Aliyans - 100 | വാഴക്കുല | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 29 гру 2024

КОМЕНТАРІ • 926

  • @babujohnvarghese8492
    @babujohnvarghese8492 4 роки тому +95

    Supper എപ്പിസോഡ്‌ തങ്കത്തിന്റെ അഭിനയം കണ്ണ് നനയിച്ചു സൂപ്പർ

  • @coldstart4795
    @coldstart4795 4 роки тому +177

    Cleetto ...Riyas chettante big fans arokke und ..such a talented natural actor ...wishes always

  • @madhubaskar35
    @madhubaskar35 4 роки тому +56

    സത്യത്തിൽ എന്റെ കണ്ണുകൾ നിറഞ്ഞു പോയി 😥സൂപ്പർ ആക്ടിങ് മഞ്ജു.... അല്ല ജീവിച്ചു എന്നുവേണം പറയാൻ 👏👏👏👏👏👏

  • @cletodavid4875
    @cletodavid4875 4 роки тому +176

    ഈ പരിമിതികൾകിടയിലും അളിയൻസിന്റെ 100 എപ്പിസോഡുകൾ❤️ ബിഗ് സപ്പോർട്ട്😍😍😍

  • @cletodavid4875
    @cletodavid4875 4 роки тому +324

    15 വർഷത്തെ കണക്കു പറച്ചിലിന് തങ്കത്തിന്റെ കിടിലൻ മറുപടി😍😍😍
    അതിനൊരു വിരാമമായി😁

  • @sujithaman4430
    @sujithaman4430 4 роки тому +46

    ഈ സീരിയൽ ഒരിക്കലും നിർത്തരുത്. എല്ലാരും വളരെ കഴിവുള്ള കലാകാരന്മാരും കലാകാരികളും ആണ്. പച്ചയായ ജീവിതം തുറന്ന് കാണിക്കുന്ന കലാസൃഷ്ടി. ആയിരവും രണ്ടായിരവും എപ്പിസോഡുകൾ താണ്ടി ഇത് മുന്നേറട്ടെ. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

  • @shaansharaf7204
    @shaansharaf7204 4 роки тому +377

    അളിയൻസ് സീരിയൽ ഗൾഫിൽ നിന്ന് കാണുമ്പോൾ നൊസ്റ്റാൾജിയ ഫീൽ ചെയ്യുന്നവർ ഇവിടെ ലൈക്കിക്കോളീം... 😘😘😘😘

    • @nazerqatar1915
      @nazerqatar1915 4 роки тому +3

      Bro ithaaanu oru aashvaasam pravaasi Jeevithatthil 😂😂😂😂

    • @ramanibabu2325
      @ramanibabu2325 4 роки тому

      Po

    • @ramachandrand8704
      @ramachandrand8704 4 роки тому

      V

    • @sreekumarmp8730
      @sreekumarmp8730 3 роки тому

      സിനിമ കാണുന്നതിലും രസം... 😍😍

    • @eshasworld7528
      @eshasworld7528 4 місяці тому

      ​@@nazerqatar1915iooooiioió88ú in effortlessly officially
      Ok I'm

  • @fasilmon6193
    @fasilmon6193 4 роки тому +920

    ഒന്ന് മുതൽ 100 വരെ കണ്ടവർ അടിച്ച് പൊട്ടിക്ക്

    • @coldstart4795
      @coldstart4795 4 роки тому +9

      502 episodes und ithinu munp ...athellam 1to 502 kanditund,ipol ithum ...

    • @altruistboy2759
      @altruistboy2759 4 роки тому +6

      കണ്ടട്ടുണ്ട് പോട്ടഇക്കാൻ കഴിയുന്നില്ല മുത്തേ ഒരു ലൈക്ക് തന്നു

    • @rashrashid7541
      @rashrashid7541 4 роки тому +6

      ഫോൺ വാങ്ങാൻ പൈസ തെരുമെങ്കിൽ പൊട്ടിക്കാം

    • @Aansala
      @Aansala 4 роки тому +2

      Njan1episode muthal100 episode vare kandu

    • @minhafathima2585
      @minhafathima2585 4 роки тому +5

      കണ്ടിട്ടുണ്ട്
      പക്ഷേ like ഒരിക്കലും തരില്ല 😄😄😄😄😄😄😄😄😄

  • @samadtrivandrum4198
    @samadtrivandrum4198 4 роки тому +150

    ഈ corona കാലത്ത് ആകെയുള്ളൊരു
    ആശ്വാസമാണ് അളിയൻസ്...ഇത് ഒരിക്കലും നിർത്തരുതെ രാജേഷ് സാറെ

  • @s-eprath
    @s-eprath 4 роки тому +20

    സൂപ്പർ... കണ്ണ് നിറഞ്ഞു.. ഇനിയും മുന്നോട്ട് പോകട്ടെ അളിയന്മാർ.. നാത്തൂൻമാര്.. കുട്ടീസ്.. അമ്മാവൻ.. അമ്മ ♥️♥️♥️All the best dears ♥️

  • @ammus4.3
    @ammus4.3 3 роки тому +9

    കലാഭവൻ മണിക്ക് ശേഷം മഞ്ജു പത്രോസ് ആണ് നാട്ടിൻ പുറത്ത് ജീവിതം ഇത്രേം ഭംഗിയായി അവതരിപ്പിച്ചിട്ടൊള്ളു

  • @dijeshkumar5788
    @dijeshkumar5788 4 роки тому +63

    മഞ്ജു നിങ്ങൾ പൊളിച്ചു. രാജേഷ് ബ്രൊ നിങ്ങൾ വേറെ ലെവൽ ആണ്.

  • @reshmalalu9717
    @reshmalalu9717 4 роки тому +74

    എന്റെ മഞ്ജു ചേച്ചിയുടെ അഭിനയം... അസാദ്ധ്യം.... ഉമ്മ....😍😍

  • @rajgowtham1969
    @rajgowtham1969 4 роки тому +1

    ഈശ്വരാനുഗ്രഹമുളള ഒരുപിടി കലാകാരന്മാരും കലാകാരികളും... ആരെയാണ് അഭിനന്ദിയ്ക്കുക... എല്ലാവരും എത്ര മനോഹരമായി അവരവരുടെ കഥാപാത്രങ്ങളോട് നീതി പുലർത്തുന്നു.... എളിയ ആസ്വാദകന്റെ ആശംസകൾ..

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 роки тому +81

    അങ്ങനെ അളിയൻസ് സെഞ്ച്വറി അടിച്ചിരിക്കുകയാണ്... എല്ലാ Crews നും അഭിനന്ദനങ്ങൾ

  • @sasidharannairgopalakrishn5267
    @sasidharannairgopalakrishn5267 4 роки тому +28

    100 എപ്പിസോഡിനു ഒരായിരം ആശംസകള്‍ നേരുന്നു. നല്ല ടീം വര്‍ക്ക്.

  • @djswonderland
    @djswonderland 4 роки тому +109

    എന്റെ മഞ്ജു... അഭിനയിക്കയാണോ... അതോ ജീവിക്കുകയോ.... മഞ്ജുവിനു തുല്യം മഞ്ജു മാത്രം....

    • @nishah7950
      @nishah7950 4 роки тому +3

      Manju mathramalla ellarum super anu

    • @Sajuchack
      @Sajuchack 9 місяців тому +1

      Koppan

    • @indravally4626
      @indravally4626 3 місяці тому

      LillyedhilMahaboreKlittoYudeThallLeKureKududhalane

  • @sreekumarannairneelakandan9980
    @sreekumarannairneelakandan9980 4 роки тому +1

    Super ആണ് ഈ പ്രോഗാം . ഒരു കുടുംബത്തിലെ ഇണക്കളും കൊച്ചു കൊച്ചു പിണക്കങ്ങളും എല്ലാം ചേർന്ന് ഇത് അപൂർവ അനുഭവം ആകുന്നു. അഭിനേതാക്കളെല്ലാം ഒന്നിനൊന്നു മെച്ചം

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 4 роки тому +67

    ഒന്നാമത്തെ എപ്പിസോഡിലെ ചില ഭാഗങ്ങൾ കാണിച്ചത് സൂപ്പർ ആയിരുന്നു. മഞ്ജു തകർത്തഭിനയിച്ചു, 👌👌👌

  • @ajayanalokkan7722
    @ajayanalokkan7722 4 роки тому +1

    നൂറാമത്തെ എപ്പിസോഡ് തികച്ചും വ്യത്യസ്തമായി . അനിയത്തി കുട്ടിയുടെ അഭിനയം മികച്ചതായി തന്നെ തുടരുന്നു. മറ്റുള്ള എല്ലാവരുടെയും അഭിനയം നന്നായിരുന്നു. മക്കളെ ഒന്ന് ചോദിച്ചോട്ടെ അമ്മ എവിടെ പോയി. എല്ലാവർക്കും എൻറെ ഹൃദയം നിറഞ്ഞ ആശംസകൾ.

  • @maneeshak1512
    @maneeshak1512 4 роки тому +16

    Aa flashback കൊണ്ടുവന്നതും അടിപൊളി.... 💯😊😊😍👌👌👌👌👌

  • @abhijiths5143
    @abhijiths5143 4 роки тому +1

    ഒരു കുടുംബത്തില്‍ സാധാരണ നടക്കുന്ന ഇണക്കങ്ങളും പിണക്കങ്ങളും വളരെ രസകരമായി അവതരിപ്പിച്ചിരിക്കുന്നു ലാളിത്യമുള്ള കഥയും മികച്ച സംവിധാനവും അഭിനേതാക്കളുടെ വേഷപ്പകര്‍ച്ചയുംകൂടി ആയപ്പോള്‍ സൂപ്പര്‍.... എല്ലാ പിന്നണിക്കാര്‍ക്കും നൂറ് നൂറ് ആശംസകള്‍

  • @sherlymathai4706
    @sherlymathai4706 4 роки тому +8

    100.ന്റെ നിറവിൽ. അളിയൻസ്. ഫാമിലിക്ക് അഭിനന്ദനങ്ങൾ നൽകിക്കൊണ്ട്
    🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷കാണുന്നു

  • @shiyasrahim8078
    @shiyasrahim8078 4 роки тому +60

    നൂറിൽ നിന്ന് ആയിരത്തിൽ എത്തട്ടെ എന്നു ആശംസിക്കുന്നു 🤗❤️

  • @സൈമൺനാടാർ
    @സൈമൺനാടാർ 4 роки тому +61

    എന്റെ പൊന്ന് തങ്കമേ... ഇങ്ങനെ ജീവിച്ചു ഞങ്ങളെ കരയിപ്പിക്കല്ലേ....

  • @KeralaCaffe
    @KeralaCaffe 4 роки тому +15

    മഞ്ജു കരഞ്ഞുകൊണ്ട്‌ അഭിനയിക്കുന്നത്‌ കണ്ടാൽ എന്തൊരു ഒറിജിനാലിറ്റിയാ, കാണുന്നവരുടെ കണ്ണും നിറയും. നൂറ്‌ എപ്പിസോഡുകളിലൂടെ ദിവസവും കുറച്ച്‌ സമയത്തേങ്കിലും മറ്റ്‌ എല്ലാ ടെൻഷനുകളിൽ നിന്നും മോചനം നൽകിയ അളിയൻസിന്‌ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇത്‌ ഒരു ആയിരം എപ്പിസോഡുകളെങ്കിലും തികയ്ക്കാൻ സധിയ്ക്കട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു.🙏 എല്ലാവർക്കും ആശംസകൾ 🌹💐

    • @abumohammed3030
      @abumohammed3030 4 роки тому +1

      Correctaanu manju karanjal nammal ariyaathe karayum....athreykku natural aanu...അഭിനയം എന്നു പറയില്ല...

    • @shashiarayil6455
      @shashiarayil6455 4 роки тому +1

      Super

    • @haarishbabu4969
      @haarishbabu4969 4 роки тому +1

      satyam 😍

  • @charlesraj5280
    @charlesraj5280 4 роки тому +47

    Conguratulations Aliyans team , wonderful program and wishes

  • @arunkumarppillaikochumon1886
    @arunkumarppillaikochumon1886 4 роки тому +2

    Adipowli ayitundu 100 episode എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു , kidu acting ellavarum super

  • @aswathyaneeshaswathyaneesh380
    @aswathyaneeshaswathyaneesh380 4 роки тому +30

    അങ്ങനെ കനകന്റെ പതിനഞ്ചു വർഷത്തെ കണക്കു പറച്ചിലിന് ഒരു വി രാമമായി. അളിയൻ സ് സെഞ്ച്വറി അടിച്ചു. അളിയൻസ് ക്രൂവിന് അഭിനന്ദനങ്ങൾ😍👍

    • @vishnupriyaramachandrannai3120
      @vishnupriyaramachandrannai3120 4 роки тому

      എന്നാലും 15 വർഷം മുൻപ് അതൊരു കല്യണവീഡ് ആയിരുന്നു😝😆😆😆

  • @geethkumari4937
    @geethkumari4937 4 роки тому

    വളരെ നന്നായിട്ടുണ്ട് ഇത് കണ്ട് കൊണ്ടിരിക്കുമ്പോൾ നമ്മുടെ വീട്ടിൽ നടക്കുന്ന ഒരു സംഭവമായിട്ട് മനസ്സിൽ നിറഞ്ഞ് നിൽക്കുന്നു ഇതുപോലെയുള്ള നല്ല നല്ല കഥകൾ എഴുതാനും അത് കാന്നുന്നവരെ ചിരിപ്പിക്കാനും കരയിപ്പിക്കാനും കഴിയട്ടെ എന്ന് സവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു.....

  • @marshalgeorge3025
    @marshalgeorge3025 4 роки тому +24

    ഞാന്‍ എന്നും കാണുന്ന ഒരേ ഒരു കോമഡി program

  • @roshu5622
    @roshu5622 4 роки тому +2

    അളിയൻസ് 100 th എപ്പിസോഡ്. മഞ്ജു ചേച്ചി കൊണ്ടുപോയി.. അവസാനം കണ്ണു നിറച്ചു. തങ്കത്തിന് ക്‌ളീറ്റനോടുള്ള സ്നേഹം പത്തരമാറ്റ്..
    ഡയറക്ടർരാജേഷ് ചേട്ടന് പ്രത്യേകം അഭിനന്ദനങ്ങൾ..

  • @lethapradeep111
    @lethapradeep111 4 роки тому +4

    Oh! My God!! I don't know how to appreciate all of you. I live in USA and I never watch any Malayalam channels or TV but some how I happened to watch this serial. It's truly amazing. I feel you all are better than Mohanlal or Mammoty in acting. So talented. Proud of all of you. No words to explain your talents. Let God give you more chances and shine in your profession.

  • @ushadhanyatha1813
    @ushadhanyatha1813 4 роки тому +1

    Super 💖
    ഒന്ന് പോലും മാററി വെക്കാതെ ഇതുവരെയുള്ള എല്ലാ episodes ഉം കണ്ടു...Best wishes to the whole team...

  • @pradeepkumar-ri6lg
    @pradeepkumar-ri6lg 4 роки тому +46

    Manju -- this was your episode -- you have a great acting skill in yourself -- all the best --
    so superb --

  • @jenijenni1694
    @jenijenni1694 4 роки тому +215

    മഞ്ജു നെ വിമർശിക്കുന്നവർ ഈ ഒരു എപ്പിസോഡ് കണ്ടാൽ മതി. She is grate artist

  • @നമ്മുടെകേരളംസുന്ദരകേരളം

    എനിക്ക് ഈ ക്‌ളീറ്റോയെ കണ്ടാൽ അപ്പൊ ചിരിവരും😃😃

  • @jayasreejayadevan8123
    @jayasreejayadevan8123 4 роки тому +2

    ലോക് ഡൌൺ കാലത്തു യാദൃശ്ചികം ആയി ആണ് അളിയൻസ് യൂ ട്യൂബിൽ കണ്ടത്... വളരെ ഇഷ്ടം ആയി പല എപ്പിസോഡും സെർച്ച്‌ ചെയ്തു കണ്ടു തുടങ്ങി... സത്യത്തിൽ ഇത് ഒരു സീരിയൽ ആണെന്നോ അഭിനയിക്കുക ആണെന്നോ തോന്നാറില്ല . ശരിക്കും ജീവിതം പോലെ... എത്ര ഒറിജിനാലിറ്റി ആണ്.. സീരിയൽ കാണുന്നത് പോലെ തോന്നാറില്ല... ഇത് തൊട്ടടുത്ത വീട് ആണെന്നും ഞാൻ അടുത്ത വീട്ടിൽ നിന്നും ആ ജീവിതം നോക്കി കാണുന്ന അയൽക്കാരി ആണെന്നും ആണ് തോന്നാറുള്ളത്... ഓരോ കഥാപാത്രവും എത്ര തന്മയത്വം ആയി ആണ് present ചെയ്യുന്നത്.. തങ്കം ലില്ലി ക്‌ളീറ്റോ kanakan എല്ലാരും... കുട്ടികൾ... ഒന്നും പറയാനില്ല... suuuupper.. അവർ ക്യാമറയുടെ മുന്നിൽ നിൽക്കുകയാണോ... അല്ല ജീവിക്കുക ആണെന്ന് തോന്നും.. ജീവിതവുമായി ചേർന്ന് നിൽക്കുന്നു.. എങ്ങനെ?? ഭക്ഷണം ഉണ്ടാക്കുന്നു.. തുണി കഴുകുന്നു... ഇടക്ക് സ്നേഹം അടി... എന്തിന് വസ്ത്രം പോലും മാറി ഇടുന്നുണ്ട്...ആവർത്തിച്ചു.. കഥാപാത്രം ഇടുന്ന വസ്ത്രം മാറി മാറി 4 ഓ 5ഓ ജോഡി മാറി മാറി ആണ് ധരിക്കുന്നത്... ശരിക്കും റിയൽ ലൈഫ് പോലെ... മഞ്ജു ഒരു അസാധ്യ നടിയാണ്... entire ടീമിന് അഭിനന്ദനങ്ങൾ... ആകെ ഒരു കൺഫ്യൂഷൻ ഇടക്ക് വെച്ചു കണ്ടത് കൊണ്ട്. . ജമന്തി എങ്ങനെ ലില്ലി ആയി... kanakan ലൈൻ മാനിൽ നിന്നും എങ്ങനെ പോലീസ് ആയി എന്നൊക്കെ ആണ്... any way luv all of u..
    The entire team of aliyans family...

    • @arunrs9436
      @arunrs9436 4 роки тому

      Aadheym ee program Amrutha tv aayirunnu. Ipo kaumudi aayi. Athinaaal same model il paadila. Apo kurach changes varuthi

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 4 роки тому +26

    നൂറാമത്തെ എപ്പിസോഡ് അടിപൊളി ആയി. അവസാനം കരയിപ്പിച്ചു

  • @sameerkuttayi9366
    @sameerkuttayi9366 4 роки тому +18

    തകർത്തു സൂപ്പർ എപ്പിസോഡ് പഴയത് കൂടി ഉൾപെടുത്തിയത് ജോറായി

  • @majeedksd6383
    @majeedksd6383 4 роки тому +133

    ക്ലീറ്റസ് ഫാൻസ് ഉണ്ടെങ്കിൽ ലൈക്ക് അടിക്ക്

  • @mineonly9077
    @mineonly9077 4 роки тому +1

    ഒരു എപ്പിസോഡും മിസ്സ്‌ ചെയ്യാതെ ഞാൻ കാണുന്ന ഒരേയൊരു സീരിയൽ.
    വേറെ ഏതൊക്കെ ചാനലിൽ പല സീരിയൽ വന്നാലും, അളിയൻസ് പോലെ ഇത്രയും നാച്ചുറൽ ആയ വേറെ ഒന്നുമില്ല.
    All actors are super n natural acting. Direction also very good
    Big salute to aliyans team..

  • @epmm_chef4135
    @epmm_chef4135 4 роки тому +17

    അളിയന്മാരെ നാത്തൂന്മാരെ 💚💓👌
    തങ്കം ശരിക്കും കരയിപ്പിച്ചു🤩
    കനകൻ ചിന്തിപ്പിച്ചു🤩
    ക്ളീറ്റോ ഓർമിപ്പിച്ചു 🤩
    ലില്ലി സ്നേഹിപ്പിച്ചു 🤩
    അളിയന്മാർ ശരിക്കും ഒരു രക്ത ബന്ധനം കാണിച്ചു തന്നു
    എത്ര വഴക്കാളി ആണെങ്കിലും ഇതിരി മതി ഒത്തുചേരാൻ എന്ന് ടീം ലീഡർ
    രാജേഷ് തലച്ചിറയും കാണിച്ചു തന്നു 🤩🤩🤩💓💚

  • @sajeerchengarayichengarayi9202
    @sajeerchengarayichengarayi9202 4 роки тому +2

    ക്ലീറ്റൊ ചേട്ടാൻ'നിങ്ങൾ പൊളിച്ചടുക്കി- തകർത്ത് അഭിന യി ച്ച്.'കനകൻ ചേട്ടാ.നിങ്ങൾ എപ്പൊളും. ക്ലിറ്റൊ ചേട്ടനെ. കുറ്റപെടുത്തും.. സത്യം നിങ്ങൾ അറിഞപൊൾ. നിങ്ങൾ ക്ലീറ്റോ ചേട്ടനെ.ഒന്ന് കെട്ടി പിടിക്കാമായിരുന്നു' തങ്ക ചേച്ചി. നിങ്ങൾ തങ്കം മല്ല പൊന്നൊ.ലില്ലി ചെച്ചിയു.തകർത്തു:- .കുറച്ച് നേരം കണ്ണ് നിറഞ ങ്കിലും അവസാനം .വഴകുല എത്തിയപ്പോൾ .എല്ലാരു ടെമുഖത്ത സന്തോഷം ചിരിയും കണ്ട് .ഞാൻ ഒന്ന് മുതൽ 100: എപ്പിസോഡ് 'മുഴുവനു.കണ്ടിരിന്നു

  • @arunichandran6048
    @arunichandran6048 4 роки тому +6

    കാത്തിരിക്കുന്നു ഉറങ്ങിപ്പോയി. ക്ളീറ്റോ ചേട്ടൻ ബേബി പൗഡർ ആണോ ഇടുന്നത് 😂😂😂😂

  • @Rajeshkumar-pp4br
    @Rajeshkumar-pp4br 4 роки тому +8

    ഒരു പഴയ കാലം വീണ്ടും
    നമ്മളിലും .... കനകനിലും.. വെള്ളിക്കൊടി പാറിച്ചു..😀😀👍👍

  • @nimak5690
    @nimak5690 4 роки тому +23

    Waiting ayirunnu... Ee episode nu...njan ethu vare comment ettitilllato...like tharuo

  • @narayananpa4242
    @narayananpa4242 4 роки тому +2

    എന്തായാലും 15 കൊല്ലം മുമ്പേ ... എന്നുള്ള ഡയലോഗ് ഇനി കനകൻ്റെ വായിൽ നിന്ന് കേൾക്കാൻ കഴിയില്ലല്ലൊ എന്ന സങ്കടമുണ്ടെങ്കിലും ക്ലീറ്റോവിനെ കുറിച്ച് എല്ലാരേം മനസ്സിലാക്കിയ തങ്കം ഭർത്താക്കൻമാരെ തള്ളിപ്പറയുന്ന പെണ്ണുങ്ങൾക്കൊക്കെ
    ഒരു മാതൃകയാണ്.' ഒരു വിധം എല്ലാ എപ്പിസോഡുകളും കാണുന്ന ആളാണ് ഞാൻ .. ഇത്രയും life ഉള്ള ഒന്ന് വേറെ കണ്ടതായി ഓർമ്മയിലില്ല. ... നിങ്ങളുടെ കുടുംബത്തിലെല്ലാവരും ഞങ്ങടെ കുടുംബത്തിൻ്റെ ഭാഗം കൂടിയാണ്.... എല്ലാവർക്കും എല്ലാ നന്മകളും നേരുന്നു.

  • @rencymolmathew9114
    @rencymolmathew9114 4 роки тому +31

    Episode varaan kaathirunnavar adiche oru like

  • @annugeorgie7036
    @annugeorgie7036 4 роки тому +1

    Onnum parayanilla super super.cleetus and manjuvinte abhinayam so natural.All the best for Aliyans team.

  • @swapna6754
    @swapna6754 4 роки тому +84

    Super👏👏 congratulations to the whole team for completing 100 episodes👍👍aliyans is a part of my day today life now😊

  • @bindhunisha8588
    @bindhunisha8588 3 роки тому

    അളിയൻസ് സൂപ്പർ ഇവരൊക്കെ ജീവിക്കുകയാണ് അഭിനയിക്കുകയല്ല .. മഞ്ജുവിനെ ഇഷ്ട്ടമല്ലായിരുന്നു ബിഗ്‌ബോസിനു ശേഷം .... പക്ഷെ മഞ്ജുവേയ് ഒരു രക്ഷയും ഇല്ല മോളെ ..ഉമ്മ 😘😘😘😘😘 എല്ലാവരും സൂപ്പർ ആണ്

  • @sreesparky3808
    @sreesparky3808 4 роки тому +3

    ഇന്നത്തെ എപ്പിസോഡ് കൊള്ളാം അല്ലെ പ്രേക്ഷകരെ. . അവസാനത്തെ ആ സെന്റിയും ചിരിയും 😍 പ്രേക്ഷകരെ നല്ല എപ്പിസോഡ് ആണ് ധൈര്യമായി കണ്ടോ പ്രേക്ഷകരെ. .😎

  • @djswonderland
    @djswonderland 4 роки тому +2

    Century തികച്ച അളിയൻസിനു അഭിനന്ദനങ്ങൾ.... excellent team... 👍👏

  • @suku6234
    @suku6234 4 роки тому +4

    നല്ലൊരു സിനിമ. കണ്ട. ഫീലിംഗ്. സൂപ്പർ

  • @sivakumar-mx1yb
    @sivakumar-mx1yb 4 роки тому

    വാഴക്കുല സൂപ്പര്‍... അടിപൊളി സ്‌ക്രിപ്റ്റ്.. നല്ല അഭിനയം... ഇനിയും പ്രതീക്ഷിക്കാമല്ലോ... ഇതുപോലെ...

  • @bindusaleesh6349
    @bindusaleesh6349 4 роки тому +32

    അടിപൊളി ..നൂറാമത്തെ എപ്പിസോഡിൽ അമ്മയെയും അമ്മാവനെയും കൂടി ഉൾപ്പെടുത്താമായിരുന്നു

  • @sreejasreedharan3112
    @sreejasreedharan3112 4 роки тому

    Super. ഒരു സീരിയലായിട്ടല്ല തോന്നുന്നത്. നമ്മുടെ വീട്ടിലോ, അപ്പുറത്തെ വീട്ടിലോ നടക്കുന്ന കാര്യങ്ങൾ നമ്മൾ നേരിട്ടു കാണുകയും അനുഭവിക്കുകയും ചെയ്യുന്നു. സാഹോദര്യ ബന്ധത്തിൻ്റെയും, കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പിൻ്റേയും പ്രാധാന്യവും മനസിലാക്കി തരുന്നു. ചില രംഗങ്ങൾ പഴയ ഓർമ്മകളിലേക്ക് കൂട്ടികൊണ്ടു പോകാറുണ്ട്. ബഹ്റിനിൽ ഇരുന്ന് കാണുമ്പോൾ സ്വന്തം സഹോദരങ്ങളും കുടുംബാംഗങ്ങളും കൂടി കാണണമെന്നും ആഗ്രഹിക്കുന്നു. ലോക്ക് ഡൗൺ സമയത്ത് അളിയൻ vs അളിയൻ എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല.
    മഞ്ജു ഗ്രേറ്റ്.
    ഏവർക്കും അഭിനന്ദനങ്ങൾ..

  • @rajisasikumar9348
    @rajisasikumar9348 4 роки тому +4

    ഇന്നും emotional ആക്കിയല്ലോ. ഒന്നാമത്തെ എപ്പിസോഡ് കണ്ടു കണ്ണ് നിറഞ്ഞു. സൂപ്പർ 💯

  • @unnikuttangopalakrishnan4865
    @unnikuttangopalakrishnan4865 4 роки тому

    Ayyo.. njan. Innale. Kandillaa... kure. Nokki..... ipola. Kandu... 100.. mathe. Aliyans.. vs. Aliyans... onnum. Parayanillaa.. super... kalakki.. i. Love. You.. aliyans. 😘😘👌👌👌🌹🌹💞💞

  • @neenababu6123
    @neenababu6123 4 роки тому +58

    Ee episode കാണാൻ wait ചെയ്തിരുന്നവർ like അടി 👍👍👍👍👍👍👍👍

  • @drgbeast4409
    @drgbeast4409 4 роки тому +19

    എനിക് ഒറ്റ ആഗ്രഹമേയുള് ഈ 15 വർഷം ഒന്ന് മാറ്റിത്തരുമോ🤣🤣🤩

  • @deepthithilakan2312
    @deepthithilakan2312 4 роки тому +22

    100 ennulladhu 1000 aavatte vegam.. ❤️

  • @gourikuttyramakrishnan298
    @gourikuttyramakrishnan298 11 місяців тому

    എത്ര കണ്ടാലും മതിവരില്ല അളിയൻ സ്.സൂപ്പർ സൂപ്പർ സൂപ്പർ.❤

  • @anjalirajesh1974
    @anjalirajesh1974 Рік тому +3

    മഞ്ജു ചേച്ചിയെ വിമർശിക്കാൻ എന്തിരിക്കുന്നു. കഴിവുള്ള natural acting ഉള്ള ഒരു നല്ല നടി ആണ്. ഇപ്പൊ ഉള്ള മിക്കവാറും നടികളും കുറെ പുട്ടി ഇട്ട് എന്തൊക്കെയോ കാട്ടികൂട്ടുന്നതാണോ ഇതാണോ അഭിനയം. മഞ്ജു ചേച്ചി ഇഷ്ടം ❤❤❤

  • @chandinivarghese6084
    @chandinivarghese6084 4 роки тому

    Njan orupadu ishtapedunna oru show aanu ethu....manju chechi,cleeto chettan,kanakan Chettan,lily chechi....ellarum super aanu ...
    100 years complete aakiyathinu congratulations.....God bless u the whole team

  • @annmary3566
    @annmary3566 4 роки тому +4

    My favorite family, very curious to watch this serial. I never miss. I like you guys also loved it. I was cried after watching Aliyans century today.
    Keep going good and stay blessed.
    So happy to see you all.
    Special thanks to Rajesh ji and background teams.....
    🙏

  • @tomyvarghese2080
    @tomyvarghese2080 4 роки тому +2

    Congratulations Aliyans Team......
    Best wishes to future episode...
    1st episode moddal 100 episode vere kandavar like adiiiii 👍👍👍
    Pashe sherikum 600th episode ann.......
    Aliyan Vs Aliyan nil total episode koode kutti tt ann keto..... ☺☺☺

  • @suneeshchingoli7271
    @suneeshchingoli7271 4 роки тому +5

    അളിയൻസ് ന്റ് നൂറാമത്തെ എപ്പിസോഡിന് ഒരു നൂറായിരം ആശംസകൾ.

  • @noushadmuchilottummal8157
    @noushadmuchilottummal8157 4 роки тому +1

    സൂപ്പർ എപ്പിസോഡ് കരയിപ്പിച്ചു കളഞ്ഞു. അടിപൊളി cungratulation

  • @95anna
    @95anna 4 роки тому +9

    Congratulations aliyans team on completing 100 episodes. If possible pls make it 7 days a week

  • @ummerummerk9735
    @ummerummerk9735 4 роки тому +1

    ക്ലിറ്റോയാണ് ഈ സീരിയലിലെ താരം നന്നായി അഭിനയിക്കുന്നു ഇദ്ദേഹം ഈ എപ്പിസോഡ് കൊള്ളാം

  • @shyamshyam5506
    @shyamshyam5506 4 роки тому +5

    അളിയൻസ് നൂറാം എപ്പിസോഡിൽ വഴക്കുലയുടെ കഥക്കുള്ളിലും ട്വിസ്റ്റ്‌ ഒളിപ്പിച്ചു വെച്ച് പതിനഞ്ചു വർഷത്തെ കനകന്റെ കണക്കു പറച്ചിലിന് വിരാമം ഇട്ട, അളിയൻസ് ടീമിന് അഭിനന്ദനങ്ങൾ

  • @sreedharansreedhar71
    @sreedharansreedhar71 4 роки тому

    അളിയൻസ് സ്ഥിരമായി കാണുന്ന എനിക്ക് ഈ നൂറാമത്തെ എപ്പിസോഡ് വളരെ ഇഷ്ടമായി പ്രത്യേകിച്ച് തങ്കംvs ക്ലീറ്റസ് ഇവരുടെ perfoman's.

  • @rencymolmathew9114
    @rencymolmathew9114 4 роки тому +6

    അടിപൊളി സൂപ്പർ തകർപ്പൻ എപ്പിസോഡ്

  • @MakeItSimplyThasni
    @MakeItSimplyThasni 4 роки тому +2

    കരയിച്ചു കളഞ്ഞല്ലോ..എപ്പിസോഡ് 👍👍👍👍👍ഒന്ന് മുതൽ 100 വരെ കണ്ടു ❤️❤️

  • @venugopal2347
    @venugopal2347 4 роки тому +11

    Congratulations for achieving 100 episode. This is the only serial which you will watch with your wife, children and parents...Manju at her best on emotional scenes and excellent performances from all other artists... a very lovely family entertainer.. great going team Aliyans 👍💐👌

  • @anilrraghavananil2641
    @anilrraghavananil2641 4 роки тому +1

    സൂപ്പർ. പാവം ക്‌ളീറ്റോ ഇപ്പോളെങ്കിലും അതിനു ശാപ മോഷം കൊടുത്തല്ലോ.ഇനി 15 വർഷത്തെ കണക്കു കേൾക്കേണ്ടി വരില്ലലോ. തങ്കത്തിന്റ ടെൻഷൻ മാറിയോ. 15 വർഷം കൊണ്ട് ഇതു ഉള്ളിൽ കിടന്നു പുകയുക ആയിരുന്നല്ലോ. ഇപ്പോൾ എല്ലാവരും happy ആയില്ലേ. ലില്ലിയുട സംശയം സത്യം ആയിരുന്നു അല്ലെ. എല്ലാവരും സൂപ്പർ 💞💞💞💞💞🌹🌹🌹🌹🙏🙏എനിക്ക് നിങ്ങളെ എല്ലാവരെയും ഒന്ന് കാണാൻ ആഗ്രഹം ഒണ്ട്. എവിട വന്നാൽ എല്ലാവരെയും ഒരുമിച്ചു കാണാൻ പറ്റും.

  • @zubair.makasaragod
    @zubair.makasaragod 4 роки тому +14

    *ടീം അളിയൻസിന് അഭിനന്ദനങ്ങൾ*
    🎉🎉🎉🎉🎉🎉🎉🎉
    *100 എപ്പിസോഡ് വരെ ഞങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത,അളിയൻസിലെ അഭിനേതാക്കൾക്കും, അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ*
    🌹🌹🌹🌹🌹🌹🌹🌹🌹
    *ഇനിയും ഒരുപാട് നല്ല കഥയുമായി അളിയൻസ് ടീം ജൈത്രയാത്ര തുടരട്ടെ എന്ന് ആശംസിക്കുന്നു*
    ഒരു പാവം പ്രവാസി 😍✌️

  • @balachandrannair6946
    @balachandrannair6946 4 роки тому +2

    നിങ്ങളുടെ 100 മത്തെ എപ്പിസോഡിനു എല്ലാവിധ ഭാവുകങ്ങളും നേരുന്നു പ്രതേകിച്ചു രാജേഷ് തലച്ചിറ 👍🙏👏😅🙌

  • @stylentune
    @stylentune 4 роки тому +11

    Sooooopeer 100th episode adipoli kalaki....Best direction, best story n best acting by each n every artist deemed fit for their character.
    Once again Congrats to Aliyans n their Teamwork.

  • @pathrosjose6022
    @pathrosjose6022 4 роки тому +1

    💯💯💯100 ൽ ഒന്നാമത്തെ കുറച്ചു ഭാഗം വന്നപ്പോൾ സൂപ്പർ ആയി.എല്ലാവർക്കും 💯ന്റെ ആശംസകൾ

  • @GoodVibeswithAishu
    @GoodVibeswithAishu 4 роки тому +7

    Such a lovely episode. With so much of wits, heartwarming moments and morals. All r extraordinary 👌🙏

  • @geethakumari5251
    @geethakumari5251 4 роки тому

    പട്ടുസാരികളുടെ പ്രദര്‍ശനമില്ല, കാതില്‍ വലിയപ്ലേറ്റുകളില്ല. സാധാരണ നാട്ടിന്‍പുറത്ത് വീടുകളില്‍ നടക്കുന്ന സംഭവങ്ങള്‍ മനോഹരമായി ആവിഷ്‌ക്കരിച്ചിരിക്കുന്ന ഒരു എപ്പിസോഡ്
    അവസാനഭാഗം സങ്കടപ്പെടുത്തുന്നതാണെങ്കിലും ശുഭപരിയവസാനിപ്പിച്ചതും ഗംഭീരം വീണ്ടും വീണ്ടും കാണാന്‍ തോന്നുന്നു.

  • @shajahanshajahan6820
    @shajahanshajahan6820 4 роки тому +8

    👍👍👍👍🌷🌷🌷🌷👌👌👌👌അടിപൊളി എന്നും എല്ലാപേർക്കും എല്ലാവിധ നന്മകളും ഐശ്വര്യങ്ങളും ഉണ്ടാകട്ടെ ഇതുപോലെ കിടിലൻ എപ്പിസോഡുകൾ പുനർജനിക്കട്ടെ ഒരു അപേക്ഷയുണ്ട് ആഴ്ചയിൽ മുഴുവൻ ദിവസങ്ങളിലും സംപ്രേഷണം ചെയ്യുവാൻ കഴിയുമോയെന്ന് ആലോചിച്ചുകൂടെ എങ്കിൽ വളരെ ഉത്തമമായിരുന്നു എന്തായാലും മുഴുവൻ ടീമംഗങ്ങൾക്കും ഒരായിരം നന്ദി.
    🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @chinchu3538
    @chinchu3538 4 роки тому +1

    Super episode👏👏👏 noorilnn aayiravum pathinayiravum adipoli episode kalumayi yathra thudaran ella asamsakalum🙌👍👍

  • @tijugeorge4636
    @tijugeorge4636 4 роки тому +7

    ഇങ്ങനെ ഒരു സീരിയൽ ഇതു വരെ ഞാൻ കണ്ടിട്ടില്ല. ഇത് എങ്ങനെ ആണ് ഉണ്ടാക്കി എടുക്കുന്നത്. അത്ഭുതം തോന്നുന്നു. നടന്ന സംഭവം ആണോ ഇതെല്ലാം

  • @cr7.siraju996
    @cr7.siraju996 3 роки тому +1

    ഇതുവരെയുള്ള എല്ലാ എപ്പിസോഡും ഫുൾ കണ്ട് തീർത്ത എത്ര ആളുകളുണ്ട്

  • @minisuresh1969
    @minisuresh1969 4 роки тому +20

    Congratulations 🎉- Right from Aliyan vs Aliyan and now Aliyans, a kind of magic is being created which has made me an addict ! Such a natural acting - sorry - it’s not acting but behavior as many would call it. I feel I am sitting / standing somewhere in between these characters and living with them. Love some of the mannerisms Thankam shows and even the child Thakkili. - Hope the team keep on entertaining all with many more awesome stories. Keep walking 🚶‍♀️ 👍🏻

  • @suneeshkumar1564
    @suneeshkumar1564 4 роки тому

    ലൈഫും കോമഡിയും ചേർന്നുള്ള അവതരണം ഗംഭീരം.

  • @KTR654
    @KTR654 4 роки тому +20

    100 வது பகுதியை எட்டியுள்ளீர்கள் வாழ்த்துக்கள்
    100 എപ്പിസോഡ് കണ്ട സന്തോഷത്തോടെ അഭിനന്ദനങ്ങൾ
    Congratulations to your Whole team for 100ᵗʰ Episode

  • @musthafaaandimusthafa7763
    @musthafaaandimusthafa7763 4 роки тому +1

    ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല എപ്പിസോഡ്

  • @shinojmknr8041
    @shinojmknr8041 4 роки тому +10

    Ente thankam chechi...ingal karayipichu😢😢

  • @vipindas7127
    @vipindas7127 4 роки тому

    എപ്പിസോഡ് 100 കലക്കി.. ആ രഹസ്യം തങ്കം പുറത്തുവിട്ടല്ലോ......ഇന്ന് തങ്കം പൊളിച്ചു.. !

  • @sreekantakrishnasarma1313
    @sreekantakrishnasarma1313 4 роки тому +34

    സൗമ്യ മോൾടെ yellow green കോമ്പിനേഷൻ ഡ്രസ്സ്‌ കൊള്ളാം

  • @saranyanair8357
    @saranyanair8357 4 роки тому

    Ravile uchayk vaikittathe chaya Ni8 food ... Divasam 4 episode kanum njn...Curry ellenkilum aliyanmare kanathirunnal food irangilla... Lockdown kalath thuganyiya rasam eppo hobby aayi....Eniyum orupadu episodes undavatte...Cleto Thankam kooduthal ishtam...

  • @athulyaathulya8245
    @athulyaathulya8245 4 роки тому +4

    Thankam ekadesham eee episode I'll 33 thavana aghilum cleeto cleeto annu vilichituduu.. 😁😁🤣😂

  • @sindhusura5904
    @sindhusura5904 4 роки тому

    Congrats aliyans ഒത്തിരി ഒത്തിരി എപ്പിസോഡ് കാത്തിരിക്കുന്നു
    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ചങ്ക് ആയ അളിയൻസ്

  • @anaghaprasanth278
    @anaghaprasanth278 4 роки тому +6

    കരഞ്ഞു പോയി cilmax നെ any way congrats aliyans team

  • @muhammedafazkk3364
    @muhammedafazkk3364 4 роки тому +2

    100 എപ്പിസോഡ് വരെ നല്ല നിലയിൽ കൊണ്ടുപോയ അളിയൻസിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 🌹🌹