ടൈം ട്രാവൽ പ്രശ്നങ്ങൾ | Time Travel | Bootstrap Paradox | Grandfather Paradox | Cinemagic

Поділитися
Вставка
  • Опубліковано 1 жов 2024
  • Connect with us
    Facebook: / cinemagic00
    Instagram: / cinemagic.official
    ടൈം ട്രാവൽ പ്രശ്നങ്ങൾ | Bootstrap Paradox | Grandfather Paradox | Cinemagic
    Time Travel Theories, Paradoxes & Possibilities.
    Time travel - moving between different points in time - has been a popular topic for science fiction for decades. Franchises ranging from the Movie "Back to the Future" to Netflix Web series "Dark" have seen humans get in a vehicle of some sort and arrive in the past or future, ready to take on new adventures. Each come with their own time travel theories.
    The reality, however, is more muddled. Not all scientists believe that time travel is possible. Some even say that an attempt would be fatal to any human who chooses to undertake it.
    In this video We are trying to show some Time Travel Theories, Paradoxes and Possibilities.
    resources -
    plato.stanford...
    www.space.com/...
    plato.stanford...
    • The Bootstrap Paradox
    Music -
    Phantom from Space by Kevin MacLeod
    Link: incompetech.fi...
    License: creativecommons...
    Beauty Flow by Kevin MacLeod
    Link: incompetech.fi...
    License: creativecommons...
    If you like the Video Please Do Like ,Subscribe and Share.
    Thanks a lot for watching.

КОМЕНТАРІ • 721

  • @arjuntk_
    @arjuntk_ 3 роки тому +907

    2078 il ith irunn kaanunna aarelum indo ivde🙄

    • @anuashokan8111
      @anuashokan8111 3 роки тому +84

      അപ്പോൾ തനാണില്ലേ മൈക്കിൾ 😁

    • @redblog8896
      @redblog8896 3 роки тому +21

      Njan und

    • @vohooseries9565
      @vohooseries9565 3 роки тому +22

      Yes from 2078 time travelled

    • @sreerajsree5057
      @sreerajsree5057 3 роки тому +49

      17 March 2147.
      Time : 11:43 Pm

    • @rahuls5470
      @rahuls5470 3 роки тому +43

      1990😐
      stucke ayi poyi

  • @sebin123yt
    @sebin123yt 4 роки тому +396

    നിങ്ങൾ വീഡിയോ ഇട്ടോണ്ടിരുന്നോ എന്നകിലും കേറിപിടിക്കും

  • @anandhu1894
    @anandhu1894 3 роки тому +20

    എൻ്റെ സംശയം ഇതൊന്നും അല്ല. ഇത്ര informative+animative ആയ ഒരു ചാനൽ കേരളത്തിൽ എങ്ങും കാണാൻ കഴിയില്ല. Still ചാനൽ എന്തുകൊണ്ട് ക്ലിക്ക് ആവണില്ല.njan ee കമന്റ്‌ ഇടുമ്പോൾ ഈ വീഡിയോക്ക് കിട്ടിയത് 39-40k വ്യൂസ്. എന്നാൽ ഈ ചാനൽ തരുന്ന അറിവ് വിലമതിക്കാനാവുന്നതിലും അപ്പുറം ആണ്.ആഹ് എന്നേലും ഇതൊക്കെ എല്ലാവർക്കും വേണ്ട ഒരു കാലം വരും. എന്റെപൊന്നു ചാനൽ മുതലാളി.. വ്യൂസ് കിട്ടണില്ല എന്നുപറഞ്ഞു ചാനൽ പൂട്ടരുത്. കൊറച്ചു സ്ഥിരം പ്രേക്ഷകർ ഇണ്ടേ 😁

  • @kochukrishnan6404
    @kochukrishnan6404 3 роки тому +69

    Past ഇല് poyi മുത്തച്ഛനെ കൊല്ലാതിരുന്നാലോ അവിടെ പോയി കണ്ടിട്ട് ഇങ്ങ് വന്നാൽ possible ആവില്ലേ

    • @jojijomon8542
      @jojijomon8542 3 роки тому +3

      🤣🤣

    • @psychoboy6208
      @psychoboy6208 3 роки тому +45

      നീ ശാസ്ത്രലോകത്തിന് ഒരു വെല്ലുവിളി ആണല്ലോടാ ഹമുക്കേ....😊😊😊

    • @dreamandmakeit6221
      @dreamandmakeit6221 2 роки тому +1

      Aa pulline kanan enthina manushya ningal time travel cheyyane? Photo nokiya pore. Pinne muthachanod samsarichirikan anel poyko?by Thu by kochu krishnanu entha joli?

    • @kochukrishnan6404
      @kochukrishnan6404 2 роки тому +1

      @@dreamandmakeit6221 😁

    • @bentennyson9883
      @bentennyson9883 2 роки тому +1

      Crt

  • @fedrogamedev
    @fedrogamedev 4 роки тому +427

    ഈ വീഡിയോ പൂർണ്ണമായും മനസ്സിലാകണം എന്നുണ്ടെങ്കില്‍ ചില കാര്യങ്ങള്‍ ചെയ്യണം
    1 - ഹെഡ്ഫോണ്‍സ് ഉപയോഗിച്ച് കാണുക
    2- ഒരിക്കലും ഒരല്പം പോലും skip ചെയ്ത് കാണരുത്
    ആദ്യം മുതൽ അവസാനം വരെ ബന്ധപ്പെട്ട്‌ കിടക്കുന്ന ഈ വീഡിയോ ഒരു ശരാശരി ആള്‍ക്ക് മനസ്സിലാകണം എന്നുണ്ടെങ്കില്‍ ഇതുപോലെ ചെയ്യണം. എന്തായാലും വീഡിയോ അടിപൊളി

    • @SciFyed
      @SciFyed 3 роки тому +7

      Bro... Namakku sherikkum oru Time machine unde... But athilude time travel sadhyamalla... But Past kanuvan Sadhikkam... Pattuvannel ente channel onnu check out cheythu nokke👇

    • @SayanthRamdas
      @SayanthRamdas 3 роки тому +5

      Earphone vechaal kuzhapam undo

    • @savaad.___
      @savaad.___ 3 роки тому +3

      Kettal mathi Kanenda avasyam onnula

    • @akshayakku6693
      @akshayakku6693 2 роки тому +3

      Athe mathram porra Nolan te film kande mansilavannm🌀

  • @zekimadridista1515
    @zekimadridista1515 4 роки тому +306

    One Day this channel Become Malayalam Bright Side...

    • @apsara722
      @apsara722 2 роки тому +1

      Yeah

    • @zekimadridista1515
      @zekimadridista1515 2 роки тому +5

      @@apsara722 omg! I don't even remember when did I commented this.. the channel only had 6k subs then

    • @apsara722
      @apsara722 2 роки тому

      @@zekimadridista1515 really? Ohhh😳😳😳

    • @sangeethvinod3253
      @sangeethvinod3253 2 роки тому +1

      Correct

    • @slmnmbl
      @slmnmbl 2 роки тому

      Thats sure 💯

  • @iordspidey
    @iordspidey 3 роки тому +45

    ഏതു ടൈം ട്രാവൽ ബേസ്ഡ് മൂവി കണ്ടാലും എനിക്കുള്ള doubt ആണിത്

  • @ganeshkumar.s1827
    @ganeshkumar.s1827 4 роки тому +684

    *This is one of the most underrated channel in malayalam*

    • @divinexgodop
      @divinexgodop 3 роки тому +5

      Check beypore sultan

    • @SciFyed
      @SciFyed 3 роки тому +6

      Bro... Egane science related videos eshtamannel ente channel onnu kerii nokkuvo...🙂

    • @Sherlock-Jr
      @Sherlock-Jr 3 роки тому +13

      @@divinexgodop baypore sultan is not an animation channel.

    • @divinexgodop
      @divinexgodop 3 роки тому +7

      @@Sherlock-Jr bro science related video enna udheshichath not animation

    • @jojijomon8542
      @jojijomon8542 3 роки тому +6

      എന്റെ പൊന്നീച്ച പറന്നു

  • @saltnpepper8152
    @saltnpepper8152 3 роки тому +14

    എന്റെ സംശയം ഇതാണ്, ഒരു വ്യക്തി past ലേക്ക് പോയാൽ അയാളുടെ ശരീരവും past ലേക്കാണല്ലോ പോകുന്നത്.ഇപ്പോൾ അയാൾ യുവാവ് ആണെങ്കിൽ past ൽ പോയാൽ അയാൾ കുട്ടിയാകും.വീണ്ടും past ൽ പോയാൽ അയാൾ ഗർഭം അവസ്ഥയിലായിരിക്കും. അതിനും പിറകിലേക്ക് പോയാൽ പിതാവിന്റെ ബീജം തുള്ളി ആയിരിക്കും.അതിനു പിന്നിലേക്ക് എന്താണെന്ന് അറിയില്ല. ഇതെല്ലാം നിലനിൽക്കേ എങ്ങനെയാണ് grandfather (Grandfather paradox)നെ അയാൾ കൊല്ലുന്നത്...?

  • @arivinguruji-kidsvlog
    @arivinguruji-kidsvlog 3 роки тому +15

    ഫ്യൂച്ചറിലോട്ട് വിവാഹിതനല്ലാത്ത നമ്മൾ പോയാൽ അവിടെ നമ്മുടെ ..പേരാകുട്ടികളെ കാണാനും ഇടയായി...അവിടെ വച്ചു ഒരു acident
    ഉണ്ടായി നാം മരണപെട്ടു...എങ്കിൽ.. മക്കളില്ലാത്ത നമുക്കെങ്ങനെ..പേരെകുട്ടികളെ അവിടെ കാണാൻ കഴിഞ്ഞു

    • @elonmuskfanboy5159
      @elonmuskfanboy5159 3 роки тому +1

      അത് ഉണ്ടായി kayinju.
      പാസ്റ്റിൽ ഉണ്ടായിട്ടില്ല അവൻ മാത്രം ആണ് അവിടെ varuka mnsilayo

  • @jesaljoseph9612
    @jesaljoseph9612 4 роки тому +27

    മലയാളി കേൾക്കാത്ത ഇടിവെട്ട് ഐറ്റംസ് ഇട്... ഇജാതി ഒരു ചാനെൽ വേറെ കണ്ടട്ടില്ല... ഇതൊന്ന് success ആയി കാണാൻ ഒരുപാട് ആഗ്രഹമുണ്ട്

  • @lifeactor241
    @lifeactor241 3 роки тому +15

    3:54 കുമ്മനത്തിനേ പോലെ തോന്നിയത് എനിക്ക് മാത്രമാണോ

  • @nithinsankarpnithinsankarp3603
    @nithinsankarpnithinsankarp3603 3 роки тому +62

    Ethu kandappo once again dark series kanan thonni😅

  • @sahnoon6963
    @sahnoon6963 4 роки тому +65

    Past ലേക്ക് time travel impossible ആണ് But future ലേക്ക് possible. Example ഒരു വ്യക്തി ഭൂമിക്കു ചുറ്റും ഒരു train ഇൽ പ്രകാശവേഗത്തിൽ 10hrs സഞ്ചരിച്ചൽ സഞ്ചരിച്ച വ്യക്തിക്കു 10hrs കഴിഞ്ഞത് പോലെ feel ചെയ്യും കാരണം time deviation. But ഭൂമിയിൽ ഉള്ളവർക്കു 100 year pole feel ചെയ്യും... comment box il explain ചെയ്യാൻ എനിക്ക് കഴിയുന്നില്ല. Sry

    • @Sherlock-Jr
      @Sherlock-Jr 3 роки тому +4

      What happened if universe , solar system, earth will rotate the opposite direction.there will be a chance.but all living non living thing won't survive.

    • @Jack-og2zx
      @Jack-og2zx 3 роки тому +2

      If we can travel in a speed of light
      We can go to future

    • @anjalyanil6086
      @anjalyanil6086 3 роки тому +8

      But traveling in the speed of light is not possible at all

    • @Madxsds2430
      @Madxsds2430 3 роки тому +9

      നമ്മൾ 10 hrs പ്രകാശവേഗതയിൽ പതുക്കെ ഒരു train ൽ സഞ്ചരിച്ചാൽ കാലം future ലേക്ക് പോകുകയും നമ്മൾ past ൽ ആകുകയും ചെയുകയില്ലേ ? എന്റെ ഒരു സംശയം ആണ് ഇത്.

    • @jaleel788
      @jaleel788 3 роки тому +5

      അല്ലെങ്കിലും ഫ്യൂച്ചറിലേക്കല്ലേ സഞ്ചരിക്കുന്നത്?🤔

  • @sandhera7942
    @sandhera7942 3 роки тому +55

    എനിക്ക് time travel machine ഉണ്ടായിരുന്നെങ്കിൽ ഞാൻ modern weaponsum ആയി ഞാൻ 1939ൽ ജർമനിയിലേക്ക് പോയി ഹിറ്റ്ലറിനെ ഞാൻ കൊല്ലും 🤣അങ്ങനെ ഞാൻ ഒരു ഹീറോ ആകും 👍

    • @RinanRafeeque
      @RinanRafeeque Рік тому +1

      Athin njan chaavannam

    • @GodwinRex-jk5qz
      @GodwinRex-jk5qz 6 місяців тому

      Da

    • @GodwinRex-jk5qz
      @GodwinRex-jk5qz 6 місяців тому

      Hitler ullathu kondanu aa timil angane oru war undayathum ingane nammal okke jeevikkunnathum

    • @GodwinRex-jk5qz
      @GodwinRex-jk5qz 6 місяців тому

      Hitler illayirunnengil chilappo nammal polum undavillarnu enna enikk thonnunne

  • @gkrishna1370
    @gkrishna1370 4 роки тому +79

    Need more videos like this ..
    Cinemagic ❤️✨✨

    • @SciFyed
      @SciFyed 3 роки тому +2

      Bro... Egane science related videos eshtamannel ente channel onnu kerii nokkuvo... Onnu cheriya Science related channel aanu

  • @rejupillai4028
    @rejupillai4028 3 роки тому +8

    ടൈം ട്രാവൽ സാധ്യമായിരിക്കാം ഒരുപക്ഷെ അങ്ങനെ ട്രാവൽ ചെയ്താൽ നമുക്ക് അതിൽ changes ഒന്നും വരുത്താൻ സാധ്യമല്ലെങ്കിലോ just കാണാൻ മാത്രെമേ സാധിക്കുക ullengilo അങ്ങനെ സംഭവിച്ചു കൂടെ??

    • @Jack-og2zx
      @Jack-og2zx 3 роки тому +2

      Science proved that we can travel to future

    • @muhsinaluva9338
      @muhsinaluva9338 3 роки тому +1

      ഞാനും അങ്ങനെ തന്നെ ചിന്തിക്കുന്നു.

  • @artsyabin8145
    @artsyabin8145 3 роки тому +72

    Granfather paradox can be cancelled with the multiple universe theory in quantum mechanics

    • @muhammadthariq3115
      @muhammadthariq3115 3 роки тому +1

      How is it?

    • @artsyabin8145
      @artsyabin8145 3 роки тому +14

      @@muhammadthariq3115 according to multiple universe theory the universe splits in to all possible outcomes when you make a decision. If that's true you are actually not going back in time but to a different universe,any disruption in that universe will not cause any problems in the universe we are in.
      There is also thing called quantum superposition which states that the grandfather is dead and alive at the same time until observed

    • @artsyabin8145
      @artsyabin8145 3 роки тому +2

      It's bit hard to understand watch some videos over quantum physics you will get an idea

    • @akshays327
      @akshays327 2 роки тому +2

      @@artsyabin8145 schrödinger cat 🌚

    • @artsyabin8145
      @artsyabin8145 2 роки тому

      @@akshays327 Nailed it

  • @rahulremesan
    @rahulremesan 2 роки тому +18

    Bootstrap paradox ⚡ predestination movie കണ്ട് കിളി പറത്തിയ പ്രതിഭാസം 🕊️🕊️🕊️

  • @jyothishkp1160
    @jyothishkp1160 2 роки тому +4

    എന്റെ ഒരു സംശയമാണ്...നമ്മൾ ടൈം ട്രാവൽ ചെയ്തു ഭൂതകാലത്തിലേക്ക് പോയാൽ അത് നമുക്ക് ഒരു സിനിമ കാണുന്നത് പോലെ മാത്രമാണ് അനുഭവപ്പെടുന്നതെങ്കിൽ?
    ഉദാഹരണം പറഞ്ഞാൽ നമ്മൾ ആകാശത്തു നോക്കിയാൽ കാണുന്ന പല നക്ഷത്രങ്ങളും ഇപ്പോൾ ആ അവസ്ഥയിൽ ആയിരിക്കില്ലല്ലോ...അതായത് ആ നക്ഷത്രത്തിൽ നിന്നും ആയിരക്കണക്കിന്‌ വർഷങ്ങൾക്കു മുൻപ് പുറപ്പെട്ട പ്രകാശം ഇപ്പോൾ നമ്മുടെ കണ്ണിൽ പതിക്കുമ്പോൾ നമ്മൾ കാണുന്നത് ആ നക്ഷത്രത്തിന്റെ ഭൂതകാലം ആണല്ലോ...അതു പോലെ തന്നെയാണ് ടൈം ട്രാവലും എങ്കിൽ?

  • @richuscuts9517
    @richuscuts9517 4 роки тому +9

    ടൈംട്രാവൽ ഒരിക്കലും സാധ്യമല്ല കാരണം ടൈം ട്രാവൽ ചെയ്തു ഭൂതകാലത്തേക്ക് പോയാൽ അവിടെ വെച്ച് ടൈം ട്രാവൽ മിഷൻ നഷ്ടപ്പെടും കാരണം ഭൂതകാലത് ടൈം ട്രാവൽ മിഷൻ കണ്ടുപിടിച്ചിരുന്നില്ലല്ലോ

    • @sahnoon6963
      @sahnoon6963 4 роки тому +1

      Super 😂

    • @nostalgia5279
      @nostalgia5279 2 роки тому

      ഭാവിയിലേക് പോകാനും പറ്റില്ല ഈ ടൈം ട്രാവൽ മണ്ടത്തരം തന്നെ അല്ലെ

  • @raghavan.m.6071
    @raghavan.m.6071 2 роки тому +5

    Sir ,
    എനിക്ക് മുത്തച്ഛന്റെ ആ ഉദാഹരണവും ആയി ബന്ധപ്പെട്ട് ഒരു സംശയം ഉണ്ട്
    മുത്തച്ഛനെ ഇഷ്ടമല്ലാത്ത ആ കുട്ടി മുത്തച്ഛന്റെ ചെറുപ്പകാലത്ത് പോകുമ്പോൾ കുട്ടിയുടെ അമ്മയും അച്ഛനും ജനിക്കില്ലല്ലോ ...
    കൂടാതെ മുത്തച്ഛന്റെ ചെറുപ്പകാലത്ത് ആ കുട്ടി ജനിച്ചിട്ടില്ലയിരുന്നു പിന്നെ എങ്ങനെയായിരിക്കും കുട്ടിക്ക് മുത്തച്ഛനെ കൊല്ലാൻ സാധിക്കുക മുത്തച്ഛന് സംഭവിക്കുന്ന പ്രായ വ്യത്യാസം മകനും സംഭവിക്കണ്ടെ
    ..........

    • @nostalgia5279
      @nostalgia5279 2 роки тому

      ലോജിക് ചോദ്യം ചോദിച്ചൂടെ ടൈം ട്രാവൽ ചെയ്ത് മുത്തച്ഛന്റെ കുട്ടികാലത്തേക് പോകുന്നു പ്രായവും രൂപവും ഇവിടെ പ്രസക്തമല്ല മുത്തച്ഛനെ കൊല്ല്ലുമ്പോൾ ഈ കുട്ടി എങ്ങനെ പിന്നെ ഉണ്ടാകും എന്ന ചോദ്യം ആണ് പ്രസക്തം

  • @SPIDERMAN-oc7jw
    @SPIDERMAN-oc7jw 3 роки тому +16

    8:29
    Bro but രണ്ട് ക്ലോക്കും ഒരേ motor കൊണ്ട് അല്ലെ ഓടുന്നത്..so ആ clock എവിടെ വെച്ചാലും അത്‌ ഒരു speed ill അല്ലെ ഓട്... so അത്‌ എങ്ങനെ possible ആവും

    • @bentennyson9883
      @bentennyson9883 2 роки тому

      Ath nthakilum avar chayumayirikum

    • @lijoat21
      @lijoat21 2 роки тому

      Crct enikkum aaa doubt indayi

    • @fayazazeez298
      @fayazazeez298 2 роки тому

      @@lijoat21 Enikk thonnunu pendulam. clock upayogikum enn.Ath different aakum rand idathum

  • @sireeshallu8347
    @sireeshallu8347 Рік тому +4

    2040 കാണുന്നവർ ഉണ്ടോ ❓️

  • @perfectdubmalayalam405
    @perfectdubmalayalam405 3 роки тому +5

    2067 കാണുന്ന ഞാൻ 😁

  • @bullymaguire8458
    @bullymaguire8458 3 роки тому +121

    Parallel universe plays a major role in here.

  • @sharon1978
    @sharon1978 4 роки тому +22

    മച്ചാനേ നിങ്ങൾ pwliyanu

  • @adheee1832
    @adheee1832 3 роки тому +5

    Future ക്ക് പോകാൻ പറ്റില്ല, കാരണം നമ്മൾ future ക്ക് പോയാൽ, അവിടെ പോയ്യിട്ട് നമ്മളെ നമ്മടെ പേരക്കുട്ടി (grand child) കൊന്നാലോ.. അപ്പൊ അവർ ഇണ്ടാവില്ല.. Past ill സംഭവിച്ച പോലെയാണ് ഇവിടെയും സംഭവിക്കുക.... ഞൻ പറഞ്ഞത് ശെരിയാണ് എന്ന അഭിപ്രായം ള്ളവർ കമന്റ്‌ ചെയ്യുക

    • @prasanth_789
      @prasanth_789 3 роки тому +2

      സെരിയല്ല.. മക്കളും പേരകുട്ടിയും already ഉണ്ടായിട്ടുണ്ട് so നമ്മൾ ചത്താലും അവർ exist ചെയ്യും

    • @brittoalosious544
      @brittoalosious544 2 роки тому

      Avarentha undavathe...nammal exist cheyyunnundallo still so possible

  • @abhiramcd
    @abhiramcd 3 роки тому +18

    Grand father paradox: you are entering a new space-time itself. So there won't be any clash.
    immediately you are going to a double linked universe:
    You are alive - you killed grand father - so you are not born - so you didn't killed your grand father - so you are alive ... And so on..

  • @suku2250
    @suku2250 3 роки тому +5

    നില്ക്കു ഒരു പോക കൂടി എടിത്തിട്ടു വരാം

  • @StephinRoyYT
    @StephinRoyYT 3 роки тому +49

    നല്ല quality ഉള്ള presentation ❤️❤️

  • @Ugotnobitchesvrooooooooooooooo
    @Ugotnobitchesvrooooooooooooooo 4 роки тому +73

    Time Travel ലെ ഓരോ paradox ഗളെ കുറിച്ച് ഒരു വീഡിയോ ചേയ്യോ... ആനിമേഷൻ വീഡിയോ തന്നെ വേണം..

  • @abdulrahiman6994
    @abdulrahiman6994 3 роки тому +19

    Dark, 12 monkeys series okke onnu kandaal mathi pinne time travelling veendaann vecholum🤣.

    • @elonmuskfanboy5159
      @elonmuskfanboy5159 3 роки тому +1

      ഞാൻ കണ്ടു എന്തിനു vendannu വെക്കണം

    • @SANA-kk6fn
      @SANA-kk6fn 3 роки тому

      lostilum und 5th season

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 3 роки тому

      Predestination koodi

  • @favasjr8173
    @favasjr8173 3 роки тому +54

    ടൈം ട്രാവലിനെ പറ്റി ഇത്രയും ലളിതമായി പറഞ്ഞ ഒരു ചാനൽ വേറെയില്ല.... അവതരണം സൂപ്പർ.... ഇനിയും പ്രതീക്ഷിക്കുന്നു... ആ നീട്ടൽ..😜😜😜😜

  • @dennislouis4248
    @dennislouis4248 4 роки тому +26

    Uff "DARK"

  • @toploop4546
    @toploop4546 4 роки тому +21

    *All you know is a single drop of a infinity sea*

  • @mohammedfuadzaninp.k.p2381
    @mohammedfuadzaninp.k.p2381 4 роки тому +21

    Watch dark movie focusly 🤨

  • @arunmohan1180
    @arunmohan1180 3 роки тому +14

    അപ്പോൾ ഒരു കാര്യം ചെയ്യാം അച്ഛനും അമ്മയും ഉണ്ടായ ശേഷം നമുക്ക് മുത്തച്ഛനെ അങ്ങു തട്ടികളയാം അപ്പോൾ പോലീസ് പിടിച്ചില്ലേൽ നമ്മൾക്ക് ഒന്നും പറ്റില്ല,

  • @sajithjones
    @sajithjones 2 роки тому +2

    പൊട്ട ചോദ്യം ആയി പോയി...
    ടൈം ട്രാവൽ ചെയ്തു ഭൂത കാലത്തേക്ക് പോകാം... പക്ഷെ കഴിഞ്ഞ കാലത്തെ തിരുത്തുവാൻ ആർക്കും കഴിയില്ല.... സംഭവങ്ങൾ സിനിമയിൽ കാണുന്ന പോലെ കാണാം

  • @rahulravi7465
    @rahulravi7465 3 роки тому +4

    ക്ലോക്കിൻ്റെ കാര്യത്തിൽ ഒരു സംശയം... അതൊരു ഇലക്ട്രോണിക് device അല്ലേ?? അതും actual timeum തമ്മിൽ ബന്ധമുണ്ടോ ?? സ്പേസ് ടൈം clockile machine വെച്ച് കണ്ട് പിടിക്കാൻ pattuo !??

  • @eichershefeek7685
    @eichershefeek7685 3 роки тому +9

    Clock Mechanically work cheyyunna oru machine alle appo Engane aanu different aayi work cheyyunna

  • @Jdmloverkl07
    @Jdmloverkl07 Рік тому +2

    ടൈം ട്രാവലിംഗ് ചെയ്യാൻ കഴിയും.
    എന്റെ ഒരു അഭിപ്രായത്തിൽ, നമ്മുടെ Soul.. വേണ്ട രീതിയിൽ ഉപയോഗിച്ചാൽ... 😊
    Only souls..!

  • @pranavmeethaleveetil7714
    @pranavmeethaleveetil7714 3 роки тому +3

    എൻ്റെ ഒരു സംശയം ആണ്.. അവസാനം പറഞ്ഞില്ലെ... ഭാവിയിൽ ആരെങ്കിലും time travel കണ്ടുപിടിച്ചാൽ.. അതിലെ യാത്രക്കാർ ഇപ്പോ എങ്ങനെ നമുക്ക് ചുറ്റും ഉണ്ടാവും.. ?ഭാവിയിൽ ഉണ്ടാവുന്നതേ ഉള്ളു.. അത് ഉണ്ടായാൽ അല്ലെ 'വർത്തമാന' കാലത്ത് (ഇപ്പോ) വരാൻ പറ്റു.. ?

  • @athulraj5163
    @athulraj5163 3 роки тому +19

    Videos okke vishayam🔥🔥👌👌

  • @adarshvj1261
    @adarshvj1261 3 роки тому +46

    2021 il kanunnavar aarokke😀

  • @rahuls5470
    @rahuls5470 3 роки тому +3

    😏arenkilum poyi corona poyoo enn nokuvaa

  • @sujithsundar2902
    @sujithsundar2902 3 роки тому +11

    E=mc2
    Alle general theory of relativity 🙄
    Athil evideya bro time ne kurichu parayunnathu

    • @vaishnavkrishnan9483
      @vaishnavkrishnan9483 3 роки тому

      Itinu nerta oru video ittitondu atu noku

    • @whitedevil3363
      @whitedevil3363 2 роки тому +1

      Athonnum alla relativity theory

    • @adhithyans6759
      @adhithyans6759 2 роки тому +1

      energy (E) equals mass (m) times the speed of light (c) squared (2), or E=mc2. That's all

  • @Wonderingthoughts3283
    @Wonderingthoughts3283 3 роки тому +9

    ബുദ്ധിയുണ്ടെന്നു വിചാരിക്കുന്ന മണ്ടന്മാരാണ് ടൈം ട്രാവലിലൊക്കെ വിശ്വസിക്കുന്നത്. കുറച്ചു സയൻസ്‌കൂടെ ചേർത്തു പറഞ്ഞാൽ എല്ലാരും വിശ്വസിച്ചോളും.

    • @QuizandTalks
      @QuizandTalks 2 роки тому +1

      In. This video it's Not said that Time Travel ( Like Movies ) Happen . but
      This video says if Time travels What are the demerits or Limitations

    • @shihassolver4399
      @shihassolver4399 2 роки тому +4

      Ellavarkkum a concept bayangara eshttam aan ath kond thanne ellavarum timetravel cheyyan aagrahikkunnu ethreyokke logic ella enn thonniyalum some magic nammle veendum ath possible aanenn chindhipikkunnuu

  • @sixthhokage_0672
    @sixthhokage_0672 3 роки тому +5

    michael aa theory einsteinod paranju kodukkumbol avde oru Time loop create avunnille.Michael cheythath repeat ayikonde irikathille

  • @ratheeshkallayi5908
    @ratheeshkallayi5908 3 роки тому +5

    Cini magic എന്ന പേരാണ് ഇ ചാനെലിന്റ ശത്രു

  • @mubeenaks3781
    @mubeenaks3781 3 роки тому +7

    Bro videos okke adippan aahn keep going🥰

  • @lachudevu1184
    @lachudevu1184 3 роки тому +3

    Ayyooo kilikalpaaari
    Orayiram kilikal

  • @Jack-og2zx
    @Jack-og2zx 3 роки тому +18

    We cannot time travel
    Because we are not immortal

    • @srhjosu3114
      @srhjosu3114 3 роки тому +1

      What is immortal

    • @Dude5401
      @Dude5401 3 роки тому +2

      @@srhjosu3114 living forever or like unlimited age.

    • @DarkKnight-yh3qz
      @DarkKnight-yh3qz 2 роки тому +2

      @@srhjosu3114 മരണമില്ലാത്തവൻ

  • @ajiththomas3233
    @ajiththomas3233 4 роки тому +10

    Nice presentation and nice voice

  • @vishnuraju9471
    @vishnuraju9471 3 роки тому +10

    വേറെ ലെവൽ 🙏🏼🙏🏼 High woltage item 😘

  • @ranilkumarr453
    @ranilkumarr453 3 роки тому +11

    DTS surrounding sound👍🏻

  • @Saleel_shanu
    @Saleel_shanu 3 роки тому +3

    Broh video cheyumbo egane iganathe audio set cheyunne

  • @Dorado44
    @Dorado44 3 роки тому +4

    നിങ്ങൾ 24 എന്ന tamil സിനിമ കണ്ടിട്ടുണ്ടോ

  • @vasudevk.v8247
    @vasudevk.v8247 3 роки тому +4

    michael pinneyum avante timeline il povuanengil engane pinneyum relativity theoram padichu

  • @sharathguru2165
    @sharathguru2165 3 роки тому +14

    Unique channel in science fiction explanation keep it up 👍❤️

  • @unniratheesh1511
    @unniratheesh1511 2 роки тому +18

    Presentation-Sound quality -Animation അന്യായം👌👍👍👏👏 കൂടാതെ എന്ത് വിഷയവും Maximum 10 Minitue കൊണ്ട് പറഞ്ഞു തീർക്കുന്നു രീതിയാണ് അതു കൊണ്ടു തന്നെ ഒട്ടും മുഷിയുന്നില്ല.. ചാനലിന്റെ പേരുപോലെ തന്നെ - Cinimagic✨

  • @hexcodeplus
    @hexcodeplus 3 роки тому +10

    most underrated channel i ever scean

  • @vintage.vibees
    @vintage.vibees 3 роки тому +10

    This channel is so super. So much informative

  • @mind3156
    @mind3156 3 роки тому +3

    Ithilokke endhaan sathyam ...chummairunn kelkkan kollam allathenth?🙄😬

  • @jelinmjc1511
    @jelinmjc1511 3 роки тому +6

    Ithippo etha varsham 😂

  • @harismajeed4270
    @harismajeed4270 Рік тому +1

    യഥാർത്ഥത്തിൽ ഈ ഗാലക്സികളും പ്രബഞ്ചവും സർവ്വ ഗ്രഹങ്ങളും ടൈം ട്രാവലർ ചെയ്യുകയാണ് അതായദ് സൃഷ്ടാവിന്റെ അടുത്തേക് 🙄

  • @sharathraj9887
    @sharathraj9887 2 роки тому +8

    Edwin can eliminate his grandfather if he travels to the timeline after his father is born...

    • @Geto93
      @Geto93 3 місяці тому

      Appozhum pullide achan mairikum karnam timelineil pulli exist cheyanilla

  • @rajeeshramakrishnan4256
    @rajeeshramakrishnan4256 3 роки тому +11

    michell became fan of Einstein by studying his theory.then ofcourse there is no question of michel taught Einstein

  • @veneno-cr
    @veneno-cr 3 роки тому +15

    You are a brave❤️

  • @aswajithc3906
    @aswajithc3906 4 роки тому +2

    Njanum think cheythu ehnikku epoo oru time travel kittiyal njan future il poyi ehnne kandal a future il olla njan manasilavallo njan a time I'll abide varum ehnnu because njan past nu vnnu futureile ehnne kandal a futureil olla njanum athe time Pastil ninnu future vannu kandukanum repating type

  • @hariviswanadh3200
    @hariviswanadh3200 3 роки тому +2

    Avan paranju koduthillenkilum Einstein athu kandupidikum

  • @Crisiuuu005
    @Crisiuuu005 2 роки тому +4

    Time traveling is possible if we travel in the speed of light at the space and come after 10yrs the earth must passed 9000yrs 🙂✨ or this may varry

  • @bhavyachandrabose5382
    @bhavyachandrabose5382 3 роки тому +1

    ഫാസ്റ്റ് ലേക്ക് ഒരിക്കലും പോകാൻ കഴിയില്ല ഫാസ്റ്റ് ലേക്ക് പോയി മരിച്ച ഒരാളെ കാണാൻ പറ്റില്ല കാരണം ദ്രവിച്ച ശരീരം ഒരിക്കലും പഴയതു പോലെ ആവില്ല അതുപോലെ ഫ്യൂച്ചർ ലേക്ക് പോകാൻ പറ്റില്ല കാരണം നമുക്ക് സമയത്തെ തോൽപ്പിക്കാൻ പറ്റില്ല അത് അസംഭവ്യമാണ്

  • @muhdmusthafa6585
    @muhdmusthafa6585 2 роки тому +3

    4:18 Predestination movie ഓർമ്മ വന്നു😵

  • @thekgamer102
    @thekgamer102 3 роки тому +2

    Edwin muthashane konnu alternate time line srishtichu..... Ath kazhinju swatham timelinilekku pooyappo.... Avide Indiayum king jongun bharikkunnu..... Twist eppadi😂❌️

  • @anandhukrishnankutty4010
    @anandhukrishnankutty4010 3 роки тому +2

    Ithite 2nd part iragan maranno ,🙄🙄🙄 full video nokki ,2nd part mathram Kattilla??

  • @kkclasses2430
    @kkclasses2430 4 роки тому +6

    Animation undakkan aathe app aane use cheyyonne please comment

    • @bookeatertales9745
      @bookeatertales9745 3 роки тому

      You can use Adobe animate cc for 2D animation and Maya and blender..etc for 3D

  • @ajithmj7365
    @ajithmj7365 2 роки тому +1

    ഇതിപ്പോ കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത് എന്ന് ചോദിക്കുന്നത് പോലെയാണല്ലോ

  • @AKKU-q2m
    @AKKU-q2m 3 роки тому +1

    ഇതിപ്പം മൊട്ടയാണോ കേഴിയാണോ ആദ്യം ഒണ്ടായത് എന്നതു പോലെ ആയല്ലോ ¿

  • @anish-sci-fi
    @anish-sci-fi 3 роки тому +1

    Parallel universe...കേട്ടട്ടുണ്ടോ ഉണ്ടാകും... ഈ ടൈം ട്രാവൽ.. Possibilities ഉണ്ട് കാരണം നമ്മൾ ട്രാവൽ ചെയ്യുന്നത് നമ്മളുടെ വേറെ കോപ്പിയിലേക്കാണ്... അവിടെ boots trap ഇല്ല... Grand fatherparadox ഇല്ല... നമ്മൾ parallel world.. I'll ജീവിക്കുകയാ സിംപിൾ ആയി പറഞ്ഞാൽ.. നമ്മളുടെ സലിം കുമാർ.. കോബ്ര സിനിമയിൽ പറയുന്ന ഡയലോഗ്... ശെരിക്കും ഉള്ള ഞാൻ വേറെ എവിടെയോ ആണ്... എന്നൊക്ക... ഇതു ഫിക്ഷൻ... എന്നാലും... Dejavu... ഉള്ളവർക്കു മറ്റു parallel world ആയി കണക്ഷൻ ഉണ്ടന്ന എന്റെ വ്യക്തിപരമായ... അഭിപ്രായം...

  • @BlackZephyrus
    @BlackZephyrus 2 роки тому +5

    I think when he hear it in class that time according to time paradox he himself from another time came to said Einstein theory of relativity

  • @ancyjoju7045
    @ancyjoju7045 3 роки тому +1

    2-jan-9045 UA-cam bann cheyuna divasam kanunavarundo😜😜

  • @midhun1308
    @midhun1308 3 роки тому +4

    This is a end less loop. The beginning is the end and the end is the beginning

  • @akhilmathew181
    @akhilmathew181 4 роки тому +6

    Nice

  • @annora666
    @annora666 4 роки тому +1

    ഭൂമിയിലെ സമയത്തിന് അനുസരിച്ച് GPS സാറ്റലൈറ്റുകളുടെ സമയം ക്രമികരിച്ചിരിക്കുന്നു അതിനാൽ തന്നെ ഭൂമിയിൽ ഉള്ള നമ്മുക്ക് ഈ വ്യത്യാസം പ്രകടമാകുന്നില്ല എന്ന് മാത്രം ഭൂമിയുടെ വേഗത പോലും (അല്ല ഭൂമി കറങ്ങുന്നുണ്ട് എന്നതൊക്കെ) സാധരണ ഒരു മനുഷ്യൻ മനസ്സിലാക്കാൻ സാധിക്കണമെങ്കിൽ ഒരൽപ്പം നിരീക്ഷണം ആവശ്യമാണ്.ഒരു വസ്തുവിൽ നിന്ന് അതിനെ തന്നെ നിരീക്ഷിക്കുന്നതിലും വ്യക്തമായി അവ അകന്ന് നിന്ന് നോക്കുമ്പോൾ വ്യക്തമാകും എന്ന് പറയും പോലെ. എന്നാൽ അവ വരുത്തുന്ന (അവയിൽ വരുന്ന മാറ്റങ്ങളിൽ നിന്ന് പിന്നെ അവയുടെ ചുറ്റുപാടും ഉണ്ടാകുന്ന മാറ്റങ്ങളിൽ നിന്ന് എല്ലാം അവയുടെ ചലനം അറിയാം ഇവ നമ്മൾ കണക്കിന്റെ സഹായത്തോടെ (അല്ല കണക്കിന്റെ ഭാഷയിൽ വിശദീകരിക്കുന്നത് ).

  • @HariKrishnan-jb7np
    @HariKrishnan-jb7np 5 місяців тому +1

    ഈ കമന്റ്‌ ഞാൻ AD 1756 ഇൽ പോസ്റ്റ്‌ ചെയ്തതാണ് 😊

  • @mr.scientist7205
    @mr.scientist7205 3 роки тому +3

    Time travel earth l impossible annu

  • @commonsense2938
    @commonsense2938 3 роки тому +3

    Interstellar kandavar undo??

  • @athulrag345
    @athulrag345 3 роки тому +1

    ഗ്രാൻഡ്ഫാദർ നെ കൊന്നാൽ നമ്മൾ ആ കാലം വരെ എത്തിയെങ്കിൽ അവിടെത്തന്നെ ഉണ്ടാവില്ലേ അങ്ങനെ നേര്രേഖയിൽ പിറകോട്ട് പോകുവാണെങ്കിൽ നമ്മൾ നമ്മുടെ അച്ഛന്റെ ബീജതിൽ വെറും ബാക്ടീരിയ മാത്രം ആണെങ്കിലോ

  • @rajujoseph9918
    @rajujoseph9918 2 роки тому +1

    I am from 2050
    In 2050 india will be very poor country
    Thanks

  • @ffking5298
    @ffking5298 2 роки тому +1

    Time travel യാഥാർഥ്യം ആണ് എന്ന് ഉള്ളവർ കമന്റ്‌ ചെയ്യൂ

  • @muhammadthahseen96
    @muhammadthahseen96 4 роки тому +5

    Nice

  • @ahammanusme2883
    @ahammanusme2883 3 роки тому +5

    Hello brother, satellite ill time dilation undakunund, athu correct cheyan relativity use chryunnu

  • @siyadgaming7510
    @siyadgaming7510 Місяць тому +2

    1897 kannunavarr undoo😮

  • @kesavan999
    @kesavan999 3 роки тому +2

    For neither ever , nor never,
    Good by ............

  • @r2psychoyt735
    @r2psychoyt735 4 роки тому +19

    The beginning is the end .end is the beginning

  • @ajithvenu742
    @ajithvenu742 3 роки тому +2

    Eth kure chinthikkan und

  • @fizzup3874
    @fizzup3874 3 роки тому +6

    Bro pwliyaan😍❤️

  • @abhinshajan5704
    @abhinshajan5704 3 роки тому +3

    Bro multi dimension anakill e paradox effect chayullalo

  • @shadowmedia7642
    @shadowmedia7642 3 роки тому +1

    Time Travel ഇപ്പോഴും സാധ്യമാണ് 3500 മുതൽ 6000 വര്‍ഷങ്ങള്‍ പിന്നിലേക്ക് നമ്മള്‍ക്ക് ഇപ്പോഴും പോവാന്‍ സാധിക്കും (അതിന്‍റെ ഭവിഷ്യത്തുകള്‍ അനുഭവിക്കാന്‍ തയ്യാറാവണം ) . പക്ഷേ മുന്നിലേക്ക് (ഭാവിയിലേക്ക്) സഞ്ചരിക്കാന്‍ ഇപ്പോള്‍ മനുഷ്യൻന് സാദ്യമല്ല. നമുക്ക് പ്രകാശത്തെകാള്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

    • @zizou2551
      @zizou2551 3 роки тому +1

      എങ്ങനെ പിറകോട്ടു പോകും