Aliyans - 688 | ലേഡീസ് ഔട്ട് | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ • 526

  • @SN-mv9rb
    @SN-mv9rb Рік тому +55

    ഇന്നത്തെ episode super 👌 super. ഈ മഞ്ജുവിന് എങ്ങനെയാണ് ക്യാമറയുടെ മുന്നിൽ നിന്ന് , ചിരി വരാതെ , ഇത്ര ഭംഗിയായി അഭിനയിക്കാൻ പറ്റുന്നെ

  • @sadasivanpillair.5028
    @sadasivanpillair.5028 Рік тому +9

    എത്ര നിഷ്കളവും പ്രലോഭനവുമായ രംഗങ്ങൾ, വളരെ ഇഷ്ടപ്പെട്ടു, പ്രതേകിച്ചു നമ്മുടെ പ്രിയങ്കരിയായ മഞ്ജു പത്രോംസും, പിന്നെ നമ്മുടെ ക്‌ളീട്ടോസിന്റെ കാര്യം പറയണ്ടേയില്ല. സൂപ്പർ പെർഫോമൻസ്.

  • @suhrakallada3874
    @suhrakallada3874 Рік тому +219

    😂 അടിപൊളി.ക്ലീറ്റോയുടെ മുമ്പിൽ കാര്യം അവതരിപ്പിക്കുന്ന തങ്കത്തിൻ്റെ ഭാവം കണ്ട് ഒത്തിരി ചിരിച്ചു. അവസാന രംഗത്തെ ഉരുണ്ട് കളിയും പൊളിച്ചു. അളിയൻസ് ടീം സൂപ്പറാണ്😂

  • @achuarun735
    @achuarun735 Рік тому +95

    നന്നായിട്ടുണ്ട്.. പുറത്ത് പോകാൻ അനുവാദം ചോദിച്ച് കഷ്ടപ്പെടുന്ന ഭാര്യമാർ, സ്വന്തമായി പണം ഉണ്ടാക്കുന്നവരെങ്കിലും പണത്തിൻ്റെ കണക്ക് ഭർത്താക്കന്മാരെ ബോധിപ്പിക്കേണ്ടി വരുന്നത്, സ്ത്രീകൾ വീട്ടിൽ ഇല്ലെങ്കിൽ പുരുഷന്മാർ അതൊരു അവസരമായി കണ്ട് ഉടനെ മദ്യം സേവിക്കണം, ആശിച്ച് പുറത്ത് പോയിട്ട് അവസാനം ഹെൽപ് ചെയ്യാൻ പുരുഷന്മാർ തന്നെ വരേണ്ടി വരുന്നത്, സ്ത്രീകൾക്ക് വീടും അടുക്കളയും തന്നെ ഭേദമെന്ന് പറയുന്നത്... ആഹാ.. എത്ര നാളായി പറയുന്നു, ഈ പിന്തിരിപ്പൻ ആശയങ്ങൾ മാറ്റാൻ😢😢😮‍💨

    • @BusinessBuzzPlus
      @BusinessBuzzPlus Рік тому +3

      True!

    • @arjunvs11
      @arjunvs11 Рік тому +10

      Satyam. Enik maatram aano ingane thonniye nu ariyan comments nokiipo ellarkum ee episode bayankara ishtam aayi polum. Acting was awesome, but with totally wrong message.

    • @krishnarajan7972
      @krishnarajan7972 Рік тому +2

      Sathyam ...what are they trying to convey😢
      Actors are really great.

    • @srinivask5410
      @srinivask5410 8 місяців тому

      Aadi poli thangam lelli

    • @sumajayakumar3481
      @sumajayakumar3481 6 місяців тому

      ശരിയാണ് 👍🏻

  • @chandranmancheyil254
    @chandranmancheyil254 Рік тому +93

    ജീവിതത്തിൻറെ ഒരു ഭാഗമാണ് അളിയൻസ് കണ്ടില്ലെങ്കിൽ തീരാനഷ്ടമാണ് തങ്കവും ലില്ലിയും സൂപ്പറായി❤

  • @aparna3846
    @aparna3846 Рік тому +23

    തിങ്കളാഴ്ച ദിവസം വൈകുന്നേരം ആകുമ്പോ ഒരു സന്തോഷമാണ്... അളിയൻസ് കുടുംബത്തിനെ കാണാലോ ❤

  • @koottukaran3461
    @koottukaran3461 Рік тому +32

    നല്ലൊരു കഥ👍 .സുലു ചേച്ചിയുടെ കഥ അതിലും സൂപ്പർ 😂😂😂 തമ്പിയണ്ണനെ മിസ്സ് ചെയ്യുന്നു

  • @alexandergeorge9365
    @alexandergeorge9365 Рік тому +39

    സിനിമയിൽ മഞ്ജുവാര്യരുടെ അഭിനയം.... മഞ്ജു പൊളിച്ചു. സൂപ്പർ.
    അവസാനത്തെ ഡയലോഗുകൾ മഞ്ജുവിന് പകരം ആര് പറഞ്ഞാലും ഇത്ര ആസ്വാദ്യം ആവില്ലായിരുന്നു.

  • @Thusharam5865
    @Thusharam5865 Рік тому +16

    വിദേശരാജ്യങ്ങളിലൊക്കെ ഇത് സാധാരണമാണ്. ഇവിടത്തെ സ്ത്രീകൾക്കും ഇങ്ങനെLadiesdayout തുടങ്ങാവുന്നതാണ്. സ്തീകളെ സംബന്ധിച്ചിടത്തോളം നല്ല ആശയമാണ്.

  • @lavender_7940
    @lavender_7940 Рік тому +18

    തങ്കം ഒരു രക്ഷ ഇല്ല. മഞ്ജു ❤
    എല്ലാരും ഒന്നിനൊന്നു തകർത്തു. എല്ലാ പ്രാവശ്യത്തെ പോലെ തന്നെ, നിങ്ങൾ എല്ലാം അസാധ്യ കലാകാരൻ മാരാണ്.

  • @geethajoseph5428
    @geethajoseph5428 Рік тому +99

    I think Manju Pathros is an excellent actor..

  • @im_a_traveler_85
    @im_a_traveler_85 Рік тому +42

    21:26 തങ്കം ഉരുണ്ട് ഉരുണ്ട് മൂന്ന് ശയന പ്രദർശനം കഴിഞ്ഞു.😂 22:27 കനകൻ.😂 25:42 രണ്ടുപേരുടെയും ആക്ഷൻ പൊളിച്ചു..😂😂

  • @vinathamc-cb3uq
    @vinathamc-cb3uq Рік тому +54

    എന്റെ തങ്കം, എന്തൊരു അഭിനയമാണ് തന്റേത്. Super🌹എന്ന് പറഞ്ഞപോരാ അതുക്കും മേലെ ❤❤❤

  • @aboobackeraluva3024
    @aboobackeraluva3024 Рік тому +31

    നാട് മറന്നാലും മൂഡ് മറക്കരുത് ക്ലീറ്റോയുടെ ഡയലോഗ് സൂപ്പർ സത്യം എല്ലാവരും ജീവിക്കുകയാണ് തങ്കം കലക്കി . അക്ഷയ കുറേ ദിവസമായി വന്നിട്ട്

  • @salinip8869
    @salinip8869 Рік тому +45

    നമ്മൾ അളിയൻസ് കാണുന്ന ലേഡീസ് ഒക്കെ കൂടി ഒരു ladies out ആയാലോ 🙂

  • @jissythomas4396
    @jissythomas4396 Рік тому +41

    നമ്മുടേ സ്ത്രീകൾക്കു ശരിക്കും ഇതാണൊ അവസ്‌ഥ
    ഒന്നു പുറത്തിറങ്ങാന് ഇത്രയൂം പേടിച്ചു കാലുപിടിച്ചും ഭര്ത്താവിന്റെ അനുവാദം മേടിക്കണോ.

    • @followtheroad9243
      @followtheroad9243 3 місяці тому

      അങ്ങനെയുള്ളവർ വിവാഹം കഴിക്കാതെ നിൽക്കണം കഴിച്ചിട്ട് ഇങ്ങനത്തെ വർത്താനം പറയരുത്

    • @jissythomas4396
      @jissythomas4396 3 місяці тому

      @@followtheroad9243 അതിനു ഞാൻ ഇങ്ങനെ മുരട്ടു സ്വഭാവം ഉള്ള ആളെ അല്ല കല്യാണം കഴിച്ചത്
      എന്റെ ഇഷ്ടങ്ങൾക്കു വേണ്ടി ഇങ്ങനെ കാലുപിടിക്കേണ്ടിയും വന്നിട്ടില്ല .

    • @ambikabalachandran1865
      @ambikabalachandran1865 2 місяці тому

      Lilly is expert in protecting their kodungavila family & justifying herself in all situations. Ronaldo is overprotective abt Lilly

  • @jayanthanthekkiniyedath5443
    @jayanthanthekkiniyedath5443 Рік тому +265

    എല്ലാവരും അഭിനയിക്കുകയല്ല ജീവിക്കുകയാണ് - അഭിനന്ദനങ്ങൾ

  • @ranibinusharanibinusha4103
    @ranibinusharanibinusha4103 Рік тому +33

    സ്ഥിരം പ്രേക്ഷക ആണ് ട്ടോ ❤❤❤എല്ലാരും പൊളിച്ചു... മഞ്ജു വിനു ഇത്രേം expression എവിടെ ന്ന് വരുന്നു 😍😍

  • @alexandergeorge9365
    @alexandergeorge9365 Рік тому +26

    കഥ എഴുതിയത് ഒരു സ്ത്രീ ആയതുകൊണ്ട്, topic നോട്‌ വിശ്വസ്ഥത പുലർത്തി. നല്ല എപ്പിസോഡ്. ഇനിയും പ്രിയ കഥാകാരി എഴുതും എന്ന് പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങൾ.

  • @aryadeviks5479
    @aryadeviks5479 Рік тому +21

    മഞ്ജു ചേച്ചി സൂപ്പർ natural acting... ഇങ്ങനെ ഇങ്ങനെ അഭിനയിക്കുന്നു.
    . അല്ല jeevikkuvalle

  • @Syamascooking
    @Syamascooking Рік тому +91

    സ്ത്രീ കൾ പുറത്തു പോയി അടിപൊളി ആയി വരാമായിരുന്നു നല്ലൊരു മെസ്സേജ് കൊടുക്കാമായിരുന്നു

    • @the_nimbu_couple
      @the_nimbu_couple 11 місяців тому +2

      Correct

    • @sajeevig9544
      @sajeevig9544 10 місяців тому +4

      പിന്നല്ലാതെ .... നല്ല കഴിവുള്ള സ്ത്രീകളാണല്ലോ തങ്കവും ലില്ലിയും ഒക്കെ . ചിട്ടിയുടെ എത്ര പൈസ ആണ് തങ്കം സൂക്ഷിക്കുന്നത് എന്നിട്ടാണോ 1500 രൂപ ! കഴിവു കുറഞ്ഞ സ്ത്രീകളുടെ കാലം കഴിഞ്ഞു പോയി.

    • @soumyalachoose7573
      @soumyalachoose7573 8 місяців тому +6

      അതിന് ഡയറക്ടർടെ സ്ത്രീ വിരുദ്ധത അനുവദിക്കണ്ടേ 🤮

  • @SuperSijovarghese
    @SuperSijovarghese Рік тому +23

    ഇതിപ്പോ ഇവിടെ ആയതുകൊണ്ടാ,ബാഗ്ലൂർ ആരുന്നെങ്കിൽ ഞങ്ങള് പൊളിച്ചേനെ 😂

  • @vijayakumark.p2255
    @vijayakumark.p2255 Рік тому +38

    റൊണാൾഡിന്റെ കുടിയും അതോടൊപ്പം ടച്ചിങ് എടുക്കാനുള്ള കൈയ്യുടെ ആട്ടും രസകരമായിരിക്കുന്നു. സൂപ്പർ💞

  • @sureshp144
    @sureshp144 Рік тому +33

    എല്ലാവരും നന്നായി അഭിനയിച്ചു, സൂപ്പർ🙏🙏🙏

  • @manukp455
    @manukp455 Рік тому +53

    ഇതുവരെ ഉള്ള episode ഫുൾ കണ്ടവർഉണ്ടോ😀

    • @sanskritclub4196
      @sanskritclub4196 Рік тому

      ഉണ്ട്👍

    • @user-kalav
      @user-kalav Рік тому

      ഉണ്ട്

    • @Dont_play_with_me_brother
      @Dont_play_with_me_brother Рік тому

      എത്രയോ വട്ടം കാണുന്നു 😝

    • @Lalu-t6z
      @Lalu-t6z Рік тому

      ഇല്ലേൽ എന്തേലും കൊയപ്പം ഉണ്ടാ?????

  • @jamshiyasidheeque6377
    @jamshiyasidheeque6377 Рік тому +44

    ഞാൻ ഈ തങ്കം പറയുന്ന പോലെയാണ് എന്റെ ഭർത്താവിനോട് പറഞ് സമ്മദിപ്പിക്കൽ 😃😃എന്റെ ആഗ്രഹം വേറെ എല്ലാവരും പറഞ്ഞു എന്ന് പറഞ്ഞു ഭർത്താവിനോട് സമ്മദിപ്പിക്കും 😜😜

  • @indulekhajoseph9384
    @indulekhajoseph9384 Рік тому +5

    സ്ത്രീകൾ ജീവിതം ആസ്വദിക്കട്ടെ. അബദ്ധങ്ങൾ ആർക്കും സംഭവിക്കാം. അതിൽ നിന്നും പാഠം ഉൾക്കൊണ്ട് എല്ലാവരും മുന്നേറട്ടെ. Ladies deserve a day out.

  • @sajesh8711
    @sajesh8711 Рік тому +15

    പൊളി എന്നുവെച്ചാൽ... എന്താണ് മോനെ manjus expression.. ഒപ്പം ക്‌ളീറ്റോ ലാസ്റ്റ് മിനിറ്റ് അടിപൊളി ❤❤❤

  • @reflections6073
    @reflections6073 Рік тому +32

    I think this is the only Super programme available....this one was Class 🎉❤😂

  • @rajeshpn5081
    @rajeshpn5081 Рік тому +14

    വെള്ളമടി മിക്ക എപ്പിസോഡിലും ഉണ്ട്. അത് പ്രോത്സാഹിക്കപ്പെടേണ്ടതല്ല.

  • @sheeenajibu4276
    @sheeenajibu4276 Рік тому +56

    കനകൻ ലില്ലി ഇഷ്ടം 💖💝

  • @sowmyap99
    @sowmyap99 Рік тому +50

    Excellent episode.... Manjus acting so so good natural excellent script too... Innathe episode manju kondoyi ❤

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +3

    *what an acting by manju💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 Рік тому +35

    Clito and kanakan always rock. Great performance by all. 🎉🎉🎉🎉🎉

  • @monstergamer1539
    @monstergamer1539 10 місяців тому +1

    അവരു പറഞ്ഞു എന്നല്ല ഡയലോഗ് കേട്ടപ്പോൾ തന്നെ ഞാൻ ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങി😂❤

  • @jomolmathai1732
    @jomolmathai1732 Рік тому +8

    എന്റെ അമ്മോ എന്റെ കേട്ടിയോനോട് എന്തെങ്കിലും പറഞ്ഞു സമ്മതിപ്പിക്കാൻ മഞ്ജുവിനെ ക്കാൽ expression ആണ് 🤣

  • @amspoker9476
    @amspoker9476 Рік тому +13

    സുലൂന്റെ കാര്യം ക്ളീറ്റോ തീരുമാനം ആക്കും ഇന്ന്😂😂😂😂

  • @ananyaalluzz631
    @ananyaalluzz631 Рік тому +18

    കനകൻ ആണ് സത്യത്തിൽ ഒട്ടും പുരോഗമനം ഇല്ലാത്ത വ്യക്തി മറ്റു എപ്പിസോഡുകളിൽ നിന്നും വ്യക്തം ആണ് അത്😌പിന്നെ ഈ കാര്യങ്ങൾക്ക് ഒക്കെ എന്തിനാ സമ്മതം ചോദിക്കുന്നെ.....

    • @ambikabalachandran1865
      @ambikabalachandran1865 2 місяці тому +1

      സാധാരണ ആണുങ്ങൾ ഇങ്ങിനെ തന്നെ. സ്വന്തം വീട്ടിൽ പഴയ കാർന്നോര്...പുറത്ത് വല്ല്യ പുരോഗമനവാദിയും😡

  • @zereenamanaf9539
    @zereenamanaf9539 Рік тому +6

    തങ്കം & ലില്ലീ.. ട്രാൻസ്‌പോർട് ബസ് ടൂർ പ്രോഗ്രാം ഉണ്ട്... കുടുംബശ്രീ അംഗങ്ങൾ എല്ലാം കൂടി സ്ത്രീകൾ മാത്രമുള്ള ഒരു ട്രിപ്പ്‌.... അടിപൊളിയാണുട്ടോ... ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു... Ksrtc ടൂർ

  • @noushadnoushad2264
    @noushadnoushad2264 Рік тому +8

    ഇഷ്ടമുള്ള സീരിയൽ ആണ് പക്ഷെ മദ്യപാനം പ്രോത്സാഹിപ്പിക്കുന്നത് ഇഷ്ടപ്പെടുന്നില്ല 👎👎👎👎👎

  • @sujitharavindan9996
    @sujitharavindan9996 Рік тому +5

    ഒന്നും പറയാനില്ല..... കുറേ ദിവസത്തിന് ശേഷം സൂപ്പർ episode

  • @archanaaj7781
    @archanaaj7781 Рік тому +7

    സ്ത്രീകൾക്ക് ഒരു ബോധവും ഇല്ല എന്ന് കാണിക്കുന്ന തരത്തിൽ ഉള്ള എപ്പിസോഡുകൾ കാണുമ്പോൾ സങ്കടം ഉണ്ട്. എത്രയോ ലേഡീസ് only groups ഏതെല്ലാം സ്ഥലങ്ങൾ സന്ദർശിക്കാൻ പോകുന്നു. അതിനെ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കു.

    • @shamlahamsa3456
      @shamlahamsa3456 22 дні тому

      വീട്ടിൽ നിന്ന് പുറത്തു പോവാത്തവർ പുറത്തു പോയാൽ ഇങ്ങനെയൊക്കെ ഉണ്ടാവും

  • @Demoonefor
    @Demoonefor Рік тому +3

    ബാംഗ്ലൂരിലേക്ക് ധൈര്യമായി പോന്നോളൂ ഞങ്ങൾ ഉണ്ട് ഇവിടെ❤❤😂😂

  • @Fidhheeyy
    @Fidhheeyy 3 місяці тому +1

    Since the story was written by a women, she stayed true to the topic. good episode. I hope priya kathakari will write more. Congregation 💗

  • @allowolf2774
    @allowolf2774 Рік тому +6

    ദൈവത്തെ ഓർത്തു ഈ വെള്ളമടി scene ഒന്നു ഒഴിവാക്കണം.. കുട്ടികൾ ഒക്കെ കാണുന്നതാ..

    • @GNIK-ug3kw
      @GNIK-ug3kw 9 місяців тому

      Onnu podeee oro oro sadhacharavaadhikal.

  • @chandinis7308
    @chandinis7308 Рік тому +3

    എല്ലാർക്കും ഇതൊക്കെ ചെയ്യാൻ ആഗ്രഹം ഉണ്ട്. പക്ഷേ വീട്ടുകാരെ പറഞ്ഞു സമ്മതിപ്പിക്കൻ ആണ് പ്രയാസം

  • @advsanwayasawi
    @advsanwayasawi Рік тому +5

    21:41 cletusinte sound modulation with comedy super😆

  • @shinojmknr8041
    @shinojmknr8041 Рік тому +11

    10:00 minutes onwards Thankam chechi Rockzzzzzz😂😂😂😂😂😂

  • @ajayababuraj1503
    @ajayababuraj1503 Рік тому +9

    🥰🥰സൂപ്പർ... അടിപൊളി എല്ലാവരും കിടു 🥰😍😍👌👌💕💕💕

  • @kavitharajappan209
    @kavitharajappan209 Рік тому +12

    എന്റമ്മോ എല്ലാവരും ഒന്നിനൊന്നു സൂപ്പർ 👌👌👌. തങ്കത്തിന്റെ കഥ പറച്ചിൽ 🤣🤣🤣🤣🤣. മുത്ത്‌ എവിടെ? തക്കുടു ഇല്ല. ഒരു കുഞ്ഞിന്റെ കരച്ചിൽ മാത്രം കേൾപ്പിച്ചു. സയ്യു, നല്ലു രണ്ടു പേരും ഇല്ല. എന്നാലും അളിയൻസ് സൂപ്പർ 👏👏👏👏.

  • @priyar1840
    @priyar1840 Рік тому +9

    അളിയൻസ് team super. അഭിനയമല്ല ജീവിച്ചു തകർക്കുകയാണ്

  • @vasusshows4069
    @vasusshows4069 28 днів тому

    അളിയൻസ് സ്ക്രിപ്റ്റുകളുടെ രചനാവൈഭവം അഭിനന്ദനീയം തന്നെ.

  • @biniljoseph6313
    @biniljoseph6313 Рік тому +2

    ഇതുവരെ അളിയൻസ് ഒരു എപ്പിസോഡ് പോലും കാണാത്തവരുണ്ടോ🙄

  • @salimvs3768
    @salimvs3768 Рік тому +10

    മനോഹരമായ ഒരു എപ്പിസോഡ് ❤️😍എല്ലാരും കിടു പെർഫോമൻസ് 🥰😍❤️❤️❤️❤️❤️❤️

  • @binduks400
    @binduks400 Рік тому +4

    ഈ episode kalakkiii❤️💜💕❤️💜❤️💕❤️💜💕

  • @abhilashkerala2.0
    @abhilashkerala2.0 Рік тому +2

    One day
    Ladies day out vs gents home work
    Thangam chechi vera level acting Manju warrior kadathi vetti😂😂😂endha thallu 😂😂😂
    Ronald 😂😂😂
    Lilly😂😂❤
    Kanakan vs cleeto😂❤

  • @Suresh-tu3sw
    @Suresh-tu3sw Рік тому +4

    👏👏👏കൊള്ളാം 👏👏👏അടിപൊളി ആയിട്ടുണ്ട് 👏👏എല്ലാവരും ചേർന്ന് ചിരിപ്പിച്ചു 😊😊😊👌👌

  • @RameshPv-z3h
    @RameshPv-z3h Рік тому +7

    തങ്കം സൂപ്പർ. വെള്ളമടി ഒഴിവാക്കാനാവാത്തത് ഒരു പോരായ്മയാണ്.

  • @RajendranVayala-ig9se
    @RajendranVayala-ig9se Рік тому +11

    അളിയൻസിന്റെ എല്ലാ ഒരുക്കൂട്ടൽകാരെയും അതായത് കാമറക്ക് മുന്നിൽ വരാത്തവരെ 1 ദിവസമെങ്കിലും ഒന്നു കൊണ്ടു വരണേ.

  • @ManiHealthTips
    @ManiHealthTips Рік тому +3

    Its epic.......suuuuuperrrr😍🙌👌🤣🤣🤣ladies out day is awesome 🤣🤣🤣👌🙌😍

  • @KozikkodensKthayallaiduj-hd4xs

    ചാൻസ് കിട്ടിയാൽ ഈ ഒരു ഏർപ്പാട് മാത്രമേ അളിയൻസിൽ ഉള്ളൊ..ഇത് കണ്ടല്ലേ എല്ലാവരും പഠിക്കണത് ..ഏതായാലും ആരും ഇത് കണ്ട് അനുകരിക്കാതിരുന്നാൽ മതിയായിരുന്നു ..😊☺️🙅👏👏👏 തിളപ്പിച്ചാറ്റിയ കട്ടൻ ഛായ.. കൊള്ളാം😊

  • @salinip8869
    @salinip8869 Рік тому +13

    ചിരിച്ച് ചിരിച്ചു ചത്തു.. തീയ്റ്റർ വിശേഷം കേട്ടു.മോഷണം.. 👌

  • @JJ-id1uj
    @JJ-id1uj Рік тому +13

    കരച്ചിൽകേട്ട് പാട്ടാണെന്ന് കരുതിയ തങ്കമാണ് ഇന്നത്തെ താരം😂

  • @jyothykv2574
    @jyothykv2574 Рік тому +4

    22:25kanakan expression 😂😂😂😂

  • @shyamalahariharan6018
    @shyamalahariharan6018 Рік тому +3

    Adipoli episode. All are rocking. 😅😅😅

  • @mjmediaminijayan1263
    @mjmediaminijayan1263 Рік тому +22

    688 എപ്പിസോഡും കണ്ടോ എന്നു ചോദിക്കുന്ന അൾ വന്നില്ലല്ലോ...😅

    • @abdulgafoor2087
      @abdulgafoor2087 Рік тому +1

      ചെറിയ മാറ്റം, ഫുള്ള് കണ്ടവർ എന്ന്, വന്നിട്ടുണ്ട്

    • @muhammedshammas6630
      @muhammedshammas6630 Рік тому

      😂😂

    • @sajesh8711
      @sajesh8711 Рік тому

      ഇന്ന് ആ ധൗത്യം വേറെ ആൾ എടുത്തു 😂😂😂

  • @benjamingeorge56
    @benjamingeorge56 Рік тому +4

    തങ്കം എന്നാൽ തനിത്തങ്കം തന്നേ! 👌💪👍

  • @binujohn9235
    @binujohn9235 Рік тому +13

    Super episode❤ Excellent acting Manju❤

  • @jibig09
    @jibig09 Рік тому +3

    Scriptum ellaarudeyum actingum polichu.. 👌👌👏

  • @ItsmeAshi15
    @ItsmeAshi15 Рік тому +8

    Ella episode lum sthreekal cheyunad full abadham akiye kanikarulu kashtam. Script writers plz grow vallare valare kashtam. Anunngal mathram kemanmar. Sthreekal vivaran ilathavar.
    E ladies day out concept is a good thing. Friends nte kude time spend cheyandath irrespective of gender ellarum cheynda karyam anu .

    • @coldstart4795
      @coldstart4795 Рік тому +1

      ആണുങ്ങൾക്ക് ഏതു പതിരാത്രിയും എവിടെയും പോകാം..പെണ്ണുങ്ങക്ക് പറ്റില്ല

    • @rajashreesukumaran7066
      @rajashreesukumaran7066 Рік тому +2

      Thank god atleast someone understood the concept this episode is conveying, just pathetic

    • @nourin6600
      @nourin6600 Рік тому

      @@coldstart4795 aaru paranju angane ivde night shift work cheyunna ethra frnds Ind Nik Kerala ippo mikkyathum American companies aanu ellarum maari chinthichu thudangi but ethrokke paranjalum sthree abala aanu parayunna. Oru group ind athu thanne aanu ee naadinte shapam

  • @vipinkumarappu6132
    @vipinkumarappu6132 Рік тому +3

    റൊണാൾഡ് ഒക്കെ എന്തൊരു അഭിനയമാണ്... ❤️പോളിയാണ് മച്ചാൻ ❤️❤️🥰🥰

  • @ashakottor
    @ashakottor Рік тому +2

    ക്ലീറ്റോയുടെ കുടി എന്താ Action😂😂

  • @Malavika-x3j
    @Malavika-x3j Рік тому +2

    തങ്കം നെറ്റി വേഷം കണ്ടിട്ട് തന്നെ സ്ത്രീകൾ ക്ക്‌ തന്നെ നാണം തോന്നുന്നു.മെഷീൻ ദേഹത്ത് വച്ചു തയ്ച്ചത് പോലെ. ഇനി ചുരിദാർ ഇട്ടാൽ 😭😭😭

    • @ziyurifu3775
      @ziyurifu3775 Рік тому +1

      👍

    • @Klm531
      @Klm531 Рік тому +2

      👍🏼 അതുപോലെ യല്ലേലില്ലി. എത്ര വൃത്തിയായി വസ്ത്രം ധരിക്കണേ. ഈ താങ്കത്തിനെ കാണുമ്പോൾ എന്തോ 🤨

  • @ramlathpa7866
    @ramlathpa7866 Рік тому +10

    അടിപൊളി episode ആയിരുന്നു കേട്ടോ ! Congrats !! Sulu ചേച്ചിയും വളരെ.നന്നായിട്ടുണ്ട് !

  • @jeminijemini6934
    @jeminijemini6934 Рік тому

    എനിക്ക് തോന്നുന്നത് ഇതിൽ സ്ക്രിപ്റ്റ് ഇല്ലാ എന്നാണ്‌. ഞാൻ ഒരു episode വരെ വിടാതെ കാണും, india ക്ക് പുറത്ത്‌ ആണെങ്കിലും 🎉🎉🎉🎉🎉

  • @shinyvarghese4489
    @shinyvarghese4489 Рік тому +12

    ചിരിച്ചു, ചിരിച്ചു മരിച്ചു 😄

  • @deeps9279
    @deeps9279 Рік тому +4

    തമാശക്കാണെങ്കിലും സ്ത്രീകളെന്തു സ്വതന്ത്രമായി ചെയ്താലും കുഴപ്പങ്ങളിൽ കൊണ്ട് തീർക്കുന്ന male chauvinistic കാഴ്ചപ്പാട് ആയിപ്പോയി .....
    കുട്ടികളെ നോക്കാനേൽപ്പിച്ച ആണുങ്ങൾ കളള് കുടിച്ച് ആഘോഷിക്കുന്നത് ഉത്തരവാദിത്തബോധമാണ് .... വീട്ടിലെ നാലു ചുവരുകൾക്കുളളിലെ മടുപ്പ് മാറ്റാൻ വെളിയിൽ പോവുന്ന സ്ത്രീകൾക്ക് ഉപദേശവും കുറ്റങ്ങളും ...😂😂
    Come on Aliyans team..... pathetic😢

  • @rajashreesukumaran7066
    @rajashreesukumaran7066 Рік тому +11

    The story line was really pathetic, couldn't imagine that most of the women s condition in Kerala is still like this,do not even have the freedom to go out by themselves, and what message is given in this episode, and not a single comment about it,in which century are Kerala women living

    • @nourin6600
      @nourin6600 Рік тому

      Actually ladies now in Kerala are. More progressive what I felt is this is an utter waste programme they are trying to mislead people, government should ban these kind of shows when society here is trying to make girl children independent these types of programme is portraying that it's better for ladies to sit at home and do household chores

    • @sheelav.r.9200
      @sheelav.r.9200 Рік тому

      ലാസ്റ്റ് cleettoyude performance superrr

  • @feminashihab660
    @feminashihab660 Рік тому +4

    എന്റെ മഞ്ജു ചേച്ചി സൂപ്പർ 👌👌

  • @sadanandanm3059
    @sadanandanm3059 Рік тому +4

    688 episosde kanunavar undoo

  • @hussansanu1893
    @hussansanu1893 6 місяців тому

    ഇതുപോലെ ലേഡീസ് ഔട്ട്‌ പോയിട്ട് അമളി പറ്റിയവർ ഉണ്ടോ എന്നാൽ ഉണ്ട് എന്റെ ഭാര്യയും അയൽവാസി പെണ്ണുങ്ങളും 😁

  • @sunikrishnan
    @sunikrishnan Рік тому +13

    മഹാ മോശം സ്ക്രിപ്റ്റ്. ലേഡീസ് എന്താ പുറത്ത് പോയാൽ? ഇതിലെ രണ്ടു കഥാപ്ത്രങ്ങളും ജോലി ഇല്ലെ? ഒരാൾ dance teacher, മറ്റ ആൾ കുറി ഒക്കെ നടത്തുന്നു. ഇനിട്ട് ഒരു ദിവസം പോലും തന്നെ പുറത്ത് പോവാൻ ഭർത്താക്കന്മാർ ടെ കാലു പിടിക്കൽ, പൈസ പോകൽ? What are you trying to say? Where is the joke in any of this? Non sense!!

  • @sheelajoseph5070
    @sheelajoseph5070 Рік тому +10

    Manju super👍

  • @abdulnazerv4397
    @abdulnazerv4397 Рік тому +2

    ബാംഗ്ലൂർ ആവുമ്പോ എനിക്ക് വരാൻ പറ്റൂല്ല, 😂

  • @cvanilkumar5737
    @cvanilkumar5737 Рік тому +32

    മഞ്ജു. സൂപ്പർ പെർഫോമൻസ് , മറ്റുള്ളവർ മോശം എന്നല്ല! ബറ്റർ

  • @anthummavanraju7559
    @anthummavanraju7559 Рік тому +6

    തങ്കം
    Super അഭിനയം

  • @ashrafmanayil4065
    @ashrafmanayil4065 Рік тому +7

    എന്തൊരു വെറുപ്പിക്കലാണ് ഇവർക്ക് വെറെ ഒരു സ്ത്രീയും ഇല്ലെ'

  • @henna6975
    @henna6975 Рік тому +17

    കെട്ടിയവന്മാരുടെ കാല് പിടിക്കണോ ഒന്നു പുറത്തു പോകാൻ... പേഴ്സ് ന്നു പൈസ പോകുന്നത് ആദ്യത്തെ സംഭവവുമല്ല.. ബോറൻ എപ്പിസോഡ്

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 Рік тому +5

    688 എപ്പിസോഡും കണ്ടവർ👍👍😂😂

  • @subhadeepu5677
    @subhadeepu5677 Рік тому +5

    തങ്കം acting 👌👌👌👌❤️❤️

  • @salinip8869
    @salinip8869 Рік тому +3

    അമ്മയെ കൊണ്ട് വരൂ... Please ❤

  • @anusebastian8895
    @anusebastian8895 Рік тому +1

    Aliyans uyir❤ 😊

  • @ManjuManju-kk1re
    @ManjuManju-kk1re 6 місяців тому +1

    ella episodilum vellamadi venam.

  • @MeenuSurya-oe4je
    @MeenuSurya-oe4je Рік тому +3

    Ellarum👌👌👌👌♥️aliyans♥️

  • @sufiyabeevi6145
    @sufiyabeevi6145 Рік тому +5

    കട്ടൻചായ മിക്സ്ചർ സൂപ്പർ കോമ്പിനേഷൻ

  • @lekhabalachandran9981
    @lekhabalachandran9981 Рік тому +4

    Men should encourage them .they will learn to manage from experience

  • @lambooji2011
    @lambooji2011 Рік тому +1

    Where is muth n children co...missing them..muth ditto copy of sulu chechi ...Rock on guys🎉❤🎉

  • @tsbalasubramoniam8886
    @tsbalasubramoniam8886 Рік тому +2

    Food Kazhikkal and Asharam Kazhikkal are they same or different. If it is same from where word " Food " came ?

  • @sreekanthsnair5889
    @sreekanthsnair5889 Рік тому +5

    Super❤❤

  • @gopakumargopinathanpillai895
    @gopakumargopinathanpillai895 Рік тому +6

    വെള്ളമടിക്കാൻ അമ്മാവനെയും കൂടി കൂട്ടമായിരുന്നു.എന്നാൽ ഒന്നുകൂടി ഗുമ്മായേനെ.