🔥ക്ലച്ച് നിങ്ങൾക്ക് സ്വയം എങ്ങനെ ചെക്ക് ചെയ്യാം /How to check clutch condition of your car yourself

Поділитися
Вставка
  • Опубліковано 26 сер 2024
  • #sajeeshgovindan
    #howtocheckclutch
    #clutchchecking
    ------------------
    Watch my Product Review channel SPECIAL EYE-by Sajeesh Govindan from the link below
    • വാട്ടർ ടാങ്ക് ക്ലീൻ ചെ...
    -------------------------
    Watch my travel channel A JOURNEY with Sajeesh Govindan from the link below
    • ♥️ആരെയും മയക്കുന്ന പാല...
    --------------------------------------
    Follow by Instagram page from the link below
    ...
    --------------------------
    Follow my facebook page from the link below
    / sajeesh-

КОМЕНТАРІ • 95

  • @ramdas72
    @ramdas72 3 роки тому +26

    ഇങ്ങനെ ഓരോന്ന് ഓരോന്നായി ഒര് വണ്ടിയുടെ a to z വിവരിച്ചു തരുന്ന താങ്കൾക്ക് എല്ലാ ഭാവുകങ്ങളും 🌹

  • @sijoputhooran1001
    @sijoputhooran1001 3 роки тому +5

    സൂര്യ പ്രകാശത്തിൽ മൊബൈൽ ഉം സെൽഫി സ്റ്റിക്കും കണ്ട SG ആരാധകൻ.. ഞാൻ 😍

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  3 роки тому +5

      Mobile alla Go pro camera with stand aanu 😀😍

  • @malavikalipu2843
    @malavikalipu2843 3 роки тому

    വണ്ടിയെ പറ്റിയുള്ള എനിക്ക് അറിയാത്ത ഒരുപാട് കാര്യങ്ങൾ മനസ്സിലായത് താങ്കളുടെ വീഡിയോ കണ്ടതിനു ശീഷം ആണ്.. ഒരുപാട് നന്ദി..

  • @DheerajKumar-bu5dj
    @DheerajKumar-bu5dj 3 роки тому +9

    ഈ വീഡിയോ കാണുന്ന Rpm meter ഇല്ലാത്ത വണ്ടിയുള്ള ഞാൻ😃

  • @jeethir8534
    @jeethir8534 3 роки тому +2

    ആറടി വീതിയുള്ള പില്ലർ ഉള്ള ഗേറ്റ് ഉള്ള വീട്ടിൽ നിന്നും റോഡിലേക്ക് ഇറക്കാൻ ബുദ്ധിമുട്ടാണ്. റോഡിന് വളരെ വീതി കുറവായിരിക്കും, റോഡിൻറെ ഇരു വശത്തും മതിലുകളും ഉണ്ടാവും. ഈ സാഹചര്യത്തിൽ വണ്ടി എങ്ങനെയാണ് പുറത്തേക്കും അകത്തേക്കും കയറ്റേണ്ടത്.
    Please make a video about this.

  • @A_BHI1017
    @A_BHI1017 3 роки тому +2

    Sajeeshetta😊

  • @travelingcartech8755
    @travelingcartech8755 2 місяці тому +1

    😊

  • @ramesanmmalayil3614
    @ramesanmmalayil3614 3 роки тому +1

    Accelerator complaint എങ്ങനെ മനസ്സിലാക്കാം

  • @albinjohnson3803
    @albinjohnson3803 3 роки тому +2

    Good information👌👌👌👍👍👍

  • @fotmob1073
    @fotmob1073 3 роки тому +2

    Thanks for the tips sir❤️❤️❤️

  • @darsakgirish1764
    @darsakgirish1764 2 роки тому

    We have help your great videos. I expect more driving tips from you

  • @sreeharivm549
    @sreeharivm549 3 роки тому +1

    Kuzhiyil engane drive cheyyum

  • @ravilalitha1585
    @ravilalitha1585 3 роки тому

    Very helpful dear Sajeesh.Thank u👌🙏💗

  • @blessenbaby6396
    @blessenbaby6396 3 роки тому +2

    Thx for the information

  • @MoneylsWhatMoneyDoes
    @MoneylsWhatMoneyDoes Рік тому

    Same eon sthiramayi odikkunnu but eppo first edukkumbol half clutch il edakku off aakunnnu cheriyoru sounds undu ?

  • @darsanab6522
    @darsanab6522 3 роки тому

    Rear view mirror engana correct ayi set chym ennu oru video chaiyooo pls...

  • @ajmalkerala723
    @ajmalkerala723 3 роки тому +2

    Fast comment

  • @josephka5707
    @josephka5707 Рік тому +1

    Thanks 👌👌

  • @rijosuresh6795
    @rijosuresh6795 3 роки тому +2

    suresh
    thank you

  • @bibinmjoseph253
    @bibinmjoseph253 3 роки тому

    Thanks bro for this valuable info👍👍👍👍👍

  • @sammusammassammu2840
    @sammusammassammu2840 3 роки тому

    Valare upakarapretham👍👍👍

  • @shamilshazz3213
    @shamilshazz3213 3 роки тому +1

    Kettathil vandi nirthi nirthi edukkunna one video plz

  • @shk4039
    @shk4039 Рік тому +1

    Tnx

  • @anukumar5672
    @anukumar5672 2 роки тому +1

    Dzire കാറിൽ ബ്രേക്ക്കുറച്ചു പൊന്തിയും ആക്‌സിലേറ്റർ താഴ്ന്നും ആണ് അതിനാൽ ലെഗ് മൂവ്മെന്റ് ശെരിആയികിട്ടുന്നില്ല.ആക്‌സിലേർട്ടാറിൽ നിന്നും കാൽഎടുത്തതിന് ശേഷമേ ബ്രേക്ക് ചെയ്യാൻ പറ്റൂ. ഉപ്പൂറ്റി ഒരു സ്ഥലത്തു വെച്ചുകൊണ്ട് തന്നെ ബ്രേക്കും
    ആക്‌സിലറേറ്ററും കൊടുക്കാൻ പറ്റുന്നില്ല അതിനു എന്താണ് പരിഹാരം

  • @MohammedAnsariCH
    @MohammedAnsariCH 3 роки тому

    Revers gir idumbol oru cluk shabdam varnu...? Enthaan kuzappamn parayaan patumo..?

  • @shakeervaniyoor3382
    @shakeervaniyoor3382 2 роки тому

    Automaticl engnea check chyaam..??

  • @azeemsworld5240
    @azeemsworld5240 3 роки тому

    Good information

  • @praveenchand8035
    @praveenchand8035 3 роки тому +2

    👌👌👌

  • @Vazhikatti1991
    @Vazhikatti1991 Рік тому +1

    Ee floor mat skid cheyunnundo ?
    ethrayanu price

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  Рік тому +1

      Illa.. special eye by Sajeesh Govindan enna youtube channelil video cheythittund

    • @Vazhikatti1991
      @Vazhikatti1991 Рік тому

      @@SAJEESHGOVINDAN video link

  • @fayasahammed9664
    @fayasahammed9664 3 роки тому

    Chettanod personal ayyite samarikan number vallathum tarumo anik athil doubt und

  • @salmanulfarispk9586
    @salmanulfarispk9586 2 роки тому

    Clutch complaint aayal clutch pedal tight aavuo

  • @SharfrasMedia
    @SharfrasMedia 3 роки тому +2

    👍👍

  • @gokulkrishna917
    @gokulkrishna917 3 роки тому +3

    👍👍👌👌❤️❤️

  • @praveenprakash9539
    @praveenprakash9539 Рік тому

    Rpm meter ഇല്ലാത്ത വണ്ടികളിൽ എങ്ങനെ ഇത് അറിയാൻ പറ്റും

  • @wilsonjoseph4845
    @wilsonjoseph4845 3 роки тому +3

    Rpm meeter ഇല്ലാത്തവർ

  • @rijorajan3090
    @rijorajan3090 3 роки тому +1

    Tachometer illatha caril engane manasilakkum

  • @rasheedkc5552
    @rasheedkc5552 Рік тому

    Good

  • @nazeer407
    @nazeer407 8 місяців тому

    Eon 130000 km

  • @menzonetailors8387
    @menzonetailors8387 3 роки тому

    കാറ് റിവേർസ് എടുക്കുമ്പോൾ സ്പീഡ് കൂടുന്ന തോന്നൽ അപ്പോൾ ബ്രേക്ക് ചവിട്ടി സ്പീഡ് കുറക്കാൻ ശ്രമിക്കും .ഉടനെ ഓഫാകും ക്ലച്ച് സ്പീഡ് കുറക്കാൻ പറ്റുമോ .ഏക്സിലേറ്റർ ചവിട്ടാൻ ബ്രേക്കിൽ നിന്നും കാല് പേടിച്ചിട്ട് പൊങ്ങുന്നില്ല
    മറുപടി തരുമോ

    • @bibinmjoseph253
      @bibinmjoseph253 3 роки тому +1

      കെയറ്റം അല്ലെങ്കിൽ half ക്ലച്ച് റിലീസ് ആകുമ്പോഴേക്കും വണ്ടി move ആകന് തുടങ്ങും, അക്‌സെലിറേറ്റർ ന്റെ ആവശ്യം ഇല്ല, റിവേഴ്‌സ് gear നു അത്രക് പവർ ഉണ്ട്, ഒന്ന് set ആയി കഴിഞ്ഞു use accelerator 👍

  • @fayasahammed9664
    @fayasahammed9664 3 роки тому

    Athe chetta anik chettanod oru samshayam choyichirunnu anik athine reply tannilla

  • @ajmalkerala723
    @ajmalkerala723 3 роки тому +2

    ❤❤❤❤❤

  • @muhammadmk724
    @muhammadmk724 3 роки тому

    Thanks

  • @rajrajkumarkumar5807
    @rajrajkumarkumar5807 Рік тому

    Esteem കാർ, രാവിലെ വണ്ടിയുടെ ഗിയർ സ്മൂത്ത്‌ ആണ്, അല്പം ഓടിക്കഴിഞ്ഞാൽ ഗിയർ വളരെ ടൈറ്റ്, എല്ലാ ഗിയർ ഉം ടൈറ്റ്, എന്താവും കാരണം 😀

    • @mrponnappan3525
      @mrponnappan3525 Рік тому +1

      ക്ലച്ച് പ്ലേറ്റ് റീപ്ലേസ് 😂

    • @rajrajkumarkumar5807
      @rajrajkumarkumar5807 Рік тому

      @@mrponnappan3525 ഡിയർ, രാവിലെ വണ്ടി തണുത്ത കണ്ടിഷനിൽ, കുറച്ചു ഓടിയാലേ temp gauge നോർമൽ ആകു, മുംബത്തേക്കാൾ താമസം, എന്തെകിലും ?

  • @akhilprem6279
    @akhilprem6279 2 роки тому

    Maruti. 800clutch. Replace. Expence. Ethravarum

  • @sunilndk
    @sunilndk 2 роки тому

    RPM ഇല്ലാത്ത വണ്ടിക്ക് എന്ത് ച്ചെയ്യും

  • @snehamotty1315
    @snehamotty1315 3 роки тому +1

    സർ, ക്ലച് നോയ്‌സ് ഉണ്ട് കാരണം എന്താണ്. പ്ലീസ് റിപ്ലൈ..

  • @gurudavanelackamukalil8072
    @gurudavanelackamukalil8072 3 роки тому

    Carinty sidil ulla mirril akathu vekkunna cheriya round glass evidy kittum bro

  • @ajmalkerala723
    @ajmalkerala723 3 роки тому +3

    Bro 3 ഗിയറിൽ പോകുമ്പോൾ ഒരു വളവ് വരുമ്പോൾ ആ ഗിയറിൽ തന്നെ പോകാൻ ഹാഫ് ക്ലച് കൊടുക്കണമോ ഇങ്ങനെ ചെയ്യാതിരുന്നിട്ട് വണ്ടി ഓഫാക്കാൻ പോകുന്നത് അനുഭവപ്പെടുന്നു

    • @ajmalkerala723
      @ajmalkerala723 3 роки тому +1

      Plzz replay

    • @sijoputhooran1001
      @sijoputhooran1001 3 роки тому +2

      വളവ് തിരിയുബോൾ ഗിയർ ഡൌൺ ആക്കുക...

    • @hareeshhareesh8881
      @hareeshhareesh8881 3 роки тому +1

      പല വളവുകൾ ഉണ്ടല്ലോ ചെറിയ വളവ് വലിയ വളവ് u ടെൻ വളവിന് അനുസരിച്ചു സ്പീഡ് കുറക്കുന്പോൾ അതിനനുസരിച്ചു ഗിയർ ഡവുൻ ചെയ്ക്ക

    • @ramyack2576
      @ramyack2576 3 роки тому

      Cheriya valavanel 3rd gearil pokumbol just break koduthitt pettennu accelerator koduthal pore...

    • @sijoputhooran1001
      @sijoputhooran1001 3 роки тому

      @@ramyack2576
      3rd ഗിയറിൽ പോകാവുന്ന ഏറ്റവും കുറഞ്ഞ സ്പീഡിൽ കുറഞ്ഞ സ്‌പീടിൽ ആണ് വളവ് തിരിയുന്നത് എങ്കിൽ വണ്ടി നിന്ന് പോകും...

  • @sekharvazhoor2576
    @sekharvazhoor2576 3 роки тому

    😍

  • @sarathms6400
    @sarathms6400 3 роки тому +1

    RPM meeter ellatha vandikalilo?

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  3 роки тому

      Engine stalling, gear shifting timile clutch performance okke nokki manasilakkanam...

    • @sarathms6400
      @sarathms6400 3 роки тому

      @@SAJEESHGOVINDAN irakam iranghumbol 2 nd gearil itt irakumbol clutch apply cheyyano

  • @kiranlal7142
    @kiranlal7142 2 роки тому

    Rpm illatha vandiyo 2 m parayanam

  • @johnyvarghese5386
    @johnyvarghese5386 3 роки тому

    👍❤

  • @Abdullahmon200
    @Abdullahmon200 3 роки тому

    👍👍👍

  • @Ajeeshvc
    @Ajeeshvc 3 роки тому

    R p m ഇല്ലാത്ത വണ്ടിയിൽ എങ്ങനെ കണ്ടുപിടിക്കാം?

    • @hemanthcbabu9900
      @hemanthcbabu9900 3 роки тому

      Engine revving sound koodum, but speed athinanusarichu koodilla

  • @Zuhail17
    @Zuhail17 3 роки тому

    Clutch സ്ലിപ്പിംഗ് കൂടി ഉൾപെടുത്താമായിരുന്നു. But fine good informations❣️

  • @jobykorahgeorge
    @jobykorahgeorge Рік тому

    Seek to 2.50 for content

  • @abdulnazir6339
    @abdulnazir6339 3 роки тому

    speedometre ൽ RPM അറിയാമോ?

    • @zainulabid2702
      @zainulabid2702 3 роки тому

      ഇല്ല
      Rpm meter തന്നെ വേണം

  • @omanakuttanmalepparapil5940
    @omanakuttanmalepparapil5940 3 роки тому +1

    സജേഷ്, എൻ്റെ പുതിയ വണ്ടിയും ബംബർ ടൂ ബംബർ ഇൻഷുറൻസും ഉണ്ട്. വണ്ടിയുടെ ഡോർ സൈഡിൽ ഒരു ചളുക്കം വന്നു. claim ഉള്ളതിനാൽ അത് എങ്ങനെ കൈകാര്യം ചെയ്യണം. പിന്നെ ടട്രാഫിക്കിൽ harfclutch അല്ലാതെ full clutch ചവുട്ടി നിർത്തിയാൽ പോരെ. അപ്പോൾ clutch ന് problem വരുമോ

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  3 роки тому +1

      Cheriya cash kond repair akumegil insurance claim nashtam aanu.

    • @omanakuttanmalepparapil5940
      @omanakuttanmalepparapil5940 3 роки тому

      @@SAJEESHGOVINDAN അതെന്താണ് അങ്ങനെ ഞാൻ തുടക്കമാണ് അറിയാത്തത് കൊണ്ടാണ് വിശദീകരിക്കുമോ

    • @RoyPaulVazhakkala
      @RoyPaulVazhakkala 3 роки тому

      Your NCB will loss and claim charges also you may have to pay, consult nearby body shop for accessment, repair cost may be very less,

  • @bhargavia5508
    @bhargavia5508 3 роки тому +1

    👍👍👌😢

  • @saeedstravelfood8397
    @saeedstravelfood8397 3 роки тому

    ചേട്ടന്റെ വണ്ടി പണി കഴിഞ്ഞ് ഇറങ്ങിയോ

  • @narayanannelliyadukkam76
    @narayanannelliyadukkam76 3 роки тому

    Good