നമുക്കു കുറച്ച് തൈരുണ്ടാക്കാം.... /The art of Curd Making.....

Поділитися
Вставка
  • Опубліковано 13 вер 2020

КОМЕНТАРІ • 446

  • @sheebajacob8749
    @sheebajacob8749 3 роки тому +65

    എത്ര മാത്രം ഇഷ്ട്ടത്തോടു കൂടിയാണ് ഞാനിതു കേട്ടിരുന്നത്.. നന്നായി പറഞ്ഞു തന്നു.. ഇടക്കിടക്കുള്ള ആ ചിരി കാണാൻ എന്ത് ഭംഗിയാണെന്നോ.. 😘

  • @lishap.m3760
    @lishap.m3760 3 роки тому +43

    ഹൈസ്കൂൾ ക്ലാസുകളിലേക്ക് തിരിച്ചു പോയി.. എത്ര നല്ല ക്ലാസ്സ്‌.. ടീച്ചറുടെ ക്ലാസ്സിൽ പഠിക്കാൻ കഴിഞ്ഞവർ ഭാഗ്യവാന്മാർ...

    • @Roronoa_zoro554
      @Roronoa_zoro554 3 роки тому

      സത്യം... എനിക്കും തോന്നി.... എന്ത് നല്ല class.... 😍😍😍

  • @chithraks2668
    @chithraks2668 3 роки тому +35

    നമസ്തേ ടീച്ചർ.......കഥയോട് കൂടി ഈ തൈര് ഉറയൊഴിച്ചത് ഒരു ക്ലാസ് റൂമിൽ ഇരുന്ന് കേട്ടത് പോലെ..
    🙏

  • @sumathyk8837
    @sumathyk8837 3 роки тому +6

    തൈങ്ങണ്ടാക്കാനുത ടീച്ചറുടെ അവതരണം ഗംഭീരമായിരിക്കുന്നു. വളരെ സരസമായി അവതരിപ്പി..ച്ചു ടീച്ചറുടെ ക്ലാസ്സിൽ ഇരുന്ന കുട്ടികൾ ഭാഗ്യമുണ വരായിരുന്നു. എന്തു സുന്ദരിയാണ് ടീച്ചർ,

  • @ambikavp1881
    @ambikavp1881 3 роки тому +4

    അമ്മേഎനിക്ക് എന്നും ആവശ്യം ഉള്ള ഒരു വിഭവം ആണ് ഇത്.എനിക്ക് വളരെയധികം ഉപകരിച്ചു.നന്ദി അമ്മേ. രാത്രി ഏറെ വൈകി മാത്രം ഉറങ്ങാൻ പോകുമ്പോൾ ഇത്രയും സാവകാശമായി ചെയ്തു വെയ്ക്കാൻ ശ്രമിക്കണം.

  • @girijanakkattumadom9306
    @girijanakkattumadom9306 3 роки тому +14

    സയൻസ്, ചരിത്രം,കഥ എല്ലാം ആയി. രസകരം..വിജ്ഞാനപ്രദവും.🙏🙏🙏

  • @Su_Desh
    @Su_Desh 3 роки тому +5

    എന്ത് മനോഹരമായും ശാന്തമായുമാണ് ടീച്ചർ സംസാരിക്കുന്നത്. Really ഒരു meditation ചെയുന്ന പോലെ.

  • @vimalachandran8159
    @vimalachandran8159 3 роки тому +50

    ടീച്ചറുടെ സംസാരം വളരെ ഇഷ്ടമാണ് കാണാനും വളരെ ഇഷ്ടമാണ് സ്വന്തം അമ്മയെ പോലെ തോന്നുന്നു. Thank you

    • @UshaDevi-sp2lx
      @UshaDevi-sp2lx 3 роки тому +2

      I like you very much

    • @parvathiumenon3331
      @parvathiumenon3331 3 роки тому +1

      സത്യം

    • @rajeevks415
      @rajeevks415 2 роки тому

      സത്യം,, എൻ്റെ അമ്മയെ Face തന്നെ ടീച്ചർക്കും

  • @sheenajayaraj7536
    @sheenajayaraj7536 3 роки тому +3

    ടീച്ചറിന്റെ ക്ലാസിൽ ചേ൪ന്നതിൽ വളരെയധികം സന്തോഷം തോനുന്നു.

  • @saneeshbhaskar6165
    @saneeshbhaskar6165 3 роки тому +7

    ടീച്ചേർക്കു ഒരു big സലൂട് ഒരുപാട് അറിവ് പകർന്നു തരുന്നതിന്

  • @AKM93
    @AKM93 3 роки тому +22

    ടീച്ചർ, ഞാൻ ഒരു എൽ.പി വിദ്യാർത്ഥി ആയിരിക്കെ, ശിവദാസ് സാറിന്റെ "വീട്ടിനുള്ളിലെ ശാസ്ത്രം" എന്ന പുസ്തകത്തിൽ പുസ്തത്തിൽ വായിച്ചത് ഓർക്കുന്നു : " ചില വീടുകളിലെ തൈര് നല്ല തേങ്ങാപ്പൂള് പോലെ ചെത്തി എടുക്കാം" എന്ന്. ഇന്നും എന്റെ മനസ്സിൽ തൈരിന്റെ സ്റ്റാൻഡേർഡ് അത് തന്നെ ആണ് ❤️ , സർ സ്വന്തം വീട്ടിലെ കാര്യമാണ് പറഞ്ഞതെന്ന് ഇപ്പോ വ്യക്തമായി ❤️

  • @sindhumenon3317
    @sindhumenon3317 3 роки тому +8

    ചിരിച്ചു കൊണ്ട്‌"" ഞാൻ സുമ ടീച്ചർ " അപ്പോൾ തന്നെ ഇച്ചിരി serious ആയി" സുമ ശിവദാസ്" ഇതാണ് എനിക്കിഷ്ടം ❤️Love u ടീച്ചർ അമ്മ

  • @nantony201
    @nantony201 3 роки тому +7

    One of the best cookery show with the science behind each and every thing. Thank you! Tried couple of your recipes and all come out so yummy. All your sessions are so authentic.

  • @iswaryaspassion
    @iswaryaspassion 3 роки тому +6

    Very informative.......😊

  • @alicejohn3410
    @alicejohn3410 3 роки тому +1

    Thank you very much.Very well explained l.Also brings back childhood memories of eating fresh butter from my grandma

  • @bindumariam9726
    @bindumariam9726 3 роки тому +6

    Love her chemistry cooking classes.definitely she is a teacher who inspires ....

  • @chikkusimbumittumom356
    @chikkusimbumittumom356 3 роки тому +9

    Soo sweet suma teacher.
    And cute story too.. ❤❤❤

  • @RR-fi5pu
    @RR-fi5pu 3 роки тому +2

    Thank you teacher. I'm also from Bangalore and i too had the same issue you told. Now i understood what to do .thank you again

  • @santhim4404
    @santhim4404 3 роки тому +1

    ടീച്ചർ, കുറെ ഏറെ അറിവുകൾ കിട്ടി. Thank you 😘

  • @ShiluRish
    @ShiluRish 3 роки тому +2

    എനിക്ക് ഇ പ്രായമായവരെ നല്ല ഇഷ്ടം ആണ്.. ടീച്ചർ അമ്മുമ്മയെയും ഒരുപാട് ഇഷ്ടം ആയി നല്ല സംസാരം... ഒരു ടീച്ചറോടുള്ള ബഹുമാനവും ഒരു അമ്മുമ്മയോടുള്ള സ്നേഹവും ഒകെ തോന്നുന്നു... നാച്ചുറലായി അവതരണം തോന്നി... ilike uuuuu

  • @roytitty
    @roytitty 3 роки тому +3

    Very informative message

  • @ROH2269
    @ROH2269 3 роки тому +8

    Am eagerly awaiting the next one.

  • @vidyasr6199
    @vidyasr6199 3 роки тому +2

    very informative and interesting

  • @dreamcatcher5710
    @dreamcatcher5710 3 роки тому +1

    Orupad ishttappetta video.... Thankuuu mam😍

  • @truptinair2322
    @truptinair2322 3 роки тому +2

    You took me back to old times.The fresh churned butter was so tasty.Thank you teacher.

  • @neethinair1024
    @neethinair1024 3 роки тому +2

    Your class is very informative, teacher....thank you🙏

  • @shobhasukumar6924
    @shobhasukumar6924 3 роки тому +1

    Thanks, teacher...for giving lot of information about making of curd, yogurt, etc
    loved to hear your explanation...ellam detail ayi paranjuthannathinu thanks

  • @ushacherian7632
    @ushacherian7632 3 роки тому +1

    Thank you for the details of curd, milk, curding etc.What a great presentation 👏👏👏

  • @sreedevinair6537
    @sreedevinair6537 3 роки тому

    Your explanation is very good so eagerly waiting for that thanks

  • @lakshmikarthi1082
    @lakshmikarthi1082 3 роки тому +1

    you r so sweet. Your explanation and that old age memories are awesome to hear and feel so good. Thanks.

  • @ambikakumari530
    @ambikakumari530 3 роки тому +1

    Very informative.👍

  • @vjvergheeseverghee7792
    @vjvergheeseverghee7792 3 роки тому

    Thank you for the information, its very helpful

  • @sulochanakottarakara7708
    @sulochanakottarakara7708 3 роки тому +1

    Suma teacher, thank you verymuch. Very informative.

  • @marychamakalayilandrews2861
    @marychamakalayilandrews2861 3 роки тому

    Very informative and good teaching

  • @lelithamekkattukulam8376
    @lelithamekkattukulam8376 3 роки тому +1

    ടീച്ചറുടെ ക്ലാസ് വളരെ രസകരമായ യിരുന്നു . നല്ലവണ്ണം മനസ്സിലായി.

  • @muthalib6129
    @muthalib6129 3 роки тому +1

    Nalla information teacher 👍👍

  • @chennamkulathbhaskaradas7590
    @chennamkulathbhaskaradas7590 3 роки тому

    Superb narration.
    Thank you Madame

  • @jayakrishnanambalapuzha122
    @jayakrishnanambalapuzha122 3 роки тому +1

    👏👏👌🌴🌹☘️🌹 really an amble subject with unique narration, which will much helpful to common housewifes and bachelors.👏👏👍🌹. J KRISHNA. Ambalapuzha.

  • @shameenamashood5410
    @shameenamashood5410 3 роки тому +1

    Your style of explaining is very good teacher l like you very much teacher good bless you

  • @bernicendanmathew7063
    @bernicendanmathew7063 3 роки тому +1

    Thankyou teacheramma...
    God bless you ma'm🙏🏻

  • @bindukm7718
    @bindukm7718 3 роки тому +1

    That was soo lovely 😍

  • @anitharavikumar5209
    @anitharavikumar5209 3 роки тому +6

    Thank you very much dear teacher❤️

  • @premamenon6291
    @premamenon6291 3 роки тому +1

    Thanks teacher all recipes are Very simple and tasty.

  • @priyanair1848
    @priyanair1848 3 роки тому

    Loads of information
    Thank you Mam

  • @radhasuresh3197
    @radhasuresh3197 3 роки тому +1

    Very good presentation

  • @userme962
    @userme962 3 роки тому

    So ....Good Teacher I love curd

  • @oshamms
    @oshamms 3 роки тому

    Love to hear the history and science behind each of your recipes..Thank you teacher.

  • @sheejasheejasalam2729
    @sheejasheejasalam2729 3 роки тому +4

    ടീച്ചറിന്റെ സംസാരം ക്ളാസ് റൂമിൽ ഇരുന്നു കേൾക്കുന്നത് പോലെ ഒരു ഫീൽ ആണ് എനിക്ക് അനുഭവപ്പെട്ടത്
    Thank you Teacher❤️

  • @priyanair1848
    @priyanair1848 3 роки тому +1

    Thank u Mam
    Was waiting for u Mam
    I made all ur receipes

  • @villyfrancis946
    @villyfrancis946 3 роки тому +1

    Videos ellam onninonnu super...
    Thank u mam..God bless you

  • @anusony8574
    @anusony8574 3 роки тому +1

    I will try this one teacher...maybe need more hours than teacher said ,but love to do this...Thank you Teacher

  • @manjunathkotian2001
    @manjunathkotian2001 3 роки тому

    Respected suma teacher... I love u so much.. I always watch ur receipies

  • @ambikas.s.316
    @ambikas.s.316 3 роки тому +23

    ടീച്ചർ ഇന്റെ മക്കളും കൊച്ചുമക്കളും എന്തു ചെയ്യുന്നു, വീട്ടുവുശേഷം കൂടി പറയണം , ടീച്ചർ ഇന്റെ സംസാരം കേട്ടിരിക്കാൻ നല്ല സുഖം, ഇഷ്ടംപോലെ you tube chaannel കാണുന്ന ആളാണ് ഞാൻ, പല you tubers സ്വയം അടിച്ചുപൊക്കി എന്തൊക്കെയോ ആന്നെന്നുള്ള ഭാവവും അവരുടെ ഒരു പൊട്ട സ്റ്റൈലൻ മംഗ്ലീഷ് കലർന്ന സംസാരവും , മുഴുവനായും കാണാൻ പോലും തോന്നീല്ല, പലരുടെയും വികലമായ മലയാള ഉച്ചാരണങ്ങളും, കേട്ടു മടുത്ത തും കോപ്പി അടിച്ചതും ആയ കുറെ പാചകങ്ങളും tips കളും,, ഇതിൽ നിന്നും വളരെ വ്യത്യസ്തമായി നല്ല ഭാഷ ശൈലി യിൽ , സിംപിൾ. ആയി പ്രെസെന്റ ചെയ്യുന്ന ടീചർമ്മയ്ക്കു ഒരു നൂറുമ്മ

  • @sreezmixvlog
    @sreezmixvlog 3 роки тому

    Nice...super information. ..teacher ammmee

  • @megusworld1573
    @megusworld1573 3 роки тому

    ടീച്ചറുടെ സംസാരം കേൾക്കാൻ നല്ല രസമാണ് ഒരു ബോറടിയും ഇല്ല വീണ്ടും വീണ്ടും കാണാൻ തോന്നും ടീച്ചർ എനിക്ക് വളരെ ഇഷ്ടമായി ഒരു മുത്തശ്ശി പറഞ്ഞുതരുന്നത് പോലെയുണ്ട് ടീച്ചർ ഇനിയും നല്ല നല്ല റെസിപ്പികൾ ഇടണം

  • @ushavijayakumar6962
    @ushavijayakumar6962 Рік тому

    Thank you so much teacher for the valuable information.

  • @sandras2613
    @sandras2613 3 роки тому +1

    Very informative.

  • @rajeshpanikkar8130
    @rajeshpanikkar8130 3 роки тому +3

    താങ്ക്യൂ ടീച്ചർ പഴയ കാര്യങ്ങൾ ഓർമ്മയിൽ തന്നതിന് അതിലുപരി നല്ല തൈര് ഉണ്ടാക്കുന്ന വിധം പറഞ്ഞുതന്നതിന് താങ്ക്യൂ🥰

  • @ajithkumarv401
    @ajithkumarv401 3 роки тому +1

    Teacher valare nalla presentation

  • @bijubijuksa2066
    @bijubijuksa2066 3 роки тому

    suprrrrr teacher God bless you and thanqyou orupadu nanaitundu onamoke nanairuno teacher

  • @bshajimonshajimon
    @bshajimonshajimon 3 роки тому

    🥰🥰🥰🥰🥰soooo interesting

  • @anukovoor9361
    @anukovoor9361 3 роки тому

    Super presentation dear Suma teacher

  • @niranjancj346
    @niranjancj346 3 роки тому +10

    Thanks teacher ❤️

  • @sabithashams315
    @sabithashams315 3 роки тому +3

    Teacher 💥MOTHER 🌹GODS blessed HUMAN BEINGS 🎁

  • @gladyspereira4375
    @gladyspereira4375 3 роки тому

    V appropriate way of explaination

  • @patriciafernandez4768
    @patriciafernandez4768 3 роки тому +9

    Hello , hi perfect and elaborate method of curd preparation,from a teacher,s way of explanation.no doubt all students will pass this test of "curd" preparation.gud job .congrats.

  • @purplelight7431
    @purplelight7431 3 роки тому +2

    നമസ്കാരം... ടീച്ചർ.. കേട്ടോണ്ടിരിക്കാൻ നല്ല രസം. പഴയ കാല സ്മരണകൾ.. നല്ല അവതരണം. ഒത്തിരി സ്നേഹ ബഹുമാനത്തോടെ....

  • @harshasugunan2758
    @harshasugunan2758 3 роки тому +1

    ടീച്ചർ സൂപ്പർ തന്നെ ഒരേ ദിവസം നേക്കി ഇരിക്കയിരുന്നു

  • @shwe2u
    @shwe2u 3 роки тому +1

    Please please tell us more ...waiting for more videos like this Ma’am ...
    Feeling soo nice listening to u ...want to give u a big bear hug ...
    Paru and vaava kutty are so lucky to have such a beautiful and sweet ammammma ...😘

  • @sreedevigopal3755
    @sreedevigopal3755 3 роки тому +1

    Thank you mam great information

  • @udayanair6657
    @udayanair6657 3 роки тому +1

    Teacher you are very sincere 😃 keep it up 👍

  • @sheebacr7622
    @sheebacr7622 3 роки тому

    Thanks for your valuable information

  • @saraswathyperath8221
    @saraswathyperath8221 3 роки тому

    Very finely explained

  • @sreekalak.pillai3228
    @sreekalak.pillai3228 3 роки тому +1

    Teacher my mother is also a teacher.seeing you l feel the presence of my mother. Thank you. Stay blessed

    • @meerahkumar
      @meerahkumar 3 роки тому

      Pal kaachiyedukkunna reethy koodi parannu tharaamo teacher🙏

  • @Channel-bw7is
    @Channel-bw7is 3 роки тому

    Dear madam
    Good good good because of
    Your narresion

  • @ambikadevit.g.2354
    @ambikadevit.g.2354 3 роки тому +1

    വിശദമായി പറഞ്ഞതിനു നന്ദി ടീച്ചർ

  • @sara_george
    @sara_george 3 роки тому

    Superbbbb well explained

  • @sobhal3935
    @sobhal3935 3 роки тому +3

    ടീച്ചറിന്റെ good old days കേട്ടപ്പോൾ എന്റെ ഓർമ്മകളും ഒരുപാടു പുറകോട്ടു പോയി.മരക്കലത്തിൽ നാരകത്തിന്റെ കടകോലു കൊണ്ടു കടഞ്ഞ് ഭരണിയിൽ വെക്കുന്ന മോരിന്റെ രുചി ഒന്നു വേറേ തന്നെയാണ്. Thank you teacher 😊

  • @priyaroopesh836
    @priyaroopesh836 3 роки тому

    well explained.....☺️

  • @shalinidaughters8721
    @shalinidaughters8721 3 роки тому

    Namasthe teachr nalla class teacher nde chiri enikku bayankara ishtamanu orupadu arovukal tharunna teachar nu orayiram nandhi🥰🥰

  • @anniejoy3201
    @anniejoy3201 3 роки тому +4

    My grandma used to give me this type of butter Teacher you took me to that old golden days

  • @kichuss7592
    @kichuss7592 3 роки тому +1

    Thank you..So much teacher....😍😍😍

  • @smithaabraham7803
    @smithaabraham7803 3 роки тому +1

    Thank you Teacher Amma.. Love you

  • @manikutty3249
    @manikutty3249 3 роки тому +1

    ടീച്ചർ ക്ലാസ് കേൾക്കാൻ എന്തു ഭംഗിയ Love you teacher 🥰🥰🌹🌹❤️💜💝

  • @DV-1972
    @DV-1972 3 роки тому +1

    Loved the way you explained so clearly .. truly curd making is an art, and I am glad to have perfected it. Since am living in north India, I have mastered it to make it well during winters also. Thanks again. And as you said, once hands change, it doesn't set like same. The curd I make has a different taste from that made by others in the family using the same starter.

  • @sheenagangan8552
    @sheenagangan8552 3 роки тому

    ടീച്ചർ എനിക്ക് വളരെ സന്തോഷമായി ഒരുപാട് നന്ദി

  • @ramsaharis810
    @ramsaharis810 3 роки тому +1

    Oruppad ishttamai teacher🌺bellu kitchen

  • @cookwithbindhu7252
    @cookwithbindhu7252 3 роки тому +1

    Super 👌👌👌👌👌👌

  • @babua2246
    @babua2246 2 роки тому

    You are actually teaching . How nice your recepies.

  • @mayadevinair3971
    @mayadevinair3971 3 роки тому

    Super good share :), Chechi

  • @renjinias6124
    @renjinias6124 3 роки тому +2

    Njan ullikozhi undakiii....super ennu parents paranju....

  • @jannetpankajam5236
    @jannetpankajam5236 2 роки тому

    Thanks teacher for your good information 🙏

  • @sreelathasubadra8611
    @sreelathasubadra8611 3 роки тому

    നന്നായി പറഞ്ഞു തന്നു.നന്ദി

  • @keerthanakishore6568
    @keerthanakishore6568 3 роки тому

    Very good ❤️❤️

  • @sindhujaladharan9911
    @sindhujaladharan9911 3 роки тому

    Thanks yr very informative story

  • @deepthynair3116
    @deepthynair3116 3 роки тому

    Very informative

  • @omanac837
    @omanac837 3 роки тому +5

    Very good

  • @saraswathyap3079
    @saraswathyap3079 3 роки тому +1

    വിവരണംഅതിമനോഹരം

  • @valsalanair501
    @valsalanair501 3 роки тому

    നല്ല കഥ, തൈരിനെ പറ്റി ഒരുപാട് അറിയാൻ സാധിച്ചു,,

  • @omanafelix8500
    @omanafelix8500 3 роки тому

    Very hood explanation mam.