. Ameen

  • @ramlathismail3478
    @ramlathismail3478 3 роки тому

    സുബുഹാനള്ളാഹ്... ആ പൊഞ്ഞു മോനേയും കുടുംബത്തെയും.. അനുഗ്രഹിക്കനെ യാ അള്ളാഹ്... ഇങ്ങനെ ഒരു മോനേ കിട്ടാൻ.. പുണ്യം ചെയ്യണം

  • @dinudenny1701
    @dinudenny1701 3 роки тому +1

    No comments...God bless you 🙏🙏🙏

  • @sidannmhd
    @sidannmhd 3 роки тому +1

    മുഗം കാണിക്കായിരുന്നു ആ മോന്റെ 🥰🥰

  • @niceynicey7329
    @niceynicey7329 3 роки тому +1

    Mone daivam anugrahikkatte. Nalla arogyathinayi prarthikkam

  • @islamicstudies5793
    @islamicstudies5793 3 роки тому

    ആകുടുംബത്തിനുവേണ്ടിഫണ്ട്ശേഖരിക്കാൻശ്രമികൂസുഹ്രുത്തൂകളേബാമലിയുടെജീവ്വതവുംകുട്ടിയുടെപഠളനവുംനടക്കട്ടെ

  • @mehraadish8577
    @mehraadish8577 3 роки тому +4

    പടച്ചവനെ ആ പിഞ്ചു കുഞ്ഞി നും കുടുമ്പത്തിനും അല്ലാഹു തീർഘായുസും ആഫിയത്തും ആരോഗ്യവും നൽകട്ടെ

  • @lekhap91
    @lekhap91 3 роки тому +6

    മോൻ ഒരുപാട് ഉയരങ്ങളിലെത്തട്ടെ.
    നമ്മുടെ ഇന്ത്യൻ തെരുവുകളിൽ ഇതിലും ദയനീയ അവസ്ഥയിൽ കഠിനമായ ബാലവേല ചെയ്ത് കഷ്ടപ്പെടുന്ന ഒരു പാട് കുട്ടികൾ ഉണ്ട്... ഒരു വിഭാഗം അതിസമ്പന്നതയിൽ ആഢംബര ജീവിതം നയിക്കുമ്പോൾ ,ഉണ്ണാനും ഉടുക്കാനുമില്ലാതെ കുട്ടികൾ അടക്കമുള്ളവർ തെരുവിൽ നരകിക്കുന്നു: .. ഇതൊക്കെ കാണുമ്പോൾ നാം ഉണ്ടെന്ന് വിശ്വസിക്കുന്ന ദൈവങ്ങൾക്കൊന്നും ഒരു ശക്തിയുമില്ലേ എന്ന് തോന്നിപ്പോകും.

  • @santhosh123..
    @santhosh123.. 3 роки тому +1

    ഈ മോൻ ഒരുപാട് ഉയരങ്ങളിൽ എത്തും. ഇവന്റെ മാതാപിതാക്കൾ പുണ്യം ചെയ്തവർ ആണ് 👍

  • @shifna1163
    @shifna1163 3 роки тому +3

    ആ മോനെ കാക്കണേ അള്ളാ

  • @shameerch4385
    @shameerch4385 3 роки тому +2

    Avante ooro chuvadilum self confident und.Allah bless.

  • @ellanjanjayikum9025
    @ellanjanjayikum9025 3 роки тому

    Allah bless you babyyyyy
    Thanks for vedio

  • @muhammadramshidnusrath7293
    @muhammadramshidnusrath7293 3 роки тому +1

    ഇവൻ ഉയരങ്ങളിൽ എത്തും . പടച്ചവൻ സഹായിക്കട്ടെ . Kwt നമ്മുടെ സുഹൃത്തുണ്ട് അത്തർ കച്ചവടക്കാരൻ . എല്ലാവർക്കും ഭയങ്കര ഇഷ്ട്ടമാണ് അവനെ , അതുപ്പോലെ ഇവനും ആവും എല്ലാവർക്കും ഇഷ്ടപെട്ട വൻ

  • @nishadmk1087
    @nishadmk1087 3 роки тому +3

    Aa moneyum kudumbatheyum kathukollane ALLAH..🤲🤲

  • @noorjahan5455
    @noorjahan5455 3 роки тому +2

    Aaa ponnumone aarenkilum onnu sahaayikkane😔🙏

  • @jinujithu2098
    @jinujithu2098 3 роки тому +1

    Good boy

  • @bashabasha4022
    @bashabasha4022 3 роки тому

    അല്ലഹു ഒരിക്കലും തളർത്തില്ല മോനെ.....

  • @SulfisKitchen
    @SulfisKitchen 3 роки тому

    Arelum aa kudumbathe onnu sahayikkoo...plz...

  • @kunjolktkl7314
    @kunjolktkl7314 3 роки тому

    മോനെ അളളാഹു നിനക്ക് ഭാവിയിൽ ഖൈറും ഭർകതും തന്ന് പാവപ്പെട്ടവരെ സഹായിക്കാൻ മനസ്സ് തരട്ടെ എന്ന് പൃതികുനു

  • @jasirk8095
    @jasirk8095 Місяць тому

    ഉയരങ്ങളിൽ എത്തും ഒരു സംശയവും വേണ്ട പ്രാർത്ഥനയിൽ എന്നും ഉണ്ടാകും 🥰🥰🥰👍

  • @sumeshg3110
    @sumeshg3110 3 роки тому +2

    ദൈവം രക്ഷിക്കും 🙏🙏🙏

  • @padmajaprayangot2221
    @padmajaprayangot2221 3 роки тому +2

    പാവം മോൻ

  • @siyad.badarudeen2466
    @siyad.badarudeen2466 3 роки тому +1

    Evareyokkeyanu sahayikkendathum, avarodoppm ninn avare shakthippeduthuka...masam thorum avarkvenda chelavukal nalkiyal aa Monu padikkanum uyarangalil ethanum kazhium...m

  • @paapuyinteammachibyanna2191
    @paapuyinteammachibyanna2191 3 роки тому +2

    God bless you mone

  • @hafsasharfu9062
    @hafsasharfu9062 3 роки тому +1

    അല്ലഹുവേ ഈ പൊന്നുമോനെ നീ അനുഗ്രഹിക്കണേ

  • @subinjc
    @subinjc 3 роки тому

    God is in control.god will bless you

  • @onfyyzxh7446
    @onfyyzxh7446 3 роки тому +3

    മോനെ അള്ളാഹു നിന്നെ കാക്കട്ടേ

  • @mujeebm5042
    @mujeebm5042 3 роки тому +1

    ഈ പൊന്നുമോന് പടച്ചവൻ ബർക്കത്ത് ചെയ്യട്ടെ ആമീൻ

  • @peace-bd6mx
    @peace-bd6mx 3 роки тому +2

    Aa ponnu monk um kudumbthinum thamasiyadhe nalla kalam undavanne aennu Aathmarthamaiii prarthikkunnu😢🥰🤲,pinne Edhu namukku kannichuthanna Arun Ragavinum vendi prarthikkunnu❤❤🤩

  • @niyasniyas1770
    @niyasniyas1770 Рік тому

    ഇങ്ങനെ ഉള്ള കുട്ടികൾ വലുത് ആകുബോൾ സാധാരണ പാവങ്ങൾ ആയ ആളുകളെ സഹായം ചെയ്യും ലോകം അറിയപ്പെടുന്ന ബിസിനസ്‌ കാരൻ ആകും

  • @Akshay-sy5py
    @Akshay-sy5py 3 роки тому +1

    രക്ഷപ്പെടും 🙌🙌

  • @thaheeramusthafa
    @thaheeramusthafa 3 роки тому +1

    Masha Allah Allah u nannakede aa mone

  • @hollywoodker6882
    @hollywoodker6882 3 роки тому +3

    Smart Boy.....congrats..

  • @SameeraNoorjahan
    @SameeraNoorjahan 3 роки тому

    റിയൽ ഹീറോ 👍

  • @Zabakoona
    @Zabakoona 3 роки тому +2

    Kannunayathe kaanan kazhiyunnilla

  • @sharonpd6332
    @sharonpd6332 3 роки тому

    God bless you my little angel bro

  • @garenafirefire1061
    @garenafirefire1061 3 роки тому

    നാളെ ഇവൻ ചിലപ്പോ ദുബായ് ക്കു വിലപറയും.. 👍

  • @satyamevajayathe8139
    @satyamevajayathe8139 3 роки тому +5

    ആ യൂസുഫ് അലി ഇതൊന്നും കാണുന്നില്ലേ