നല്ല മഴ പെയ്താൽ ഇതിന്റെ അരികിലുള്ള കുഴിയിൽ വെള്ളം നിറയും തൈക്ക് ചെയ്ത വളം ഉൾപെടെ വെള്ളത്തിൽ കലർന്ന് പോകും ഞാൻ തൈകൾ നടുന്നത് ഇതുപോലുള്ള കുഴികളിൽ നാലു ഭാഗത്തും ചെകരി രണ്ടു വരിയിൽ ചുറ്റും നിരത്തി വെച്ച് കൊണ്ട് ഒരു സ്ക്വയർ മീറ്റർ വലുപ്പം വേണം ഇതിന്റെ നടുവിൽ തൈ നടുക പിന്നെ ഇദ്ദേഹം പറയുന്നത് പോലെ അറുപതു വർഷം ഒന്നും ചെയ്യണ്ട എന്ന് പറയുന്നത് ശരിയല്ല വർഷത്തിൽ ഒരിക്കൽ തൈക്ക് ചുറ്റും ഒരു അടി ആയത്തിൽ കുഴി എടുക്കണം ഇതിൽ വളവും (തൂപ്പ്) പച്ചിലകളും നിറക്കണം പിന്നെ ചെള്ളു ശല്യം ഒഴിവാക്കാൻ ശ്രമിക്കണം
ഞാന്‍ നൂറോളം തെങ്ങ് നട്ടു ഓരോ ദിവസവും ആറ് കൊമ്പന്‍ ചെല്ലിയെയെങ്കലൂം കൈകൊണ്ട് പിടിച്ചു കൊല്ലുന്നു..ഒരം മരുന്നും ഏല്ക്കുന്നില്ല...ബാക്കി ഇപ്പോള്‍ ചെള്ളു കുത്തിയ 40 തെങ്ങുണ്ട്..മണല്‍ കര്‍പ്പുരം പാറ്റാഗുളിക സോപ്പ് വേപ്പിന്‍ിണ്ണാക്ക് ചാക്ക് മാലത്തിയോണ്‍ ടഫ്ഗോര്‍ പ്ലാസ്റ്റിക് വല എന്നിവയെല്ലാം ഉപയോഗിച്ച് പരാജയപ്പെട്ടപ്പോള്‍ എത്രയോ നാളായി നിത്യവുംപരിശോധിച്ച് അഞ്ചാറ് വണ്ടിനെ കൈ കൊണ്ട് ഞെരടി ക്കൊ ല്ലുന്നു വന്നാല്‍ കാണിച്ചുതരാം..നിരന്ന പ്രദേ,ശമാണെങ്കില്‍ ഒന്ധൊഴിയാതൃ നിങ്ഘളുടെ എല്ലാതെങ്ങും അഴുകിപ്പോകും ..അങ്ങനെ ഒരു തോ ട്ടവും കാണിച്ചുതരാം
ചേച്ചി യും നല്ല ഒരു കർഷക യാണെന്ന് തോന്നുന്നു കാരണം ആ ചേട്ടന്റെ കൂടെ ഓരോ ന്ന് എടുക്കാൻ ഒക്കെ സഹകരിക്കുന്നുണ്ട് എല്ലാ യൂ ട്യൂബർ മാരും അവരോടൊപ്പം കൂടാൻ മടിക്കും 😄😄👍👍
പറമ്പ പ്രദേശത്തു ഈ രീതി കൊള്ളാം. വയൽ പ്രദേശങ്ങളിൽ ഈ രീതി പറ്റില്ല. ഒരു വർഷം മുമ്പ് വെച്ച 5 തൈകളിൽ 4 എണ്ണവും കുമ്പ് അടഞ്ഞു. വെള്ളം കുമ്പിൽ കെട്ടി നില്കുന്നതാണ് പ്രശ്നം. പക്ഷെ സൈഡിൽ നിന്നും പുതിയ കുമ്പ് മുളച്ചു വരുന്നുണ്ട്.
തെങ്ങ് ഇങ്ങിനെ വെച്ചാൽ വല്ലാത്ത വളർച്ചയുണ്ടാക്കും അത് ശരിയാണ് ഞാൻ 2 1/2 വർഷം മുമ്പ് വെച്ചതാണ് ഇത്രത്തോളം കുഴി വട്ടം ഇല്ല 'ഒരു മീറ്റർ ആഴം' ഒരു മീറ്റർ നീളം' ഒരു മീററർ വീതി' എന്നിട്ട് ആഴം മണ്ണിട്ട് പകുതിയാക്കി ഇങ്ങിനെ ഒഴിവച്ചപ്പോൾ പലരും കളിയാക്കി ഇപ്പോൾ അവർ ചോദിക്കുന്നു നീ എന്ത് വളം ഉപയോക്കുന്നു എന്ന് ഇതൊക്കെ പറഞ്ഞാലും കൊമ്പൻ ചെല്ലി വല്ലാത്ത ശല്യം തന്നെയാണ്
നല്ല വീഡിയോ. ഞാനും ഇങ്ങിനെയാണ് വെച്ചത് - 21 ജൂലൈ 3 വർഷം തികഞ്ഞു - കുല വന്നി ട്ടില്ല. മിയ്ക്കവാറും എല്ലാ തെങ്ങിന്റെയും 2 പട്ടയെങ്കിലും ചെള്ള് നശിപ്പിച്ചിട്ടുണ്ട് - അതുകൊണ്ടായിരിയ്ക്കുമോ? മറ്റൊരു സംശയം - ഈ കുഴി മൂടണ്ട എന്നാണോ പറഞ്ഞത് - അല്പാല്പമായി 5....6 വർഷങ്ങൾ കൊണ്ടു മൂടുകയായിരുന്നു പണ്ട് - ഞാൻ ഇതുവരെ മൂടിയിട്ടില്ല. ഇക്കൊല്ലം മുതൽക്ക് അല്പാല്പം മണ്ണിട്ടു കൊടുക്കാമെന്ന് കരുതിയിരുന്നു - വലിയ കുഴി നിറയെ പച്ചിലയിടാറുണ്ട് - അത് ചീഞ്ഞ് കുറേശെ മൂടി വരികയും ചെയ്യുമല്ലോ - മറുപടി പ്രതീക്ഷിയ്ക്കുന്നു.
4 സെൻ്റ് സ്ഥലം മാത്രം ഉള്ള ഒരിടം. അവിടെ വീടും വെക്കണം. വേറെ ഒരു 3 കപ്പ 1 റംബുട്ടാൻ ഒരു മാവ് ഒരു പ്ലാവ് 5-6 വാഴ പറ്റുമെങ്കിൽ കുരുമുളക് ഒരെണ്ണം കുറച്ചു പച്ചകറി ഒക്കെ നടണം എന്ന് ആഗ്രഹം ഉണ്ട്. അവിടെ എത്ര തെങ്ങു വെക്കാൻ പറ്റും എന്ന് പറഞ്ഞു തരാമോ ചേട്ടാ പ്ലീസ്.
തെങ്ങു ഇങ്ങനെ ഒന്നും കൃഷി ചെയ്യേണ്ടത്തില്ല എന്നാണ് എന്റെ അനുഭവം.വലിയ തോതിൽ കൃഷി ചെയ്യുന്ന കാര്യവും അല്ലപറയുന്നത്.എന്റെ പറമ്പിൽ വളരെ പഴക്കം ചെന്ന നാടൻ തെങ്ങുകൾ ഉണ്ട്. തെങ്ങു നടേണ്ട സ്ഥലത്തു ഒരു ചെറിയ കുഴി എടുത്തു മേൽ പറഞ്ഞ തെങ്ങിൽ നിന്നുള്ള ഒരു തേങ്ങ വച്ചു മണ്ണിട്ടു മൂടും. നനച്ചു കൊടുക്കും. അതു മുളച്ചു അവിടെ നിന്ന് വളരും. വേനലിനു നനക്കുന്നതൊഴിച്ചാൽ പ്രതേകിച്ചു ഒന്നും ചെയ്യാറില്ല. രാസവളങ്ങളോ കീടനാശിനിയോ ഉപയോഗിക്കാറില്ല.6-8വർഷംകൊണ്ട് തരക്കേടില്ലാത്ത ഫലം കിട്ടും. കേടു വളരെ കുറവാണു. പഴയ തെങ്ങിന്റെ ചുറ്റും വീണു കിടന്ന തേങ്ങകൾ മുളച്ചു തൈകൾ വളർന്നു വരുന്നുണ്ട് ഇപ്പോൾ. അവ പിഴുതുമാറ്റാതെ അവിടെത്തന്നെ വളർത്തുകയാണ്..
ചതുരക്കുഴിയിൽ വെച്ച തൈ 2 -3 വർഷത്തിന് ശേഷം ചുറ്റിലും 5 cm വീതിയിൽ നിലിവിൽ തൈനിൽക്കുന്നതിലും 1 ഫൂ ട്ടെങ്കിലും ആഴത്തിൽ മണ്ണടുത്ത് ചകിരി നിറച്ച് എല്ല് പൊടിയും , ചാണകവും എല്ലാം ഇട്ടാൽ ചുറ്റിലുമുള്ള ചകിരിയിറക്കിയ വിടവിലേക്ക് നന്നായി വേരിറങ്ങും അതിന്റെ വളർച്ചയും തെങ്ങ് കാണിക്കും
തെങ്ങിൻ തൈകൾ ,പ്ലാവ് ,മാവ് ...പോലുള്ളവ കുഴിച്ച് വയ്ക്കുമ്പോൾ തൈകൾ ചിതൽ ശല്യം മൂലം നശിച്ച് പോകാതിരിക്കുവാനുള്ള മാർഗ്ഗങ്ങൾ എന്തെല്ലാം എന്നത് വിവരിച്ചാൽ നന്നായിരുന്നു ...ഇപ്പോൾ ഒരുപാട് തൈകൾ ചിതൽ ശല്യം മൂലം നശിക്കുന്നുണ്ട് ....
ഇങ്ങനെ തെങ്ങിൽ തൈ നട്ടാൽ മൂന്നു വർഷം കൊണ്ടു ഉടമസ്ഥൻ മുടിഞ്ഞു കുത്തുപാള യിടും. തെങ്ങിൻ തൈ അതോടുപ്പം ചെല്ലിയും കിടങ്ങളും തിന്നു കൂമിൾ കുരുക്കും 😄 ഇതിന് മൂന്നു വർഷം വേണ്ട വെച്ചതിനു ശേഷം ആറു മാസ്സം മുതൽ ഒരു വർഷം കൊണ്ടു തിരുമല്ലോ.. 👌
തെങ്ങിന്റെ ചുവട്ടിൽ ചെല്ലിയെ വളർത്തിയാൽ 6 മാസ്സം കൊണ്ട് തേങ്ങാക്കുല വെട്ടാം. ഇപ്രകാരം തെങ്ങു വളർത്തിയവർ യെല്ലാം, കുലവെട്ടി സന്തോഷത്തോടെ ഭൂമിയിൽ നിന്നും പൊയ്‌കൊണ്ടിരിക്കുന്നു. 😁നിങ്ങൾ ഒന്നു പരീക്ഷിച്ചു നോക്കുക. 3 വർഷം വേണ്ട, വെറും 6 മാസ്സം മതി.
കൃഷി സംബന്ധമായ പുതിയ വീഡിയോകളൊന്നുമില്ലെ മോളെ വൈകിയാണെങ്കിലും ഒരു പാട് ഉപകാരപ്രദമായ വീഡിയോ ആയിരുന്നു നന്ദി
chatana polo ru valiya manushanta knowledge krishiyil ethra experiece njangakai share chaythathinu thanks
നിങ്ങളുടെ അവതരണം വളരെ നന്നായിരിക്കുന്നു. ചേട്ടൻ തന്ന അറിവിന് ഒരായിരം നന്ദി ... ദൈവാനുഗ്രഹം ഉണ്ടാകട്ടെ .....
60 വർഷം ചിലവില്ല വള പ്രയൊഗം മാത്രം എന്നു പറയുന്നു വളപ്രയൊഗം എങിനെ എന്നു മനസിലായില്ല
ഞാൻ തെങ്ങിൽ തൈ നടുന്നതിന്റെ ഒരുക്കത്തിലായിരുന്നു. വീഡിയോ കണ്ടപ്പോൾ നല്ല അറിവ് ലഭിച്ചു. നന്ദി....ഒരായിരം😭
നല്ല ഉപകാരപ്രദമായ വീഡിയോ.. ചേച്ചി നല്ല അവതരണം.. 🌹
റിൻസിയുടെ അവതരണം സൂപ റായിട്ടുണ്ട്. ഞാൻ ഇന്നാണ് വീഡിയോ കണ്ടത്. അഭിനന്ദനങ്ങൾ.....
നല്ല മഴ പെയ്താൽ ഇതിന്റെ അരികിലുള്ള കുഴിയിൽ വെള്ളം നിറയും തൈക്ക് ചെയ്ത വളം ഉൾപെടെ വെള്ളത്തിൽ കലർന്ന് പോകും ഞാൻ തൈകൾ നടുന്നത് ഇതുപോലുള്ള കുഴികളിൽ നാലു ഭാഗത്തും ചെകരി രണ്ടു വരിയിൽ ചുറ്റും നിരത്തി വെച്ച് കൊണ്ട് ഒരു സ്ക്വയർ മീറ്റർ വലുപ്പം വേണം ഇതിന്റെ നടുവിൽ തൈ നടുക പിന്നെ ഇദ്ദേഹം പറയുന്നത് പോലെ അറുപതു വർഷം ഒന്നും ചെയ്യണ്ട എന്ന് പറയുന്നത് ശരിയല്ല വർഷത്തിൽ ഒരിക്കൽ തൈക്ക് ചുറ്റും ഒരു അടി ആയത്തിൽ കുഴി എടുക്കണം ഇതിൽ വളവും (തൂപ്പ്) പച്ചിലകളും നിറക്കണം പിന്നെ ചെള്ളു ശല്യം ഒഴിവാക്കാൻ ശ്രമിക്കണം
നല്ല അവതാരണും. തൈ നാടുവാൻ വിചാരിച്ച സമയത് ആണ് ഈ വീഡിയോ കാണുവാൻ പറ്റിയത്
നട്ടിട്ട് എന്തായി
3വർഷം ആയി...
എന്താ അവസ്ഥ?
പങ്കു വെക്കാമോ
dig One meter deep, 2 and half meter diameter .. ditches .
Make Kappa thadam inside , mix with chanakam and ellupody .
Thy athinte centre il install cheyyuga, athinu munne plastic cover remove cheyyuga, ennittu mula mannini meethe nirthy moody urappikkuga .
Thykku othavu kodukkuga,
Theninte thadathil elagal vaary ittiu manninte kannu adayathirikkan .
Kuzhikku chuttum man thitta undaakkuga, mazha vellam olichu irangaruthu, mugalil ninnu veenaal kuzhappam illa
he mentioned 1 meter, but the depth shown in the video is around 5 feet.
ഞാന്‍ നൂറോളം തെങ്ങ് നട്ടു ഓരോ ദിവസവും ആറ് കൊമ്പന്‍ ചെല്ലിയെയെങ്കലൂം കൈകൊണ്ട് പിടിച്ചു കൊല്ലുന്നു..ഒരം മരുന്നും ഏല്ക്കുന്നില്ല...ബാക്കി ഇപ്പോള്‍ ചെള്ളു കുത്തിയ 40 തെങ്ങുണ്ട്..മണല്‍ കര്‍പ്പുരം പാറ്റാഗുളിക സോപ്പ് വേപ്പിന്‍ിണ്ണാക്ക് ചാക്ക് മാലത്തിയോണ്‍ ടഫ്ഗോര്‍ പ്ലാസ്റ്റിക് വല എന്നിവയെല്ലാം ഉപയോഗിച്ച് പരാജയപ്പെട്ടപ്പോള്‍ എത്രയോ നാളായി നിത്യവുംപരിശോധിച്ച് അഞ്ചാറ് വണ്ടിനെ കൈ കൊണ്ട് ഞെരടി ക്കൊ ല്ലുന്നു വന്നാല്‍ കാണിച്ചുതരാം..നിരന്ന പ്രദേ,ശമാണെങ്കില്‍ ഒന്ധൊഴിയാതൃ നിങ്ഘളുടെ എല്ലാതെങ്ങും അഴുകിപ്പോകും ..അങ്ങനെ ഒരു തോ ട്ടവും കാണിച്ചുതരാം
നല്ല അവതരണം.. നല്ല വോയിസ്.. വെറുപ്പിക്കാതെ കാര്യങ്ങൾ നല്ല പോലെ 👍👍👍
ചേച്ചി യും നല്ല ഒരു കർഷക യാണെന്ന് തോന്നുന്നു കാരണം ആ ചേട്ടന്റെ കൂടെ ഓരോ ന്ന് എടുക്കാൻ ഒക്കെ സഹകരിക്കുന്നുണ്ട്
എല്ലാ യൂ ട്യൂബർ മാരും അവരോടൊപ്പം കൂടാൻ മടിക്കും 😄😄👍👍
Thank you, dear Madam and Dominic Chettan for the much informative and useful video.
Video നന്നായിട്ടുണ്ട് ഇനി തൈ വക്കുമ്പോൾ ഇതുപോലെ നട്ടുനോക്കാം.
3 കൊല്ലം ആയി...തേങ്ങാ കിട്ടിയോ
Great video ingane kure chettanmaar ella veedugalilum undankil keralam athinte Peru nilanirthum .
😊😊😊😊😊😊😊😊😊😊😊😊😊😊😊11😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😅😅
😅
നല്ല ഒരു വീഡിയോ വളരെ ഇഷ്ടമായി അറിയാത്തതെല്ലാം വളരെവിശദമായി പറഞ്ഞുതന്നതിന് അഭിനന്ദനങ്ങൾ
ചെല്ലി ഉപദ്രവം പരി ഹരി ക്കാൻ നടപടി കണ്ടുപിടിക്കാതെ ഒരുകാര്യം ഇല്ല 20 എ ന്നതിൽ 18 ഉം പോയി പണം നഷ്ടം മാത്രം
നല്ല അറിവ് ആണ് ലിൻസി ചേച്ചി നൽകിയത്.....
Rincy
😀😀😀
വളരെ വളരെ നല്ല അറിവ് തരുന്ന വീഡിയോ... സൂപ്പർ 👍👍👍🙏🙏🙏
Best video about planting coconut
എനിക്ക് 38 വയസ്സ് പ്രായം ആയി. തെങ്ങ് വെക്കാൻ പറ്റിയ പ്രായം ആണെന്ന് തോന്നുന്നു😀😀. എന്തായാലും 10-15 തൈകൾ വാങ്ങിയിട്ടുണ്ട്. ഇതുപോലെ വെക്കണം
😀😀
പറമ്പ പ്രദേശത്തു ഈ രീതി കൊള്ളാം. വയൽ പ്രദേശങ്ങളിൽ ഈ രീതി പറ്റില്ല.
ഒരു വർഷം മുമ്പ് വെച്ച 5 തൈകളിൽ 4 എണ്ണവും കുമ്പ് അടഞ്ഞു.
വെള്ളം കുമ്പിൽ കെട്ടി നില്കുന്നതാണ് പ്രശ്നം. പക്ഷെ സൈഡിൽ നിന്നും പുതിയ കുമ്പ് മുളച്ചു വരുന്നുണ്ട്.
Videoyil undallo
Great knowledge passed...so thanks...and..liked..and . subscribed...
ചേട്ട ..ചേട്ട ..എന്ന വിളി മനസ്സിൽ തട്ടുന്നു, അടുത്ത ബന്ധുക്കളേ പോലേ,😊😊
Chetta nadan theng ethra varsham edukum kaykanayitu.
Chettante abhiprayathil T×D aano.. Kuttyadi aano nallathu? ... Thengum idavila aayi jathiyum naduvanel ellam thammil ulla akalam onnu paranju tharamo?
Kuttyadi. 👍🏻👍🏻👍🏻 Best. 👍🏻
Rectangle shape il 7.5 meters koduthal namuke jathiyum vekkam centril
വളരെ വളരെ ഉപകാരപ്രദമായ വീഡിയോ 💖❤️💖❤️
ഉപകാരപ്രദമായ വീഡിയോ
അണിയറ പ്രവർത്തകർക്ക് നന്ദി
VERY INFORMATIVE EPISODE
തെങ്ങ് ഇങ്ങിനെ വെച്ചാൽ വല്ലാത്ത വളർച്ചയുണ്ടാക്കും അത് ശരിയാണ് ഞാൻ 2 1/2 വർഷം മുമ്പ് വെച്ചതാണ് ഇത്രത്തോളം കുഴി വട്ടം ഇല്ല 'ഒരു മീറ്റർ ആഴം' ഒരു മീറ്റർ നീളം' ഒരു മീററർ വീതി' എന്നിട്ട് ആഴം മണ്ണിട്ട് പകുതിയാക്കി
ഇങ്ങിനെ ഒഴിവച്ചപ്പോൾ പലരും കളിയാക്കി ഇപ്പോൾ അവർ ചോദിക്കുന്നു നീ എന്ത് വളം ഉപയോക്കുന്നു എന്ന്
ഇതൊക്കെ പറഞ്ഞാലും കൊമ്പൻ ചെല്ലി വല്ലാത്ത ശല്യം തന്നെയാണ്
കൊമ്പൻ ചെല്ലി എങ്ങനെ പിടിക്കും
ua-cam.com/video/w0uvQBOcG2g/v-deo.html
നല്ല അവതരണം
നല്ല വീഡിയോ. ഞാനും ഇങ്ങിനെയാണ് വെച്ചത് - 21 ജൂലൈ 3 വർഷം തികഞ്ഞു - കുല വന്നി ട്ടില്ല. മിയ്ക്കവാറും എല്ലാ തെങ്ങിന്റെയും 2 പട്ടയെങ്കിലും ചെള്ള് നശിപ്പിച്ചിട്ടുണ്ട് - അതുകൊണ്ടായിരിയ്ക്കുമോ? മറ്റൊരു സംശയം - ഈ കുഴി മൂടണ്ട എന്നാണോ പറഞ്ഞത് - അല്പാല്പമായി 5....6 വർഷങ്ങൾ കൊണ്ടു മൂടുകയായിരുന്നു പണ്ട് - ഞാൻ ഇതുവരെ മൂടിയിട്ടില്ല. ഇക്കൊല്ലം മുതൽക്ക് അല്പാല്പം മണ്ണിട്ടു കൊടുക്കാമെന്ന് കരുതിയിരുന്നു - വലിയ കുഴി നിറയെ പച്ചിലയിടാറുണ്ട് - അത് ചീഞ്ഞ് കുറേശെ മൂടി വരികയും ചെയ്യുമല്ലോ - മറുപടി പ്രതീക്ഷിയ്ക്കുന്നു.
4 സെൻ്റ് സ്ഥലം മാത്രം ഉള്ള ഒരിടം. അവിടെ വീടും വെക്കണം. വേറെ ഒരു 3 കപ്പ 1 റംബുട്ടാൻ ഒരു മാവ് ഒരു പ്ലാവ് 5-6 വാഴ പറ്റുമെങ്കിൽ കുരുമുളക് ഒരെണ്ണം കുറച്ചു പച്ചകറി ഒക്കെ നടണം എന്ന് ആഗ്രഹം ഉണ്ട്. അവിടെ എത്ര തെങ്ങു വെക്കാൻ പറ്റും എന്ന് പറഞ്ഞു തരാമോ ചേട്ടാ പ്ലീസ്.
Gangabodam theggin theye
Nalla arivum avatharanavum. Nandi
വേനല്‍ കാലത്ത് നന യുള്ള തെങ്ങ് ആണൊ എന്ന് പറഞ്ഞില്ല. നന ഇല്ലെങ്കില്‍ 3- ാം വര്‍ഷം കായിക്കുമോ?
റിൻസി പ്രോഗ്രാം കൊള്ളാം, വിശദമായി പറഞ്ഞു thannu👍👍👍👍
Very brilliant idea chetto
Ente chetta ithu valiya chathi ayi poi oru thengu vekkan ethrem kolam akano🤔🤔🤔
വളരെ നല്ല ഫലപ്രദമായ വീഡിയോ ....വളപ്രയോഗം കണ്ടില്ല അതുകൂടി ഒന്ന് കാണിച്ചു തരാമോ ?
ua-cam.com/video/z4UIRcKYrEc/v-deo.html
തെങ്ങു ഇങ്ങനെ ഒന്നും കൃഷി ചെയ്യേണ്ടത്തില്ല എന്നാണ് എന്റെ അനുഭവം.വലിയ തോതിൽ കൃഷി ചെയ്യുന്ന കാര്യവും അല്ലപറയുന്നത്.എന്റെ പറമ്പിൽ വളരെ പഴക്കം ചെന്ന നാടൻ തെങ്ങുകൾ ഉണ്ട്. തെങ്ങു
നടേണ്ട സ്ഥലത്തു ഒരു ചെറിയ കുഴി എടുത്തു മേൽ പറഞ്ഞ തെങ്ങിൽ നിന്നുള്ള ഒരു തേങ്ങ വച്ചു മണ്ണിട്ടു മൂടും. നനച്ചു കൊടുക്കും. അതു മുളച്ചു അവിടെ നിന്ന് വളരും. വേനലിനു നനക്കുന്നതൊഴിച്ചാൽ പ്രതേകിച്ചു ഒന്നും ചെയ്യാറില്ല. രാസവളങ്ങളോ കീടനാശിനിയോ ഉപയോഗിക്കാറില്ല.6-8വർഷംകൊണ്ട് തരക്കേടില്ലാത്ത ഫലം കിട്ടും. കേടു വളരെ കുറവാണു.
പഴയ തെങ്ങിന്റെ ചുറ്റും വീണു കിടന്ന തേങ്ങകൾ മുളച്ചു തൈകൾ വളർന്നു വരുന്നുണ്ട് ഇപ്പോൾ. അവ പിഴുതുമാറ്റാതെ അവിടെത്തന്നെ വളർത്തുകയാണ്..
നല്ല വീഡിയോ ഇനിയും ഇതേപോലെയുള്ള തെങ്ങു കൃഷി വീഡിയോ ച്യ്യണം
ua-cam.com/video/z4UIRcKYrEc/v-deo.html
നല്ല ഒരു അറിവുതന്നെ. എല്ലാവർക്കും ഗുണം ചെയ്യും.
ചതുരക്കുഴിയിൽ വെച്ച തൈ 2 -3 വർഷത്തിന് ശേഷം ചുറ്റിലും 5 cm വീതിയിൽ നിലിവിൽ തൈനിൽക്കുന്നതിലും 1 ഫൂ ട്ടെങ്കിലും ആഴത്തിൽ മണ്ണടുത്ത് ചകിരി നിറച്ച് എല്ല് പൊടിയും , ചാണകവും എല്ലാം ഇട്ടാൽ ചുറ്റിലുമുള്ള ചകിരിയിറക്കിയ വിടവിലേക്ക് നന്നായി വേരിറങ്ങും അതിന്റെ വളർച്ചയും തെങ്ങ് കാണിക്കും
50 cm ( അര മീറ്റർ)
Thangu thayidr adiyile oolapatta vettiyal thangu tayee onangumo?
ഞാൻ വെച്ച തൈ 15ആം വർഷം ആണ് കായ്ച്ചത്. തൈ തന്നയാൾ പറഞ്ഞത് ഒന്നര വർഷം കൊണ്ട് കായ്ക്കുമെന്നായിരുന്നു.
😀
Ma'am can you also do a video with same farmer for fighting different attacks on coconut trees, eg: bighorn rihno bug attack, etc.
Cheta ithinte scientific vasham parayamo.
KADATHINNAGALIL , vayilnokky nattukaarude kuttam paranju full day pass cheyyunnavan ithokke kandu padikkumaayirikkum .
ഈ രീതി ഉയർന്ന പ്രതേശത്തു പറ്റും
വായൽ ഭാഗങ്ങളിൽ തെങ്ങ് വെയ്ക്കാമോ!
രണ്ടു വർഷം കഴിഞ്ഞാൽ സേനയിൽ നിന്നും പെൻഷൻ ആകും. ഈ അവതരണം കാണുകയും കേൾക്കുകയും ചെയ്തപ്പോൾ ഒരു ചെറിയ താല്പര്യം, തെങ്ങും കൃഷി ചെയ്താലോ എന്ന്.
😀😀😀
How can we prevent chilly or parasitic creatures?
TxD ഒരു പരാജയമാണ് തേങ്ങ കുറവ് 30 വർഷ ശേഷം കുമ്പ് അടഞ്ഞു എല്ലാ തെങ്ങും നശിച്ചു
Good.Try.chauthu.Nokkanam
Kullan thengu aano chechee
ഇത് നല്ല ഒരു രീതി തന്നെ.. തേങ്ങുകളെ ബാധിക്കുന്ന കൊമ്പൻ... ചെല്ലി.. ചെമ്പൻ ചെല്ലി തുടങ്ങിയ കീടങ്ങളെ കുറിച്ചും പ്രതി വിധിയെ കുറിച്ചും പറയാമോ
Yes
ചെമ്പൻ ചെല്ലി ഒരു പ്രധിവിധി പറയാമോ
Randu mahagoni kaaranam ende parambile kurach tengukkal 20kollam aayittunm kaichittilla....
Very good karshahan
30 കൊല്ലത്തിന് ശേഷം കായ്ച്ച എന്റെ തെങ്ങ് 😄
വളെരെ നല്ല അറിവ് നന്ദി
എബിടെ കിട്ടുമെന്നറിയാമോ
Very good
Super നല്ല അവതരണം
Rincy very good presentation and atractive Voice. informative thank dear
സൂപ്പർ ആണ്❤
👍👍👍thanks madam
Big dig . What does it mean ?
Ertigoes and zistamic vork
❤😂
Thanku.Rincy
തെങ്ങിൻ തൈകൾ ,പ്ലാവ് ,മാവ് ...പോലുള്ളവ കുഴിച്ച് വയ്ക്കുമ്പോൾ തൈകൾ ചിതൽ ശല്യം മൂലം നശിച്ച് പോകാതിരിക്കുവാനുള്ള മാർഗ്ഗങ്ങൾ എന്തെല്ലാം എന്നത് വിവരിച്ചാൽ നന്നായിരുന്നു ...ഇപ്പോൾ ഒരുപാട് തൈകൾ ചിതൽ ശല്യം മൂലം നശിക്കുന്നുണ്ട് ....
Rincy,I guess it is time to change the name of your blog
Adipolli
വയൽ പ്രദേശത്ത് തെങ്ങിൻ തൈ നടാനുള്ള വല്ല രീതിയും പറയാനുണ്ടോ
ഏതൊരു വൃക്ഷത്തിനും കായ്ഫലത്തിന് വേണ്ട അടിസ്ഥാന കാര്യം സൂര്യപ്രകാശമാണ് ചേട്ടാ . ചേച്ചി കുഴിയും മാന്തലുമെല്ലാം രണ്ടാമത്തെ കാര്യം.
athu video yil paranjittundelloo bro
How old is he ? How can he give 60 years guarantee?
Thanks good information.
Chally Sallem indo.
🤗 ഹായ് റിൻസീ നല്ല വീഡിയോ
നല്ല എല്ലുപൊടി ഏതു കമ്പനിയുടെ താണ്
കിസ്സാൻ എല്ല് പൊടി
ഇങ്ങനെ തെങ്ങിൽ തൈ നട്ടാൽ മൂന്നു വർഷം കൊണ്ടു ഉടമസ്ഥൻ മുടിഞ്ഞു കുത്തുപാള യിടും. തെങ്ങിൻ തൈ അതോടുപ്പം ചെല്ലിയും കിടങ്ങളും തിന്നു കൂമിൾ കുരുക്കും 😄 ഇതിന് മൂന്നു വർഷം വേണ്ട വെച്ചതിനു ശേഷം ആറു മാസ്സം മുതൽ ഒരു വർഷം കൊണ്ടു തിരുമല്ലോ.. 👌
Meerajasmine acter voice poleyunde
Chemban chellikku entengilum prativiti ondo?
ua-cam.com/video/w0uvQBOcG2g/v-deo.html
റിൻസി തെങ്ങിന് പോളിയോ പിടിച്ച പോലെ ഉണ്ട് നല്ല തെങ്ങു കൾ കണ്ടില്ല 🤔
Nadan thengu vegathil thenga undavan enthanu cheyyendathu
നല്ല അവതരണം..... 👍👍
വീടുകളിൽ നിന്ന് എത്ര അകലെ നs ) 0..
Very good.....
Goodspeech
ആടതിരിക്കാൻ കുറ്റിയടിക്കുന്ന കുറ്റിയാടി🙇🙋💁🙆🙅
വർഷാവർഷമുള്ള വള പ്രയോഗം എങ്ങിനെയാണ്
തെങ്ങിന്റെ ചുവട്ടിൽ ചെല്ലിയെ വളർത്തിയാൽ
6 മാസ്സം കൊണ്ട് തേങ്ങാക്കുല വെട്ടാം. ഇപ്രകാരം തെങ്ങു വളർത്തിയവർ യെല്ലാം, കുലവെട്ടി സന്തോഷത്തോടെ ഭൂമിയിൽ നിന്നും പൊയ്‌കൊണ്ടിരിക്കുന്നു. 😁നിങ്ങൾ ഒന്നു പരീക്ഷിച്ചു നോക്കുക. 3 വർഷം വേണ്ട, വെറും 6 മാസ്സം മതി.
സൂപ്പർ.
Very good Coco-nut farming Excellent idea .Wish u all the success and happy journey. Thaks .
Chelli kuthunnathin enthu cheyyam kazhiymo.
Amerr- Chelliye kuthanam
@@rkkkk278 😀
പട്ടകൽകിടയിൽ വേപിൻ പിണ്ണാക്ക് ഇടുക. അല്ലെങ്കിൽ മണൽ നാഫ്തലീൻ മിക്സ് ചെയ്ത് പട്ടകൾകിടയിൽ ഇടുക.
പാറ്റ ഗുളിക മടലിനുള്ളിൽ ഇട്ടു കൊടുക്കുക
3 വർഷം ആയി...എവിടെ എങ്കിലും കായ്ച്ചോ
ethu samayam athu correct parayende
Ethinu komban chelliyeum mattulla chellikaleyum engine prathirodikkum
ua-cam.com/video/w0uvQBOcG2g/v-deo.html
Excellent explanation 😀
How can I reach you
9142080550
നമ്പർ കിട്ടുമോ ഇ കർഷകൻ റ്റ്
91420 80550
കുറച്ചൂടെ കുഴിച്ചാൽ വെള്ളം കിട്ടിയേനെ ... ;)
Yas