Це відео не доступне.
Перепрошуємо.

അംബാനികല്യാണവും ഗാന്ധി കുടുംബവും| അഡ്വ. ജയശങ്കർ സംസാരിക്കുന്നു| ABC MALAYALAM NEWS | JAYASANKAR VIEW

Поділитися
Вставка
  • Опубліковано 25 сер 2024
  • അംബാനികല്യാണവുംഗാന്ധി കുടുംബവും| അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 923

  • @ABM257
    @ABM257 Місяць тому +524

    ലക്ഷകണക്കിന് കോടികൾ ആസ്തിയുള്ള മുകേഷ് അംബാനി തന്റെ മകന്റെ കല്ല്യാണം ആർഭാടമായി നടത്തിയതിൽ എന്താ തെറ്റ് നമ്മുടെ തൊഴിലാളി പാർട്ടിയായ സിപിഎം നേതാക്കളുടെ മക്കളുടെ കല്യാണം എത്ര ആർഭാടമായിട്ടാണ് നടത്തുന്നത് ഐസക്കേ

    • @Indian1992
      @Indian1992 Місяць тому +40

      അത് പോലെയാണോ ബൂർഷ്വാ അംബാനി 😂

    • @rileeshp7387
      @rileeshp7387 Місяць тому +7

      ഫോൺ പൈസ കൂട്ടി മുതലാക്കും അമ്പാനി

    • @abhiram-h9p
      @abhiram-h9p Місяць тому +32

      ഈ കല്യാണം കാരണം രണ്ട് ലക്ഷത്തോളം പേർക്ക് direct or indirect ആയി ജോലി ലഭിച്ചു പല വ്യവസായ പ്രമുഖരും മന്ത്രിമാരും ഒന്നിച്ച് കണ്ടതുകൊണ്ട് സാമ്പത്തികമായി പല കാരണങ്ങളും ചർച്ചയ്ക്കും ഇടയാകും

    • @vijayakrishnan3511
      @vijayakrishnan3511 Місяць тому

      അയാളുടെ കണക്ഷൻ നമുക്ക് വേണ്ടെന്ന് പറയണം പിള്ളേച്ചാ.​@@rileeshp7387

    •  Місяць тому

      ​@@rileeshp7387 പോടേയ് വിവരക്കേട് പറയാതെ.. വിരോധം ആവാം

  • @balanck7270
    @balanck7270 Місяць тому +37

    രാഹുൽജി ഈ തീരുമാനത്തിൽ ഉറച്ചു നിൽക്കട്ടെ എന്തു സംഭവിക്കും എന്ന് കാണാലോ. എന്തായാലും adv. ജയശങ്കർ സാർ ഭേജാറാവേണ്ട, രാഹുൽജി സ്വതന്ത്ര മായി സ്വന്തം തീരുമാനത്തിൽ ഉറച്ചു നിൽക്കട്ടെ.

  • @pauljoseph2811
    @pauljoseph2811 Місяць тому +148

    ഇവിടെ ആളുകൾ ലോൺ എടുത്ത് വിവാഹം ആഘോഷം ആക്കുന്നു. സ്വത്തിന്റെ നല്ലൊരു പങ്ക് ചിലവാക്കുന്നു. പിശുക്കനായ അമ്പാനി സ്വത്തിന്റെ ഏതാണ്ട് 0.35% മാത്രമാണ് ചിലവാക്കിയത്. കഷ്ടം.

  • @Rk-si5po
    @Rk-si5po Місяць тому +175

    ഒരുത്തൻ അവന്റെ പണം ചിലവാക്കുന്നതിനു മറ്റുള്ളവന്മാർക്ക് കണ്ണുകടി.

    • @purushothamankani3655
      @purushothamankani3655 Місяць тому +9

      അതും കള്ളപ്പണമല്ല.. നിയമാനുസ്രതമായി tax അടച്ച പൈസ 😊

    • @vkarthikeyan5239
      @vkarthikeyan5239 Місяць тому +3

      Yiu said it

    • @baskaranc4223
      @baskaranc4223 Місяць тому

      🎉😅

    • @anandab-zb2oz
      @anandab-zb2oz Місяць тому

      ​@@purushothamankani3655അതെ

    • @shijupaul2930
      @shijupaul2930 Місяць тому +1

      സ്റ്റാലിൻ പോയില്ല ❤🇮🇳❤❤❤

  • @abhijithkss7029
    @abhijithkss7029 Місяць тому +359

    അംബാനി ആയതാണ് പ്രശ്നം, അലി മുതലാളി ആയാൽ കമ്യൂണിസ്റ്റുകൾ പ്രശ്നമില്ല

    • @GNN64
      @GNN64 Місяць тому +12

      @@abhijithkss7029 Satyam...
      Adani Modani yenn mongunnath Pappu munnani party...vizhinjam port nde credit nu vendi thammil tsllun😂

    • @shijumeledathu
      @shijumeledathu Місяць тому

      EE MOTTA SANKARAN VAKEEL GUMASTAN MUMPU AARAAYIRUNNU ...NALLA KAMMI AAYIRUNNU
      PINNEEDU SHOE NAKKI SHOE NAKKI AANU SANGHI AAYATHU

    • @Rajesh.Ranjan
      @Rajesh.Ranjan Місяць тому +7

      Yes

    • @shahalbin211
      @shahalbin211 Місяць тому

      എല്ലാം അറിയാം പക്ഷെ 😁ജയശങ്കർന് ഒന്നും അറിയില്ല... ഇപ്പോൾ ഗാന്ധിയുടെ ലക്ഷ്യം മോദിയെ വലിച്ചു താഴെ ഇടുക എന്നത് ആണ് അത് ഏറെക്കുറെ നടക്കുന്നും ഉണ്ട് 😊റഷ്യയിൽ മോദി പുട്ടിനുമായി ചർച്ചകൾ നടത്തുമ്പോൾ അതിലേറെ പ്രാധാന്യം രാഹുൽ മണിപൂരും ഡോട ആക്രമണവും രാമക്ഷേത്രവും... മറ്റുമായി മോദിയുടെ റഷ്യ സന്ദർശന വാർത്തകൾ അങ്ങ് ഇന്ത്യയിലെ മാധ്യമങ്ങൾ പലതും മുക്കി 😊അതാണ്‌ രാഷ്ട്രിയം അപ്പോൾ പിന്നെ വരാനിരിക്കുന്ന നാളുകൾ രാഹുലിന് വ്യക്തം ആണ് അപ്പോൾ അംബാനി പോയിട്ട് 5000 കോടിയുടെ കല്യാണം കൂടിയത് തന്നെ.... ബിജെപി ക്കാർക്ക് ഇപ്പോഴും രാഹുലിനെ അങ്ങ് പിടികിട്ടിയട്ടില്ല.... അംബാനി യെ ഇതുവരെ എത്തിച്ചെങ്കിൽ രവിശങ്കർ പറയുന്ന പോലെ വലിച്ചു താഴെ ഇടാനും പറ്റും 😊അതാണ്‌ രാഷ്ട്രിയം ....

    • @user-cf3kp8ez3b
      @user-cf3kp8ez3b Місяць тому +4

      തൊട്ടതിനൊക്കെ ചെറ്റത്തരം പറയാതെയടോ😮
      അലിമുതലാളി എത്ര മലയാളിക്ക് ജോലി കൊടുക്കുന്നടോ ജാതിയും മതവും നോക്കിയാണോ☝️☝️☝️

  • @cadamodaran3056
    @cadamodaran3056 Місяць тому +186

    പ്രിയ ബിനോയ്‌ വിശ്വം മിനിസ്റ്റർ ആയ സമയത്ത് മസ്ക്കസ്റ്റ് ഹോട്ടൽ, കോവളത്തെ ഹോട്ടൽ സമുദ്ര, ഇവിടെ ഏതെങ്കിലും പരിപാടി, മീറ്റിംഗ് ഉള്ളപ്പോൾ അവിടെ നിന്നും ഭക്ഷണം കഴിക്കാതെ പുറത്തുള്ള തട്ട് കടയിൽ നിന്നും ഭക്ഷണം കഴിച്ചാരുന്നോ,

    • @bijoypillai8696
      @bijoypillai8696 Місяць тому +20

      കണ്ടല ബാങ്ക് കൊള്ളയടിച്ചത് 200 കോടി രൂപ ഉണ്ടാക്കി CPI.. പിന്നെ എന്തിനു തട്ടുകട ഫുഡ് ??

    • @kvs2014
      @kvs2014 Місяць тому

      ...വിശ്വം അണ്ണൻ്റെ മോള് സൂര്യ തന്തയെപ്പോലെ തിരോന്തരത്ത് ലക്ഷ്മിയക്കൻ്റെ പാചക കോളേജിൽ പഠിയ്ക്കാതെ കൊളമ്പിയ സർവകലാശാലയിൽ പഠിച്ചതെന്തേ...😉

    • @vijayanp5342
      @vijayanp5342 Місяць тому +9

      കച്ചട ബിനോയ്‌

    • @user-xq2cg2vh9f
      @user-xq2cg2vh9f Місяць тому

      അവൻ എന്ത് തോന്നിവാസവും കാട്ടും 😆😆.. എന്നിട്ട് വേറെ ഉള്ള വരുടെ മെക്കിട്ടു കേറും... ചെറ്റ

    • @user-wm8lg2vz2b
      @user-wm8lg2vz2b Місяць тому +2

      ഫ്രോഡ് വിശ്വം

  • @abhijithkss7029
    @abhijithkss7029 Місяць тому +310

    അംബാനി ചിലവാക്കിയ 5000 കോടി പൊതു ജനങ്ങളിലേക്ക് ആണെന്ന് ഇറങ്ങി ചെല്ലുന്നത് എന്ന് സാമാന്യ ബുദ്ധിയുള്ള എല്ലാവർക്കും അറിയാം, അത് ടാക്സി ഡ്രൈവർ മുതൽ സെക്യൂരിറ്റി ജീവനക്കാർക്ക് വരെ കിട്ടി എന്നതാണ് യാഥാർത്ഥ്യം

    • @bijoypillai8696
      @bijoypillai8696 Місяць тому

      ഇതാണ് സംഘി capsule.. 💨

    • @nigarsiddique2193
      @nigarsiddique2193 Місяць тому +28

      പൊതു ജനങ്ങളിലേക്കല്ല, വിദേശത്തേക്കാണ് 90% പോയിട്ടുള്ളത്.
      John cena യെ വരെ കൊണ്ട് വന്നു
      ജസ്റ്റിൻ beiber, Nick jonas n priyanka chopra, kim n khloe kardashian, ex british pm tony blair, lulia vantur, etc, etc
      ഇവർക്കൊക്കെ എത്ര million കൊടുത്താണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്? അതുകൊണ്ട് indian public നു വല്യ ഗുണം ഉണ്ടായി എന്നു പറയാൻ വയ്യ.
      Gourmet food വരെ imported ആയിരുന്നു എന്നാണ് ഒരു chef പറഞ്ഞത്

    • @venu172.2
      @venu172.2 Місяць тому +31

      ജോർജ് സോറോസ് അങ്കിൾ കൂടെ ഉള്ളപ്പോൾ രാഹുൽജിക്ക് അംബാനിയുടെ മൂട് താങ്ങേണ്ട ആവശ്യം ഇല്ല.

    • @veekayrm
      @veekayrm Місяць тому +18

      ​@@nigarsiddique2193 😂😂 എന്തിനാണ് ഇങ്ങനെ വിഷമിക്കുന്നത്. അങ്ങേരൂടെ പണം.

    • @nithin84
      @nithin84 Місяць тому +24

      @@nigarsiddique2193 അയാളുടെ ക്യാഷ് അയാളുടെ ജീവിതം. തനിക്കെന്താടോ?

  • @manikantannairb
    @manikantannairb Місяць тому +192

    യൂസഫലിക്ക് മകളുടെ വിവാഹം ആർഭാടത്തോടെ നടത്താം മുകേഷ് അംബാനിക്ക് മകൻ്റെ കല്ല്യാണം ആർഭാടമായി നടത്താൻ പാടില്ല മൗദൂദി ചാനലിന്റെ ധാർമ്മികത സമ്മതിക്കണം 😅

    • @karlosefernades3917
      @karlosefernades3917 Місяць тому +13

      Ravi pilla 120 CR chelavakki marriage nadathi

    • @venu172.2
      @venu172.2 Місяць тому +19

      ജോർജ് സോറോസ് അങ്കിൾ കൂടെ ഉള്ളപ്പോൾ രാഹുൽജിക്ക് അംബാനിയുടെ മൂട് താങ്ങേണ്ട ആവശ്യം ഇല്ല.

    • @siji1389
      @siji1389 Місяць тому

      5000 crore dhoorthu thanneya

    • @assisazheekodanmammu7696
      @assisazheekodanmammu7696 Місяць тому

      നീ ശരിക്കും ഒരു വർഗീയവാദി ആണ്...

    • @beautifulnature3995
      @beautifulnature3995 Місяць тому

      അംബാനി കല്യാണത്തിന് മാത്രമല്ല രാമക്ഷേത്ര ഉദ്ഘാടനത്തിനും രാഹുൽഗാന്ധി പങ്കെടുത്തിട്ടില്ല. അതു കൊണ്ടുണ്ടാവുന്ന നഷ്ടം രാഹുൽഗാന്ധി സഹിച്ചോളും. താങ്കൾ അത് ആലോചിച്ച് ടെൻഷനടിക്കേണ്ട😏.

  • @abhiram-h9p
    @abhiram-h9p Місяць тому +131

    അംബാനി എല്ലാ സെലിബ്രിറ്റികൾക്ക് ഒരു മാതൃകയാണ് ചിലർ വിദേശരാജ്യങ്ങളിൽ പോയി വലിയ പണം മുടക്കി കല്യാണം നടത്താറുണ്ട് എന്നാൽ അംബാനി സ്വന്തം രാജ്യത്താണ് ഇത്രയും പണം മുടക്കി ഒരുപാട് പേർക്ക് തൊഴിൽ അവസരങ്ങൾ കൊടുത്ത് ഈ കല്യാണം നടത്തിയത് ❤

    • @ghhh188
      @ghhh188 Місяць тому +1

      😂😂രാജ്യസ്നേഹം

    • @joseanthony9777
      @joseanthony9777 Місяць тому +1

      Correct 😊

    • @sandeepk87
      @sandeepk87 Місяць тому

      Potta italyilum undayirnu ahosham

    • @lakshmicr3602
      @lakshmicr3602 Місяць тому +1

      ​@@sandeepk87അതിനു

    • @BhasiBahuleyan
      @BhasiBahuleyan Місяць тому

      You are correct ❤

  • @UsmanK-od4if
    @UsmanK-od4if Місяць тому +14

    അ൦ബാനിയോടല്ല,പാവങ്ങളെ പിഴിഞ്ഞ് ധൂ൪ത്ത് അടിക്കുന്നതിനെയാണ് ഗാന്ധി കുടു൦ബ൦ വിയോജിക്കുന്നതെന്ന് അരിയാഹാര൦ കഴിക്കുന്ന ആ൪ക്കു൦ അറിയാ൦

    • @kalamohanan4898
      @kalamohanan4898 Місяць тому

      പാവങ്ങളെ പിഴിഞ്ഞ് സ്വിസ് ബാങ്കിൽ ഇടാം.. നല്ല കാര്യം.😂😂😂😂😂

  • @AjithKumar-ce6sl
    @AjithKumar-ce6sl Місяць тому +91

    ഇവിടെ കടം മേടിച്ചും അർഭാടം നടത്തും 🤣🤣..

    • @av98
      @av98 Місяць тому

      Corruption nadathi*

  • @radhakrishnanraghavan2757
    @radhakrishnanraghavan2757 Місяць тому +18

    അതൊക്കെ ഓരോ നേതാക്കളുടെ ഇഷ്ടം.. എന്നാലും രാഹുൽ ആ ധൈര്യം കാണിച്ചു.. അഭിനന്ദനങ്ങൾ 👍👍👍

    • @Root_066
      @Root_066 Місяць тому +1

      ഒരു മന്ദബുദ്ധിക്ക് വേറെ ആരൊക്കെയോ പറയുന്നത് കേട്ട് എന്തും ചെയ്യാൻ... നോർമൽ ആളുകൾ അങ്ങനെ പറ്റില്ല..

  • @santoshvarma3165
    @santoshvarma3165 Місяць тому +84

    അംബാനി എന്താ മകന്റെ കല്യാണ ത്തിനു കമ്മി കൾ കാണിക്കുന്ന പോലെ പച്ച കപ്പ കൊണ്ട് ഉപ്പ് മാവ് ഉണ്ടാക്കി കൊടുക്കണം

    • @bijoypillai8696
      @bijoypillai8696 Місяць тому

      അംബാനി പോലും അസുഖം വരുമ്പോൾ അമേരിക്കയിൽ പോയി കിടക്കുന്നില്ല .. കമ്മികൾ അതു ചെയുന്നു..

  • @JafarAli-jg3ji
    @JafarAli-jg3ji Місяць тому +8

    രാഹുൽ ഒരു പാട് പ്രയാസങ്ങൾ നേരിട്ടപ്പോഴും ഒരു മുതലാളിക്ക് മുമ്പിലും മുട്ടുമടക്കിയിട്ടില്ല പിന്നെയല്ലേ ഇപ്പോൾ 😜😜

  • @bipinkalathil6925
    @bipinkalathil6925 Місяць тому +39

    കോടിയേരിയുടെ മക്കളുടെ കല്യാണം എന്താ മോശം ആയിരുന്നോ..

  • @goodkarma4081
    @goodkarma4081 Місяць тому +21

    ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലേക്ക് 5000 കോടി, അങ്ങനെ ചിന്തിക്കുക, പണക്കാരെ അവരുടെ പണം ചെലവഴിക്കാൻ അനുവദിക്കുക ...

  • @krishnannamboodiri9544
    @krishnannamboodiri9544 Місяць тому +50

    ഒരേ കാര്യം അംബാനി ചെയ്യുമ്പോൾ തെറ്റും യൂസഫലി ചെയ്യുമ്പോൾ ശരിയും ആണ് എന്ന് പറയുന്നവരോട് ഒരു ദയയും കാണിക്കാതെ അറബിക്കടലിൽ കെട്ടി താഴ്തണം

  • @lallamidhila5334
    @lallamidhila5334 Місяць тому +57

    ഇരിക്കുന്ന വീട് പണയം വെച്ച് മക്കളുടെ വിവാഹം ആർഭാട മാക്കുന്ന മലയാളികളെ അമ്പാനിയുടെ ആർഭാടം പറഞ്ഞ് പേടിപ്പിക്കാൻ നോക്കല്ലേ..😂😂

  • @pbsalammannar1403
    @pbsalammannar1403 Місяць тому +6

    കല്യാണചിലവ്സെൽ ഫോൺ റീചാർജ് വർധവിനുലൂടെ പരിഹരിക്കും

  • @abhiram-h9p
    @abhiram-h9p Місяць тому +54

    ഈ ഒരൊറ്റ കല്ല്യാണം കൊണ്ട് ഒരു ലക്ഷത്തിൽ കൂടുതൽ പേർക്ക് ജോലി കിട്ടി എന്ന് പറയുന്നു അപ്പോൾ ഇതിലെ എന്താണ് കുരു പൊട്ടുന്നത് 🥴 കല്യാണം മുഖേന അയാൾ കൂടുതൽ വിദേശരാജ്യങ്ങളിൽ ഉള്ളവരുമായി ഒരു ബന്ധം ഉണ്ടാക്കാൻ സാധിക്കും അതിൽ പല വലിയ സെലിബ്രിറ്റികളും ഇന്ത്യയിലേക്ക് വന്നത് വിദേശരാജ്യങ്ങളിൽ പോലും വാർത്തയുമായി .. അത് ഇന്ത്യയെ കുറിച്ച് അവർ അറിയുന്നതിൽ നല്ല കാര്യമല്ലേ..

  • @manjukumar6801
    @manjukumar6801 Місяць тому +24

    സോറോസ് മാമൻ ഇവരെക്കാളൊക്കെ വലിയ ആളല്ലേ വക്കീലേ? ലോകരാജ്യങ്ങളെ കയ്യിലെടുത്ത് അമ്മാനമാടുന്ന മാമനാണ് അത് 😍😍

  • @mohandaskambalath6185
    @mohandaskambalath6185 Місяць тому +61

    അംബാനി 5000 കോടി ഇറക്കിയത് പൊതുസമൂഹത്തിന്റെ ഇടയിലേക്കാണ് പിണറായി വിജയനും വീണയും തട്ടിക്കൂട്ടി കോടികൾ കീശയിലാക്കിയത് കീശയിലാക്കിയത് തോമസ് ഐസക്ക് അറിഞ്ഞില്ലേ

    • @UmaLokanath
      @UmaLokanath Місяць тому +2

      Exactly.

    • @Ajmal345
      @Ajmal345 Місяць тому

      എങ്ങനെയാണ് 5000 കോടി സമൂഹത്തിൽ എത്തുന്നത്?
      വാട്സ്ആപ്പ് യൂണിവേഴ്സിറ്റി കണ്ടുപിടുത്തം കൊള്ളാം 😅

  • @muraleedharaprasad-of6cz
    @muraleedharaprasad-of6cz Місяць тому +13

    " അഡ്വക്കേറ്റ് ജയശ്ങ്കറിനെ വരെ വെല്ലുവിളിക്കാം ". കലക്കി വക്കീലേ

  • @cadamodaran3056
    @cadamodaran3056 Місяць тому +95

    ഇഷ്ട്ടപെട്ടത് അഡ്വ്. ജയശങ്കർ നെ പോലും മുകേഷ് അബാനിക്ക് വെല്ലുവിളിക്കാം. അത് ഉഷാറായി

    • @swamimarkandeya2355
      @swamimarkandeya2355 Місяць тому +7

      രാഹുലിന് വെല്ലുവിളിക്കാ൦

    • @purushothamankani3655
      @purushothamankani3655 Місяць тому

      ​@@swamimarkandeya2355
      അയാളെ അംബാനി വീട്ടിൽ ചെന്ന് വിളിച്ചു എന്ന് യൂട്യൂബിൽ കണ്ടു, വീട്ടിൽ വന്നു ക്ഷണിച്ചിട്ടും അയാൾ പോയില്ലെങ്കിൽ ഇയാൾ അല്പനാണെന്നേ എനിക്ക് തോന്നുന്നുള്ളൂ, അയാളുടെ പാർട്ടിക്കാരും മുന്നണിക്കാരും പോയതോ, അപ്പൊ അതോ 😊

    • @venu172.2
      @venu172.2 Місяць тому +14

      ജോർജ് സോറോസ് അങ്കിൾ കൂടെ ഉള്ളപ്പോൾ രാഹുൽജിക്ക് അംബാനിയുടെ മൂട് താങ്ങേണ്ട ആവശ്യം ഇല്ല.

    • @venu172.2
      @venu172.2 Місяць тому +6

      ജോർജ് സോറോസ് അങ്കിൾ കൂടെ ഉള്ളപ്പോൾ രാഹുൽജിക്ക് അംബാനിയുടെ മൂട് താങ്ങേണ്ട ആവശ്യം ഇല്ല.

    • @kvs2014
      @kvs2014 Місяць тому +1

      😂🤣😅

  • @sivarajan3399
    @sivarajan3399 Місяць тому +34

    മാളുകൾ വന്നാൽ വന്നാൽ ചെറുതും, ഇടത്തരം, കടകൾ പൂട്ടി പോകും എന്ന് പറഞ്ഞു സമരം തുടങ്ങിയ ഇടത് പക്ഷം സമരം പിൻവലിച്ചോ. ലുലു മാൾ ഹർത്താൽ ദിവസങ്ങളിൽ തുറന്നു. എന്തായി ഇടത് പക്ഷത്തിന്റെ നയം.

  • @user-kl8yx9xk9x
    @user-kl8yx9xk9x Місяць тому +96

    ഇവരെയെങ്ങനെ ഗാന്ധി കുടുംബം എന്ന് വിളിക്കും ഗാന്ധിയുമായി ഇവർക്ക് എന്ത് രക്തബന്ധം നെഹ്റു കുടുംബം അല്ലെങ്കിൽ ഗണ്ഡി കുടുംബം അതാണ് ശരി

    • @ananthakrishnanm9578
      @ananthakrishnanm9578 Місяць тому +15

      കറക്റ്റ് 👍👍👍

    • @Indian1992
      @Indian1992 Місяць тому +13

      നൂറ് ശതമാനം സത്യം 👍

    • @papputrainer9651
      @papputrainer9651 Місяць тому +10

      ഗാന്ധിജീയുടെ മുസ്ലീം സ്നഹം കാരണമാകാം, ആ പേരുകൂടി നെഹ്റകൾ അടിച്ചുമാറ്റി. പുതിയ കാലത്ത് പപ്പു രാഹൂളാണ് മഹാത്മാവ്.

    • @nigarsiddique2193
      @nigarsiddique2193 Місяць тому +8

      അവർ gandhi കുടുംബം തന്നെയാണ്. Firoz gandhi രാഹുൽ ഇന്റെ ഗ്രാൻഡ്ഫാദർ ആണ്.
      മഹാത്മാ gandhi യുടെ family name കടമെടുത്തതല്ല.

    • @ABM257
      @ABM257 Місяць тому +11

      @@nigarsiddique2193 ഫിറോസ് ഗാന്ധിയല്ല ഫിറോസ് ഗണ്ഡി ആണ് ഗണ്ഡി എന്നത് ഇംഗ്ലീഷിൽ എഴുതുമ്പോൾ ഗാന്ധി എന്നും വായിക്കാം അതവർ സമർത്ഥമായി ഉപയോഗിച്ചു 😂

  • @Llatche
    @Llatche Місяць тому +13

    I used to pay Rs. 800 per month on BSNL mobile phone and another 400 on BSNL land phone. After JIO, my phone bill reduced to Rs. 250 per month.

    • @UmaLokanath
      @UmaLokanath Місяць тому +4

      That people wont see. All this degrading of Ambani is mostly done from Jio connection mobiles I assume 😅😅

    • @purushothamankani3655
      @purushothamankani3655 Місяць тому +1

      Same to me..
      I think he is great 👍

  • @sasidharavarier8819
    @sasidharavarier8819 Місяць тому +29

    സാർ ദിരുബായി അംബാനി ഗൾഫിൽ ആദ്യം പെട്രോൾ പമ്പിൽ ജോലി ചെയ്യുകയോ നടത്തുകയോ ചെയ്തിരുന്നതായി പത്രത്തിൽ വായിച്ചതായി ഓർമയൂണ്ട രാജീവിന്റെ കാലത്താണ് ദിരുബായി വളർന്നു പന്തലിച്ചു അദാനി സാമ്രാജ്യം സ്ഥാപിച്ചു

    • @aaaaak05
      @aaaaak05 Місяць тому

      And has he forgotten now where he started from ??? Disgusting

    • @surendrankailasam4744
      @surendrankailasam4744 Місяць тому

      അത് താങ്കൾക്കും ആവാമായിരുന്നല്ലോ, എന്ത്കൊണ്ട് ചെയ്തില്ല....!
      അംബാനി ഫാമലിയുടെ വളർച്ച കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളോളം അത്ഭുതത്തോടെയും ആദരവോടെയും നോക്കിക്കണ്ട ഒരു വൃക്തി എന്ന നിലയിൽ വൃക്തമായി പറയാം, ശക്തമായ ഇച്ഛാശക്തിയും കഠിനാദ്ധാനവും മികച്ച തന്ത്രങ്ങളും ആണ് അംബാനി കുടുബത്തെ ഇന്നത്തെ നിലയിൽ എത്തിച്ചത്.
      പക്ഷേ ഇപ്പോഴും തങ്ങളുടെ പാദങ്ങള്‍ നിലത്ത് തന്നെ ഉറച്ച് ചവിട്ടിയാണ് അവർ നില്ക്കുന്നത് എന്ന് സിസ്സംശ്ശയം
      പറയാം .
      ഗൾഫിൽ പോയി പത്ത് പുത്തനൂണ്ടാക്കി നിലം തൊടാതെ നടക്കുന്ന ചില മലയാളികളെപ്പോലെയ്ല്ലാ
      എന്നർത്ഥം.
      ഇന്നും മുകേഷ് തന്റെ കീശയിൽ ഒരു രൂപയോ, ക്രഡിറ്റ് കാർഡോ ചെക്കോ, മൊബൈൽ പോലുമോ കൊണ്ടുനടക്കാറില്ല...
      പണം അവരുടെ അക്കൗണ്ടാലാണ് കിടക്കുന്നത്, അല്ലാതെ തലക്ക് അകത്തല്ലാ എന്ന് വൃക്തം

    • @surendrankailasam4744
      @surendrankailasam4744 Місяць тому

      ​@@aaaaak05, Ambani did not forget from where he started.
      Their words and deeds certify that.
      Along side this lavish wedding ( which dud not cost even 1% of their assets) they have married off 50 poor girls, lavishly with gold and bank savings also.
      How many of us ( including myself) thought of such a great idea until now.......?

  • @kvs2014
    @kvs2014 Місяць тому +23

    ...വിളിയ്ക്കാത്തതുകൊണ്ടാണോ അതോ വേറെ വല്ല കോളും കിട്ടീയതുകൊണ്ടാണോ എന്നറിയല്ല ശശിയണ്ണനേയും കണ്ടില്ല!...😂🤣😅

  • @ansarkm5923
    @ansarkm5923 Місяць тому +2

    മുത്തശ്ശി തെറ്റു ചെയ്‌താൽ കൊച്ചു മകൻ അത് ആവർത്തി ക്കണോ കൊരങ്ങാ

  • @asmas666vazha4
    @asmas666vazha4 Місяць тому +2

    ശങ്കരൻ വക്കീലിന് ഇഷ്ടപ്പെടാത്ത ആൾക്കാരെയും സ്ഥാപനങ്ങളെയും അപമാനിക്കുക കളിയാക്കുക ഇയാളുടെ സ്ഥിരം പരിപാടിയാണ്

  • @girijanair348
    @girijanair348 Місяць тому +74

    വക്കീൽ സാർ കണ്ടില്ലായിരിക്കാം, സുരേഷ് ഗോപിയും, ഭാര്യ രാധിക ദേവിയും പങ്കെടുത്തു. 😊വക്കീൽ സാറിനു എപ്പോഴും ഒരു soft corner രാഹുൽജിയോട് ഉണ്ട്, ഒരു ഫലവുമില്ലാത്തതാണെങ്കിൽ പോലും. ഏത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. 😂😂

    • @bobycherian4624
      @bobycherian4624 Місяць тому +2

      പര്യുന്നതാവണം പ്രവർത്തി അല്ലാതെ സുരേഷ് ഗോപുടെ ഗോപി ഷോ ആയിരികരുത്😂😂😂😂

    • @salammass8256
      @salammass8256 Місяць тому +1

      തലച്ചോർ ഇല്ലാത്തത് കൊണ്ടായിരിക്കും പിടി കിട്ടാത്തത് പ്രശ്നമാക്കേണ്ട.

    • @bijoypillai8696
      @bijoypillai8696 Місяць тому

      പെട്രോളിയം വകുപ്പിൽ ഉള്ളവർക്ക് sepetate party ഉണ്ടാവും ; അതിൻ്റെ ന്യൂസ് പുറത്തുവരില്ല..

    • @venu172.2
      @venu172.2 Місяць тому +15

      ജോർജ് സോറോസ് അങ്കിൾ കൂടെ ഉള്ളപ്പോൾ രാഹുൽജിക്ക് അംബാനിയുടെ മൂട് താങ്ങേണ്ട ആവശ്യം ഇല്ല.

    • @sunilnambiar007
      @sunilnambiar007 Місяць тому +1

      vakeel sarinu matramalla.....kurachu buddiyulla aarkkum Rahuljiyodu soft corner undu...

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 Місяць тому +98

    രാഹുൽഗാന്ധി ഹിന്ദു വിരുദ്ധൻ. അതാണ്. കാര്യം

    • @nigarsiddique2193
      @nigarsiddique2193 Місяць тому +16

      അംബാനികല്യാണത്തിന് വന്നവരൊക്കെ ഹിന്ദുക്കൾ മാത്രമായിരുന്നോ?
      അംബാനി millions ചിലവഴിച്ചു വിദേശത്തുന്നു ഇറക്കുമതി ചെയ്ത സിലിബ്രിറ്റീസ് ആരും ഹിന്ദുക്കളായിരുന്നില്ല.
      John cena ക്കാണ് ഏറ്റവും കൂടുതൽ വില എന്നാണ് കേട്ടത്

    • @veekayrm
      @veekayrm Місяць тому +9

      ​@@nigarsiddique2193ജോർജ്ജ് സോറൊസിൻ്റെ അനുവാദം കിട്ടിക്കാണില്ല. 😂

    • @Rajesh.Ranjan
      @Rajesh.Ranjan Місяць тому +2

      Yes

    • @VIJITHSCLASSES
      @VIJITHSCLASSES Місяць тому

      Ambani Sindhi ann

  • @Jijopdevassy
    @Jijopdevassy Місяць тому +6

    ഇന്ദിര ഗാന്ധി ചെയ്ത പല കാര്യങ്ങളേയും തള്ളിപ്പറഞ്ഞയാളാണ് രാഹുൽ ഗാന്ധി ഒരേ കുടുംബത്തിലാണെങ്കിലും നെഹ്റു അല്ല ഇന്ദിര ഇന്ദിരയല്ല രാഹുൽ ഇന്ദിരാ ഗാന്ധിയുടെ കൊച്ചുമകനാണ് രാഹുൽ എന്നതാണ് താങ്കളുടെ രാഹുൽ വിനോധത്തിന് കാരണമെങ്കിൽ അത് വളരെ അരോചകമാണ് കോർപറേറ്റുകൾക്കെതിരാണ് കോൺഗ്രസ്സ് എന്നു ആരും കരുതുന്നില്ല എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രി അംബാനിയുടെയും അദാനിയുടെയും അടിമയാണെന്ന തരത്തിലുള്ള പ്രവൃത്തികളോടാണ് വിയോജിപ്പ്

  • @ajikumarn6646
    @ajikumarn6646 Місяць тому +6

    തരൂരിന് വേറെ ഏതോ കോള് കിട്ടി കാണും..😂😂😂എജാതി അവതരണം😅

  • @ABM257
    @ABM257 Місяць тому +80

    ഭരണം ഇല്ലാതായതോടെ അംബാനി പണ്ടത്തെ പോലെ സംഭാവന കൊടുക്കാത്തതിൻ്റെ ദേഷ്യം ആയിരിക്കും നെഹ്റു കുടുംബത്തിന്റെ ബഹിഷ്കരണത്തിന് കാരണം

    • @ananthakrishnanm9578
      @ananthakrishnanm9578 Місяць тому +18

      അത് തന്നെ കാരണം 😂

    • @girijanair348
      @girijanair348 Місяць тому +18

      സത്യം. രാഹുൽ ഗാന്ധിക്കു ഈ കോടികൾ എവിടെ നിന്നുണ്ടായി, അംബാനി ഒരു business man, അങ്ങിനെ പൈസ ഉണ്ടാക്കി. ഈ രാഹുൽ ഗാന്ധിക്കു എന്തു പറഞ്ഞു കൊടുത്താലും ഒരു കാര്യവുമില്ല, വാ പൊളിച്ചാൽ അബദ്ധം മാത്രം. അങ്ങിനെ തന്നെ തുടരട്ടെ. 😂

    • @user-kl8yx9xk9x
      @user-kl8yx9xk9x Місяць тому +5

      ​@@girijanair348👍👍👍

    • @harilakshmi3612
      @harilakshmi3612 Місяць тому +5

      No prudent businessman finds any prospect for the eccentric Rahul Gandhi and his sister . Then why should they be behind them .
      However Ambani was courteous enough to personally invite Sonia . Rahul Gandhi And his sister proved themselves why they are considered immatured or unfit to wield power
      Every one is

    • @purushothamankani3655
      @purushothamankani3655 Місяць тому +5

      ​@@girijanair348
      ഇവരെയൊക്കെ ആര് മൈൻഡ് ചെയ്യുന്നു, കാപട്യം മാത്രമാണ്

  • @sathyadasvd2719
    @sathyadasvd2719 Місяць тому +9

    ചുരുക്കിപ്പറഞ്ഞാൽ കൊഞ്ചു മെണച്ചാൽ മുട്ടോളം പിന്നെയും ചാടിയാൽ ചട്ടിയില് 😆

  • @renjitkc9592
    @renjitkc9592 Місяць тому +12

    Marriage ആർഭാടമാക്കുന്നതും ഒരു നല്ല economic activity ആണ്

  • @riyasybs1150
    @riyasybs1150 Місяць тому +1

    ലോകത്തിൽ എല്ലാം തികഞ്ഞ ഒരു മനുഷ്യൻ...ജയശങ്കർജി....

  • @user-mw7zr9mk2c
    @user-mw7zr9mk2c Місяць тому +32

    എനിക്ക് മനസ്സിലാവാത്ത കാര്യം എന്തിനാണ് വ്യവസായി കളെ എതിർക്കുന്നത് അവർ സമ്പ്ത് വ്യവസ്ഥക്ക് ചെയ്യുന്ന , സംഭാവന കൾ എന്തൊക്കെ എന്ന് ഇവർക്ക് അറിയില്ലേ

    • @UmaLokanath
      @UmaLokanath Місяць тому +11

      This is more a religious and political based hatred i feel.

    • @MoiduPk-ty6ur
      @MoiduPk-ty6ur Місяць тому

      😃

  • @satheesh4988
    @satheesh4988 Місяць тому +9

    കോടികൾ മുടക്കിയുള്ള പാർട്ടി സമ്മേളങ്ങൾ 😀😀😂

  • @papputrainer9651
    @papputrainer9651 Місяць тому +50

    പപ്പു ഗാന്ധിക്ക് അംമ്പാനിയെ ഭയമില്ല കാരണം, മൗലാനാ സോറോസ് ഓന്റ് സ്വന്തം വാപ്പാനെ പോലെ രംഗത്ത് ഉണ്ടല്ലോ.

    • @bijoypillai8696
      @bijoypillai8696 Місяць тому

      സോറസിൻ്റെ പേര് പറയരുത് സംഘികളെ... സോറസിന് ഫണ്ട് കൊടുക്കുന്നത് മോങ്ങി സർകാർ 👍👍..

    • @abhilashthomas2484
      @abhilashthomas2484 Місяць тому

      George Soros is a Hungarian born Jewish. Rahul mother is a catholic from Italy. Have your facts right man instead of simply spreading hatred against Rahul.

    • @ashrafkp6778
      @ashrafkp6778 Місяць тому

      ഏതാ പുമോനെ നീ തെണ്ടിത്തരം പറയുന്നു

    • @BlueLilly-h3i
      @BlueLilly-h3i Місяць тому +1

      Appo modi kku bhayam asno😂

    • @user-cg9mn8jf5c
      @user-cg9mn8jf5c Місяць тому +1

      സുനക്കി മോങ്ങിക്ക് ഭയം 😂

  • @basheerchettali1013
    @basheerchettali1013 Місяць тому +1

    ജയശങ്കർജീയുടെ ഓരോ ബാലിശമായ ജൽപനങ്ങളും കണ്ടെത്തലുകളും... ഒരു അംബാനി ഭക്തൻ... ഇനി എന്തൊക്ക സഹിക്കണം....

  • @Kuttoosan-loves-dakini
    @Kuttoosan-loves-dakini Місяць тому +9

    വക്കീൽ പറഞ്ഞത് സത്യം. സര്ക്കാര് വരും, പോവും. പക്ഷേ ബിസിനസുകാർ എന്നും കാണും. 😊 അവരാണ് എല്ലാം നിയന്ത്രിക്കുന്നത്. യൂസഫലി മോദിയും, യോഗിയും ആയി സൗഹൃദത്തിൽ ആണ്. കാരണം ആളുടെ മാളുകൾ lucknow, Gujarat ഒക്കേ ഉണ്ട്. കച്ചവടക്കാർക്ക് രാഷ്ട്രീയം ഇല്ല, ഏത് പാർട്ടി ആയാലും, സർക്കാര് ആയാലും അവർ കച്ചവടം നന്നാക്കും. അത് പോലെ ഇപ്പോ ഇറങ്ങിയ ഇന്ത്യൻ 2 സിനിമയിൽ ഗുജറാത്തി വ്യവസായി ആയി കാണിക്കുന്ന ആൾ അംബാനിയെ ഉദ്ദേശിച്ചത് പോലെ ഉണ്ട്. അനന്ത് അംബാനിയെ പോലെ തടിച്ച് ഒരു മകൻ്റെ കല്യാണവും കാണിക്കുന്നു. 😅 അംബാനി ഇത് ശ്രദ്ധിച്ചാൽ അത് കഥയും, സംവിധാനവും ചെയ്ത ആളുകൾ ചെലപ്പോ ഇച്ചിരി വെള്ളം കുടിക്കും. 😂

  • @sreenivasanchakkooth4685
    @sreenivasanchakkooth4685 Місяць тому +53

    എട്ടും പൊട്ടും തിരിയാത്ത മാങ്കുട്ടനും മാക്കുറ്റിയും ഒക്കെ രാഹുൽജിയുടെ വീരഗാഥ പാടിക്കൊണ്ടിരിക്കും. അവർക്ക് വക്കീലിന്റെ ക്ലാസ്സ്‌ ഉപകരിക്കും. പഴയ തലമുറയിലെ ആളുകൾക്ക് അറിയാം അംബാനി എങ്ങനെ no 1 ആയി എന്ന്. ഇപ്പോഴത്തെ കാര്യസ്ഥൻ വേണുഗോപാലനും അറിയാൻ വഴിയില്ല. മുൻപത്തെ കാര്യസ്ഥന്മാരായിരുന്ന അഹമ്മദ് പട്ടേൽ, മോത്തിലാൽ വോറ, സീതരാം കേസരി തുടങ്ങിയവർക്ക് നന്നായി അറിയാം

  • @azeezkavaal4299
    @azeezkavaal4299 Місяць тому +4

    ഇതൊരു മാതിരി പണ്ടത്തെ പൈപ്പിന്റ ചോട്ടിൽ വെള്ളത്തിനായി വയക്കു കൂടുന്ന പെണ്ണുങ്ങൾ പുലമ്പുന്ന പരദൂഷണം പോലായല്ലൊ വക്കീലേ. വക്കീലിനിതെന്തോ പറ്റി.
    ശ്ശേ മോശം.

  • @samuelpoovathinal7942
    @samuelpoovathinal7942 Місяць тому +5

    എന്തായാലും ഈ കല്യാണം ഇന്ത്യക്കാർക്ക് അഭിമാനമാണ്. ചാൾസ് ഡയാനാ കല്യാണത്തിന് ശേഷം ലോകം കണ്ട അതുക്കും മേലെയുള്ള കല്യാണം. ഇതുവഴി ഇന്ത്യയുടെ പ്രശസ്തിയും വർദ്ധിച്ചു എന്ന് തന്നേ പറയാം

  • @aranazhikanerammovie
    @aranazhikanerammovie Місяць тому +16

    കാരണഭൂതനും പോയില്ല. അത് കണ്ടില്ലേ മാളോരേ?

    • @sivadaspi1628
      @sivadaspi1628 Місяць тому

      😂

    • @sindhuknair7265
      @sindhuknair7265 Місяць тому +4

      വിളിച്ചില്ല...അംബാനിക്കും ഭയം ഉണ്ട് അതുകൊണ്ട് ജാഗ്രത പാലിച്ചു.

    • @rabineshbalakrishnan4378
      @rabineshbalakrishnan4378 Місяць тому +2

      മാൻഡ്രേക്ക് വന്നാൽ കല്യാണം മുടങ്ങും

    • @vignesh.b7706
      @vignesh.b7706 Місяць тому

      പുള്ളി ചെക്കനെ അശിർവത്തിച്ചാൽ ഉണ്ടാകുന്ന ഫലം അംബാനിക്ക് അറിയാം.... എതാണ് അയ്ൽപകത്തേക്ക് പോലും അടുപിച്ചില്ല

  • @ashrafma7338
    @ashrafma7338 Місяць тому +6

    5000 കോടി...നാട്ടുകാർക്ക് കിട്ടിയില്ലേ..thanks ambani

    • @dubaivloges1033
      @dubaivloges1033 Місяць тому

      Eath 500 koli ellam foreign sadananagl oru watching 200cr athu polulla ethra sadanagl

  • @dasthageerk4313
    @dasthageerk4313 Місяць тому +1

    മുമ്പുള്ളവരൊക്കെ സഹായിച്ചവരായിയുന്നു അതുകൊണ്ട് രാഹുൽഗാന്ധിയും ആവഴിക്കു പോണം, എന്നിട്ട് പ്രധാനമന്ത്രിയാകാൻ, മുട്ടിട്ട് ഇഴയണം അല്ലേ..?

  • @unnikrishnanc4835
    @unnikrishnanc4835 Місяць тому +5

    അംബാനി വെറുതെ ഒന്നും വലിയവൻ aayadalla കഠിന പ്രയത്നം വേണം. അയാളുടെ കമ്പനികളിൽ എത്ര പേര് ജോലി ചെയ്യുന്നു, ആയ ജോലി ചെയ്യുന്നവരുടെ ആശ്രയത്തിൽ എത്ര പേര് ജീവിക്കുന്നു. കേരളത്തില് ഇതൊന്നും അറിയില്ല കമ്പനികൾ ഒന്നും ഇല്ലാത്ത കേരളത്തില് ആർക്കറിയാം കമ്പനിയും അതിൻ്റെ ജീവനക്കാരെയും പറ്റി.

  • @rejikv147
    @rejikv147 Місяць тому +1

    വി പി സിംഗ് മന്ത്രിസഭയെ പർച്ചൈസ് ചെയ്ത അംബാനി സഹായത്തെ പറ്റി വായിച്ചറിവേ ഉണ്ടായിരുന്നുള്ളൂ; ഇപ്പോൾ ക്ലിയർ ആയി നന്ദി സർ; ചരിത്രത്തിൻ്റെ കൃത്യമായ ഓർമ്മപ്പെടുത്തലിന്❤

  • @manjoosreekumar2200
    @manjoosreekumar2200 Місяць тому +2

    പണ്ട് കലാകൗമുദിയിലെ Prof. കൃഷ്ണന്‍നായര്‍ സാറിന്റെ സാഹിത്യ വാരഫലം കാത്തിരുന്നു വായിക്കുകയായിരുന്നു. അതു പോലെയാണ്‌ വക്കീല്‍ സാറിന്റെ അവലോകന വീഡിയോകള്‍. ഇത് കേട്ടാല്‍ എല്ലാം കേട്ടതിന് തുല്യം ❤

  • @satheeshkumar6026
    @satheeshkumar6026 Місяць тому +4

    ആഘോഷിക്കട്ടെ,ആർക്കാണ് ഛേതം. ജയ് ഭാരത്.🎉❤

  • @kpsyoutube1786
    @kpsyoutube1786 Місяць тому +7

    ജയശങ്കർ ഇപ്പോൾ ചില വർഗീയ ചുമയോടെ ആണ് കാര്യം ഒക്കെ പറയുന്നത് ഇന്ന് തോനുന്നു.

  • @thalhathali4060
    @thalhathali4060 Місяць тому +2

    എവിടെയൊ ഒരു സംഘി മണം . അല്ല. കൃത്യമായ സംഘി തന്നെ

  • @PrinceWalker-ed7fh
    @PrinceWalker-ed7fh Місяць тому +2

    രാഹുൽ ഗാന്ധി ❤

  • @mathewkj1379
    @mathewkj1379 Місяць тому +23

    24 മണിക്കൂറും അംബാനി അദാനി എന്ന് തെറി വിളിച്ച് നടക്കുന്ന രാഹുൽ ഗാന്ധി പോകാഞ്ഞത് നന്നായി.
    "അംബാനിയോട് സൂക്ഷിച്ചു കളിക്കണം ".... അത് കലക്കി വക്കീലേ. 🤣

    • @augustineej2621
      @augustineej2621 Місяць тому +2

      പിൻവാതിലൂടെ പോയിക്കാണും 24hr ഉം അബാനിയെയും അദാനിയേയും തെറി പറഞ്ഞു നടക്കുന്ന ഇവനൊക്കെ നേർവതിലൂടെ കേറിചെല്ലാൻ സാധിക്കില്ലല്ലോ

    • @lindam.j.6527
      @lindam.j.6527 Місяць тому

      Rahul❤️

  • @mayansbudha4317
    @mayansbudha4317 Місяць тому +4

    അംബാനി ഗവൺമെൻ്റ് പൈസ കൊള്ളയടിച്ചില്ല മലദ്വാർ ഗോൾഡ് വഴി ഉണ്ടാക്കിയ പൈസയല്ല അംബാനി പ്രയഗ്നിച്ച് ഉണ്ടാക്കി പൈസ പിന്നെ ആർക്കാണ് കൃമികടി

  • @MuhammedHani-kb4hm
    @MuhammedHani-kb4hm Місяць тому +1

    ബകീലിന് രാഷ്ടിയ കാരോട് പുച്ഛമാകാം. ഈ യൂസഫലിയോട് എന്തിനാണാവോ ഇത്രയും സ്നേഹം 🤩

  • @omegaspare1619
    @omegaspare1619 Місяць тому +1

    ജയശങ്കർ താങ്കൾ ശെരിക്കും ഒരു വർഗ്ഗീയ വാദി യാണ് താങ്കൾ തമ്മിൽ അടിപ്പിക്കാൻ കെംനുമാണ് എന്നിട്ട് ആ രക്തം കുടിക്കുന്നത് താങ്കൾക്ക് വളരെ ഇഷ്ടമാണ് താങ്കളെ ഞാൻ ട്രാക്കുള എന്ന പേര് ഇട്ടിരിക്കുന്നു

  • @UsmanK-od4if
    @UsmanK-od4if Місяць тому +3

    Jio ചാ൪ജ് കൂട്ടി പാവങ്ങളെപിഴിഞ്ഞ് ,50 താരങ്ങൾക്ക് 2 കോടിയുടെ വാച്ച് കൊടുത്തപ്പോൾ വക്കീലിന് എന്തൊരു മനസുഖ൦😂

  • @Thumpa-uh2mr
    @Thumpa-uh2mr Місяць тому +3

    അംബാനി 5000 കോടി പിരിച്ചെടുക്കുക അല്ല ചെയ്തത്. 5000 കോടി ചിലവഴിക്കുക ആണ് ചെയ്തത് അത് ആർക്കെല്ലാം കിട്ടിക്കാണും പിന്നെന്തിനാ ആൾക്കാർക്ക് ഇത്ര കണ്ണുകടി

  • @vinodnarayanan1764
    @vinodnarayanan1764 Місяць тому +2

    ആരും രവി പിള്ള നടത്തിയപ്പോൾ മിണ്ടിയില്ല. അസൂയയ്ക് മരുന്നില്ല.

  • @esnarayanan2499
    @esnarayanan2499 Місяць тому +2

    2 സീറ്റ്‌ കിട്ടിയപ്പോൾ
    രാഹുൽ പ്രധാന മന്ത്രി ആകണം ...എന്നു പറഞ്ഞ ആളാണ്
    കേ സി.വേണുകോവൽ....അന്നത്തെ ടി വി...
    പ്രകടനം ....ചിരിക്കാൻ തോന്നുന്നു....

  • @amrkarn1961
    @amrkarn1961 Місяць тому +3

    Lavish spending on weddings can have various economic impacts:Boosts Local Economy: Spending on venues, catering, decorations, and other services can significantly boost local businesses and provide jobs.

    • @UmaLokanath
      @UmaLokanath Місяць тому +1

      Anybody with a little commonsense will understand that. But what is happening now is out of pure jealousy.

    • @amrkarn1961
      @amrkarn1961 Місяць тому +1

      While this spending can have positive economic impacts, it should be balanced with considerations of social equity and sustainable practices.

  • @ummusalmasalma8774
    @ummusalmasalma8774 Місяць тому +1

    അലിയുടെ പേര് കേൾകുബോൾ ഇയാൾക് എന്നും ഒരു ചൊറിച്ചിൽ

  • @hashimak7937
    @hashimak7937 Місяць тому

    ചങ്കരൻ്റെ VS charama അനുസ്മരണം ഗംഭീരമായിട്ടുണ്ട്

  • @user-xn8kn3yk5v
    @user-xn8kn3yk5v Місяць тому +3

    ഉറുമ്പ് അരി തിന്നുന്നു
    ആന പന തിന്നുന്നു.
    അംബാനിയുടെ മകന്റെ വിവാഹ ചിലവ് നിജപ്പെടുത്താൻ ഇവന്മാർ ആരാണ്, വക്കീലെ?

  • @jayakumarkurup2642
    @jayakumarkurup2642 Місяць тому +4

    അംബാനിക്ക് 100 മക്കൾ ഉണ്ടായിരുന്നെക്കിൽ എന്നാണ് എൻ്റെ ആഗ്രഹം. 5000 x 100 = 500000 കോടി ഇല്ലത്തവൻ്റെ കയികളിൽ എത്തി യേനെ. ശരിയല്ലേ ? ഇതു പ്രകൃതി ചെയ്യുന്ന ഒരു നന്മ. എല്ലാ പണക്കാർക്കും കൂടുതൽ മക്കൾ ഉണ്ടാകട്ടു. അവർ എല്ലാം 5000 കോടി ചിലവാക്കി കല്യാണം നടത്തട്ട്. Economical equality ഉണ്ടാകട്ടു.

  • @user-ot3dr3wu5e
    @user-ot3dr3wu5e Місяць тому +1

    തല തിരിഞ്ഞ മനുഷ്യൻ താങ്കൽ

  • @user-rt8fu5vx5i
    @user-rt8fu5vx5i 28 днів тому +1

    സിപിഐ യുടെ ഗീത ഗോപി MLA മോളെ സ്വർണം കൊണ്ടു കുളിപ്പിച്ചത് വക്കീല് മിണ്ടരുത്.. സിപിഐ ആണല്ലോ അവളാര് അപ്പോ നാവ് പൊന്തില്ല.. 😏

  • @Carbonfootprint.5685
    @Carbonfootprint.5685 Місяць тому +6

    തന്ത്രി കുടുംബത്തിലെ രാഹുൽ ഇബ്‌ലീസിൻ്റെ പ്രിയപ്പെട്ട രാഹുൽ ഗാന്ധി.

    • @manikandankm125
      @manikandankm125 Місяць тому

      😂തന്ത്രി കുടുംബമല്ല ,സംബന്ധ കാരനാണ്

  • @RameshBabu-oy4lj
    @RameshBabu-oy4lj Місяць тому +9

    അപ്പോൾ നമ്മുടെ പപ്പൂൻ്റെ കാര്യം എണ്ണപ്പെട്ടു എന്ന് സാരം.

  • @shareeftm446
    @shareeftm446 Місяць тому +1

    5000.കോടി ചിലവാക്കി ജിയോക്.30% കൂട്ടിയത് ചങ്കരൻ അറിഞ്ചില്ലേ

  • @richardmartin2216
    @richardmartin2216 Місяць тому +1

    ഇതൊക്കെ നമ്മുടെ ഭാരത മാതാവിന് വേണ്ടിയാണല്ലോ എന്നോർക്കുമ്പോൾ ഒരാശ്വാസം. അംബാനി ചേട്ടനും നിതേച്ചിയും സൂപ്പർ ആണ്.

  • @yusifera8528
    @yusifera8528 Місяць тому +32

    ഗിയാസുദിൻ ഗാസി എന്ന മുഗൾഭരണ കാല കോത്വാൾ പോലീസ് ഓഫീസറുടെ grand ചെറുമകനും കുടുബബന്ധു സംബന്ധം വഴി ജോർജ് സോറസിൻ്റെ ചാർച്ചക്കാരനും ആയ രാഷ്ട്രീയ ബുദ്ധി ഉറച്ചിട്ടില്ലാത്ത രാഹുൽ മോനെ ഉപദേശിച്ച് നന്നാക്കിയിട്ട് ജയശങ്കർ അണ്ണനു എന്തു കാര്യം എഴുനൂറ്റാണ്ടോളം മുഗളാദി കിരാത മ്ലേഛ ഭരണത്തിൻ്റെ ഒളിച്ചു കടത്തിയ PostIndependent പതിപ്പ് എന്നു വരെ ആരോപിക്കപ്പെടാവുന്ന ഖാൻഗ്രസ് ഭരണത്തിനു കുഴലുത്തുനടത്തുകയോ

    • @prakku
      @prakku Місяць тому

      ഇവനാരടാ.

  • @sininair6064
    @sininair6064 Місяць тому +5

    തരത്തിലുള്ളവരുമായേ ഏറ്റുമുട്ടാവൂ ഇല്ലേൽ വിവരമറിയും

  • @radharajan2770
    @radharajan2770 Місяць тому +1

    Very correct 👌

  • @sree4354
    @sree4354 Місяць тому +11

    പപ്പുവിന് അസൂയ ആണ് കൊച്ചു ചെറുക്കന്റ് കല്യണം വരെ കഴിഞ്ഞു അല്ലങ്കിൽ ഞാൻ ഒരു ബിസിനസ് ചേയത കിട്ടണ്ട സ്ഥാനം അംബാനി കിട്ടി 😢

  • @m.k.basanth168
    @m.k.basanth168 Місяць тому +3

    Rg snd his family must be wealthier than M.Ambani if their swiss bank acs are revealed.

  • @satheesankrishnan4831
    @satheesankrishnan4831 Місяць тому +2

    അഴിമതി എന്തെന്നറിയാത്ത അഴിമതിയുടെ ഒരു കറിയും പുരളാത്ത ഒരു കാന്തി കുടുംബം എങ്ങനെ ഇങ്ങനെയുള്ള പരിപാടികൾക്കും പങ്കെടുക്കും???😂😂

  • @passiontowardscricketandmy1884
    @passiontowardscricketandmy1884 Місяць тому +2

    അങ്ങനെ തുമ്മിയാൽ തെറിക്കുന്ന മൂക്കാണെങ്കിൽ അതങ്ങു പോട്ടെന്നു വെക്കും. .. നക്കി നിക്കില്ല, നട്ടെല്ല് വളക്കില്ല അതാണ് സന്ഘികളും രാഹുൽ ഗാന്ധിയും തമ്മിലുള്ള വെത്യാസം rg⭐️

  • @josephfrancis905
    @josephfrancis905 Місяць тому +10

    രാഷ്ട്രപിതാവിന്റെ കുടുംബത്തിൽ നിന്നും ആരും പോയില്ല. അംബാനി പോകാൻ പറ 🙏

    • @miya4104
      @miya4104 Місяць тому

      നെഹ്രു എപ്പഴാ രാഷ്ട്ര പിതാവായ തൂ എന്ന് വക്കീലിനോട് ചോദിക്കണം

    • @arithottamneelakandan4364
      @arithottamneelakandan4364 Місяць тому +4

      രാഷ്ട്രപിതാവിൻ്റെ കുടുംബത്തെപ്പറ്റി വക്കീൽ സാർ പറഞ്ഞില്ല. അവർ പോയുമില്ല. ഇത് പണ്ട് ഘണ്ഡി എന്നറിയപ്പെട്ടിരുന്ന ഗാന്ധി കുടുംബമാണ്.

    • @user-uu8uk2qj1l
      @user-uu8uk2qj1l Місяць тому +3

      രാഷ്ട്രപിതാവിന്റെ കുടുംബം രാഷ്ട്രീയത്തിൽ ഇല്ലല്ലോ... ഇത് നെഹ്‌റുവിന്റെ ഗണ്ടി ഫാമിലിയെ കുറിച്ചല്ലേ പറഞ്ഞത്?

    • @pvvarughese6455
      @pvvarughese6455 Місяць тому

      വക്കീൽ സാറെ രാഹുൽ കുടുംബത്തിലെ മറ്റു അഞ്ചു പേരും കോൺഗ്രസ്സ് നേതാക്കൾ എല്ലാവരും ഈ കല്യാണത്തിന് പോയി എന്നു കരുതുക സംഖികളും കമ്മികളും ഒക്കെ എന്തല്ലാം ഇല്ലാ കഥകൾ പറഞ്ഞേനെ. ഇപ്പോൾ പോകാതിരിന്നിട്ട് ഇത്രയും. പ്രതീക്കൂട്ടിൽ ആരൊക്കെ പെട്ടേനെ.

    • @Unnikrishnanvc-or8gr
      @Unnikrishnanvc-or8gr Місяць тому

      രാഷ്ട്ര പിതാവിൻ്റെ കുടുംബമോ താനേത് ലോകത്താണ് ജീവിക്കുന്നത്. ഇപ്പോഴത്തെ ഗാന്ധി കുടുംബത്തെ രാഷ്ട്ര പിതാവിൻ്റെ കുടംബമാക്കിയത് തീർത്തും അസ്ലീലമാണ്

  • @pattayathu
    @pattayathu Місяць тому +5

    I am a reliance employee . I am working with Reliance industries for last 12 years . What you said is absolutely right Sir , reliance attained its ultimate growth during congress rule only . Indira Gandhi’s grandson does not have the minimum maturity to understand this fact .

    • @mathewmg1
      @mathewmg1 Місяць тому +1

      💯✔️

    • @Faahu-kq8qr
      @Faahu-kq8qr Місяць тому

      Indira Gandhi grand son Rahul Gandhi who even questioned the old bad actions of Indira Gandhi .

    • @mathewmg1
      @mathewmg1 Місяць тому

      @@Faahu-kq8qr Give the link of his questioning.

  • @antonyk.e5678
    @antonyk.e5678 Місяць тому +1

    വളച്ചു കൂട്ടി പല്ലിന്റെ ഇടയിൽ കുത്തി 😂😂😂

  • @safirpv1951
    @safirpv1951 Місяць тому +1

    രാഹുൽ ഗാന്ധി കല്ല്യാണത്തിന് പോകണോ പോകേണ്ട എന്ന് തീരുമാനിക്കേണ്ടത് രാഹുൽഗാന്ധി ആണ്….ഇങ്ങേരു എന്തെല്ലാം പറയുന്നേ..മഹാപണ്ഡിതൻ ഭാവി ഭൂതം വർത്തമാനം😀

  • @sandhyadas4214
    @sandhyadas4214 Місяць тому +14

    മേല് അനങ്ങി എന്തെങ്കിലും ജോലി ചെയ്താൽ മാത്രമേ വ്യാവസായികളൂ ടെയും,തൊഴിലാളികളുടെയും ഒക്കെ വില മനസ്സിലാവൂ.ഈ പപ്പുവിനും,അമ്മയ്ക്കും,മകൾക്കും ഒക്കെ എംപി സ്ഥാനം ഒക്കെ വെറുതെ കിട്ടുമ്പോൾ ജോലി ചെയ്തു ജീവിതം പുലർത്തുന്നവരുടെ കഷ്ടാപാട് അറിയില്ല. സൊറോസ് മാമൻ തരുന്നതും വാങ്ങിച്ചു മിണ്ടാതെ ഇരുന്നോളണം

  • @user-sz1sl5xs7s
    @user-sz1sl5xs7s Місяць тому +4

    രാഹുൽ ഗാന്ധി പോകാതെ ഇരുന്നത് അംബാനി പൈസ ചിലവാക്കിയതിനാൽ അല്ല ചേട്ടായി,,അദ്ദേഹം എന്നും പാവങ്ങളുടെ കൂടെ ആണ്, ,അതിനാൽ അദ്ദേഹം ആ മാമാംഗത്തിൽ പോയില്ല,,ആ ഫുഡ് വേണ്ട എന്നാദേഹം തീരുമാനിച്ചു അതമാത്രം

    • @Bibin2083
      @Bibin2083 Місяць тому +1

      നാഴികയ്ക്ക് 40 വട്ടം അംബാനിയെ പേരെടുത്ത് വിമർശിക്കുന്ന ആൾ അംബാനിയുടെ മകളുടെ കല്യാണത്തിന് പങ്കെടുക്കുമോ..? 😆

  • @manjulaap5720
    @manjulaap5720 Місяць тому +1

    കോണ്ഗ്രസ്സിന്റെ പഴയ ആൾക്കാരെ വിട്. രാഹുൽ ഗാന്ധി വ്യക്തിത്വമുള്ള രാഷ്ട്രീയക്കാരൻ.അതുകൊണ്ട് തന്നെ വാക്കും പ്രവൃത്തിയും തമ്മിൽ യോജിപ്പുണ്ട്.
    He is a cultured man with desency. വക്കീലിന്റെ ഉപദേശം അദ്ദേഹത്തിന് വേണ്ട.

  • @gopakumar00
    @gopakumar00 Місяць тому +1

    Very correct

  • @manojbalakrishnannair7388
    @manojbalakrishnannair7388 Місяць тому +14

    പറയുമ്പോൾ കൃത്യമായി പറയൂ വക്കീലേ, ഖണ്ടി കുടുംബം അല്ലെങ്കിൽ നെഹ്റു കുടുംബം...😂

  • @harilakshmi3612
    @harilakshmi3612 Місяць тому +4

    No prudent businessmen will find any political prospect for the eccentric Rahul Gandhi and his sister . Then why should they be behind them .
    However Ambani was courteous enough to personally invite Sonia and family . Rahul Gandhi and his sister proved themselves once again why they are considered immatured and unfit to wield power.
    They were seen publicising their sacrifice ( for the poor Indians) and claiming that they can not be bought by the Ambani or Adani
    For ordinary people it is like any other marriage . Why 5000 cr influence them

  • @bjk5983
    @bjk5983 Місяць тому +2

    ഏത് വകക്കാണ് ഗാന്ധി കുടുംബം ആകുന്നതു

  • @manojthomas2141
    @manojthomas2141 Місяць тому +1

    I like Dhirubhai Ambani and family.
    I was worked with them RIL several sectors❤

  • @anamika02938
    @anamika02938 Місяць тому +2

    Ambani is least bothered about dogs barking on streets

  • @ksk1
    @ksk1 Місяць тому +3

    എതിരുനിന്ന സ്വന്തം അനിയൻ്റെ കാര്യം ആലോചിച്ചാൽ മതി😀

    • @purushothamankani3655
      @purushothamankani3655 Місяць тому +2

      അനിയൻ, അറിഞ്ഞോണ്ട് അബദ്ധം കാണിച്ച് കയ്യിലിരുന്ന കാശ് കളഞ്ഞു, അതിന് ചേട്ടന് എന്ത് ചെയ്യാൻ പറ്റും 😊

    • @user-kp9rq8xu7k
      @user-kp9rq8xu7k Місяць тому +2

      അനിയന്റെ ചെലവ് ഇപ്പോൾ താങ്കൾ ആണ് നടത്തുന്നത് എന്ന് കേട്ടു 😂

  • @bharatvansh8784
    @bharatvansh8784 Місяць тому +14

    സർജി നമസ്കാരം...🙏. അംബാനിയുടെ കല്യാണത്തിന് പോകാത്തതിനാൽ മാത്രം വീരപരിവേഷം കെട്ടിയ ആളായി രാഹുൽ. വ്യക്തിപരമായി വേണമെങ്കിൽ ആകാം. പക്ഷെ രാജ്യത്തിന്റെ പ്രതിപക്ഷനേതാവെന്ന നിലയിൽ ഈ ചെയ്തത് മാന്യതയല്ല. പാവങ്ങളുടെ നെതാവാകാൻ ശ്രമിക്കുന്ന ഇയാൾ സത്യത്തിൽ പാവമാണെന്ന് ചിന്തിക്കുന്നവരുണ്ടെങ്കിൽ ഇനിമുതൽ നിങ്ങളൊക്കെയാണ് "പപ്പു" (പൊട്ടൻ) എന്നർത്ഥമാകേണ്ട വിളിപ്പേരിനുടമകൾ. ശത്രു രാജ്യത്തിനും വിദേശ പണക്കാർക്കും വേണ്ടി പ്രവർത്തിക്കും. പക്ഷേ സ്വന്തം രാജ്യത്തെ പണക്കാരെ വെറുപ്പിക്കും എതിർക്കും. ലക്ഷ്യം വ്യക്തമാണ് എങ്ങനെയും ഏതുവിധേനയും പ്രധാനമന്ത്രിയാകുക, നല്ലതുചെയ്യുന്ന മോഡിജിയെ താഴെയിറക്കുക. 40/50വർഷം കോൺഗ്രസ്സുകാരായി പ്രവർത്തിച്ച പ്രമോദ്കൃഷ്ണം, ഗുലാംനബി ആസാദ്, ജ്യോതിരാദിത്യ സിന്ധ്യ, Adv. കപിൽസിബൽ ഇവരൊക്കെ പറയുന്നതാണ് ശെരി... He is a man without MISSION in positively.
    60% പാവപ്പെട്ടവരുളളവരുടെ പ്രീതിക്കായി അംബാനിയേയും അധാനിയേയും എതിർത്താൽ അവരുടെമുന്നിൽ വീരപരിവേഷം കെട്ടി പ്രധാനമന്ത്രിയായി സ്വന്തം കുടുംബത്തെ അടിച്ചുമാറ്റൽ കേസ്സുകളിൽ നിന്ന് രക്ഷപ്പെടുത്താൻ കഴിയും എന്ന നിലവാരമില്ലാത്ത വോട്ടിന് വേണ്ടി "ഖട്ടാഖട് ഖട്ടാകട് 8500 Rs" എന്ന നിലയിൽ ആളുകളെപ്പറ്റിക്കുന്ന മനസ്സാക്ഷിയില്ലാത്ത വ്യക്തിത്വം. പാവപ്പെട്ടവരുടെ നേതാവാകാൻ ശ്രമിക്കുന്ന ഈവ്യക്തിയുടെ കുടുംബം ഈരാജ്യത്തുനിന്ന് അടിച്ചുമാറ്റി കോടികൾ എത്ര? അതൊക്കെ എവിടെ?. ഒരുകുടുംബം കഴിയാനുളള വരുമാനം കൊടുക്കാൻ കഴിവില്ലാത്തവൻ ആയിരക്കണക്കിന് കുടുംബത്തിന് അത്താണിയായവരെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഇവനൊക്കെ ഈരാജ്യഭരണം കൈയ്യിൽ ലഭിച്ചാൽ രാജ്യത്തിന്റെ നിലവാരം എന്താകും എന്ന് ചിന്തിക്കാവുന്നതല്ലെയുളളു.
    Most Dangerous political worker...

    • @bijoypillai8696
      @bijoypillai8696 Місяць тому +2

      പാർലമെൻ്റിൽ രാഹുൽ ഗാന്ധി പ്രസംഗിച്ചപ്പോൾ മോങ്ങി മുണ്ടിൽ മുള്ളി ; അതാണ് രാജ്യം കണ്ടത്..

    • @chackothomas3746
      @chackothomas3746 Місяць тому

      🎉🎉🎉

    • @chackothomas3746
      @chackothomas3746 Місяць тому +2

      ​​@@bijoypillai8696 പപ്പുവിന്റെ നുണ കെട്ടിട്ടോ😜😜. തമാശിച്ചതാ?! 🤔
      അങ്ങനെ എങ്കിലും ആശ്വസിച്ചോ

    • @faisalap1821
      @faisalap1821 Місяць тому +1

      മോങ്ങിജി മുള്ളാൻ തുടങ്ങിയിട്ടേയുള്ളു. ഇനിയങ്ങോട്ട് മുള്ളൽ സ്ഥിരമാവും.

    • @bharatvansh8784
      @bharatvansh8784 Місяць тому +2

      @@faisalap1821 മുളളും, ആ മുളളലിൽ ഒലിച്ച് പോകാതെ നോക്കിക്കോ. പത്ത്പെറ്റവളോട് കടിഞ്ഞൂൽ പേറിന്റെ കഥ പണയല്ലേ.

  • @jomonputhenpurackal7341
    @jomonputhenpurackal7341 Місяць тому +1

    അംബാനിയെ തൊടുന്നതിനും പിടിക്കുന്നതിനും അല്ല എതിർത്താൽ എന്തോ ആദർശം കിട്ടുമെന്ന് ആരോ തെറ്റിദ്ധരിപ്പിച്ച് രാഹുൽ ഗാന്ധി

  • @vinayanjoseph2442
    @vinayanjoseph2442 Місяць тому

    😂😂 absolutely right, sir. Thanks for valuable details and information!