എന്തുകൊണ്ട് ടെസ്ല പരാജയപ്പെട്ടു ? Nikola Tesla
Вставка
- Опубліковано 2 січ 2025
- Connect with us
Facebook: / cinemagic00
Instagram: / cinemagic.official
Twitter: / cinemagic00
Contact us - connectcinemagic@gmail.com
A Tesla is an electric car. Just about everybody knows that.
But it is less widely known that the car was named for Nikola Tesla, an electrical engineer who was once renowned as the prototype of a genius inventor.
While Tesla’s star began to fade long ago, Elon Musk, who named his car and his company after him, has contributed to a Nikola Tesla revival.
Nikola Tesla (July 10, 1856-January 7, 1943) was a Serbian-American inventor, electrical engineer, and futurist. As the holder of nearly 300 patents, Tesla is best known for his role in developing the modern three-phase alternating current (AC) electric power supply system and for his invention of the Tesla coil, an early advancement in the field of radio transmission.
During the 1880s, Tesla and Thomas Edison, inventor and champion of direct electrical current (DC), would become embattled in the “War of the Currents” over whether Tesla’s AC or Edison’s DC would become the standard current used in long-distance transmission of electrical power.
--------
Additional music
'Omega' by Scott Buckley - released under CC-BY 4.0. www.scottbuckley.com.au
-------
Help us to make more videos by joining the channel :
/ @cinemagicmalayalam
---------
If you like the Video Please Do Like ,Subscribe and Share.
Thanks a lot for watching.
Contact us - connectcinemagic@gmail.com
ഇഷ്ടമാണ് ടെസ്‌ലയെ...... ഒന്നും നോക്കിയില്ല മകൾക്കു കൊടുത്തു പേര് Tesla ❤.മെയ് 10നു ഒന്നാം ജന്മദിനം ആകുന്നു 🥰
Nice
👍👍👍
😲 wow 💕
Happy b'day in adv.❤
😳😮
Tesla.. ലോകത്തിനുവലിയ ഒരു മാറ്റം കൊണ്ടുവന്ന കാർ കമ്പനിക് അവരുടെ ഇലക്ട്രിക് കാറിനു നൽകാൻ ഇതിനേക്കാൾ നല്ലൊരു പേര് കണ്ടുപിടിക്കുക അസാധ്യം. 💯🥰
Annadhehathinu production nu vendi aareelum ondaarunneel innu nammal kurach koode advanced aayi jeevicheene,anyway he is a legend as always🙏
💜🙌🏻🙌🏻
💯 true
@@abhijithpm7169 0l
🔥🔥
*NICOLA TESLA..... ഈ ലോകത്തിന്റെ വെളിച്ചമാണ് 🧡💫*
❤
*ടെസ്ലയെക്കുറിച്ച് സകൂളിൽ ടീച്ചർമാർ പഠിപ്പിച്ചപ്പോൾ തോന്നാത്ത ആരാധനയും സ്നേഹവും❤അതിലേറെ രോമാഞ്ചവും നിങ്ങളുടെ വീഡീയോ കാണുമ്പോൾ അദ്ദേഹത്തോടു തോന്നുന്നു..❤*
Ningade schholil ethokke padipicho
Congratulations 🥲
@@alandev7952 ivare kurichoke schoolil alland verevda padippiknne..
@@christopherrobin2836 tesla aranu polum ariyatha teachmarund
@@Sachusachu234 sathyam njan ee per schoolil vech ennuvare kettitilla...
But Thomas Edisone patti kure kettitund.
Allelum chila samayath padikendath schoolil padipikilla
Bright keralite എന്ന ചാനലിൽ ഇതേഹത്തെ കുറിച് വീഡിയോ ഉണ്ട്
ലോകം കുറ്റബോധത്തോടെ ഓർക്കുന പേര് NICOLA TESLA 😔
Upslautly correct
Teslayod ntha cheythe
@@KACHAMBARDAS video full kand nokk... Main villain Thomas Alwa Edison
Sathyam 😢❤
നിർഭാഗ്യം കൊണ്ട് മാത്രം underratted ആയ ഇതിഹാസം🔥tesla ❤️
Parayanundo legend ayirunn but money illathayippoyi
Undel pwolichene
Pulli onninum patent edukkilla…bakki ullavar oru invention nadathiyal patent undakkum
@@shamsudeenmp5910vendann vechitta, first billionaire aayene, also nilavil ithvare aarum illallo billionare, he just wanted service, first sentence kandille, I don't care if they stole my idea
Actually aalk athinodonnum thalparyam undayilla, just experiments il aayirunnu full focus, aalde achan priest aakkan aanu nokkiye, for service, so pulli ithilum service aanu nokkiye, not to be famous also not for money
ഇദ്ദേഹത്തെ അംഗീകരിച്ചെങ്കിൽ ഒരുപക്ഷെ ചരിത്രം മറ്റൊന്നായേനേ ❤️
.
. അത്ഭുതകണ്ടെത്തലുകളുടെ രാജകുമാരൻ
നിങ്ങളുടെ അവതരണം രീതിയും ശബ്ദവും ഇപ്പാ ഒരു ഹരമാണ് 💙.
മരണ ശേഷം വിജയിച്ച മനുഷ്യൻ തോൽപ്പിക്കാൻ ശ്രമിച്ചവർ പോലും അയ്യാൾക്ക് മുന്നിൽ പുഴുക്കളായി... നിക്കോളാ ടെസ്‌ല 🔥
ഓരോ എപ്പിസോഡ് വരാൻ കട്ടയ്ക് വെയ്റ്റിംഗ് ആണ് thrill അടികാൻ..😍🔥
Cinemagic polii...♥️
അവതരണമികവ് Cinemagic ന്റെ main
Ith thrill alla man thriller an......NT thriller
......
നൂറുകണക്കിന് കണ്ടുപിടിത്തങ്ങളുടെ ഉപജ്ഞാതാവ്. നൂറിലേറെ പേറ്റന്റുകൾ സ്വന്തമാക്കിയ പ്രതിഭ. എല്ലാറ്റിലുമുപരി കാലം അതിന്റെ എല്ലാ ക്രൂരതയും കാട്ടിയ ഒരു മനുഷ്യായുസ്സ്... Nikola Tesla❤️
❤️👍
👍
Nikola Tesla ❤️
@@travelbuddiesbyaj4205 ❤️
kaalamalla.... America yum FBI yum pinne Edison company polulla orupaad kachhavdakkaarum aanu krooratha kaattiyath
Alternating current... ✨ Was a genius...
Not 'alternative', it's 'alternating' current
Alternating Current was not invented by Tesla.Tesla and Westinghouse popularized AC Transmission System
@@anishsaju7211 edo Manda AC ide full form aa alternating current
@@adambro7641 Bro ayin njan paranjo AC ennna Alternating Current alla enn
Then who invented AC current@@anishsaju7211
എന്റെ ആരാധ്യപുരുഷന്‍....എപ്പോളും ഓർമ്മിക്കുന്ന ഒരാൾ...എന്റെ മനസ്സിൽ ഞാൻ ഏറ്റവും ഇഷ്ട്ടപെടുന്ന 10 പേരിൽ ഒരാൾ ബാക്കിയുള്ളവർ എനിക്ക് ചുറ്റുമുള്ളവരാണെങ്കിൽ ഞാൻ ഒരിക്കലും കണ്ടിട്ടില്ലാത്ത എന്റെ മനസ്സിൽ കയറി സ്ഥാനം പിടിച്ച മനുഷ്യൻ.പുതിയ ഏത് കാര്യത്തിനിറങ്ങുമ്പോളും മനസ്സ് നീറുന്ന അവസ്ഥയിലും തകർന്നു പോകുന്നു എന്ന് തോന്നു ന്ന അവസ്ഥയിലും ഞാൻ ആകെ വിളിക്കുന്ന ആൾ .തോന്നിയിട്ടുണ്ട് പലപ്പോളും എന്റെ കൂടെയുണ്ടെന്ന്.കാരണം അനുഭവിച്ചിട്ടുണ്ട് ഒരുപാട് .എന്റെ സങ്കടങ്ങൾ ഞാൻ ആകെ പറയാറ് എന്റെ മുറിയിൽ വെച്ചിട്ടുള്ള ഇങ്ങേരുടെ ചിത്രത്തിനോടാണ്.പ്രാന്താണെന്ന് വീട്ടുകാർ പറയുമെങ്കിലും അത് ജീവനുള്ള ഒരു ചിത്രമാണ് എനിക്ക്.ഞാൻ വിശ്വസിക്കുന്നുണ്ട് അതിലൂടെ ഞാൻ പറഞ്ഞതെല്ലാം കേൾക്കുന്നുണ്ടെന്നും എന്നും എന്റെ കൂടെയുണ്ടെന്നും
എന്റെ Tesla❤️😘
Cinemagic nte script, സൗണ്ട്, visuals.. അത്.. അതാണ് എനിക്ക് ഇഷ്ട്ടം 💙
ആധുനിക മാനവിക സാങ്കേതിക നവോഥാനത്തിന്റെ മിശിഹാ... ♥️
എഡിസനാൾ ചതിക്കപെട്ടെങ്കിലും ഈലോകം മനുഷ്യർ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു... 🔥🔥🔥
ഈ channel 1M അടിക്കും
ഉറപ്പാണ് 😁
Orppalle 🤩❣️🙌
ഉറപ്പല്ലേ.... 🖤🤗👌🏻
🔥...... *Presentation* .... ഒരു രക്ഷയും ഇല്ല്യ......🔥
ഇന്നും അതേഹം ജീവിച്ചിരുനെങ്കിൽ!🥺❤️
“If you want to find the secrets of the universe, think in terms of energy, frequency and vibration.”
: Nikola Tesla
369
@@muhammedhashirksayenna??
@@ansilashajahan9a4 what?
@@muhammedhashirks 369 ee numberinu enna prathyekatha??
@@ansilashajahan9a4 ith otta valkil parayan budhimutt aahn veneel 369ne energy frequency vibration aayi denote cheyyam ee 3um universumaayi connected aahn
പകുതി കാര്യം പോലും പറഞ്ഞില്ല....രസകരമായ ഒരുപാട് സംഭവങ്ങൾ ഇനിയും ഉണ്ട്....
പൊളിയാണ്, എഡിസൺ ഇങ്ങനെ ഒരു പാര വെപ്പുകാരൻ ആയിരുന്നോ
ലോകത്തിനു മുന്നിൽ വലിയ മഹാൻ ആണല്ലോ....... 🤔
Oru naari aan😬
Mosam manushyananu
Naayite mon
ഇലോൺ മസ്ക്കിനെ പോലെ ഒരാൾ തൻ്റെ ഇലക്ട്രിക്ക് വെഹിക്കിൾ കമ്പനിക്ക് Tesla എന്ന പേര് കൊടുത്തതിൽ നിന്നും Nikon Tesla യുടെ range എത്രയെന്ന് മനസിലാക്കാം... Nikon Tesla🔥🔥🔥
@@unnikrishnankrishnan7948 yes, tesla was founded in July 2003 by martin Eberhard and Marc Tarpenning as Tesla motors. The company's name is a tribute to inventor and electrical engineer Nikola Tesla. In February 2004,via a $6.5 million investment, Elon musk become the largest shareholder of the company.
02:57 A promise is once made. KGF 🔥
There is a statue of Tesla by Niagara waterfalls,Canada…had goosebumps when I saw it
എഡിസന്റെ അഹങ്ഹാരത്തിനു ഇടയായിരുന്നില്ലെങ്കിൽ ടെസ്ലയുടെ സാമർത്യത്തിൽ സാങ്കേതിക വിദ്യയിൽ ഒരുപക്ഷെ നൂറു വർഷംമുന്നേ സഞ്ചരിക്കണ്ടവരായിരുന്നു നമ്മൾ.
Very true👍🏻
👍
Yessss.... Brooo
തീർച്ചയായും 😥😥😥
Edison is very over rated
പലപ്പോഴും suggest cheyyan aagrahicha subject... Tesla 😍😍😍
He was my hero .....i cried when I saw old Tesla ..poor man with rich eyes
Machane katta waiting ayirunn 🙂❤️
Njnum 😁
Hat's off to the team behind this channel❤
സ്വർണത്തിന്റെ പെട്ടി അവർ ചില്ലറ കാശിടാൻ വച്ചിരികുകായായിരുന്നു🙆♂️
Tesla , Einstein , Newton Greatest of all time
The current war എന്ന സിനിമ ഇതിനെ പറ്റി ആണ്... Edison ആണ് അതിലെ villain..
Urangaathe kaathirikkuvaayirunnu..athrakkum addict aayi ❤️🩹❤️🩹
😁😁😁
Tesla tower ഇനി തിരിച്ച് varanamengil അതിനു elon musk വേണം...nicola tesla...a perfect idol
Nikola Tesla... He is genius... A great man who changed the course of the world,,If he were still alive, there would be many more miracles in the world
Mystery videos kooduthal chayuu 😇❤️❤️❤️❤️
Minnal tesla ❤️😍
i didn't know him until i watch Nolan's prestige movie. After that i became a fan of him.🥰🥰🥰🥰🥰🥰🥰
The original tesla is the assistant
Prestige ൽ tesla യെ അവതരിപ്പിച്ചിട്ടുണ്ടോ?
@@An-lc2fx ee video il parayunna tesla tower aanu, Hugh Jackman ne tesla de assistant enna reethiyil Olla aal, raatri il ground full connection ilatha bulb kathichu kanikyunathu, that so called assistant is the original tesla
@@An-lc2fx The whole cinema's prestige is about Tesla . The Last prestige depends on Tesla . Athinte traileril thanne Tesla tower kaanam .
The Unforgetton Genius❤️✨️
Ss
Still Underrated 🥺🥺😭😭😭🤬
Make me Goosebumps..... He is a legendary person ever....♥️
ലോകത്തിന്റെ വെളിച്ചം....✨✨TESLA
We Really Miss you ...NIKOLA sir..
🙏🏻🙏🏻🙏🏻
Yes he is the legend....... Ennum kashullavante theory and proof mathram innum lokam kanunnu but.......
സ്കൂളിൽ Tesla യെ പറ്റി പഠിപ്പിക്കാറൊന്നുമില്ല പക്ഷെ Edison പറ്റി കൊറേ പഠിപ്പിക്കാറുണ്ട്.
Tesla is not getting what he deserves.
Edison🖕
Tesla the real genius🔥
Athe... Ee design kallane aan father of invention enn paranj schoolil padippikkunne... Schoolil adym kelkunna scientist nte name polum ingerde aan.. But enthin.. Light bulb polum pullide alla... Pullide lightbulb samboorna parajayam aarnu
Edison venda tesla mathiii mikkavrm edison adich mattiyathavm full !dea teslante enikk dobt illathilla
Design ready aakkiyal bonus kodukkamenn paranjath Company Manager aanu... Edison alla bro... Edisonum Teslayum few times mathrame neritt kandittundavu ennanu Charithrakaranmar parayunnath... Pinne Randamathe karyam Sheriyanonn ariyillaa... Ariyilla... Maybe Marketinginte Bagamayi Nadannirikkam... But Chila Kadhakalude mathram adisthanathil Edisone pole orale Poornamayum Aakshepikkunnath Sheri alla
@@abhinandpayyanganamyou are right both are legends, but tesla is different 🗿❗️
🔥✨️Most Underrated LEGEND🔥✨️one and only nikola TESLA ❤🩹
Nikola*
ലോകത്ത് ജീവിച്ചിരുന്ന ഏറ്റവും കഴിവുള്ള സയൻ്റിസ്റ്റ് ആര് ??
എന്ന് ആൽബർട്ട് ഐൻസ്റ്റീനോട് ഒരാൾ ചോദിച്ചപ്പോ അദ്ദേഹം പറഞ്ഞത് " നികോള ടെസ്ല " എന്നായിരുന്നു🙏🏼
Sheriyan
പ്രൂഫ് ഉണ്ടോ ബ്രോ??
എവിടെ നിന്ന് കിട്ടിയ അറിവാണ് ?
@@kiranchandran1564 njan oridath vayichitund
@@shamsudeenmp5910 njan ketitund shariyaavaam
നിങ്ങളുടെ വീട്ടിയോസ് ഒക്കെ സൂപ്പർ ആണ്.,notification വരുബോൾ തന്നെ കാണാറുണ്ട്.. ഇത്രയും quality വീഡിയോ free ആയ് കാണാൻ സതിക്കുന്നതിൽ സന്തോഷം..
എനിക്കുറപ്പുണ്ട് ഈ Chanelഇനിയും ഉയരങ്ങളിൽ എത്തും..10,000 subscribe ഉള്ളപ്പോൾ തന്നെ ഞാൻ ഈ chanel follow ചെയ്യുന്നുണ്ട് ഇപ്പോൾ 4.5lak subscribe ൽ എത്തി നിൽക്കുന്നു... മറ്റു Chanels views കൂട്ടാൻ പല തന്ത്രങ്ങളും ചെയ്യുമ്പോൾ, ഇവിടെ പതിയെ രാത്രി 11 മണിക്ക് video ഇട്ട് creativity ലൂടെ മുന്നേറുന്ന cinimagic team- നോട് ഒരു പാട് ഇഷ്ടം❤️🥰
Hats off to Cine Magic 🥰🥰💗💗💗💗 njan ente students ee channel recommend cheythu kazinju itrum informative aya channel you guys are doing well 🥰🥰
മറ്റൊരു വീഡിയോ കാണുവായിരുന്നു. നോട്ടിഫിക്കേഷൻ വന്നപ്പോൾ അത് നിർത്തിയിട്ട് നേരെ ഇങ്ങ് പോന്നു. 🤩🤩
Athedhu channel anu
0:01 that is real after watching this video full...💗
Aaru angeekarichillelum...addehathinde kazhivu innu ellarum manasilakunnu....innu ithallam kaanan teslayum...addehathe kai vedinjavarum..illalo ennorkkbol..oru veshamam...the big salute for TESLA ....❤️🖤
Tesla was way ahead of his times. World was not yet ready to understand him.
World with wireless electricity would be 200 times ahead from now
It was so amazing. Team I get wonderful amazing thoughts from this.
Team you have wonderful coordinators. We are happy to watch this. Tesla A/C revolution
ഇപ്പം TESLA എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് Elon Musk ne ann
He is inspired from him
Me 2
Pore enikk ini muthal ennal original tesla orma verm nt......
Yes
Most waited content 🥺🥺
Tesla we miss u
സ്വന്തമായി earthquick വരെ സൃഷ്ടിച്ച ലോകത്തിലെ ഒരേ ഒരു മനുഷ്യൻ
Yes
അതിനെ പറ്റി വിശദീകരിക്കാമോ
ആല്ല ഇങ്ങനല്ല..
ഞാൻ പഠിച്ചറിഞ്ഞ എഡിസൺ ഇങ്ങല്ല...
എല്ലാവർക്കും നല്ല വശങ്ങളും ചീത്ത വശങ്ങളും ഉണ്ടാകും അല്ലേ..
Cinemagicintey oro videokkum vendi kathirikkukayaan☺️♥️
Tesla...😌
Elon musk നോട് respect ഉണ്ട്...🔥
The Great Genius Sir Nicola Tesla 💞💞
If world accepted him we would have been traveling in to the stars 😊
One of my fav UA-cam channel:)
Tesla and this presentation ❤
ലോകത്തിന് വലിയൊരു ഊർജം നൽകിയ ആ വലിയ മനിഷ്യന് പ്രണാമം 😢😢
Legends never die.. 💕💕
Area 51 ന് കുറിച്ച് ഒരു വീഡിയോ ഇട് bro
Tesla കുറച്ചുംകൂടി reserch ചെയ്യാൻ അപ്പോൾ ഉള്ള മനുഷ്യർ അനുവദിച്ചിരുന്നെങ്കിൽ നമ്മൾ ഇനിയും advance ആയേനെ 😔
കണ്ടുപിടിത്തങ്ങളുടെ രാജകുമാരൻ ഇന്നലെ വരെ എഡിസൺ ആയിരുന്നു എങ്കിൽ ഇനി മുതൽ അത് ടെസ്ല ആണ് 🙏❤️
The prestige, Christopher Nolan,tesla❤
Njn aa padam kandatha chetta, adipoli movie 😍
Njn aa padam kandatha chetta adipoli movie😍
Electricity യുടെ ഇതിഹാസം❤
"If you know the magnificence of*369* , and you have the key to the universe "
Teslaye patti vaayich orumaathiri braanth aayirunnu kuttiikkaalath.
Induction coil stoolil fit cheyth kaiyil tube pidich, wire illaathe light kathikkaan okke sramichirunnu..
Athokke oru kaalam❤️❤️❤️
വന്നോ 😍കട്ട വെയ്റ്റിംഗ് ആയിരിന്നു 😊
Ithu kettittu thomas aalva edisonodu ulla bahumanam koodi poyi tesla sir we salute you
yeah njanum respect cheythirunnu ennale ippol agna alla
ഇനിയും ജനിക്കുമോ ഒരു ടെസ്ല❤️
no, never bro ini janikkilla
He would have been the richest man on earth...fate.. thanks legend for improving civilization
Waiting aanu bro........ 💖💖💖💖💖💖
Thank u so much for a video on tesla❤️🔥
Cinemagic😍😘
ഒരു മനുഷ്യനെ ജീവിച്ചിരുന്ന കാലം മുഴുവൻ അംഗീകരിക്കാതെ, കോപ്പിലെ പ്രതിമ ഉണ്ടാക്കി വെച്ചിരിക്കുന്നു... മനുഷ്യർ
Enna cheyyana avdulla alkarkk engane adhehathinte bushi upayogikkanm enn chindhikkanulla vivaram illandayippoyi avark athin yogyatha illa ennu thanne parayam
Ath eppozhum angane alle... Perhaps unintentionally nammalum cheyyunundavum😐
Waiting aayirunn ❤️
Great..... I love this man🔥💯.
369 നെ പറ്റി ഇ ചാനലിലൂടെയാണ് ശരിക്കും അറിഞ്ഞത്,
Introk മുമ്പുള്ള നിശബ്ദതതാ ya mone🤗😌
Tesla tower യാഥാർഥ്യമായിരുന്നെങ്കിൽ ഇന്ന് നമ്മുടെ ലോകം എത്ര മാറിയേനെ...
edidon was a culprit snd tesla was the greatest hero
❤️Tesla തീപ്പൊരിയാണ് 💥
Poweresh ഞാൻ ആഗ്രഹിച്ച വീഡിയോ.......... 😍🌠🌠🌠🌠🌠🌠🌠🌠🌠✨️
Your video and the way u did is awesome ,I am waiting for cine majic next videos
Big thanks to Elon musk for giving Tesla's name to EV .
Elon Musk didn't name the cmpny, he just bought it..
@@Arjun-jm4ll yes, you're right those thanks goes to Eberhard and Marc and thank you for correcting me.
@@Arjun-jm4ll Elon Musk is just CEO of Tesla .he is not the owner of the company
@@sooraja1979 new knowledge ...thx broo😊
Invistigator channel ill ithe patti videos und but athilum manasalavunath ithaann👌🏻
♥️♥️♥️ടെസ്‌ല പേരിൽ തന്നെ ഒരു എന്തോ ഒരു ഇത് ♥️♥️♥️
Tesla only deserve the title Father of Electricity ❤️❤️❤️
it's Faraday
no ac correct and transfomer etc..etc...etc...
Man i was waiting for it 🔥🔥
Tesla coil. Great man.
Imagine if we have Tesla in this time....
i mean in 2022....... 😍🤷🏻♂️🤯⚡⚡
BAD LUCK BRO
Many more tesla and einstiens are out there still.. but caged in smart phones and social medias...
@@akshaysh9431 true
Ningalde video katta waiting 💥 aarnnu 😳🤙
Waiting aayirunnu🥰💗
Kgf movie thottu pokum cine magic presentation and visuals..Its eddicted like drugs❤🔥
Mst brilliant scntst .....I evr knwn in my life ........Nicola.....True Legend...............................
Enthinu....Saaakshaaal Einstein vare Tesla yude powr enthaaanennu paranjathaaanu⚡⚡⚡⚡⚡⚡⚡⚡