ഗംഗാബോണ്ടം തെങ്ങുകളുടെ പരിചരണം | Dwarf Coconut Varieties

Поділитися
Вставка
  • Опубліковано 18 сер 2021
  • കുളളന്‍ തെങ്ങുകള്‍ക്ക്‌ പെട്ടെന്ന്‌ കീടബാധയേല്‍ക്കുമെന്നും കായ്‌ഫലം കുറവാണെന്നും തേങ്ങ ചെറുതാണെന്നും ഒക്കെയാണ്‌ പൊതുവേയുളള ധാരണ. ആ ധാരണകള്‍ തിരുത്തുന്നതാണ്‌ മലപ്പുറം ജില്ലയിലെ മക്കരപ്പറമ്പില്‍ കായ്‌ച്ചു നില്‌ക്കുന്ന ഈ ഗംഗാബോണ്ടം തെങ്ങിന്‍തോട്ടം.
    The general impression is that dwarf coconuts are susceptible to pest infestation, their yield is low and the coconuts are small. These misconceptions are being corrected by this Gangabondam coconut plantation in Makkaraparamba in Malappuram district.
    To know more regarding this Gangabondam trees Please contact Samjith - 9895718787
    Please do like, share and support our Facebook page / organicmission
    Note- “Statements and observations made by the Guest/Farmer are formed from his
    observations and experience.”
    Please check the below link to watch our previous video on gangabondam tree
    • തെങ്ങിലെ കുളളന്മാരും സ...
    00:47 - Introduction.
    03:16 - Papaya Coconut and it’s uses.
    04:00 - Complete care.
    04:19 - The size of pit for the planting.
    04:55 - The age of the saplings to be planted.
    05:52 - Soil- bed with organic fertilizers.
    06:54 - Pests attacks.
    07:48 - About Harvest.
    08:10 - His victory as a farmer.
    09:00 - The Coconut in description.
    11:00 - Crack open the Coconut.
    11:59 - Life Span of the GangaBondam trees.
    13:03 - Conclusion.
    #dwarfcoconuttrees #gangabondamtrees #gangabondamcoconut
  • Навчання та стиль

КОМЕНТАРІ • 278

  • @ashokchandran1719
    @ashokchandran1719 2 роки тому +57

    ഈ ഇനം തെങ്ങിനെ കുറിച്ചും അതിന്‍റെ കൃഷി രീതിയെ കുറിച്ചും , വിളവിനെ കുറിച്ചും ഒക്കെ നല്ല രീതിയില്‍ പറഞ്ഞു തന്ന ഒരു നല്ല വീഡിയോ ...കൃഷിക്കാരന് ഒരുപാട് അഭിനന്ദങ്ങള്‍..അത് പോലെ അവതാരകനും ...ഇത് കൃഷിക്കാര്‍ക്ക് ഒരുപാട് പ്രയോചനം ചെയ്യും എന്ന് ഉറപ്പാണ്‌

    • @dileep.mdileep.m2187
      @dileep.mdileep.m2187 2 роки тому +2

      ശുദ്ധ അസംബന്ധം അഞ്ച് വർഷമെങ്കിലും കഴിയാതെ ഇൗ തെങ്ങ് കായ്ക്കുഭെന്ന് ആരും പ്രതീക്ഷ വെക്കണ്ട

    • @NazerKk432
      @NazerKk432 2 роки тому +2

      ചേട്ടാ പൊട്ടൻമാരോട് പറയണം

    • @deepakv3044
      @deepakv3044 Рік тому +1

      Nepotism Ulla sthalathu ethra azhathil kuzhikkanam

    • @deepakv3044
      @deepakv3044 Рік тому +1

      Nerottam aanu

    • @dreamsagroproducts5331
      @dreamsagroproducts5331 Рік тому +1

      Low quality plants. Only advertising the coconut size of the seed like duck egg...they didn't replace the plant.

  • @jinan39
    @jinan39 2 роки тому +24

    ഇതൊക്കെ കായ്ച്ചു കിടക്കുന്നത്തന്നെ വളരെ സന്തോഷം നൽകുന്നു❤❤❤❤🌹🌹👏👏👏

  • @govindankelunair1081
    @govindankelunair1081 Рік тому +5

    വളരെ വിശദമായി പറഞ്ഞു തന്നു.
    അഭിനന്ദനങ്ങൾ.

  • @muralithoppil8097
    @muralithoppil8097 2 роки тому +19

    രണ്ട് പേർക്കും ഒരു വലിയ നമസ്കാരം

  • @tpabdulnasar
    @tpabdulnasar 2 роки тому +31

    New Gen കർഷകൻ പ്രിയ സംജിക്ക് ഒരായിരം അഭിനന്ദനങ്ങൾ 😍😍🤝🤝

  • @jayakrishnanj4611
    @jayakrishnanj4611 2 роки тому +5

    വിശദമായി പറഞ്ഞു. 👌🏼

  • @NisarkpNisarkp-df2db
    @NisarkpNisarkp-df2db 4 місяці тому +2

    Masha Allah.നല്ല അവതരണം🎉

  • @anilsairly5173
    @anilsairly5173 2 роки тому +15

    നല്ല അറിവ്.നാട്ടിലെ കൃഷി ഉദ്യോഗസ്ഥർ കണ്ടു പഠിക്കണം

    • @majan1964
      @majan1964 Рік тому

      Krishi officer oru arivum illatha aalukal aanu

  • @muneerbabu629
    @muneerbabu629 Рік тому

    കാണാൻ നല്ല സന്തോഷം നൽകുന്നു.... ഈ തേങ്ങ മൂത്തു പിന്നെ കറി ക്ക് അര ക്കാനും എണ്ണ ആട്ടാനും പറ്റുമോ??

  • @sajuparakal387
    @sajuparakal387 2 роки тому +5

    Two Real Human beings, All the Best

    • @OrganicKeralam
      @OrganicKeralam  2 роки тому +1

      Thanks Saju Parakal

    • @SId-gb1qr
      @SId-gb1qr 2 роки тому +1

      @@OrganicKeralam how many acre?

    • @OrganicKeralam
      @OrganicKeralam  2 роки тому

      @@SId-gb1qr Kooduthal details ariyanayi Please contact Samjith - 9895718787

  • @antonyjosephine494
    @antonyjosephine494 Рік тому +1

    Very informative message...

  • @kansepatil
    @kansepatil Рік тому +1

    Thank you Very much 🙏🌷

  • @valsakumartharamal3698
    @valsakumartharamal3698 2 роки тому +2

    Keep up the sprit. Congrats.

  • @sudhasasikumar7407
    @sudhasasikumar7407 2 роки тому +1

    Samjithka Kozhikode perambrayano thaikal vagiyath

  • @MohamedAli-tm6ry
    @MohamedAli-tm6ry 2 роки тому +1

    Super God bless you

  • @shajanphilip4232
    @shajanphilip4232 2 роки тому +3

    Very beautiful

  • @sajeevkumars9820
    @sajeevkumars9820 2 роки тому +3

    സൂപ്പർ 👍👍👍♥️

  • @lazikitchen6834
    @lazikitchen6834 2 роки тому +5

    മാഷാ അള്ളാ barakallahu feek

  • @sidussidus3488
    @sidussidus3488 2 роки тому +5

    സൂപ്പർ വിശദീകരണം രണ്ടു പേരും

  • @yusufakkadan6395
    @yusufakkadan6395 2 роки тому +1

    Nallasamsaram

  • @unnikrishnanmenon4178
    @unnikrishnanmenon4178 Рік тому

    No of nuts are very less.Will it be economically viable.....
    ....

  • @mubashirwaxmuchiwax7188
    @mubashirwaxmuchiwax7188 2 роки тому +3

    Ellaa smashayavum theerthu thannadinu thnx

  • @anandu2705
    @anandu2705 2 роки тому +1

    👌👍thank you

  • @pradeepg9725
    @pradeepg9725 2 роки тому +2

    Gud presentation 👍

  • @mohanmahindra4885
    @mohanmahindra4885 Рік тому +1

    Explain a coconut tree will short leaves.

  • @reshmisaju3884
    @reshmisaju3884 Рік тому +1

    Elaneer nu pattiya thenga etha?

  • @shebeebkk155
    @shebeebkk155 2 роки тому +1

    Rajesh thanks 🙏

  • @sabujipanicker5663
    @sabujipanicker5663 Рік тому

    Ganga bondam cayich kittuka apporvam aano?????

  • @lissvar87
    @lissvar87 Рік тому

    Ee coconut avide kittum which nursery to get for public

  • @muhammedshakkeer2277
    @muhammedshakkeer2277 7 місяців тому

    Super Adipoli video

  • @gopalanpradeep64
    @gopalanpradeep64 2 роки тому +17

    ഞാൻ 40 തെങ്ങു വെച്ചിട്ടുണ്ട് ഈ വീഡിയോ കണ്ടപ്പോൾ
    സമാധാനം ആയി !

    • @nazarnowshad1201
      @nazarnowshad1201 2 роки тому +2

      Njaan vech. 45

    • @prasobhananck9069
      @prasobhananck9069 2 роки тому +4

      പത്തെണ്ണം വച്ചിട്ടുണ്ട്.അനുഭവങ്ങള്‍ പങ്കുവച്ചത് ആഹ്ളാദമായി.🌹🌹🌹🌹

    • @afnasafnas676
      @afnasafnas676 2 роки тому

      Nigele nombur tharumo

    • @jobvacancymalayalam9092
      @jobvacancymalayalam9092 2 роки тому

      ഒരു തൈ ക്ക് എത്ര യാ വില

    • @sajuchinju3413
      @sajuchinju3413 Рік тому

      എവിടന്ന ഇത് വാങ്ങിയത്

  • @AshaAsha-lc7bm
    @AshaAsha-lc7bm 2 роки тому +2

    നല്ല വീഡിയോ 👍

  • @soyasworld2549
    @soyasworld2549 2 роки тому +1

    Wow super...

  • @akhilt4600
    @akhilt4600 2 роки тому +14

    നല്ല ഒരു മനുഷ്യൻ 💞💞💞

    • @underworld2858
      @underworld2858 2 роки тому +1

      നിങ്ങൾക്ക് ഇതിനു മുൻപ് പരിചയമുണ്ടോ..

  • @rjkottakkal
    @rjkottakkal 2 роки тому +2

    ഗംഗാ ബോണ്ടം സാധാരണ തേങ്ങാപ്പോലെ ഉപയോഗിക്കാൻ പറ്റുമോ

  • @MrBavamk
    @MrBavamk Місяць тому +2

    ഇത് 'കുള്ളൻ തെങ്ങിൽ സൂപറാണ്

  • @arzan7118
    @arzan7118 2 роки тому +5

    Good video 🙏

  • @jayaprakashg9805
    @jayaprakashg9805 2 роки тому +24

    സംജിത് മരണ മാസാണ് , ഒരു തുള്ളി തേങ്ങാവെള്ളം , ആ സാധുവിന് കൊടുക്കാതെ , മൊത്തം കുടിച്ച ആ നല്ല മനസുണ്ടല്ലോ അത് കാണാതെ പോകരുത് 😜

  • @rtunnithan8422
    @rtunnithan8422 2 роки тому +2

    Stem is not developed at this level in 1-2 years. Out of 140 trees how many hv started gvg yield?

    • @cpcakm1597
      @cpcakm1597 Рік тому

      Yes Bro, it seems up to 4+ years and yield too low

  • @nirmalamercy4115
    @nirmalamercy4115 Рік тому +1

    Useful video

  • @F1Numberplatesallindia
    @F1Numberplatesallindia 2 роки тому +3

    👍👍👍👍

  • @mtech8743
    @mtech8743 2 роки тому +1

    good

  • @sheelajose7863
    @sheelajose7863 2 роки тому +2

    👌👌👌👍

  • @firosv4225
    @firosv4225 Рік тому +1

    Super👍🏻😊😊

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 2 роки тому +1

    എത്ര കൊല്ലം ആയ തയ്യാണ് വേക്കുന്നത് എന്ന് കുടി പറയുക കാരണം 23മാസം കൊണ്ട് കായ്ച്ചു യർന്നത് അറിയാനാണ്

  • @blueberryon7773
    @blueberryon7773 Рік тому +1

    suuper bro 👏👏👏👏

  • @abdulnazerpalliyol151
    @abdulnazerpalliyol151 2 роки тому +2

    5 Varsham kondu Kay Koola

  • @steephenp.m4767
    @steephenp.m4767 Рік тому +1

    Great job Thanks your good video and presentation

  • @ramanimv9851
    @ramanimv9851 Рік тому

    Samjith👍

  • @vidyadharanchennappu2401
    @vidyadharanchennappu2401 2 роки тому +1

    Good farmar

  • @suresh3292
    @suresh3292 Рік тому +2

    👍

  • @antofrancis123
    @antofrancis123 2 роки тому +1

    Ithinte fencing?

  • @sabusaid5608
    @sabusaid5608 7 днів тому +1

    👍🏻👍🏻

  • @user-dg6vr6ms1f
    @user-dg6vr6ms1f 4 місяці тому +1

    3varsham kondu kayikkilla

  • @babuswaminathanbabuswamina9205

    കളി മണ്ണിൽ വക്കാൻ pattumo

  • @user-hv3mw7hn1k
    @user-hv3mw7hn1k 3 місяці тому

    ഞാൻ മുഹമ്മ ത - അങ്ങാടീ പുറം. ഞാൻ 8 തൈയ്യ് വച്ചു 4 വർഷം ആയത യ്യ് മ്മെ കായ് വന്നൂ 9 10 അച്ചിങ്ങ വന്നൂ ളു പാൾ തങ്ങu നിറയെ കായ ഉണ്ട് പക്ഷേ ഒരറ്റ കുച്ചിങ്ങയും പിടിക്കുന്നില്ല മച്ചിങ്ങ പിടിക്കാൻ എന്താ വെയ്യണ്ടതു്

  • @ThasneemaSanu
    @ThasneemaSanu 5 місяців тому +1

    Superr

  • @clbiju
    @clbiju 2 роки тому +4

    Please check whether Floranza Agro garden is related to him or not?😁😁 I planted 6 trees lost one due to Beetle attack. Four years over still it has not flowered. It is showing good growth compared to other indigenous verities. Frequent Beetle attack is seen in it.

  • @shafiqushafiqu9200
    @shafiqushafiqu9200 2 роки тому +1

    Spr

  • @srijeeshkg5008
    @srijeeshkg5008 Рік тому +1

    ❤️❤️❤️❤️👌

  • @yusufakkadan6395
    @yusufakkadan6395 2 роки тому

    Goodmern

  • @chackosentertainment7806
    @chackosentertainment7806 Рік тому

    ഇപ്പൊ എങ്ങനുണ്ട് വളർച്ച, കായ് ഫലം

  • @sadiqirfan6173
    @sadiqirfan6173 2 роки тому +3

    Ente vappa ithinte thykal vilkkunnund. Ithu pole thanne palarkkum samshayam und ath peera poleyanu athanu ithanu ennokke.

  • @monipilli5425
    @monipilli5425 2 роки тому +1

    komban chellikkulla med koode parayu...

    • @OrganicKeralam
      @OrganicKeralam  2 роки тому +1

      Kooduthal ithekurichu ariyanayi Please contact Samjith - 9895718787

  • @kailasss7664
    @kailasss7664 2 роки тому

    8 annem vachu 1 kachu

  • @Vidhutravel
    @Vidhutravel Рік тому +1

    👌👍👍👍👍👍

  • @spkneera369
    @spkneera369 Рік тому

    Gangabondathinakkal nallathu malasian kullan aanu.

  • @wanderer8602
    @wanderer8602 11 місяців тому

    I need 10 plants.....

  • @sathianarayananp9819
    @sathianarayananp9819 2 роки тому +1

    Enganeyanu order cheyyendathu.

  • @narayanankp179
    @narayanankp179 2 роки тому +5

    ശരിക്കും നാലു കൊല്ലം കഴിയണം

  • @fahadfilza5054
    @fahadfilza5054 2 роки тому +2

    10 eannam vechitund

  • @kunjammukunjammu
    @kunjammukunjammu Рік тому

  • @user-bq5ji8ol7l
    @user-bq5ji8ol7l 20 днів тому

    വളരെ സത്യം മാണ് ചേരി കുറവാണ്. തേങ്ങ വലുതാണ്.

  • @shaheedp6485
    @shaheedp6485 Рік тому

    ഇതിന്റെ ആയുസ് എത്രയാ ?

  • @manuthomas407
    @manuthomas407 2 роки тому +8

    കൊമ്പൻ ചെല്ലിക്കുള്ള മരുന്ന് എന്താണ്. അതിന്റെ പേരെന്താണ്

    • @vishnukvasu6667
      @vishnukvasu6667 Рік тому

      വളകടയിൽ കിട്ടും 20രൂപ പാക്കറ്റ് ഉണ്ട് രണ്ടു തെങ്ങിന് ഒരു ലിറ്റർ വെള്ളം തിൽ കലക്കി ചെല്ലി കുത്തിയ ഭാഗത്തു ഒഴി ക്കുക

  • @muhammadkunhi2929
    @muhammadkunhi2929 2 роки тому +2

    Azchayil vala prayogam venam. പിന്നെ വെള്ളം ദാരാളം വേണം നാടൻ തെങ്ങിനെ കാൾ പത്തിരട്ടി ചെലവ് കൂടുതൽ.

  • @vinu-Pn3565
    @vinu-Pn3565 2 роки тому +16

    ഞാനും വച്ചു 40 എണ്ണം , 3 മാസം കൊണ്ട് കിളിയോല വിരിഞ്ഞു തുടങ്ങി.👍

    • @afnasafnas676
      @afnasafnas676 2 роки тому

      Bro nigele nombur tharumo

    • @arunsabu830
      @arunsabu830 2 роки тому

      Njanum vechu

    • @afnasafnas676
      @afnasafnas676 2 роки тому

      @@arunsabu830 brother nigele nombur onnu tharamo

    • @jobvacancymalayalam9092
      @jobvacancymalayalam9092 2 роки тому

      ഒരു തൈ ക്ക് എത്ര യാ വില

    • @hayy1900
      @hayy1900 Місяць тому

      ഇളനീർ നെ ഈ തെങ് പറ്റു വെളിച്ചെണ്ണ കുറവ് ആണ്

  • @chitra6419
    @chitra6419 2 місяці тому

    Ente veetil kachuu thudangi

  • @riyas_riyuiz
    @riyas_riyuiz 9 місяців тому +1

    Ganga bondom original ethrayanu vila? Original thane venam

    • @OrganicKeralam
      @OrganicKeralam  9 місяців тому

      Please contact Samjith - 9895718787

    • @govindmenonlive
      @govindmenonlive 8 місяців тому

      200/- bought from Murali Nursery Mannuthi Thrissur

  • @HarisHaris-oo4kd
    @HarisHaris-oo4kd 2 роки тому +4

    എന്തക്കെ വളം ചെയ്തു എത്ര മാസം കൂടുമ്പോൾ വളം ചെയ്യണം മറുപടി പ്രതീക്ഷിക്കുന്നു

    • @OrganicKeralam
      @OrganicKeralam  2 роки тому +1

      kooduthal ariyanayi Please contact Samjith - 9895718787

  • @abdulnazir6339
    @abdulnazir6339 2 роки тому +9

    140 തൈകൾ എത്ര സെന്റ് സ്ഥലത്താണ് കൃഷി ചെയ്തത്?

    • @cyrilkjoseph1
      @cyrilkjoseph1 29 днів тому

      10 സെൻ്റിൽ ആയിരിക്കും

  • @jyothilekshmi613
    @jyothilekshmi613 2 роки тому +2

    തേങ്ങാ വെട്ടുകാരന്റെ കാലുപിടിക്കാനുള്ള അവസരം ഒഴിവായി രക്ഷപെട്ടു.

  • @vargheset7001
    @vargheset7001 11 днів тому

    ഇത് കൊപ്ര ക്ക് പറ്റുമോ

  • @ajimathew2198
    @ajimathew2198 2 роки тому +1

    ഇതിനെ ചെമ്പൻ ചെല്ലിയുടെ ആക്രമണത്തിൽ നിന്നും എങ്ങനെ സംരക്ഷണം കൊടുത്തു എന്ന് അറിയുവാൻ ആഗ്രഹം ഉണ്ട്

    • @abdurahmanmecheri7829
      @abdurahmanmecheri7829 Рік тому +1

      കൂമ്പിൽ ഒഴിച്ചുകൊടുക്കാനുള്ള മരുന്ന് വളകടകളിൽ കിട്ടും

  • @proGamer-bc2el
    @proGamer-bc2el 2 роки тому +3

    കൊമ്പൻ ചെല്ലി യെ ഒഴുവക്കാൻ ഒഴിക്കുന്ന മരുന്ന് ഏതാ ബ്രോ riple plz

  • @hasfaachu9401
    @hasfaachu9401 2 роки тому +4

    എവിടെ കിട്ടും

  • @deenamat439
    @deenamat439 2 роки тому

    is this coconut have any Taste changes ?

  • @rajanjacob5107
    @rajanjacob5107 18 днів тому

    കൊമ്പൻ ചെല്ലി,, ഒന്നും ശരിയാക്കത്തില്ല. എന്റെതൈ രണ്ടുവർഷത്തിൽ കായിച്ചു. പക്ഷേ! മണ്ടപോയി., എന്തു ചെയ്യാം.

  • @miyamiya5728
    @miyamiya5728 2 роки тому

    വെള്ളം വ്ലോഗർന് കൊടുത്തില്ലല്ലോ? കൊതിയൻ 🤼

  • @mohammedkuttyc4402
    @mohammedkuttyc4402 6 місяців тому +3

    താങ്കൾ പറയുന്നപോലെ പരിചരിച്ചാൽ നാടൻ നല്ലയിനം നോക്കി വച്ചാൽ നാല് വർഷംകൊണ്ട് കായ്ക്കും അനുഭവം കൊണ്ട് പറയുന്നു

  • @izdanworld3539
    @izdanworld3539 2 роки тому +1

    Cngrts brooh..

  • @suhail-bichu1836
    @suhail-bichu1836 2 роки тому +1

    ഞാൻ വീട്ടുവളപ്പിൽ രണ്ടര വർഷം മുമ്പ് ഒരെണ്ണം വെച്ചു, അതിപ്പോ കാഴ്ച്ചു. പക്ഷേ കാഴ്ച്ച തേങ്ങ ഇതുപോലെ ഉരുണ്ടതല്ലാ, നീണ്ട മോഡലാണ്😊

  • @shajipp4372
    @shajipp4372 2 роки тому +6

    നല്ലയിനം. തൈകൾ.ഉണ്ടോ

  • @kesonatholi3190
    @kesonatholi3190 Рік тому

    ഫോട്ടോയിൽ കാണുന്ന തൈകണ്ടാലറിയാം രണ്ട് വർഷമ ല്ലന്ന്

  • @NazerKk432
    @NazerKk432 2 роки тому +6

    ഒരു കൂമ്പ് വന്ന് വിരിഞ്ഞ് പാകമായി മൂത്ത് പഴുത്ത് തടിയിൽ നിന്നും ഉണങ്ങി വീഴാൻ എത്ര മാസം/ വർഷമെടുക്കും അതൊന്ന് പറഞ്ഞിട്ട് മറ്റ് വി ഷ യ ങ്ങ ൾ പറയൂ

    • @asarafcpasaraf7711
      @asarafcpasaraf7711 2 роки тому

      6 masmakum

    • @johnsJoy
      @johnsJoy 2 роки тому +1

      തെങ്ങിൽ ഒരു ഓല വിരിഞ്ഞു വന്ന്‌ അത് ഉണങ്ങി വീഴാൻ 36മാസം അതായത് 3 വർഷം എടുക്കും.
      ഓരോ ഓല മടലിലും ഓരോ തെങ്ങിൻ പൂക്കുല ഉണ്ടാകും. 24 മാസമാകുമ്പോൾ പൂക്കുല വിരിയും 36 മാസമാകുമ്പോൾ തേങ്ങാ വിളവെടുക്കും.
      വളർച്ചയെത്തിയ നാടൻ തെങ്ങിനങ്ങൾക്കു വർഷത്തിൽ 12പൂക്കുല ഉണ്ടാകും, ഹൈബ്രിഡ്/കുള്ളൻ തെങ്ങുകൾക്കു വർഷത്തിൽ 12മുതൽ14 വരെ പൂക്കുല ഉണ്ടാകും.
      ആരോഗ്യമുള്ള തെങ്ങിന് 30മുതൽ 40 വരെ വിരിഞ്ഞ ഓല മടലുകൾ ഉണ്ടാകും.

  • @shajikanam8006
    @shajikanam8006 2 роки тому

    V good

  • @muneerbabu629
    @muneerbabu629 Рік тому +1

    മക്കര പറമ്പ് ലെ അഡ്രെസ്സ് വും ഫോൺ നമ്പറും കിട്ടുമോ??
    പോയി കാണാൻ ആഗ്രഹം ഉണ്ട്.
    അറിയാനും ആഗ്രഹം ഉണ്ട്

  • @Anfaz.586
    @Anfaz.586 4 місяці тому

    5 വർഷം അയി kaaikkan

  • @aneenajaisoncca8580
    @aneenajaisoncca8580 2 роки тому +1

    From where do we get gangabondam??

  • @merinmathew707
    @merinmathew707 2 роки тому +14

    കായ് ഫലം കൂടുതൽ കിട്ടും,
    പക്ഷേ കൊമ്പൻ ചെല്ലിക്ക് നല്ല ചാകരയാണ്. വെളിച്ചെണ്ണയുടെ അളവ് കുറവായിരിക്കും.

    • @clbiju
      @clbiju 2 роки тому

      Very true. Beetle attack is very high.

    • @samadpang3407
      @samadpang3407 2 роки тому

      Yes