Це відео не доступне.
Перепрошуємо.

ജോയിക്കായുള്ള തെരച്ചിൽ മൂന്നാം ദിവസത്തിലേക്ക്; നേവി സംഘം തെരച്ചിൽ ആരംഭിക്കും

Поділитися
Вставка
  • Опубліковано 13 лип 2024
  • ജോയിക്കായുള്ള തെരച്ചിൽ മൂന്നാം ദിവസത്തിലേക്ക്; നേവി സംഘം തെരച്ചിൽ ആരംഭിക്കും
    Thiruvananthapuram | Rescue mission | Amazhiyanjan Thodu | Cleaning worker | Amayizhanjan canal | Joy

КОМЕНТАРІ • 67

  • @muhammedriyas6260
    @muhammedriyas6260 Місяць тому +83

    ഹരിത കർമ സേനയെ തോട്ടിൽ തിരയാൻ ഇറക്കു . ഞാനും കൊടുത്തീന് 100 രൂപ

    • @abinabz6843
      @abinabz6843 Місяць тому +5

      100% yojikunuu

    • @sonyvishnu7465
      @sonyvishnu7465 Місяць тому +8

      Veettinnu plastic parakki avar thottilerinju kaanum

    • @GOLD-pj9px
      @GOLD-pj9px Місяць тому +4

      ഈ കമെന്റ് കൊള്ളാം പക്ഷെ ആ ചിരി വേണ്ടായിരുന്നു കാരണം കേരളം മുഴുവൻ കണ്ണീരോടെ കാണുന്ന വാർത്തയാണിത്

    • @anranr1266
      @anranr1266 Місяць тому +3

      Sathyam avar plastick kitilekilum kash kodkanam

    • @busharahakeem378
      @busharahakeem378 Місяць тому +1

      👍🏼👍🏼👍🏼

  • @Gracy_d73
    @Gracy_d73 Місяць тому +44

    ഹരിതകർമ സേന പ്ലാസ്റ്റിക് അവിടെ എടുക്കാറില്ലേ മറ്റുള്ള ജില്ലകളിൽ ഭയങ്കര നിയമം ആണെല്ലോ അത് തലസ്ഥാനത്തു കാണുന്നില്ല പകർച്ചവ്യാധികൾ പകരാൻ സാധ്യത സ്വയം undakki

    • @user-uo6tc8mf2j
      @user-uo6tc8mf2j Місяць тому +2

      1 വർഷം ആയി കരകുളം പഞ്ചായത്ത് , കവർ എടുക്കാൻ വരുന്നുണ്ട് എല്ലാ മാസവും 50 രൂപ നമ്മൾ കൊടുക്കണം എടുത്തു കൊണ്ടു പോകുന്നതിനു

    • @busharahakeem378
      @busharahakeem378 Місяць тому +3

      നമ്മള് കവറുകൾ കഴുകി തേച്ചു വെക്കണം അതിനു anghot അവർക്ക് പൈസയും കൊടുക്കണം ഇപ്പൊ അവര് വരുമ്പോ ഞാനും അവരും വഴക്കാണ് പൈസ മുടക്കാൻ പാടില്ല കവർ മാത്രമേ കൊണ്ട് പോവൂ

  • @babithababi07
    @babithababi07 Місяць тому +12

    A manushyan eneett poyikanumo.. Angane ayirunnel mathiyarunnu🥲🙏

  • @user-uh2te2of8d
    @user-uh2te2of8d Місяць тому +12

    നമ്മൾ ഓരോരുത്തരും ഇതിന് ഉത്തരവാദി ആണ് കാരണം നമ്മൾ വലിച്ചു എറിയുന്നത് ആണ് ഈ വേസ്റ്റ് ഇനിയെങ്കിലും ഇങ്ങനെ വലിച്ചു എറിയാതെ ഇരിക്കുക 🙏🙏🙏🙏

  • @bijoypillai8696
    @bijoypillai8696 Місяць тому +32

    ഏതോ ഒരുത്തൻ rail neer ബോട്ടിൽ മേടിച്ചു വീട്ടിൽ കൊണ്ടുപോയി കുടിച്ചിട്ട് കാലികുപ്പി ഹരിത കർമ സേനക്ക് കൊടുത്തു ( 50 രുപ ഫീസും കൊടുത്തു ) , അവർ അതും തോട്ടിൽ ഒഴുക്കി ; അതിപ്പോൾ മേയർ ക്ക് പിടിവള്ളിയായി.. ആ ഒരു ബോട്ടിൽ കാരണമാണ് ബ്ലോക് ഉണ്ടായത് എന്ന് മേയർ ആര്യ .. 😅.

  • @user-ob4io6bk8v
    @user-ob4io6bk8v Місяць тому +7

    ശ്രീ SKN , ഒരു 5 വലിയ പഴയ ടയർ ഒന്നിന് പുറകെ ഒന്ന് വെച്ചു കെട്ടി , tunnel ൽ കൂടി വലിച്ചു മറുവശത്തു ടയർ വലിച്ചു എത്തിക്കുമ്പോൾ ടയർ ന്റെ കൂടെ മാലിന്യം എല്ലാം പുറത്തു വരും,,, അല്ലാത് ആ ചീഞ്ഞ വെള്ളത്തിൽ ഇറങ്ങി തപ്പണ്ടാ,, 🙏🌹വലിക്കാൻ റേഞ്ച്, കപ്പി, JCB ഉപയോഗിക്കുക,, 🙏🙏

  • @alikc5285
    @alikc5285 Місяць тому +24

    സത്യത്തിൽ അയാൾ ആ തോട്ടിൽ വീണിട്ടില്ലേ. അയാൾ എഴുനേറ്റ് പോയി ട്ടുണ്ടാവുമോ...

    • @basheerbasheer1554
      @basheerbasheer1554 Місяць тому +2

      താങ്കൾ പറഞ്ഞത് തൊണ്ണൂർ ശതമാനം ശെരിയായിരിക്കാം ചങ്ങായി അവിടുന്ന് ആരും കാണാതെ പോയി ഏതെങ്കിലും ബാറിൽ കയറി കട്ടക്ക് പൈന്റു വാങ്ങി അടിച്ച് എവിടെങ്കിലും ശഹനക്ഷീണം നടത്തുന്നുണ്ടാകും..🤬

  • @HimaArun-to8kn
    @HimaArun-to8kn Місяць тому +31

    സത്യത്തിൽ പുള്ളി ആ തോട്ടിൽ വീണോ?? ഒരു സംശയം

    • @ramshadhramshu4487
      @ramshadhramshu4487 Місяць тому +3

      Athe ., ithreyum thiranjitt kittathond ipo angne samshaym anu ellavarkum😐…..but kode ullavar kandathallee..🤔

    • @ramshadhramshu4487
      @ramshadhramshu4487 Місяць тому +1

      @@HimaArun-to8kn ipo kitty

    • @HimaArun-to8kn
      @HimaArun-to8kn Місяць тому

      @@ramshadhramshu4487 kk ന്യൂസ്‌ ഇപ്പോൾ കണ്ടായിരുന്നു 😔

  • @Amalbalu1313
    @Amalbalu1313 Місяць тому +5

    Cheriya waste thali pogunila... apo enganeya oru size aale ozhugi pogune??

  • @jayanv7062
    @jayanv7062 Місяць тому +10

    ജോയിയെ കണ്ട് പിടിക്കാൻ ഇതുവരെ ചിലവാക്കിയ തുക കണക്കു കൂട്ടിയാൽ ചിലപ്പോൾ ആ തുകയുടെ പകുതി മതിയാകുമായിരിക്കും ഈ തോട്ടിലെ ക്ലീനിംഗ് പൂർണമായും നടത്തിയെടുക്കാൻ എന്നത് ഒരു സത്യമാണ്.
    എന്ത് ചെയ്യാം ഉത്തരവാദിത്വപ്പെട്ടവർ ഉത്തരവാദിത്വം മറക്കുന്പോൾ ഇങ്ങനെ ഒക്കെയാണ്

  • @Sreeramansreeraman441
    @Sreeramansreeraman441 Місяць тому +1

    വെളിരാജ്യങ്ങളിൽ ഏതു പോലെ വീടുകളിൽ നിന്ന് മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിക്കുന്ന ഒരു നല്ല പ്ലാന്റ് തിരുവനന്തപുരം ഉണ്ടാക്കിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ കുറെ പേർക്ക് ഇതുവഴി ജോലിയും ലഭിക്കും തൊഴിലില്ലായ്മ എന്ന പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമാവുകയും ചെയ്യും ഇതൊന്ന് ഇവിടെ ഭരിക്കുന്ന ആളുകളെ പറഞ്ഞു ബോധ്യപ്പെടുത്തണം

  • @Nisamudheen.PNisamu-md4bd
    @Nisamudheen.PNisamu-md4bd Місяць тому +5

    എങനെ എങ്കിലും കിട്ടട്ടെ ജോയി

  • @SameenaS-v7n
    @SameenaS-v7n Місяць тому +1

    Keralathil ella tunnelukalilum ithupole ketti kidappundakum,ini oru Jeevan poliyan Ida vararurh

  • @kasimmarottickal9890
    @kasimmarottickal9890 Місяць тому +2

    ഹോളിന്റെ അകത്തേക്കു പോകുന്നവര്ക്ക് ശോസിക്കാൻ വായു കിട്ടുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം

  • @basheerbasheer1554
    @basheerbasheer1554 Місяць тому +4

    അങ്ങനെ ജോയിയുടെ കാരണത്താൽ ആരും ശ്രദ്ധിക്കാത്ത അഴുക്ക് ച്ചാൽ ഇപ്പോൾ ഒരു ജോയിയുടെ കാരണത്താൽ വൃത്തി ആയി കിട്ടി..

  • @user-xd6vj6ef2u
    @user-xd6vj6ef2u Місяць тому +3

    ജോയി ചേട്ടൻ തോട്ടിൽ നിൽക്കുന്നതായാണ് അവസാനം കണ്ടു എന്ന് അവകാശപെടുന്നത്. ജലനിരപ്പ് ഉയർന്നതിനാലോ, മറ്റെന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടോ അദ്ദേഹം കരക്കു കഴറിട്ടുണ്ടാവുമോ? എല്ലാ ഫ്ലാറ്റ്ഫോമിലേയും ബാത്ത്റൂമുകൾ ഒന്നു പരിശോദിക്കുന്നതും നല്ലതായിരിക്കും. ബാത്ത്റൂമിൽ കയറിയ ശേഷം എന്തെങ്കിലും സംഭവിച്ചു കാണുമെങ്കിലോ?. ഇത്രയും സന്നാഹങ്ങളുമായി നോക്കിയിട്ടും കിട്ടിയില്ലല്ലോ അതാ വളരെ ചെറിയ സമയം കൊണ്ട് ഞാൻ പറഞ്ഞ സംഷയം മാറ്റാമല്ലോ വല്ല വഴിക്കും നടക്കുമോ? plz

  • @RS-uv2ql
    @RS-uv2ql Місяць тому +1

    You are,also welcome to the show .. malayalam paryan aryila

  • @chinnup4804
    @chinnup4804 Місяць тому +2

    Itra oke vazi indarnekil first day thane nthe ithelam cheythila????

  • @kunjimani56
    @kunjimani56 Місяць тому +3

    Praying 🙏

  • @vanajakumari7016
    @vanajakumari7016 Місяць тому +3

    ഈ സേന ഇതു നിഷേപിച്ചത് തൊട്ടിലാണോ .. രാജാവിന്റെ നാട്ടിലെ ഭരണം 👌🏻

  • @surekhasatheesan3634
    @surekhasatheesan3634 Місяць тому +1

    Good morning sr

  • @tks-p1v
    @tks-p1v Місяць тому +1

    Ithu kenda governmentinteyum kerala governmentinteyum anasthayanu ee karyathil sambhavichathu. Karanam Ippol ee cheyunna duathyam ningal nerathe thanne nadathiyirunvenkil innu ee pavam ജോയിക്ക് ee avastha undakathillayirunu. Ellam sambhavichathinu sesam angottum ingottum pazhi chariyittu enthu karyam. Enthu arthamanu allenkil ethu nyayikaramanu ini ithil ningalku parayanullathu. Iniyenkilum orkkuka oro manushya geevanum vilappettathanu😢😢

  • @rajeshp6257
    @rajeshp6257 Місяць тому +1

    Live ayi kanichaal Kollam

  • @ambareeshambu2577
    @ambareeshambu2577 Місяць тому +3

    ഇത്രയും വേസ്റ്റ് വലിച്ചു എറിയുന്ന നന്മുടെ നാട്ടിലെ ജനങ്ങൾ,, സർക്കാരും എല്ലാ ഇടങ്ങളിലും വേസ്റ്റ് ഇടാൻ ഉള്ള ബാസ്കറ്റ്കൾ വയ്ക്കണം, ജനങ്ങൾ വേസ്റ്റ് സേഫ് ആയി ഇടാം എന്ന് കരുതിയാലും അതിനുള്ള സംവിധാനം ഇവിടെ ചെയ്യുന്നില്ല,,

  • @jayantito8520
    @jayantito8520 Місяць тому +1

    sarikkum joy eee aaal koottathil thane undo? ayaaal veenu enn paranja bro avide...onnokoode chodikkoo... satyam para ..joy veenath nee kando

  • @kasimmarottickal9890
    @kasimmarottickal9890 Місяць тому +2

    100മീറ്ററിൽ കൂടുതലുള്ള ആളെകൊല്ലി മാൻ ഹോളുകൾ നിർമിച്ചു വച്ചിരിക്കുന്നോ 🤔🤔

  • @4U6283
    @4U6283 Місяць тому +3

    നാവിക സേനക്ക് എന്ത് ചെയ്യാൻ പറ്റും.. കടൽ. കായൽ ഒന്നും അല്ലല്ലോ. വെള്ളം ഉണ്ടെന്നു പറഞ്ഞു നാവിക സേനയെ എന്തിനാ ഇത്ര നേരം കാത്തിരുന്നത്.. ഇത് ആർമിക്ക് കൈകാര്യം ചെയ്യാമായിരുന്നു. അതും തൊട്ടടുത്തു ആർമി ക്യാമ്പ് ഉള്ളപ്പോൾ.

  • @kuriakosekuply9593
    @kuriakosekuply9593 Місяць тому +2

    Malinyamkochiyil prsanam undakkiyittum naam padichittilla keralam maliniya vimukthamakkal sarkar enthu chaithu.itharam sambavangal iniyum undakathirikkan sarkar enthu cheiyum?

  • @omanakutty2549
    @omanakutty2549 Місяць тому +1

    അയ്യാൾ തൊട്ടിൽ വീണോ.ഇപ്പൊ ഒരു സംശയം.കൂടെയുള്ളവർ എവിടെ.അവരെ കാണുന്നില്ലല്ലോ

  • @alameen8212
    @alameen8212 Місяць тому +4

    Mazha ille. Attingal kallambalam heavy rain

  • @aeonjith
    @aeonjith Місяць тому +1

    Aamayizhnjanil aaama izhyunathnekalum payye aanu kaaryngl.

  • @asifsr1237
    @asifsr1237 Місяць тому +1

    കൂടെ ഒരാൾ ഉണ്ടല്ലോ അയാളോട് അന്യ ശിക്കുന്നത് നല്ലത് അല്ലെ ഇവിടെ വിണോ 🥱🥱🥱🥱

  • @naseebperumbalath381
    @naseebperumbalath381 Місяць тому +1

    😢

  • @itsyou6918
    @itsyou6918 Місяць тому +1

    Ayal AA thottil undo😮

  • @rekhanithin657
    @rekhanithin657 Місяць тому +1

    Manushyar Ethrayum kidanne kashtapedunnu…. Annal oru minute aduthu daivame annone vilike… Daivam Albhudam pravarthikum. Nothing is impossible to God! Daivathine albhutham pravarthikan otta min mathi.

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 Місяць тому +1

      Ithrem neram aarum vilichilla ennaano? Atho ini rescue mission nirthi vech daiabthine vilikkano??

  • @shaji7176
    @shaji7176 Місяць тому +2

    Meyare thotìl erakoo

  • @bhawic
    @bhawic Місяць тому +1

    വിശാസം എന്ന് പറയുമ്പോൾ SKN ന്ന് ഇഷ്ടപെടാത്തത് പോലെ

  • @mustafathadathil2196
    @mustafathadathil2196 Місяць тому +1

    അതിൽ വല്ല മുതല ഉണ്ടാകുമോ ഇങ്ങനെ തിരിഞ്ഞിട്ട് കാണാതെ

  • @santhoshcc5286
    @santhoshcc5286 Місяць тому +1

    നായരേ, നമ്മുടെ ഡിസാസ്റ്റർ മാനേജമെന്റ് സംവിധാനം...നമ്പർ 1..? കേരള ഫയർഫോഴ്സിന്റെ ആസ്ഥാനത്തുനിന്നും ഒരു K M അകലെ ?😢😢

  • @androiduser4998
    @androiduser4998 Місяць тому

    RIP

  • @freelife6124
    @freelife6124 Місяць тому +1

    Mayor എവടെ

  • @user-ig8uo3il9p
    @user-ig8uo3il9p Місяць тому +2

    Angane Engilum aa thodu vrithiyayi

  • @sajeevpadinjarekundanchali9976
    @sajeevpadinjarekundanchali9976 Місяць тому

    വേണ്ട പെട്ട അധികാരികൾ. ആദ്യം തെന്നെ ക്‌ളീനിംഗ് ജോലി നന്നായി ചെയി തിരുന്നു എങ്കിൽ. ഇങ്ങനെ ഒന്നും വരില്ലായിരുന്നു. ശംബളം എണ്ണി വാങ്ങുബോൾ. കുറച്ചെങ്കിലും ആത്മാർത്ഥത ഏതു എങ്കിലും ഒരുത്തൻ എങ്കിലും കാട്ടിയിരുന്നു എങ്കിൽ ഒരു ജീവൻ നഷ്ടപ്പെട്ടു പോകില്ലാ യിരുന്നു

  • @monishasabindas9074
    @monishasabindas9074 Місяць тому +2

    തലസ്ഥാനം തന്നെ ആണോ... മാലിന്യം കൊണ്ട് ബുദ്ധിമുട്ടുന്നത്, ഇത് ഒക്കെ ഉണ്ടായാലും ആരും പഠിക്കില്ല... കുറച്ചു നാൾ കഴിഞ്ഞു സിനിമ ആകുമ്പോൾ വീണ്ടും ഒന്ന് ഓർക്കും.... അല്ലാതെ മലയാളിയുടെ സ്വഭാവം മാറാൻ പോകുന്നില്ല.. ദുരന്തം ഉണ്ടാകുമ്പോൾ മാത്രം പരിഹാരം കാണുന്ന ഗവണ്മെന്റ് 😏😏😏😏

  • @krishna3032
    @krishna3032 Місяць тому +1

    waste നീക്കാത്തതിന് പണി കൊടുത്തത് ആണോ

  • @worldofrichu
    @worldofrichu Місяць тому

    Waste Management ?

  • @mathewap3900
    @mathewap3900 Місяць тому +1

    Down 24 for.supporting.cpm . Jai Bjp

  • @GOLD-pj9px
    @GOLD-pj9px Місяць тому +1

    അവന്റെ ഒരു ചായയും ചായകപ്പും ഒന്നും പോടെ

  • @shijud2041
    @shijud2041 Місяць тому +1

    Call sea'son