How to Adjust Clutch Lever Free Play - The Right Way | Malayalam

Поділитися
Вставка
  • Опубліковано 26 сер 2024
  • Proper clutch play is very important for smooth gear shifting. So let's take a look at how to properly adjust it
    Related videos...
    Bike clutch working: • How Motorcycle Clutch ...
    Slipper clutch working: • Slipper Clutch Explain...
    Steering cone-bearing check & adjust: • Steering Head Cone Bea...

КОМЕНТАРІ • 685

  • @prasith_p4114
    @prasith_p4114 4 роки тому +167

    മറ്റ് യൂട്യൂബർസിൽ നിന്നും നിങ്ങളെ വ്യത്യസ്തനാകുന്നത് തിയറി മാത്രമല്ല പ്രാക്ടിക്കലും ഉണ്ടാകും അജിത് ബഡി ചാനലിൽ 💯 ലെജൻഡ് 💗...........👍

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 роки тому +10

      💖🙏🏻

    • @haashiiii
      @haashiiii 3 роки тому

      💯

    • @sunnyleena8970
      @sunnyleena8970 3 роки тому

      True

    • @joellarry71
      @joellarry71 3 роки тому

      I dont mean to be offtopic but does anybody know a way to log back into an instagram account??
      I was dumb lost the password. I would appreciate any tips you can offer me!

  • @the6r471
    @the6r471 4 роки тому +72

    STRELL നെ കൂടാതെ വേറെ ആര് എന്ന ചോദ്യത്തിന് ഒരു singnal കിട്ടിയിട്ടുണ്ട്,ഒരു വലിയ singnal 🔥 ആശാൻ ആശാൻ 😁💓

    • @VK-ff6wb
      @VK-ff6wb 4 роки тому +4

      Ithu njan pande parajatha. Enne mechanic aakkiya aala e asan. Pavam ente splendor

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 роки тому +5

      😄🙏🏻

    • @the6r471
      @the6r471 4 роки тому

      @@AjithBuddyMalayalam ആശാനേ clutch നെ കുറിച്ചു ചെയ്ത video ൽ ഒരു doubt cmnt ചെയ്തിട്ടുണ്ട് ഒന്നു നോക്കാമോ

    • @lijojohn7726
      @lijojohn7726 4 роки тому +1

      True both are swsome

    • @msp286
      @msp286 4 роки тому +1

      കുറെ വണ്ടി ഓടിച്ച് റിവ്യൂ ചെയ്യാൻ... വണ്ടി കുറെ ഓടിക്കുന്ന ആർക്കും പറ്റും... പക്ഷേ ഇതുപോലെ വണ്ടിയുടെ ആത്മാവ് തൊട്ടറിഞ്ഞ ഓരോന്നും വിശദീകരിക്കാൻ ഒരു ലജൻഡ് ന് മാത്രമേ സാധിക്കൂ... ആ ലെജൻഡ് ആണ് അജിത്ത്... ആവശ്യമുള്ളത് മാത്രം സംസാരിക്കുന്ന.. ലാ ഗ്‌ ഇല്ലാത്ത.. വളരെ കൃത്യമായ വിവരങ്ങൾ നൽകുന്ന ആൾ അജിത്ത് മാത്രമാണ്.... എക്സ്പീരിയൻസ് അത് എന്തിലും വളരെ വലുതാണ്... ആ സ്പീരിയൻസ് പകർന്നു നൽകുന്നതിന് ഒരുപാട് നന്ദി........

  • @user-ws7zu2se2t
    @user-ws7zu2se2t 4 роки тому +157

    ഇലെക്ട്രിക്കൽ പഠിച്ച ഞാൻ മെക്കാനിക് എഞ്ചിനീയർ ആയെങ്കിൽ താനാണ് ഉത്തരവാദി

  • @dipeshkaliyappanthodyvasu6870
    @dipeshkaliyappanthodyvasu6870 3 роки тому +1

    Two wheeler repair ചെയ്യാനുള്ള നല്ല Mechanic -കളുടെ അപര്യാപ്തത കാരണം ഞാൻ പതിയെ ചെയ്ത് തുടങ്ങി, ഈ Channel കണ്ട് തുടങ്ങിയതോടെ കൂടുതൽ അറിവും, confidence-ഉം ആയി. ഞാൻ ഒരു Electronis Electrical Service Engineer ആണ്, Ajith Bro - യു ടെ സഹായത്തോടെ Machanical work കൂടെ പഠിക്കുന്നു. super channel Bro... Best wishes 💐

  • @royaltechmalayalam4909
    @royaltechmalayalam4909 4 роки тому +37

    Buddy Fans Like😁😉❤

  • @arun3091
    @arun3091 4 роки тому +4

    എല്ലാ പ്രാവശ്യവും പറയുന്ന പോലെ fav channel

  • @yadhukrishnamk5066
    @yadhukrishnamk5066 4 роки тому +31

    അജിത് ഇത്ര നന്നായി പറഞ്ഞു തന്നിട്ടും ഒന്നും മനസ്സിലാവാത്ത ഞാൻ

  • @dawoodibrahim9635
    @dawoodibrahim9635 4 роки тому +1

    താങ്ക്സ് ബ്രോ ഞാൻ ഇതിനേകുറിച്ച് വീഡിയോകൾ ഒന്നും ഇല്ലാത്തത്കൊണ്ട് ഞാനത് ശ്റദ്ദിച്ചിരുന്നില്ല ഇനിയും ഇങ്ങനത്തെ ഉപകാരപ്റദമായ വീടിയോകൾ പ്രതീക്ഷിക്കുന്നു

  • @zadokegaming
    @zadokegaming 4 роки тому +3

    chetta matte gear change without clutch kidu superaayi woke aayi... thankyou😍👍🏽👍🏽👍🏽

  • @AdilAdil-rz5oh
    @AdilAdil-rz5oh 4 роки тому +13

    Very Useful..thank you bro😍
    ബൈക്ക് ന്റെ brake fluid നെ പറ്റിയുള്ള ഒരു വീഡിയോ ചെയ്യാമോ...?

  • @bulllet.tcb2005
    @bulllet.tcb2005 4 роки тому +14

    Sadha Handlebar un Clip on Handlebar un Thammilulla difference comparing video cheyyamo?

  • @shyamtsts1850
    @shyamtsts1850 4 роки тому +2

    കൃത്യം ആയും വ്യെക്തം ആയുമുള്ള അവതരണം thankzz ബ്രോ

  • @uniqueturbo2355
    @uniqueturbo2355 4 роки тому +14

    Bro throttle free play correct ചെയ്യുന്ന വീഡിയോ കൂടി ചെയ്യാൻ പറ്റു മെങ്കിൽ നന്നായിരിക്കും...
    അടുത്ത ഇൻഫോർമേഷൻ വേണ്ടി വെയിറ്റ് ചെയ്യുന്നു🤗😍💕

  • @sensible_driver
    @sensible_driver 4 роки тому +5

    Crystal clear narration. You are one of a kind sir!

  • @haashiiii
    @haashiiii 3 роки тому +2

    5:32 100% upakarappettu..❤️

  • @saijukartikayen910
    @saijukartikayen910 2 роки тому +1

    ചേട്ടന്റെ അതി മനോഹരമായ നിർദേശം ❤❤❤❤❤

  • @_Arjunrs_
    @_Arjunrs_ 4 роки тому +3

    ചേട്ടാ, അതെന്താ മുഴുവൻ വിരലും ഉപയോഗിച്ച ക്ലച്ച് പിടിക്കുന്നത് തെറ്റാണു എന്ന് പറഞ്ഞത് ... reason parayo?
    2) പിന്നെ ക്ലച്ചിന് "എന്തിനാണ്" ഈ free പ്ലേ കൊടുത്തിരിക്കുന്നത് എന്ന് പറഞ്ഞത് വ്യക്തമായില്ല..
    എപ്പോഴത്തെ പോലെ വീഡിയോ തകർത്തു 😍💞poli🔥

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 роки тому +4

      Clutch um brake um pidikkumbo handle il ulla grip ottum kurayaan Padilla. Ella viralum eduthu ithu randum pidichal handle le nammude grip kurayum, oru emergency situation il kai handle bar il ninnum slip cheythu pokam.. bakki parayandallo. Rand viral eduthu pidikkumbo handle il mattu rand viral kond enough grip undakum.Free play ennu parayunnath oru safe distance aanu.. athillengil plates slip cheyyam

    • @_Arjunrs_
      @_Arjunrs_ 4 роки тому +1

      @@AjithBuddyMalayalam thanks chetta😍💞❣️

  • @Muneer6551
    @Muneer6551 4 роки тому +24

    വണ്ടി ഇല്ലാതെ ഞാൻ 😁 എല്ലവിഡിയോസും കാണാറുണ്ട്

  • @_varsha__sarang__
    @_varsha__sarang__ 4 роки тому +1

    Thanks bro njn chothicha video comments onnum kanathond sredhikathd poi ennu karuthi.thanks iniyum itharathilulla video prathekshikunnu

  • @aadinath9451
    @aadinath9451 4 роки тому +2

    Hai buddy... ഞാനും ആഗ്രഹിച്ച വീഡിയോ.... ഇതൊന്നും ചെറിയ അറിവല്ല... ചില (നല്ല സർവ്വീസ് സെന്ററുകാർ ക്ഷമിക്കുക) സർവ്വീസ് സെന്ററുകാർ ചെറിയ അഡ്ജസ്റ്റ്മെന്റിനും ക്ലീനിംഗിനും പകരം സ്പെയർ ഒന്നിച്ച് മാറ്റിക്കളയും... Front fork ന്റെ കാര്യത്തിൽ ഈയുള്ളവന് 8 +8=16 ന്റെ പണി തന്നതാണ് അതുപോലെ carb മാറ്റാനും പറഞ്ഞു (ഞാനത് ട്യൂൺ ചെയ്തു) ഒരിക്കൽ പണി കിട്ടിയവൻ ആയുഷ്കാലം അത് മറക്കില്ലല്ലോ...
    അതുകൊണ്ട് buddy... All the best.. 👍❤️

  • @ajr1417
    @ajr1417 3 роки тому +1

    മലയളത്തിലെ മികച്ച ഒരു ചാനൽ

  • @avinashg6268
    @avinashg6268 3 роки тому +5

    Really Ajith you're educating us in a great way, especially for the Apache 200 4v owners. By your graphical presentation, it is so easy for us to understand.
    But we seem that some points it is bit difficult to understand. So could you please extend your support by adding the sub-titles in English of your explanation..

  • @mr.anonymous6165
    @mr.anonymous6165 2 роки тому +2

    Your way of explaining is great brother ,, im not a malayali still you made me understand the whole point of your videoo thanks a lot ❤️

  • @sprasanth867
    @sprasanth867 3 роки тому +2

    Brode vandi epozhum clean and tidy aanu. 💪👌

  • @Swaroopm4u
    @Swaroopm4u 4 роки тому

    like adikanum subscribe button kuthipottikanum kalupidikatha njn kanda ore oru UA-camr.. poli

  • @RijasRRR
    @RijasRRR 4 роки тому +12

    Thanks bro .i never noticed this .thanks a lot 😍

  • @sajan.s5965
    @sajan.s5965 4 роки тому

    ഇതൊന്നും അറിയാത്തവരാണ് കൂടുതൽ അതുകൊണ്ട് ഇങ്ങനെയുള്ള vdos ദാരാളമാ സെയ്ങ്‌ഗേ..

  • @noyaljoseph918
    @noyaljoseph918 4 роки тому +1

    Nanni und bro
    Small maintenance video iniyum venam

  • @shibilubritona6200
    @shibilubritona6200 4 роки тому +3

    എപ്പോഴും നോക്കും പുതിയ വീഡിയോ വന്നോ എന്ന്, ഡിന്നർ കഴിച്ചു വന്നപ്പോഴേക്കും ദാ കെടക്ക്ണ്. ഒരു മണിക്കൂർ മുന്നേ കൂടി നോക്കിയതാ.

  • @jerinjain
    @jerinjain 4 роки тому +1

    Thanks ബ്രോ നല്ല വീഡിയോ വരും ദിവസങ്ങളിലെ വിഡിയോയിൽ Engine കൂളിംഗ് സിസ്റ്റം എന്ന topic കൊണ്ടുവന്നാൽ നല്ലതായിരുന്നു ലിക്വിഡ് and എയർ cooled engines

  • @rejip1451
    @rejip1451 4 роки тому +2

    *Clutch പിടിച്ചു gear മാറ്റി വണ്ടി വിടുക വേണ്ടി വന്നാൽ ഒന്ന് ബ്രേക്കും പിടിക്കുക ഇത്രയും ഉള്ള എന്നെ വണ്ടിയുടെ എന്തെങ്കിലും practical ചെയ്യാൻ പഠിപ്പിച്ചെങ്കിൽ അത്‌ നിങ്ങളാണ് 💕💕💕*

  • @sensible_driver
    @sensible_driver 4 роки тому +7

    ബജാജിന്റെ DTSi ടെക്നോളജി വീഡിയോ ചെയ്യോ ജി..

  • @VishnuKunnathully
    @VishnuKunnathully 4 роки тому +4

    Nice information for all those who are getting their entry to vehicle maintenance.
    Thanka again Ajith chetan🥰
    Timing chain, timing setting, timing chain tension setting, tappet gap setting elam related ayi video cheyamo. Practically ellam oru videoyil kond vanilelm parts ayitengilm cheyan sramikane. Engine series video kazhinjit ayalum madii.. we are ready to wait❤🥰

  • @vivasmgb
    @vivasmgb 4 роки тому +1

    Brother you are a great teacher.. I don't know much about bikes..but was always keen to understand working of meschines.. I haven't seen any channel from India which explains things in a manner you do... try to start an English channel in nation wide perspective...

  • @Ramasoorya
    @Ramasoorya 4 роки тому +4

    Good going, would like to see a video regarding engine oil flush, additives, fuel additives there uses, functionality, advantages and disadvantages in detail

  • @fotokapture
    @fotokapture 4 роки тому +133

    *വീഡിയോ dislike അടിച്ചവന്‍ ഇതിലും നന്നായി ക്ലച്ച് അഡ്ജസ്റ്റ് ചെയ്യാന്‍ അറിയുന്ന ആളായിരിക്കും അല്ലെ*

  • @azifea538
    @azifea538 4 роки тому +1

    4 viral upayogikkunnathe athra nalla reethi alla ennu paranjathinte karanam entha

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 роки тому +1

      Clutch um brake um pidikkumbo handle il ulla grip ottum kurayaan Padilla. Ella viralum eduthu ithu randum pidichal handle le nammude grip kurayum, oru emergency situation il kai handle bar il ninnum slip cheythu pokam.. bakki parayandallo. Rand viral eduthu pidikkumbo handle il mattu rand viral kond enough grip undakum.

  • @topgythomas4838
    @topgythomas4838 4 роки тому +1

    നിങ്ങൾ ഒരു സംഭവം ആണ് bro 😄😄😄

  • @sarathpv401
    @sarathpv401 4 роки тому +1

    Nannayind chetta.... Adipoli

  • @harees1234
    @harees1234 4 роки тому

    ക്ലെച് ലിവറിൽ ഗ്രിസ് വെക്കുന്നത് ക്ലെച്ചു് സിച്ചു ഉള്ളവണ്ടികളിൽ സെൽഫ് സ്റ്റാർട്ടിങ് ട്രെബിൽ ഉണ്ടാക്കാൻ ഇടയാക്കും ഇതിനുപകരം WD40സ്പ്രേ അടിക്കുന്നതാണ് ഉത്തമം👌👌👌 നൈസ് വർക്ക് ചേട്ടാ 👏👏👏

  • @mallucuts2498
    @mallucuts2498 3 роки тому

    Ajith buddy ninjalude videos mattulla bloggersil ninnum valare vityasamanu atanu broiyude videos kanan ellareyum prerippikkunne 💓 videos ellam poli

  • @arjunmr5568
    @arjunmr5568 4 роки тому +2

    ഫുൾ സപ്പോർട്ട് Budyy😍😍 Waiting for nxt vdos..

  • @Shahamilaslami
    @Shahamilaslami 4 роки тому +1

    Iniyum ithupolothath pratheekshikkunnu✌

  • @kcvysakhk32
    @kcvysakhk32 4 роки тому +1

    നിങ്ങൾ പൊളിയാണ് ഭായ്😍

  • @sreejithdot6
    @sreejithdot6 4 роки тому +6

    Thanks buddy. clutch തെയ്മാനം നമുക്ക് എങ്ങനെ മനസിലാക്കം? നല്ല രീതിയിൽ maintain ചെയ്തു ഒടികുന്ന ഒരു ബൈക്കിന്റെ clutch എത്ര കാലം ലാസ്ട് ചെയ്യും ?

  • @jackson-zr6ml
    @jackson-zr6ml 4 роки тому +11

    Ath entha bro ella fingers vachu clutch pidilkunathu nallath alla ennu paranje , onnu visudeekarikkumo , video adipoli , oru doubt ane , reply cheyyumennu prethikshikkunnu

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 роки тому +18

      Clutch um brake um pidikkumbo handle il ulla grip ottum kurayaan Padilla. Ella viralum eduthu ithu randum pidichal handle le nammude grip kurayum, oru emergency situation il kai handle bar il ninnum slip cheythu pokam.. bakki parayandallo. Rand viral eduthu pidikkumbo handle il mattu rand viral kond enough grip undakum.

    • @mohammedmurshid434
      @mohammedmurshid434 4 роки тому +4

      Enikkum ulla doubt aayirunn...njan angane aanu cheyyarullath

    • @jackson-zr6ml
      @jackson-zr6ml 4 роки тому

      @@AjithBuddyMalayalam tnx for reply ini muthal angane sheelikanam , ee driving school il okke padippikumbo clutch full apply cheyyanam ennu parayumallo , allengil engine nu kedanu , mileage kittila ennoke parayumallo , angane sheelichatha , ini bro paranja pole clutch adjust cheythu , bro paranja pole clutch pidikkam

    • @alameensaidh
      @alameensaidh 4 роки тому

      @@AjithBuddyMalayalam full clutch apply cheytillengill
      Engine kedannoo

    • @VivekRaj-qk2vq
      @VivekRaj-qk2vq 4 роки тому

      എന്റെയും ഒരു സംശയം ആരുന്നു.. എന്താണ് ബ്രോ ഇങ്ങനെ പറഞ്ഞത് എന്ന് .. ഞാൻ full ആയിട്ട് cletch പിടിക്കും.. ഇപ്പോൾ എല്ലാം ക്ലിയർ aayi

  • @albitantony2898
    @albitantony2898 3 роки тому +1

    Bro ente vandi R15 v3yaa athinte clutch paly kooduvaa ethare adjust cheythittum ath koodi koodi varuvaa last clutch theerunna avasthaya Puthiya vandiya clutch cover thurann adjust cheythittum ath pazhe poolethanne play kooduvaa enthayirikkum ithinte reason

  • @sudeeshs2004
    @sudeeshs2004 4 роки тому +2

    I like ur presentation style.
    Very clear and easy to catch. Gud luk buddy.

  • @mrmotoheart3305
    @mrmotoheart3305 4 роки тому +1

    Chettaa accelerator cable change chayuna oru video chayumo plz

  • @jithinshaji2359
    @jithinshaji2359 4 роки тому +2

    About fork maintance oru video time kittumpo cheyyumo please.. 🙃

  • @prakashcv6103
    @prakashcv6103 4 роки тому +3

    Ajith buddy fan from Bangalore 👉❤

  • @jishnusree8102
    @jishnusree8102 4 роки тому +4

    ഇതിനു വേണ്ടി കാത്തിരിക്കായിരുന്നു

  • @mohamedfayas.n2124
    @mohamedfayas.n2124 4 роки тому +1

    Thaks broo

  • @aloshpradeep
    @aloshpradeep 4 роки тому +1

    Adipoli, ee video kuranal nokki irunnatha, ipoola anu correct kittiyatu

  • @Mr_Vishal...
    @Mr_Vishal... 4 роки тому +1

    Ajith broo... Plane engine working ine kurich oru video cheyyamo?

  • @aswinchand9476
    @aswinchand9476 4 роки тому

    എല്ലാ വിഡിയോസും കാണാറുണ്ട്...
    അടുത്ത വീഡിയോക്ക് still waitinh❣️

  • @MSIART
    @MSIART 4 роки тому

    Nissaramaya information polum palarkum valare useful ayirikum

  • @abdulnaseernaseer1104
    @abdulnaseernaseer1104 4 роки тому +1

    I has watched one think your baike is neet and good shainig every time
    😊😊

  • @brilliantthinkingshabu4604
    @brilliantthinkingshabu4604 4 роки тому +1

    Thankyou അജിത്ത്

  • @akhilnair4464
    @akhilnair4464 4 роки тому +2

    hi buddy

  • @vishnuchandran2126
    @vishnuchandran2126 4 роки тому +1

    Petennu kandu.....kalakki...

  • @sidharthsaji5871
    @sidharthsaji5871 4 роки тому

    Chattty super video annnnu njan first time annu eee channel animation koodddy ullllathukoddu video interesting annnnu 👌👍👍👍

  • @vipinvipinraj6935
    @vipinvipinraj6935 4 роки тому +6

    Ajith buddy ❤❤❤👍👍

  • @anoopkprasad9220
    @anoopkprasad9220 4 роки тому +2

    2:28 ഇതിൽ എന്താണ് പ്രോബ്ലം എന്ന് ഒന്ന് പറയുമോ ( ഞാൻ 4ഫിന്ഗറും വച്ചാണ് ക്ലച്ച് pidikkune)

  • @sajeevkpalakkad
    @sajeevkpalakkad 2 роки тому

    ഞാൻ ക്ലച്ച് ഇൽ ഫ്രീ പ്ലേ ഇല്ലാതെ കുറച്ചു ഓടി ഒരു 500km (അത് അറിയാതില്ലായിരുന്നു ഇതിന്റെ പ്രശനം ആണെന്ന് ഞാൻ കരുതിയത് ചെയിൻ ന്റെ പ്രോബ്ലം ആയിരിക്കും എന്ന് ചെയിൻ ന്റെ ഭാഗത്തു നിന്നും സൗണ്ട് വരുന്നുണ്ടായിരുന്നു )
    ആ സമയത്ത് ഗിയർ ഡൌൺ ചെയുമ്പോൾ ടൈറ്റ് ആയിരുന്നു മൈലേജ് കുറവായിരുന്നു വണ്ടിക്ക് ഒരു പിടിത്തം ഉണ്ടായിരുന്നു 2 ഗിയർ ലേക്ക് ഡൌൺ ചെയ്താൽ അക്‌സെലിറേറ്റർ കൊടുത്താലും പെട്ടന്ന് ബൈക്ക് മുന്നോട്ടുപോകില്ല 1st ഗിയർ ഇട്ടു ട്രാഫിക് ഇൽ എടുക്കുമ്പോൾ ഭയങ്കര എൻജിൻ സൗണ്ട് ഒക്കെ ഉണ്ടായിരുന്നു പിന്നെ കുറെ ഓടിയപ്പോൾ വണ്ടിയുടെ ഒരു പിടിത്തം കുറഞ്ഞു ക്ലച്ച് പ്ലേറ്റ് തേഞ്ഞോ എന്നറിയില്ല

  • @AkhilAkhil-be9rg
    @AkhilAkhil-be9rg 4 роки тому +7

    Ajith buddy 💕

  • @hansond
    @hansond 4 роки тому +1

    ചെറിയ വലിയ കാര്യം. Thanks Bro 🤝

  • @mithultl
    @mithultl 4 роки тому

    Kaathirunna video 😊 Sangathi ekadhesham ariyam... Ennalum chettan paranju tharumpozha thripthi aavua 😊😘

  • @arjunba1212
    @arjunba1212 4 роки тому +3

    Very useful anu broi.. Thanks 🎈😊

  • @KAVILPADvinu
    @KAVILPADvinu 4 роки тому +1

    Thanks ajith Buddy .....

  • @sreeharisreehari1006
    @sreeharisreehari1006 4 роки тому +1

    Bro ur videos are very useful and easy to catch ♥️♥️♥️

  • @dileepkgpullad
    @dileepkgpullad 4 роки тому +1

    Bro, എന്തുകൊണ്ടാണ് മിക്ക സ്കൂട്ടറുകളിലും, (TVS Jupiter, Wegoഎന്നീ ചില സ്കൂട്ടറുകൾ ഒഴിച്ച്) പിൻവശത്തെ ടയർ 10ഇഞ്ചും മുൻവശത്തെ ടയർ 12ഇഞ്ചും കൊടുത്തിരിക്കുന്നത്. അതുകൊണ്ട് എന്തെങ്കിലും ഗുണങ്ങളോ ദോഷങ്ങളോഉണ്ടോ.. അതിനെപ്പറ്റി ഒരു ചെറിയ വീഡിയോ ചെയ്യുമോ...

  • @sprintgear
    @sprintgear 4 роки тому +2

    Wow nice informative videos

  • @madhuk8311
    @madhuk8311 3 роки тому +2

    Was helpful..i did it... thank you....🙏🙏

  • @sivaprakashsc8107
    @sivaprakashsc8107 4 роки тому +1

    Malayalathil strell nte channel pole bikers ishtapedunna oru channel Ajith buddy ayirikkum.😍😍😍

  • @ssssvlogs6412
    @ssssvlogs6412 3 роки тому

    Ellam adipoliyayi paranhu tharunnathinu orupaadu thanks

  • @infosreejayan710
    @infosreejayan710 4 роки тому

    Pwoli✌️👏 nallapole work cheytittund . Nalla presentation. Good voice.. 😍

  • @storyteller2045
    @storyteller2045 4 роки тому

    Idu polulla videos
    Pratheekshikkunnu

  • @babukandaswamy291
    @babukandaswamy291 Рік тому

    Sir, will you please make videos on how to drive in uphill and downhills. I want to learn through your videos, because you are explaining talent is very clear and awesome.

  • @anum7209
    @anum7209 4 роки тому +1

    Thank u അജിത്ത് ചേട്ടാ

  • @akshayb8803
    @akshayb8803 3 роки тому

    Break settu chyuna video idane ashane❤️

  • @jainjoyson8030
    @jainjoyson8030 4 роки тому +3

    Hello Ajith ചേട്ടാ🤩😎🤗

  • @abisheka355
    @abisheka355 4 роки тому +1

    Nalla video bro

  • @jiluahamed9112
    @jiluahamed9112 4 роки тому +4

    Really helpfull broo..❤️

  • @josephthomas4592
    @josephthomas4592 3 роки тому

    Thankal oru killadi thanne

  • @hafishafooz414
    @hafishafooz414 3 роки тому

    Super Bro..... Correct aay parnj tharunund.... This is very helpful

  • @deepeshputhanveedu
    @deepeshputhanveedu 4 роки тому +1

    Simple and very useful information bro

  • @mortxgaming6931
    @mortxgaming6931 4 роки тому +1

    Supper bro

  • @shidhinsasi5838
    @shidhinsasi5838 4 роки тому

    Clutch wire pottiyal engane maatam enn cheythal nannayirikkum... Ladakh trip okke pokunavark valare helpful aavum bro

  • @user-sd4um5bx4s
    @user-sd4um5bx4s 4 роки тому

    Bro nigalu pwoli aanu

  • @nanducn2902
    @nanducn2902 4 роки тому +1

    Bro car clutch engane adjest cheyyam

  • @technotrivia
    @technotrivia 4 роки тому +1

    Present...😊😎

  • @fasalurahmanct4047
    @fasalurahmanct4047 4 роки тому +6

    Bro thanks ❣️💞

  • @muhammedsaad5952
    @muhammedsaad5952 4 роки тому +1

    Ajithetta super video.. ❤️❤️

  • @michealsolomon7139
    @michealsolomon7139 4 роки тому

    Much helpful for me.... thanks. Bro... expecting this kind of. Maintenance video

  • @manu9183
    @manu9183 4 роки тому +1

    Perfect narration 👌🏻✨

  • @gireesanp7783
    @gireesanp7783 2 роки тому +1

    SUPER VIDEO SUPER WORK

  • @shibukk3581
    @shibukk3581 4 роки тому +1

    സൂപ്പർ

  • @misbahac9538
    @misbahac9538 4 роки тому +1

    Very helpful, Thanks bro.......

  • @rohangeorge8751
    @rohangeorge8751 4 роки тому +1

    At 2:28 u said that pulling the clutch lever fully to change gear is a bad practice.njan angane aanu cheyunne.Athukondu ulla preshnangal enthokke aanu?
    Oru videoku ulla kaylryangal ondengil orennam cheyavo.njan palarum ingene cheyunnathu kandittu ondee