Aliyans - 686 | ഉപകാരം | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 29 вер 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial

КОМЕНТАРІ • 344

  • @jayasreemg5442
    @jayasreemg5442 Рік тому +69

    അളിയൻസ് ഞങ്ങ ളുടെ ജീവിതത്തി ന്റെ ഒരു ഭാഗമായി കഴിഞ്ഞു.... ദിവസവും അളിയൻസിനെ കാണാനായി കാത്തി രിക്കുന്നു

  • @sajeevkumar2281
    @sajeevkumar2281 Рік тому +7

    തകർത്തു.😂😂😂😂😂

  • @anwarwandoor7037
    @anwarwandoor7037 Рік тому +7

    തങ്കം ഇന്ന് അതിസുന്ദരിയായിട്ടുണ്ടല്ലോ
    എപ്പിസോഡും സൂപ്പർ

  • @sujathakanattukarakrishnan823
    @sujathakanattukarakrishnan823 Рік тому +3

    Very good programme.

  • @kumarm-mm1fr
    @kumarm-mm1fr Рік тому +1

    Super

  • @binduunnikrishnan1466
    @binduunnikrishnan1466 2 місяці тому

    റൊണാൾഡിന്റെ സ്വഭാവം അറിയാവുന്നവർ അവന്റെ മുൻപിൽ വെച്ച് സീരിയസ് പ്രശ്നങ്ങൾ സംസാരിക്കുമോ, റൊണാൾഡിന് കൊതിയും നുണയും മാത്രമേ അറിയൂ

  • @nykk812
    @nykk812 11 місяців тому

    Adhitiyode orikkalum chaya veno ennu chodikkaruthu

  • @aadhydev1658
    @aadhydev1658 Рік тому +6

    റൊണാൾഡ് ചമ്മി കൂയ് കൂയ്🤣🤣🤣🤣🤣 തങ്കം സൂപർ

  • @binduunnikrishnan1466
    @binduunnikrishnan1466 2 місяці тому

    Avar സംസാരിക്കുന്നത് കണ്ട തങ്കത്തിനു ശ്രദ്ധിച്ചു കൂടായിരുന്നോ

  • @vijeshtp2887
    @vijeshtp2887 Рік тому +1

    പെയിന്റ് മാറ്റിയല്ലോ grilsindeb😅

  • @SriHari-wc4st
    @SriHari-wc4st Рік тому +4

    ❤🎉

  • @AmmuK-kh4zn
    @AmmuK-kh4zn Рік тому +1

    😊😊👍👍

  • @RameshPv-z3h
    @RameshPv-z3h Рік тому

    Day of Ronald👍

  • @labeebaunais174
    @labeebaunais174 Рік тому +3

    First viwer 🎉

  • @Suresh-tu3sw
    @Suresh-tu3sw Рік тому +66

    👏👏മ്മടെ റൊണാൾഡ് മച്ചമ്പിയുടെ സ്ക്രിപ്റ്റ് പൊളിച്ചു 👏👏സൂപ്പർ 👏👏ക്‌ളീറ്റോ ചേട്ടൻ മാസ്സ് 👌👌👌എല്ലാരും കലക്കി 😊😊

  • @Navas584
    @Navas584 Рік тому +2

    ❤❤❤❤❤❤❤❤❤

  • @itsme1938
    @itsme1938 Рік тому +21

    18:38 പ്രഥമ കേരള വിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഫേവറേറ്റ് ആക്ടർ പുരസ്‌ക്കാരം അനീഷ് രവി (അളിയൻസ്); ഫോട്ടോ സഹിതം ന്യൂസ് പത്രത്തിന്റെ പിന്നിൽ🔥

  • @devumeenakshi8049
    @devumeenakshi8049 Рік тому +16

    മുത്തിനെയും വാവയെയും ഇപ്പോ എന്താ കൊണ്ടുവരാതെ അമ്മയെയും കണ്ടിട്ട് കുറേ ആയി എന്താ എല്ലാരേയും Miss Cheyunnu

    • @AleenaAhalya400
      @AleenaAhalya400 Рік тому +1

      മുത്ത് നല്ലു സയ്യു exam ആണെന്ന് തോന്നുന്നു

  • @Haris-nq9sp
    @Haris-nq9sp 10 місяців тому +19

    ഈ റൊണാൾഡ് ആയി അഭിനയിക്കുന്ന ആൾ വല്ലാത്തൊരു നടൻ ആണ്

  • @varghesechakkalakkal2284
    @varghesechakkalakkal2284 Рік тому +63

    ക്ളീറ്റോയുടെ വിജയം, മനോഹരമായ എപ്പിസോഡ്, അഭിനന്ദനങ്ങൾ അളിയൻസ് ടീം ❤✌,

  • @sudheermohan4
    @sudheermohan4 Рік тому +22

    സ്നേഹത്തിൻെറ വികാരങ്ങൾ ലില്ലിയുടെ അഭിനയത്തിൽ എത്ര
    മനോഹരമായാണ് ചെയ്തിരിക്കുന്നത്

  • @suhrakallada3874
    @suhrakallada3874 Рік тому +31

    റൊണാൾഡേ, നാരദ പണി വേണ്ടാ കെട്ടോ😂

  • @binduunnikrishnan1466
    @binduunnikrishnan1466 2 місяці тому +1

    ക്ളീറ്റോയുടെ സ്വഭാവം അറിയാവുന്ന kanakan കൂട്ട് കാരനോട് ഏൽക്കേണ്ട കാര്യമുണ്ടോ

  • @sairandhrysai1430
    @sairandhrysai1430 Рік тому +9

    തങ്കമല്ല എന്റെ ഭർത്താവ്..... അവളില്ലേ ഞാൻ ദേഷ്യപ്പെട്ടാൽ എന്റെ മുന്നിൽ നിന്ന് വിറക്കും..... സ്പോട്ടിൽ തങ്കത്തിന്റെ എൻട്രി..... ക്‌ളീറ്റോടെ ഞെട്ടൽ 👌👌👌👌👌🤣🤣🤣🤣🤣

  • @nazarkk2751
    @nazarkk2751 Рік тому +28

    തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരുള്ള ഞങ്ങൾ ഇന്നലെ അളിയൻസിന്റെ സെറ്റിൽ പോയിരുന്നു ക്ലീറ്റോയും റൊണാൾഡും ഞങ്ങളെ മാന്യാമായി സ്വീകരിച്ച് എല്ലാവരേയും പരിചയപ്പെടുത്തി ഫോട്ടോയും എടുത്ത് കാപ്പിയും തന്നാണ് വിട്ടത് രാജേഷ് സാറടക്കം എല്ലാ വർക്കും ഒരു പാട് നന്ദി

    • @santhoshsandhu5177
      @santhoshsandhu5177 2 місяці тому

      എവിടെയാണ് ഈ ലോക്കഷൻ

    • @mediamedia9694
      @mediamedia9694 Місяць тому

      എവിടെ ആണ് ലൊക്കേഷൻ

    • @babug9983
      @babug9983 9 днів тому

      ക്ളീറ്റോഎവിട athePramuganAnneENgneyullaAbinayamKaranamKleettovineEshttamallathakum

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 Рік тому +295

    അളിയൻസ് ഇഷ്ടമുള്ളവർ😊😊👍👍

    • @newkudir6439
      @newkudir6439 Рік тому +5

      Hi

    • @HayanVlogs-bs7qv
      @HayanVlogs-bs7qv Рік тому +2

      Jhu🙄🙄🤣🤣🙄

    • @mushreefa
      @mushreefa Рік тому +4

      Aliyans ishtamullavar thanne alle ivide vann kanununnath

    • @aashthoughts2905
      @aashthoughts2905 10 місяців тому +2

      Comment maaripoyo? '686 episodeum kandavar undo' ennalle vendath....😂😂😂😂

    • @HamzaKunju-hy1sq
      @HamzaKunju-hy1sq 7 місяців тому

      ❤❤❤❤

  • @mjmediaminijayan1263
    @mjmediaminijayan1263 Рік тому +34

    686 എപ്പിസോഡും കണ്ടവർ ... ഉണ്ടോ..? എന്ന ചോദിക്കുന്ന ആൾ വന്നില്ലേ...😂

    • @lovelydreamsmalappuram5693
      @lovelydreamsmalappuram5693 Рік тому +3

      ഇന്ന് അത് വേറെയാൾ ചോദിച്ചോട്ടേന്ന് വിചാരിച്ചു😂😂

    • @rambo8884
      @rambo8884 Рік тому +1

      പുള്ളി ഇന്ന് രാവിലെ ഓടയിൽ വീണു മരിച്ചു

    • @raseenaiqbal1051
      @raseenaiqbal1051 Рік тому +2

      അല്ലേലും ആ താരത്തെ കണ്ടില്ലല്ലോ 🤔
      എല്ലാരും കൂടി ചീത്ത പറഞ്ഞു ഓടിച്ചു അതിനെ.

    • @vedhikavedhu6893
      @vedhikavedhu6893 Рік тому

      ​@@rambo8884😂

    • @lovelydreamsmalappuram5693
      @lovelydreamsmalappuram5693 Рік тому +3

      @@raseenaiqbal1051 ഞാൻ അങ്ങനെ പോവൂലട്ടാ😁😂

  • @infotech5895
    @infotech5895 Рік тому +1

    തങ്കം എന്റെ ഭാര്യ ആണ് ഭർത്താവ് അല്ല... പൊളിറ്റിക്കൽ കറക്ടനെസ്സ്,, പൊളിറ്റിക്കൽ കറക്ടനെസ്സ്....!!!!.... Male shovanist.....🎉🎉

  • @sailajagokulan5516
    @sailajagokulan5516 Рік тому +4

    പച്ചവെള്ളം റൊണാൾഡ് നു കൊടുക്കരുതു lille

  • @2012abhijith
    @2012abhijith Рік тому +30

    Internet venam താനും റീചാർജ് ചെയ്യാനും പാടില്ല :ലില്ലി പെണ്ണ് 🤣

    • @jalajas1376
      @jalajas1376 Рік тому

      അതേ ..സൂപ്പർ❤

  • @bijuvaliyaparampil1867
    @bijuvaliyaparampil1867 Рік тому +24

    റൊണാൾഡോ പാര പണിഞ്ഞു അവസാനം ശശി ആയി പോയി 😟

    • @itsme1938
      @itsme1938 Рік тому +1

      അതും കൊടങ്ങാവിള ഫാമിലി എന്ന് പറഞ്ഞ് ഡയലോഗടിച്ചാണ്🤣 കുടുംബക്കാരൻ തന്നെ തേച്ച്

    • @biniljoseph6313
      @biniljoseph6313 Рік тому +1

      Script അഭിലാഷ് കൊട്ടാരക്കര... എന്നുവെച്ചാൽ റൊണാൾഡ്

  • @talesoftheabbys
    @talesoftheabbys Рік тому +6

    മഞ്ചു ചേച്ചി സർജറി കഴിഞ്ഞ് സുഖമായി ഇരിക്കുന്നോ.. സെറ്റിൽ വരാൻ തുടങ്ങിയോ..

  • @thahirashereef33
    @thahirashereef33 Рік тому +7

    Episode കലക്കി. Super. പുതിയ entry Ajith കൊള്ളാം. അയാൾ കാരണം 'അളിയൻസ് ഒന്നായല്ലോ. അടിപൊളി.❤❤

  • @rejurmenon6808
    @rejurmenon6808 Рік тому +14

    ക്‌ളീറ്റോ ആദ്യമായി ജയിച്ചു ❤😄
    അതിനു റൊണാൾഡിന്റെ സ്ക്രിപ്റ്റ് വേണ്ടി വന്നു ❤

  • @KavithaKunjumon-y4n
    @KavithaKunjumon-y4n Рік тому +38

    അളിയൻസ് ഇഷ്ടം ❤❤❤

  • @Ashaash2023
    @Ashaash2023 Рік тому +12

    Super episode👌👌👌ക്‌ളീറ്റോ ജയിക്കുന്ന എപ്പിസോഡ് ആയി ഇനിയും waiting🥰🥰

  • @rajimolvr4355
    @rajimolvr4355 Рік тому +6

    നന്ദി യില്ലാത്ത ക്‌ളീറ്റോ യുടെ അനിയൻ തന്നെ റൊണാൾഡ്

  • @vasanthynn2901
    @vasanthynn2901 Рік тому +5

    Njaan ee..veetil..pandukaalathe..switchboard kandu...kure kaalaayi evideyum..kanditilla....pandu kaalathe..enthenkilum okke kaanumbol..oru..santhosham...ormakal.. nalla...rasaalle...💕💕💕👍👍👍👍🤗🤗🤗

  • @induramakrishnan887
    @induramakrishnan887 11 місяців тому +6

    Ronald വന്നതോടെ അളിയൻസ് കുറച്ചു കൂടി രസമുണ്ട് 😂

  • @riyasriyas8084
    @riyasriyas8084 Рік тому +10

    അക്ഷയ എവിടെ🧞 😩

  • @lahizlachu
    @lahizlachu Рік тому +7

    686 എല്ലാ അളിയൻ എപ്പിസോഡും കണ്ടവരും ഇഷ്ടപ്പെട്ടവരും ഇഷ്ടപ്പെടാത്തവരും ലൈക് ചെയ്യൂ

  • @jamesmj4169
    @jamesmj4169 Рік тому +38

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ എല്ലാവരും കലക്കി

  • @ChackoJohn-qz2jo
    @ChackoJohn-qz2jo Рік тому +20

    ❤❤❤ ലില്ലിയുടെ പഴഞ്ചൊല്ല് കലക്കി❤❤❤❤❤❤

  • @chandranmancheyil254
    @chandranmancheyil254 Рік тому +42

    അളിയന്മാരുടെ അളിയൻസ് സൂപ്പർ❤😂😂😂😂😂😂😂😂 തടിയൻ പുറത്ത്😅

    • @Shibikp-sf7hh
      @Shibikp-sf7hh Рік тому +3

      മുത്ത്, തക്കുടു, കനകന്റെ മക്കൾ, അമ്മ, തങ്കം ഒക്കെ എവിടെ പോയി എല്ലാവരെയും miss ചെയ്യുന്നു

    • @t.kvarughese1463
      @t.kvarughese1463 Рік тому +2

      But abhinayam ronald

  • @greeshmaprasanth1905
    @greeshmaprasanth1905 Рік тому +2

    അളിയൻസ് യൂട്യൂബിൽ കാണുന്നവർ.... ഇതുവരെയുള്ള എപ്പിസോഡ് ഫുൾ കണ്ടവർ... ഈ comments വന്നോ?

  • @hemakumari2734
    @hemakumari2734 Рік тому +4

    Nalla seriel super episode polichuu valare ishtapettu Lilly kanakam ajithum nalla performance ayirunnu ❤❤❤

  • @avovlog1976
    @avovlog1976 11 місяців тому +1

    അവൾ എന്റെ മുന്നിൽ വന്നാൽ വിറക്കും 😁😂എന്ന് പ്രേമുഗന്‍ 😁😜റൊണാൾഡ്‌ പ്ലിങ്ങി 😁😜

  • @PraseethaKp-j1p
    @PraseethaKp-j1p Рік тому +2

    മുത്ത് എവിടെ

  • @jinson12
    @jinson12 Рік тому +9

    എന്ത് വില...പുല്ല് വില... അതി കുന്തം...😅
    ഇന്ന് ക്ലീട്ട്ടോയുടെ day... ആയിരുന്നു...
    സൂപ്പർ script bro...

  • @hashminhashir911
    @hashminhashir911 Рік тому +32

    ഇന്നത്തെ aliyans അടിപൊളി 🥰🥰🥰

  • @bismisinaj5212
    @bismisinaj5212 Рік тому +1

    Ronald over anon samshyam😢

  • @smnair3168
    @smnair3168 Рік тому +1

    ബോർ ബോർ ബോർ ബോർ ബോർ ബോർ ബോർ ബോർ ബോർ

  • @Nanc781
    @Nanc781 Місяць тому

    ഫ്രോഡ്ക ളും, ഫ്രോഡ്കളേ സപ്പോർട് ചെയ്യുന്നവരും, ക്‌ളീറ്റോ, റോണോ -ലില്ലി, തങ്കo, ആളുകൾക്ക് വെറുപ്പായി തുടങ്ങി 😂

  • @GirishManu-w6p
    @GirishManu-w6p 6 днів тому

    റൊണാൾഡ് അസാധ്യ അഭിനയപ്രതിഭയാനു ബിഗ് സ്‌ക്രീൻ സംവിധായകർ ശ്രെദ്ധിക്കൂൂ

  • @RajendranVayala-ig9se
    @RajendranVayala-ig9se Рік тому +3

    ഈ പിള്ളേർ . അമ്മാമൻ അമ്മായി എല്ലാവരും ചേർന്നാലാണ് ഇമ്പം അളിയൻ സിനുണ്ടാവ് കയല്ലേ -

  • @ShaikShahin-bs8tq
    @ShaikShahin-bs8tq Рік тому +4

    അളിയൻസ് സൂപ്പർ 👌🏻👌🏻👌🏻 അജിത് ചേട്ടനും സൂപ്പർ 👌🏻👌🏻👌🏻

  • @binduunnikrishnan1466
    @binduunnikrishnan1466 2 місяці тому

    തങ്കത്തിനു ക്ളീറ്റോയോട് ഈ വിഷയം സംസാരിക്കാതിരുന്നുകൂടെ

  • @KozikkodensKthayallaiduj-hd4xs

    വല്ലാത്ത കഷ്ടം തന്നെ ആണ് കെട്ടൊ അളിയനും അളിയനും ..ഇതൊക്കെ എന്ന് തീരുമാനം ആവും ഇവരുടെ ഈ അടിപിടി,😊☺️

  • @rajasree8459
    @rajasree8459 8 місяців тому

    റൊണാൾഡോയെ ഇഷ്ടം അല്ല തമ്മിൽ അടിപികുന്ന charector

  • @krishnankuttyck9062
    @krishnankuttyck9062 Місяць тому

    Aliyans 🙏..... അടിപൊളി 👏👌❤️❤️❤️👍👍👍👍👍👍👍👍അഭിനന്ദനങ്ങൾ 👌👏👏👏

  • @mohamedthaha1538
    @mohamedthaha1538 Рік тому +5

    Ente ponnoooo 19 aam minitil, Thankathine nokki Ronald inte konjanan kutthal....chiricchu mannu kavvi 😂😂😂

  • @ShafeekmonKassim
    @ShafeekmonKassim 2 місяці тому

    Swentham bharthavinu Vila kodukkatha ee thadakayanu Sneha nidhiaya bharya
    Ee thadakayude vicharam ivalum kkosan kanakan angalayum aanu nallavarennu
    Poyi chathoode thadaka
    Koosan angalyeyum vilicho

  • @binduunnikrishnan1466
    @binduunnikrishnan1466 2 місяці тому

    തങ്കം ഒരു ദിവസം റൊണാൾഡിന് ആഹാരം കൊടുക്കരുത്.

  • @ashlykbinu8751
    @ashlykbinu8751 10 місяців тому

    നല്ലുന്റെ അച്ഛൻ ആണോ തുടക്കത്തിൽ വന്ന ബ്ലാക്ക് ഷർട്ട്‌ 😂

  • @kavitharajappan209
    @kavitharajappan209 Рік тому +5

    അങ്ങനെ ഇന്നും അവസാനം അളിയന്മാർ ഒന്നായി. റൊണാൾഡ് out 😂😂🤣🤣🤣

  • @mohandasdas8792
    @mohandasdas8792 10 місяців тому

    അ വയറൻ ലില്ലിയുടെ അടുത്ത നിന്ന് വയറനിറച് എന്നിട്ട് അവർ ക്ക് തന്നെ പണി കെടുകണം

  • @sathianil6179
    @sathianil6179 Рік тому +7

    Hearty congrats to Aneesh Ravi our Kanakan

  • @srinivasaniyer6158
    @srinivasaniyer6158 10 місяців тому

    Pl.getout Ronald from Kanakan:s house immediately

  • @koottukaran3461
    @koottukaran3461 Рік тому +6

    നല്ലൊരു എഴുത്തുകാരൻ കൂടിയാണ് കലക്കി 👍

  • @ahammadkabeerkabeer6521
    @ahammadkabeerkabeer6521 Рік тому +2

    അളിയർമാർ രണ്ടും കൂടി എന്റെ മച്ചമ്പിയേ ആക്കിയല്ലേ നിങ്ങളൊട് ദൈവം ചോദിക്കും

  • @kalappurakkal2009
    @kalappurakkal2009 Рік тому +1

    അളിയൻസിന്റെ ഓരോ ദിവസത്തെയും വിഷയങ്ങളും അതിലെ അഭിനേതാക്കളും മികച്ച പ്രകടനമാണ് കാഴ്ച വക്കുന്നത്. ചെറിയ റോളുകളിൽ ഇടക്ക് വന്നു പോകാറുണ്ടായിരുന്ന ഇന്നത്തെ എപ്പിസോഡിലെ അജിത്ത് എന്ന കഥാപാത്രത്തിന്റെ അഭിനയം എടുത്തു പറയേണ്ടിയിരിക്കുന്നു. കൗമുദി ചാനൽ കാണുന്നത് തന്നെ അളിയൻസ് കാണുന്നത് വേണ്ടിയാണ്.

  • @susankoshy2375
    @susankoshy2375 Рік тому +4

    തടിയനെ കുശുമ്പ് ആണ്

  • @zulfikarfafag5626
    @zulfikarfafag5626 2 місяці тому

    റൊണാൾഡിന്റെ 😂കൊഞ്ഞനം kutal

  • @mydailydiary399
    @mydailydiary399 Рік тому

    ഇന്നത്തെ കാലത്ത് നെറ്റ് unlimited കോൾ ഉള്ള കാലത്ത് നിൻ്റെ കയിൽ missd കോൾ അടിക്കാൻ ഉള്ള ബാലൻസ് അല്ലേ ഒള്ളു എന്ന് പറഞ്ഞത് അല്പം ക്ലീഷെ ആയി പോയില്ലേ??
    എന്നാലും എന്നും aliyans കാണും ഏറ്റവും ഇഷ്ടം❤️

  • @babuktk4539
    @babuktk4539 Рік тому +3

    ഈ എപ്പിസോഡ് വളരെ മോശം

  • @UnniR-ts6ix
    @UnniR-ts6ix Рік тому +3

    Super ❤

  • @binduunnikrishnan1466
    @binduunnikrishnan1466 2 місяці тому

    Kanakan വെറും വായിനോക്കി

  • @LaijuKaruvel
    @LaijuKaruvel Рік тому +11

    Innathe aliyanmaaru kalakki ❤❤

  • @smithasunil33
    @smithasunil33 6 місяців тому

    Ronald super Acting 😂😂😂

  • @sanavassanavas1696
    @sanavassanavas1696 Рік тому +7

    അടിപൊളി എപ്പിസോഡ് 👍👍

  • @nimidailyas3042
    @nimidailyas3042 8 місяців тому

    Athikuntham😂thathakkam pithakkam😂

  • @preethydaniel2690
    @preethydaniel2690 11 місяців тому

    Why is kanakan always scratching / itching

  • @AbdulMajeed-rm2ts
    @AbdulMajeed-rm2ts Рік тому +1

    Muth evide

  • @rinsucraju7346
    @rinsucraju7346 Рік тому +2

    Super episode todays ❤❤❤ ronaldo plan flop😂😂😂 please bring amachi for one episode...missing her...also make aliyans on fri sat also 😢😢

  • @prasanth057
    @prasanth057 Рік тому +2

    നിരാശപ്പെടുത്താതെ അളിയൻസ് ❤️

  • @SanthoshSanthosh-yi3nt
    @SanthoshSanthosh-yi3nt Рік тому +8

    നല്ല ഒരു എപ്പിസോഡ് സൂപ്പർ നല്ല സ്ക്രിപ്റ്റ് അഭിലാഷ് ഇനിയും എഴുതണം

    • @firstshott
      @firstshott Рік тому +1

      Abhilash kottarakkara (aliyans_Ronald)

  • @AmalrajRaj-zh2iq
    @AmalrajRaj-zh2iq Рік тому +6

    സൂപ്പർ എപ്പിസോഡ് ❤️

  • @MrJoy8888
    @MrJoy8888 Рік тому +9

    Every dog has a day...even Cleeto has a day😅😅😅😅❤❤❤ We are waiting for Ronald s' day.....😅😅😅😅

  • @cinemanewssouth4547
    @cinemanewssouth4547 Рік тому

    Ethra Per kandu cleeto & ronald vaayicha paperinte pinpagathu kankante (Anees Ravi) photo??

  • @PrajinaJinachandran
    @PrajinaJinachandran 6 місяців тому

    Lillykkutty 🤗🤗🤗❤️❤️❤️❤️

  • @jalajas1376
    @jalajas1376 Рік тому +6

    സൂപ്പർ episode ❤ ellarum.❤🎉

  • @viswanathanvaliyavalappil
    @viswanathanvaliyavalappil 5 місяців тому

    ഈ തടിയൻ മഹാബോറ്

  • @mprama575
    @mprama575 Рік тому +22

    Lilly and Thankam acted very well... keep it up

  • @ajithninan7789
    @ajithninan7789 Рік тому +8

    Super🙏🙏. All acted very well.

  • @rafeekmmanakkad8973
    @rafeekmmanakkad8973 Рік тому +1

    ഞാൻ വരുന്നുണ്ട്

  • @melelgrace
    @melelgrace Рік тому +3

    രണ്ടു വീട്ടിലും പോയി ആ വള്ള വയറു നെറച്ചു വലിച്ചു കയറ്റുകയും ചെയ്യും എന്നിട്ടും നാണമില്ലാതെ അങ്ങോട്ടും എങ്ങോട്ടും ഏഷണി കൂട്ടുകയും ചെയ്യും. അയാളുടെ ഭാര്യയെ കാട്ടില് കഷ്ടം

    • @koottukaran3461
      @koottukaran3461 Рік тому

      അയാളുടേതാണ് ഈ കഥ 😁

  • @suryaps9138
    @suryaps9138 Рік тому +1

    Superrr Episode

  • @Radhe_Krishna62626
    @Radhe_Krishna62626 Рік тому +1

    Idakk morning scene and night scene okke kanikkunnath adipoliyanu. ❤️🌹🌹🌹👌👌👌

  • @sobhakrish5511
    @sobhakrish5511 Рік тому +9

    ഹായ് മഞ്ജു സുഖമായിരിക്കുന്ന ഓപ്പറേഷൻ ഒക്കെ കഴിഞ്ഞിട്ട്❤

    • @rambo8884
      @rambo8884 Рік тому +1

      എന്താ പറ്റിയത്?

    • @sobhakrish5511
      @sobhakrish5511 Рік тому

      @@rambo8884 ആ അതെ മഞ്ജുവിന്റെ യൂട്രസ് മഴയായിട്ട് റിമൂവ് ചെയ്തു കളഞ്ഞു കഴിഞ്ഞ ബ്ലാക്കീസ് വീഡിയോ മഞ്ജു വീഡിയോ ചെയ്തിട്ടുണ്ടായിരുന്നു അങ്ങനെ ഞാനറിഞ്ഞു മഞ്ജുവിന്റെ യൂട്യൂബ് ചാനൽ ബ്ലാക്ക് നോക്കിയാൽ കാണാം

    • @itsme1938
      @itsme1938 Рік тому

      ​@@rambo8884യൂട്രസ് റിമൂവ് ചെയ്തു

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 Рік тому +16

    Aliyans being together is a fantastic feeling.