കംബോഡിയയിൽ കാര്യം അറിയില്ല, പക്ഷെ മ്യാന്മറിൽ ഇത് പോലെ സ്കാൻ സെന്ററുകൾ പ്രവർത്തിക്കുന്നത് ഗവണ്മെന്റ് ഭരണം ഇല്ലാത്ത സ്ഥലങ്ങളിൽ ആണ്. ഏതേലും തീവ്രവാദ സംഘടനകൾ ആകും ഭരണം, ഒന്നും ചെയ്യാൻ പറ്റില്ല.
@@Footy_Momnts അതു എന്തു കൊണ്ടാണ് എന്ന് ചിന്തിച്ചു നോക്കിയാൽ ഉത്തരം കിട്ടും. ഇൻഡസ്ട്രി ബിസിനസ് കാശു മുടക്കുന്നവരെ തല്ലി ഓടിക്കുന്ന പ്രബുദ്ധത കുറച്ചാൽ അന്യ നാട്ടിലേക്ക് ജോലി തെണ്ടി പോവേണ്ടി വരില്ല. അതു നമ്മൾ എല്ലാവരും മനസ്സിലാക്കണം. ഞാൻ നാട്ടില തന്നെ പ്രൈവറ്റ് ഫീൽഡിൽ ആണ് ജോലി ചെയ്യുന്നത്, അതു കൊണ്ട് തന്നെ സ്വന്തം കഴിവ് കൊണ്ട് കിട്ടിയ ജോലി ആണ്, ആരുടെയും ശുപാർശയും പിൻവാതിൽ നിയമനം വേണ്ടി വന്നില്ല 💚🙏
എനിക്കും വന്നു ഡൽഹി പോലീസിന്റെ പേരിൽ ഇങ്ങനെ കാൾ. SIM Card misuse ചെയ്തു എന്ന് പറഞ്ഞു. 2 മണിക്കൂറിനകം എന്തെകിലും ചെയ്യണം. സംശയം തോന്നിയ ഞാൻ അവരുടെ കാൾ കട്ട് ചെയ്ത് ജിയോയിൽ വർക്ക് ചെയ്യുന്ന സുഹൃത്തിനെ വിളിച്ചു. കാര്യം തട്ടിപ്പാണ് എന്ന് അറിഞ്ഞു.
നമ്മുടെ കൊച്ചു കേരളത്തിലിരുന്നു ഒരു പ്രസ്സ് മീറ്റ് നടത്തി സത്യങ്ങൾ തുറന്നു പറഞ്ഞാൽ അവിടെ പൊട്ടിത്തെറി പോയിട്ട് പൊട്ടാസ് പൊട്ടിയ പ്രതീതി പോലുമില്ല. അവിടെ human trafficking, Arm smuggling, Narco Buisiness എല്ലാം അരങ്ങ് വാഴുന്ന ഇടങ്ങളാണ്. നാല് മലയാളി പാവങ്ങൾ വാവിട്ടു വിലവിളിച്ചാൽ ചൈനീസ് മാഫിയ കോട്ടുവായിടും. കാര്യം എന്തൊക്കെയാണെന്നിലും സ്വന്തം നാട് തരുന്ന സംരക്ഷണം ഒന്നു വേറെ തന്നെയാണ്. അവിടെ പോയി ഇരുട്ടിൽ മുങ്ങി താണാൽ ഒരു പൂച്ച ചത്ത effect പോലും അവിടെയുണ്ടാവില്ല.
@@SpadinaStസത്യം അതാണ്... നാടു വിട്ടു കഴിഞ്ഞാൽ നമുക്ക് ഒരു സുരക്ഷയും ഇല്ല.... ഇവിടെ നമ്മൾ അന്യോനും കടിപിടി കൂടുന്നുണ്ടെങ്കിലും.... പുറത്തു ചെന്നാൽ ഒറ്റക്കെട്ടാണ് ഇന്ത്യൻ ജനത..... അത് ഒരുപാട് അനുഭവത്തിൽ നിന്ന് പഠിച്ചതാണ്.... എംബസി ഇതിനെതിരെ ഉണർന്നു പ്രവർത്തിക്കണം കാരണം ഒരുപാട് ചെറുപ്പക്കാർ ജോലിയില്ലാതെ ഇവിടെ അലഞ്ഞുതിരിഞ്ഞു നടക്കുകയാണ്...
ഹ ലോകത്തിന് ഇപ്പോ വേറെ പണി ഒന്നും ഇല്ലല്ലോ...... ഈ പണം എന്ന സാധനം കൂടുതൽ വേണം എന്ന അത്യാഗ്രഹം അല്ലെ ഈ വിവരക്കേട് ചെയ്തത് . സുഹൃത്തേ നമ്മൾ ചാൻസ് കൊടുത്താൽ മാത്രമേ ഒരാൾക്ക് നമ്മെ പറ്റിക്കാൻ പറ്റു..
അതൊക്കെ വെറുതെ ആ, അങ്ങനെ ഉള്ളവർ പണം ഉണ്ടാക്കി നന്നായി ജീവിക്കുന്നു പറ്റിക്ക പെടുന്നവൻ എന്നും പറ്റിക്ക പെടും. എല്ലാ പാണക്കാരും പണക്കാർ ആയത് മറ്റുള്ളവന്റെ പണം പറ്റിച്ചു തന്നെ ആണ്
ഇതിന്റെ മുന്നേ ഒരുപാട് ആളുകൾ ഇത് പോലെ പെട്ടിട്ടുണ്ട്... ഇതൊക്കെ അറിഞ്ഞിട്ടും ഒരു ലച്ചം ശമ്പളം... യൂറോപ്യൻ കാലാവസ്ഥ... പച്ചപുൽ മൈതാനങ്ങൾ എന്നൊക്ക കേൾക്കുമ്പോൾ മലയാളി ഒന്നും അന്വേഷിക്കാതെ വീണ്ടും പോകും......പെടും... ചിലർ അങ്ങനെയാ... അനുഭവിച്ചു അറിയാതെ ഒന്നും വിശ്വസിക്കില്ല......
ഇതുപോലെ same സ്ക്രിപ്തിൽ എനിക്കും കോൾ വന്നിരുന്നു. പക്ഷേ കൊൽക്കത്ത പോലീസിന് പരാതി നൽകണം details കൊടുക്കണം എന്ന് പറഞ്ഞപ്പോൾ, നമ്മുടെ local police സ്റ്റേഷനിൽ ഞാൻ കൊടുത്തോളം എന്ന് പറഞ്ഞ് ഞാൻ ഒഴിവാക്കിയിരുന്നു. എന്നെ വിളിച്ചിട്ട് പറഞ്ഞത് IRB യിൽ നിന്നാണ് എന്നും SBI യില് കൊൽക്കത്തയില് എൻ്റെ data ഉപയോഗിച്ച് ആരോ ക്രെഡിറ്റ് കാർഡ് എടുത്തിട്ടുണ്ട് എന്നും എൻ്റെ എല്ലാ അക്കൗണ്ടുകളും ഉടനെ ബ്ലോക്ക് ആകും എന്നും പറഞ്ഞാണ്. പക്ഷേ details കൈമാറണം എന്ന് പറഞ്ഞപ്പോ എനിക്ക് ഉടയിപ്പാണ് എന്ന് തോന്നുകയായിരുന്നു.
Government should enforce rules for Banks to conduct seminars compulsory for their customers. This can be easily brought to a halt if Banks take an ethical stance against this.
ഇത്തരത്തിൽ ഒരു അനുഭവം എനിക്കുണ്ടായി കുറച്ചതിനു മുമ്പ് മുംബൈ പോലീസ് ആണെന്ന് പറഞ്ഞ് വിളിച്ചത് ഏകദേശം ഒരു 20 മിനിറ്റോളം സംസാരിച്ച് കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് പോലീസ് ഉദ്യോഗസ്ഥനിലേക്ക് കണക്ട് ആയി ശേഷം വീഡിയോ കോൺഫറൻസിലേക്ക് വരാൻ പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു തട്ടിപ്പ് എനിക്ക് മനസ്സിലായി എന്ന് പറഞ്ഞു വളരെ ഫ്രണ്ട്ലി ആയിട്ട് തന്നെ പറഞ്ഞു അത് അവർക്ക് മനസ്സിലായി എന്ന് ശേഷം ഞാൻ അവരോട് ചെയ്തു ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടത്തിയത് നിങ്ങളെ പോലീസ് പിടിക്ക ചോദിച്ചപ്പോൾ പറഞ്ഞു ഒരുപാട് കാലങ്ങളായിട്ട് ചെയ്യുന്നുണ്ട് ഇതുവരെ പോലീസ് പിടിക്കില്ല അവർക്ക് പിടിക്കാൻ കഴിയില്ല മാത്രമല്ല കഴിഞ്ഞ ദിവസങ്ങളിൽ ബാങ്ക് ഉദ്യോഗസ്ഥനെ വരെ ഞങ്ങൾ scam cheytu എന്ന് പറഞ്ഞിട്ടാണ് കോൾ കട്ട് ചെയ്തത്
ടാക്സിക്കാരൻ കരുതി കാണും പൈസ തരാതെ ഓടാൻ ഉള്ള പ്ലാൻ ആണെന്ന്... അതാണ് അവസാനം പൈസ തന്നാ മതി എവിടെ വേണേലും ഡ്രോപ്പ് ചെയ്യാം എന്ന് പറഞ്ഞത്. അടുത്ത തവണ അവർ ഇങ്ങനെ രക്ഷ പെടാൻ ഉള്ള ചാൻസും അടക്കും
call center scam thudangi vechathum ippolum mumbil nikkunnathum indians thanne an bro. samshayam undel google check cheithal mathi. call center scam nte full details kittum🙂
ഇന്ത്യയിൽ ഉള്ള രാഷ്ട്രീയ പാർട്ടികളും ഈ ചതിയിൽ പെടുത്തി പണം തട്ടാൻ കൂട്ടുനിൽക്കുന്നണ്ടാകും...🤬 അല്ലാതെ ഒരിക്കലും... ഇന്ത്യൻ government മിണ്ടതിരിക്കില്ല...
കമ്പോഡിയ സർക്കാർ ചൈനീസ് സർക്കാരിന്റെ ഭാഗത്താണ്... ഈ സർക്കാർ അറിഞ്ഞു കൊണ്ടാണ് ഈ പ്രോഗ്രാം.. So... ഇവരെ ഇന്ത്യൻ സർക്കാരിന് പിടി കൂടാൻ കഴിയില്ല..കാനഡ ഗാലസ്ഥാനികളെ സപ്പോർട് ചെയ്യുന്നത് പോലെ ആണ് ഇത്
I got similar call claiming Police from Dubai. I was almost convinced, but after call I called police customer care to cross verify; and they said No Police will ask for personal information over phone. This will be applicable in India also. I dono about legal side, but they won't have right to ask!
സുഹൃത്തുക്കൾ ഒന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു നമ്മുടെ രാജ്യത്തിൻറെ നിയമവ്യവസ്ഥയിൽ നമുക്ക് വിശ്വാസമില്ല അതുകൊണ്ടാണ് ഇതുപോലുള്ളലവർ പറയുമ്പോൾ പേടി നമുക്ക് ഉണ്ടാവുന്നത്കാരണം നമ്മുടെ നാട്ടിൽ എന്ത് നിയമവും എങ്ങനെയാണ് വളച്ചൊടിക്കുക എന്നുള്ളതാണ് ഇപ്പോൾ ഭയം
എന്ത് കൊണ്ട് നിങ്ങളെ അയച്ച ആളുകളുടെയും കമ്പനിയുടെയും വിവരം പറയുന്നില്ല അതോ പറഞ്ഞത് ചാനൽ കട്ട് ചെയ്തതാണോ കാണുന്നവരെങ്കിലും അവരുമായി കോൺടാക്ട് ചെയ്യാതിരിക്കട്ടെ
മലയാളികൾ ആയത് കൊണ്ട് , മീഡിയ ആക്ടീവ് ആയത് കൊണ്ടും ഈ വാർത്ത പുറത്ത് വന്നു..ഇതിലും വലിയ തട്ടിപ്പ് ആണ് നോർത്ത് il നടക്കുന്നത്.
Exactly right 💯
Exactly right
Yes
Avde enthokya??
@@wayner6719 Delhi il idak pidichittund. But still active
ഇതൊന്നും ചർച്ചക്ക് പോലും വെക്കാത്ത മാധ്യമങ്ങൾക്ക് നമോവാകം 🙏🙏🙏
പിന്നെ ഈ കാണുന്നത്... മീഡിയ അല്ലെ
അപ്പോൾ ഇത് മാധ്യമം അല്ലെ 🤔🤔
@ സാധാരണ ഒരു വാർത്തക്ക് അപ്പുറം വേണ്ട രീതിയിൽ ചർച്ചക്ക് വെച്ചോ
@@rafeekman114 സാധാരണ ഒരു വാർത്ത ആയി മാത്രം അല്ലെ വന്നത് അതിനപ്പുറം എന്ത് പ്രാധാന്യം നൽകി
Mmyrekal
തുറന്ന് പറയാനുള്ള ധൈര്യം കാണിച്ചല്ലോ ആൺകുട്ടികൾ carful brothers ❤
Andi ponje
ഇതുപോലെയുള്ള കാര്യങ്ങൾ ഈ ഭാരതത്തിൽ നടക്കുന്നുണ്ട് ❤
എന്നിട്ടും എന്താ ഇന്റർ പോൾ ഇത്രയും വലിയ ക്രിമിനൽ സംഘത്തെ അറസ്റ്റ് ചെയ്യാത്തത്
ചെറിയ മീനുകളെ പിടിക്കുന്ന വലിയ മീനിനെ alla interpol inu വേണ്ടത്. വലിയ മീനുകളെ പീഡിപ്പിക്കുന്ന വാല്‍ മാക്രി kale ആണ് അവര്‍ക്കു വേണ്ടത്. 😂
Because may be it is under any famous corporate or any famous political party
കംബോഡിയയിൽ കാര്യം അറിയില്ല, പക്ഷെ മ്യാന്മറിൽ ഇത് പോലെ സ്കാൻ സെന്ററുകൾ പ്രവർത്തിക്കുന്നത് ഗവണ്മെന്റ് ഭരണം ഇല്ലാത്ത സ്ഥലങ്ങളിൽ ആണ്. ഏതേലും തീവ്രവാദ സംഘടനകൾ ആകും ഭരണം, ഒന്നും ചെയ്യാൻ പറ്റില്ല.
സ്വന്തം നാടിൻ്റെ വില അനുഭവിച്ചു അറിഞ്ഞു 💚🙏
ivide oru joli polum illathond alle ingane pookendi verunnath
Swantham naad uumpiya kond aanu ee gathi varunne
@@Footy_Momnts അതു എന്തു കൊണ്ടാണ് എന്ന് ചിന്തിച്ചു നോക്കിയാൽ ഉത്തരം കിട്ടും. ഇൻഡസ്ട്രി ബിസിനസ് കാശു മുടക്കുന്നവരെ തല്ലി ഓടിക്കുന്ന പ്രബുദ്ധത കുറച്ചാൽ അന്യ നാട്ടിലേക്ക് ജോലി തെണ്ടി പോവേണ്ടി വരില്ല. അതു നമ്മൾ എല്ലാവരും മനസ്സിലാക്കണം. ഞാൻ നാട്ടില തന്നെ പ്രൈവറ്റ് ഫീൽഡിൽ ആണ് ജോലി ചെയ്യുന്നത്, അതു കൊണ്ട് തന്നെ സ്വന്തം കഴിവ് കൊണ്ട് കിട്ടിയ ജോലി ആണ്, ആരുടെയും ശുപാർശയും പിൻവാതിൽ നിയമനം വേണ്ടി വന്നില്ല 💚🙏
എനിക്കും വന്നു ഡൽഹി പോലീസിന്റെ പേരിൽ ഇങ്ങനെ കാൾ. SIM Card misuse ചെയ്തു എന്ന് പറഞ്ഞു. 2 മണിക്കൂറിനകം എന്തെകിലും ചെയ്യണം. സംശയം തോന്നിയ ഞാൻ അവരുടെ കാൾ കട്ട് ചെയ്ത് ജിയോയിൽ വർക്ക് ചെയ്യുന്ന സുഹൃത്തിനെ വിളിച്ചു. കാര്യം തട്ടിപ്പാണ് എന്ന് അറിഞ്ഞു.
ഇത്ര തുറന്ന് തെളിവുകൾ നിരത്തിയിട്ടും എന്തുകൊണ്ട് അവരെ പിടികൂടുന്നില്ല ????
നമ്മുടെ കൊച്ചു കേരളത്തിലിരുന്നു ഒരു പ്രസ്സ് മീറ്റ് നടത്തി സത്യങ്ങൾ തുറന്നു പറഞ്ഞാൽ അവിടെ പൊട്ടിത്തെറി പോയിട്ട് പൊട്ടാസ് പൊട്ടിയ പ്രതീതി പോലുമില്ല. അവിടെ human trafficking, Arm smuggling, Narco Buisiness എല്ലാം അരങ്ങ് വാഴുന്ന ഇടങ്ങളാണ്. നാല് മലയാളി പാവങ്ങൾ വാവിട്ടു വിലവിളിച്ചാൽ ചൈനീസ് മാഫിയ കോട്ടുവായിടും.
കാര്യം എന്തൊക്കെയാണെന്നിലും സ്വന്തം നാട് തരുന്ന സംരക്ഷണം ഒന്നു വേറെ തന്നെയാണ്. അവിടെ പോയി ഇരുട്ടിൽ മുങ്ങി താണാൽ ഒരു പൂച്ച ചത്ത effect പോലും അവിടെയുണ്ടാവില്ല.
ഭരണപക്ഷം ആണ് ചെയ്യുന്നത് മോഡിയുടെ ആൾക്കാർ ഒന്നും ചെയ്യാൻ കഴിയില്ല
Jurisdiction issues . Nammude country allelo.
@@SpadinaStസത്യം അതാണ്... നാടു വിട്ടു കഴിഞ്ഞാൽ നമുക്ക് ഒരു സുരക്ഷയും ഇല്ല.... ഇവിടെ നമ്മൾ അന്യോനും കടിപിടി കൂടുന്നുണ്ടെങ്കിലും.... പുറത്തു ചെന്നാൽ ഒറ്റക്കെട്ടാണ് ഇന്ത്യൻ ജനത..... അത് ഒരുപാട് അനുഭവത്തിൽ നിന്ന് പഠിച്ചതാണ്.... എംബസി ഇതിനെതിരെ ഉണർന്നു പ്രവർത്തിക്കണം കാരണം ഒരുപാട് ചെറുപ്പക്കാർ ജോലിയില്ലാതെ ഇവിടെ അലഞ്ഞുതിരിഞ്ഞു നടക്കുകയാണ്...
ആസൂത്രകൻ യുവമോർച്ച നേതാവ് ആണ്
വിദേശത്ത് ജോലിക്ക് ശ്രമിക്കുന്ന എല്ലാവരും ഇതൊക്കെ കാണണം
ആരും പോയി പെട്ടരുത്
ഒരു ഭീകര കഥ പോലെ.അടിമക്കച്ചവടം ഇപ്പോഴും ഉണ്ട്
മറ്റുള്ളവരുടെ പണം തട്ടുന്ന ആളുകൾ ആരായാലും ഒരു കാലത്തും ഗുണം പിടിക്കില്ല ഈ ലോകം അതിന് മറുപടി നൽകിയിട്ടേ മേൽപ്പോട്ട് എടുക്കൂ..
Ippo paisa undakkunnavar ellammm ellareyum pattichu thanneyaaa
ഹ ലോകത്തിന് ഇപ്പോ വേറെ പണി ഒന്നും ഇല്ലല്ലോ...... ഈ പണം എന്ന സാധനം കൂടുതൽ വേണം എന്ന അത്യാഗ്രഹം അല്ലെ ഈ വിവരക്കേട് ചെയ്തത് . സുഹൃത്തേ നമ്മൾ ചാൻസ് കൊടുത്താൽ മാത്രമേ ഒരാൾക്ക് നമ്മെ പറ്റിക്കാൻ പറ്റു..
@@bipinphilip434 Angane Pattichu panam undakkunnavar oru kalathum konam pidikkulla enna parabjathu
@@rajithpalliyaly2074panam kallatharathiloode undakkaruthu ennu matram panathinte athyagraham undakum but athu nalla reethiyil nediyedukkuka
അതൊക്കെ വെറുതെ ആ, അങ്ങനെ ഉള്ളവർ പണം ഉണ്ടാക്കി നന്നായി ജീവിക്കുന്നു പറ്റിക്ക പെടുന്നവൻ എന്നും പറ്റിക്ക പെടും. എല്ലാ പാണക്കാരും പണക്കാർ ആയത് മറ്റുള്ളവന്റെ പണം പറ്റിച്ചു തന്നെ ആണ്
Ithe കാണാൻ കമ്പോടയിൽ ഒന്നും പോകണ്ട നമ്മുടെ സ്വന്തം ദുബായിൽ ഉണ്ട്....
Very good to describe this for the people...
ആധുനിക അടിമത്തം..😢
My daughter working in Delhi lost 50000.This is true. Such a trauma.
Usefull news reporting 🎉🎉🎉
നോർത്ത് ഇന്ത്യയിൽ ഇതൊക്കെ വളരെ ആക്റ്റീവ് ആയിട്ട് ഉണ്ട്.
ഈ തട്ടിപ്പിനെ പറ്റിയാണ് മാള പാർവതി ന്യൂസിൽ പറഞ്ഞത്
Eandha ealle rakshapettallo Alhamdulillah
Unemployment is the reason 💯💯💯💯
Hitchhik nomad ആറുമാസം മുന്നേ വീഡിയോ ഇട്ട് ആ സ്ഥലം വരെ കാണിച്ചത്
Video athan
Bro give me the linkkk
Link?
Yes
Link plz
അയച്ച ഏജൻസി adhiyam പോകണം
ഇതിന്റെ മുന്നേ ഒരുപാട് ആളുകൾ ഇത് പോലെ പെട്ടിട്ടുണ്ട്... ഇതൊക്കെ അറിഞ്ഞിട്ടും ഒരു ലച്ചം ശമ്പളം... യൂറോപ്യൻ കാലാവസ്ഥ... പച്ചപുൽ മൈതാനങ്ങൾ എന്നൊക്ക കേൾക്കുമ്പോൾ മലയാളി ഒന്നും അന്വേഷിക്കാതെ വീണ്ടും പോകും......പെടും... ചിലർ അങ്ങനെയാ... അനുഭവിച്ചു അറിയാതെ ഒന്നും വിശ്വസിക്കില്ല......
Paneme.kallume.2.lake.sabalame.ketgume.kadapole.e.pouran.mare.pokume.pol.yde.makale.chalkde.poda
ആരെങ്കിലും സംശയം പറഞ്ഞാലോ തട്ടിപ്പാണെന്ന് സൂചിപ്പിച്ചാലോ പിന്നെ അവരോടാണ് കലിപ്പ് മുഴുവൻ.
തൊഴിലില്ലായിമ വലിയ ഒരു പ്രശ്നം ആണ്... തൊഴിൽ. ദാഥാവ് ആകാൻ സർക്കാരിന് കഴിയുന്നില്ല. ഒഴിവുകൾ ഇഷ്ടംപോലെ ഉണ്ട്..
Thanks for coming up 🙏
Karunagappaly ഒരുത്തൻ ഉണ്ട്.... സൂക്ഷിക്കുക....
Name
Athara njnm Karunagappalli ulltha?
Karunagappally ഉള്ളവന് പേര് ഇല്ലേ.....
Well written scripts always work.
Share maximum..should create awareness
caption വെച്ച് നോക്കിയാൽ കേരളത്തിൽ ഇത് വൻ hit ആവും ... മണ്ടന്മാർക്കു വേണ്ടി മാത്രം ഉള്ള ഒരു സംസ്ഥാനം ആണ്..
കേരളത്തിനേക്കാൾ ഡബിൾ ആൾക്കാർ നോർത്തിൽ നിന്ന് പെടുന്നുണ്ട്
Athil nee boolokha mandanum
Enne onnu pattikuvo ennu kenji nadakkunna alakar anu
ഇതുപോലെ same സ്ക്രിപ്തിൽ എനിക്കും കോൾ വന്നിരുന്നു. പക്ഷേ കൊൽക്കത്ത പോലീസിന് പരാതി നൽകണം details കൊടുക്കണം എന്ന് പറഞ്ഞപ്പോൾ, നമ്മുടെ local police സ്റ്റേഷനിൽ ഞാൻ കൊടുത്തോളം എന്ന് പറഞ്ഞ് ഞാൻ ഒഴിവാക്കിയിരുന്നു. എന്നെ വിളിച്ചിട്ട് പറഞ്ഞത് IRB യിൽ നിന്നാണ് എന്നും SBI യില് കൊൽക്കത്തയില് എൻ്റെ data ഉപയോഗിച്ച് ആരോ ക്രെഡിറ്റ് കാർഡ് എടുത്തിട്ടുണ്ട് എന്നും എൻ്റെ എല്ലാ അക്കൗണ്ടുകളും ഉടനെ ബ്ലോക്ക് ആകും എന്നും പറഞ്ഞാണ്. പക്ഷേ details കൈമാറണം എന്ന് പറഞ്ഞപ്പോ എനിക്ക് ഉടയിപ്പാണ് എന്ന് തോന്നുകയായിരുന്നു.
👍
Google review ചെയ്തു ക്യാഷ് നേടാം എന്ന് പറഞ്ഞും തട്ടിപ്പ് നടക്കുന്നുണ്ട്
Enne vilichirunnu
Ai is very dangerous😢
Government should enforce rules for Banks to conduct seminars compulsory for their customers. This can be easily brought to a halt if Banks take an ethical stance against this.
Cinema akam ❤
ആധുനിക അടിമത്തം...
ഒരു സിനിമാ കഥ പോലെ തോന്നുന്നു.
ഇത്തരത്തിൽ ഒരു അനുഭവം എനിക്കുണ്ടായി കുറച്ചതിനു മുമ്പ് മുംബൈ പോലീസ് ആണെന്ന് പറഞ്ഞ് വിളിച്ചത് ഏകദേശം ഒരു 20 മിനിറ്റോളം സംസാരിച്ച് കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് പോലീസ് ഉദ്യോഗസ്ഥനിലേക്ക് കണക്ട് ആയി ശേഷം വീഡിയോ കോൺഫറൻസിലേക്ക് വരാൻ പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു തട്ടിപ്പ് എനിക്ക് മനസ്സിലായി എന്ന് പറഞ്ഞു വളരെ ഫ്രണ്ട്ലി ആയിട്ട് തന്നെ പറഞ്ഞു അത് അവർക്ക് മനസ്സിലായി എന്ന് ശേഷം ഞാൻ അവരോട് ചെയ്തു ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടത്തിയത് നിങ്ങളെ പോലീസ് പിടിക്ക ചോദിച്ചപ്പോൾ പറഞ്ഞു ഒരുപാട് കാലങ്ങളായിട്ട് ചെയ്യുന്നുണ്ട് ഇതുവരെ പോലീസ് പിടിക്കില്ല അവർക്ക് പിടിക്കാൻ കഴിയില്ല മാത്രമല്ല കഴിഞ്ഞ ദിവസങ്ങളിൽ ബാങ്ക് ഉദ്യോഗസ്ഥനെ വരെ ഞങ്ങൾ scam cheytu എന്ന് പറഞ്ഞിട്ടാണ് കോൾ കട്ട് ചെയ്തത്
ഞാൻ പറഞ്ഞ തെറി കേട്ട് അവൻ്റെ ബോധം പോയി
ഞാൻ മലയാളത്തിൽ തെറി പറഞ്ഞു... മുച്ഛേ സമജ്ഝ് നഹി ആ രഹാ ഹേ ഭായ്... എന്നും പറഞ്ഞ്.cut ചെയ്ത് പോയി 😂
ഇത് ചൈനക്കാർ ആണ് ചെയ്യുന്നത് യു എയിൽ ഈ അടുത്ത കാലത്താണ് ഇവരുടെ നിരവധികേന്ദ്രങ്ങൾ പൂട്ടിച്ചത് 4000+ Accomodation ആണ് ഇവർ ജോലിക്ക് ശമ്പളംകൊടുക്കുന്നത്
അതു gov അറിയാം എന്ന് തോനുന്നു എന്റെ ഫ്രണ്ട് അവിടെ വർക്ക് chytu, നല്ല ക്യാഷ് ഉണ്ടാക്കി
എല്ലാ രാജ്യക്കാരും ഉണ്ട്
Kuree negative comments kandu . Job illand nilkunna avasthayil evidennelum job kittiya kayari povum . Aareyum paranjit karyalla . Pavangal . 😢😢
Dangerous 😮
Watch
The beekeeper 🔥
I protect the hive ❤
3 കൊല്ലം മുന്നേ ഞാൻ പോയപ്പോൾ നേരിട്ട് കണ്ടത് ആണ്
ഇത് ചൈനക്കാർ ആണ് നടത്തുന്നത് 😢
ചൈനക്കാർ മാത്രം അല്ല allavarഉം ഉണ്ട്
Enit arodengilum athoke inform cheithe bro
ചൈനക്കാർ ആണ് ഫണ്ട് ചെയ്യുന്നതും സാങ്കേതിക സഹായം നൽകുന്നതും
Ennit? Baki paryuoo😢
Communistnarum und. Avar khajanav kollayadikkunnu athre ullu
Ah agent ne arrest cheyuka... he is a anti national.
ഈ സംഭവം പിന്നെ എന്തായി... Any updations?????
Really....sambhavikunnathanu......enne vilichrnnu ....Njn nalla cheetha paranju avare
Ithu ippo kerala thinu orupad pere pattichu kondu pokunundu. Cambodia, myanmar pole counties leky
Samsarikkan madiyayadkond..mikka calum njn yedukkare illa😅
പക്ഷെ മനോരമ പേപ്പറിൽ വന്ന വാർത്തയിൽ പറയുന്നത് ഇവിടെ നിന്ന് പോയ മലയാളികളും നല്ല രീതിയിൽ പണം ഉണ്ടാക്കി എന്നാണ് ഈ മാർഗത്തിൽ
😂😂 yes
എങ്ങനേലും cash ഉണ്ടാക്കിയാൽ മതി എന്നുള്ളവർക്ക് പറ്റും.. പറ്റിച്ചു cash ഉണ്ടാക്കാൻ ഇഷ്ടം അല്ലാത്തവർ ഇതുപോലെ രക്ഷപ്പെടാൻ ശ്രമിക്കും...
Baaki ullavarem koode rakshikandae,,,,z
ട്രാപ്പിൽ petta ഇവരുടെ പിറകിൽ ഒരു കണ്ണ് വേണം. അവർക്കും കിട്ടി ട്രെയിനിങ്
Government plz idapedanam.
ടാക്സിക്കാരൻ കരുതി കാണും പൈസ തരാതെ ഓടാൻ ഉള്ള പ്ലാൻ ആണെന്ന്... അതാണ് അവസാനം പൈസ തന്നാ മതി എവിടെ വേണേലും ഡ്രോപ്പ് ചെയ്യാം എന്ന് പറഞ്ഞത്.
അടുത്ത തവണ അവർ ഇങ്ങനെ രക്ഷ പെടാൻ ഉള്ള ചാൻസും അടക്കും
I got this call like few days ago saying they are from sbi account .. I just messed with them
എത്രയോ മുന്നേ ആഫ്രിക്കൻസ് ഇതിൽ മുന്നിൽ ഇപ്പോള് ഇതിന് ആളെ പിടിക്കാൻ മലയാളികളും ആയി
call center scam thudangi vechathum ippolum mumbil nikkunnathum indians thanne an bro. samshayam undel google check cheithal mathi. call center scam nte full details kittum🙂
Base ball bat vach adi kitti super
Unbelievable 😢
Enthakke 😢 ee kelkkunnee 😢😢😢
എനിക്കും വന്നിരുന്നു ഇങ്ങനെ ഒരു call
വന്ന് വന്ന് ഒന്നും വിശ്വസിക്കാൻ പറ്റാത്ത വിധം ആയിട്ടുണ്ട്😮
നിയമം ഇല്ലാത്ത നാടുകൾ
ഇന്ത്യയിൽ ഉള്ള രാഷ്ട്രീയ പാർട്ടികളും ഈ ചതിയിൽ പെടുത്തി പണം തട്ടാൻ കൂട്ടുനിൽക്കുന്നണ്ടാകും...🤬 അല്ലാതെ ഒരിക്കലും... ഇന്ത്യൻ government മിണ്ടതിരിക്കില്ല...
കമ്പോഡിയ സർക്കാർ ചൈനീസ് സർക്കാരിന്റെ ഭാഗത്താണ്... ഈ സർക്കാർ അറിഞ്ഞു കൊണ്ടാണ് ഈ പ്രോഗ്രാം.. So... ഇവരെ ഇന്ത്യൻ സർക്കാരിന് പിടി കൂടാൻ കഴിയില്ല..കാനഡ ഗാലസ്ഥാനികളെ സപ്പോർട് ചെയ്യുന്നത് പോലെ ആണ് ഇത്
For those who run away to another country to make money.
ദൈവത്തിന്റെ സ്വന്തം നാട്ടിന് എന്തോ കുഴപ്പം ഉണ്ട്. അതല്ലേ കംബോഡിയ പോലും ജോലിക്കു തിരഞ്ഞെടുത്തത്.
ഇന്നലെ ഒരു film കണ്ടിട്ടുള്ളൂ ഇത് പോലെ story 😅
ഇത് ജീവിതമാണ് മോനെ
അതും അവരുടെ നാട്ടിൽ നടന്ന real സ്റ്റോറി
❤❤❤
Ithrayum valiya crime entha അന്തിചർച്ചയ്ക്ക് വെക്കാത്തത്???
ഗവൺമെൻ്റുകളുടെ സപ്പോർട്ടില്ലാതെ ഈ തട്ടിപ്പുകൾ നടക്കുക ഇല്ല പണം പോകുന്ന വഴി നോക്കി അന്വോഷണം നടത്താലൊ? ഇൻ്റർപോൾ സഹായം തോടാലൊ
Adyam indial innu europe karudae pannam thattunathu nirthikku…
I got similar call claiming Police from Dubai. I was almost convinced, but after call I called police customer care to cross verify; and they said No Police will ask for personal information over phone.
This will be applicable in India also. I dono about legal side, but they won't have right to ask!
Beekeeper💥💥💥
🙏
Enikk oru pad call vannittiund, mind cheyyarilla,
5-days back i got that phone call
ഇവിടെയൊക്കെ ആണ് ഇന്ത്യൻ സർക്കാർ സർജിക്കൽ സ്ട്രൈക്ക് നടത്തേണ്ടത്..!!
Kazhivullavar bharikkumpol
Paranjuvarunnath suduvin aan kazhiv olluun😅@@arifalmalaibari4021
@@arifalmalaibari4021kazhivaullavare thane anne bharikannath. Ath alathath Kakka mayirolek mathramanne😅
സുഹൃത്തുക്കൾ ഒന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു നമ്മുടെ രാജ്യത്തിൻറെ നിയമവ്യവസ്ഥയിൽ നമുക്ക് വിശ്വാസമില്ല അതുകൊണ്ടാണ് ഇതുപോലുള്ളലവർ പറയുമ്പോൾ പേടി നമുക്ക് ഉണ്ടാവുന്നത്കാരണം നമ്മുടെ നാട്ടിൽ എന്ത് നിയമവും എങ്ങനെയാണ് വളച്ചൊടിക്കുക എന്നുള്ളതാണ് ഇപ്പോൾ ഭയം
Oh 😢
എന്ത് കൊണ്ട് നിങ്ങളെ അയച്ച ആളുകളുടെയും കമ്പനിയുടെയും വിവരം പറയുന്നില്ല അതോ പറഞ്ഞത് ചാനൽ കട്ട് ചെയ്തതാണോ കാണുന്നവരെങ്കിലും അവരുമായി കോൺടാക്ട് ചെയ്യാതിരിക്കട്ടെ
Nameൽ ഒന്നും കാര്യമില്ല.അത് Ramdom-മായി മാറും,
Cyber cell edakkon Cambodia pokkude. ? Ine prathikal veetil vannu njngale arrest cheyyu enn parayano😅
കസ്റ്റമർ!!!!!!!
ഇതുപോലെ പോലെ ഒരു ഫിലിം ഇല്ലേ അഗാർവാലിന്റെ
Ethra news kandaalum veendum veendum angottu chennu kayarunnathinu enthinannaa enikku ippolum manassilaakaathathu
Ithupoloru call enkm vannit indarnu. But debit card vech arnu. Account freeze akm ennoke paranj pedipich, njn apo thane money ente vere Account ayach safe aki😊
എനിക്ക് ഉണ്ടായിട്ട് und ith pole ulla anubavam
ഞാൻ ആയിരുന്നു ഇവിടെ അധികാരത്തിൽ എങ്കിൽ നിങ്ങൾ പോന്നതിനു ശേഷം ഒരു അഗ്നി മിസൈൽ നേരെ ആ കെട്ടിടത്തിനു നേരെ കത്തിച്ചു വിട്ടേനെ..
Gujarat model bissness 😂😂😂😂
❤
Engane chathichu undakkunna sapam engane kazhugi kalayum ....
Aadu Jeevitham 2. kuttikal rakshappettallo.
നോർത്ത് ഇന്ത്യൻ ഗ്രൂപ് ആകാതിരുന്നത് നന്നായി , അല്ലേൽ അവന്മാര് അതൊരു മത്സര ജോലി ആക്കി മാറിയേനെ
എന്നെ പെടുത്തിയതാ ഇതുപോലെ.
Fund vellom kodutho?
Yes it is real
തത്തമ്മ പൂച്ച പൂച്ച Script പറയുന്ന Salesman Training ഇൽ പഠിച്ച് ഇങ്ങനെ ആണ് Customers കുടുങ്ങുന്നത് 😢
ഈ ജോലി എനിക്കും വന്നതാണ്
Aarengilum avammarkethire nadapediyedukumoo please
Request aanu
Maximum share aaku adikarikalude munnil ethikuu
Big salute reporter tv and boys
Uae യിൽ വിസിറ്റിനു പോയപ്പോ Ras al khaimayil ഇതുപോലത്തെ ഒരു china ഒരു കമ്പനിയിൽ ഞാൻ പെട്ടിട്ടുണ്ട്. എന്തോ ഭാഗ്യത്തിന് അവിടന്ന് രക്ഷപ്പെട്ടു.
Keralatil ayond ithu purat vannu.
ഒരു മിസൈൽ വിട്ട് ആ ബിൽഡിംഗ് തകർക്കാൻ പറ്റ്വോ
സിനിമ ആക്കാനുള്ള ഒരു ത്രെഡ് ഉണ്ടല്ലോ
Adu jeevidam pola
Ithupolulla jolikku povandirunude
ചെല്ലുമ്പഴല്ലേ അറിയുന്നത്....