അവർ ഇപ്പോഴും ജീവിയ്ക്കുന്നുണ്ടോ ? Neanderthal Explained

Поділитися
Вставка
  • Опубліковано 29 сер 2024

КОМЕНТАРІ • 657

  • @ffriendzone
    @ffriendzone 2 роки тому +330

    വീഡിയോയുടെ 60% വും കഴിഞ്ഞ് ഇൻട്രോ ഇടണമെങ്കിൽ ഒരു റേഞ്ച് വേണം....
    അതാണ് Cinemagic... ❤

    • @alien9239
      @alien9239 2 роки тому +6

      Pprr avsanam indro paryunna aromalinte fan ayirikum le🤧🤣🤣

    • @xwhysaid2662
      @xwhysaid2662 2 роки тому +7

      Appo oru romaanjam.und,ente saare...👌

  • @malappuramyt
    @malappuramyt 2 роки тому +399

    കേൾക്കാനും കാണാനും അടിപൊളി ആണ് എല്ലാ വിഡിയോ യും !! 😻❤️

  • @NaturaPulseYT
    @NaturaPulseYT 2 роки тому +222

    പുല്ല് ആദ്യത്തെ ടക് ടക് ടക് കേട്ടപ്പോൾ ശെരിക്കും ഹെഡ്സെറ്റ് ഊരിവെച്ചു സൈഡിലോട്ട് നോക്കിപ്പോയി 😂

  • @boltz_gaming
    @boltz_gaming 2 роки тому +96

    ഞാൻ കരുതി ഇന്ന് video ഇടില്ലെന്ന്.....എന്നാലും cinimagic നു വേണ്ടി ഇരിക്കുന്ന കാത്തിരിപ്പ് അത് ഒന്ന് വേറെയാ....കാണുമ്പോൾ എന്താ ഒരു സുഖമാണ്.......

  • @sibis8336
    @sibis8336 2 роки тому +79

    ആരും വീഡിയോയുടെ ടോപികിനെ പറ്റി സംസാരിക്കുന്നില്ല
    Adipoli,super,animation super,...എന്നീ കമെന്റ്‌സ് കണ്ടു മടുത്തു

    • @renjith6379
      @renjith6379 2 роки тому +12

      You're metured..🙌

    • @shiyasshajahan1467
      @shiyasshajahan1467 2 роки тому +1

      💯 💯 💯

    • @badushaminha3288
      @badushaminha3288 2 роки тому +2

      Point

    • @nigiyu
      @nigiyu 2 роки тому +7

      Exactly
      Subjectine kurich discussion undavum enu karuthi comments box nokkiyal ella videos thazye cinemagic super, adipoli, animation polichu enni comments vazyichu maduthu

    • @BenTen-sk3bu
      @BenTen-sk3bu 2 роки тому +3

      Correct. മലയാളം channels ഇൽ എല്ലാം ഇങ്ങനെ ആഹ് 😬

  • @Subinchittettu_art
    @Subinchittettu_art 2 роки тому +33

    വാക്കുകൾ കൊണ്ട് പറയാൻ ഒന്നും.പറ്റുന്നില്ല അത്രയും മികച്ച ഒരു ചാനൽ. ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.... സൂപ്പർ 💗💗😃

    • @nigiyu
      @nigiyu 2 роки тому +2

      Subjectine kurich discussion undavum enu karuthi comments box nokkiyal ella videos thazye cinemagic super, adipoli, animation polichu enni comments vazyichu maduthu

  • @modifiedfederation9588
    @modifiedfederation9588 2 роки тому +12

    രാത്രി 12:40am ആദ്യത്തെ (0:11)ആ വാതിൽ മുട്ടുന്ന sound....
    കിളി പോയി ✨️✨️🥲🥲🤐🤐🤐

  • @Linsonmathews
    @Linsonmathews 2 роки тому +13

    എന്തോ, കേട്ടാൽ.. ഫുൾ കണ്ടിരുന്നു പോകും ഈ വീഡിയോ 👍❣️❣️❣️❣️

  • @rvp8687
    @rvp8687 2 роки тому +11

    ഇത് കേൾക്കുന്ന ചരിത്രം പഠിച്ച ഞാൻ 😍😘✌️
    രോമാഞ്ചിഫിക്കേഷൻ എക്സ്ട്രീം ✌️👌
    അവതരണം 💥💥

  • @amalmnair519
    @amalmnair519 2 роки тому +87

    Bro Pablo Escobar kurich oru video.. chayamooo...... Excellent presentation... waiting for next video........❣️🥰
    Pablo kurich video venam enn ullavar.. like ❣️☝

  • @simonasunny6640
    @simonasunny6640 2 роки тому +232

    🥳Congratulations for 400 K🥳 subscribers...💖💞🥳🥳 CINEMAGIC...😍😍

    • @abhisheka3121
      @abhisheka3121 2 роки тому +2

      💖

    • @nigiyu
      @nigiyu 2 роки тому +1

      Subjectine kurich discussion undavum enu karuthi comments box nokkiyal ella videos thazye cinemagic super, adipoli, animation polichu enni comments vazyichu maduthu

    • @malappuramyt
      @malappuramyt 2 роки тому +1

      @@nigiyu താൻ ഇത് എല്ലാ ഇടതും കൊടുന്ന് ഇടുന്നുണ്ടല്ലോ 🤦🏻‍♂️ തനിക്ക് പറ്റില്ലെങ്കിൽ കമന്റ് നോക്കണ്ട വിഡിയോ കണ്ട് പൊക്കോ

    • @nigiyu
      @nigiyu 2 роки тому

      @@malappuramyt elayidathum idhu kanunath kond anu avideyum post cheythath........anyway am not a comment robot like those guys posting comments under everyvideo

  • @abhinashnath6722
    @abhinashnath6722 2 роки тому +17

    One of the best channel I ever saw

    • @nigiyu
      @nigiyu 2 роки тому +1

      Subjectine kurich discussion undavum enu karuthi comments box nokkiyal ella videos thazye cinemagic super, adipoli, animation polichu enni comments vazyichu maduthu

  • @deltaforce1628
    @deltaforce1628 2 роки тому +22

    400k subs poli 🔥🔥🔥, വൈകാതെ 1M അടിക്കട്ടെ 💪💪

  • @mallutuber005
    @mallutuber005 2 роки тому +25

    Well deserved 400k u deserves more than 1 million subscribers ❤️

  • @AnilKumar-se6wg
    @AnilKumar-se6wg 2 роки тому +7

    Ee channel kaanan thudagiyathil pinne ariyatta orupadu vishayagale patti manasilakkaan kazhinju .thank you cinemagic 🤗 . Presentation👌

  • @Coconut6-u4
    @Coconut6-u4 2 роки тому +11

    Bro nammude faceum korea kkarude faceum thammil difference varanullakaranatte patti oru vidieo cheyyamo

  • @ansasunny3018
    @ansasunny3018 2 роки тому +19

    Nice video as as usual keep up this great and informative work on your channel. Congratulations on reaching 4lakh subscribers !

  • @akhills5611
    @akhills5611 2 роки тому +5

    നിങ്ങളുടെ അവതരണം 👌👌
    ഇത് പോലുള്ള വിഷയങ്ങൾ ഇനിയും പോരട്ടെ 🥰

  • @manjithsr7613
    @manjithsr7613 2 роки тому +33

    ഒന്നും നോക്കണ്ട ലൈക് ബട്ടൺ അങ്ങു അടിച്ചു പൊട്ടിച്ചെക്ക് ✌👌💪👍👍👍,
    ഞാൻ ഉൾപ്പടെ നാലുലക്ഷം ഹോമോസാപിയൻസ് കഥകൾ കേൾക്കുന്നു, ആസ്വദിക്കുന്നു Cinemagic ലുടെ
    400k family 😍😍😍😍😍😍

    • @nigiyu
      @nigiyu 2 роки тому +2

      Subjectine kurich discussion undavum enu karuthi comments box nokkiyal ella videos thazye cinemagic super, adipoli, animation polichu enni comments vazyichu maduthu

  • @shijuk8478
    @shijuk8478 2 роки тому +8

    I Love Cenimagic 💙 Yoshie Shiratori is My Fav

  • @master...4069
    @master...4069 2 роки тому +65

    +1 humanities. Historil paryunnund🤓

    • @jasir2039
      @jasir2039 2 роки тому +1

      Athe

    • @kunjappu9789
      @kunjappu9789 2 роки тому +16

      +2 Biology Evolution Chap il Cheriya oru Mentioning und👍

  • @athul4628
    @athul4628 2 роки тому +39

    സർ, കമന്റ് ശ്രദ്ധിക്കുമോ എന്നറിയില്ല എന്നാലും പറയട്ടെ, ജനരോക്ഷം അല്ല ജനരോഷം ആണ്🥰
    ഓരോ വാക്കും നന്നായി ശ്രദ്ധിക്കാൻ പറ്റുന്നത് കൊണ്ട് ആണ് ഇത്തരം കുഞ്ഞു കുഞ്ഞു തെറ്റുകൾ മനസ്സിലാക്കാൻ പറ്റുന്നത്.

  • @Hax10-v7b
    @Hax10-v7b 2 роки тому +5

    പൊളി ആണ് മച്ചാനെ മച്ചാന്റെ വീഡിയോസ് 😍😍😍

  • @jishnur1034
    @jishnur1034 2 роки тому +3

    Cinemagic enna intro kku thanne oru prethaka fan base und❤️👍

  • @joyal4703
    @joyal4703 2 роки тому +3

    Nigalude oroo videosum interesting um pwoliyumannu 😍🔥

  • @akshayvj9179
    @akshayvj9179 2 роки тому +112

    ശാസ്ത്ര സത്യങ്ങൾ എല്ലാം ഒരിക്കൽ മത നിന്ദകൾ ആയിരുന്നു. പക്ഷേ കാലം തെളിയിച്ചു ശാസ്ത്രം തന്നെയാണ് ശരിയെന്ന്.! ❤💯

    • @rvp8687
      @rvp8687 2 роки тому +5

      അല്ല പിന്നെ 💯💯✌️✌️😘😘

  • @adwaithkrishnaks1407
    @adwaithkrishnaks1407 2 роки тому +8

    congrats for 400 k subs one of the best nimation creators in india my favourite love you kooduthal uyarangilekk ethatte

  • @Unknown.b3315
    @Unknown.b3315 Рік тому +1

    ee videos le ooro background sound effects num vallatha originality feel cheyyunnund ath cinemagic nte videos kaanan enne thonnippikkunna oru kaaranam 💟

  • @boltz_gaming
    @boltz_gaming 2 роки тому +2

    Thumbnail wow കലക്കി......മച്ചാനെ പൊളിച്ചു......

  • @salmanulfaris9017
    @salmanulfaris9017 2 роки тому +3

    The last question is Very thoughtful...
    🔥👍

  • @mazinriyaz5209
    @mazinriyaz5209 2 роки тому +2

    Waiting aayirunu videok❤... Bro long video edumo pls....

  • @athulrajattingal
    @athulrajattingal 2 роки тому +6

    ഇതിലും മികച്ച അവതരണം ഉള്ള ഒരു ചാനൽ സ്വപ്നങ്ങളിൽ മാത്രം സ്ഥിരം പ്രേക്ഷകൻ ആണ് ഇനിയും തുടരും 😁💯 ആദ്യ വീഡിയോ കണ്ടപ്പോൾ തൊട്ട് ഇന്നുവരെയും എല്ലാ വീഡിയോയും ഇരുന്ന് കാണും ❣️

  • @jeevangireeshan7569
    @jeevangireeshan7569 2 роки тому +3

    Broyude video ellam poli ann 🥰 I love cinemagic 🥰😍

  • @alangeevarghsesvarghese3877
    @alangeevarghsesvarghese3877 2 роки тому +5

    Chettta Padmanabha swammy temple ore vedio

  • @vishnum.g2188
    @vishnum.g2188 2 роки тому +8

    Brilliant work ❤️

  • @TheClips-Funny
    @TheClips-Funny 2 роки тому +5

    400k congrats❤️❤️

  • @Animationediton1985
    @Animationediton1985 2 роки тому +3

    Congrats400k subscribers keep going❤😇

  • @biographytalks9938
    @biographytalks9938 2 роки тому +2

    എല്ലാ വീഡിയോകളും ഒന്നിനു ഒന്നു മെച്ചം.. 💥❤️

  • @butterflist
    @butterflist 2 роки тому +81

    Neanderthals was very affectionate beings.they cared for others in the gang.A gang may consist of 5-6 ppl and all lived in a cave..they rarely hunt the animals,their way of killing animals was to oodichu malamugalil kettuga and kill it by dropping it.they weren't skilled in fishing.. sometimes they used to kill the infant as they need the mother for helping them to hunt and they didn't have a much communication skill so ideas was rarely shared..they started to migrate when homosapiens became a treath to them..and homo sapiens and neaderthals used to mate..there are many interesting documentaries on them here on UA-cam.

    • @eucalyptuspanda9703
      @eucalyptuspanda9703 2 роки тому +24

      Their way of killing was to OODICHU MALAMUGALIL KETTUGA AND KILL IT BY DROPPING IT 😂😂😂😂🙏

    • @amaljose1704
      @amaljose1704 2 роки тому +8

      😜😜😜 that odichu malamugalil kettuka was epic.

    • @butterflist
      @butterflist 2 роки тому +1

      @@amaljose1704 ayoo satyamm..I have read it somewhere (ormila where enn)their weapons was not dat much advanced so they can't aim and hit the animals..so they did these types of hunting. U may Google it

    • @amaljose1704
      @amaljose1704 2 роки тому

      @@butterflist vertheyalla avar extinct aayathu

    • @jamshiafathima
      @jamshiafathima 2 роки тому +3

      affectionate beings on the other hand kills the infant 🤭 nice

  • @safvan0
    @safvan0 2 роки тому +5

    4 LACK SUBS
    CONGRATS 🥳

  • @gloriyageorge5939
    @gloriyageorge5939 2 роки тому +1

    Congratulations from 401 subscribers..
    Cinemagic.

  • @jamshiafathima
    @jamshiafathima 2 роки тому +19

    9:47 gave chills down the spine 🙂🙂 🦴💀☠️

  • @boltz_gaming
    @boltz_gaming Рік тому +1

    Thumbnail wow കലക്കി......മച്ചാനെ പൊളിച്ചു......:_Trip::_Mission::_Space::_Alien:

  • @bluepearl8842
    @bluepearl8842 2 роки тому +2

    Wow 400k congratulations and celebrations🤩🎊

  • @udhayakumarkb1919
    @udhayakumarkb1919 2 роки тому +2

    Enna powli aado nigalu very brilliant guy😇

  • @differenttypehuman
    @differenttypehuman 2 роки тому +16

    മൊത്തം HISTORY മയം❤️😁😘

  • @Interstellar__98
    @Interstellar__98 2 роки тому +2

    What a magical presentation you are doing 🤩🤩💙better than a movie

  • @boltz_gaming
    @boltz_gaming 2 роки тому +2

    Pwoli cinemagic super

  • @footballearth7639
    @footballearth7639 2 роки тому +3

    congratulations for 400k subscribers bro

  • @silent_smiler_0076
    @silent_smiler_0076 2 роки тому +2

    400 K congratulation💖

  • @aswinpp9924
    @aswinpp9924 2 роки тому +16

    400 k subscribers❤️❤️...this is our victory ❤️

  • @abdullaworld
    @abdullaworld 2 роки тому +3

    Congratulations 400k Subscribers ❤

  • @Dharavi_Efx
    @Dharavi_Efx 2 роки тому +3

    Poliiiii love u muthee🥰🥰😘😘😘😘😘

  • @user-pq6sg6tu7c
    @user-pq6sg6tu7c 2 роки тому +1

    Congratulations
    Happy 400 K

  • @sinanpv7
    @sinanpv7 2 роки тому +3

    Congratulations 400k subscribers

  • @nibrasmuhammed5105
    @nibrasmuhammed5105 2 роки тому +7

    Door knocking 00:12 is very realistic. I thought someone knocked on my door.

  • @user-shxd10
    @user-shxd10 Рік тому +1

    U disserves around 100 million views

  • @fire77walker
    @fire77walker 2 роки тому +7

    content quality 🔥🔥

  • @fathima2775
    @fathima2775 2 роки тому

    സൂപ്പർ വീഡിയോ എനിക്കിഷ്ടപ്പെട്ടു അടിപൊളി അടിപൊളി വീഡിയോ ചേട്ടാ ഇനിയും ഇതുപോലെത്തെ വീഡിയോ ഇടണേ ചേട്ടാ

  • @adithyan_deepu
    @adithyan_deepu 2 роки тому +2

    9:40 അത്ത് Mass🔥🔥🔥

  • @sreeramj8293
    @sreeramj8293 2 роки тому

    Ee channel subscribes ennam koodunnathu kanumbol nalla santhosham thonnunund.❣️
    Most fav channel🥰

  • @althaf2003
    @althaf2003 2 роки тому +5

    Good video 😊👍👍

  • @beyonpius5082
    @beyonpius5082 2 роки тому +7

    Blasters -2
    Goa. -0
    25:06 min
    😌😌😌😌😌👍

  • @abrahamtm7848
    @abrahamtm7848 2 роки тому

    The Great Indian Train Robberye Patti cheyamo pala reethiyil athine patti arinjit undengilum cinemagic loode kannan kothiyayathu kond aanu ningalude avathranam athra poliyanu❤️❤️❤️😊😊😊

  • @suprememedias533
    @suprememedias533 2 роки тому +2

    @7:30 ബ്രോ , neanderthal man നു നമ്മളെക്കാൾ ബുദ്ധിയുണ്ട് 1400cc , നമ്മക് 1000cc ഉള്ളു

  • @psychopandaofficial
    @psychopandaofficial Рік тому +1

    Bro your voice so amazing.... Also story wow ❤

  • @vineeshjcb8040
    @vineeshjcb8040 2 роки тому

    Ningalude teaminte hard work Oro videosilum niranju nilkkunnundd great presentation

  • @viswajithv8242
    @viswajithv8242 2 роки тому +12

    Important video for 10th standard students
    Biology subject 😅✌️🔥

  • @user-oo5yy5ec3n
    @user-oo5yy5ec3n 2 роки тому

    Iam always addicted for this channel
    Vann vann waiting ahn vidios...
    Exlns works...
    Keep going

  • @adarshss1149
    @adarshss1149 2 роки тому +3

    U finally end up with one big point I like that

  • @shelbi07
    @shelbi07 2 роки тому +3

    Addicted to this channel 😍⚡️

  • @bilalanas4756
    @bilalanas4756 2 роки тому +2

    Congratulations for 400K 💥

  • @hariprasadkp2012
    @hariprasadkp2012 2 роки тому +1

    Nostradamus പ്രവചനങ്ങൾ ചെയോ....???

  • @Jobyjobs
    @Jobyjobs 2 роки тому +1

    കേൾക്കാനും കാണാനും അടിപൊളി ആണ് എല്ലാ വിഡിയോസും

  • @user-ob9bp6sv4o
    @user-ob9bp6sv4o 2 роки тому +1

    Wow super 🔥🔥❤️ good knowledge.voice Poli 🔥❤️🔥

  • @Santha7898
    @Santha7898 2 роки тому +1

    400k.. congratulations ❤️❤️

  • @safin6457
    @safin6457 2 роки тому +1

    Presentation....no reksha... 💥

  • @aiswaryaa9046
    @aiswaryaa9046 2 роки тому +1

    400 k congratulations🎉

  • @kingbob9479
    @kingbob9479 2 роки тому +3

    Ending kollam

  • @appukrishnan7965
    @appukrishnan7965 2 роки тому +1

    Oru sancharam type presentation ❤️❤️❤️

  • @mr.praveen4909
    @mr.praveen4909 2 роки тому

    അവതരണ ശയിലി സൗണ്ട് quality. എല്ലാം super👍🏻🥰 ഗുഡ് ജോബ് മാൻ 😍

  • @hotston_ai
    @hotston_ai 2 роки тому +2

    Headset വെച്ചിരിക്കുന്ന ഞാൻ ആരാ door ൽ കൊട്ടുന്നെ എന്ന് കരുതി എത്തി നോക്കി ejjathi sound effects...😵

  • @SanjayKumar-hy4bp
    @SanjayKumar-hy4bp 10 місяців тому

    പുതിയ ത്രില്ല് കഥകൾ ഇടണം പൊളി wibe .. ബാക്ക് ഗ്രൗണ്ട് മ്യൂസിക് awsome.. 👍

  • @Actorsurya.official
    @Actorsurya.official 2 роки тому +9

    അഞ്ജിത നായർ കഴിഞ്ഞാൽ എനിക്ക് ഇഷ്ട്ടം ഈ ചാനൽ ആണ്...
    നായരുടെ അത്രയും അറിവും, ചിത്രികരണ മികവും കിട്ടാറില്ല എങ്കിലും രണ്ടാമത് നിങ്ങൾ തന്നെയാണ് ❤❤

  • @shilpaac2883
    @shilpaac2883 2 роки тому +1

    This is my favorite youtube channel

  • @happy__soul_01
    @happy__soul_01 2 роки тому +1

    10 mnt poyathu arinjilla video is very interesting 💯💫

  • @jobinr7813
    @jobinr7813 2 роки тому +1

    Adhayan door lu muttunna sound kett veettile door aroo muttanenn vijarich poi thurann noki 😐 head phone vech kettond aaavum😐🤒🙂

  • @haadhiyahusain5325
    @haadhiyahusain5325 2 роки тому +3

    Sadam hussain story cheyyamoo

  • @devilab7227
    @devilab7227 2 роки тому +1

    Wait cheythirikkuka aayirunnu.....❤

  • @sktech6355
    @sktech6355 2 роки тому +3

    കേരളത്തിലെ നമ്പർ ഒൺ യൂട്യൂബ് ചാനൽ..💙🔥

  • @Propheto-c9q
    @Propheto-c9q 2 роки тому +34

    ഹോമോ സപ്പിയൻസ് ഉം നിയാണ്ടെർതാൽസും ഒരുമിച്ച് ഒരേ കാലത്തിൽ ജീവിച്ചവരാണ്....
    യൂറോപ്പിലെ ആളുകളിൽ ഇന്ന് നമ്മുക്ക് നിയാണ്ടെർതാൽ ജീൻ കാണാം

    • @remithpk1765
      @remithpk1765 2 місяці тому

      ഇവിടുത്തെ ആളുകളിലും ഉണ്ട്

  • @subu5556
    @subu5556 2 роки тому +2

    Congratulations 400k 😍😍😍🥰😘❤🤩

  • @Ratheesh_007
    @Ratheesh_007 2 роки тому +9

    മണ്ണു കുഴച്ച്
    മനുഷ്യനെ ഉണ്ടാക്കി
    എന്നൊക്കെ പറയുന്നവർ
    ഇതൊക്കെ ഒന്ന് കണ്ടിരുന്നെങ്കിൽ😁✌

    • @Karma-kv1tp
      @Karma-kv1tp 2 роки тому +2

      കണ്ടീട്ടും കാര്യമില്ല മിഷ്ടർ... ഇനി പുതുതലമുറകൾ വരട്ടെ 👌👍

  • @Rotny7
    @Rotny7 2 роки тому +3

    Pls upload atleast two videos in a week🥰

  • @tipsancreative7875
    @tipsancreative7875 2 роки тому

    400k Family congratulations cinemagic❣️👌

  • @sidhiqvs9227
    @sidhiqvs9227 2 роки тому +30

    Bro neanderthal നമ്മുടെ അടുത്ത പൂർവ്വികർ അല്ല.... ഒരു പൊതു പൂർവ്വികരിൽ നിന്നു പരിനമച്ച് ഉണ്ടായ ജീവിവർഗത്തിൽ നമ്മുടെ ഏറ്റവും അടുത്ത ജീവിവർഗം അണ് neanderthals..

    • @deveraux6472
      @deveraux6472 2 роки тому +1

      Yes, Neanderthals are not our direct ancestors. They are like closest cousines of Homo Sapiens.

    • @ananthu8534
      @ananthu8534 Рік тому

      💯

  • @vishalvijayan7590
    @vishalvijayan7590 2 роки тому +1

    Congratulations for 400k ❤❤🌹

  • @light_yagami-kira
    @light_yagami-kira 2 роки тому +5

    7:35
    ഒരു സംശയം
    ഇവർ ശവകുടിരങ്ങളുടെ മുകളിൽ പുകൾ ഇടുമായിരുന്നു എന്ന് ഇങ്ങനെ ആ നമുക്ക് പറയാൻ സാധിക്കുക? പുകൾ കുറച്ചുനാൾ കഴിയുമ്പോൾ നശിച്ചു പോകില്ലേ???

    • @Akshara_351
      @Akshara_351 Рік тому

      Pookkalude gene avare adakkam cheytha soilil ninn kittum...simple

  • @TheMoon-jl6pk
    @TheMoon-jl6pk 2 роки тому

    ഒരുപാട് ചരിത്രങ്ങൾ നിങ്ങൾ പോസ്റ്റ് ചെയ്യൂ നിങ്ങളുടെ വീഡിയോ കണ്ടാൽ അത് ശരിക്കും തലയിൽ കയറും ചരിത്രം പഠിക്കാൻ ഉള്ള ആഗ്രഹം കൊണ്ടാണ്. നിങ്ങളുടെ വീഡിയോ എപ്പോഴും ചെക്ക് ചെയ്യും പുതിയത് വന്നിട്ടുണ്ടോ എന്ന്

  • @BibleMalayalamAudio
    @BibleMalayalamAudio 2 роки тому +1

    Good explanation...🙏