Episode ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും നല്ല എപ്പിസോഡ് ആയിരുന്നു എപ്പിസോഡ് മാത്രമല്ല അവസാനഘട്ടത്തിൽ ഫക്രു പത്രോസ് ക്ലീറ്റസിന്റെ മുഖഭാവങ്ങളും വളരെ നന്നായിരുന്നു😂😂😂😂❤❤❤😂😂❤❤😂😂😂❤😂❤👍👍👍
അടിപൊളി എപ്പിസോഡ് ഇടയ്ക്ക് ഇതുപോലെ ഒന്നിച്ചുള്ള കിടു എപ്പിസോടും വേണം എപ്പോഴും അടിയുണ്ടാക്കിയാൽ ശെരിയാവില്ല ..മിൽക്ഷക്കിൽ ഇടയ്ക്ക് കിട്ടുന്ന കശുവണ്ടി പോലത്തെ ഒരു എപ്പിസോഡ് 😍😍😍👍👍
നാണമില്ലത്തവന്റെ ആസനത്തിൽ ഒരു ആല് കിളിർത്താൽ ക്‌ളീറ്റോക്കും ഒരു തണൽ 🙏 ഇനിയെങ്കിലും ഒരു നല്ല കുടുംബ നാഥനായിട്ടുള്ള ഒരു എപ്പിസോഡ് കാണാൻ ഒക്കുമോ സത്യത്തിൽ മടുത്തു 👍💯
Dear Rajeshji Superb content and script.. Congratulations.. My precious method actors performed very well.. Congrats... Today Manjuji Riyasbhai Scored.. Salilji became more real.. No artificial actions because of Director Rajeshji's efforts... Special congrats to both of you .. God bless you all.. With regards prayers.. Sunny Sebastian Ghazal Singer Kochi. 🙏❤️🙏
അമ്മയുടെ ഓപ്പറേഷന് 30000 എടുക്കാൻ ഇല്ലാത്ത വണ്ടി വിറ്റ് പൈസ കൊടുത്തു എവിടുന്ന് സ്വർണ്ണവും പണവും 😂😂😂 പൊട്ടി ഈ റൊണാൾഡോയെ കൊടുത്തു കൊടുത്തുവിടുന്ന ലില്ലി പൊട്ടി
When one knows - that one's own flesh and blood is in the wrong yet continue to support out of blind affection - then we are indirectly encouraging the wrong doer - such is the case of lily here- towards her brother
ചില നേരം ക്‌ളീറ്റോയോട് നല്ല ദേഷ്യം തോന്നും പിന്നെ പാവവും തോന്നും 😄😄😄
Pavam thonunnilla avany chavitte kollan thonnum yannu parau avaday yadhu vaykkum vishsikkunna oru bariyaum
Kanaday budhi allttlum malay
Kariyam nadakkum yannu kanubol clitouday abinayam
Eppo aliyanum aliyanum onnayi Ronald purathum
മഞ്ജു അഭിനയിക്കുകയല്ല ജീവിക്കുകയാണ് 👌👌👌
Episode ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും നല്ല എപ്പിസോഡ് ആയിരുന്നു എപ്പിസോഡ്
മാത്രമല്ല അവസാനഘട്ടത്തിൽ ഫക്രു പത്രോസ് ക്ലീറ്റസിന്റെ മുഖഭാവങ്ങളും വളരെ നന്നായിരുന്നു😂😂😂😂❤❤❤😂😂❤❤😂😂😂❤😂❤👍👍👍
എന്റമ്മോ ചിരിച് ചിരിച്ചു മടുത്തു 😂😂😂😂👍👍👍👍👌👌🥰👌👌
അടിപൊളി എപ്പിസോഡ് ഇടയ്ക്ക് ഇതുപോലെ ഒന്നിച്ചുള്ള കിടു എപ്പിസോടും വേണം എപ്പോഴും അടിയുണ്ടാക്കിയാൽ ശെരിയാവില്ല ..മിൽക്ഷക്കിൽ ഇടയ്ക്ക് കിട്ടുന്ന കശുവണ്ടി പോലത്തെ ഒരു എപ്പിസോഡ് 😍😍😍👍👍
പാവം റൊണാൾഡ് അളിയന്മാർ രണ്ടും കൂടി അതിനെ പറ്റിച്ചല്ലോ.... അളിയന്മാരുടെ ഒത്തൊരുമ സൂപ്പർ തങ്കത്തിന്റെ അഭിനയം സൂപ്പർ
കാറ്റുപോയപ്പ Cleto ok ആയി 😄😄
700 ആമത്തെ എപ്പിസോഡ് അരമണിക്കൂർ ഉള്ള ഒരു അടിപൊളി എപ്പിസോഡ് ആയിരിക്ക!എന്ന് വിചാരിക്കുന്നു
കാണാദേ aano കമെന്റ് edunnadh🤭
വെറുതെ ഒരു ഭാര്യ
നല്ല എപ്പിസോഡ്. പാവം തങ്കം ക്ലീറ്റോ എത്ര നെറികേട് കാണിച്ചാലും എല്ലാം ക്ഷമിച്ച് ക്ലീറ്റോയുടെ കൂടെ നിൽക്കും❤😊
തങ്കം ചേച്ചി സൂപ്പർ അഭിനയം
Ennum super alle❤❤❤
റൊണാൾഡോ പൊളിയല്ലേ support 👌👌👌
നാണമില്ലത്തവന്റെ ആസനത്തിൽ ഒരു ആല് കിളിർത്താൽ ക്‌ളീറ്റോക്കും ഒരു തണൽ 🙏 ഇനിയെങ്കിലും ഒരു നല്ല കുടുംബ നാഥനായിട്ടുള്ള ഒരു എപ്പിസോഡ് കാണാൻ ഒക്കുമോ സത്യത്തിൽ മടുത്തു 👍💯
നീ കാണണ്ട 😜
സത്യം
Athe😂
സത്യം, ഇപ്പോൾ വളരെ മോശമായി 😢😢😢
Kariyam nadakan ulla cleetoyude valicha montha kanumbo eniku dhesham varunnavar undo?
Enikkum. Angerude valicha montha kaanumbozhe dheshyam varum
ഈ കൊടങ്ങാളാ എവിടാ..🥰
Trivantram
The one and only show can watch without any boring , watched all the episodes. all actors are performed naturally. Thanks to the captain of Aliyans .
Hi
Superb. Daily theme is different, what a natural acting by all. Keep it up
ഇന്നത്തെ എപ്പിസോഡ് സൂപ്പർ ചിരിച്ചു ഒരു വഴിയായി 😂😂
ക്ലിറ്റോയുടെ അഹങ്കാരം കുറച്ചു കുറക്കണം 😜
അളിയൻസ് ഇഷ്ടം... ഈ എപ്പിസോഡ് കലക്കി ❤
Superrr ഇതുപോലുള്ള episodes വേണം 👍
*അതേയ് അളിയൻസ് 687 എപ്പിസോഡ് കണ്ട ആരൊക്കെ ണ്ട് 😛😛😛😛😛😛😛*
Question chodikkan ano😂
Question chodikkan ano😂
@@libinbabu4902 alla😌answer parayana
അടുത്തിടെ ഇടയ്ക്ക് പരസ്യംകടന്നുവന്നപ്പോൾ കുറച്ചുദിവസം അളിയൻസ് ഒഴിവാക്കിയതൊഴികെ ബാക്കിയൊക്കെയും കണ്ടിട്ടുണ്ട്.
എന്താ വല്ല സമ്മാനവും ഉണ്ടോ?
Dear Rajeshji
Superb content and script..
Congratulations..
My precious method actors performed very well..
Congrats...
Today Manjuji Riyasbhai Scored..
Salilji became more real..
No artificial actions because of Director Rajeshji's efforts...
Special congrats to both of you ..
God bless you all..
With regards prayers..
Sunny Sebastian
Ghazal Singer
Kochi.
🙏❤️🙏
22:00 manju superr acting👍😁😁
ലോൺ തങ്കം എടുക്കുമെന്ന് കഥ കണ്ടപ്പോൾ തന്നെ അറിയാം 😅😂
Supper episode ❤
Ithrem addict aya serial vere illa.
One of the best entertaining program. Really good performance by each of them.
ഈ തങ്കം എത്ര വന്നാലും പഠിക്കില്ല
Sariya
Very good Thankam, inganethanne samsaarikkanam
റൊണാൾഡ്‌നെ പറ്റിച്ചതിൽ വല്യ രസം ഒന്നും തോന്നിയില്ല....
ക്ളീറ്റോ അഹങ്കാരം കാണിച്ചാലും അതു എല്ലാരും ക്ഷമിക്കും....
പാവം റൊണാൾഡ്...😔
അമ്മയുടെ ഓപ്പറേഷന് 30000 എടുക്കാൻ ഇല്ലാത്ത വണ്ടി വിറ്റ് പൈസ കൊടുത്തു എവിടുന്ന് സ്വർണ്ണവും പണവും 😂😂😂 പൊട്ടി ഈ റൊണാൾഡോയെ കൊടുത്തു കൊടുത്തുവിടുന്ന ലില്ലി പൊട്ടി
അതൊക്കെ ചുമ്മാ തള്ളിയതല്ലേ😂 പാവം റൊണാൾഡ് അതൊക്കെ വിശ്വസിച്ചു😂
Adipoli super episode 👍
നല്ല എപ്പിസോഡ് 👍
പുരുഷനെ അടുത്ത എപ്പിസോഡിൽ കൊണ്ട് വരണം 😂😂😂😜
JABlR🍍🥭🍊🍌🍓🍉
Adipoli episode😂
മുത്തും പിള്ളേരും എവിടെപ്പോയി കാണാനില്ലല്ലോ
Exam aakum
അളിയാ പൊളിയാണ് അളിയാ ❤
പാവം റെനോൽഡോ... സെക്കന്റ് പാർട്ട് വേണം ithinte😆
Thankathinte theerumanam adipoli😂
User yadhu therumanm clitonu ariyam egany nadakkum yannu avnythra kadittollatha tagathiday abinayam vaylakkum pogilla kulikkum pogilla thydithnnu nadakkunna oruvan evan pramugan vayray yadhu barikkum sahikkan kashiyatha oru barthavu yanno pidichu avday veettil kodupoyi akkittodavum oru barthaviday joli mathramy ullu evalkka chi chi manushanum kadam varum egany vruthunna kadan anavishym athinu kutto nokkan oru aliyanum
ഞാൻ ഫുൾ എപ്പിസോഡ് കണ്ടു
അടിപൊളി 💝💝💝🌹🌹🌹
Ayyo ronalde udayippu😅. Nice theme
Great entertainment. Episode narration super. 🎉🎉🎉
ഇങ്ങനെ ഉള്ള ഇഷ്ടം പോലെ ആളുകൾ നമ്മുടെ നാട്ടിൽ ഉണ്ട്
ഒരു എപ്പിസോഡിൽ അഭിനയിക്കണം എന്ന് ആഗ്രഹം ഉണ്ട്🥰
ചതിക്കല്ലേ 😂
@@mujeebparammal6456 🤣🤣🤣
പാവം cleetto
ആ കഥാപാത്രം അല്ലേ ഈ എപ്പിസോഡന്റെ ഹൈലൈറ്റ്
ലില്ലി..... ആ വിളി... ഹോ 🙏😍😍🙏🙏😍🙏
വിവരവും, ബുദ്ധിയും ഇല്ലാത്ത രണ്ട് പെണ്ണുങ്ങൾ
Lillykkutty Kanakan Our Favourite Pair❤❤❤❤❤
മഞ്ജുവിന്റെ സാരി അടിപൊളി 🎉
അളിയൻസ് ഇഷ്ടമുള്ളവർ😊😊👍👍👍
👍
20:12
അടിപൊളി സാരി തങ്കo ഉടുത്തത് നല്ല കളർ
അതേയ് ചില എപ്പിസോഡിൽ അഞ്ച് പൈസക്ക് വരുമാനം ഇല്ലാതെ ദാരിദ്ര്യം....
ചില എപ്പിസോഡിൽ വിജിലൻസ് റെയ്ഡിന് വരാനുള്ള സ്വർണ്ണവും , പണവും 😂😂
Athu lilly ronaldine pattichathannei😅😅😅😅pattiyathanu
അത് താമാശയല്ലേ? 🤔
Pinnallathe
ലില്ലി ക്കു പഴയ നടി മാതൂ ന്റെ facecut
കോടങ്ങാവിള പത്തായം 😅
Ente pnnoooo...chirich oru vazhikk ayi...😂😂😂😂😂super entertainment..❤❤❤aliyans on the track now..keep going ..Rajesh Sir and team🎉🎉🎉🎉
എന്തൊരു അഭിനയം 😂😂😂😂class
Onam bumber 2023 adichathark😮
BGM is excellent
Udaipp -cletto😅😅
സൂപ്പർ പ്രോഗ്രാം ആണ്
Poli episod👌👌👌
Ente ponno supper Ronalde 😂😂😂 pavem
Poor Ronald 😅😅😅
തങ്കം സൂപ്പർ. പക്ഷേ ക്ലീറ്റോവിനെ വഷളാക്കുന്നതും തങ്കം തന്നെ. തങ്കം ഇന്ന് നല്ല സുന്ദരി ആയിട്ടുണ്ട്
അളിയൻ സിലെ. അമ്മയെ കാണാൻ. ആഗ്രഹിക്കുന്നവർ. ഉണ്ടോ
ഇല്ല
😅😊😊😊😅😅
ഇല്ല
Illa
ലില്ലിയെ ഭയങ്കര ഇഷ്ടം ❣️🥰❣️❣️❣️❣️❣️❣️
Adipoli episode ..!!! Excellent ..! By the way what happened to Muthu Angel..🌹
അടിപൊളി 😂🥰😂😅
കലക്കി 👌🏻👌🏻👌🏻
Sooperrrrrrrr...
സൂപ്പർ എപ്പിസോഡ് 😂😂 ക്ലിറ്റോ യുടെ ചമ്മിയ മുഖം കണ്ടു ഞാനും ഭർത്താവും കുറെ ചിരിച്ചു 😂😂😂
എൻ്റെ തങ്കം ചെമ്പരത്തിപൂവ് തലയിൽ അല്ല വെയ്ക്കേണ്ടത് ചെവിയിൽ അണ്😂
Cleetoyude kallatharam supper
കാറ്റു പോയ ബലൂൺ... 😆😄
ബാങ്ക് കൊള്ളയടിക്കാനൊന്നും അല്ലല്ലോ😂😂😂😂 തങ്കം❤❤❤
Ronald nadarajan best actor this seriyal
കനകൻ, അമ്മാവൻ, അമ്മ, കുട്ടികൾ, ഒഴിച്ചു മറ്റുള്ളവർ, ഫ്രോഡ്കളും, ഫ്രോഡ്കളെ പിന്താങ്ങുന്നവരും 😂🤣
My favourite serial
സന്തുഷ്ട കുടുബം❤
രാഷ്ട്രീയക്കാരനും പോലീസും ചേർന്നാൽ ആരെയും ഊഞ്ഞാലാക്കാം😂
പാവം എന്റെ റൊണാൾഡ് 😂
Super
Superrrrrr😂
U guys rocked🎉🎉
Super kanaga cheta Lily chechi cleeto cheta thagam chechi ammavan ammai Muthu thakudu mon nallu saiyu mol Ronaldo thambi Anna Sulu chechi Ansar netrajan purushan Amma adipoli 💖💖💖
കലക്കൻ സൂപ്പർ
കോടങ്ങാവി ള നെയ്യാറ്റിൻകര ആണ്
Vlathankara യും neyyttin kara ആണ്
Famous ശിവശക്തി ക്ഷേത്രം ചെങ്കലിൽ ആണ്
അതും എല്ലാം അടുത്തു അടുത്തു തന്നെ🙏
Aarenkilum epo choyicho
Athinu ..?
പൈസക്ക് വേണ്ടി എന്തും ചെയ്യുന്ന ഭർത്താക്കന്മാർ
ഈ ക്‌ളീറ്റോവിന്റെ മുഖത്തു " ഞാൻ മൊത്തം ഉടായിപ്പാണെന്നു " എഴുതി വച്ചിരിക്കുന്നു
പിന്നെ വല്ലപ്പോഴും നല്ല കാര്യം ചെയ്താലും ഉടായിപ്പാണ് മൊത്തം ജോലി
Super❤❤❤❤❤
The
Best
Alwayzzzz 💪👌🏿👍🏼
When one knows - that one's own flesh and blood is in the wrong yet continue to support out of blind affection - then we are indirectly encouraging the wrong doer - such is the case of lily here- towards her brother
റൊണാൾഡ് മച്ചമ്പി കൊടങ്ങാവെളയിലെ പത്തായം😂😂😂😂😂
Cleeto master of udaippu.
23;50 kanakan action
തക്കത്തിന് ബുദ്ധി സൂപ്പർ തന്നെ
മുത്ത് എവിടെ പോയി
മാമ്മൻ എവിടെ poyi
ചില എപ്പിസോഡിൽ ക്‌ളീറ്റോ സംസാരം വളരെ chep ആണ്.