Aliyan vs Aliyan | Comedy Serial | Amrita TV | Ep : 415 |"സംശയം"[2018]

Поділитися
Вставка
  • Опубліковано 20 гру 2024

КОМЕНТАРІ • 392

  • @keerikadanjosfance4136
    @keerikadanjosfance4136 4 роки тому +61

    കത്ത് വായിച്ച ശേഷം തങ്കത്തിനോടുള്ള കനകൻ്റെ ഡയലോഗ്‌ കിടിലൻ പെർഫോമൻസ് ആയി ... സൂപ്പർ എപ്പിസോഡ്❤️❤️❤️

    • @bindhunisha8588
      @bindhunisha8588 3 роки тому +3

      ഒരു ആങ്ങളയുടെ അതേ ടെൻഷൻ ഉണ്ടായിരുന്നു കനകന്. സൂപ്പർ പെർഫോമൻസ്.. ഒരുപാട് വട്ടം അത്‌ മാത്രം കണ്ടു 🥰🥰🥰🥰

    • @leninanju
      @leninanju 6 днів тому

      😊

  • @ayubtanur184
    @ayubtanur184 4 роки тому +48

    കണ്ട എപ്പിസോഡുകൾ വീണ്ടും കാണാൻ അതിമനോഹരം

  • @sriedamana
    @sriedamana 6 років тому +16

    അളിയന്മാർ വീണ്ടും ചിരിയുടെ പൂക്കാലവുമായി നമ്മുടെ സ്വീകരണമുറിയിൽ...ഈ വഴിത്തിരിവിന് തുടക്കം കുറിച്ച എന്റെ കുഞ്ഞനുജത്തിക്കു ഒരായിരം വിജയാശംസകൾ.. കൂടെ ഈ അളിയൻ ടീമിനും...

  • @musthafacp728
    @musthafacp728 4 роки тому +61

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അഭിനയമാണ് ജമന്തിയുടെ

  • @malludurbar6997
    @malludurbar6997 6 років тому +54

    അളിയൻ വീണ്ടും തിരിച്ചു വന്നിരിക്കുന്നു പൊട്ടിച്ചിരിയുടെ പൊടി പൂരമായി.ഒരായിരം ആശംസകൾ...ഇനി ഞങ്ങളെ കരയിപ്പിക്കല്ലേ..😍😍😍

  • @sidheequemarhaba4806
    @sidheequemarhaba4806 6 років тому +144

    എന്തൊക്കെ പറഞ്ഞാലും ക്ലീറ്റോ ചേട്ടന് ഒടുക്കത്തെ സ്നേഹമാ തങ്കത്തിനോട്..😘

  • @hirsam6158
    @hirsam6158 6 років тому +25

    Pookkal nightiyil thankam slim aye. Cleeto adipoli acting. Kanakan jamanthy cute couple

  • @abygeorgeg
    @abygeorgeg 6 років тому +23

    മഞ്ജു ചേച്ചി പാട്ടു സൂപ്പർ.........

  • @vishnubobanboban4106
    @vishnubobanboban4106 4 роки тому +114

    ജമന്തിയെയും കനകനെയും കാണാൻ വേണ്ടി മാത്രമാണ് ഇത് കാണുന്നേ. ജമന്തി സൂപ്പർ

  • @user-em9jy3bb5c
    @user-em9jy3bb5c 6 років тому +16

    Kollam nalla episode... Aliyans with a bang 💥🎊🎉

  • @tomytomyvarghese5372
    @tomytomyvarghese5372 4 роки тому +7

    Old jemanthi kanum new jemanthi anne super and cute........ 😍😘😚 new kanakane kanum Old kanakan anne super Acting and sound......... 👌🤝👍 sometime Anish chetan parayunath manasalagilla....... 🤔🤔🤔but no problem...... 👍👍👍good acting....... 🤝🤝🤝

  • @saikamalsnair
    @saikamalsnair 6 років тому +24

    കിടിലം.. കുറേ നാളുകൾക്ക് ശേഷം അളിയന്മാരുടെ ഒത്തൊരുമയും സ്നേഹവും കണ്ടു... എന്നാലും ക്ലീറ്റോയുടെ ഒരു കാര്യം.. ക്ലീറ്റോ എന്നും പറഞ്ഞ് നടക്കുന്ന പാവം തങ്കത്തിനെ തന്നെ ക്ലീറ്റോ സംശയിച്ച് കളഞ്ഞല്ലോ... 😢
    ഈ സംഭവത്തിൽ അമ്മാവന്റെ കുറവ് നന്നായി ഫീൽ ചെയ്തു .. അമ്മാവൻ ഉണ്ടായിരുന്നെങ്കിൽ ഇതിന്റെ കല്ലും നെല്ലും നേരത്തെ തന്നെ തിരിച്ചേനെ

  • @roshithpayyanadan5567
    @roshithpayyanadan5567 5 років тому +23

    മഞ്ജു ചേച്ചി സൂപ്പർ ആയി പാടുന്നു 🌹🌹🌹

  • @jaisalkp9993
    @jaisalkp9993 6 років тому +24

    Jamathi oro dayz kazhiyumthorum look aayi varunnu 😍

  • @Zoomin123
    @Zoomin123 6 років тому +133

    Cute jamanti..., പഴയ ജ്മന്റി പോയത് nannaayi...

    • @pushpavijayan4275
      @pushpavijayan4275 4 роки тому +11

      Athe....Oru konjalkaari mandothari

    • @sreelekhapk6835
      @sreelekhapk6835 4 роки тому +7

      ശരിയാണ് പുതിയ jamanthi poliyaa yithu continue chaiyanam please 🙏 ☺️

    • @sreelekhapk6835
      @sreelekhapk6835 4 роки тому +2

      Njan ningaludee comment inodu yojikkunu anne onnu support chaiyumo pls oru subscriber oru like kurachu share pls

    • @indiradeviks9654
      @indiradeviks9654 4 роки тому +1

      @@sreelekhapk6835 qqqqqqqqq

    • @praseedasivan9181
      @praseedasivan9181 4 роки тому +1

      @@sreelekhapk6835 yes

  • @sreelekshmiratheesh9258
    @sreelekshmiratheesh9258 6 років тому +9

    😂😂😂 cleeto chettaaa chettante aaa last dialogue ishttayii ..."ennekudi kondupokumonnu"....😂

  • @Achusworlds
    @Achusworlds 6 років тому +22

    Manju chachi moolipattu padiyathanakilum anthoru super ayitta padunathu

  • @hyenbgmi
    @hyenbgmi 7 місяців тому +15

    Any one in 2024

  • @marykutty5728
    @marykutty5728 6 років тому +27

    മഞ്ജുവിന്റെ പാട്ട്, എന്താ ഒരു കർണ്ണ സുഖം.

  • @shoukathali3067
    @shoukathali3067 6 років тому +11

    thakkam kanakkan sneham kanan nallaa resam😍😍😍

  • @anssma1028
    @anssma1028 6 років тому +20

    Manju is such an amazing actress , it’s amazing how she performs some of these subtle situations it’s nothing short of amazing . The whole cast is amazing and the those behind the project are amazing there is seldom an episode that’s not true to life.

  • @purushothamanpurushu7320
    @purushothamanpurushu7320 3 роки тому +6

    Jamandhi adipoli ee jamandhi aanu adipoli♥️

  • @മതടഷശ
    @മതടഷശ 4 роки тому +5

    എന്റെ അപ്പനും ക്ലീറ്റോയെപ്പോലെ ഒരു സംശയ രോഗിയായിരുന്നു.

  • @liji2346
    @liji2346 6 років тому +39

    Ente manju chechi entha song... full padiyirunnenkil enu thonni povum epolum😍

    • @Padmini1712
      @Padmini1712 2 роки тому

      Manju is shameless like Cleito😈

  • @dinkdikka4445
    @dinkdikka4445 6 років тому +58

    തങ്കം കുളിക്കാൻ കയറിയപ്പോൾ പാടിയ പാട്ടുകൾ കേട്ടാൽ ആരും ഒന്ന് സംശയിച്ചു പോകും 😜😜😜

  • @ashrafsonkal8213
    @ashrafsonkal8213 4 роки тому +9

    Jamandi superdha polichu

  • @amaalsworld971
    @amaalsworld971 5 років тому +43

    മഞ്ജു ചേച്ചിയുടെ പാട്ട് supper ആയിട്ടുണ്ട്

    • @bindhunisha8588
      @bindhunisha8588 3 роки тому

      അതേ സൂപ്പർ 👌👌👌👌

  • @alwayswithaperson4737
    @alwayswithaperson4737 4 роки тому +3

    സൂപ്പർ മേറ്റർ... അംബ്ലികുട്ടൻ... ന് കുറച്ചുകൂടി ലോങ്ങ്‌ സംഗതികൾ കൊടുക്കണം... നല്ല കലാകാരനാണ്. നല്ല വിഷയമാണ്‌ ഈ ലൈഫ് എന്നത് ഒരു വിശ്വസം തിന്റെ യാത്രയാണ്. ഇന്ന് പലർക്കും നഷ്ടപ്പെട്ടു പോവുന്നതും അതാണ്.

  • @vibinsubramanian7680
    @vibinsubramanian7680 6 років тому +30

    Cleeto vellam adicha kure episode kanditundu. Pakshe idhu adipoli aayitundu..:-😁😍👏👍

  • @vijayaraghavanp2591
    @vijayaraghavanp2591 3 роки тому

    തങ്കത്തിന്റെ പാട്ടു കേൾക്കാൻ നല്ല രസമുണ്ട് ക്ലിറ്റോ പാവം മനസു വിട്ടു തങ്കത്തിനെ സo ശയിച്ച ക്ലീറ്റോ വിനെ തെറ്റുപറഞ്ഞു കുട തങ്കത്തിന്റെ നല്ല മനസുകാരണം രക്ഷപ്പെട്ടു

  • @aboothahirthahir7976
    @aboothahirthahir7976 6 років тому +13

    അങ്ങനെ രണ്ടു എപ്പിസോഡ് ആയിട്ട് നന്നായി വരുന്നുണ്ട്

  • @ayubtanur184
    @ayubtanur184 4 роки тому +7

    വടക്കു നോക്കി യന്ത്രത്തിലെ ശ്രീനിവാസനെ ഓര്മ വന്നു ക്ളീറ്റോയുടെ കാളി കാണുമ്പോൾ

  • @nylasarah9485
    @nylasarah9485 6 років тому +28

    To Aliyan vs Aliyan team-Merry Christmas 🎁🎄 and Happy new year !! 🎊🎆🎈Stay safe and take care.

    • @sreelekhapk6835
      @sreelekhapk6835 4 роки тому

      Hell nyla Sarah I had seen your comments on aliyans episodes nyla i donot know you personally but i really like your comments i am a malayali and i am from trivandrum so and i am a small youtuber nyla pls support me pls click on my profile and just subscribe my channel Lachuz World and like my videos and share it pls with your friends pls njan yithu prayananu commentinu replay thannathuu katto pls support me

    • @susammap.t5588
      @susammap.t5588 4 роки тому

      +

    • @ruqiyamc3065
      @ruqiyamc3065 4 роки тому

      I

  • @blessonjoseph3337
    @blessonjoseph3337 6 років тому +9

    ബിനോജ് എയ്ട്ടൺ മഞ്ചു ചേച്ചി കലക്കി ......അടിപൊളി എപ്പിസോഡ് 😄😄

  • @maarkmaark815
    @maarkmaark815 5 років тому +11

    Manju vinte pattu Soopper..ee Episode polich

  • @johnmathew2139
    @johnmathew2139 6 років тому +28

    Please give Cilto chance to movies , natural acting . Great asset for Kerala movies.

  • @jintumanu0123
    @jintumanu0123 6 років тому +9

    Cleetusne Thankathinae orupaaad ishtm aane...👍👌

  • @ramzanhassan1798
    @ramzanhassan1798 6 років тому +76

    ജഗതിച്ചേട്ടന്റെ ഒരു മാനറിസം ഉണ്ട് റിയാസ് നര്മകലയ്ക്

    • @ebenser0071
      @ebenser0071 5 років тому +1

      ramzan Hassan പോടാ കോപ്പേ ജഗതി എവിടെ കിടക്കുന്നു ഇങ്ങേര് ഇത് എവിടെ കിടക്കുന്നു... ജഗതിക്ക് പകരം വെക്കാൻ ജഗതി മാത്രം.

    • @unboxinglami5669
      @unboxinglami5669 5 років тому +1

      എനിക്കും തോന്നിയിട്ടുണ്ട് ...

    • @a_mtalks6958
      @a_mtalks6958 4 роки тому +2

      Athey entha abinayam riyas sooper

    • @keerikadanjosfance4136
      @keerikadanjosfance4136 4 роки тому

      👍👌

    • @sudheeshr8340
      @sudheeshr8340 2 роки тому

      Onne pode

  • @RajeshRaj-kl3ce
    @RajeshRaj-kl3ce 6 років тому +4

    ഞാൻ വീണ്ടും കാണാൻ തുടങ്ങിയേ 😍😍😍😍😍😍😍😍😍

  • @mvcouple9056
    @mvcouple9056 6 років тому +18

    Jamanthy chache looking cute today

  • @mazingdreamz3793
    @mazingdreamz3793 2 місяці тому

    idhille back ground tune prathegham parranjhe pattullu every episode tunes are nostalgic

  • @smithasebastian9138
    @smithasebastian9138 6 років тому +7

    Manjuvinte moolipaattu super

  • @shameeralishameer6173
    @shameeralishameer6173 6 років тому +7

    സൂപ്പർ എപ്പിസോഡ്
    അടിപൊളി 👍

  • @gv8359
    @gv8359 3 роки тому +3

    Exactly at wrong time.. thankam started singing all love 💘💕❤ songs .. paavam cleeto

  • @RajeshRaj-kl3ce
    @RajeshRaj-kl3ce 6 років тому +9

    അനുവാദം ഇല്ലെങ്കിലും ഞാൻ ആ മാറിൽ വനമാലയാകും പാട്ടു കൊള്ളാം

  • @thesniarshad5709
    @thesniarshad5709 4 роки тому +5

    Thankathinte song talentumayi bandhapett oru episode venam ennullavar like adi..
    Angane namukk onn manju chechinte song kelkkaalo😌😁

  • @marykutty5728
    @marykutty5728 6 років тому +6

    സൂപ്പർ എപ്പിസോഡ്... Keep going

  • @Suresh-tu3sw
    @Suresh-tu3sw 6 років тому +11

    🤗🤗........Thakli Moleeeeeeeeeeeeeeeeeeee😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @lijijoy7185
    @lijijoy7185 6 років тому +7

    Cleetode karachil ketit chirikn melaaaaa😁😁😁

  • @9747675325
    @9747675325 5 років тому +4

    Miss uuu kleettochaya

  • @jayanpullattu6383
    @jayanpullattu6383 Рік тому +2

    അളിയൻസ് കോമഡി സീരിയല്‍ ആണെങ്കിലും ക്ലീറ്റോയും തങ്കവും കനകനും ലില്ലിയും.. ഇപ്പോള്‍ റൊണാൾഡോയും എത്തിയതോടെ പച്ചയായ ജീവിത അനുഭവങ്ങള്‍ അമിത അഭിനയമില്ലാതെ അവരുടെ ജീവിതം നേരിട്ട് കാണുകയാണെന്നേ തോന്നൂ.. ഇപ്പോള്‍ കൂടുതല്‍ ഭംഗിയാകുന്നുണ്ട്

  • @roshithpayyanadan5567
    @roshithpayyanadan5567 5 років тому +3

    എന്താ അഭിനയം തകർത്തു

  • @minumolworld8366
    @minumolworld8366 3 роки тому +3

    Super 🌹👍 👌

  • @Karthimundot
    @Karthimundot 6 років тому +11

    നമ്മ അളിയൻ. തിരിച്ചു വന്തായെ......

  • @beevib6126
    @beevib6126 6 років тому +2

    Nalla story anuto😍😍😍

  • @remyakrishnanremyakrishnan9126
    @remyakrishnanremyakrishnan9126 2 роки тому

    ശ് ശ്.... ഉം എന്താ..... എന്നെ കൂടി കൊണ്ടൊവോ..... ക്‌ളീറ്റോ ചേട്ടന്റെ ഭാവം..... 👌👌👌👌👌

  • @mildavarghese2951
    @mildavarghese2951 6 років тому +32

    Jamanthi sundarichechy😘

  • @shahinasherin4503
    @shahinasherin4503 6 років тому +68

    ജമന്തിയുടെ മഞ്ഞ നൈറ്റി അടിപൊളി

  • @anupshoranur
    @anupshoranur 6 років тому +14

    Oru thakili fan

    • @jpyoung3864
      @jpyoung3864 6 років тому

      ഞാനും ഞങളുടെ തക്കുടു കുട്ടൻ മുത്തല്ലേ

  • @bijojohnvlog2437
    @bijojohnvlog2437 6 років тому +27

    450 രൂപ വ്യൂവേഴ്സ് 1 ഡിസ്‌ലൈക്ക് അളിയൻസ് മാറ്റത്തിന് ലക്ഷണമാണ് ഇത് .ആളുകൾ അംഗീകരിച്ചു തുടങ്ങി. പഴയതെല്ലാം മറന്ന് ഇഷ്ടപ്പെടാൻ തുടങ്ങി

  • @alihidaayath
    @alihidaayath 6 років тому +16

    എന്ധോക്കെ പറഞ്ഞാലും cleettoo അടിപൊളി ആണ് 😀
    💓വാടിയ പൂക്കൾ 💓

  • @rubinahusein3111
    @rubinahusein3111 3 роки тому +2

    Nice episode....🌹🌹🌹

  • @shajeelsetu5460
    @shajeelsetu5460 6 років тому +5

    എപ്പിസോഡ് നന്നാവുന്നുണ്ട് Keep going on well 👌👍👍

  • @anilayyappan762
    @anilayyappan762 4 роки тому +2

    Hi ! Jamanthi ! Anil Kalpana from Dubai

  • @archanajayan8760
    @archanajayan8760 6 років тому +8

    Cleeto asadhya nadan thanne ..
    Facial expressions ....sammathikathe vaya .ellarum sooper

  • @shafeekzm4357
    @shafeekzm4357 6 років тому +25

    ജമന്തി വളരെ നന്നായി കോമഡി ചെയ്യാൻ കഴിവുള്ള ആളാണ് ..ഇതിൽ സീരിയസ് ആയി

  • @vimalasubramoniam2295
    @vimalasubramoniam2295 4 роки тому +5

    മഞ്ജു nice song

  • @sangeerpurayil9888
    @sangeerpurayil9888 6 років тому +17

    All actors are great..Jamanthi is cute..

  • @shinzziya3502
    @shinzziya3502 6 років тому +6

    Manju chechy pattu sooperrr

  • @aneetahailmarian945
    @aneetahailmarian945 Місяць тому

    ജമന്തി ഒരു കൊച്ചുപെണ്ണ് സൂപ്പർ

  • @athirat.r2023
    @athirat.r2023 3 роки тому +3

    Cleetodae star ⭐kandavarundo

  • @kannanmohan3984
    @kannanmohan3984 6 років тому +5

    Super episode

  • @lijijoy7185
    @lijijoy7185 6 років тому +2

    Kiduveeeeeee👌🏻👌🏻

  • @Sana73377
    @Sana73377 3 роки тому +2

    Cute jamanti nannaayi

  • @abdulgafoor5831
    @abdulgafoor5831 4 роки тому +2

    Aliyan, 🎁🎁🎁

  • @jijinaanuabi1040
    @jijinaanuabi1040 4 роки тому +5

    Jamanthi cute

  • @jithamsnoj5643
    @jithamsnoj5643 6 років тому +16

    ഇനി പല്ല് തേക്കുമ്പോൾ അവിടെ കിടക്കുന്ന പേപ്പർ ഒന്നും എടുക്കരുത് ട്ടോ ക്‌ളീറ്റൊ ചേട്ടാ

  • @kannanmohan3984
    @kannanmohan3984 6 років тому +4

    Ellavarum mikacha prakadanam ayirunnu

  • @gokulkishores4842
    @gokulkishores4842 3 роки тому +2

    അടിപൊളി 😂😂😂😂😂

  • @Gkm-
    @Gkm- 4 роки тому +4

    സൗമ്യ നല്ല ഭംഗി ഉണ്ടല്ലോ ഇപ്പോൾ തടിച്ചു

  • @sethunathpv305
    @sethunathpv305 4 роки тому +2

    ഒരു വിനോദ യാത്ര എപ്പിസോഡ് ചെയ്യതാൽ നന്നായിരുന്നു

  • @Raniya-ch9gl
    @Raniya-ch9gl 3 місяці тому +1

    ❤❤❤

  • @ashkrizz
    @ashkrizz 4 роки тому +4

    ജമന്തി ചേച്ചീ ..❤️😍💌❤️😍

  • @sudharmony.s.7511
    @sudharmony.s.7511 4 роки тому +2

    Super👌👌

  • @sherinmathew6742
    @sherinmathew6742 6 років тому +6

    Eath role koduthalum cleetapan nannakila😁

  • @shilpasreekumarnair
    @shilpasreekumarnair Рік тому

    Atku 32 thangathino best😂😂

  • @SanthoshThomaskarippaparamb
    @SanthoshThomaskarippaparamb 6 років тому +4

    23/12/2018 sunday 8.30 AM inu prakshepanam cheytha legendary singer KG Markosinte interview upload cheyyamo?

  • @lionhearts9069
    @lionhearts9069 6 років тому +6

    ക്ളീറ്റസ് 😃😃😃😃😃😃😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @bijojohnvlog2437
    @bijojohnvlog2437 6 років тому +2

    സംവിധായകൻ സാറെ ഞങ്ങൾ പഴയതെല്ലാം മറന്ന് ഇഷ്ടപ്പെടാൻ തുടങ്ങി കേട്ടോ

    • @rajeshthalchira9479
      @rajeshthalchira9479 6 років тому +4

      bijo John 🙏❤️thanku. Abhiprayangal paranjathinu nanni 🙏

    • @bijojohnvlog2437
      @bijojohnvlog2437 6 років тому +5

      @@rajeshthalchira9479 😁 സാറേ ഞാൻ കെനിയയിൽ നിന്നും ഈ പരിപാടി കാണുന്ന ഒരു പ്രേക്ഷകനാണ്. കഴിഞ്ഞ കുറച്ച് ദിവസം മുൻപ് ഞാൻ നെഗറ്റീവ് കമൻറ് ഇട്ടായിരുന്നു. ഇപ്പോൾ ഒരുപാട് മാറി അപ്പോൾ തുറന്നു പറയുക എന്നത് കടമയാണ.് കുറച്ച് ദിവസമായി പ്രോഗ്രാം ഒരുപാട് മാറിയിരിക്കുന്നു എല്ലാവർക്കും ഇഷ്ടപ്പെടും താങ്ക്യൂ സർ

    • @jpyoung3864
      @jpyoung3864 6 років тому +3

      മതി ഞങ്ങൾക്കൊക്കെ അത് കേട്ടാൽ മതി 😘😘😘😘😘😘😘😍

    • @saikamalsnair
      @saikamalsnair 6 років тому +2

      @@rajeshthalchira9479 സർ... ഞങ്ങൾ കൂടെയുണ്ട് ധൈര്യമായി മുന്നോട്ട് പൊയ്ക്കോളു... 👍

  • @sajithakku5263
    @sajithakku5263 6 років тому +3

    Adipoli , vallatha samshyam thanne 🤣🤣🤣

  • @ullasshohanaullas7351
    @ullasshohanaullas7351 6 років тому +13

    അടിപൊളി........ അല്ലേലും കീറ്റോ ചേട്ടന് എടുത്തുചാട്ടം കൂടൂതലാ......

  • @salimmajoseph3354
    @salimmajoseph3354 4 роки тому +2

    Cleatto Adipoli

  • @abygeorgeg
    @abygeorgeg 6 років тому +23

    ഇത്രെയും നല്ല എപ്പിസോഡ് വന്നിട്ടും മനഃപൂർവം unlike അടിക്കുന്നവർ ഉണ്ടല്ലോ എന്ന് കാണുമ്പോൾ വിഷമം ഉണ്ട്. 😣😟😔

    • @valibhasangham7731
      @valibhasangham7731 6 років тому +1

      നാട്ടിൽ പോയിട്ട് ആ അളിയൻമാരെ കാണാൻ പോകുന്നില്ലേ

    • @abygeorgeg
      @abygeorgeg 6 років тому +1

      പോയിരുന്നു ഒരു ദിവസം..... 🤗

    • @valibhasangham7731
      @valibhasangham7731 6 років тому +1

      @@abygeorgeg ആഹാ

  • @manikandant8896
    @manikandant8896 3 роки тому +2

    Cleettassinte shert desing onnu maattAmo

  • @sijuthodupuzha6157
    @sijuthodupuzha6157 6 років тому +2

    Enna paranjalum cleeppante ellamanu thankam.15 vayasumthal thudangiya snehamalle.hamsakkayude parippu e kalathil venthilla."jolikku pokunnillankilim avan nine ponnupole nokkunnilledi"....athu kalakki.nalla episodayirunnu.nammude whatsapp grupil Petta oralude rachanayanu ennathu eduthu parayendi irikkunnu.Deepa Das inu congratulations.

  • @ameermizhi1487
    @ameermizhi1487 6 років тому +2

    porichh😍😍😍

  • @vigilkumar4137
    @vigilkumar4137 6 років тому +3

    Please sing that full song for us

  • @anukumar449
    @anukumar449 2 роки тому

    ക്ലീറ്റസ് ചേട്ടൻ കുടിച്ചിട്ട് പാടിയ പാട്ട് സൂപ്പർ

  • @mubashiramubashira3053
    @mubashiramubashira3053 6 років тому +18

    Jamandi sundari
    തങ്കം സുന്ദരീ

  • @shahinasherin4503
    @shahinasherin4503 6 років тому +10

    പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ.
    എങ്കിലും കണ്ടിരിക്കാം കേട്ടോ