Yes ... rightfully pointed ... Now there are many cookery channels. But maam established at a time when it was not done by others. I have my books 25 yrs back in which my father will make me write the recipies after watching show. At that time i was also in school 😊
സുരക്ഷിതമായ മടിയിൽ സുഖമായുറങ്ങുന്ന കുഞ്ഞുവാവ, ഒരു ഉമ്മ കൊടുക്കാൻ തോന്നുന്നു.ഇന്ന് july 14 ,ഇപ്പോൾ surgery കഴിഞ്ഞു വിശ്രമിക്കുകയായിരിക്കുമല്ലോ. വേഗം സുഖമാവാൻ.പ്രാർത്ഥിക്കുന്നു.
Travel vlog. Super. ദുബായിലേക്ക് ഒരു യാത്ര പോയ ഫീൽ കിട്ടി.അവിടത്തെ കാഴ്ചകൾ ഒക്കെ കാണാമല്ലോ.മോൾക്ക് ഒരു വഴക്കും ഇല്ലായിരുന്നല്ലോ.യാത്ര കുഞ്ഞ് എൻജോയ് ചെയ്തു.Thank you very much mam.surgery നന്നായി നടക്കട്ടെ.പ്രാർഥനയിൽ പ്രത്യേകം ഓർക്കാം.don,t worry.
ഞാൻ സ്കൂളിൽ പഠിക്കുമ്പോ തന്നെ മാജിക് ഓവൻ കാണുമായിരുന്നു... എനിക്ക് പറ്റുന്ന പോലെ ചെറിയ ചെറിയ പാചകം മാജിക് ഓവൻ നോക്കി ചെയ്യുമായിരുന്നു... അത് പോലെ ഞാൻ അന്ന് ഏറ്റവും കൂടുതൽ ശ്രെദ്ധിച്ചത് ലക്ഷ്മി മാമിന്റെ നെയിൽ പോളിഷ് ആണ്.... ഞാൻ അന്ന് മുതൽ ഒരുപാട് ആഗ്രഹിച്ചതാണ് മാമിനെ ഒന്ന് നേരിട്ട് കാണണം എന്നത്... സ്കൂൾ കഴിഞ്ഞു കോളേജ് കഴിഞ്ഞു മാര്യേജ് കഴിഞ്ഞു രണ്ട് കുട്ടികൾ ആയി പക്ഷെ ആഗ്രഹം അപ്പോളും ബാക്കി.... പക്ഷെ കഴിഞ്ഞ രണ്ട് മാസം മുൻപ് ഞാൻ മാമിനെ കണ്ടു കൂടെ നിന്ന് ഒരു ഫോട്ടോ എടുത്തു.... ഞാൻ അത് സൂക്ഷിച്ചു വച്ചിട്ടുണ്ട്.... എല്ലാവർക്കും അറിയാം എനിക്ക് മാമിനെ ഒരുപാട് ഇഷ്ടം ആണെന്ന്... എല്ലാവരും പറഞ്ഞു ഫോട്ടോ കണ്ടപ്പോൾ ഇനി സമാധാനം ആയോന്നു.. ☺️☺️ശരിയാ ഒരുപാട് വൈകി ആണേലും കാണാൻ പറ്റിയല്ലോ... ചിലർക്ക് ഇത് ഒരു വട്ടായി തോന്നും പക്ഷെ എനിക്ക് ഭയങ്കര സന്തോഷം ആണ് ❤️❤️❤️❤️❤️❤️❤️......
Nalloru video aayrunnu mam.dubai yathra nannyrunnu alle mam. Maminde surgery kazhinju alle.sukaytirikunno mam.vedana undo mam.njan maminu vendi prarthikam .ellam nannay varatte mam.nannay rest edukuka.video super ayrunnu .thanku so much mam.god bless you and love you mam.ennum sneham mathram.orupadu late ayi ee video kanan.❤️❤️❤️❤️❤️
Hi ma’am , Dubai Lu oru meet up plan cheyyaaamo ??? Magic oven muthal maam ne kaanaaan agrahikunnathaaanu . Anyway happy and safe journey . Congrats for golden visa ❤❤❤❤
സുരക്ഷിതവും സന്തോഷവുമായ യാത്രാ ആശംസകൾ നേരുന്നു Surgeryയൊക്കെ കഴിഞ്ഞ് വേഗം പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരാൻ പ്രാർത്ഥിയ്ക്കുന്നു വിഷ്ണു ഒത്തിരിവിനയമുള്ള മോൻ തന്നെയാ❤
Hi Mam, seen you are straining to work, just a suggestion, if you request for a wheel chair you don't have to walk all the way to the entrance of the flight. Have fun and stay safe.
ഞാൻ സ്കൂൾ ടൈം മുതൽ mam ന്റെ പാചകം ടീവിയിൽ കാണുമായിരുന്നു. ഒരുപാട് ഇഷ്ടമാണ് മാമിനെ. ഒരിക്കലെങ്കിലും നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട്.എന്നെങ്കിലും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു GOD BLESS 🙏. I AM NOW IN DUBAI😘😘
സുഖായിരിക്കട്ട 🙏🙏 എനിക്ക് ചേച്ചിയെ ഒത്തിരി ഇഷ്ടമാണ് ❤ഞാനും ചേച്ചിയും ഒരേ ജില്ലയിൽ ആണെങ്കിലും ഇതുവരെ ഒന്നും കാണാൻ പറ്റിയില്ല 😒 ഒരു ഒരുമണിക്കൂർ യാത്ര മതി. എന്നിട്ടും... സമയം ആയില്ല... ഒരു ദിവസം കാണാൻ സാധിക്കും എന്ന് വിചാരിക്കുന്നു . വീട്ടിൽ വന്നാൽ കാണാൻ പറ്റുമോ . ഇപ്പൊ സർജറി കഴിഞ്ഞു കാണും ... വേഗം sughamakatte✨🙏🙏🙏
My younger brother who is 30 underwent the same symptoms. His left leg was almost paralysed. And he screamed in pain for almost 1 month. All doctors including top doctors in kims suggested for surgery as it was severe slip disc case. We agreed to do . But before that as a last option we consulted a doctor near tamilnadu trivandrum border. He rectified it with out surgery. He plays football now. He is 100 per allright now. That doctor uses a machine to stretch the spine and adjust it. He underwent the treatment for almost 6 months. Never go for spine surgery. Once you do you might have to redo it after few years. I can give the details of doctor if anyone needs it.
Lekshmiji hv a pleasant journey. I think you shld wear sketchers shoes ,they are more comfortable while travelling ,otherwise also. You shld take care of your feet issues.Get well soon dear
ഞാൻ സ്കൂൾ ടൈം മുതൽ mam ന്റെ പാചകം ടീവിയിൽ കാണുമായിരുന്നു. ഒരുപാട് ഇഷ്ടമാണ് മാമിനെ. ഒരിക്കലെങ്കിലും നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട്.എന്നെങ്കിലും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു love you mam. 🥰
വിഷ്ണു വിന്റെ അടുത്തേക്കുള്ള യാത്ര ഞങ്ങളും enjoy ചെയ്തു 😍 സരസ്വതി മോൾ 😘😘😘 സർജറി കഴിഞ്ഞു കാണുമല്ലോ എത്രയും വേഗം പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു 🙏🏻 കഴിഞ്ഞ 2 വീഡിയോ മഴ കാഴ്ചകൾ അവിടെ എല്ലാം നടന്നപ്പോൾ കാല് വലിച്ചു നടക്കുന്ന പോലെ തോന്നി Take rest 👍🏻 Love U Maam 😘😘😘
Super 👌 I have already seen that you are receiving the golden visa in insta or Facebook. Adipoli ❤. I have noticed that you are slightly limping while walking in your travel video on your native village. Don’t worry about it and you will be back normal after surgery . Your travel vlog journey will continue with more energy than ever before. Stay strong always. Wishing you all the best. ❤❤❤
Vishnu നെ കാണുമ്പോൾ സന്തോഷമാണ്.നല്ല വിനയമുളള മോൻ
Thank you so much dear for your kind words ❤🙏
മാം ഈശ്വരൻ കൂടെയുണ്ട്
എന്നാലും കേട്ടപ്പോൾ എന്തോ കണ്ണു നിറഞ്ഞു
ഒത്തിരി ഇഷ്ടമാ
ഒരു ചേച്ചിയെപോലെ ❤ ബിന്ദു പൊൻകുന്നം
Love you dear ❤don't worry...surgery kazhinju..innalai ayirunnu...getting better..eppol rest il anu🥰🙏
സത്യം വീട്ടിലെ ഒരു അംഗം തന്നെ ആണ് ചേച്ചി എനിക്ക് whatever സന്തോഷമായി വാ ഞാൻ ദുബായ് ഉണ്ട് ഭാഗ്യം ഉണ്ടാവട്ടെ കാണാൻ
Yes ... rightfully pointed ... Now there are many cookery channels. But maam established at a time when it was not done by others. I have my books 25 yrs back in which my father will make me write the recipies after watching show. At that time i was also in school 😊
Thank you so much dear for your loving words and unconditional love throughout these years ❤🤗🙏
തല്ലിപ്പൊളി സീരിയലുകളേക്കാൾ എത്ര നല്ലതാണ് സന്തോഷം നിറഞ്ഞ ഇത്തരം നിമിഷങ്ങൾ കാണുന്നത്
സുരക്ഷിതമായ മടിയിൽ സുഖമായുറങ്ങുന്ന കുഞ്ഞുവാവ, ഒരു ഉമ്മ കൊടുക്കാൻ തോന്നുന്നു.ഇന്ന് july 14 ,ഇപ്പോൾ surgery കഴിഞ്ഞു വിശ്രമിക്കുകയായിരിക്കുമല്ലോ. വേഗം സുഖമാവാൻ.പ്രാർത്ഥിക്കുന്നു.
Thank you so much dear ❤surgery kazhinju...recovering ❤️ ningaludai ellam prarthana koodai undallo dear ...lots of love 🤗🥰
Get well soon Maam 16:23 Prayers from Ireland
Get well soon🙏💖
Nyz vdeo mam...❤
പാല്‍പ്പൊടിയും boost um mix ചെയ്ത് കുടിക്കാമോ?
Travel vlog. Super. ദുബായിലേക്ക് ഒരു യാത്ര പോയ ഫീൽ കിട്ടി.അവിടത്തെ കാഴ്ചകൾ ഒക്കെ കാണാമല്ലോ.മോൾക്ക് ഒരു വഴക്കും ഇല്ലായിരുന്നല്ലോ.യാത്ര കുഞ്ഞ് എൻജോയ് ചെയ്തു.Thank you very much mam.surgery നന്നായി നടക്കട്ടെ.പ്രാർഥനയിൽ പ്രത്യേകം ഓർക്കാം.don,t worry.
Thank you so much dear ❤lots of love 🤗 ❤️
Ethreyum feeding bottles ??
ഞാൻ സ്കൂളിൽ പഠിക്കുമ്പോ തന്നെ മാജിക് ഓവൻ കാണുമായിരുന്നു... എനിക്ക് പറ്റുന്ന പോലെ ചെറിയ ചെറിയ പാചകം മാജിക് ഓവൻ നോക്കി ചെയ്യുമായിരുന്നു... അത് പോലെ ഞാൻ അന്ന് ഏറ്റവും കൂടുതൽ ശ്രെദ്ധിച്ചത് ലക്ഷ്മി മാമിന്റെ നെയിൽ പോളിഷ് ആണ്.... ഞാൻ അന്ന് മുതൽ ഒരുപാട് ആഗ്രഹിച്ചതാണ് മാമിനെ ഒന്ന് നേരിട്ട് കാണണം എന്നത്... സ്കൂൾ കഴിഞ്ഞു കോളേജ് കഴിഞ്ഞു മാര്യേജ് കഴിഞ്ഞു രണ്ട് കുട്ടികൾ ആയി പക്ഷെ ആഗ്രഹം അപ്പോളും ബാക്കി.... പക്ഷെ കഴിഞ്ഞ രണ്ട് മാസം മുൻപ് ഞാൻ മാമിനെ കണ്ടു കൂടെ നിന്ന് ഒരു ഫോട്ടോ എടുത്തു.... ഞാൻ അത് സൂക്ഷിച്ചു വച്ചിട്ടുണ്ട്.... എല്ലാവർക്കും അറിയാം എനിക്ക് മാമിനെ ഒരുപാട് ഇഷ്ടം ആണെന്ന്... എല്ലാവരും പറഞ്ഞു ഫോട്ടോ കണ്ടപ്പോൾ ഇനി സമാധാനം ആയോന്നു.. ☺️☺️ശരിയാ ഒരുപാട് വൈകി ആണേലും കാണാൻ പറ്റിയല്ലോ... ചിലർക്ക് ഇത് ഒരു വട്ടായി തോന്നും പക്ഷെ എനിക്ക് ഭയങ്കര സന്തോഷം ആണ് ❤️❤️❤️❤️❤️❤️❤️......
Othiri Othiri santhosham thonnunu dear ethu vayichapol...manassu niranju ketto..orupadu orupadu sneham ❤love you dear 🤗🥰
Same to me .but kanan pattiyilla
@@LekshmiNairsathiyam
❤❤❤
Enikum...😢
കാലിന്റെ അസുഖം എല്ലാം പെട്ടെന്ന് മാറട്ടെ,, 🙏🙏 പ്രാർത്ഥിക്കാം,, മോൾ ചുന്ദരീ 😘😘
ഇതൊക്കെ കാണുമ്പോൾ ഒത്തിരി സന്തോഷം ആണ്, കുഞ്ഞുങ്ങൾ കൂടെയുള്ളപ്പോൾ പ്രത്യേക ഫീൽ ആണ് 🥰🥰🥰🥰🥰
Thank you so much dear ❤🤗🙏
Mqm.. Mysore ithinte oru special treatment und.... Nte nearby areasil ulla orupad per poi nalla better ayi... Surgery paranja aalkara poyathellam
Adipoli 🎉
Chechiy Dubai poye vannitte chechiye da health nokku.ethraum pettanne kaline sugamagatte prathikkam.happy journey chechiy.
Surgery കഴിഞ്ഞു എന്ന് കരുതുന്നു... 🙏🙏🙏🙏get well soon 🙏🙏🙏 all the prayers with you maam 🙏🙏🙏🥰🥰🥰🥰വളരെ happy ആയ ഒരു vlog 🥰🥰🥰🥰🥰🫂
Surgery kazhinju dear ❤recovering 🤗
All the prayers for your speedy recovery 🙏🙏🙏🙏🙏👸🥰
Mam vegham thanne recovery aavatte.anukutty ,saraswathimol ,vishnu ellavareyum kandathil santhosham
ഹായ് ചേച്ചി . Surgery യിലൂടെ കാലിൻ്റെ പ്രശ്നം മാറി ok ആവട്ടെ.Happy Journey. സരസ്വതി മോൾക്ക് ചക്കര ഉമ്മ ❤️💕🥰
Nalloru video aayrunnu mam.dubai yathra nannyrunnu alle mam. Maminde surgery kazhinju alle.sukaytirikunno mam.vedana undo mam.njan maminu vendi prarthikam .ellam nannay varatte mam.nannay rest edukuka.video super ayrunnu .thanku so much mam.god bless you and love you mam.ennum sneham mathram.orupadu late ayi ee video kanan.❤️❤️❤️❤️❤️
വീഡിയോ അടിപൊളി. മേഡം ബുദ്ധിമുട്ട് എല്ലാം എത്രയും പെട്ടെന്ന് സുഖമാവട്ടെയെന്ന് അന്മാർഥമായി പ്രാർത്ഥിക്കുന്നു....
Thank you so much ❤🙏
Anukutty..u r amazing…perfect daughter,wife,daughter in law and mother…. May god bless u and all❤
Achammayude cut thanne molkku❤❤
വേഗം സുഖമാകട്ടെ. സ്നേഹം❤
Get well soon Maam!!!
From Tanvi & Bindu(Ireland)
Rest illiathe joli chethittanno
Saramillia ellaam seriyakum.
Dubai.drip santhoshamavate
Kuchumolk Umma all the best
Hello ... Nice journey ❤....
Operation kazhinjo? Sugamairikkunno?
Kazhinju dear...recovering ❤🙏
Nice Lakshmi Chechi... Enjoyed.. We pray for you& ur lovely family
കണ്ട് കണ്ട് വേഗം കഴിഞ്ഞു 😊waiting for next videos 🤗
Lots of love dear 🥰
Allopathic treatment is gd in emergency otherwise natural treatment is fine for the long run.
Same surgery njan cheythirunu same dr thanne. 100% ok aanu👍🏼
Mam വിഷമിക്കണ്ട കാലിന്റെ വേദന പെട്ടെന്ന് മാറാൻ പ്രാർത്ഥിക്കാം ❤
ഞാൻ mam ന്റെ വീട്ടിൽ വന്നിട്ടുണ്ട്
മാം ഞാൻ വളരെ enjoy ചെയ്ത❤❤❤
Hi ma’am , Dubai Lu oru meet up plan cheyyaaamo ??? Magic oven muthal maam ne kaanaaan agrahikunnathaaanu . Anyway happy and safe journey . Congrats for golden visa ❤❤❤❤
Chechiyda packing kandappol njan oru 30 years Kuwait poyeum vannum kondirunnu ah 0ormayane enikke vannadhe.❤❤
❤❤❤ nice good 😊😊😊
Mam sugayi irikunni ennarrinjathil othiri santhosham god bless you dear❤❤❤
Happy Journey Chechi😍😍 love u all❤❤ Chundhari vavakku😘😘
Love you too dear ❤️ 🥰
സുരക്ഷിതവും സന്തോഷവുമായ യാത്രാ ആശംസകൾ നേരുന്നു Surgeryയൊക്കെ കഴിഞ്ഞ് വേഗം പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരാൻ പ്രാർത്ഥിയ്ക്കുന്നു വിഷ്ണു ഒത്തിരിവിനയമുള്ള മോൻ തന്നെയാ❤
CongratulationsForGoldenVisa.❤HappyJourney.
Hi Mam, seen you are straining to work, just a suggestion, if you request for a wheel chair you don't have to walk all the way to the entrance of the flight. Have fun and stay safe.
❤️ ചേച്ചി Happy journey❤
കണ്ടപ്പോൾ സന്തോഷം ❤️
Thank you dear ❤
Happy and safe journey Mam Anu kutty and Saraswathy mol.Take care Mam.Our prayers for speedy recovery
Thank you so much dear ❤lots of love 🤗
ലക്ഷ്മിക്കുട്ടിയുടെ പോലെ തന്നെ പേരക്കുട്ടിയും 😍👍
❤😍🙏
Molku vishnu pappa yea kan da pol.santhoshom aai
Mam ne കാണാൻ സുന്ദരി ആയിട്ടുണ്ട്. ഓപ്പറേഷൻ കഴിഞ്ഞു വേഗം സുഖം ആവട്ടെ പ്രാർത്ഥിക്കാം ❤
Thank you so much dear ❤lots of love 🤗
Happy Journey Dear LEKSHMI JI 💙CHAKKARA VAVA 💙ANUKUTTY 💙🤗🤗🤗
Mam please take proper rest..
Njangaluday ellavaraduyum dua unddu
Pettunnu thannay recover cheyummm
❤❤❤❤❤❤
Surgery kazhinju dear . now recovering at home ❤🤗ningaludai ellam prarthana undallo 🥰🙏
Mam maminte mol ennanu eni uk l ninnu nattilekku varunnathu. Kure nalayille vannittu 🥰
ചേച്ചി നല്ല ഭാഗ്യം ഉള്ള ആൾ ആണ് ജീവിതം നന്നായി എൻജോയ് ചെയ്തു ജീവിക്കുന്നു
😍🙏
മാമന് ദൈവം രക്ഷിക്കട്ടെ എല്ലാം മാറിക്കിട്ടും
ഞാൻ സ്കൂൾ ടൈം മുതൽ mam ന്റെ പാചകം ടീവിയിൽ കാണുമായിരുന്നു. ഒരുപാട് ഇഷ്ടമാണ് മാമിനെ. ഒരിക്കലെങ്കിലും നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട്.എന്നെങ്കിലും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു GOD BLESS 🙏. I AM NOW IN DUBAI😘😘
Thirchayayum kanam oru divasam ❤thank you so much for your loving support throughout these years .lots of love 🤗🥰
Video orupadu ishdamayi surgery kazihu etharayum vagam sugamavan prathikunu kedapol oru visham mamnta video kanubol positive energy aanu❤❤❤❤❤
Thank you so much dear for your loving words ❤surgery kazhinju...recovering 🥰
@@LekshmiNair ok 👍
Marumol backil nilknam mother in law anu beautiful
Our prayers for good health......take care... Lots of love chechiiii❤️❤️❤️❤️❤️❤️
Love you too dear ❤
Mam please do a vlog,about your tops collection. From where you purchasing it.its sooo good. And you looks soo young by wearing it.
Happy journey ma'am 👍 surgery എന്ന് കേട്ടപ്പോൾ പേടിയാവുന്നു പ്രാർത്ഥിക്കാം മാം സന്തോഷമായി പോയി വരൂ🥰🥰🥰😘❤️
Happy journey and god bless you ❤❤❤❤
Thank you so much dear 😍 ❤
സുഖായിരിക്കട്ട 🙏🙏
എനിക്ക് ചേച്ചിയെ ഒത്തിരി ഇഷ്ടമാണ് ❤ഞാനും ചേച്ചിയും ഒരേ ജില്ലയിൽ ആണെങ്കിലും ഇതുവരെ ഒന്നും കാണാൻ പറ്റിയില്ല 😒 ഒരു ഒരുമണിക്കൂർ യാത്ര മതി. എന്നിട്ടും... സമയം ആയില്ല... ഒരു ദിവസം കാണാൻ സാധിക്കും എന്ന് വിചാരിക്കുന്നു .
വീട്ടിൽ വന്നാൽ കാണാൻ പറ്റുമോ .
ഇപ്പൊ സർജറി കഴിഞ്ഞു കാണും ... വേഗം sughamakatte✨🙏🙏🙏
Veetilekku vannolu dear ❤always welcome...thirchayayum kanam...surgery kazhinju rest il anu❤🤗
My younger brother who is 30 underwent the same symptoms. His left leg was almost paralysed. And he screamed in pain for almost 1 month. All doctors including top doctors in kims suggested for surgery as it was severe slip disc case. We agreed to do . But before that as a last option we consulted a doctor near tamilnadu trivandrum border. He rectified it with out surgery. He plays football now. He is 100 per allright now. That doctor uses a machine to stretch the spine and adjust it. He underwent the treatment for almost 6 months. Never go for spine surgery. Once you do you might have to redo it after few years. I can give the details of doctor if anyone needs it.
Underwent Surgery dear...now recovering ❤🤗🙏
Take care of your health Ma'am❤. Get well soon .
Super lekshmi mam
എല്ലാം പെട്ടെന്ന് ശരിയാകും ഒന്നും പേടിക്കേണ്ട എല്ലാവരുടെയും പ്രാർത്ഥന കൂടെയുണ്ട് Happy Journey
Dubai shopping videos venam ❤❤❤❤❤❤
Mam നേ ഭയങ്കര ഇഷ്ടം ആണ്.. മാം കുറച്ചു കൂടി rest എടുക്കേണ്ടത് ആയിരുന്നു...❤
Lots of love dear ❤🤗
Othiri santhosham golden visa kittiyathil😍l will pray for you 🙏 eagerly waiting for your speedy recovery 🥰
Hi madam, valare valare happy ayi video kanditte thank you madam for sharing this video ❤❤❤👍👍👌👌
Lots of love dear 🥰 ❤
Happy journey 👍congrats ❤️Anukkutty and saraswathi mol ❤️❤️👍Ellavarkum Hai❤
Thank you so much dear ❤lots of love 🤗
Hai lachu get well soon prayers 🙏
Chechi pls do take rest.....ellaam sheriyavum.
Prayers with you...
Thank you so much dear ..lots of love ❤️ 🤗
Mam anu chechi kujinte medicine vacha pouch avidenna vangiye ?
Online dear ❤
Mam link onn ayakavo
Dear chechi, Thank you for all your efforts in maintaining this vlog amidst your recovery 🙏 May God keep you safe and help you recover 💯🙏💖
സൂപ്പർ ചേച്ചി ഇതൊക്കെ കാണുബോൾ എന്തൊരു സതോഷം ആണെന്നോ!!!!👍👍👍
Maminte video kanumpol entu positeev energya ♥️♥️♥️♥️mam
Get well soon dear..pray for your speedy recovery...tke care
Thank you so much dear 😍 ❤lots of love 🤗
മാഡം ഹാപ്പി ജേർണി ❤❤❤
Praying for your speedy recovery. God bless
Thank you so much dear ❤lots of love 🤗
Muttikulangara oil onnu try cheyyu. After surgery
Lekshmiji hv a pleasant journey.
I think you shld wear sketchers shoes ,they are more comfortable while travelling ,otherwise also.
You shld take care of your feet issues.Get well soon dear
Thank you so much dear ❤what you said is true...I bought sketchers shoes from Dubai...was very comfortable ❤🥰
@LekshmiNair oh great
Now we get push in types...you need not bend just stand push in .
യാത്ര സുഖകരമായി ഇരിക്കട്ടെ
Nammude laleattan Treatment chyuunna oru mana und place pearinghod 👍👍
Welcome to dubai saraswati molu❤
ഞാൻ സ്കൂൾ ടൈം മുതൽ mam ന്റെ പാചകം ടീവിയിൽ കാണുമായിരുന്നു. ഒരുപാട് ഇഷ്ടമാണ് മാമിനെ. ഒരിക്കലെങ്കിലും നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട്.എന്നെങ്കിലും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു love you mam. 🥰
Thirchayayum kanam dear ❤if possible come home one day ❤always welcome 😍love you too 🤗🥰
@@LekshmiNair 🥰🙏🙏
വിഷ്ണു വിന്റെ അടുത്തേക്കുള്ള യാത്ര ഞങ്ങളും enjoy ചെയ്തു 😍
സരസ്വതി മോൾ 😘😘😘
സർജറി കഴിഞ്ഞു കാണുമല്ലോ എത്രയും വേഗം പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു 🙏🏻
കഴിഞ്ഞ 2 വീഡിയോ മഴ കാഴ്ചകൾ അവിടെ എല്ലാം നടന്നപ്പോൾ കാല് വലിച്ചു നടക്കുന്ന പോലെ തോന്നി
Take rest 👍🏻
Love U Maam 😘😘😘
Thank you so much dear ❤surgery kazhinju...recovering...lots of love 🥰🤗
Cute Saraswathi Moluu😘😘 Love u both Chechi & Fmly ❤❤❤❤
🥰💓സ്നേഹം മാത്രം 💓
Happy journey chechi god bless you chechi
❤🙏
Happy journey ellavareyum kandathil santhoshamayi mole Kanan ente ishal mole poleyunde ❤❤❤
Thank you so much dear ❤lots of love 🤗
Happy Journey dear Mam.Safe Journey ❤
Thank you dear ❤
Hai mam❤happy journey 💕
Thank you so much dear ❤🥰
Surgery കഴിഞ്ഞില്ലേ സുഖമായിരിക്കു
ന്നോ
എത്രയും പെട്ടെന്ന് തന്നെ സുഖപ്പെട ട്ടെ
Saraswathy mol Dubai yil ❤❤❤
❤🤗😍
Ellaverum sughayi ethatte 👍
Get well soon dear Ma’am
Hope you had a wonderful time in Dubai with children
Hope mol enjoyed the trip
Enjoyed dear ❤surgery also over...now recovering ❤
@@LekshmiNair rust you are getting a speedy recovery
ഞാൻ ശ്രദ്ധിച്ചു maminte നടത്തം അത് ഞാൻ ചോദിച്ചായിരുന്നു mam health ശ്രദ്ധിക്കണേ എല്ലാം മാറുവാൻ പ്രാർത്ഥിക്കുന്നു
Adipoli ma’am ❤nice nail polish colour ❤ma’am take care also❤Saraswathi molu😘❤congratulations dear ma’am ❤Prayers for your speedy recovery ma’am ❤
Thank you so much dear ❤🤗
Take care ❤
Happy and safe journey mam. Take care of your health. God bless you
Thank you so much dear ..lots of love ❤️ 😍 🥰
Pappu kunju is the exact tiny replica of you, Chechi!
Super 👌 I have already seen that you are receiving the golden visa in insta or Facebook. Adipoli ❤. I have noticed that you are slightly limping while walking in your travel video on your native village. Don’t worry about it and you will be back normal after surgery . Your travel vlog journey will continue with more energy than ever before. Stay strong always. Wishing you all the best. ❤❤❤
Thank you so much for your loving words ❤😍🙏
GOD BLESS YOU 🙌
Today I made your Thai rice , so simple and tasty❤
Chechi ഇപ്പോ സർജറി കഴിഞ്ഞു കാണുമല്ലോ
സുഖമായിരിക്കുന്നോ ❤
Get well soon
വളരെ സന്തോഷം തോന്നി❤❤
ഞാൻ ആദ്യം വാങ്ങിയ കുക്കറി ബുക്ക് മാമിന്റെ ആണ്.22 ആമത്തെ, വയസിൽ