സർ എൻ്റെ 5 വർഷമായ തെങ്ങ് കഴിഞ്ഞ വർഷം കായ്ച്ചു എങ്കിലുമെല്ലാം കൊഴിഞ്ഞുപോയി. എന്തു ചെയ്യണം ഇപ്പോള് നോക്കിയപ്പോൾ മണ്ട ഓല ഉണങ്ങി നിൽകുക്കുന്നു എന്തു വേണം തെങ്ങിന് mixed thenguvalam ittalum മതിയോ
@@declasjose1510 ചകിരി വെക്കുന്നത് നല്ലതാണ്. കാരണം നനവ് നിലനിർത്താനും ഉഷ്ണത്തിൽ നിന്ന് തെങ്ങിനെ സംരക്ഷികാനും. ചിതൽ ശല്യം രൂക്ഷം ഉള്ള സ്ഥലത്ത് ചകിരി ഇട്ടാൽ ചിതൽ വരാൻ സാധ്യതയുണ്ട്
ചെറിയ തെങ്ങിന് വളം ചെയ്യുന്നതിൻ്റെ വീഡിയോ കണ്ട്. കീടങ്ങളുടെ നിയന്ത്രണത്തിന് എന്തെല്ലാം മരുന്നുകൾ എത്ര അളവിൽ എപ്പോൾ ഉപയോഗിക്കണം എന്നുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.
5 മാസമായ thenginthai ഇപ്പോഴും വലിയ കുഴിക്കുള്ളിൽ തന്നെ ആണ്. അതു എത്രത്തോളം ആണ് വളം ഇട്ട ശേഷ മൂടേണ്ടത്. ജെസിബി ക്ക് എടുത്ത കുഴിയാണ് ഭൂമി യുടെ നിരപ്പിൽ എത്ര വർഷം ആകുമ്പോഴാണ് മന്നിടുക
തീര്ചയയും ഉപയോഗിക്കം ....വളരെ നല്ലതാണ് ...അതിൽ ഒരുപാട് നല്ല വളങ്ങൾ ഉണ്ട് ... ചാരം എപ്പോൾ വേണമെങ്കിലും കൊടുകാം ...അതിൽ പൊട്ടാഷിന്റെ അംശം ഉണ്ട് ...പക്ഷേ കൂടിയാൽ മണ്ണ് കൂടുതൽ പുളി രസമായി മാറും
സർ രാജ്ഫോസ് എന്ന വളം പല പ്രദേശങ്ങളിലും കിട്ടാറില്ല. ഫാക്ടംഫോസാണ് ലഭ്യമായിട്ടുള്ളു. അത് ചേർക്കുമ്പോൾ യൂറിയ ഒഴിവാക്കണം എന്നാണോ ? അതോ കുറയ്ക്കണം എന്നോ? കുറയ്ക്കണം എങ്കിൽ എത്രയാണ് അളവ്
തെങ്ങിൻ തൈ വച്ചിട്ട് ഇപ്പൊ ഒരു വർഷം ആകാറായി, ഇതു വരെ ഒരു വളവും ചെയ്തിട്ടില്ല, 3 വർഷം കൊണ്ട് കായ്ക്കും എന്ന് പറഞ്ഞു കൃഷിഭവനിൽ നിന്ന് തന്ന തൈകൾ ആണ്, എന്താണ് ചെയ്യേണ്ടത്
ഞാൻ തൈ നട്ടപ്പോൾ തന്നെ അടിയിൽ കുമ്മായപ്പൊടി ശേഷം തൈ വെച്ചു അല്പം എല്ലുപൊടി ശേഷം അല്പം മണ്ണ് ശേഷം അല്പം വേപ്പിൻ പുണ്ണാക്ക്. ശേഷം കുറച്ചു മണ്ണ് വിതറി അരക്കിലോയിലെ ചാണകപ്പൊടിയിട്ട്. അല്പം വെള്ളം നേരിട്ട് തട്ടാതിരിക്കാൻ ചില ചമ്മലുകളും ഇട്ടു ചമ്മലുകളും ഇട്ടു ഇതിൽ ഈ വല്ല അപാകതയും ഉണ്ടോ ഇനി മൂന്നു മാസത്തിനുശേഷം ഈ പറഞ്ഞ വളപ്രയോഗം നടത്തണമോ നടത്തേണ്ടതുണ്ടോ? എന്റെ മൊബൈൽ നമ്പർ
സർ, സൂര്യ ഗൗളി . ചന്ദ്ര ഗൗളി എന്നീ (കരിക്കിന്റെ മേൽഭാഗം വെട്ടുമ്പോൾ ചുകപ്പ് നിറം കാണാം. (In sri Lanka) തെങ്ങിൽ തൈകൾ കേരളത്തിൽ എവിടെ കിട്ടുമെന്ന് പറഞ്ഞു തരാമോ ? Plz reply
ഞാൻ 10:5:20 രാസവളം ആണ് തെങ്ങിന് ഉപയോഗിക്കുന്നത്. ഈ വളം വെച്ച് 3 മാസം കഴിഞ്ഞ തെങ്ങിന് ഉപയോഗിക്കാൻ പറ്റുമോ? അതോ ഇതിൽ പറഞ്ഞ പ്രകാരം 3 വളവും വേറെ വേറെ കൊടുക്കേണ്ട അവശ്യം ഉണ്ടൊ?
ഉണങ്ങി പോയിട്ടുണ്ടെങ്കിൽ വേര് പൂർണമായിട്ടു അഴുകിയിട്ടുണ്ടാകും ..ഒന്നോ രണ്ടോ പ്രധാന വേരുകൾ പോയിട്ടുണ്ടെങ്കിൽ ഒരു ഭാഗത്തെ ഇലകൾ മാത്രം ഉണങ്ങിപോകും . വേരിൽ വരുന്ന ഒരു കുമിൾ രോഗമായിരിക്കും . Bavestin - 2 ml ഒരു ലിറ്റർ വെള്ളത്തിൽ ചുവട്ടിൽ ഒഴിച്ച് കൊടുക്കുക .മൂന്ന് തവണ 5 ദിവസം വെച്ച് repeat ചെയ്യണം .Bavistin കിട്ടിയില്ലെങ്കിൽ കോൺടാഫ് ഉപയോഗികാം
@@karshikayathra56 Thank you Sir. ഞാൻ കൃഷി എന്നേക്കാൾ ഏറെ ഇഷ്ടപ്പെടുന്നു. കുറെ കഷ്ടപ്പെന്നുണ്ട്. ഒന്നും ശരിയാകുന്നില്ല സങ്കടം തോന്നുന്നു sir. എല്ലാം ചീത്തയായി പോകുന്നു sir പയർ നട്ടിട്ടു എല്ലാം ഒരു വിട്ടിൽ പോലെ ഉള്ള ജീവി വന്നു നീർ ഉറ്റിക്കുടിക്കുന്നു കുറെ പയർ ഉണ്ടായതാണ് ഞാൻ കാക്കനാട് vspck യിലെ കൃഷി ഓഫീസർ ക്കു ജീവിയുടെ ഫോട്ടോ വാട്സ്ആപ്പ് ഇൽ അയച്ചു കൊടുത്തു no reply sir. റേഡിയോ ഇൽനിന്ന് നിന്നുമാണ് വാട്സ്ആപ്പ് no. Kittiyathu. ഇവിടെ എല്ലാവരുടെയും പയർ എല്ലാം പോയി. എന്ത് ചെയ്യാനാ sir.
Lakshmi Sethu പയറിലെ നീരൂറ്റി കുടിക്കുന്ന ജീവിയെ ജൈവ രീതിയിൽ നശിപ്പിക്കാൻ സാധിച്ചില്ലെങ്കിൽ ...ഒരു ചെറിയ വീര്യം കുറഞ്ഞ chemical ഉപയോഗിക്കാം ....പയർകയിച്ചിട്ട്എങ്കിൽ അതിലെ പാകമായ പയർ എല്ലാം പറിച്ചെടുത്തു വേണം കീടനാശിനി ഉപയോഗം (വിഷം തീരെ കുറവാണെങ്കിലും chemical ആയതിനാൽ precaution വേണം )...imidachloprid (Confidor )-1ml per litre വെള്ളത്തിൽ ഉപയോഗിക്കുക ...ഉപയോഗത്തിന് ശേഷം ഒര്ഴ്ച്ച കഴിഞ്ഞു പയർ പറിച്ചെടുകക്കാം ഉപയോഗത്തിന് ശേഷം ഉള്ള results ഇവിടെ ഷെയർ ചെയ്യുമല്ലോ
നമ്മുടെ നാട്ടിൽ മിക്കതും നീർവാർച്ചയുള്ള മണ്ണാണ്. അതുകൊണ്ട് മൂന്നു ദിവസത്തിൽ കൂടുതൽ വെള്ളം കെട്ടി നിൽക്കാൻ സാധ്യതയില്ല. അതിൽ കൂടുതൽ നിൽക്കുന്ന സ്ഥലമാണെങ്കിൽ വെള്ളം കുഴിയിലേക്ക് ഇറങ്ങിത്തിരിക്കാൻ ശ്രദ്ധിക്കുക
Nmmude krishibvamepoyal chothichthine marupdepolum
Paryilla
ചിരട്ട മനസ്സിൽ ആക്കി തന്നറ്റിന് നന്ദി..
Thanks for the information
Hi doctor, Is there any issues for us with the smell of this pesticide , if we inhale this?
Valare upakarapradam. Thank u.
തെങ്ങീൻ കർഷകർക്ക് വളരെ സഹായകരമായ video യാണ്
Ethrayum paranguthanadil thanks
Sir vedio nannayirunnu ee samayath valre upakaramulla vedio nalkiyathinu thanks by sivantha
പ്രായമായി കായ്ക്കുന്ന തെങ്ങിന്റെ വളപ്രയോഗവും പറഞ്ഞു തന്നാൽ നന്നായിരുന്നു
Good vedeo! Thanks verymuch!
Excellent presentation. Very informative.
Very informative. Nice presentation.
ഒരു വർഷം ആയ തെങ്ങിന് തടം എങ്ങിനെ തുറക്കാം? ഇപ്പോൾ കുഴിയിൽ ആണ് നില്കുന്നത് അത് വലുതാക്കി എടുക്കണോ?
Highly useful sir
Rajphose inte advertisementinu povaathe iyaalkku Factamfos ennu paranjoode. Ellarkkum athu manassilaavumallo ???
Very good and helpful.
Biogas slurry ozhikkamo?
Thanks a lot.
@Karshika yathra
Paid workshops സംഘടിപ്പിച്ചു കൂടെ?
തെങ്ങിന് പൂക്കുല വന്നാൽ എന്താണ് വളം ഇടേണ്ടത്
Will not getting Rajphos in smaller quantities need to purchase 50kg bag.any alternative for it?
what is the manure/feriliser given at the time of planting
വളരെ നന്നായിട്ടുണ്ട്... very much useful... expect more videos on relevant topics
തെങ്ങിന്റെ തേങ്ങ വിണ്ടുകീറി വരികയും ഉണങ്ങി പോകുയും ചെയ്യുന്നു എന്ത് cheyyanm👌
Thanks sir
Thenginta chuvattil ninnum ethra akalathila e pottaciyam chanaka podi ethellam edendathu
1 metre
Kummayam 2weeksnullil Nana veno
😂😂ആ ചിരട്ട എന്താണെന്ന് പറഞ്ഞു മാനസിലാക്കിതാണ് പൊളി@everyone😂😂😂
hai njan theng thai nattu oru mattam illa 2021 l ava elakki matti nattal kuzhappamundo?
Nice. Is it the same procedure for "Ganga bonding" coconut plant?
സർ എൻ്റെ 5 വർഷമായ തെങ്ങ് കഴിഞ്ഞ വർഷം കായ്ച്ചു എങ്കിലുമെല്ലാം കൊഴിഞ്ഞുപോയി. എന്തു ചെയ്യണം
ഇപ്പോള് നോക്കിയപ്പോൾ മണ്ട ഓല ഉണങ്ങി നിൽകുക്കുന്നു എന്തു വേണം
തെങ്ങിന് mixed thenguvalam ittalum മതിയോ
Very useful.
Kashumavine prooning cheyumo,undenghil oru video cheyamo
സാർ രാജ് ഫോഴ്സിന് കുറഞ്ഞ അളവിൽ കിട്ടാൻ വലിയ പ്രയാസം, അതിനു പകരം വേറെ എന്തെങ്കിലും വളം ഉപയോഗിക്കാൻ പറ്റുമോ. മറുപടി പ്രതീക്ഷിക്കുന്നു
മുസ്സറിഐഫോസ് ഉപയോഗികാം. ...ഒന്നും കിട്ടിയില്ലെങ്കിൽ ഫെക്റ്റംഫോസ് ഉപയോഗികാം
Thenginthy nadumbol charity vakkano sir
മനസ്സിലായില്ല. ചകിരി ആണോ ഉദ്ദേശിച്ചത്?
@@karshikayathra56 yes sir
@@declasjose1510 ചകിരി വെക്കുന്നത് നല്ലതാണ്. കാരണം നനവ് നിലനിർത്താനും ഉഷ്ണത്തിൽ നിന്ന് തെങ്ങിനെ സംരക്ഷികാനും. ചിതൽ ശല്യം രൂക്ഷം ഉള്ള സ്ഥലത്ത് ചകിരി ഇട്ടാൽ ചിതൽ വരാൻ സാധ്യതയുണ്ട്
Thak you sir
വാട്ട്സ് ആപ്പിൽ കർഷകരുടെ ഒരു ഗ്രൂപ്പിന്റെ വിവരങ്ങൾ നൽകാമോ?
ചെറിയ തെങ്ങിന് വളം ചെയ്യുന്നതിൻ്റെ വീഡിയോ കണ്ട്. കീടങ്ങളുടെ നിയന്ത്രണത്തിന് എന്തെല്ലാം മരുന്നുകൾ എത്ര അളവിൽ എപ്പോൾ ഉപയോഗിക്കണം എന്നുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.
5 മാസമായ thenginthai ഇപ്പോഴും വലിയ കുഴിക്കുള്ളിൽ തന്നെ ആണ്. അതു എത്രത്തോളം ആണ് വളം ഇട്ട ശേഷ മൂടേണ്ടത്. ജെസിബി ക്ക് എടുത്ത കുഴിയാണ് ഭൂമി യുടെ നിരപ്പിൽ എത്ര വർഷം ആകുമ്പോഴാണ് മന്നിടുക
നന്നായിട്ടുണ്ട്.
രണ്ടാം വർഷം ഏതൊക്കെ വളം ചെയ്യാം
Watering engane cheyyanam?
2-3 days around 5 L water
തെങ്ങിന് "കല്ലുപ്പ്" നൽകേണ്ടതുണ്ടോ ?
രാസവളവും ചാരവും ഉപ്പും ഒരുമിച്ചിടാൻ പറ്റുമോ സാറേ?
ഒരാഴ്‌ചത്തെ ഗ്യാപ്പിൽ ഇടാം
തെങ്ങിൻ തൈകൾക്ക് ചായ പൊടി വെയ്സ്റ്റ് ഉപയോഗിക്കാമോ? ചാരം എത്ര പ്രായം വരെ ഉപയോഗിക്കാം? എല്ലാ വീഡിയോവും നല്ല ഉപകാരപ്രദമാകുന്നുണ്ട്
തീര്ചയയും ഉപയോഗിക്കം ....വളരെ നല്ലതാണ് ...അതിൽ ഒരുപാട് നല്ല വളങ്ങൾ ഉണ്ട് ...
ചാരം എപ്പോൾ വേണമെങ്കിലും കൊടുകാം ...അതിൽ പൊട്ടാഷിന്റെ അംശം ഉണ്ട് ...പക്ഷേ കൂടിയാൽ മണ്ണ് കൂടുതൽ പുളി രസമായി മാറും
@@karshikayathra56 ⁿ8
സർ രാജ്ഫോസ് എന്ന വളം പല പ്രദേശങ്ങളിലും കിട്ടാറില്ല. ഫാക്ടംഫോസാണ് ലഭ്യമായിട്ടുള്ളു. അത് ചേർക്കുമ്പോൾ യൂറിയ ഒഴിവാക്കണം എന്നാണോ ? അതോ കുറയ്ക്കണം എന്നോ? കുറയ്ക്കണം എങ്കിൽ എത്രയാണ് അളവ്
രാജ്‌ഫോസ് അല്ലെങ്കിൽ മുസോറിഎഫോസ് ഉപയോഗികാം ...ഫാക്ടൻഫോസ് ഉപോയോഗികുമ്പോൾ 25% recommended യൂറിയ കുറയ്കാം
Njagal thegin Thai vechitt 1masam kayiju lppoyum orumattavum kanunilla
തെങ്ങിൻ തൈ വച്ചിട്ട് ഇപ്പൊ
ഒരു വർഷം ആകാറായി, ഇതു വരെ ഒരു വളവും ചെയ്തിട്ടില്ല,
3 വർഷം കൊണ്ട് കായ്ക്കും എന്ന് പറഞ്ഞു കൃഷിഭവനിൽ നിന്ന് തന്ന തൈകൾ ആണ്, എന്താണ് ചെയ്യേണ്ടത്
1.5 kg കുമ്മായവും ഒരാഴ്‌ച കഴിഞ്ഞു 1 kg പൊട്ടാഷ് ഇട്ടു കൊടുക്കു
തെങ്ങിന്റെ ഓല ന്റെ 2 സൈഡ് ഭാഗവും, അറ്റവും കരിഞ്ഞപോലെ ഉണ്ടാവുന്നത്? എന്ത് വളം /മരുന്ന് ആണ് നൽകേണ്ടത്.?
👍👍
കുമ്മായം ഇട്ട് മൂന്ന് ദിവസ്സം കഴിഞ്ഞെ വളം ഇടണോ കുറെ കൂടി താമസിച്ചു വളം ഇട്ടാൽ ദോഷം ഉണ്ടോ
ഒരാഴ്ച്ച ഉള്ളിൽ ഇടാം. ..അധികം താമസിച്ചാൽ acidity വീണ്ടും വരാം അപ്പോൾ വളം കൃത്യമായി വലിച്ചെടുക്കാൻ സാധിക്കില്ല
oru vrsham kazhinjittum oru valavum nalkatha thai thengin enthan valam cheyyendath?
തൈ വെക്കുമ്പോൾ എന്തെങ്കിലും വള പ്രയോഗം ഉണ്ടോ ?
Can we put factomfos
Npk കുറിച്ചു പറയാമോ
ചെല്ലി ശല്യത്തിന് പ്രതിരോധിക്കാൻ എൻതുചെയണം
Tatamida.....1ml in one litre water for big coconut tree.....half ml in half litre water for small ones
18-18 ഉപയോഗിക്കാമോ ?
വേണ്ട. ..separate വളങ്ങൾ ഉപയോഗിച്ചാൽ മതി മിസ്രിതം ഉഴിവാകാം
@@karshikayathra56 thanks sir
ഗംഗാ ബോണ്ടം തെങ്ങ് നടു ബോൾ വളം ചെയ്തു പിന്നെ വളം ചെയ്തിട്ടില്ല 7 മാസം കഴിഞ്ഞു ഇനി ഏങ്ങനെ വളം ചെയ്യണം
Sir..8 മാസം ആയതിനു..1വർഷം അളവിൽ ഇടാമോ?
ഇടാം
Thenginthyile thenga oru kaipidiyude valippame ullu ithu nadaamo
വളരെ നന്ദി സർ കൊല്ലത്തിൽ എത്ര തവണ ചെയ്യണം
തെങ്ങിൽ തേങ്ങ കായ്ക്കുന്നതിലധികവും പേട്ട് തേങ്ങയാണ്. ഇതു മാറാൻ എന്തെങ്കിലും പരിഹാരമുണ്ടോ. Pls reply
തേങ്ങ എങ്ങനെ കുറയുന്നു... പരിഹാരം
ua-cam.com/video/1YEHIpeoQ2E/v-deo.html
സൂപ്പർ
ചാണകത്തിന് പകരം കോഴി വളം ഉപയോഗിക്കാമോ?
Thanks
Pls sir rply tharumo... 4and half year aya thenginu ethraya valathinte alavukal... factom fos ittal kuzhapamundo sir...
മീനും ഉപ്പും ചേർന്ന മീൻ വളം ഇട്ടാൽ നല്ലതാണോ ?
Sir കുള്ളൻ തയിൽ ഏത് ഇനം ആണ് നല്ലത് 🙏
ഞാൻ തൈ നട്ടപ്പോൾ തന്നെ അടിയിൽ കുമ്മായപ്പൊടി ശേഷം തൈ വെച്ചു അല്പം എല്ലുപൊടി ശേഷം അല്പം മണ്ണ് ശേഷം അല്പം വേപ്പിൻ പുണ്ണാക്ക്. ശേഷം കുറച്ചു മണ്ണ് വിതറി അരക്കിലോയിലെ ചാണകപ്പൊടിയിട്ട്. അല്പം വെള്ളം നേരിട്ട് തട്ടാതിരിക്കാൻ ചില ചമ്മലുകളും ഇട്ടു ചമ്മലുകളും ഇട്ടു ഇതിൽ ഈ വല്ല അപാകതയും ഉണ്ടോ ഇനി മൂന്നു മാസത്തിനുശേഷം ഈ പറഞ്ഞ വളപ്രയോഗം നടത്തണമോ നടത്തേണ്ടതുണ്ടോ? എന്റെ മൊബൈൽ നമ്പർ
മച്ചിങ്ങ കരിച്ചിലുള്ള മരുന്ന് ഒന്ന് പറഞ്ഞു തരാമോ
Hi Sir...oru plot il aadyam aayi thengin thay vayikkunnathinu munne, kuzi eduthittu kummayam mix cheithu 1 week idenda aavashyam undo
ഇട്ടാൽ നല്ലതാണു .പുളി രസം കുറയുകയും ca ലഭ്യമാവുകയും ചെയ്യും
ഒരുവർഷം പ്രായമുള്ള തെങ്ങിൻ തൈഓലയുടെ തുമ്പ അറ്റം മഞ്ഞളിപ്പ് അതിന് എന്താ
ഓലയുടെ അറ്റം മഞ്ഞളിപ്പ് ഓലയുടെ അറ്റം കരിച്ചൽ തുടങ്ങിയവ പൊട്ടാഷ് വളം ഇട്ടാൽ മാറും
Ee urea potash okke natural fertilizer aano organic aano??
ഒരു വർഷം കഴിഞ്ഞാൽ എന്തു വളമിടണം
വളം ഇടുന്നതിന് അളവു പറഞ്ഞത് ചിരട്ടയിൽ ആണ് ഗ്രാം കണക്കിനെ പറയാമായിരുന്നു
ഗ്രോബാഗിൽ നിറയ്ക്കുന്ന എല്ലുപൊടി കപ്പലണ്ടി പിണ്ണാക്ക് വേപ്പിൻ പിണ്ണാക്ക് ഇവക്ക് ചെടിക്ക് എത്ര നാൾ മൂലകങ്ങൾ നൽകാൻ കഴിയും അടുത്തത് എപ്പോൾ നൽകണം
👍
If D x T coconut plant is planted in a single line how much gap should be given between plants
In Kerala we generally recommend 7.6 m between palms either it’s tall or dwarf
Very good
3 മസമായ തെങ്ങിന് വളം ഇട്ട ശെഷം മണ്ണിട്ട് മൂടണ്ടേ?
Good
Sir കുള്ളന്‍ തൈയ്യ് അതായത് ഒന്നര വർഷം കൊണ്ടു കായ്ക്കുന്ന നല്ല തൈയ്യ് പത്തനംതിട്ട ജില്ല യിൽ എവിടെ കിട്ടും
തെങ്ങ് കിട്ടിയോ
Please help me sir.Iam a coconut farmer
Please mention your concern
Sir njan 50 nadan thye vachettu 2 year avunnu. Nalla thye annu eppo kanunna problem chela thyenta koombu cheenju pokunnu athenodu oppam puthyea kooimbu varunnu oundu. Koombu cheenju pokan antha karanam. Antha chyandathu.
Sir valla kettulla sthalangalil engane thai vekkum
വെള്ളം കുറവുള്ള സ്ഥലങ്ങളിൽ തൈ നടുന്നത് എങ്ങെനെ?
രണ്ട് വർഷം കഴിഞ്ഞ തൈകൾക്ക് ഇപ്പോൾ എങ്ങി നെ വളം ചെയ്യാം
ഗംഗ ബോർഡം പോലുള്ള കുള്ളൻ തെങ്ങുകൾക്കും ഇതുപോലെതന്നെയാണോ വളം ചെയ്യേണ്ടത്
Yes
ഈ പറഞ്ഞ വളമെല്ലാം ഒരുമിച്ച് ഇട്ടാൽ എന്ത് സംഭവിക്കും
രാസ വളങ്ങൾ ഒന്നിച്ചു ഇടാം ...ജൈവ വളങ്ങളും രാസവളങ്ങളൂം ഒന്നിച്ചു ഇട്ടാൽ ജൈവ വളത്തിൽ ഉള്ള ആവിശ്യമായ സൂക്ഷമജീവികൾ നശിച്ചു പോകും
ഒരുമിച്ച് ഇട്ടിട്ട് ഒരു ഹെലികോപ്റ്റർ റെഡിയാക്കി നിർത്തണം പറക്കാൻ 😂😂😂😂
Kullan thangina kurichulla video idamo. Koodudal kayfalam ullainda name refer chayyamo
Idam
@@karshikayathra56 thanks
സർ, സൂര്യ ഗൗളി . ചന്ദ്ര ഗൗളി എന്നീ (കരിക്കിന്റെ മേൽഭാഗം വെട്ടുമ്പോൾ ചുകപ്പ് നിറം കാണാം. (In sri Lanka) തെങ്ങിൽ തൈകൾ കേരളത്തിൽ എവിടെ കിട്ടുമെന്ന് പറഞ്ഞു തരാമോ ? Plz reply
ഞാൻ 10:5:20 രാസവളം ആണ് തെങ്ങിന് ഉപയോഗിക്കുന്നത്. ഈ വളം വെച്ച് 3 മാസം കഴിഞ്ഞ തെങ്ങിന് ഉപയോഗിക്കാൻ പറ്റുമോ? അതോ ഇതിൽ പറഞ്ഞ പ്രകാരം 3 വളവും വേറെ വേറെ കൊടുക്കേണ്ട അവശ്യം ഉണ്ടൊ?
ഈ അവസരത്തിൽ ചോദിക്കാൻ പാടുണ്ടോന്നു അറിഞ്ഞൂടാ എന്നാലും ജൈവ വളത്തിന് പ്രാധാന്യം കൊടുത്തൂടെ 😄
തെങ്ങിന് എല്ല് പൊടി ബോറോൺ
ഉപ്പ് എന്നിവ ഒന്നിച്ച് ചേർത്ത് കൊടുക്കാൻ പറ്റുമോ?
ഈ ജൈവവും രാസവളം കൊടുക്കുന്ന സമയത്ത് എപ്പോഴും ഒരാഴ്ചത്തെ ഗ്യാപ്പ് കൊടുക്കാൻ ശ്രദ്ധിക്കുക.
എന്റെ പ്ലാവിൻ തൈ 5വർഷം ആയത്. ഇല മുഴുവനായി വാടിപ്പോയി. എന്താണ് ചെയ്യേണ്ടത്? ഒട്ട് തൈ ആയിരുന്നു
ഉണങ്ങി പോയിട്ടുണ്ടെങ്കിൽ വേര് പൂർണമായിട്ടു അഴുകിയിട്ടുണ്ടാകും ..ഒന്നോ രണ്ടോ പ്രധാന വേരുകൾ പോയിട്ടുണ്ടെങ്കിൽ ഒരു ഭാഗത്തെ ഇലകൾ മാത്രം ഉണങ്ങിപോകും . വേരിൽ വരുന്ന ഒരു കുമിൾ രോഗമായിരിക്കും . Bavestin - 2 ml ഒരു ലിറ്റർ വെള്ളത്തിൽ ചുവട്ടിൽ ഒഴിച്ച് കൊടുക്കുക .മൂന്ന് തവണ 5 ദിവസം വെച്ച് repeat ചെയ്യണം .Bavistin കിട്ടിയില്ലെങ്കിൽ കോൺടാഫ് ഉപയോഗികാം
Chotta itta thenginu engineyaanu valam cheyendath onu paranju theraamo sar ?
മസാക്കാലത്തു രസവാളവും ജൈവവളവും ഒന്നിച്ചു ഇടാമോ
പാടില്ല ...ഒരാഴ്‌ച gap വേണം
Open precision oru video cheyyaamo? Jaivavalam egane drippiloode kodukkum ennum koodi parayaamo
Sure
Sir യൂറിയ എവിടെ കിട്ടും
Lakshmi Sethu മിക്ക വളത്തിന്റെ കടയിലും കിട്ടും
@@karshikayathra56 Thank you Sir. ഞാൻ കൃഷി എന്നേക്കാൾ ഏറെ ഇഷ്ടപ്പെടുന്നു. കുറെ കഷ്ടപ്പെന്നുണ്ട്. ഒന്നും ശരിയാകുന്നില്ല സങ്കടം തോന്നുന്നു sir. എല്ലാം ചീത്തയായി പോകുന്നു sir പയർ നട്ടിട്ടു എല്ലാം ഒരു വിട്ടിൽ പോലെ ഉള്ള ജീവി വന്നു നീർ ഉറ്റിക്കുടിക്കുന്നു കുറെ പയർ ഉണ്ടായതാണ് ഞാൻ കാക്കനാട് vspck യിലെ കൃഷി ഓഫീസർ ക്കു ജീവിയുടെ ഫോട്ടോ വാട്സ്ആപ്പ് ഇൽ അയച്ചു കൊടുത്തു no reply sir. റേഡിയോ ഇൽനിന്ന് നിന്നുമാണ് വാട്സ്ആപ്പ് no. Kittiyathu. ഇവിടെ എല്ലാവരുടെയും പയർ എല്ലാം പോയി. എന്ത് ചെയ്യാനാ sir.
Lakshmi Sethu പയറിലെ നീരൂറ്റി കുടിക്കുന്ന ജീവിയെ ജൈവ രീതിയിൽ നശിപ്പിക്കാൻ സാധിച്ചില്ലെങ്കിൽ ...ഒരു ചെറിയ വീര്യം കുറഞ്ഞ chemical ഉപയോഗിക്കാം ....പയർകയിച്ചിട്ട്എങ്കിൽ അതിലെ പാകമായ പയർ എല്ലാം പറിച്ചെടുത്തു വേണം കീടനാശിനി ഉപയോഗം (വിഷം തീരെ കുറവാണെങ്കിലും chemical ആയതിനാൽ precaution വേണം )...imidachloprid (Confidor )-1ml per litre വെള്ളത്തിൽ ഉപയോഗിക്കുക ...ഉപയോഗത്തിന് ശേഷം ഒര്ഴ്ച്ച കഴിഞ്ഞു പയർ പറിച്ചെടുകക്കാം
ഉപയോഗത്തിന് ശേഷം ഉള്ള results ഇവിടെ ഷെയർ ചെയ്യുമല്ലോ
Sir.... Goood
തെങ്ങിന് കുഴി എടുക്കുമ്പോൾ മഴക്കാലത്ത് കുഴിയിൽ വെള്ളം കെട്ടി നിൽക്കുമല്ലോ അപ്പോൾ ചെടി അളിഞ്ഞു പോകുമോ..?
നമ്മുടെ നാട്ടിൽ മിക്കതും നീർവാർച്ചയുള്ള മണ്ണാണ്. അതുകൊണ്ട് മൂന്നു ദിവസത്തിൽ കൂടുതൽ വെള്ളം കെട്ടി നിൽക്കാൻ സാധ്യതയില്ല. അതിൽ കൂടുതൽ നിൽക്കുന്ന സ്ഥലമാണെങ്കിൽ വെള്ളം കുഴിയിലേക്ക് ഇറങ്ങിത്തിരിക്കാൻ ശ്രദ്ധിക്കുക
@@karshikayathra56 Thanks...
Rasavalam cheyyadey gaivavalam cheydal engeney undagum
നല്ല വള കൂറുള്ള മണ്ണാണെങ്കിൽ തേങ്ങ ഉണ്ടാകും ...പക്ഷേ തേങ്ങയുടെ വലുപ്പം കായപിടുത്തവും ക്രമേണ കുറഞ്ഞു വരും
@@karshikayathra56 Appol rasavala pprayoogam mannindey fertility losses akkille?
കൃത്യമായ അളവിൽ ഇടണം
Ok
@@karshikayathra56 f
are you working in agriculture department of kerala?
S
മൂന്ന് മാസം കഴിഞ്ഞ് തെങ്ങിന് വളം ഇട്ടിട്ടു തെങ്ങിൻ്റെ കുഴി പൂർണമായി മൂടാമോ...
തീർച്ചയായും