Kuttyadi thengu തെങ്ങിൻ തൈ നടുന്നത് എങ്ങനെ?

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 215

  • @faisalkappil3595
    @faisalkappil3595 2 роки тому +3

    നല്ല പങ്കു വെക്കൽ . നാടൻ മനസിന് Salute

  • @sijojohn980
    @sijojohn980 3 роки тому +4

    പരിചയ സമ്പത്തിൽ നിന്നുള്ള നല്ല അവതരണം.

  • @snehithan5414
    @snehithan5414 3 роки тому +8

    മനസ്സിലാക്കാൻ പറ്റുന്ന അവതരണം
    നന്നായിട്ടുണ്ട് _ നന്ദി

  • @abdullahkutty1167
    @abdullahkutty1167 3 роки тому +2

    നല്ല വിശദീകരണം...ആദമാർഥമായ വിശദീകരണം...thaank you chettaa....

  • @charankannur1888
    @charankannur1888 2 роки тому +4

    നല്ല അവതരണം... സാധാരണക്കാർക്കും മനസിലാകും വിധമാണ്.. ആശംസകൾ...

  • @kamarudheen9544
    @kamarudheen9544 2 роки тому +1

    വളരെ നന്ദിയുണ്ട് അറിവ് പകർന്നതിനു ഇനിയും പ്രതീക്ഷിക്കുന്നു

  • @eldos11
    @eldos11 2 роки тому +1

    valare nanayittundu. Clear explanation. May God bless you and family.

  • @yellowbulbbylineshkaretta912
    @yellowbulbbylineshkaretta912 3 роки тому +10

    അറിവ് പകർന്ന് നൽകാനുള്ള ആ നല്ല മനസ്സിന്👍❤️

  • @MohamedAshraf-nv9er
    @MohamedAshraf-nv9er 3 роки тому +4

    വളരെ നല്ല അറിവ് പകർന്നു തന്നതിന് നന്ദി

  • @johnsonchandy6723
    @johnsonchandy6723 4 роки тому +4

    പ്രയോജനപ്രദമായ വീഡിയോ....👏👏

  • @NILAGARDENS
    @NILAGARDENS 4 роки тому +3

    ഇങ്ങനെ നടുന്നതുകൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട്

  • @babuezhumangalam3714
    @babuezhumangalam3714 4 роки тому +9

    ചേട്ടാ നല്ല അനുഭവം തന്നെ ആയിരുന്നു അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏🙏

  • @vijayandamodaran9622
    @vijayandamodaran9622 4 роки тому +5

    വളരെ ഉപകാരപ്രതമായ വീഡിയോ, അറിവ് പകർന്നു തരുവാൻ സന്മനസ് കാണിച്ചതിന്നു നന്ദി നമസ്കാരം

  • @asalamkariyath307
    @asalamkariyath307 4 роки тому

    അത്രക്കൊന്നും അറിവില്ലായിരുന്നു , ഒരു പാട് നന്ദിയുണ്ട്

  • @vijayanvg5448
    @vijayanvg5448 4 роки тому +5

    Chetta, Adipoli ayi valare valare santhosham,Nadan pazhma vidathe eniyum kananam awaiting

    • @pphashimpuzhathi2587
      @pphashimpuzhathi2587 3 роки тому

      കരണം മഴകാലത് വെള്ളം നില്കും

  • @NILAGARDENS
    @NILAGARDENS 4 роки тому +10

    സൂപ്പർ ഐഡിയ
    താങ്കൾ ഒരു പെരിയ ബുദ്ധിശാലി തന്നെ

  • @aneeshpayyanoor1477
    @aneeshpayyanoor1477 2 роки тому

    Thengu nadunna time. Ethanu. Very very use full. Thanks. Thanks for vedeo

  • @firosv4225
    @firosv4225 2 роки тому

    സൂപ്പർ 👍🏻ഞാൻ subscribe ചെയ്തുന്നു 😊😊

  • @rkrishnan8323
    @rkrishnan8323 3 роки тому

    Chetta... Shariyaaya kaaryangalaanu chettan paranjhirikkunnathu......
    Oppam, kaarnavanmaare orthu krushi cheyyunnnathil chettanu ella aishwaryanghalum undaakum.....
    Best of luck..... Dhaivam anugrahikkatte.....

  • @sivansiva7107
    @sivansiva7107 3 роки тому +1

    ചേട്ടാ നല്ല ഇൻഫർമേഷൻ ആണ് വളെരെ ഉപകാരം

  • @mohammedashraf6799
    @mohammedashraf6799 4 роки тому +2

    Excellent idea...make sense ....Thanks...

  • @harikrishnanp3406
    @harikrishnanp3406 3 роки тому +2

    വളരെ നല്ല വിവരണം
    ഒരുപാട് കാര്യങ്ങൾ അറിയാൻ പറ്റി. വളരെ നന്ദി, സാർ....
    ഏതു വളമാണ് ഇട്ടതെന്നു കൂടി പറയാമോ ?

    • @msvlogzz9208
      @msvlogzz9208 3 роки тому

      6235457250
      Spc വളങ്ങൾ

  • @vinodkumar-xr6jm
    @vinodkumar-xr6jm 4 роки тому +2

    വളരെ നല്ല അറിവ്.നന്ദി

  • @najeeb1963
    @najeeb1963 3 роки тому

    ഉപകാരപ്രദമായ നല്ല ഒരു അറിവ്

  • @anjurahul7343
    @anjurahul7343 3 роки тому +2

    Ente PT mash... 😍happy to c u.....

  • @gilbertjoseph5624
    @gilbertjoseph5624 2 роки тому +5

    🌹യാതൊരു രീതിയിലും ഷോയില്ലാതെ അറിവ് പങ്കുവെച്ച ചേട്ടന് പ്രത്യേക അഭിനന്ദനങ്ങൾ🤝

  • @nooriyaabeer9381
    @nooriyaabeer9381 4 роки тому +4

    nalla ariv paranju thannathinn orupad nanniyund

  • @akhilkrishnan2227
    @akhilkrishnan2227 4 роки тому +3

    Francis sir, excellent video very clearly explained...thank u so much

  • @shijoreena5256
    @shijoreena5256 4 роки тому +1

    thanks i like it super video today i subscribed

  • @RasheedMk-pf8gw
    @RasheedMk-pf8gw 6 місяців тому

    വളരെ ഉപകാരം

  • @happychallengers5265
    @happychallengers5265 4 роки тому +1

    Enike arillarunnu uncle.thanku

  • @agustyvazhikkadavu7836
    @agustyvazhikkadavu7836 4 роки тому +3

    Pareeshichu nokkattey .anyway good idea.

  • @musicmedia1237
    @musicmedia1237 3 роки тому +1

    Nalla presentation.. good

  • @leenabenoy2151
    @leenabenoy2151 4 роки тому +5

    Good message

  • @kokakoka4255
    @kokakoka4255 Рік тому

    നന്നായി വളരെ നന്നായി

  • @robinalex5537
    @robinalex5537 2 роки тому

    Kuttanad areayil ethupole cheyan patumo? Vellam nilkum

  • @s.sambath2202
    @s.sambath2202 4 роки тому +2

    very nice video..useful

  • @sandeepbaby7314
    @sandeepbaby7314 3 роки тому +1

    Thanks for the video 🙏

  • @aneebp648
    @aneebp648 4 роки тому +2

    നല്ല വിവരണം സർ

  • @georgekutty8772
    @georgekutty8772 3 роки тому +1

    Very useful video.

  • @vinodjacob9167
    @vinodjacob9167 2 роки тому +1

    Excellent Sir, you're the real Farmer's sharing your knowledge passed down by our ancestors (which the modern Agriculture department adulterated for political and bureaucratic benefit by squandering public money government extracts from citizens without adding any benefit for the poor farmers). We don't need theoretical book worms as Krishi officers nor uneducated ministers heading ministries to waste our hard earned money but people like you who have generational experience doing the real stuff. Hope the general public will recognise and come together to bring in the badly needed change in the society soon. Let's not give undue respect to the public servents and show them their proper place in the waste basket.

  • @shamsudheenck3833
    @shamsudheenck3833 4 роки тому +7

    നമ്മൾ കൃഷിഭവനിൽ നിന്നും കൊണ്ട് വരുന്ന തൈ ഗ്രേസറിബാഗിലാണ് അതിൻ്റെ വേരും വെട്ടിക്കളയണോ?

  • @aslamaboobacker6353
    @aslamaboobacker6353 Місяць тому

    Best intudaction

  • @mohammedfayas5923
    @mohammedfayas5923 4 роки тому +6

    Thanks etta
    Good info ❣️👌

  • @ananyapadmaraj2623
    @ananyapadmaraj2623 4 роки тому +4

    നല്ല അറിവ്

  • @eeueeeie6244
    @eeueeeie6244 4 роки тому +1

    Thank you, Super Idia👍👍👍

  • @muneermuni3477
    @muneermuni3477 8 місяців тому

    ചേട്ടാ മഴ വെള്ളം ആ കുയിൽ കെട്ടി കിടന്നാൽ കുഴപ്പം ഇല്ലേ

  • @shajahanbabu3769
    @shajahanbabu3769 3 роки тому

    Maya kalath chagiri vekan patumo

  • @prameelag.p3751
    @prameelag.p3751 4 роки тому +1

    Chetta valapodi ennuvachal
    Eathaanu valam chanaga podiyanoo

  • @divyamanesh7038
    @divyamanesh7038 3 роки тому

    Manal pradeshath ingane thanneyano kuzhiyedukendath

  • @shanavasm9286
    @shanavasm9286 2 роки тому

    ചേട്ടൻ ചേട്ടൻ്റെ രീതി പറഞ്ഞെന്നേയുള്ളൂ.
    പക്ഷേ ശരിയായ രീതി ഇതാണെന്ന അഭിപ്രായം ചേട്ടനില്ല

  • @abhishekpc2130
    @abhishekpc2130 3 роки тому +2

    നമ്മടെ കുറ്റിയാടി ❤

  • @monipilli5425
    @monipilli5425 2 роки тому +1

    തെങ്ങിൻ തൈകൾ ,പ്ലാവ് ,മാവ് ...പോലുള്ളവ കുഴിച്ച് വയ്ക്കുമ്പോൾ തൈകൾ ചിതൽ ശല്യം മൂലം നശിച്ച് പോകാതിരിക്കുവാനുള്ള മാർഗ്ഗങ്ങൾ എന്തെല്ലാം എന്നത് വിവരിച്ചാൽ നന്നായിരുന്നു ...ഇപ്പോൾ ഒരുപാട് തൈകൾ ചിതൽ ശല്യം മൂലം നശിക്കുന്നുണ്ട് ....

  • @francisjacob6276
    @francisjacob6276 3 роки тому +1

    Good video.

  • @Elpatron-w2r
    @Elpatron-w2r 4 роки тому +1

    Good video sir.. Go ahead

  • @bijumonkannur362
    @bijumonkannur362 4 роки тому +1

    നന്ദി 🙏ചേട്ടാ.. പിന്നെ ഒരു സംശയം നമ്മുടെ നാട്ടിലുള്ള കുള്ളൻ തെങ്ങിനെ പറ്റി എന്താണ് ചേട്ടന്റെ അഭിപ്രായം... അതിനെ പറ്റി ഒന്ന് പറഞ്ഞു തരുമോ ചേട്ടാ 🙏നന്ദി

  • @aneeshpayyanoor1477
    @aneeshpayyanoor1477 2 роки тому

    Ethu valam anu ettath

  • @stuvertjohn8933
    @stuvertjohn8933 4 роки тому +1

    Very good

  • @ligithomas1976
    @ligithomas1976 3 роки тому

    തൃശ്ശൂര് കുറ്റ്യാടി തേങ്ങ എവിടെയാണ് കിട്ടുക

  • @jkagrimediasuchithra1165
    @jkagrimediasuchithra1165 4 роки тому +1

    Super👍

  • @arshadebrahim3185
    @arshadebrahim3185 3 роки тому

    Thank you 👍

  • @lukmanc8701
    @lukmanc8701 3 роки тому +10

    ഈ രീതി ശരിയാണോ. മണ്ണിന്റെ അസിഡിറ്റി കുറക്കാൻ കുമ്മായം ഇടണ്ടേ.പിള്ളകുഴിയിലെ ഉറച്ച മണ്ണിൽ വേര് പെട്ടന്ന് ഓടുമോ. വളം ഈരൂപത്തിൽ ഇട്ടാൽ തെങ്ങ് വലിച്ചെടുക്കാൻ കാലതാമാസം നേരിടില്ലേ. വളക്കൂറുള്ള അധികം മണ്ണിൽ വളം മിക്സ്‌ ചെയ്ത് അത് ഇടുന്നതല്ലേ നല്ലത്.അതിന്റെ മുകളിൽ വെറും മണ്ണ് നിക്ഷേപിച്ച് ചേരി മലർത്തി വെക്കുക.ചേരി ചിതൽ തിന്നാലും തൈയെ ബാധിക്കില്ല.മുകളിൽ മണ്ണോ ഇലയോ ഇടാം. കുഴി മുകളിൽ 30% ഫ്രീ വെക്കണം. പിന്നീട് വളം ഇടാനും മഴവെള്ളം ലഭിക്കാനുമാണിത്.

    • @afnasafnas676
      @afnasafnas676 2 роки тому

      Valare satyam avr vetysthamayoru video cheyyhu ennallatue upalaramonmumilla

  • @premansatheesan3163
    @premansatheesan3163 4 роки тому +1

    chettanum ,,chechiyum Good

  • @kirankothode1968
    @kirankothode1968 4 роки тому +1

    Sir👌👌👌👌👌👌👌👌

  • @aeonjith
    @aeonjith 4 роки тому

    Nannaytund cheta

  • @kochaniyan2151
    @kochaniyan2151 11 місяців тому

    Thanks alot

  • @fayzanfayzzu9423
    @fayzanfayzzu9423 2 роки тому

    കുറ്റ്യാടി തെങ്ങ് പാടത്ത് വെക്കാൻ പറ്റുമോ

  • @sreenivasanvs8528
    @sreenivasanvs8528 10 місяців тому

    നല്ല കുറ്റിയാടി തൈ കിട്ടുമോ

  • @sheikhaskitchen888
    @sheikhaskitchen888 3 роки тому

    നല്ല ഒരു വീഡിയോ സുപർ

  • @geethakumari771
    @geethakumari771 3 роки тому +1

    Good

  • @junaidmukri8950
    @junaidmukri8950 2 роки тому

    Good afternoon please add english subtitles

  • @DD-kr8dm
    @DD-kr8dm 4 роки тому +1

    Nalla information. Nice explanation.

  • @asharfashaff2367
    @asharfashaff2367 4 роки тому +2

    👍👍നന്നായിട്ടുണ്ട്

  • @happens1640
    @happens1640 4 роки тому +2

    Thank you sir

  • @joseperumana7190
    @joseperumana7190 3 роки тому

    Nice explanation. Thai

  • @johnsonkuriakose5836
    @johnsonkuriakose5836 4 роки тому +1

    Good video

  • @somasundaranm1006
    @somasundaranm1006 4 роки тому +11

    തൈക്
    ഏത് വളമിട്ടു എന്ന് പറഞ്ഞിലല.

    • @jjtalks4u
      @jjtalks4u 3 роки тому

      ua-cam.com/video/db9v-KzwQKw/v-deo.html

  • @rajeshvr4124
    @rajeshvr4124 4 роки тому +1

    Gud information sir

  • @jibujose89
    @jibujose89 4 роки тому +1

    നല്ല അറിവ് 🙏

  • @vidyadharaganakan4720
    @vidyadharaganakan4720 3 роки тому

    Nannayi

  • @joyvl4686
    @joyvl4686 3 роки тому

    തെങ്ങിന് പിന്നീട് എങ്ങനെ വളം കൊടുക്കേണ്ടത് എന്ന് കാണിക്കാമോ

  • @bijuninan7395
    @bijuninan7395 4 роки тому

    നല്ല അറിവ് ആയിരുന്നു

  • @azeeztazz742
    @azeeztazz742 3 роки тому

    4 ennam onnichu nadamallo..

  • @azeezpp5276
    @azeezpp5276 2 роки тому

    ഒരു തൈക്ക് എത്ര മീറ്റർ വിടണം

  • @joshykwt6175
    @joshykwt6175 4 роки тому

    Video super

  • @shajanvk5958
    @shajanvk5958 4 роки тому +1

    Nice sir

  • @basithedappalam5640
    @basithedappalam5640 3 роки тому +2

    👍

  • @rajeevanshaji6508
    @rajeevanshaji6508 4 роки тому +2

    ഞങ്ങളെ പോലുള്ളവർക്ക് വളരെ പ്രയോജനമുള്ള വീഡിയോ, ഇങ്ങനെ നട്ട് കഴിഞ്ഞ തൈക്ക് അടുത്ത വർഷം എന്ത് വളപ്രയോഗമാണ് ചെയ്യേണ്ടത് ,തടത്തിൽ അടുത്ത വർഷം വളങ്ങളും ചവറുകളും ഇട്ട് കഴിഞ്ഞാൽ മണ്ണ് ഇട്ട് കൊടുക്കണോ ?

  • @rahuldikzza4729
    @rahuldikzza4729 3 роки тому +1

    വയൽ പ്രദേശത്തു നടുമ്പോൾ താഴേക്ക് കുഴി എടുത്ത് നടണോ???

  • @yasudastl3799
    @yasudastl3799 4 роки тому +1

    Hi good

  • @moideenkoyavayalil3321
    @moideenkoyavayalil3321 4 роки тому +25

    മഴക്കാലത്ത് വെളളം നിന്ന് തൈചീയുമോ?

  • @seenazeenath2148
    @seenazeenath2148 4 роки тому +2

    👍👍

  • @somarajakurup8824
    @somarajakurup8824 4 роки тому

    Good information

  • @warisululoom6187
    @warisululoom6187 4 роки тому +5

    പക്ഷെ ഈ രീതി
    വെള്ളം കൂടുതലുള്ള പ്രദേശത്ത് നടക്കുമോ?

  • @user-nikhil_96
    @user-nikhil_96 3 роки тому +2

    ഞങളുടെ നാട്ടിന്റെ അഭിമനും ഫ്രാൻസ് സർ ❤

  • @babuezhumangalam3714
    @babuezhumangalam3714 4 роки тому +4

    ചേട്ടാ ഈ ഇത്രയും വലിയ കുഴി ഉള്ളതുകൊണ്ട് ഒന്നൂടെ ചോദിച്ചോട്ടെ മഴവെള്ളം നിന്നിട്ട് ഈ ചെടി ചീഞ്ഞു പോകില്ലേ?

    • @jasminsubair2192
      @jasminsubair2192 3 роки тому

      Thenginu vellam ketti nilkkumpol anu kooduthal vilivu kitta

    • @kl40moneyfarming
      @kl40moneyfarming Рік тому

      ഇപ്പോൾ ഉള്ള കാലാവസ്ഥ അനുസരിച്ചു തീർച്ചയായും തൈ നഷ്ടപ്പെടും

  • @devikacommunication9164
    @devikacommunication9164 4 роки тому +1

    Enth valamanu ittath

  • @bharathanrajila1352
    @bharathanrajila1352 3 роки тому

    Thekyu sir

  • @സത്യമേവജയതേ-ഭ1ഘ

    റബ്ബർ വയ്ക്കുന്നതുപോലെ കുഴി എടുത്തു വളമിട്ടു മൂടി തെങ്ങിൻ തൈ വെച്ചാൽ എന്ത് പറ്റും

  • @btsbino8304
    @btsbino8304 Рік тому