'മെഡിറ്റേഷൻ' പ്രപഞ്ചത്തിന്റെ രഹസ്യ താക്കോലോ ? Mystery behind Meditation

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 1,5 тис.

  • @CinemagicMalayalam
    @CinemagicMalayalam  2 роки тому +778

    നിങ്ങൾ മെഡിറ്റേഷൻ ചെയ്യാറുണ്ടോ ? ഉണ്ടെങ്കിൽ എന്താണ് നിങ്ങളുടെ അനുഭവം ?

    • @uvaizubikl1450
      @uvaizubikl1450 2 роки тому +67

      Edakk okke chythinu ippo stop aaki but it’s good 😊

    • @actor_vijaykid
      @actor_vijaykid 2 роки тому +13

      🖤

    • @sachinsubhangathan1795
      @sachinsubhangathan1795 2 роки тому +49

      meditation cheyyunna saintum, orikkalum meditation cheythittillath aaludeyum thalachorinte pravarthana vyathyasangal enthanenn scientific aayi video il ulpeduthamayirunnu

    • @millionthought5536
      @millionthought5536 2 роки тому +37

      Urkam varum

    • @yourfriend4385
      @yourfriend4385 2 роки тому +35

      Its really powerful. The experience of everything going around will be in focus and slowly turns to less speaking ones

  • @gamingcopyvideos
    @gamingcopyvideos 2 роки тому +964

    അവതരണ മികവിനാൽ ഏറ്റവും മികച്ച ചാനൽ ❤️❤️CINEMAGIC

  • @ainspire3505
    @ainspire3505 2 роки тому +335

    ഇവർക്ക് ഒക്കെ അല്ലെ യഥാർത്ഥത്തിൽ സപ്പോർട്ട് കൊടുക്കേണ്ടത്....contant,Editing,Sound ♥️🔥

  • @incubator7004
    @incubator7004 2 роки тому +927

    "meditation can turn fools into sage But unfortunately fools never meditate"
    --swami vivekanad

    • @aditya3625
      @aditya3625 2 роки тому +38

      @@Pcnafi BJP?? Swami Vivekananda died in 1902. RSS was found in 1925 n BJP was formed in 1980. Pls do some research by yourself before spreading fake information n hatred among others...

    • @Pcnafi
      @Pcnafi 2 роки тому +2

      @@aditya3625 sorry last nit i was not looking to that name. Really sorry i thought about an other person. I was sleepy

    • @unmaskingtruthophobes7729
      @unmaskingtruthophobes7729 2 роки тому +21

      @@Pcnafi ok sudappi no problem,.. Next time do some research 👍❤

    • @unmaskingtruthophobes7729
      @unmaskingtruthophobes7729 2 роки тому +8

      @@Pcnafi ok sudappi no problem,.. Next time do some research 👍❤

    • @Pcnafi
      @Pcnafi 2 роки тому +5

      @@unmaskingtruthophobes7729 sudapi means sdpi rit? And what's the difference of sdpi and bjp? You can't call someone something. I don't care which party rules people are manipulated by parties especially bjp to the people. Maybe because they are in control now.
      I or any corporates always stand with all parties and it's the same from them to corporates. The people who believe any party exist are a real fool, I don't want to say you. Parties use tools when they are in power. There are many tools and this tools may effect corporates that's where we all suffer or demand something. Hope you got a bit light. All are equal in politics only the common man is suffering.

  • @ainspire3505
    @ainspire3505 2 роки тому +71

    ഞായറാഴ്ച എന്ന ദിവസത്തെ ഇത്രയധികം ഇഷ്ടപ്പെടാൻ ഉള്ള കാരണം ഈ ചാനൽ ആണ് ❣️🔥

    • @stephennedumbally3298
      @stephennedumbally3298 2 роки тому

      ❣️❣️❣️🔥💯😍🤝🙌🏻👏🏼👏🏼

    • @alonboy42
      @alonboy42 2 роки тому

      എന്ത് കാരണം ചേട്ടാ

  • @smr6345
    @smr6345 2 роки тому +184

    ഇന്ന് കൂടി ഞാനും എന്റെ friendum ഇതിനെ കുറിച്ച് സംസാരിച്ചതേയുള്ളു, യോഗയും മെഡിറ്റേഷനും ഹെൽത്ത്‌ കൂട്ടാൻ ഹെല്പ് ചെയ്യുന്നുണ്ട്

    • @apsara722
      @apsara722 2 роки тому +5

      Thudang bro

    • @vishnudask6638
      @vishnudask6638 2 роки тому +2

      But social mediasil meditation yoga ithine oke nalla oookkkanallo

    • @arjunrajnkvishnu7312
      @arjunrajnkvishnu7312 2 роки тому +7

      @@vishnudask6638
      യോഗ ഒരു stretching exercises മാത്രമാണ്.
      അത് രോഗ ചികിത്സാ രീതിയായി കാണുന്നതാണ് പ്രശ്നം.

    • @redpillmatrix3046
      @redpillmatrix3046 2 роки тому

      @@vishnudask6638 communists don't like meditation and yoga

    • @draupadikrishnan1909
      @draupadikrishnan1909 2 роки тому

      @@arjunrajnkvishnu7312 serikkm?

  • @rahulprabhanthakumar1
    @rahulprabhanthakumar1 2 роки тому +151

    ഇത്രയും നന്നായിട്ട് meditation ചെയ്യാൻ ആദ്യമായിട്ടാണ് ഒരാള് പറയുന്നത് 😄😄😄😄

  • @adithya9876
    @adithya9876 2 роки тому +149

    ഇന്നു വൈകിട്ട് meditation and yoga ചെയ്തിട്ടു വന്ന ഞാൻ 😍😍 നിങ്ങളുടെ channel ഇനിയും ഉയരങ്ങളിൽ എത്തും , love you guys 🤗🤗

    • @messiverse
      @messiverse 2 роки тому

      Meditationum yogayum onnano?

    • @adithya9876
      @adithya9876 2 роки тому

      @@messiverse yoga yude part aan meditation, yoga cheyyumbol nammal physical and mental exercises cheyyum but meditation (🧘‍♀️) mindil concentrate cheyyunnathaan athil physical exercise illa (ente oru kunj arivaane 🙂)

    • @sachinm621
      @sachinm621 2 роки тому

      Meditation chadi kayari cheyth pani vangikkenda krityamaya poorvakarmam cheyathe meditation cheytal pani kittum.. Sookshicholu

    • @shidinshidi245
      @shidinshidi245 3 місяці тому

      Ippolim cheunnundo

  • @Travelking-g6k
    @Travelking-g6k 2 роки тому +219

    Meditate ചെയ്യുന്ന വ്യക്തിക്ക് അയാളുടെ thoughts നെ observe ചെയ്യാനുള്ള കഴിവ് കിട്ടുന്നു!

    • @apsara722
      @apsara722 2 роки тому +3

      Yes

    • @apsara722
      @apsara722 2 роки тому +19

      നമ്മുക്ക് നമ്മുടെ മേൽ ഒരു controll കിട്ടുമെന്ന് തോന്നുന്നു

    • @sooraj1729
      @sooraj1729 2 роки тому +6

      exactly, ചിന്തകളെ മാറി നിന്ന് observe ചെയ്യാം..

    • @aswinjohn9550
      @aswinjohn9550 2 роки тому

      How can one meditate?

    • @anandusathyan1478
      @anandusathyan1478 Рік тому

      Ooo sathym😇

  • @AmmoozVlogs
    @AmmoozVlogs 2 роки тому +121

    UA-cam ൽ 2022 ന്റെ best video award nu ഞാൻ suggest ചെയ്യുകയാണ്.. ഇന്ന് തന്നെ youtube nu mail ചെയ്യുകയാണ്.. Your team Cinemagic deserves it.. 👍

    • @bobinbabu1355
      @bobinbabu1355 Рік тому +5

      അത് എങ്ങനെ ചെയ്യും.. ഞാനും മെയിൽ അയക്കാം 🎉

  • @rajilttr
    @rajilttr 2 роки тому +36

    ഞാൻ മുന്നേ ചെയ്യാറുണ്ടായിരുന്നു പിന്നെ എപ്പോഴോ അതങ്ങ് വിട്ടു.....വീണ്ടും തുടങ്ങണം......... Thanks for the inspiration ❤️

  • @Linsonmathews
    @Linsonmathews 2 роки тому +57

    വിവരണം കൊണ്ട് മലയാളത്തിലെ ഏറ്റവും മികച്ച ചാനലിൽ ഒന്ന് 👌👌👌

    • @daredevil6052
      @daredevil6052 2 роки тому +1

      Ninakk paniyonnum ille.pani veno

    • @Linsonmathews
      @Linsonmathews 2 роки тому +1

      @@daredevil6052 നിങ്ങൾക്ക് എന്താണ് ജോലി..?

    • @daredevil6052
      @daredevil6052 2 роки тому +1

      @@Linsonmathews programming

    • @Linsonmathews
      @Linsonmathews 2 роки тому +1

      @@daredevil6052 ഞാൻ ഹോസ്പിറ്റലിൽ operation തിയേറ്ററിൽ ആണ് ജോലി ചെയ്യണെ,അതോണ്ട് ഇപ്പൊ ജോലി വേണ്ടാട്ടോ...

    • @mallika1635
      @mallika1635 2 роки тому +2

      @@Linsonmathews perfusionalist anno

  • @livingsimply7542
    @livingsimply7542 2 роки тому +20

    Meditation ജീവിതമാക്കിയ ഇതു കേൾക്കുന്ന me
    വരുത്തിത്തീർക്കലല്ല ആയിത്തീരലാണ് മാറ്റം ഉണ്ടാക്കുന്നത്❤️

  • @sangeetha3175
    @sangeetha3175 2 роки тому +160

    എന്ത് കൊണ്ടാണ് ഈ ചാനലിലെ videokalkk view's കുറവ് എന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല.... എത്ര നന്നയിട്ട ഓരോന്നും നിങ്ങള് അവതരിപ്പിക്കുന്നത്❤️

    • @apsara722
      @apsara722 2 роки тому +44

      അത് ആൾക്കാർ കുറെ ഉഡായിപ് videos ഉം family vlog ഉം gossip ഉം ചപ്പും ചവിറിന്റെ ഒക്കെ പിന്നാലെ ആണ് 😐🚶നല്ലൊരു audience ഇവിടെ ഉണ്ട്

    • @adithyanaj9723
      @adithyanaj9723 2 роки тому +8

      Because, they not deserve this channel.

    • @tonystark7375
      @tonystark7375 2 роки тому +3

      Ellavarum entertainment n purake mathram povunnu

    • @Sanchari_98
      @Sanchari_98 2 роки тому +8

      Quality content deserves a quality audience. May be cinemagic is not everyones cup of tea😊

    • @shamee__460
      @shamee__460 2 роки тому

      @@Sanchari_98 sathyam

  • @niyasa3184
    @niyasa3184 2 роки тому +24

    Meditation ശരീരകമായും മാനസികമായും ഉർജ്ജം തരുന്ന പ്രവർത്തിയാണ്😇

  • @yeduhere
    @yeduhere 2 роки тому +27

    2:30 from there the Goosebumps. A cinematic emproidary😌🌟

  • @10LEOSTIANO_RONESSI7
    @10LEOSTIANO_RONESSI7 2 роки тому +21

    Video miss cheyyatheyum video kaanumbol intro polum skip cheyyathe kaanunnundenkil AA channelinte name aan CINEMAGIC ✨💫
    THIS CHANNEL DESERVE MILLIONS OF SUBS🤗

  • @SENPAI-n8n
    @SENPAI-n8n 2 роки тому +841

    Daily രാവിലെ 3.50 ന് meditation ചെയ്യുന്ന എന്നെ ഓർത്ത് എനിക്ക് അഭിമാനം തോന്നുന്നു 🥰😊

    • @Jyoth__ish
      @Jyoth__ish 2 роки тому +42

      Mele thalada

    • @SENPAI-n8n
      @SENPAI-n8n 2 роки тому +57

      @@Jyoth__ish No facility 😌
      ... Ignored...

    • @ftsirk
      @ftsirk 2 роки тому +208

      Daily രാവിലെ 3.50 ന് ഉറങ്ങാൻ വേണ്ടി കിടക്കുന്ന എന്നെ ഓർത്ത് എനിക്ക് അഭിമാനം തോന്നുന്നു... 🥰😊

    • @josephpaul6461
      @josephpaul6461 2 роки тому +1

      @@Jyoth__ish 😝

    • @shelbi07
      @shelbi07 2 роки тому +11

      Engane aanu aa nerath enikuka
      Any tips...

  • @rasheedrash1640
    @rasheedrash1640 2 роки тому +7

    2:45 ചെവിട് അടിച്ചു പോയി വോളിയം ഫുൾ ആയിരുന്നു 🔥🔥
    A big fan of your work ❤️

  • @de_var
    @de_var 2 роки тому +27

    ♥️➰ഇതാണ് presentetion, ഇതായിരിക്കണം presentetion➰ ♥️

    • @stephennedumbally3298
      @stephennedumbally3298 2 роки тому +1

      ❤️❣️💯👏🏼👏🏼👏🏼❤️🔥😍🤝💯💯💯💯

  • @sreemonkannan3119
    @sreemonkannan3119 2 роки тому +10

    ഞാൻ ഇത് continue ചെയ്യാൻ തുടങ്ങിയിട്ട് 2വർഷമായി morning evening 20minutes ഫലം നാം നമ്മുടെ ചിന്തകൾ അല്ലെന്ന ബോധ്യം.. പിന്നെ നെഗറ്റീവ് thoughtsne പോസറ്റീവ് thoughts കൊണ്ട് തൽ ക്ഷെണം മറികടക്കാൻ ഉള്ള കഴിവ്.. വേണ്ടാത്ത കാര്യങ്ങളിൽ നിന്ന് ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാൻ പറ്റുന്നു മറ്റുള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കി പെരുമാറാൻ സ്വദിക്കുന്നു... It's true 🙏

  • @sreekuttanum5298
    @sreekuttanum5298 2 роки тому +3

    👑കാര്യങ്ങൾ മനസിലാക്കിത്തരുന്ന രീതിയാണ് ഏറ്റവും മനോഹരം ഇന്നുമുതൽ ഞാൻ മെഡിറ്റേഷൻ പ്രാക്റ്റീസ് ചെയും. ഉറപ്പ് 👍

  • @shijuk8478
    @shijuk8478 2 роки тому +67

    Cinemagic deserve 10M✌🏻

  • @vvvvv880
    @vvvvv880 2 роки тому +399

    Scientists നടത്തിയ research ൽ അവർ മനസ്സിൽ ആക്കിയ മാറ്റങ്ങൾ പറയാത്തത് വളരെ നിരാശപ്പെടുത്തുന്നു ഏറ്റവും പ്രധാനമായി അത് അല്ലേ പറയേണ്ടത്

    • @the_lady_editor
      @the_lady_editor 2 роки тому +7

      Athe

    • @binish4424
      @binish4424 2 роки тому +13

      Angane oru study undenkilalle.. Hehe

    • @vvvvv880
      @vvvvv880 2 роки тому +12

      @@binish4424 എല്ലാ കാര്യവും studies ഉം research നടത്തുന്ന scientists കൾ ഇതിൽ ഒന്നും നടത്തി എന്ന് പറയുന്ന നിങ്ങളുടെ level ആണോ എന്റെ research subject

    • @melbinthomas2320
      @melbinthomas2320 2 роки тому +4

      Athu meditate cheythu swanthamayy manasilaku bro anufavam alle ettavum valya guru....... 😊

    • @vvvvv880
      @vvvvv880 2 роки тому +6

      @@melbinthomas2320 👍 brain ൽ വന്ന മാറ്റം അറിയാൻ ആഗ്രഹിക്കുന്നു അത് scientists കൾക്ക് അല്ലേ അറിയാൻ പറ്റു

  • @arthurmarston102
    @arthurmarston102 2 роки тому +283

    Yes meditations is connecting with higher self that means ur own subconscious mind ❤

  • @bycofficial7298
    @bycofficial7298 2 роки тому +81

    When meditation is mastered,
    The mind is unwavering like the
    Flame of a lamp in a windless place
    ~Bhagavad Gita

  • @user-ns6ne3yv1x
    @user-ns6ne3yv1x 5 місяців тому +2

    ഭഗവത് ഗീതയിൽ ഭഗവാൻ അർജുനോട് മനുഷ്യന്റെ ഉള്ളിലെ ആത്മാവിനെ അറിയുവാനും സൃഷ്ടാവായ പരമത്മാവിൽ ലയികുവാനും പറഞ്ഞു കൊടുക്കുന്ന വിദ്യ ആണ് മെഡിറ്റേഷൻ ധ്യാനം ❤

  • @Stayreality
    @Stayreality 2 роки тому +31

    Meditation is very useful in life. Most religions describe the importance of meditation. I meditate five times a day which is a mandatory practice in my chosen religion. This meditation benefits both mental and physical condition

    • @vsprince7444
      @vsprince7444 2 роки тому +8

      Meditation and prayer are very different things

  • @zahoorakku4725
    @zahoorakku4725 2 роки тому +9

    ഒരു മികച്ച അങ്കിഗരം അർഹിക്കുന്ന വളരെ risk എടുത്ത് നടത്തുന്ന ഒരു channel...🖤

  • @subinsuresh4142
    @subinsuresh4142 2 роки тому +3

    ഏറ്റവും കൂടുതൽ മനസ്സിൽ സംശയം ഉണ്ടാക്കിയിട്ടുള്ള കാര്യങ്ങളിൽ ഒന്ന്.......അതിൻ്റെ വ്യാപ്തി ഏറെ ആണെങ്കിലും അത് ഇത്ര ലളിതമായി പറഞ്ഞു തന്നു.......Let yur Magic Continue.....✨Waiting for the next video....... CINEMAGIC ❤️✨

  • @ananduunni1884
    @ananduunni1884 2 роки тому +20

    Adiyogi 🙏🏼🙏🏼founder of meditation 🙏🏼

  • @Sagarkrishna777
    @Sagarkrishna777 2 роки тому +3

    Thanks

  • @apsara722
    @apsara722 2 роки тому +126

    ഞാൻ എന്റെ ജീവിത ശൈലിയിൽ ഒരുപാട് മാറ്റങ്ങൾ വരുത്താൻ ആഗ്രഹിക്കുന്നു. അതിൽ ഒന്നാണ് meditation അടുത്ത ആഴ്ച മുതൽ തുടങ്ങാൻ ഇരിക്കുന്നു 😌✨️
    Gym last weak തുടങ്ങി Food ഇന് ശ്രെദ്ധിക്കുന്നു
    Phone use koode ഒന്ന് കുറയ്ക്ണം (your video about addiction is lit)

    • @beyonpius5082
      @beyonpius5082 2 роки тому +2

      @Nandu 💯

    • @SreeShankark77
      @SreeShankark77 2 роки тому

      Why next week day 1 day 1 day FL. 🫶🏿

    • @sugundas6090
      @sugundas6090 2 роки тому +6

      Commend kandapozhe thoni ..mattagal varuthan utheshiquna allanen ..nigalk vendiyale mattagal ..yenal pine yethina adutha azhyichak nikkane epothane nokkikude ..are kannikkana ee prahasanam ..bro

    • @RAKESHAPAP
      @RAKESHAPAP 2 роки тому +7

      ഹായ്,
      ഞാൻ പറയുന്നു നിങ്ങൾക്ക് ഒരിക്കലും ഇത് നടക്കില്ല.
      കാരണം.,.,
      ആഗ്രഹങ്ങൾ ഒരാളോടും share ചെയ്യരുത്. ആഗ്രഹങ്ങൾ നമ്മുടെ മനസ്സിന്റെ കടിഞ്ഞാൺ ആണ്. ഈ ആഗ്രഹങ്ങൾ ലക്ഷ്യത്തിൽ എത്തുമ്പോഴാണ് മറ്റുള്ളവർ നമ്മെ കുറിച്ച് അഭിമാനിക്കുന്നത്.
      ഞാൻ ഈ പറഞ്ഞതിൽ എന്തെങ്കിലും വിഷമം നിങ്ങൾക്ക് തോന്നി എങ്കിൽ എന്നോട് ക്ഷമിക്കുക...

    • @inaaya9077
      @inaaya9077 2 роки тому

      @@RAKESHAPAP 👍

  • @prakashkuzhimbattil750
    @prakashkuzhimbattil750 2 роки тому +13

    മനസ്സിന് ഏകാഗ്രത കിട്ടാൻ ഒരു സസ്യാഹാരി ആയിരിക്കാൻ ശ്രദ്ധിക്കുക... മനസ്സിനെ ശൂന്യതയിലേക്ക് എത്തിക്കാൻ ഇത് വളരെ പ്രയോജനം ചെയ്യും...

    • @haritha7205
      @haritha7205 2 роки тому

      Vegetariyan and upavasam ❤

  • @drdoom6809
    @drdoom6809 2 роки тому +27

    Meditation makes a man less simp
    - a wise guy

  • @vipinva6211
    @vipinva6211 4 місяці тому +3

    ധ്യാനം എന്നാൽ മനസ്സ് ഇല്ലാത്ത അവസ്ഥ. അതായത് ചിന്തകൾ ഇല്ലാത്ത ശൂന്യം. പക്ഷേ ഈ ശൂന്യം കിട്ടാൻ ഇത്തിരി പ്രയാസമാണ്. ഇതിനെ തപസ്സ് എന്നും പറയാം

    • @adarshvs7613
      @adarshvs7613 3 місяці тому

      Appo pand kalath thapas cheyth varam nedukkaa paranja ethanno

  • @satheeshsatheesh1941
    @satheeshsatheesh1941 2 роки тому +3

    മികച്ച ഒരു ഉപദേശത്തിനു നന്ദി ഒരായിരം നന്ദി !!!

  • @shanils1841
    @shanils1841 2 роки тому +10

    Meditation നെ കുറിച്ച് ഇനിയും വീഡിയോ വേണം

  • @ABI-j3q
    @ABI-j3q 2 роки тому +69

    മെഡിറ്റേഷനും യോഗയും എല്ലാം ഭഗവാൻ ശിവനിൽനിന്ന് ഉത്ഭവം ഭൂമിയിൽ ആദ്യമായി തുടങ്ങിയത്.Do a content about lord shiva.Har Har Mahadeva 🙏🕉

  • @ANANTHASANKAR_UA
    @ANANTHASANKAR_UA 2 роки тому +6

    മനുഷ്യ മനസ്സിന്റെ അഗാധമായ തലങ്ങളിലേക്ക് യാത്ര ചെയ്യ്ത വീഡിയോ ⚡

  • @FILMOPHILEENTERTAINMENT
    @FILMOPHILEENTERTAINMENT 2 роки тому +26

    You are one of the inspirational youtuber buddy✨️

  • @aleenaadheena3719
    @aleenaadheena3719 2 роки тому +6

    Ee channel ithilum kooduthal sradha arhikunnu🙂

  • @youtuberocky7739
    @youtuberocky7739 2 роки тому +24

    1 million subscribers ന് എന്തു കൊണ്ടും അർഹതപ്പെട്ട ചാനൽ ❤️

  • @sajin.p2850
    @sajin.p2850 2 роки тому +12

    This channel deserves 1 million subscribers 💖💖

  • @karthik_kk708
    @karthik_kk708 2 роки тому +6

    _Cinemagic_ ❤️❤️❤️🥰🔥
    ഈ ഭംഗിയുള്ള ശബ്ദത്തിൽ ഓരോ അറിവുകൾ പകർന്നു തരുന്ന Cinemagic ചേട്ടന് നന്ദി........... 🙏❤️🥰

    • @Tesla1871
      @Tesla1871 2 роки тому +1

      Athe🤩🤩🔥🔥⚡️

  • @DJGAMERR7502
    @DJGAMERR7502 2 роки тому +10

    A channel that gives you the ability to listen and think and understand things

  • @dheerajkv341
    @dheerajkv341 2 роки тому +6

    I'm a Pranic healer, meditation heals the energy body, the energy body heals the body

  • @insaneff5186
    @insaneff5186 2 роки тому +184

    Shiva is the Adiyogi (First Yogi). He is the founder of Meditation 🧘🏻‍♂️

  • @nikhilramramks
    @nikhilramramks 2 роки тому +3

    Great video ..... ❤️❤️
    ഇഷ്ടമാണ് ഈ ചാനലും, ഈ ശബ്ദവും , ഈ ചാനലിനായി പ്രവർത്തിക്കുന്നവേരയും .....❤️❤️

  • @arnold1038
    @arnold1038 2 роки тому +35

    Cinemagic ❤ u deserves millon♥

  • @commenteron6730
    @commenteron6730 2 роки тому +11

    May all be blessed to read PATANJALI YOGA SUTRAS..
    No one will find such accurate definition about Meditation from anywhere else..

  • @sunilbabuk7602
    @sunilbabuk7602 2 роки тому +1

    ഒരു രക്ഷയും ഇല്ല നിങ്ങളുടെ വീഡിയോസ്. ഈ ചാനലിലെ വീഡിയോസ് ആർക്കും ഇഷ്ടപ്പെടാതിരിക്കില്ല അത്രയ്ക്കും മികച്ച അവതരണം തന്നെയാണ് 👌👌😍😍🔥🔥

  • @lekshmipriya609
    @lekshmipriya609 2 роки тому +12

    Cinemagic......its MAGIC.....

    • @stephennedumbally3298
      @stephennedumbally3298 2 роки тому

      🔥💯💯💯💯❤️😍🤝🙌🏻👏🏼👏🏼⚡️❣️

  • @harshadpk2162
    @harshadpk2162 9 місяців тому +1

    അവർ കണ്ടെത്തിയ മാറ്റം പറഞ്ഞില്ല.. വളരെ പ്രതീക്ഷയോടെ ഇനിയും കാത്തിരിക്കും.. 💯

  • @gear369
    @gear369 Рік тому +12

    "A disciplined mind brings happiness. "
    *Buddha*

  • @ratheeshkumarug4724
    @ratheeshkumarug4724 2 роки тому +1

    ആർട്ട് ഓഫ് ലിവിംഗ് സുദർശന ക്രിയ വളരെ ലളിതവും ഫലപ്രദവും ആണ് എന്റെ അനുഭവം

  • @vineethkottarakara2810
    @vineethkottarakara2810 2 роки тому +3

    മെഡിറ്റേഷൻ എനിക്ക് ഒരുപാട് ഗുണംചെയ്തിട്ടുണ്ട്.
    ഇപ്പോഴും ചെയ്തുകൊണ്ടുമിരിക്കുന്നു...

    • @sbncutz
      @sbncutz 22 дні тому

      Life happy aakumo???

  • @vinuappoos3349
    @vinuappoos3349 2 роки тому +1

    ✨✨✨✨INTRO വരുമ്പോൾ LIKE ♥️ അടിക്കുന്ന ഒരേ ഒരു ചാനൽ .... UUUUFFFF പോളി✨✨✨✨✨✨

  • @ashamj7701
    @ashamj7701 2 роки тому +8

    Bgm+intro +soundeffect =💞💞

  • @yadhusgz1250
    @yadhusgz1250 2 роки тому +1

    Currect tymil എന്നിലേക്ക് എത്തിച്ചതിന് നന്ദി 😇

  • @Fayizofficial
    @Fayizofficial 2 роки тому +27

    Meditation has changed my life

    • @rrr8161
      @rrr8161 2 роки тому +2

      How?

    • @Fayizofficial
      @Fayizofficial 2 роки тому +2

      @@rrr8161 by focusing on my breathing i learnt how to stay at the present moment by intentionally forgetting about the past life events and future anxiety. Meditation also improved my focusing quality .

    • @vij505
      @vij505 2 роки тому +1

      @@Fayizofficial focus kittunnilla bro vere chinthal kayari varunnu.

  • @rajesh.varahi
    @rajesh.varahi Рік тому

    🙏 വളരെ സത്യമാണ്, ഞാൻ നിത്യം പൂജ ചെയ്യുന്ന ഒരു വ്യക്തി ആണ്, ഞാൻ ഇന്നക്കു 13 വർഷത്തെ പൂജാധികൾക്കു സേഷംഞാൻ ഇപ്പോൾ 23 വയസ്സ്, ഞാൻ പൂജ മുറിയിൽ meditation ചെയ്തു😊 നല്ല മാറ്റം ഞാൻ ആകെ മാറി, ദേശ്യം, മോഹം, ഭയം, ആവശ്യമില്ലാത്ത എല്ലാം പോയി ഞാൻ ഇപ്പോ വളരെ ശക്തി ഉള്ളതാണ് എന്റെ കുണ്ഡലിനി നിവർന്നു. ദിവ്യശക്തി തെളിഞ്ഞു, അങ്ങനെ എന്റെ വരാഹി ദേവി സഹസ്രാരത്തിൽ തെളിഞ്ഞു. ഓം ശ്രീകുണ്ഡ
    ലിനിശക്തിസ്വരൂപിണി നമ:🙏.

  • @ManuSolomon
    @ManuSolomon 2 роки тому +10

    Excellent !! 🤍One of the simplest and practical explanation of meditation in malayalam.

  • @sandhyaanil2467
    @sandhyaanil2467 2 роки тому +2

    Great... ❤️ meditation oru sambhavamaan... Ath anubhavicharyanam.... Heartfullness 🙏🏼

  • @meeroos2605
    @meeroos2605 2 роки тому +12

    Your contents, perfection and presentation .....
    Always super 👍

  • @storyteller8921
    @storyteller8921 2 роки тому

    നിങ്ങളുടെ ടീം, എല്ലാ വീഡിയോസ്, വെറൈറ്റി ആയിട്ടാണ് ചെയുന്നത്.. Hats off man

  • @nihilkk4347
    @nihilkk4347 2 роки тому +8

    Thankyou cinematic
    This is an awesome video of meditation it's a heartfelt , calm and mind blowing ❤️❤️❤️❤️❤️❤️❤️

  • @Your_Public_figure
    @Your_Public_figure 2 роки тому +1

    *വേറെ ലെവൽ ആണ് നമ്മളെ ഈ വീഡിയോ എല്ലാം 🥳❤️ അതും ആ intro ഉണ്ടല്ലോ 🥳❤️*

  • @lilith12320
    @lilith12320 2 роки тому +176

    മര്യാദക്ക് മെഡിറ്റേഷൻ ചെയ്യാൻ ഇരിക്കുന്ന ഞാൻ 🙂
    ലെ കൊതുക് : ഹാ എന്നിട്ട് എന്നിട്ട്..🥲

    • @myvoice4602
      @myvoice4602 2 роки тому +25

      സ്വാമി വിവേകാനന്ദന്‍ ധ്യാനത്തിന് ഇരുന്നപ്പോള്‍ കൂടെ ഉള്ളവര്‍ കൊതുക് കടി കൊണ്ട് ഇരിക്കാന്‍ pataathe വന്നപ്പോള്‍ സ്വാമി ഇതൊന്നും അറിയാതെ ഇരിക്കുന്നു . അതാണ്‌ ഏകാഗ്രത , ട്രൈ ചെയ്യ് പ്രാക്ടീസ് കൊണ്ട് ശരിയാകും

    • @Zookerbegger
      @Zookerbegger 10 місяців тому

      Meditation net kittum kuttikale കിടത്തുന്ന kothukuvala കൂടു pole ഉള്ളത് ഞാൻ amazone വാങ്ങി. മെഡിറ്റേഷൻ mosquto net നോക്കിയ മതി

  • @s_a_k3133
    @s_a_k3133 2 роки тому

    ഇതിലും മികച്ച ചാനെൽ സ്വപ്നങ്ങളിൽ മാത്രം ❤️🥰

  • @FILMOPHILEENTERTAINMENT
    @FILMOPHILEENTERTAINMENT 2 роки тому +12

    Classic presentation✨️♥️

  • @user-vt7hz9ud1o
    @user-vt7hz9ud1o 2 роки тому +2

    ബുദ്ധന്ടെ വിഡിയോയിൽ മെഡിറ്റേഷൻഡ് പറ്റി ചോദിച്ചു തന്നത് ഒരു പൂക്കാലം 😍

  • @baburajankakkoth9659
    @baburajankakkoth9659 2 роки тому +15

    Waiting for such more contents like this ALL THE BEST CINEMAGIC TEAM

  • @artisticsoul...6307
    @artisticsoul...6307 2 роки тому +22

    കുറഞ്ഞ സമയം കൊണ്ട് കൂടുതൽ അറിവ് നൽകുന്ന ചാനൽ😍😊

  • @jyothi2022
    @jyothi2022 2 роки тому +3

    ചിന്തകളെ നിയന്ത്രികുകയാണ് ധ്യാനത്തിൽ കൂടി പ്രധാനമായും സംഭവിക്കുന്നത്. അങ്ങനെ ചിന്തകളെ നിയന്ത്രിക്കാൻ സാധിച്ചാൽ ശ്രദ്ധ,ബുദ്ധി എന്നിവ വർധിക്കും.കോപം,ഈർഷ്യ,ദുഃഖം ,നിരാശ,ആകാംഷ എന്നിവയൊക്കെ ഇല്ലാതായി മനസ് ശാന്തമാകും.ഈ പ്രപഞ്ചത്തിലെ സകലതിനെയും ഉൾകൊള്ളാൻ സാധിക്കും.വളരെ സുഖമുള്ള അവസ്ഥ ആണ് അത്.

    • @sbncutz
      @sbncutz 22 дні тому

      Life happy aakumo?

  • @mrpavel70340
    @mrpavel70340 2 роки тому +1

    ഇവർക്ക് ഒക്കെ അല്ലെ യഥാർത്ഥത്തിൽ സപ്പോർട്ട് കൊടുക്കേണ്ടത് .... contant , Editing , Sound ❤️

  • @vimalnadhpunna7891
    @vimalnadhpunna7891 2 роки тому +5

    ഒരു വർഷം ആയി മെഡിറ്റേഷൻ ചെയുന്നുണ്ട്.....🙏 ഇതിന്റെ മന്ത്രികത അത് അനുഭവിച്ചാലേ അറിയൂ.... ❤️

  • @Sagarkrishna777
    @Sagarkrishna777 2 роки тому +1

    ആ intro വരുന്ന വരവ് 🔥🔥🔥
    എന്റെ പൊന്നോ പൊളി

  • @Mentor-j888
    @Mentor-j888 2 роки тому +3

    meditation is always good for our body as well as mind , everybody can.... thank you

  • @antonyfrancis5289
    @antonyfrancis5289 2 роки тому +2

    Njn pala thavana aalochich manasil chodhicha chodhyam Athinu tharam aanu ee episode.... Meditation 😑......thanks for the video ❤

  • @nostalgiakarokes133
    @nostalgiakarokes133 2 роки тому +11

    Variety content ⚡

  • @alpsycho6748
    @alpsycho6748 4 місяці тому

    Youtubil thanne ettavum fvrt aaya channel sirinte soundum oppam vishual magicum aavumbol uff that's cannot explain at the moment love your contents great effort ❤

  • @abinabrahamkm8345
    @abinabrahamkm8345 2 роки тому +7

    Really liked it brother ❤️❤️

  • @saheel4429
    @saheel4429 2 роки тому +2

    ഞാൻ ചെയ്യാറുണ്ട്. വീട്ടിൽ സ്ഥലമിലത്തത് കൊണ്ട് കുറച്ച് ദിവസം നിർത്തി വെച്ചു എനി മുതൽ ഇത് സ്ഥിര മാക്കണം

  • @racxomgamez
    @racxomgamez 2 роки тому +4

    🔥🔥അടിപൊളി വീഡിയോ 👽

  • @unmesham6239
    @unmesham6239 Рік тому +1

    I liked the last words. Nammude thalachor nammude pallukalekal pradhanyam arhikunnund.. hats off man 🔥

  • @nikhilmalappuram5993
    @nikhilmalappuram5993 2 роки тому +5

    6:45 😌 that Feel👌

  • @ajmalnaseer1234
    @ajmalnaseer1234 2 роки тому +1

    Hats off 🙇🏻contentsile Verity's 🙌🏻puthya vediokk vendi wytt chyyuna ore oru channel❣️

  • @madhuvanam451
    @madhuvanam451 Рік тому +2

    Yes its true,,but we need proper guidance through anyone who is doing everyday meditation in a proper manner,,,2022 october onwards i got one chance from one of my best friend & he guide me ,,,biggining stage it was too tough for me ,,but now i am self doing & teaching others too free of cost😊🙏(online & offline),,morning meditation is so powerful,,,

    • @akashanair3598
      @akashanair3598 Рік тому

      can you teach me the art of meditation bro

  • @Muhd.sejjad
    @Muhd.sejjad 2 роки тому +5

    (Anurag talks , alexplain , cenimagic ). Most bestest story telling , information sharing content creaters 😊❤️

    • @yarah1001
      @yarah1001 2 роки тому +2

      Engil engane... It also amazing

    • @agznew6987
      @agznew6987 Рік тому

      My favorites ❤️

  • @favas584
    @favas584 2 роки тому +2

    ഈ ചാനലിന് 1M അടിക്കാനുള്ള അർഹതയുണ്ടെന്ന് തോന്നിയവറുണ്ടോ...🙌❤️❤️

  • @harigovind.b5363
    @harigovind.b5363 2 роки тому +4

    What a wonderful presentation 😍😍

  • @premalathak8943
    @premalathak8943 2 роки тому +1

    നിങ്ങള് മുത്താണ് ❤❤❤പ്രേഷകർ ആവശ്യപ്പെടുന്ന വീഡിയോ ചെയ്യാമെങ്കിൽ നന്നായിരിക്കും. ഇത് പോലെ ❤❤❤❤

  • @jishnakrishnan5323
    @jishnakrishnan5323 2 роки тому +4

    Thank u so much sir...for this valuable information

  • @aps9369
    @aps9369 2 роки тому +1

    Sadhguruvinte inner engineering meditation aanu njn cheyyunnath. Chythu kurenerathekk full body blisfull aavum, mind happy aavum. Nalla focus varum. Pinne paranju manasilakkan pattatha orupaad experience um.

  • @onshorts5349
    @onshorts5349 2 роки тому +7

    You are realy a MAGICIAN ❤🥵

  • @Short.Short.680
    @Short.Short.680 2 роки тому +2

    വന്നല്ലോ നമ്മുടെ പ്രിയപ്പെട്ട ചാനല്‍.

  • @sn8957
    @sn8957 2 роки тому +12

    Father of yoga: Patanjali🕉🙏🏻🙏🏻

  • @sureshkohli18viratian30
    @sureshkohli18viratian30 2 роки тому

    Nte mone.. Eeee channel... Ithu pole vere oru malayalam channelum illa... I'm big fan of Cenimagic...... Presentation ✨

  • @hashmiks
    @hashmiks 2 роки тому +8

    U got me…🎉
    thank u❤