Very respectable personality ! Love to listen to her knowledgeble talk during her cooking class.. the story of 'king Lear ' impressed me so much being a literature student of 80's...💕 Thank u dear teacher 🙏💕
What an authentic 👏 asthrom preparation. Palakkad janichu Bangalore il settle cheyth enikku othiri eshtoma your receipes,kananum ,presentation um othiri rasama, in between we can gain lots and lots of knowledge. Also nice stories. I used my retired life like this watching and enjoying with my grandchild.😍😍
I just felt that a smiling face and a sincere heart can make this earth a paradise Mam ur receipes are so helpful for the younger generation like our children who cook well because of u
ലളിതമായി മാന്യമായി ഇടയ്ക്കൊക്കെ ഇംഗ്ലീഷിലും മനസ്സിലാക്കിത്തന്ന് സംസാരിച്ച് ടീച്ചറേച്ചി എത്ര നന്നായാണ് അവതരിപ്പിയ്ക്കുന്നത്. ഗൃഹാതുരത്വം ഹൃദ്യമായി മനസ്സിൽ വേരൂന്നുന്ന സന്ദർഭമാണ്. ദീർഘായുസ്സുണ്ടാവട്ടെ ടീച്ചർ ചേച്ചിയ്ക്ക്.
Dear teacher your presentation is very authentic elaborate and simplicity is ur key point. Kangi and asthram the most tasteful dishes which we can't get in five star hotels.we pathanamthitta peoples will use a little bit garlic also in the arappu which may give a good flavour to the asthram.if any pickle is there it will b an added advantage to the asthram and kangi conmbination. My heartfelt congratulations to u teacher for ur cooki
Teacher, I love "Asthrams"❤❤❤my muthassi's special. i put little fenugreek seeds fried powder.. Sometimes if I don't have curd, then i put little tamarind instead of curd.. Seasoning time i add little asefoeteda also.. Fenugreek seeds powder and asefoeteda is my choice only.. 😍😍😍😄🤭🤭🤭
അമ്മ ഇന്നലെ ഇട്ട വീഡിയോ യിൽ ഉള്ള ഒരു സംശയം ചോദിച്ചോട്ടെ, പുട്ട് കഴിച്ചു കുറച്ചു കഴിഞ്ഞു മുതൽ ഭയങ്കര നെഞ്ച് എരിച്ചിൽ ആണ് ട്ടോ, ഒരു രെക്ഷ ഇല്ല, വല്ല സൊല്യൂഷൻ ഉണ്ടൊ അമ്മേ
ടീച്ചർ പറഞ്ഞത് കഴിച്ചാലും നല്ലതാണ്. ഞാൻ നഞ്ചെരിച്ചിൽ വരുമ്പോൾ കഴിക്കുന്നത് നെല്ലിക്ക ഉപ്പിലിട്ടതോ പച്ചക്കോ. ഓറഞ്ച് അല്ലെങ്കിൽ മുന്തിരി എനിക്ക് പെട്ടെന്ന് സുഖം കിട്ടും.
Acidic burning sensation is due to improper digestion. The lack of proper amount Hydrochloric acid or dilution of the acid is main reason behind it.The solutions are 1 Don't eat carbohydrates 2 Eat protein rich foods alone without carbohydrates 3 Drink apple cider vinegar after eating protein rich food. It may be astonishing to see that acidic burning sensation is due to insufficient HCI.produced by stomach 🤔🤔🤔🤔
Sooper
കഞ്ഞിയും അസ്ത്രവും സൂപ്പർ, കീഴടക്കി അമ്മേ 👍👍❤❤❤❤❤❤❤
ലളിതമായ സുന്ദരമായ സ്വാദിഷ്ടമായ വിഭവം തന്നെ, സംശയമില്ല. 👌👌
Very respectable personality ! Love to listen to her knowledgeble talk during her cooking class.. the story of 'king Lear ' impressed me so much being a literature student of 80's...💕 Thank u dear teacher 🙏💕
Thanks Shakespear fan. Me too great fan. Julius Ceaser Macbeth Tempest etcetc Though Chistry student
ടീച്ചറമ്മാ ,
Super ടീച്ചറമ്മാ 😋😋😋 ഒത്തിരി യിഷ്ട വിഭവങ്ങളാണ് ഈ അസ്ത്രങ്ങളെല്ലാം .
What an authentic 👏 asthrom preparation. Palakkad janichu Bangalore il settle cheyth enikku othiri eshtoma your receipes,kananum ,presentation um othiri rasama, in between we can gain lots and lots of knowledge. Also nice stories. I used my retired life like this watching and enjoying with my grandchild.😍😍
I just felt that a smiling face and a sincere heart can make this earth a paradise
Mam ur receipes are so helpful for the younger generation like our children who cook well because of u
Really I can image the taste. I will try mam. Mam is great
ഞങ്ങൾടെ പ്രിയ വിഭവം.. ചൂട് കുത്തരി കഞ്ഞിയും കാച്ചിൽ അസ്ത്രവും 🎉🎉❤
ഓണാട്ടുകരക്കാരക്ക് അസ്ത്രവും മുതിരപുഴക്കും കടുമാങ്ങയും കഞ്ഞിയും ഇല്ലാത്ത ഒരു ഉത്സവം ചിന്തിക്കാനേ വയ്യ. Teacher astram supar.
അതെ 🥰🥰🥰🥰👍👍👍👍
Kadukuvara Valare Perfact Ayirunnu... 👍👍👌👌👌👌
Asthram gambheeram pazhaya ormakalum oppam ethi orupadu snehathode
Nannayittundutto Teacheramme sathyathil njan kazhichittilla undakkum njantto
Very nice to hear you teacher, remembering our teachers
ലളിതമായി മാന്യമായി ഇടയ്ക്കൊക്കെ ഇംഗ്ലീഷിലും മനസ്സിലാക്കിത്തന്ന് സംസാരിച്ച് ടീച്ചറേച്ചി എത്ര നന്നായാണ് അവതരിപ്പിയ്ക്കുന്നത്.
ഗൃഹാതുരത്വം ഹൃദ്യമായി മനസ്സിൽ വേരൂന്നുന്ന സന്ദർഭമാണ്.
ദീർഘായുസ്സുണ്ടാവട്ടെ ടീച്ചർ ചേച്ചിയ്ക്ക്.
Teacher
Njanum onattukarakkaeakkari anu.Thairinu pakaram njangaluda nattil alpam puli anu cherkkunnathu.Thairum cherthu veetavisyathinu vekkarundu.paksha Kanji Sadhyakku Naraya kizhangu vargangalum Vanpayarum cherthu vekkumbo puli anu cherkkunnathu.Thank you teacher Enganayula vibhavangal kanikkunnathinu.
Dear teacher your presentation is very authentic elaborate and simplicity is ur key point. Kangi and asthram the most tasteful dishes which we can't get in five star hotels.we pathanamthitta peoples will use a little bit garlic also in the arappu which may give a good flavour to the asthram.if any pickle is there it will b an added advantage to the asthram and kangi conmbination. My heartfelt congratulations to u teacher for ur cooki
സൂപ്പർ അസ്ത്രം ടീച്ചർ ചേച്ചീ
Yummy.. A perfect name for a perfect dish 👌🏿👌🏿. Every time you remind us of our traditions and take us closer to it 🙏🙏
Astram sooper ayi ...athinte smell & taste enikyu ivide feel cheythu thanku teacher for sharing this recipe ❤️❤️
Suma teacher your great, very good narration.loved your video. Keep going. God bless you Ma'am.
Yante Ponnu Teacher..... ❤️❤️Yata Test Anannu Ariyamo.....😘😘Waow....Pattanamthitta Karkku Valare Eshtamnu....SUPAR...... 🙏🙏🙏
Nalla avatharanam amma
Teacher, I love "Asthrams"❤❤❤my muthassi's special. i put little fenugreek seeds fried powder.. Sometimes if I don't have curd, then i put little tamarind instead of curd.. Seasoning time i add little asefoeteda also.. Fenugreek seeds powder and asefoeteda is my choice only.. 😍😍😍😄🤭🤭🤭
Astram ishtamay.kootathil kalchattyum
Kanjiyum asthraum...😋😋😋my husband's all time favourite...entem❤
Dear teacher mam ottre istapettu I am from Bhilai teacherenda veed evde annu so nice presentation
Namaskaram teacher, Thankyou
Kanji and koottukary nallatha.ella kizhangum cherkkam.pinna chakka,peeyani ellam cherthal nalla tasts
TeacherAmma ente Amma undakkarund nalla vilanja kachil nalla podi pole varum nalla testtum und ❤️👌
Congratulations 🎈🎉🎊 Suma teacher.
Amma mavelikara ano place.njan chingoliyil anu.nammalum ingane anu sabarimala ku kuthiyottam
gd teacher.sound👍👍
Delicious dish Amma
Super presentation. Does anybody know what Kaachil is called in Tamil?
സൂപ്പർ ടീച്ചർ❤
One of the best dishes that my amma prepares for me.. Thankyou for the recipe teacher❤Will try it in your way..
ഞാൻ ആദ്യമായിട്ടാണ് ഇത്തരമൊരുറെസിപ്പി പരിചയപ്പെടുന്നത്. നന്ദി ടീച്ചർ 👌👌❤❤
I was hearing Asthrom word for the 1st time! Knowledge shared is knowledge gained. Will try this yummy Recipe by SumaTeacher:)ThankU
Super asthram thank you teacher
Njan undakkum teacher
Anikku kachil eshttamaa
Naaliharam ozhichitu mam stove on chyithilla. Pinna cook cheyanda allae mam.
Usually I prepare it using chaembu alone. Anyway I find interest in preparing recipes of difference as u did teacher.
Thank you teacher amma
❤ സൂപ്പർ അമ്മ
Very nice recipe, super presentation. I feel the presence of my dear mother who unfortunately departed long ago :-( Thank You so much !
കഞ്ഞിയും അസ്ത്രവും 👌
ഞാൻ ദേ കാച്ചിൽ ചേമ്പ് ചക്കക്കുരു ചേർത്ത് അസ്ത്രം ഉണ്ടാക്കാൻ പോകുന്നു. കൂടെ നിറപറ പൊടിയരി കൊണ്ട് കഞ്ഞിയും കണ്ണിമാങ്ങ അച്ചാറും ഉണ്ട്.😀
Thediya valli kaalil chutti ..( this recipe) 😍🙏🙏
Let me try yesterday I got some from my kitchen garden
ഞാൻ വന്നു ഫസ്റ്റ് അടിക്കാൻ.... ടീച്ചർഅമ്മക്ക് ചക്കരയുമ്മ 💋💋💋💋
Will try teacher
I just love the way you present this video. Love ❤️ you Suma teacher.
Super
കേട്ടിട്ടുണ്ട് സൂപ്പർ
Super👍👍
Super Teacharamme❤️❤️❤️🙏❤️🙏
Super ammaaa 🥰
Teacher പഛ തീയല് ( pacha theeyal) recipe pls cheyyummo.... searching for authentic recipe from long time... pls pls....
Teacher ethu morru curry pole undullo
Super teacher
Ammayde samsaram kettappol tanne vayil vellom vannu poyi 😘evide nammalku kachil kittanilla 🤭bad luck 😩🌹🌹🌹
സൂപ്പർ 🥰
സുമ ശരം (അസ്ത്രം)sooper 👌❤️
നല്ല സ്വാദ്
Very. Very. Tasty. Food👌🙏
Thank u Mam
കഞ്ഞിയും അസ്ത്രവും Soooopper ആയിരിക്കും.👍👌👌കാച്ചിൽ കിട്ടിയിട്ട് sure ആയും ചെയ്യും.. 🙏🤩😍💜💙💚💛💖❤Thank you അമ്മാ ❤❤❤❤❤
Nice amma
Teacher amma❤ishtam
ഉണ്ടാക്കാം ടീച്ചറമ്മേ 🥰🥰🥰😂🙏🙏🙏🥰🌹🌹🌹❤️❤️
Amme vote cheytho 😍 njangalude kanji koottaan aanu asthram 😊 ammaykku 😘😘
Cheythu. 9.30 am
@@cookingwithsumateacher7665 👍👍 ഞങ്ങൾ ഇപ്പോൾ ചെയ്തിട്ട് വന്നേയുള്ളു 😊
Suuuper👍
HiSuma teacher.. Vishukani orukunna video idaamo..
Yes
@@cookingwithsumateacher7665 Thank you very much Teacher🙏🏻
Suja
👌
Good afternoon teacher. From where do we get that kala chatti, the one you are using in this video
Try during ulsavam, palli perunnaal etc
It's available in Amazon too, may not be reasonable and may not help our local artisans much 😊
പാചകം കൊണ്ടൊരു സ്നേഹസുമാസ്ത്രം 💘❣️💕💞💓❤️
Kothiyakunnu teacher ammayude explanation kettappol
Teachere, expecting Vishu kani, Vishu dishes..😍😍
ഞാൻ പരുമലപള്ളിക്കു അടുത്താണ് താമസിക്കുന്നത്. നോമ്പ് സമയത്താണോ വന്നത്. അന്ന് ഇത് പോലെ കൊടുക്കാറുണ്ട്
ടീച്ചറിന്റെ പാചക പുസ്തകത്തിൽ ഉള്ള പച്ചതീയൽ ഒന്നു കാണിച്ചുതരുമോ 🙏
Sherikum keezhadakki teecharamme
വല്ലാതെ. ഇഷ്ട്ടപെട്ടു
Good afternoon teacher
Kaachil undakumbol curd njagal cherkarilla. Evidey kaachil nattitu 3 varsham ayi. Ennu parichu curry undakki nokkiyittu parayam 😊😊😊
Astream think sesham curd noodle thereof
Please try like this. Georgea yil kachilo
3 varsham munppu wife nattil ninum vannapol kondu vannathu mulla vannapol eduthu nattu
@@rajagopaltr4199 Nice job Mr Gopalsir
@@rajagopaltr4199 👌👌👌
💜
സാറിൻ്റെ ചാനലിൽ Postഒന്നും ഇടാറില്ലേ .... കാണാറില്ലല്ലോ
❤️😍😘
ടീച്ചർ ഇന്ന് നേരത്തെ ആണല്ലോ ❤❤❤❤വൈകും നേരത്തെ ചായ കടി പണ്ട്, ഇപ്പോൾ ഫ്രൈഡ് ഐറ്റംസ്.....
Food nekkal okke hrudyamane ethu kettondirikkan...
" According to my bond no more no less.. "
ഒന്ന് പുറകോട്ടു നോക്കാൻ പ്രേരിപ്പിച്ചു ടീച്ചർ 😍
❤
Video യുടെ length കുറച്ച് കുറക്കാം
എന്റെ പൊന്നമ്മേ, ഞാനും ഇവിടെ അസ്ത്രം ആണ് വൈകിട്ട് കഞ്ഞിയും അസ്ത്രവും
👌👌👌🙏
ടീച്ചറിന്റെ അസ്ത്രം മനസ്സിലേക്ക് അസ്ത്രം പോലെ തുളഞ്ഞ് കയറിയേ👍
👍❤️
ശബരിമല സീസണിൽ ഞങ്ങളുടെ നാട്ടിൽ എല്ലാ തരം അസ്ത്രങ്ങളുടെയും ചാകരയാണ് പക്ഷേ ഈ തവണ എല്ലാം കൊറോണ അങ്ങ് കൊണ്ടുപോയി
പത്തനംതിട്ട ആണ് അല്ലെ
@@Sreedevi.1964 athe evide full asthram anu mandala kalam ayaa Manikandan alathrayil ellaa dyum undu , mandalkalath
@@haripreethg ആഹാ ഞാനും പത്തനംതിട്ട പന്തളം കാരക്കാട് കാരി സ്വാഗതം ഹരി
@@Sreedevi.1964 njn pandalam kurampala
😋
അടുത്ത ദിവസം ഉണ്ടാക്കും. ഉറപ്പ്.
Super❤❤
കഞ്ഞിയും അസ്ത്രവും അയ്യോ പറഞ്ഞാൽ പറ്റില്ല, കഴിച്ചു നോക്കണം
അമ്മ ഇന്നലെ ഇട്ട വീഡിയോ യിൽ ഉള്ള ഒരു സംശയം ചോദിച്ചോട്ടെ, പുട്ട് കഴിച്ചു കുറച്ചു കഴിഞ്ഞു മുതൽ ഭയങ്കര നെഞ്ച് എരിച്ചിൽ ആണ് ട്ടോ, ഒരു രെക്ഷ ഇല്ല, വല്ല സൊല്യൂഷൻ ഉണ്ടൊ അമ്മേ
Digestion താമസം വരുന്നു. അതായിരിക്കും. പച്ച മല്ലി 10 -12 ചവച്ചരച്ച് കഴിച്ചു നോക്കൂ
ജീരകം വറുത്ത് വെള്ളം തിളപ്പിച്ച് കുടിച്ചു നോക്കൂ
ടീച്ചർ പറഞ്ഞത് കഴിച്ചാലും നല്ലതാണ്. ഞാൻ നഞ്ചെരിച്ചിൽ വരുമ്പോൾ കഴിക്കുന്നത് നെല്ലിക്ക ഉപ്പിലിട്ടതോ പച്ചക്കോ. ഓറഞ്ച് അല്ലെങ്കിൽ മുന്തിരി എനിക്ക് പെട്ടെന്ന് സുഖം കിട്ടും.
@@cookingwithsumateacher7665 enikk bayankara istama ammaye enne padippicha teacherine pole😍😍😍
Acidic burning sensation is due to improper digestion. The lack of proper amount Hydrochloric acid or dilution of the acid is main reason behind it.The solutions are
1 Don't eat carbohydrates
2 Eat protein rich foods alone without carbohydrates
3 Drink apple cider vinegar after eating protein rich food.
It may be astonishing to see that acidic burning sensation is due to insufficient HCI.produced by stomach 🤔🤔🤔🤔
ഞങ്ങൾ ഓണാട്ടുകരക്കാർക്ക് എന്ത് ഉത്സവം വന്നാലും അസ്ത്രവും കഞ്ഞിയും ആണ്
തന്നെ തന്നെ