Bro.. Entem same vandi aan... Rain time il ഒക്കെ വണ്ടി നിർത്തിയിട്ടു പിന്നെ start ചെയ്യുമ്പോ ഒന്ന് രണ്ട് തവണ കിക്ക് start ചെയ്യണം.. പക്ഷെ സ്റ്റാർട്ട് അയാൾ ഒന്ന് നന്നായി ആക്‌സിൽ കൊടുത്താലേ വണ്ടി ഒന്ന് ഫ്ലോ ആകുന്നുള്ളു...അതെന്താ?
Bro bs3 anno വണ്ടി. റീസൺ ഒരുപാടുണ്ട്. അതിന്റെ പ്ലഗ് അടപ്റ്റർ ചെക്ക് ചെയ്യണം. അതിൽ വാട്ടർ കോൺടെന്റ് ഉണ്ടങ്കിൽ അങ്ങനെ വരും കറന്റ് പ്രോപ്പർ ആയിക്കിട്ടാതെ വരുമ്പോഴാണ് അങ്ങനെ വരുന്നത്
@@royaldreamgaragetipstricks5220 bs3 ആണ് bro... Engine okke condition aan... പക്ഷെ മഴ പെയ്താൽ ആണ് ചില സമയത്ത്... പിന്നെ കോൾഡ് start timeil ഇപ്പൊ കുറച്ചായിട് പമ്പിങ് ന്റെ എന്തോ മിസ്സിംഗ് പോലെ അതു ഓക്കേ ആക്കി ഇപ്പോ എന്നാലും ഇടക്ക് ഒരു മിസ്സ് പോലെ...
നല്ല അവതരണം
Informative ❤
Very informative 🙏
Nalla avatharanam supper bro
Nice video ippo aanu ith manasilayath bro thanks ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Super 👍
Annan theee thanne👌👌
Super❤
Good ❤
Okay
എനിക്കും സെയിം പ്രോബ്ലം ഉണ്ട് 👍
Idle gear chavi Oyivakiyal pinna problam var8lla royal tsy
Bro self use cheyathe kick start cheyth use cheyan pattille .?
Bro eth change cheyyan entha rate ?
ഈ same problem ente bulletinum vannum വച്ചങ് കൊടുത്തു ബീറിങ് അങ്ങ് പോയി കിട്ടി
Bro.. Entem same vandi aan... Rain time il ഒക്കെ വണ്ടി നിർത്തിയിട്ടു പിന്നെ start ചെയ്യുമ്പോ ഒന്ന് രണ്ട് തവണ കിക്ക് start ചെയ്യണം.. പക്ഷെ സ്റ്റാർട്ട് അയാൾ ഒന്ന് നന്നായി ആക്‌സിൽ കൊടുത്താലേ വണ്ടി ഒന്ന് ഫ്ലോ ആകുന്നുള്ളു...അതെന്താ?
Bro bs3 anno വണ്ടി. റീസൺ ഒരുപാടുണ്ട്. അതിന്റെ പ്ലഗ് അടപ്റ്റർ ചെക്ക് ചെയ്യണം. അതിൽ വാട്ടർ കോൺടെന്റ് ഉണ്ടങ്കിൽ അങ്ങനെ വരും കറന്റ് പ്രോപ്പർ ആയിക്കിട്ടാതെ വരുമ്പോഴാണ് അങ്ങനെ വരുന്നത്
@@royaldreamgaragetipstricks5220 bs3 ആണ് bro... Engine okke condition aan... പക്ഷെ മഴ പെയ്താൽ ആണ് ചില സമയത്ത്... പിന്നെ കോൾഡ് start timeil ഇപ്പൊ കുറച്ചായിട് പമ്പിങ് ന്റെ എന്തോ മിസ്സിംഗ് പോലെ അതു ഓക്കേ ആക്കി ഇപ്പോ എന്നാലും ഇടക്ക് ഒരു മിസ്സ് പോലെ...
TCI unit matti ittu nokku
Hi
ചേട്ടാ അ ക്ലാച് കേബിൾ റിമൂവ് ചെയ്യാമായിരുന്നു വർക്ക് പറഫ്‌ഷൻ വേണം ഓക്കേ
Chetta entay bullet self start akunila...oru anakam polum ila
ഈ complaint enikkum ind
ഗ്ലോസ് ഏതാ നല്ലത്
video is super, explanation is week
Quality problem
ന്യൂ മോഡൽ സ്റ്റാൻഡേർഡ് ബുള്ളറ്റിന് സെൽഫ് ആഡ്ചെയുവാൻ പറ്റുമോ
ഇല്ല
Royal Enfield edukathe honda hynuss benelli impeeriyale 400 cc ethokke eduthu aashante worshopil jeevitham thulaikaathe oodichu nadakaam 😂😂😂😂😂😂🤣🤣🤣🤣🤣
Rate athra bro spare.?
4700
വൺവേ ക്ലച്ച് പെട്ടെന്ന് പെട്ടെന്ന് പോകുന്നത് എന്ത് കൊണ്ടാണ്
35000😂😂😂😂😂😂😂😂 athe kuranja chelava
ഫോൺ നമ്പർ തരാമോ
അമ്പലപ്പുഴ എവിടാണ് ഷോപ്പ്
ഞൊണ്ടിമുക്ക്
Good❤
Super 👌