Clutch Plate Change In Unicorn|Full Tutorial|Malayalam

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 540

  • @harisankarkp
    @harisankarkp 3 роки тому +28

    Keep going..
    ഇത്തരം വീഡിയോസ് എല്ലാം എല്ലാകാലത്തും ഉപയോഗപ്പെടും👍

  • @HariShankar-wz5gy
    @HariShankar-wz5gy 3 роки тому +35

    മുത്തേ..😘😘 മനസ്സിൽ ആഗ്രഹിച്ച ഒരു ചാനൽ.... എല്ലാ ഭാവുകങ്ങളും നേരുന്നു... Best wishes keep going💜💜😄

  • @muhammedaflah7920
    @muhammedaflah7920 3 роки тому +20

    ഇന്നത്തെ വീഡിയോ super ആയിട്ടുണ്ട്. Explanation clear ഉം slow വും ആയിട്ടുണ്ട്. തുടർന്നുള്ള വീഡിയോ യും ഇതുപോലെ cheyyaan ശ്രമിക്കൂ 👍👍👍👍. നല്ലോണം മനസിലാക്കാൻ സാധിച്ചു.

    • @mechvlog
      @mechvlog  3 роки тому +1

      👍

    • @athulvinod8815
      @athulvinod8815 3 роки тому +1

      @@mechvlog ഹീറോ hunk വലിവ് ഒത്തിരി കുറവുണ്ട് എന്തായിരിക്കും കുഴപ്പം

    • @mechvlog
      @mechvlog  3 роки тому

      Vaccum Piston complaint undengilum clutch plate pooyalum varum

    • @athulvinod8815
      @athulvinod8815 3 роки тому +1

      ok thanks

    • @athulvinod8815
      @athulvinod8815 3 роки тому +1

      @@mechvlog engine azhikkathe kari kuthunna reethi undallo ippol ath cheythal enthenkilum kuzhappam undo

  • @jinssojan8503
    @jinssojan8503 3 роки тому +8

    Usefull vedeo
    Two wheeler ullavark ennum usefull aayirikkum
    Thank u so much
    Waiting for next vedeos

  • @sinucc8157
    @sinucc8157 Рік тому +3

    എക്സ്പ്രഷന് അടിപൊളിയായിട്ടുണ്ട് ഞാൻ യൂണികോൺ പ്ലേറ്റ് ആയിരുന്നിട്ടു കൊണ്ടിരുന്നത് ഹീറോയുടെ പ്ലേറ് സ്യൂട്ട് ആകുമെന്ന് പുതിയൊരു അറിവാണ്

  • @Siva-bonvoyage
    @Siva-bonvoyage Рік тому +2

    My Honda Unicorn...... 2008 JAN Model......
    80K+ KMs......
    No engine problem...
    No Clutch change....
    Still the same smooth engine.... 🥰 Loves to HONDA.........

  • @Ajmal_akool
    @Ajmal_akool 2 роки тому +1

    Ithokkeyan channel 🔥🔥🔥🔥👍🏼

  • @hasimkmhashim8308
    @hasimkmhashim8308 3 роки тому +6

    നന്നായി അവതരണം 👍

  • @zerasfirewings4317
    @zerasfirewings4317 2 роки тому +2

    What a explain!!!! keep it up 👍👍👍👍👍

  • @mistubishifans3879
    @mistubishifans3879 3 роки тому +7

    Waiting for next video 😍😍

  • @nadimashuq7754
    @nadimashuq7754 2 роки тому +1

    നല്ല അവതരണം വളരെ ഉപകാരപ്രദവും താങ്ക്സ്

  • @santhoshck9980
    @santhoshck9980 11 місяців тому +1

    Tq... അഭിനന്ദനങ്ങൾ ❤❤❤

  • @aswinbalakrishnan6740
    @aswinbalakrishnan6740 3 роки тому +2

    Good job bro 👍
    Bajaj 100,110,125 cc bikukaluday engine video cheyyamo

    • @mechvlog
      @mechvlog  3 роки тому

      Varumbol ellam cheyyam bro

  • @mrudul3570
    @mrudul3570 Рік тому +2

    Rotor stopper ayit use cheyunath eth gear anu

  • @SureshKumar-gl3gs
    @SureshKumar-gl3gs 3 роки тому +1

    നല്ല സിമ്പിൾ അവതരണം പഴയ ആക്ടീവയുടെ air screw setting ഒന്നു പറഞ്ഞു തരാമോ നന്ദി

  • @machinist4385
    @machinist4385 3 роки тому +2

    Nice vedeo subscribe cheythu ❤️❤️

  • @vineeshanand6422
    @vineeshanand6422 Рік тому

    Common aayi use cheyyan pattunna sparesne kurichu oru vedeo cheyyumo. Ee vedeoyil bro heroyude clutch pakingum ,cluch platum alle use cheythath?

  • @ASD-ki2fm
    @ASD-ki2fm 3 роки тому +4

    Bro,pulser പോലുള്ള വണ്ടീന്റെ back shokabsorber restor ചെയ്യാൻ പറ്റോ

    • @mechvlog
      @mechvlog  3 роки тому +1

      Pattum,pkshe ethra nilkkum ennonnum parayan pattilla

    • @jayeshjayadharan.j9389
      @jayeshjayadharan.j9389 3 роки тому

      @@mechvlog
      എവിടെ ചെയ്യും എന്ന് അറിയാമോ ❓️
      Tvm എവിടെ ഉണ്ടാകും ❓️

  • @aswinbalakrishnan6740
    @aswinbalakrishnan6740 3 роки тому +2

    Bro,
    Bajaj chetakinte electrical and mechanical video cheyyamo?
    Vijay super, vespa, lambretta, lamby etc.

    • @mechvlog
      @mechvlog  3 роки тому +2

      Anginathe vandigalonnum ee bagath illa bro,ivide aarude aduthum njan kandittilla

  • @ajithkumar-eu4hs
    @ajithkumar-eu4hs 3 роки тому +1

    വളെരെ നല്ല വിഡിയോകൾ. അഭിനന്ദനങ്ങൾ എനിക്ക് യൂണികോണ് 150 bs4 2017 ഉണ്ട്.62000km ഓടി.57000km ഇൽ വാൽവ് അടിക്കുന്ന സൗണ്ട് വന്നു. ഹോണ്ട asc പോയി വാൽവ് സെറ്റ് ചെയ്തു.സൗണ്ട് മാറിയില്ല.അവർ തന്നെ വേറെ lister assembly ഇട്ടു നോക്കി. സൗണ്ട് മാറിയില്ല.ക്യാം ബെഡ് cam assembly മറ്റ് എന്തൊക്കെയോ മാറിനോക്കാം അല്ലെങ്കിൽ engine താഴെ ഭാഗം അഴിക്കാം എന്നു പറഞ്ഞു.ഞാൻ ഹോണ്ട asc യിൽ നിരവധി വർഷങ്ങൾ experience ഉള്ള നിരവധി ഹോണ്ട ട്രെയിനിങ് പൂർത്തിയായ mechanich നെ സമീപിച്ചു.അദ്ദേഹം engane head {cilinder kit} വരെ അഴിച്ചുപാക്കിങ് മാത്രം മാറി assemble ചെയ്തു. ഒരു പ്രശ്നവും ഒന്നും അദ്ദേഹത്തിന് കാണാൻ കഴിഞ്ഞില്ല സൗണ്ട് മാറി.1500km ഓടി കഴിഞ്ഞപ്പോൾ വീണ്ടും വാൽവ് അടിക്കുന്ന സൗണ്ട് തുടങ്ങി. വീണ്ടും വാൽവ് സെറ്റ് ചെയ്തു. സൗണ്ട് മാറി.വീണ്ടു 1500km ഓടി കഴിഞ്ഞപ്പോൾ വാൽവ് സൗണ്ട് തുടങ്ങി.mechanic പറയുന്നു 20w40 ഓയിൽ ഉപയോഗിക്കാൻ.പഴയ യൂണികോണ് 20w40 ആണ് ഉപയോഗിച്ചിരുന്നത് എന്നു mechanich പറഞ്ഞു. ഞാൻ castrol active 4t 10w30 ആണ് ഉപയോഗിക്കുന്നത്.55km മുകളിൽ mileage ഉണ്ട് മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ല. നല്ല രീതിയിൽ maintain ചെയ്യുന്ന ബൈക്കു ആണ്.മറുപടി പ്രതീക്ഷിക്കുന്നു

    • @mechvlog
      @mechvlog  3 роки тому

      Ithokke cheriya complaint aayirikkum,chilppol valve guide pooyal kooduthal ith poole sound varum,nookkiyale correct ariyan pattu

    • @ajithkumar-eu4hs
      @ajithkumar-eu4hs 3 роки тому +2

      താങ്കളുടെ ഉടൻതന്നെ യുള്ള മറുപടിക്ക് നന്ദി. വിഡിയോകൾ തുടരുക.

    • @mechvlog
      @mechvlog  3 роки тому

      👍

  • @soorajsooraj5882
    @soorajsooraj5882 3 роки тому +1

    Njan youtubeil thiranju nadanna video Ann .thanks und bro

  • @abhijith.s3090
    @abhijith.s3090 3 роки тому +3

    Ellam manasilayi poli machane

  • @shemeers6186
    @shemeers6186 3 роки тому +1

    Thank you bro..👍 kathirunna video..

  • @navafkk1291
    @navafkk1291 3 роки тому +2

    Bro
    Pattumengil fz16 nte cultch plate mattunna vedio vidumo

    • @mechvlog
      @mechvlog  3 роки тому

      Complaint varumbol cheyyam bro

  • @suneeshkumar7177
    @suneeshkumar7177 2 роки тому

    Well explained... Thank You..
    😀😀

  • @rijogeorge8778
    @rijogeorge8778 3 роки тому

    Super bro👏ente clutch plates mattarayi, sthalam onnu parayamo,njan varaam.please

  • @Geethacs-w5m
    @Geethacs-w5m 10 місяців тому

    Bro rotor centre nut puller ഉണ്ടാക്കി എടുത്തതാണോ അതോ അത് വാങ്ങിക്കാൻ കിട്ടുമോ ? പിന്നെ അത് അഴിക്കുന്നതിനുവേണ്ടി ഒരു ലോക്ക് വക്കുന്നില്ലേ ' അത് ഏത് ട്ടീത്ത് ആണ്? പിന്നെ ഗിയറിൽ നിർത്തിയാണോ അഴിക്കുന്നത് അതോ ന്യൂട്ടറിൽ ആണോ?

  • @aswinbalakrishnan6740
    @aswinbalakrishnan6740 3 роки тому +4

    Bro,
    Bikinte fuel on off switch full time on aakki ittal enthenkilum problem undo?
    Carburato priblem undavo?
    Fuel loss undavo?

    • @mechvlog
      @mechvlog  3 роки тому +1

      Overflow onnum illatha vandi aanengil veere problems onnum illa bro

  • @esinsunny4593
    @esinsunny4593 3 роки тому

    Hero ..athu vandi de clutch aaa ath ? Nammal athu vandi k nu paraju medikanam

  • @manuprasadvlogs9280
    @manuprasadvlogs9280 3 роки тому +1

    Szr nte clutch plate change video cheyyamo?????

    • @mechvlog
      @mechvlog  3 роки тому

      Complaint varumbol cheyyam bro

  • @paabdulhafiz6421
    @paabdulhafiz6421 3 роки тому +2

    Ningada sthalam evdeya

  • @midhunbaby369
    @midhunbaby369 3 роки тому +2

    Clutch bell പ്ലേ വന്നാൽ ലൈത്തിൽ കൊടുത്തു ബുഷ് അടിച്ചിട്ടാൽ ഒർജിനൽ ക്വാളിറ്റി കിട്ടുമോ? അതോ പുതിയത് മേടിച്ചിടുന്നതാണോ നല്ലത്‌?

    • @ajay9972
      @ajay9972 3 роки тому +1

      Same question?

    • @SmuleSinger586
      @SmuleSinger586 3 роки тому

      Lathe il koduthal mathy, riwit adichu shake ellathakkum

  • @aneeshnv7136
    @aneeshnv7136 3 роки тому +2

    Bro ,Karizma R nte oil filter ithupole clutch cover nte ullil ano? plz reply

    • @mechvlog
      @mechvlog  3 роки тому

      Athe,pinne rotor um clean cheyyanam

  • @abhinandb4882
    @abhinandb4882 3 роки тому +2

    Bro Unicorn nu hunk inteyo cbz nteyo carburettor use chayamo?

  • @subashbose7575
    @subashbose7575 2 роки тому +1

    Nice narration , keep it

  • @riyaspm1523
    @riyaspm1523 3 роки тому +1

    Unicron bike kinte disk pad cb shain bikekinu vakkan pattumo 🤔

    • @mechvlog
      @mechvlog  3 роки тому

      Fisc set eethanenn nookk,bybre&nissin ee 2 company um varunnund,ath 2 nteyum pad vithyasam und

  • @vijayam1
    @vijayam1 3 роки тому +1

    Bro, centrifugal oil filter nut same for Unicorn and Karizma? Can you please share online link for tool?

  • @suryadasappu9966
    @suryadasappu9966 3 роки тому +1

    Chetta splendor clutch plate mattunnath cheyyamo

    • @mechvlog
      @mechvlog  3 роки тому

      Passion pro yude cheythittundallo,ith poole thanneyan splender inteyum

  • @rahul0062
    @rahul0062 3 роки тому +2

    ബ്രോ packing ഇൽ പേസ്റ്റ് ഇടുന്നത് scene ആണോ?? മിക്ക വർഷോപ്പുകളിലും അതാണ് ഇടാറ്.

    • @mechvlog
      @mechvlog  3 роки тому +1

      Athe,athilulla holes adayanulla chance okke und

    • @rahul0062
      @rahul0062 3 роки тому +1

      @@mechvlog thanks for reply 🙏😘

    • @mechvlog
      @mechvlog  3 роки тому

      👍

  • @leochristy9528
    @leochristy9528 3 роки тому +1

    Honda dreemyuga യേക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ? എൻഞ്ചിൻ & ഹെഡ് ഫുൾ വീഡിയോ

    • @mechvlog
      @mechvlog  3 роки тому

      Ella vandigalum cheyyan plan und,👍

  • @SreeharicheruvattilHouse
    @SreeharicheruvattilHouse 4 місяці тому

    Can slipper clutch be fitted on Honda hornet 2.0 2020 bs6 model?

  • @habeeblaster4834
    @habeeblaster4834 Рік тому +1

    Tnx for video nice explainestion

  • @anwarsha7862
    @anwarsha7862 Місяць тому

    Bro which oil?

  • @HARI-en9dq
    @HARI-en9dq 3 роки тому

    Bro Honda dream Yuga യിൽ ഇതുപോലെ cluth plate hero യുടെ വാങ്ങി ഇടാൻ പറ്റുമോ... എങ്കിൽ ഹീറോ യുടെ ഏതു ബൈക്കിൻ്റെ cluth plate വാങ്ങണം

  • @dp4kmedia250
    @dp4kmedia250 2 роки тому +1

    Unicorn bike clutch plate ല് varunna 4 spring ല്‍ വരുന്ന 4 bolt stop ആകുന്നതു വരെ tight cheyyano, ക്ലച്ച് bell bush മാറ്റാന്‍ വേണ്ടി അഴിച്ച് സെറ്റ് ചെയ്ത ശേഷം ,ക്ലച്ച് release ചെയ്യാതെ പതുക്കെ മുന്നോട്ട് പോകുന്നു എന്തായിരിക്കും കാരണം, please reply 🙏

  • @ramlarahim5606
    @ramlarahim5606 3 роки тому +1

    Ikka pistone pidicha engine repair cheyyuna video ido

    • @mechvlog
      @mechvlog  3 роки тому

      👍athum full engine pani thanne aan,ith poole thanneyan cheyyunnath,mattangal onnum illa

  • @NireshTs-j6o
    @NireshTs-j6o 11 місяців тому

    Bro clutch plate oilil etu veyikade😮

  • @ayanabi7194
    @ayanabi7194 3 роки тому +1

    Chetta ente vandi pulser 200cc 2008 model anu oru 40 km melott pokumbo kayikodukumbo vibrationum silencer bagath kiri kiri soundum und ath enthanenn enn onn parayuvo speedil pokumbol body full vaibration anu

    • @mechvlog
      @mechvlog  3 роки тому

      Engine bead bushugal pooyittundo enn nookkanam,swing arm bush um nookkanam

  • @fazilumuthu1837
    @fazilumuthu1837 3 роки тому +1

    Pulser engin fitting cheyyamo..
    Eny lock dwn aye kond vidio ndavuo..

    • @mechvlog
      @mechvlog  3 роки тому

      Cheyyunnund

    • @mechvlog
      @mechvlog  3 роки тому

      Ath thanneyan enteyum samsayam,nookkam

  • @paabdulhafiz6421
    @paabdulhafiz6421 3 роки тому +3

    Two wheeler special tools evda kittum shop parayamo

  • @vishnuv3975
    @vishnuv3975 3 роки тому +2

    Good video 👍👍👍👍🔥

  • @sajeerbabunp4989
    @sajeerbabunp4989 3 роки тому

    Nigallude work shop evidaa

  • @rajeevv969
    @rajeevv969 3 роки тому +1

    Bro...ee vandiyude engine work kittiya onnu video cheyyamo please.....💓

    • @mechvlog
      @mechvlog  3 роки тому +1

      👍 cheyyunnund bro

    • @rajeevv969
      @rajeevv969 3 роки тому

      @@mechvlog thanks 👍

    • @alfakk3578
      @alfakk3578 3 роки тому +1

      Owner kelkkenda😁😁

    • @rajeevv969
      @rajeevv969 3 роки тому

      @@alfakk3578 😂,njn udhesichath ee model ennanu bro....😁👍

    • @alfakk3578
      @alfakk3578 3 роки тому +1

      @@rajeevv969 ഞാൻ ഒരു ജോക്ക് അടിച്ചതാണ്😘 ബ്രോ...

  • @ചപ്രതലയൻ
    @ചപ്രതലയൻ 3 роки тому +1

    നിങ്ങളുടെ സ്ഥാപനം എവിടെ യാണ്...pls. Reply

  • @mandrikacheppu
    @mandrikacheppu 3 роки тому

    Chetta hornetil oil cooler instal cheyunna video ido

  • @sudhi376
    @sudhi376 3 роки тому +1

    Onnum nokkiyilla kanda udane subscribe cheythu

  • @vishnukh3368
    @vishnukh3368 3 роки тому +1

    Cluth plate mariyathanu but ravilea vandi start cheyth first idumbho nalla sound varanu pinea gearil anakil clutch pidich vandi neekiya anaganila enth pattiyatha

    • @mechvlog
      @mechvlog  3 роки тому

      Orginal clutch plate aano bro

  • @magicwindows1269
    @magicwindows1269 2 роки тому +1

    Unicorn 160 yil oil filter varunnundo....

  • @fazilurahman6282
    @fazilurahman6282 3 роки тому

    Bro.. Battery illangil bikel current poblm veruo

  • @hugimaaan5426
    @hugimaaan5426 3 роки тому +1

    Hunk inu 60 mukalil vibration kurakkan margam undo. End weight ulla pulasr 150 handle hunkil use cheyyan pattumo

    • @mechvlog
      @mechvlog  3 роки тому

      Pulsarinte single handle bar use cheyyam, vibration check cheyyanam bro,engine bolts, swing arm bush ellam onn check cheyyanam

  • @akhilan100
    @akhilan100 3 роки тому +1

    Bro bs3 bs4 unicorn upayogikkunna kooduthal perum parayunna oru problem aanu right sidilekkulla handlinte bent athine patyy oru video cheyyamo

    • @mechvlog
      @mechvlog  3 роки тому +1

      Anginonnum aarum parayumnath keettittillallo

  • @swaroopps463
    @swaroopps463 3 роки тому +1

    സുസുക്കി GS 150 R ക്ലച്ച് വർക്ക് വീഡിയോ ഇടുമോ

    • @mechvlog
      @mechvlog  3 роки тому

      Ee vandiyokke vallappozhum aan varunnath,ippol ee vandiyonnum irangunnillallo

  • @alanraj1278
    @alanraj1278 3 роки тому +2

    Ente unicorn hump okke kazhinj 2nd il itt edkkmbo pulling illatha pole mikkavarum 1st il itt edkkanam. Ith clutchinte prblm aano athe carburettor prblm ooo?

    • @mechvlog
      @mechvlog  3 роки тому

      Nookkanam,aadhyam carburattor vaccum piston onn nookkanam,ath ok aanengil clutchil thanne aayirikkum complaint

    • @krishnasagark.s9891
      @krishnasagark.s9891 2 роки тому

      Same enickum undu e problem . Second il pulling illa. 53k ayi.

  • @vishnuraj6393
    @vishnuraj6393 3 роки тому +1

    supperbbbb vdo ...❤️

  • @abijithcr
    @abijithcr 8 місяців тому

    Ethra km average oru clutch plate last cheyyum..??

  • @drivermalluracergame7515
    @drivermalluracergame7515 3 роки тому +1

    Bro nde shop evideya ?? Nja eni vandi service chiyan avide varam

    • @mechvlog
      @mechvlog  3 роки тому

      Palakkad, alathoor aan bro

  • @vipinmurali627
    @vipinmurali627 3 роки тому +1

    Clutch bell shake ondonu nokande bro

    • @mechvlog
      @mechvlog  3 роки тому +1

      Ath oil kathunna vandi aan,athinte clutch plate arhigam oodilla,engine pani edukeendi varum,thalkaalatheekkan ith cheyyunnadh

    • @vipinmurali627
      @vipinmurali627 3 роки тому +1

      @@mechvlog pulsarinte video edane

    • @mechvlog
      @mechvlog  3 роки тому +1

      Cheyyunnund bro

  • @saidmtpl7127
    @saidmtpl7127 3 роки тому +2

    എൻ്റെ unilcorn cluch plate മാറ്റിയതിന് ശേഷം രാവിലെ first Gear ൽ Cluch പിടിച്ച് Self അടിക്കുമ്പോൾ വണ്ടി മുന്നോട്ട് ചാടി പോകുന്നു
    ഇത് എന്താ പ്രശ്നം
    2 തവണ മെക്കാനിക്കിനെ കാണിച്ചു ready ആയില്ല

  • @nikhilakd3386
    @nikhilakd3386 2 роки тому +1

    Splendor bikinte stuminte mukaliloode oil leak aakunnu athinu parihaaram enthaa broo

    • @mechvlog
      @mechvlog  2 роки тому

      Aa nut inte o ring change cheythal mathy

  • @azeemh1473
    @azeemh1473 3 роки тому +1

    Bro yamaha fzs v1 inte airfilter box il cheruthayit oil kanunu.. Entharickm prashnam? Prashnamano?

    • @mechvlog
      @mechvlog  3 роки тому

      Oil level kooduthal aanengil avideekk varum

  • @riyasvkd9241
    @riyasvkd9241 3 роки тому +1

    Bro hero karizma yude clutch disc mattan ethra rupa chilav varum

    • @mechvlog
      @mechvlog  3 роки тому +1

      2000 rupayil thazhe varum

  • @adhirudhyas2998
    @adhirudhyas2998 3 роки тому

    karizma R gear assembly set unicorn are same??

  • @jayakrishnanru9203
    @jayakrishnanru9203 2 роки тому

    Plate nte bolt tight akkan torque wrench use akiya risk ilalo

  • @i-zealsofa8058
    @i-zealsofa8058 3 роки тому +2

    Unicorn engine work average ethra roopa varum...

  • @asifs3256
    @asifs3256 Рік тому +1

    Ithpole stopper vechal primary wheel damage avum. Sound varum

  • @jismon1443
    @jismon1443 3 роки тому +2

    Paltina യുടെ same ആണോ

    • @mechvlog
      @mechvlog  3 роки тому +1

      Ith poole okke thanne,athinte plate ellam same aan

  • @aiswaryababu8172
    @aiswaryababu8172 3 роки тому +1

    Bro alla activa brake shoe onu thanayano

    • @aiswaryababu8172
      @aiswaryababu8172 3 роки тому

      Reply

    • @mechvlog
      @mechvlog  3 роки тому

      Hondayude orginal brakeshoe thanne 238 rupa varum

    • @aiswaryababu8172
      @aiswaryababu8172 3 роки тому +1

      Amazon noki oru brake shoe link taro model 2007 honda activa anu model pls

    • @mechvlog
      @mechvlog  3 роки тому

      Enthinaan amzonil, showroom il pooyal kittumallo

  • @prajeeshkumar9884
    @prajeeshkumar9884 3 роки тому +1

    മുത്തേ . ഈ നട്ടുകൾ അഴിക്കാൻ ഉപയോഗിക്കുന്ന drill machine ഏതാ എത്ര വിലവരും . വാങ്ങാൻ ലിങ്ക് അയക്കമോ

    • @mechvlog
      @mechvlog  3 роки тому

      Pneumatic gun aan ith,air il work cheyyunnath,ithinu 15000 rupa varunnund

  • @princegeorge2564
    @princegeorge2564 3 роки тому +1

    Bro workshop evide aane

    • @mechvlog
      @mechvlog  3 роки тому +1

      Palakkad, alathoor aan bro

  • @52674337
    @52674337 Рік тому

    ഒയിൽ ഏതാണ് നല്ലത് ഒന്ന് പറയാമോ

  • @akshayep7716
    @akshayep7716 3 роки тому +1

    Discover clutch plate. Marunaa video. Chyumoo

  • @jayeshjayadharan.j9389
    @jayeshjayadharan.j9389 3 роки тому +1

    ഈ ഗ്ലൗസ് എവിടുന്നാ ബ്രോ വാങ്ങിയേ, tvm എവിടെ കിട്ടും

  • @jithin4601
    @jithin4601 8 місяців тому

    Platina 100 cc ...Bro രാവിലെ സ്മൂത്ത്‌ ആയിട്ട് ഓടുന്ന സാധനം continues run 100,120 km, evng ആകുമ്പോളേക്കും സ്മൂത്തനെസ്സ് കുറയുന്നു. Air filter ano prblm or clutch disk, plate?

  • @sajinsck6483
    @sajinsck6483 3 роки тому +1

    Unicorn bs4 I’ll clutch I’ll 3 spring anallo varunnath old model I’ll 4 und athukond pickup kurayan chance udo

    • @mechvlog
      @mechvlog  3 роки тому +2

      Illa,ath clutch load cheyyan mathramaan spring.veenamengil aa 4 spring type ithileekk idaam, problem onnum illa

  • @MaatthewWayne
    @MaatthewWayne 3 роки тому

    Cb unicorn 150cc ഒറിജിനൽ കാർബറേറ്റർ ഉം ഡ്യൂപ്ലിക്കേറ്റ് കാർബറേറ്റർ എങ്ങനെയാണ് മനസ്സിലാക്കാൻ സാധിക്കുക?

  • @abhilashk.c465
    @abhilashk.c465 3 роки тому +1

    Clutch pidich gear down cheyyumbol gear correct veeyunilla.clutch release cheyumbolane gear veetunnath.athe enthu kondane.unicorn bs6 2020

    • @mechvlog
      @mechvlog  3 роки тому

      Gear shaft spring pooyittundo enn nookk bro

    • @abhilashk.c465
      @abhilashk.c465 3 роки тому +1

      @@mechvlog spring change cheythathane.but ippoyum problem und

    • @mechvlog
      @mechvlog  3 роки тому

      Gear spindle pooyalum varum

    • @abhilashk.c465
      @abhilashk.c465 3 роки тому +1

      @@mechvlog showroom IL parayumbol avar clutch adjustinte problem anenna parayunneg

    • @mechvlog
      @mechvlog  3 роки тому

      Ennitt adjust cheyth thanno?

  • @___ydk__1586
    @___ydk__1586 3 роки тому +1

    Pulasr 150te gear nalla tight Ann enthayirikkum peblm???

    • @mechvlog
      @mechvlog  3 роки тому +2

      Clutch ply kuravaanengilum clutch plate pooyittuñdengilum gear shaft bend undengilum ellam varum

  • @vivasmgb
    @vivasmgb 3 роки тому +1

    ഞാൻ ഒരു ഒന്നര ലക്ഷം കിലോമീറ്റർ ഓടിച്ചു കഴിഞ്ഞു യുണികോൺ... motul 100 percent synthetic oil ആണ് ഒരു 50000 മുതൽ ഉപയോഗിക്കുന്നത്.. ഒരു 50000 km കൂടി ഉപയോഗിക്കണം എന്നുണ്ട്.. clutch plate ഇതുവരെ മാറിയില്ല.ഇനി മാറണോ..??

    • @mechvlog
      @mechvlog  3 роки тому

      Enthengilum problem kaanikkugayaanengil mathram maattiyal mathy

  • @ajmalajuak8366
    @ajmalajuak8366 2 роки тому

    ബ്രോ എന്റെ unicorn ബൈക്ക് ആണ് 2019 മോഡൽ വെയിലത്തു കുറച്ചു നേരം വെക്കുമ്പോൾ star ചെയ്ത് ഓടിക്കുമ്പോൾ ചെറിയ രീതിയിൽ പമ്മൽ ഉണ്ട് എന്താണ് കാരണം please Rply 🙏🙏🙏

    • @shadowfighter9545
      @shadowfighter9545 2 роки тому

      Just tank open aakki, onn petrol kulukkiyal mathi, sheriyavum, enteyum 2019 model bs4 aan

  • @jrin422
    @jrin422 2 роки тому

    Bro unicorn bs4 model use cheyunath.kayattam kayarbol gear idumbol accelerator race aavunu.pulling kuravanu..ith clutch plate complaint aano..atho vere nthelum aano....

  • @junaise
    @junaise 3 роки тому +6

    ക്ലച്ച് പ്ലേറ്റ് എത്ര കിലോമീറ്റർ അവുമ്പോ മാറ്റണം 🦄 unicorn 95k km ayi

    • @falcon6240
      @falcon6240 2 роки тому +1

      Enteth 1lakh above aayi😂

    • @mechvlog
      @mechvlog  2 роки тому

      Pickup,gear tight poolootha complaints varumbol change cheythal mathy

    • @adithyanaa2327
      @adithyanaa2327 Рік тому

      @@mechvlog ബ്രോ എൻ്റെ unicorn 150 യുടെ ഗിയർ ബോക്സ് നിന്ന് clutch ലേക്ക് വരുന്ന shaft bend ആയി പോയി ഇപ്പൊൾ gear Box ഉൾപടെ മാറേണ്ടി വന്നു അങ്ങിനെ bend ആയതു എന്ത് കൊണ്ട് ആയിരിക്കും oil okke പക്ക ആണ്

  • @arunclr5800
    @arunclr5800 3 роки тому

    Very informative vedeo👍

  • @asafab6820
    @asafab6820 2 роки тому

    Bro ഫ്രിക്ഷൻ കൂടിയ പ്ലേറ്റ് ഫ്രണ്ടിൽഉം ബാക്കിലും ഇടുമ്പോൾ അലുമിനിയം കേസ് വേഗം തേഞ്ഞു പോവുകയില്ല ?

  • @fasilpk1996
    @fasilpk1996 3 роки тому +1

    Normal clutch maati slipper clutch cheyan pattumo
    Gixxer il old

    • @mechvlog
      @mechvlog  3 роки тому +1

      Ath Nookkiyittilla

    • @fasilpk1996
      @fasilpk1996 3 роки тому +1

      @@mechvlog onnu try cheyth nokki
      Adhu set aanel pollikkum
      TVS il pattum

    • @mechvlog
      @mechvlog  3 роки тому +1

      👍 aarengil set cheythittundo enn nookkatte,nammude aduthonnum ingane paranjhonnum aarum vararilla

    • @fasilpk1996
      @fasilpk1996 3 роки тому +1

      @@mechvlog ok
      But njn TVS il um R15 lum cheyth kandittund
      Enik ente Gixxer il cheythal kollam ennu und

    • @mechvlog
      @mechvlog  3 роки тому

      Mm

  • @suhaidbinmuhammed1696
    @suhaidbinmuhammed1696 3 роки тому +2

    Nalla oil ഏതാണ് for unicorn

  • @agr3488
    @agr3488 3 роки тому +3

    Full support

  • @allajpique4871
    @allajpique4871 Рік тому

    Bro clutch plate Mari but second gear humb chadiyal chyn adi varunnund..

  • @sonuviswanathan8366
    @sonuviswanathan8366 3 роки тому +1

    Bro splendor bikinte renewal cheyyan ethra cost aavum. 2000 model vandi aanu,

    • @mechvlog
      @mechvlog  3 роки тому

      Test aano?

    • @sonuviswanathan8366
      @sonuviswanathan8366 3 роки тому +2

      Athe

    • @sonuviswanathan8366
      @sonuviswanathan8366 3 роки тому

      Oru renewal kazhinju

    • @sonuviswanathan8366
      @sonuviswanathan8366 3 роки тому +1

      Ini ethra kollam kittum

    • @mechvlog
      @mechvlog  3 роки тому +1

      Ath vandide avastha nookkanam,paint adikkanada avastha aanengil full azhich nalla paint adikkanamengil 7000 rupayolam aavum, kuzhappam onnum illengil touch cheythal mathy,pinne ella bulbs horns ellam working aayirikkanam,nookkiyale ariyan pattu

  • @filmtherapist4876
    @filmtherapist4876 3 роки тому +1

    Kicker adikkumbo cheriya stuck ollath ithinte complaint kond aano?

    • @mechvlog
      @mechvlog  3 роки тому

      Clutch complaint undengil slip aagum

  • @dominicjohn3563
    @dominicjohn3563 3 роки тому +1

    Unicorn 150 2014 model nte spark plug part number ethre aanu...athupole eathu company aanu nallathu

    • @mechvlog
      @mechvlog  3 роки тому +1

      Normal plug um HET vandigalude plug um vithyasam und bro,ath showroomil pooyi paranjh thanne vaanganam

    • @dilsoman
      @dilsoman 3 роки тому

      2013 modelil HET plug idan pattumo?