നല്ല വിശദീകരണം. തെങ്ങിനു ഇതു കൂടാതെ മറ്റു ജൈവ വളങ്ങൾ ഒന്നും കൊടുക്കണ്ടേ? ഇതുപോലെ ഒരു തെങ്ങിൻ തൈ നടുമ്പോൾ എന്തെല്ലാം ചേർത്തു നടണം, മറ്റു fruits plants കൾക്കു എന്തെല്ലാം വളങ്ങൾ ചെയ്യണം, Bloom പൂക്കൾ ഉണ്ടാകാൻ മാത്രമാണോ അതോ ഫലമായി കിട്ടാൽ മറ്റു വളങ്ങൾ ചെയ്യണോ? ഇതുപോലെ എപ്പിസോഡുകളായി യൂട്യൂബ് ചെയ്തിറക്കിയാൽ പരമ്പരാഗത കർഷകർക്കു ആധുനിക അറിവുകളും, Green Planet നെപ്പറ്റി കൂടുതൽ അറിവുകളും ലഭിക്കും.
തെങ്ങിൻതൈ നടുമ്പോൾ കമ്പോസ്റ്റ് വളത്തോടൊപ്പം 250 ഗ്രാം prom (ഫോസ്ഫേറ്റ് റിച്ച് ഓർഗാനിക് മാന്വർ ),100gm ഭൂമി പവർ 20gm റൂട്ട് ഗാർഡ് എന്നിവ മണ്ണിൽ ചേർത്ത് തൈ നടുക.നട്ടതിനു ശേഷം മൂന്നു മില്ലി പ്രീമിയം ഒരു ലിറ്റർ വെള്ളത്തിൽ എന്ന അനുപാതത്തിൽ കലക്കി തടത്തിൽ ഒഴിച്ചു കൊടുക്കുക.ഇതാണ് നടീൽ രീതി.എല്ലാ പഴവർഗ ചെടികൾക്കും ഇതേ രീതി അവലംബിക്കാം.
ഇത് advance technology fertilizer ആണ്. സാധാരണ വളങ്ങൾ കൂടുതൽ ഉപയോഗിക്കുമ്പോൾ ഇത് വളരെ കുറച്ച് ഉപയോഗിച്ചാൽ മതി. കൂടാതെ സ്പ്രേ ആയും മണ്ണിലും കൊടുക്കാം. ലേബർ കോസ്റ്റ് വളരെയധികം കുറക്കാം. Sustainable farming ന് ഈ കൃഷിരീതി ഏറ്റവും ഉത്തമമാണ്.
നല്ല വിശദീകരണം. തെങ്ങിനു ഇതു കൂടാതെ മറ്റു ജൈവ വളങ്ങൾ ഒന്നും കൊടുക്കണ്ടേ?
ഇതുപോലെ ഒരു തെങ്ങിൻ തൈ നടുമ്പോൾ എന്തെല്ലാം ചേർത്തു നടണം, മറ്റു fruits plants കൾക്കു എന്തെല്ലാം വളങ്ങൾ ചെയ്യണം, Bloom പൂക്കൾ ഉണ്ടാകാൻ മാത്രമാണോ അതോ ഫലമായി കിട്ടാൽ മറ്റു വളങ്ങൾ ചെയ്യണോ?
ഇതുപോലെ എപ്പിസോഡുകളായി യൂട്യൂബ് ചെയ്തിറക്കിയാൽ പരമ്പരാഗത കർഷകർക്കു ആധുനിക അറിവുകളും, Green Planet നെപ്പറ്റി കൂടുതൽ അറിവുകളും ലഭിക്കും.
തെങ്ങിൻതൈ നടുമ്പോൾ കമ്പോസ്റ്റ് വളത്തോടൊപ്പം 250 ഗ്രാം prom (ഫോസ്ഫേറ്റ് റിച്ച് ഓർഗാനിക് മാന്വർ ),100gm ഭൂമി പവർ 20gm റൂട്ട് ഗാർഡ് എന്നിവ മണ്ണിൽ ചേർത്ത് തൈ നടുക.നട്ടതിനു ശേഷം മൂന്നു മില്ലി പ്രീമിയം ഒരു ലിറ്റർ വെള്ളത്തിൽ എന്ന അനുപാതത്തിൽ കലക്കി തടത്തിൽ ഒഴിച്ചു കൊടുക്കുക.ഇതാണ് നടീൽ രീതി.എല്ലാ പഴവർഗ ചെടികൾക്കും ഇതേ രീതി അവലംബിക്കാം.
ഇതുപയോഗിച്ച് കൃഷി ചെയ്താൽ ഇത്ര വിളവ് ഉറപ്പാണോ?
Yes
വിളവുറപ്പാണ്. 100 തെങ്ങ് / ജാതി ഉള്ളവർ 10 എണ്ണത്തിന് ചെയ്ത് result മനസിലാക്കി പിന്നീട് മുഴുവൻ എണ്ണത്തിനും ചെയ്യുക.
വില ആലോചിക്കുമ്പോൾ ഉപയോഗിക്കാൻ തോന്നില്ല
ഇതിന് വളരെ വില കൂടുതലാണോ?
അല്ല
അല്ല ഒരു തെങ്ങിന് / ജാതിക്ക് 150 രൂപ ചെലവ് ഉണ്ടാകും. അതിനനുസരിച്ച് ഉള്ള വിളവ് കിട്ടും.
ഇത് advance technology fertilizer ആണ്. സാധാരണ വളങ്ങൾ കൂടുതൽ ഉപയോഗിക്കുമ്പോൾ ഇത് വളരെ കുറച്ച് ഉപയോഗിച്ചാൽ മതി. കൂടാതെ സ്പ്രേ ആയും മണ്ണിലും കൊടുക്കാം. ലേബർ കോസ്റ്റ് വളരെയധികം കുറക്കാം. Sustainable farming ന് ഈ കൃഷിരീതി ഏറ്റവും ഉത്തമമാണ്.
Super
😁
ജാതിക്ക് ഈ വളക്കൂട്ടു തന്നെയാണോ അത് എത്ര കണ്ടിടണം എന്നു കൂടി വിശദീകരിക്കാമായിരുന്നു .Thank you.
🎉🎉👍👍🎉🎉
Gd
Vila bhayakkaramanu
ഇറുമ്പകം അല്ല ഇറുമ്പയം
ഒന്ന് പറഞ്ഞുനോക്കിയേ 😅
Super