ഇന്ന് നമുക്ക് ഒരു അസ്ത്രം ആയാലോ..... (ASTHRAM)

Поділитися
Вставка
  • Опубліковано 16 жов 2020
  • ASTHRAM
    Ingredients
    1) colacasia / Yam/Grater yam (Kaachil) - ½ kg (3cups)
    2) salt - to taste
    3) chilli powder - 1 tsp
    4) turmeric powder - ½ tsp
    5) sour curd - 2 to 3 tbsp
    Masala
    6) grated coconut - 1 cup
    7) shallots - 3 to 4
    8) cumin - ½ tsp
    9) chilli powder & turmeric powder - a big pinch
    Seasoning
    10) coconut oil / oil - 1 tbsp
    11) mustard seeds - ½ tsp
    12) cumin seeds - ½ tsp
    13) red chilli - 3 to 4
    14) curry leaves - 3 to 4 twigs
    Preparation
    1) Pressure cook the colacasia or yam cubes with items 2, 3 & 4 to two whistles.
    2) Crush the ingredients for masala, keep.
    3) Open the cooker when cool, stir well, add the masala stir, and boil once.
    4) Season with the ingredients & stir well.
    5) When slightly cool add the sour curd.

КОМЕНТАРІ • 308

  • @lathapadmakumar2348
    @lathapadmakumar2348 3 роки тому +8

    ഞങ്ങടെ നാടാണ് ടീച്ചറെ ചെട്ടികുളങ്ങര. ടീച്ചർ വിവ രിച്ചപ്പോൾ ചെട്ടികുളങ്ങര പോയി കുതിരമൂട്ടിൽ കഞ്ഞി കഴിച്ച ഫീലുണ്ടായി. THANK YOU. STAY BLESSED.

  • @padmasreereghunath7322
    @padmasreereghunath7322 3 роки тому +11

    ടീച്ചറമ്മേ ഞാനും ഓണാട്ടുകരക്കാരിയാ, ചെട്ടികുളങ്ങര ഭരണി ഞങ്ങളുടെ ഏറ്റവും വിശേഷപ്പെട്ട ആഘോഷമാണ്, അമ്മയെ ഒരു പാട് ഇഷ്ടം❤

  • @nishabinupulari7754
    @nishabinupulari7754 3 роки тому +2

    ചെട്ടികുളങ്ങര പോയി കഞ്ഞി കുടിക്കാൻ പറ്റിയിട്ടില്ല പക്ഷേ ഇവിടെ കുവൈറ്റിൽ ചെട്ടികുളങ്ങര അമ്മയുടെ കുംഭ ഭരണി ആഘോഷിച്ചപ്പോൾ കഞ്ഞിയും അസ്ത്രവും മുതിര പുഴുക്കും അച്ചാറും പപ്പടവും കൂട്ടി കഴിക്കാൻ പറ്റി😋😋😋രുചി പറഞ്ഞു അറിയിക്കാൻ പറ്റില്ല, ടീച്ചറിന്റെ സംസാരം കേൾക്കാൻ ഒരുപാട് ഇഷ്ടം,കറി looks yummy

  • @deviwarrier5077
    @deviwarrier5077 3 роки тому +4

    അമ്മയുടെ സംസാരം എല്ലാവരേയും ആകർഷികമാകും. കുക്കിംഗ്‌ സൂപ്പർ

  • @krishnakumarkrishnakumar4008
    @krishnakumarkrishnakumar4008 3 роки тому +1

    വളരെ നന്നായിട്ടുണ്ട് ടീച്ചർ
    പഴയ കാല ഓർമ്മകൾക്ക് എന്നും മധുരം നന്ദി ടീച്ചർ

  • @AnilKumar-yn9so
    @AnilKumar-yn9so 3 роки тому +1

    അമ്മേ നമസ്കാരം. പാചകത്തിന്റെ കൂടെ അല്പം വിശേഷവും സൂപ്പർ ആയിട്ടുണ്ട്

  • @deepasunder5479
    @deepasunder5479 3 роки тому +3

    ചെട്ടികുളങ്ങര അമ്മയുടെ കുതിര മുട്ടിൽ കഞ്ഞി.. വളരെ വിശേഷം ആണ് 🙏. അസ്ത്രം ഇഷ്ടപ്പെട്ട വിഭവം. നന്ദി ടീച്ചർ.

  • @ms.bindudominic1605
    @ms.bindudominic1605 3 роки тому +4

    ടീച്ചർ സംസാരം കേൾക്കാൻ എന്തൊരു സുഖമാണ് മനസ്സിൽ ഒരുസദ്യ കഴിച്ചത് പോലെ

  • @jayalathamc1947
    @jayalathamc1947 3 роки тому +4

    അമ്മേ അതി മനോഹരം അവതരണവും' കറിയും

  • @sreedevimohandas7728
    @sreedevimohandas7728 3 роки тому

    ടീച്ചറുടെ ജീവിതാനുഭവങ്ങൾ കഥകളുടെ രൂപത്തിൽ കേൾക്കാൻ നല്ല രസമാണ്.... ഇനിയും കാത്തിരിക്കുന്നു....🙏🙏

  • @Itz_Editz1
    @Itz_Editz1 3 роки тому

    One of my favorite recipe.... Thank you teacher Amma for sharing👌

  • @gourinair248
    @gourinair248 3 роки тому

    Thank you Teacher. Nannayi explain chaithu thannu. Eshta pettu. Try cheyyanum.🙏🙏🙏🙏

  • @jayasreepillai6300
    @jayasreepillai6300 3 роки тому +1

    Mamnte presentation 👌thanku astram padipichathinu thanku🙏

  • @parvathys9416
    @parvathys9416 3 роки тому +15

    അമ്മ ഉണ്ടാക്കുന്നതെല്ലാം സൂപ്പർ ആണല്ലോ പാചകം കാണാം ,കഥയും കേൾക്കാം രണ്ടും എനിക്കിഷ്ട്ടം .

  • @elsiej8114
    @elsiej8114 3 роки тому +2

    I am so glad that you are able to bring back old traditional cooking. I missed that while growing up My mother and grandmother were really good cooks but I did not have a chance to learn those delicious recipes, but now they are no more and I think you are the my savior in this matter. I have never eaten aviyal prepared by one Mrs Menon, I never tasted such a tasty aviyal in my life, but I did not know her that well to ask the recipe because they were our in laws friends.

  • @priyaajit3564
    @priyaajit3564 3 роки тому +1

    Superb Suma teacher! Really enjoyed your stories and the asthram.Thanks and warm regards.

  • @sindhubalan7833
    @sindhubalan7833 3 роки тому +3

    ടീച്ചറേ.. ഒരുപാടു സന്തോഷം .. പ്രാർത്ഥനാ പൂർവ്വം ..🙏. ഞാൻ ആദ്യമായി ടീച്ചറിന്റെ വീഡിയോയ്ക്ക് അഭിപ്രായമെഴുതുന്നു..! നന്നായിരിയ്ക്കുന്നു. ടീച്ചറിനെ നേരിൽ കണ്ടിട്ടില്ല. സാറിനെ കാണുകയും സംസാരിയ്ക്കുകയും ചെയ്തിട്ടുണ്ട്. വെറ്ററിനറി സയൻസിൽ മണ്ണുത്തിയിൽ നിന്നാണ് ബിരുദം..🙏 മുരളി സാറിന്റെ ശിഷ്യയാണ് എന്നു പറയുവാനും സന്തോഷം .. സ്നേഹം ..! പ്രാർത്ഥനകൾ ..! അഭിനന്ദനങ്ങൾ..👏👏👏❤️❤️❤️

  • @peethambaranputhurchinnanp5228
    @peethambaranputhurchinnanp5228 3 роки тому

    അതിമനോഹരം!!! 👍👍👍

  • @bindujacob6414
    @bindujacob6414 3 роки тому +2

    ഈ അസ്ത്രം എന്ന പേരു ഈ കറിക്കു ഞാൻ ആദ്യം ആയിട്ടു കേൾക്കുന്നത്.. ഞാൻ ഇതുപോലെ ഉണ്ടാക്കാറുണ്ട് ഇതിൽ തൈരിന് പകരം വാളൻ പുളി ചേർക്കാറുണ്ട്

  • @anjumohan5127
    @anjumohan5127 3 роки тому +1

    ടീച്ചർ നല്ല രസമുണ്ടായിരുന്നു. ഈ എപ്പിസോഡ്.
    വൈക്കത്തെകുറിച്ച് പറഞ്ഞതും വളരെ ഇഷ്ടപ്പെട്ടു.
    എനിക്ക് അസ്ത്രത്തെക്കുറിച്ച് അറിയാമെങ്കിലും ഇത് വരെ ഉണ്ടാക്കിയിട്ടില്ല. ഇനി വേണം അത് ഉണ്ടാക്കുവാൻ നന്ദി ടീച്ചർ

  • @sinivarghese2328
    @sinivarghese2328 3 роки тому

    Onattukara annu kelkkumbol ante ammachi yae orkkunnu, teacher paranjathupole,thanne,thanku Amma,🙏❣️

  • @sinimaryjose17
    @sinimaryjose17 3 роки тому

    Nostalgic dish...delicious side dish with rice....keep rocking.....

  • @sainaharis127
    @sainaharis127 3 роки тому +1

    Intro kelkan nalla rasamanu astram recipe super😍

  • @priyanair1848
    @priyanair1848 3 роки тому

    Thank u Mam
    Remembering childhood days
    Never had for quite some time

  • @sumanambiar4705
    @sumanambiar4705 3 роки тому

    Orupadishtamayi madathinte explanation..

  • @jayalakshmy7422
    @jayalakshmy7422 3 роки тому +1

    Asthram super, Thank you teacher. Iam from Pathanamthitta. This is my favorite curry - chena, chempu, kachil asthram super taste.Asthram and kanji super combination

  • @Amigos428
    @Amigos428 3 роки тому +2

    Nostalgia..... love it...

  • @sheelamadhusudanan8223
    @sheelamadhusudanan8223 3 роки тому +3

    ടീച്ചറുടെ കഥകൾ കേൾക്കാൻ നല്ല രസം ഒപ്പം പാചകവും

  • @sasikalabhat582
    @sasikalabhat582 3 роки тому

    Asthram recipe super

  • @sreekalanair8456
    @sreekalanair8456 3 роки тому +1

    Thank you teacher...kure nalayi marannirikkukayayirunnu

  • @valsalakumari7858
    @valsalakumari7858 2 роки тому

    Nammal onattu karakarku almost every day undukkunna oru curry anu, thanks for introducing it today iam preparing asthram almost after 40 years🙏

  • @gsntksmnksh7867
    @gsntksmnksh7867 3 роки тому +2

    Your talk took me back to when I tasted Kanji and astram. We had made mannat and on one day in February we had sponsored the kanji. Your description is so picturesque and vivid, the entire scene came in front of my eyes. I myself felt very drained in hot sun as I wasn't used to it as my childhood was spent outside Kerala. My dad and husband are both from erezha south, the first Kara. My mom is from kaitha south, the 3rd Kara. Thanks for taking me down tge memory lane 😍🙏🏻

  • @sreedevinair6537
    @sreedevinair6537 3 роки тому

    Thanks a lot enikku bhayankara ishtamanu

  • @chandra-4311
    @chandra-4311 3 роки тому +1

    Teachet Amma super. My mother's memories

  • @jeenajames2727
    @jeenajames2727 3 роки тому

    Very nice presentation and well explained

  • @priyaavinash3816
    @priyaavinash3816 3 роки тому

    So informative😀 Thank you for sharing such stories with us. Nice recipe.

  • @girijadevi5366
    @girijadevi5366 3 роки тому

    Wow my favourite dish

  • @mahijagopalan2631
    @mahijagopalan2631 3 роки тому +1

    Looks so yummy teacher amma. I will definately try. Thank you

  • @nirmalavij6109
    @nirmalavij6109 3 роки тому

    Enthu beautiful aayitu katha paranju enjoyed a lot thank u teacheramaa

  • @binduau2759
    @binduau2759 3 роки тому

    Kettittundu pakshe ithu vare kazhikyan bhagyam kittiyilla undakki nokkanam Thanku Teacher for this wonderful recipe

  • @supriyam4461
    @supriyam4461 3 роки тому +1

    Chettikulagara Bharani kandu kanji kudichu asthram kazhichu thanku teacheramne

  • @mayamanjunath2975
    @mayamanjunath2975 3 роки тому +2

    Hai Teacher ♥️ ngn oonaattu Kara kkare aanu. Ente naadine oorkkan ulla avasaram. Thanq.🙏

  • @ambikaambi3133
    @ambikaambi3133 3 роки тому +1

    അസ്ത്രം.. very nice & Super Teacher..

  • @geethakumari4450
    @geethakumari4450 3 роки тому +4

    എന്റെ അച്ഛനുള്ള സമയം കഞ്ഞിയും അസ്ത്രവും മിക്കവാറും ഉണ്ടാകും. അച്ഛന്റെ ഇഷ്ടവിഭവമാണ്, എന്റേയും.
    Teacher ന്റെ അസ്ത്രo കണ്ടപ്പോൾ അച്ഛന്റെ ഒപ്പം കഞ്ഞി കുടിക്കുന്നത് ഓർമ്മ വന്നു. Thanks teacher🙏😃

  • @vidyavmadhu2054
    @vidyavmadhu2054 3 роки тому +1

    ഓണാട്ടുകരയിൽ ജനിച്ചതിൽ എന്നും അഭിമാനമേയുണ്ടായിട്ടുള്ളു ❤️

  • @veenanair4953
    @veenanair4953 3 роки тому

    I am a new subscriber..I love your videos.. Madam, you explain each & everything so meticulously..I often make Astram as I am basically from Chengannur but born, brought up & living outside Kerala..

  • @sathisrikumar359
    @sathisrikumar359 3 роки тому

    Very sweet explanation...super dishes

  • @vasanthakumari3617
    @vasanthakumari3617 3 роки тому

    ഞാനും ചെട്ടികുളങ്ങര ആണ് ടീച്ചർ പറഞ്ഞത് കേട്ടപ്പോൾ വീണ്ടും ആ നാളിൽ ഓർമ വന്നു 👌❤

  • @reenababu4822
    @reenababu4822 3 роки тому +1

    Thank you so much for a new naadan receipe...will try

  • @veniveni9321
    @veniveni9321 3 роки тому

    Enikku ariyan vayyatha oru puthiya curri.....super

  • @geethikavineesh5287
    @geethikavineesh5287 3 роки тому +1

    ടീച്ചർ അമ്മയുടെ കറികൾ ഒക്കെ ഇഷ്ടായി,ഒപ്പം കഥകളും😍👌👌👌👌വീഡിയോ മടുപ്പ് കൂടാതെ കണ്ടിരിക്കാം.😍😍😍

  • @smithakrishnadass4389
    @smithakrishnadass4389 3 роки тому +2

    ടീച്ചറേ സൂപ്പർ 👌👌👌

  • @kasthooris9324
    @kasthooris9324 3 роки тому +3

    കഴിക്കുന്നതു പോലെ ആസ്വാദ്യകരമാണ് പാചകവും എന്ന് ടീച്ചറുടെ പ്രസന്റേഷനിലൂടെയാണ് കൂടുതൽ കൂടുതൽ വ്യക്തമാകുന്നത് '. പാചകത്തിന്റെ പിന്നാമ്പുറ കഥകൾ ഗംഭീരം.. നന്മകൾ നേരുന്നു

  • @easycookingtravelvlogsbypa2900
    @easycookingtravelvlogsbypa2900 3 роки тому +9

    Teacher it's a very special nostalgic recipe..... Thank u teacher for uploading.....great fan of u

  • @adwaithk5019
    @adwaithk5019 3 роки тому

    ഒരുപാട് cooking videos ഞാൻ കാണാറുണ്ട് എന്നാൽ ടീച്ചറിന്റെ ചാനൽ കണ്ടതുമുതൽ മനസിന്‌ വല്ലാത്ത ഒരു സുഖം, അത് പറഞ്ഞ് അറിയിക്കാൻ പറ്റുന്നില്ല. Really awesome, It can't be expressed in words. Morethan that. I love you so much. May God bless you. Luv uuuu 🥰🥰🥰🥰🥰😍

  • @mariepereira1321
    @mariepereira1321 3 роки тому

    Hello Suma Teacher.. it’s good combination for kanji. Yes. That kuzhi in the ground is what I have seen in the noon.. Nostalgic dish
    Your stories are quite interesting- reminds me of my mother..

  • @ngopikrishnan
    @ngopikrishnan 3 роки тому +1

    Love you so much. I could relate my mom

  • @radhakrishnanradhu3232
    @radhakrishnanradhu3232 3 роки тому +1

    Ticher ishttam 😘😘😘

  • @jayakrishnanambalapuzha122
    @jayakrishnanambalapuzha122 3 роки тому +1

    Astrum is the prestigious, delicious and nostalgic curry of onattukara. Its blend is superb. A harmonious mixture of village .vegitables, such as. KACHIL,, CHEMBU.WTH KANTHARI MULAKU. I like this .unique. blend of taste ,, kanchi.with astram. Adipoli . Thanks teacher for presenting such type of .our herditoryan recipes. .👌👌👌👌

  • @ashnadavis6858
    @ashnadavis6858 3 роки тому +2

    Thank you teacher for teaching these traditional and healthy recipes otherwise unknown. Let me pass this to my little son.
    If possible pls show your recipe of chicken.

  • @biniar6230
    @biniar6230 3 роки тому

    My favourite dish..luv again..🥰😘😘

  • @renuanil2683
    @renuanil2683 3 роки тому +1

    Thank You Teacher ❤️

  • @naliniradhakrishnan3824
    @naliniradhakrishnan3824 3 роки тому

    ടീച്ചർ വളരെ നന്നായി ട്ടുണ്ട്

  • @jenyurikouth4984
    @jenyurikouth4984 3 роки тому +1

    Super. Thanks madam.

  • @anjanarnair8487
    @anjanarnair8487 3 роки тому

    Super ammumayum ammumede presentationum.

  • @gigibeegum7833
    @gigibeegum7833 3 роки тому +4

    Excellent Suma teacher You took me to my child hood. My grandpa used to give kanji and astram (Kachin or pidikiyagu) during Nabee Dinam those time they dig holes in the ground and put leaves in to hold kanji and astram on a separate leaf(vatta leaf) how nice memo! I love listening to ur stories God bless you

  • @travancorecafe2675
    @travancorecafe2675 3 роки тому

    Priya teacher thangale kanunnathu thanne oru subhadinathinu thudskkamanu ennum nanmakal adeevahridyam

  • @jessyabraham8833
    @jessyabraham8833 3 роки тому

    ടീച്ചറമ്മേ, ഇന്നു കണ്ണൻ ചേമ്പ് വച്ച്, ടീച്ചർ പറഞ്ഞു തന്ന പോലെ തന്നെ, അസ്ത്രം ഉണ്ടാക്കി.
    എന്റെ husband നു അസ്ത്രം വലിയ ഇഷ്ട്ടമാണ്.
    Supermarket ഇൽ നിന്നും ചേമ്പ് വാങ്ങി.
    ഞങ്ങൾടെ കോഴഞ്ചേരി പ്രദേശത്തു, തൈരിന് പകരം തോട്ടുപുളിയാണ് ചേർക്കാറ്.😍

  • @geethadevi8318
    @geethadevi8318 3 роки тому +6

    ഇതു ഞങ്ങൾ ഓണാട്ടുകര ക്കാരുടെ കറിയാണ്.👌👌👌

    • @sreekumarps6922
      @sreekumarps6922 2 роки тому

      Sorry Ms Geetha we Pathanamthitta peoples will also make super Asthram and kangi with lime pickle..Ok

  • @sabup65
    @sabup65 3 роки тому +4

    Sumateacher Namaskaram. I'm a big fan of your recipes. I love the way you present your channel and recipes.
    I have a small question; how do we know if "vazhachundu"(banana flower) has bitterness or not BEFORE it is cooked?

  • @aryanair1503
    @aryanair1503 3 роки тому +1

    I have your book with cooking recipes teacher..happy to see your channel

  • @araviaravindakshan2347
    @araviaravindakshan2347 3 роки тому

    കഥ പറയുമ്പോൾ കേട്ടിരിക്കാൻ എന്തോരു സുഖം അസ്ത്രം കണ്ടപ്പോ വായിൽ കപ്പൽ ഓടി ടീച്ചർ നമിച്ചു സൂപ്പർ അടുത്ത ഡിഷ്‌ വേഗം വരട്ടെ 👍👍👍👍👍🙏🙏🙏🙏🙏

  • @sobhal3935
    @sobhal3935 3 роки тому +9

    അസ്ത്രം എന്ന് ടീച്ചർ പറഞ്ഞപ്പോഴേ ഞാൻ ചെട്ടികുളങ്ങര ക്ഷേത്രത്തിലെ കാര്യം ഓർത്തു. ഭരണി യുടെ അന്ന് മാത്രമല്ല എല്ലാ ദിവസവും ഉച്ചയ്ക്ക് കഞ്ഞിയും മുതിരപുഴുക്കും അസ്ത്രവും ഉണ്ട്.ഞാൻ പല പ്രാവശ്യം കഴിച്ചിട്ടുണ്ട്. പ്രത്യേക രുചിയാണ്.

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 3 роки тому

    Great 👌👍

  • @rajeshpanikkar8130
    @rajeshpanikkar8130 3 роки тому

    സൂപ്പർ ചേമ്പ് കറി🥰

  • @jayavalli1523
    @jayavalli1523 3 роки тому +1

    Thank u teacher!!👌👌❤

  • @santhinikalesan8143
    @santhinikalesan8143 3 роки тому

    നന്ദി ടീച്ചർ.

  • @an29ta
    @an29ta 3 роки тому

    അസ്സലായിട്ടുണ്ട്‌ 👌

  • @kilikoottamspecials8362
    @kilikoottamspecials8362 3 роки тому +1

    നവരാത്രി ആശംസകൾ ടീച്ചർ ..
    കൽച്ചട്ടിയിൽ 'അമ്മ ഉണ്ടാക്കി തരുന്ന ചേമ്പ്കറി ..അതും കൂട്ടി ചോറ് കഴിക്കുന്ന സന്തോഷം ..
    ഈ വിശേഷങ്ങളും ഇഷ്ട്ടായി ..😊

  • @kavithathankachan7268
    @kavithathankachan7268 3 роки тому

    Good recipe ma'am.. nostalgic.My home is quite near to chettikulangara temple

  • @santhakumarikunjamma4554
    @santhakumarikunjamma4554 3 роки тому

    Njangal onattukarakkaranu. Alpam uluva jeerakathinu pakaram cherthal ruching koodum. Teacherinte avatharana shaili special anu

  • @bhargaviv5229
    @bhargaviv5229 3 роки тому

    Kuthira mootil kanjiyepatty paranju tannathinu thanks Amma anugrahikate ee navaratri divasam ammepatty kettathu bhagyam aayi

  • @mordeart8698
    @mordeart8698 3 роки тому +2

    Not summa teacher our mother lovely ❤️

  • @KP-yb2xp
    @KP-yb2xp 3 роки тому +7

    Loved the presentation, it was all being pictured in our mind in nostalgic way.
    Please include mudira puli too which is prevalent in those area.

  • @sandhyasunil1116
    @sandhyasunil1116 3 роки тому

    Dear Teacher, your talk is extremely good..👌🙏 Real treat for ears and relaxation for mind..

    • @ambikabalachandran1865
      @ambikabalachandran1865 3 роки тому

      വളരെ രസകരം... അമ്മായി അമ്മ ഇതുപോലെ നല്ലൊരു ടീച്ചറായിരുന്നു... നേരിട്ടുകാണാൻ മോഹമുണ്ട്

  • @badarbadar7700
    @badarbadar7700 3 роки тому

    Astharam ottakenokam teacher super

  • @bindusivadas4116
    @bindusivadas4116 3 роки тому

    Setmundil athisundariyanallo,,,👌🌹

  • @ushavarghese2435
    @ushavarghese2435 3 роки тому

    Thank you teacher amme🙏🙏

  • @prasannakumari3391
    @prasannakumari3391 3 роки тому

    I like your cooking and stories

  • @lifestylevlogs9196
    @lifestylevlogs9196 3 роки тому +1

    Super👌👌👌👌👌

  • @philothomas2093
    @philothomas2093 3 роки тому +1

    Wonderful olive you

  • @kilikotebhaskaran7394
    @kilikotebhaskaran7394 2 роки тому

    ഇതു ഓണാട്ടുകരകാരുടെ മാത്രം കറി അല്ല. ഇതു ഞങ്ങളുടെ കൊടുങലൂ൪കാരു൦ ഉണ്ടാക്കാറുണ്ട്. നല്ല കറിയാണ്.

  • @minisukesh6950
    @minisukesh6950 3 роки тому +1

    Thanks amma

  • @girijanakkattumadom9306
    @girijanakkattumadom9306 3 роки тому +1

    കുതിര മൂട്ടിൽ കഞ്ഞി എന്നത് സമഭാവനയുടെ ഒരു രംഗം. ടീച്ചറിന് പങ്കെടുക്കാൻ കഴിഞ്ഞല്ലോ.
    വെറും പാചക ചാനലുകളിൽ നിന്ന് എത്രയോ വ്യത്യസ്തവും ഉയർന്നതും ആണ് ഇത്.🙏

  • @janevincent8188
    @janevincent8188 3 роки тому +1

    Teacher like ur recipes.

  • @sarojininair1214
    @sarojininair1214 3 роки тому

    Super recipe

  • @priya3372
    @priya3372 3 роки тому

    Astram thiruvithamkurrinte ..onaattukarayute swakaarya ahamkaaram. Teacher you did it

  • @ambikavp1881
    @ambikavp1881 3 роки тому +2

    This is a new item for me. Surely I will make it tomorrow itself. Thank you Amma❤️🙏🙏

  • @zeenathzeenayounus5243
    @zeenathzeenayounus5243 3 роки тому

    സൂപ്പർ

  • @Prameela589
    @Prameela589 3 роки тому

    My and my husband's favourite dish...Teacher amme thank you for sharing this to all