Black Hole Explained in Malayalam

Поділитися
Вставка
  • Опубліковано 10 вер 2022
  • Connect with us
    Facebook: / cinemagic00
    Instagram: / cinemagic.official
    Twitter: / cinemagic00
    Contact us - connectcinemagic@gmail.com
    A black hole is a place in space where gravity pulls so much that even light can not get out. The gravity is so strong because matter has been squeezed into a tiny space. This can happen when a star is dying.
    Because no light can get out, people can't see black holes. They are invisible. Space telescopes with special tools can help find black holes. The special tools can see how stars that are very close to black holes act differently than other stars.
    Dozens of popular books have been written about these strange and fascinating objects by authors ranging from Kip Thorne and Stephen Hawking to Neil deGrasse Tyson. Black holes are, in fact, a direct consequence of Einstein’s Theory of General Relativity.
    But Einstein himself never realized or accepted this fact.
    ---------
    Reference
    www.nasa.gov/audience/forstud...
    www.wondriumdaily.com/einstei...
    ---------
    Additional Music
    --------
    Help us to make more videos by joining the channel :
    / @cinemagicmalayalam
    ---------
    If you like the Video Please Do Like ,Subscribe and Share.
    Thanks a lot for watching.
    Contact us - connectcinemagic@gmail.com
  • Розваги

КОМЕНТАРІ • 839

  • @CinemagicMalayalam
    @CinemagicMalayalam  Рік тому +379

    വീഡിയോ മനസിലാക്കുവാൻ നിങ്ങൾക്ക് ബുദ്ധിമുട്ട് തോന്നിയെങ്കിൽ എൻസ്റ്റീന്റെ തിയറി ഓഫ് റിലേറ്റിവിറ്റിയുടെ വീഡിയോ കാണുക.
    ua-cam.com/video/KYUgB0nUP-k/v-deo.html

    • @anupodimol9121
      @anupodimol9121 Рік тому +9

      Okey boss 🙌🏻👻

    • @rarishmahadeva4553
      @rarishmahadeva4553 Рік тому +12

      ഇതാണ് എനിക്ക് ഏറ്റവും അധികം ഇഷ്ട്ടം 10 k കഴിഞ്ഞപ്പോൾ തുടങ്ങിയതല്ലേ ഇനി 10 m അടിക്കുമ്പോഴും ഞാൻ കാണുമായിരിക്കും 💪💪💪💪

    • @jithin2718
      @jithin2718 Рік тому +4

      Good sir👍🏻👍🏻❤️

    • @headshotgameing3408
      @headshotgameing3408 Рік тому +7

      Oru movies Direct cheithu kude

    • @arjuncv9948
      @arjuncv9948 Рік тому +2

      Please video about Galileo galili

  • @gamingcopyvideos
    @gamingcopyvideos Рік тому +121

    കാത്തിരിപ്പിനു വിരാമം... Cinemagic
    Back to ❤️❤️❤️
    ഇത്രയേറെ പ്രിയപ്പെട്ട ചാനൽ

  • @thansanthomas
    @thansanthomas Рік тому +207

    Presentation ❤️❤️
    Animation ⚡️
    Detailing 👌🏻
    Background score 🔥🔥🔥

  • @movezone2.o907
    @movezone2.o907 Рік тому +57

    നിങ്ങളുടെ ഓരോ വീഡിയോസ് make ചയ്യുന്നതിന്നുള്ള കഷ്ടപ്പാട് നിങ്ങളുടെ വീഡിയോസിൽ കണ്ണാണ്ട് നിങ്ങളുടെ അത്ര ക്കോള്ളിറ്റിയും എഫ്ഫക്ടസും വേറെ ഒരു ചാനലിലും ഇല്ല that is the success of this channel

  • @user-fm3ql7cr8f
    @user-fm3ql7cr8f Рік тому +136

    Most waited - Black hole explaination🔥🔥😌

  • @adhilnoushadnn369
    @adhilnoushadnn369 Рік тому +232

    Interstellar - Black hole നേ പറ്റി പറയുമ്പോൾ ഓർമ്മ വരുന്ന ക്രിസ്റ്റഫർ നോളൻ്റെ ഐറ്റം

  • @afeed581
    @afeed581 Рік тому +283

    What a beautiful presentation! Kudos to the team, waiting for more astronomy content ♥

    • @SankarGS
      @SankarGS Рік тому +3

      Kudos enthuva 😀😮😮

    • @Lath_xz
      @Lath_xz 11 місяців тому +3

      ​@@SankarGSഒരാളുടെ നേട്ടങ്ങൾക്കോ പ്രവൃത്തികൾക്കോ ഉള്ള പ്രശംസ, അംഗീകാരം അല്ലെങ്കിൽ അഭിനന്ദനം പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്ന പദമാണ് കുഡോസ്.

  • @georgealby
    @georgealby Рік тому +39

    Nasa balck hole ൻ്റെ real image എടുക്കുന്നതിന് മുൻപേ kip throne interstellar cinemayil correct black hole nte പടം imagine ചെയ്തു വരച്ചിട്ടുണ്ട്...രണ്ടും same!!!!!!!

  • @unniratheesh1511
    @unniratheesh1511 Рік тому +16

    4:7... 🎧🎧അന്നു ചവറ്റു കൊട്ടറ്റയിൽ വീണ ആ പ്രതിഭാസത്തിന് പിൽക്കാലത്ത് ഒരു പേരു വീണു"Black hole" ശേഷം വരുന്ന BJM ന്റെ പൊന്നോ👌👌👍👍👏👏👏👏

  • @alensebi2869
    @alensebi2869 Рік тому +96

    Interstellar ൻ്റെ climax കണ്ട ഫീൽ....❤️👍

  • @user-nl6ih3hd5d
    @user-nl6ih3hd5d Рік тому +28

    എന്റെ teameyy... ഇങ്ങള്ടെ vdo ക്ക്‌ വേണ്ടി wait ചെയ്യണ പോലെ എന്റെ girlfrnd ന് വേണ്ടി പോലും ഞാൻ ഇത്രേം wait ചെയ്തിട്ടില്ല.....
    ഇങ്ങടെ vdo അത്രേം pewer ആണ്.... Big fan.... 👻👻👻

    • @hariachu7477
      @hariachu7477 Рік тому +8

      അയിന് നിനക്ക് girlfriend undoo 🥲

    • @user-nl6ih3hd5d
      @user-nl6ih3hd5d Рік тому +2

      @@hariachu7477 🥲ഇല്ല

  • @LD72505
    @LD72505 Рік тому +26

    Black hole Black hole എന്ന് കേൾക്കുന്നതല്ലാതെ ഒന്നും അറിയുമായിരുന്നില്ല.
    Thank u Cinemagic ❤️

  • @malayalianimator2.051
    @malayalianimator2.051 Рік тому +67

    അവതരണം +voice അടിപൊളി നല്ല സുഖം കേൾക്കാൻ what a feel 👌❤🔥🔥..
    Sir നിഗൂഢത പോലെയുള്ള stories /നോവൽ cheyyamo,, eg:drakula,sherlock holmes etc

  • @APubgLiteplayer
    @APubgLiteplayer Рік тому +46

    Broയൂടെ Videos ഞാൻ കാണാറുണ്ട് Sound & Editing അടിപൊളിയാണ് ❤️

  • @sjinachuz2167
    @sjinachuz2167 Рік тому +24

    ഇനിയും കൂടുതൽ വിടിയോ ചെയ്യണം.കാരണം അത്രയ്യ്ക് രസമാണ് കേൾക്കാൻ.എഡിറ്റിങ് ,എല്ലാം പക്കാ ലെവൽ🔥🔥👌👌

  • @Hashidedathodi
    @Hashidedathodi Рік тому +27

    രാത്രി cinemagic ന്റെ videos കാണാൻ നല്ല mood ആണ് ❤️❤️

  • @Hariharan-pu3jc
    @Hariharan-pu3jc Рік тому +9

    ഈ channel കാണുമ്പോൾ കിട്ടുന്ന positive ഫീൽ മറ്റു ചാനലുകൾക്ക് കിട്ടാറില്ല thanku cinemagic... 🙏

  • @Linsonmathews
    @Linsonmathews Рік тому +66

    Black hole 😍
    കൃത്യമായ വിവരണം നമ്മുടെ fav ചാനലിൽ 😍👌👌👌

    • @Midhun-1994
      @Midhun-1994 Рік тому +1

      Linson Mathews നിങ്ങളും കുമ്പിടിയാണോ? അവിടേം കണ്ടു ഇവിടേം കണ്ടു...

  • @sk4115
    @sk4115 Рік тому +30

    So karl.. Is also a genius.. ♥️

  • @deltaforce1628
    @deltaforce1628 Рік тому +61

    സമയത്തെ കുറിച് ഒരു വീഡിയോ ചെയ്യുമോ bro, സമയം എങ്ങനെ ഉണ്ടായി സമയംതിന് ഒരു അവസാനം ഉണ്ടോ ഇതെല്ലാം ഉൾപ്പെടുത്തി ഒരു വീഡിയോ വേണം ❤

    • @esmu-800-z-x
      @esmu-800-z-x Рік тому +10

      സമയം ഒരു സൃഷ്ടി ആണ്, അതിനെ, stop ചെയ്യാൻ പറ്റും, നീട്ടാൻ പറ്റും, ചുരുക്കാൻ പറ്റും, പ്രബഞ്ചത്തിൽ സമയം അല്ല ഉള്ളത് സമയങ്ങൾ ആണ് ഉള്ളത്, പ്രബഞ്ചം ഉണ്ടായ അന്ന് മുതൽ ആണ് സമയം ആരംഭിച്ചത്, ഭൂമിയിലെ സമയം അല്ല പ്രാബഞ്ചത്തിലെ മറ്റു സ്ഥലങ്ങളിൽ,പ്രബഞ്ചത്തിൽ പാസ്റ്റും futurum ഇപ്പോളും ഉണ്ട്, പ്രകാശ വേഗത്തിൽ നാം സഞ്ചരിച്ചാൽ സമയം നിലക്കും,

    • @deltaforce1628
      @deltaforce1628 Рік тому +3

      @@esmu-800-z-x 👍👍

    • @ExoticBeastofficial
      @ExoticBeastofficial Рік тому +1

      @@esmu-800-z-x mandatharam parayathe machane light nte speed il travel cheythal time orikkalum nikkilla. second il 299792 kms maximum speed ulla light (299792) ithrem kms travel cheyyumbo 1 second future il munnotu povukayaanu cheyyunnath allathe time avde stop aavunnilla... time stop aavanam ennundel blackhole nte ullil aayrikanam

    • @ya_a_qov2000
      @ya_a_qov2000 11 місяців тому

      ​@@ExoticBeastofficialParanjathil thettundu. According to SR, Light inte speed il sancharichal time stop aavum. Because velocity time dilation anusarichu Lorentz factor zero aayirikkum athukondu thanne Dilated time infinity aayirikkum. Athayathu time stop aavum.
      Ini ee karyam light inum apply cheyyam. Light inu time experience cheyyunnilla!!!

    • @rsathyan
      @rsathyan 10 місяців тому

      ​@@esmu-800-z-xശേ

  • @indrajithprasad5133
    @indrajithprasad5133 Рік тому +28

    Cinemagic is back!❤️

  • @fasilacp6995
    @fasilacp6995 Рік тому +16

    ഞാൻ കാത്തിരിക്കുകയായിരുന്നു ഇന്നത്തെ വീഡിയോ കാണാൻ വേണ്ടി 💕💕💕💕

  • @krupaantony6396
    @krupaantony6396 Рік тому +12

    1M adikkan yokyatha ulla channel ahnnith
    yur explanation oru rakshayumilla❤❤

  • @Nobyxy
    @Nobyxy Рік тому +50

    Adicted to this channel ❤️❤️❤️🔥

  • @WorldofLP
    @WorldofLP Рік тому +20

    My favourite malayalam info channel ❤️✨ good work 👍🏼😊

  • @sandhoops3223
    @sandhoops3223 Рік тому +63

    പ്രപഞ്ചതെ പറ്റി അറിയാൻ ശ്രമിക്കുന്നത് വളരെ വലിയ ഒരു അറിവും കൗതുകവും ആണ് ♥️

  • @sanjaip.s8429
    @sanjaip.s8429 Рік тому +56

    Wonderful video :). In German language Schwarz means Black & Schild means shield/sign/Plate. I do not know whether it is a coincidence that the scientist's surname means Blackshield.

  • @nivedvinu4599
    @nivedvinu4599 Рік тому +9

    ന്റെ പൊന്നോ..... എന്നാ waiting ആയിരുന്നു. 🥰

  • @christopherrobin2836
    @christopherrobin2836 Рік тому +7

    Kaathirunn kittiyath Oru Onnonnara Pwoli Item..🔥🔥🔥Blackhole ine paty video venam ennu njn orikkal comment cheythittund.. 😁 Hats off your hardwork.. Keep going.. ❤👏👏👏

  • @shanalanish2375
    @shanalanish2375 Рік тому +7

    Chettan ethram adipoli content evidunnu kittunnu pinne ath avatharipikunath po pwoli🙏🙏👏👏

  • @gamingpop555
    @gamingpop555 Рік тому +20

    🙏 thx to all the crew members of the channel for the very informative video 📸 keep going

  • @dhaneeshvarghese34
    @dhaneeshvarghese34 Рік тому +5

    E explaination. 4.10 minutes kazinjaal pine 🔥🔥🔥 . Ith explain chytha chetan excellent 🔥🔥

  • @ajmalvks
    @ajmalvks Рік тому +17

    Flawless narration and beautiful animation..👍

  • @manaskrishna3373
    @manaskrishna3373 Рік тому +15

    അല്പം time എടുത്താൽ എന്താ...
    കിടിലൻ വീഡിയോ ആയിട്ട് വന്നില്ലേ 😍🔥

  • @linoyjose2626
    @linoyjose2626 Рік тому +14

    After a long wait🔥🚀😍

  • @jerrilrajan7771
    @jerrilrajan7771 11 місяців тому +13

    Graphical representation of the space time was the most convincing visual effect I came accross till date .....team/Bro you are doing a great job (relativity video Kanda oru +2 Karan)

  • @ALBIIIIIIII
    @ALBIIIIIIII Рік тому +4

    അവതരണ ശൈലി ഒരു രക്ഷയുമില്ല🔥
    One of ma fav channel🥰❤️

  • @Jane-qt9sn
    @Jane-qt9sn Рік тому +6

    Adipolii presentation!!!
    Expecting more videos like this❤

  • @shibinlal3046
    @shibinlal3046 Рік тому +1

    Ningale contentinekkalum enikkishttam ningale presentation aanuu,it is really amazing..

  • @giftinjames2403
    @giftinjames2403 Рік тому +9

    The best presentation I have seen ever🙌

  • @devanandr6453
    @devanandr6453 Рік тому +3

    was waiting long...and here it comes

  • @jinsgeorge386
    @jinsgeorge386 Рік тому +8

    Thankyou so much for such interesting and informative videos.. ❤️❤️🥰🥰🥰

  • @athulrajattingal
    @athulrajattingal Рік тому +451

    ഈ സന്ധ്യാ സമയത്ത് ഇന്ന് ഇവിടെ കൂടാം നോട്ടിഫിക്കേഷൻ കണ്ടു ഓടിയെത്തി 🙂💥

  • @shijuk8478
    @shijuk8478 Рік тому +8

    Cinemagic നു തുല്യം cinemagic മാത്രം 💙

  • @muhammedshibin6323
    @muhammedshibin6323 Рік тому +3

    Ente mwone oru rakshayumilla. Enikk bayankara ishtamulaa topic aanu ith.presented well❤️

  • @midhunchandrank7187
    @midhunchandrank7187 Рік тому

    Video play aayathumuthal last second vare mind full ithil thanne aayirunnu.what a nice video

  • @actor__vijay__official
    @actor__vijay__official Рік тому +5

    ചാനലിന്റെ ഇൻട്രോക് മുൻപ് ഉള്ള നിശബ്ദത 😇 യ മോനെ ❤❤

  • @krishnadevt.l9790
    @krishnadevt.l9790 Рік тому +8

    Everything is connected. End is the beginning. Beginning is the end. Dark series kaanunna pole und..😌🤷‍♂️

  • @havisjancotj6771
    @havisjancotj6771 Рік тому

    Orupaad kaathirinuuu kaathirinuuu veendum etha oru video koodi. Thank you cinemagic

  • @Suryyyaaa777
    @Suryyyaaa777 Рік тому +9

    The legend is back

  • @shiyazmj2417
    @shiyazmj2417 Рік тому +11

    Einsteen എന്നാ summavaa ❤

  • @appmania325
    @appmania325 Рік тому +12

    What an animation and good explanation

  • @prvaromalm.a6636
    @prvaromalm.a6636 Рік тому +12

    greatly explained, thanks for the information ❤ and hats off to you for the presentation and for the hard work you made 👏

  • @canon_rtx
    @canon_rtx Рік тому +3

    Presentation,editing and animation🤍🔥🙂

  • @aswathykk9289
    @aswathykk9289 Рік тому +6

    One day this channel will be the most famous obe❤️

  • @zaynkoyu1870
    @zaynkoyu1870 Рік тому +2

    Daily video upload cheyyuuu...
    Best channel cinemagic

  • @user-kb9ye3cl9x
    @user-kb9ye3cl9x Рік тому +35

    Well explained..💞
    Thanks a lot...❤
    Astrophysics......black hole..❤
    Always my fav.❤

  • @sarath6457
    @sarath6457 Рік тому +3

    Your animation 😩❤️🔥👌🏽👌🏽👏🏽👏🏽

  • @j07nson25
    @j07nson25 Рік тому +11

    Variety mode of knowledge

  • @gamersxone9094
    @gamersxone9094 Рік тому

    Ineeem koree videos veeenam ❤❤❤💥videos okke poliyanuuu 💥💥

  • @Xerxesjinn
    @Xerxesjinn Рік тому +3

    best explanation ♥️ tks bro

  • @cinephile1010
    @cinephile1010 Рік тому

    Waiting ayirunu❤

  • @abhibro2760
    @abhibro2760 Рік тому

    Waiting aairunu machane

  • @s.sujith8076
    @s.sujith8076 Рік тому

    Wow.. SuperbVideo👌
    Cinemagic💚💜💙

  • @arshadpc1028
    @arshadpc1028 Рік тому +1

    Your quality.that’s enough for me 🌒

  • @nishadnisakaran5291
    @nishadnisakaran5291 Рік тому +1

    Beautiful presentation 👏 👌

  • @naseef7777
    @naseef7777 Рік тому

    Best channel youtube my oppinion⚡️👌

  • @rsathyan
    @rsathyan 10 місяців тому

    അവതരണം sooper ❤ ശരിക്കും ഭാവനയിലേക്ക് വരുത്തുന്ന മാജിക്‌ പ്രസന്റേഷൻ 🎉

  • @fasilfirozfasilfiroz8373
    @fasilfirozfasilfiroz8373 Рік тому

    Kidilan avatharanam 👍

  • @youtuberocky7739
    @youtuberocky7739 Рік тому +2

    നിങ്ങളുടെ ഗ്രാഫിക്കൽ presentation ❗❗❗🔥🔥

  • @hscreations5658
    @hscreations5658 Рік тому

    *കൊറേനാളായി videos കണ്ടിട്ട് 😍സന്തോഷം ❤️*

  • @An-lc2fx
    @An-lc2fx Рік тому +4

    Meditation ബാക്കി part ചെയ്യൂ.. Deep ആയിട്ട് ചെയ്യൂ.. Pls

  • @niyasnf4354
    @niyasnf4354 Рік тому +3

    മോനെ പൊളി അവതരണം 😘😘😘

  • @antode3493
    @antode3493 Рік тому +2

    Sunday we are waiting for cinemagic experience ⚡

  • @neerajv369
    @neerajv369 Рік тому +2

    Tnx for information 👏👏👍

  • @sruthimolsgsreekutty8674
    @sruthimolsgsreekutty8674 Рік тому +6

    Dracula story explain cheyyumo.part by part aayit please 🙏

  • @vibeffecter
    @vibeffecter Рік тому +2

    Cinemagic mass varav❤❤

  • @jeeschittinapilly5705
    @jeeschittinapilly5705 Рік тому +6

    First comment ❤️

  • @abhiramps9734
    @abhiramps9734 Рік тому +7

    Cine magic❤️❤️❤️❤️
    Ishtam💜💜💜

  • @ashique6302
    @ashique6302 Рік тому +1

    Ee channelil intro late ayitt vannalum varunnath oru adipoli varavanu🔥🔥🔥

  • @sreejithsree5055
    @sreejithsree5055 Рік тому +4

    അടുത്ത മനോഹരമായ അറിവിനും കഥകൾക്കും വേണ്ടി കാത്തിരിക്കുകയായിരുന്നു 😘

  • @binutechmalayalam6075
    @binutechmalayalam6075 Рік тому

    Poli poliiii poliii video kurachudi length akkumo

  • @bestomathew8106
    @bestomathew8106 Рік тому

    Waiting ayirunnu

  • @Masq23
    @Masq23 Рік тому +2

    Thanks!

  • @christoshibu4870
    @christoshibu4870 Рік тому +2

    Oru rakshayumilla 🤩🤩poli

  • @sajankiran2984
    @sajankiran2984 Рік тому

    Good presentation thanks

  • @sonusimon3854
    @sonusimon3854 Рік тому +9

    Your presentation is very good... Like a theatre experience....... Kottayam abhilash theatre il irunnu kelkkunna pole 🥰🥰

  • @sahalmk6998
    @sahalmk6998 Рік тому

    I AM Waited FOR YOUR VIDEO 2 WEEKS THANKS 👍 FOR UPLOAD VIDEO #CINEMAGIC

  • @vineedkumarkr7447
    @vineedkumarkr7447 Рік тому

    Blackhole ne kurich eniyum bakki video cheyyenam🔥next oru video NAZI UFO ne kurich cheyyavo please

  • @suryamarx2084
    @suryamarx2084 Рік тому

    Powli 👏

  • @IamAbn
    @IamAbn Рік тому

    Yaa mone... Intro⚡️

  • @bindubindusahadevan2235
    @bindubindusahadevan2235 10 місяців тому +2

    അങ്ങയുടെ ശബ്‌ധത്തിനു എന്തു മധുരമാണ് 😳

  • @mr.cartoon3416
    @mr.cartoon3416 Рік тому +1

    Nice explanation next quandam mechanics please

  • @atomosmalayalam3162
    @atomosmalayalam3162 Рік тому +2

    രണ്ടാഴ്ച വരാതിരുന്നപ്പോ പേടിച്ചു 😒 ഒടുക്കം വന്നല്ലോ 🔥❤

  • @amoux1111
    @amoux1111 Рік тому

    Satisfied vdo related to astro
    😌♥️

  • @KL62GAMER
    @KL62GAMER Рік тому

    Superb bro 😍😍😍

  • @anandhukrishnantv531
    @anandhukrishnantv531 Рік тому

    After a long time😌 ❤

  • @madhulalitha6479
    @madhulalitha6479 5 місяців тому

    Good nandi.

  • @shibushibuerklm1866
    @shibushibuerklm1866 6 місяців тому

    Thanks for your class❤

  • @soothingwhitenoise7432
    @soothingwhitenoise7432 Рік тому +2

    Ee animated videos create chyan eth software aanu use chyunne?