നിറയെ കായ്ക്കാനും കീടരോഗബാധ പ്രതിരോധിക്കാനും ശാസ്ത്രീയ വളപ്രയോഗം | Management of Coconut Garden
Вставка
- Опубліковано 27 лис 2024
- basin 1.8 meter radius
30 cm depth
lime 1 kg
organic manure 50 kg
urea 1 kg
rajphos 1.5
potash 2
Magnesium sulphate 500gm
borax 150
apply at timely intervals
ഞാൻ ഇപ്പോൾ എല്ലാ വീഡിയോ കളും, കൃഷി സംബന്ധിച്ചു കാണുന്നുണ്ട്. അതിൽ വളരെ നല്ല അറിവ് തരുന്ന വീഡിയോ ആണ് ഇത്. താങ്ക്സ് ❤❤
എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞതിന് വളരെ നന്ദി.
വളരെ നന്നായിരിക്കുന്നു. എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു. വളരെ നന്ദി.
👍👌🙏 വളരെ വിലയേറിയതും ഉപകാരപ്രദവുമായ നിർദ്ദേശങ്ങൾ, സൂപ്പർ...
നിങ്ങളുടെ ഓരോ വിഡിയോയും ഫോളോ ചെയ്താണ് ഞാൻ എന്റെ കൃഷികൾചെയ്യുന്നത് ഇപ്പൊ ഉഷാറായി വരുന്നുണ്ട് വളരെ പ്രയോജനകരമായി thaks sir.. ഇപ്പൊ കാന്താരി 6എണ്ണം ആദ്യമായി നട്ടു വളർത്തി ഇപ്പൊ പൂവിട്ടു കാ യ്ക്കാനും തുടങ്ങി ആ സന്തോഷവും അറീക്കുന്നു...
വളരെ നല്ല രൂപത്തിൽ മനസ്സിലാക്കി തന്നു വളരെയധികം നന്ദി
വളരെ നല്ല ചാനൽ എല്ലാവർക്കും മനസ്സിലാകുന്ന വിധത്തിലുള്ള അവതരണം ഉപകാരപ്രദമായ ശാസ്ത്രീയമായ നിർദ്ദേശങ്ങൾ അഭിനന്ദനങ്ങൾ👌👍💐💐💐
വളരെ ഫലപ്രദമായ കോഴിക്കോടൻ ഭാഷയിലുള്ള നല്ല അവതരണം- വളരെയധികം നന്ദി മാഡം
വിവേകമുള്ള അറിവും അവതരണവും
Madam ethra bhangiyayi ellam paranju tharunnu Valare valare nandi ariyikkunnu
മാഡം, എനിക്ക് തെങ്ങിന് എന്തു വളം ചെയ്യണമെന്നറിയില്ലായിരുന്നു. ഈ വീഡിയോ വളരെ ഉപകാരപ്രദമായി,Thanks.
. If
.let us
OK
@@rajucabraham7484 a
ഉഷാർ മാഡം
Coconut plant nadumbol thottulla karyangal parayamo
വളരെ നല്ല ക്ലാസ്.ഇത് വരെ രസവളം ഇട്ടിട്ടില്ല. ജൈവവളം മാത്രമാണ് ഇട്ടത്.രാസവളം ഇടാമോ. ആകെ കായ്ഫലം തരുന്നത് 5എണ്ണം മാത്രം.
നല്ല അറിവുകൾ നല്ല വിവരണം
ശീമകൊന്നയിൽ കുരുമുളക് വള്ളി പടർത്തിയാൽ കർഷകന്റെ വരുമാനം വർദ്ധിപ്പിക്കാൻ കഴിയുന്നതാണ്. ശീമകൊന്നയിൽ കുരുമുളക് നന്നായി വളരുന്നതാണ്. വീഡിയോ വളരെ നന്നായിരുന്നു.👌
Madam
Very good informative video
Pl conform jaiva valam and raasa valam orumichidamo
No
Give 15days gap
400.nendra vasha vachu. Angayuda Vala program follow cheyunnu..
താങ്ക്യൂ
സമയോചിതമായ നിർദ്ദേശങ്ങൾക് വളരെ നന്ദി
ബോറോൻ 50ഗ്രാം ൽ കൂടുതൽ തെങ്ങിന് നൽകുന്നത് നല്ലതല്ല എന്ന് കെട്ടിട്ടുണ്ടല്ലോ?
50ഗ്രാമം 2 തവണ ആയി കൊടുക്കുക
Very informative 😊👍
thank you very much , well explained 👍👍👍
വേനൽ കാലത്ത് ഈ രീതിയിൽ വളം ഉപയോഗിക്കാമോ
നന്ദി
മാഡം രണ്ടര വർഷം കൊണ്ട് കായ്ക്കുന്ന ഒരു തൈ ഞാൻ നട്ടു 4 വർഷം കഴിഞ്ഞു ഇതു വരെ കായ്ച്ചില്ല
എന്തു ചെയ്യണം
Very well explained . Thank you.God bless
ഇത് എനിക്ക് നല്ല ഇഷ്ടപ്പെട്ടു ഡാങ്ക്സ് ഇനിയും കുറച്ചു വീഡിയോസ് കൂടി ഇടണം
കൊള്ളാലോ കാ൪ഷീക
Manne. Test krishibavanil. Nadathunundo
No
Give the sample to Dt soil testing lab
Madam jaiva valathodoppam rasavalam kodukkamo. Marupadi tharane please.
ua-cam.com/video/DnKum7SxsAU/v-deo.htmlsi=HadH1evccvYQ4_E3
ഇത്തവണ ഇതുപോലെ ചെയ്യാം. നല്ല വിവരണം
നല്ല അറിവുകൾ ....ചെല്ലികളുടെ നിയന്ത്രങ്ങളെക്കുറിച്ചുള്ള ഒരു വീഡിയോയും പ്രതീക്ഷിക്കുന്നു ....
ജൈവ വളവും Rasavalavum ഒന്നിച്ചു ഇടാമോ എല്ലു പ്പൊടിയും വേപ്പിൻപിണ്ണാക്കും Rasavalavum ജൂണിൽ ഒന്നിച്ചു ഇടാമോ
Thenginte vallaprayogam video idam
പൊട്ടാഷ് യൂറിയ മെഗ.നീഷ്യം, ഇത് മൂന്നും മിക്സ് ചെയ്താണ് ഇടുന്നത്. കുഴപ്പമുണ്ടോ മാം ?
Don't mix potash with magnesium
Give 15 days gap
റംബൂട്ടാൻ വള പ്രയോഗം ഒന്ന് പറയാമോ ഇപ്പോൾ മൂന്നാം വർഷം
Dolomite 1.25 kg applied. If apply magnesium sulphate it will be more quantity of magnesium???
Dolomite contains very low quantity of magnesium
@@namukkumkrishicheyyam1583 thank you........
Madam magnesium, boron kittan ayar apply cheyan pattumo???
Yes
മഴക്കാലം അല്ലേ.. വെള്ളം കയറിയാൽ എന്ത് ചെയ്യും
വയൽ ആണോ
👍🏻
Very useful
35 ലേറെ വർഷങ്ങൾ ആയ കുറച്ചു തെങ്ങ് ഉണ്ട് കായ് ഫലം കുറവാണ് അതിനുള്ള പരിഹാരവും പറഞ്ഞു തന്നാൽ നന്നായിരുന്നു
വളരെ നല്ലൊരു effort....
Whether can apply megnesium and borax simultaneously along with neem cake or kadalapinnak
Better to give 15 days gap
@@namukkumkrishicheyyam1583 thank you
ഇന്നലെ കുമ്മായം ഇട്ടു... ഇന്ന് നല്ല മഴ പെയതു.. എല്ലാം താഴ്ന്നു പോയി.. പ്രയോജനം ഉണ്ടാകുമോ..
മണ്ണുമായി ഇളക്കി ചേർത്തിരുന്നില്ലെ ഒന്നും നഷ്ടപെടില്ല
തേങ്ങിന്റെ ച്ചൂടെ തുറന്നാൽ വേർ പൊട്ടിപ്പോകില്ലേ? വളും മുകളിൽ കൊടുത്താൽ പോരെ?
No
കുമ്മായം കലക്കി ഒഴിച്ചാൽ ഇത് മണ്ണുമായി നന്നായി ഇളകി ചേരില്ലേ ? അതുകൊണ്ട് എന്തേലും കുഴപ്പോം ഉണ്ടോ ?
Better to put in wet soil
@@namukkumkrishicheyyam1583 എന്തുകൊണ്ടാണ് എന്ന് കൂടി പറഞ്ഞു തരാമോ ? നമ്മുടെ നാട്ടിൽ കൃഷി പരീക്ഷണം വളരെ കുറവാണു പാരമ്പര്യ അറിവുകൾ ഒരു മാറ്റവും ഇല്ലാതെ പിന്തുടരുന്നു
വളം ഇടാൻ 15 ദിവസം കാത്ത് നിൽക്കണോ
Yes
പൂഴിയിൽ കുമ്മായം ഇടാന്‍ പറ്റുമോ
Yes
രാസ വളം ജൂൺ മാസത്തിൽ മുഴുവൻ അളവിൽ ഇടുകയാണെങ്കിൽ എന്താ സംഭവിക്കാ?
നമ്മൾ മുഴുവൻ ഭക്ഷണവും ഒരു ദിവസം ഒന്നിച്ചു കഴിച്ച പോല
വെള്ളത്തിൽ കലകി കുമ്മായം ഒഴിച്ചാൽ കൂടുതൽ നല്ലതല്ലേ
Alla
Mannu nanachadinu shesham cherkkam
നല്ല അറിവ് Thank you Mam
ചെറിയ തെങ്ങിൻതൈകൾ ക്ക് ബോറോൺ മഗ്നീഷ്യവും ആവശ്യമാണോ?
To a certain extent
Very good information. Please explain how to make pit and application of fertilizer .
പെട്ടാഷ് അഥവാ ചാരം കൂടിപ്പോയാൽ തെങ്ങിന് കുഴപ്പമുണ്ടോ
Ethrayannu cherthadu
@@namukkumkrishicheyyam1583 രണ്ട് കുട്ട ചേർക്കാറുണ്ട് 25 വർഷം പ്രായമായ തെങ്ങിന് ഏകദേശം 25 കിലോ
plant chaiditt 5 year ayi kumb vannitund but full male flower und.female flower illa. 18:18:18 cherkaan pattu?venneer idunnund.i am from Kasaragod
No
Better to apply straight fertilizer
വള പ്രയോഗം details ഉൾപ്പെടെ ഒരു time schedule ഒന്ന് ഇട്ടാൽ കൊള്ളാം
Oru video idam
ua-cam.com/video/DnKum7SxsAU/v-deo.htmlsi=HadH1evccvYQ4_E3
ബോറോൻ കൂടി പോയാൽ ഉള്ള കുഴപ്പം എന്ത് ആണ്
Karinhu pogum
I got two doubts, please clarify.As per my knowledge കുമ്മായം is not calcium carbonate. In dry form It is calcium oxide ( neettu kakka) and wet form it is calcium hydroxide(chunnambu). Calcium carbonate will react with/ effective for the soil?
Availabe mostly in the form of calcium carbonate
@@namukkumkrishicheyyam1583
മെയ് ജൂൺ മാസത്തിൽ കൊടുക്കേണ്ട മൂന്നിൽ ഒരുഭാഗംവളം രണ്ടായി ബാഗിച്ച മെയ് ജൂൺ മാസത്തിലാണോ കൊടുക്കേണ്ടത്
No
Please watch my youtube video in full
ഇപ്പോൾ ലിക്കിഡ് യൂറിയ, പൊട്ടാഷ് എന്നിവ വിപണിയിൽ വന്നുതുടങ്ങിയല്ലോ. ഇവ തെങ്ങിന് എങ്ങനെ ഉപയോഗിക്കാം. ലിക്കിഡ് യൂറിയ, പൊട്ടാഷ് ഇവയുടെ ഉപയോഗത്തെ കുറിച്ച് ഒരു വീഡിയോ ചെയ്താൽ വളരെ നന്നായിരിക്കും.
Mam, ഏഴു വർഷം, ഒൻപതു വർഷം, അഞ്ചു വർഷം ആയ തെങ്ങുകൾ ഇതു വരെ ആയും കായിച്ചിട്ടില്ല, കായിക്കാൻ ആയി എന്ത് ചെയ്യണം
Veyilum vallavum vellavum kittunnille
Very informative vedio. Thank u so much
Very much useful madam. Expecting similar tips for fruit plants
Definitely
Mg.. Direct കൊടുത്താൽ മതിയോ , ഇത് എവിടെ കിട്ടും.?
Magnesium sulphate
Fertilizer depo
Cost of NPK is much lower than This organic fertilizers.does it mandatory to have Organic ones in 50kg volume. Can we use organic & NPK together?? If not wat will be the gap in between 2
Organic manure is inevitable to keep the soil lively
If you can supplement it by organic manure it is well and good
For replenishing the deficiency u have to give fertilizer
15 days gap
രസവളം ഇട്ടാൽ നല്ല വണ്ണം നനക്കണോ അദോ ജൂണിൽ ജൈവ വളമാണോ ഇടെയേണ്ടത്
Please watch my youtube video on vallaprayogam
Machinga pozhinju p0kunnathine enthanu cheyyendathu p l s riply
Please share fertilizer schedule charts for every year
Oru video idam
തെങ്ങിന്റെ ഓലകൾ എൻത് കൊണ്ട് തൂങ്ങി കിടക്കുന്നു
@@abdulsaleem-r6d stem bleeding undonnu nokkamo
10 വർഷം ആയി ചോട്ടാ നല്ലത് പോലെ ഉണ്ടാകും മുഴുവൻ കൊഴിഞ്ഞു പോകും ഇനിയും ഇടാൻ ഒരു വളവും ഇല്ല ഇനി വെട്ടി മാറ്റാൻ മാത്രമേ പറ്റുകയുള്ളു ഒരു കുലയിൽ 25 വെള്ളക വരെ ഉണ്ടാകും ഇനിയും ആൺ തെങ്ങ് ആകുമോ
Please follow scientific nutrient management
Very good explanation. Thank you madam
രസവളവും ,ജൈവ വളവും ഒന്നിച്ചു നൽകാമോ?
Give 10 days break
Kaattuvazha kann porich vekkumbol nalla kayfalam kittan enth valam aanu upayogikkendath...
Please watch my youtube video on vazhakrishi
നൂറു ശതമാനം ഉപകാരപ്രദം.
വേപ്പിൻ പിണ്ണാക്കു തെങ്ങിന് നല്ലതാണോ?
Nalla veppun pinnakku kittumenkil
@@namukkumkrishicheyyam1583 വേപ്പിൻ പിണ്ണാക്ക് ഒരു തെങ്ങിന് എത്റ കൊടുക്കണം എപ്പോൾ എങ്ങനെ കൊടുക്കണം
Thank you so much 🙏🙏🙏🙏🙏🙏🙏
മാഡം
D x T യുടെ ചന്ത്ര സംങ്കര വെറെറ്റി എവിടെ കിട്ടും ? ഈ വെറെറ്റിയെ ഇവിടെ (ഇരിഞ്ഞാലക്കുട) govt ഫാമിൽ ചോദിച്ചപ്പോൾ അവർ പറഞ്ഞത് അവരുടെ കയ്യിൽ ചെന്തെങ്ങും നാടൻ തെങ്ങിൻ്റെയും സങ്കര ഇനമായ D x T യാണുള്ളത് എന്നാണ് ഇതു തന്നെയാണോ ചന്ത്രശങ്കര?
എൻ്റെ വളപ്പിൽ ഇന്നു ഞാൻ തൈ നടാനുള്ള കുഴി എടുത്തപ്പോൾ 45 സെൻ്റിമീറ്റർ താഴ്ത്തിയ പ്പോഴെക്കും വെള്ളം കണ്ടു .(എൻ്റെ സ്ഥലം നിലമല്ല അല്പം താഴ്ന്ന പറമ്പു തന്നെയാണ് ) അപ്പോൾ ഇങ്ങനെയുള്ള സ്ഥലത്ത് തെങ്ങ് എങ്ങിനെ നടണം എന്നു പറഞ്ഞു തരാമോ?
ഇവിടെ September മാസം ആവുമ്പോഴെയ്ക്കും വാട്ടർ ലെവൽ താഴും അപ്പോൾ 80 സെൻ്റീമീറ്റർ താഴ്ത്തിവെച്ചാൽ അടുത്ത ജൂണിൽ വീണ്ടും വാട്ടർ ലെവൽ ഉയരുമ്പോൾ ഈ തൈകൾ ചീഞ്ഞു പോകുമോ?
ഇപ്പോൾ ചിലർ ഒരു തെങ്ങിൻ്റെ വേരിൽ കൂടി കൊടുക്കുന്ന സർവരോഗസംഹാരിയായ ഹോമിയോ മരുന്നിനെ കുറിച്ചു പറയുന്നുണ്ട് ഇതേ പറ്റി മാഡത്തിന് അഭിപ്രായം എന്താണ്?
വീട്ടിലെ നാളികേര ആവശ്യങ്ങൾക്ക് ഗംഗ ബോണ്ടം, ചാവക്കാട് കുറിയ പച്ച എന്നിവ നല്ലതാണോ?
അടുത്തതായി ഞാൻ ഒരു വരി 4 മീറ്റർ ഇടയ കലം കൊടുത്ത് ആണ് ഈ കുറിയ തെങ്ങുകൾ 10 എണ്ണം നടാൻ ഉദ്ദേശിക്കുന്നത്. ഈ ഇടയ കലം മതിയാകുമോ ?
ദയവായി മറുപടി തരുമല്ലോ
Oru video idam
മാഡം, വീഡിയോയുടെ കാര്യം ഓർമിപ്പിച്ചതാണ്
Caco3 ..kummayam ..caoH
20 കിലോവിലേറെ കരിയിലകൾ, 30kg കോഴിക്കാഷ്ടം, കടലപിണ്ണാക്ക് + വേപ്പിൻ പിണ്ണാക്ക് + എല്ലു് പൊടി + വെർമി കമ്പോസ്റ്റ് = 4 കി - ബോറക് സ് 100 g എന്നിവ കുമ്മായമിട്ടതിനു ശേഷം നൽകി - ഇനിരാസവളം എത് നൽകണം -ജൈവത്തോടൊപ്പം രാസവളം ചേർക്കാ മൊ?
venda
Potassium mathram vendi varum
2:00 കാൽസിയും ഹൈഡ്രോക്സയ്ഡ്
തെങ്ങിന് ഉപ്പ് വളമായി ഇടുന്നതിനെപ്പറ്റി എന്താണ് നിർദ്ദേശിക്കാൻ ഉള്ളത് ?
2kg
മച്ചിങ്ങ കൂടുതലായി വീണുപോകുന്നു. കാരണവും പ്രതിവിധിയും പറഞ്ഞു തരാമോ?
Hi Madam Borax karshika sarvakalasalyil kitumo place marupadi tharana Nalla video anu madam
You will get it from nearest fertilizer depo
Thank You Very Much.
പച്ചകക്കയും ഉപയോഗിക്കാമൊ
Yes
Sorry to comment: why did this Govt body bother to show the coconut trees with very coconuts on them? No trees in or around CPCRI?
What do u mean sir
This video supposed to be promoting coconut cultivation but I don't think anyone will be motivated to do so after seeing the trees in your video. The average yield of a coconut tree per year in Kerala is 80 coconuts (my information may be outdated - don't live in Kerala now). I have seen plenty of trees which had far more than what you have shown. Can't you find better/healthier trees than these?
lkg + 1 .5 ky+2K NPK
.5 kg Mg p
കാസർഗോഡ് തെങ്ങ് അല്ലെങ്കിൽ ബേടകം തെങ്ങ് എന്നറിയപ്പെടുന്ന തെങ്ങിനെക്കുറിച്ച് ഒന്ന് വിശദീകരിക്കാമോ... കോട്ടയം, ഇടുക്കി ജില്ലകളിൽ ഇത് കൃഷി ചെയ്യുവാൻ യോഗ്യമാണോ....
It is drought tolerant
കാലിവളത്തിന്റെ കൂടെ രാസവളം ചേർക്കാമൊ
Give 15 days gap
Very good and informative
What about factomphos
ua-cam.com/video/DnKum7SxsAU/v-deo.htmlsi=HadH1evccvYQ4_E3
06:25 രാസവളം
Manasilayilla
Thaks madam
മാഡം, ഒരു വർഷം കൊണ്ട് കായ്ക്കുന്ന ഇനം തൈകൾ കിട്ടുമോ.
illa
It will take 3 years
പച്ചില വളം അഴുകി മണ്ണിൽ ചേരാൻ സമയം കൂടുതൽ ആവശ്യമുള്ളതുകൊണ്ട് വർഷത്തിൽ ഒരിക്കലും രാസവളങ്ങൾ രണ്ടു തവണയും അല്ലേ നല്ലത്
Yes
ua-cam.com/video/DnKum7SxsAU/v-deo.htmlsi=HadH1evccvYQ4_E3
തെങ്ങിന് ഒരു വർഷം വളം ചെയ്താൽ പിന്നീട് എത്ര വർഷം കഴിഞ്ഞതിനു ശേഷം ആണ് ചെയ്യേണ്ടത് അതോ എല്ലാവർഷവും ഇതുപോലെ തന്നെ വളം നൽകേണ്ടതുണ്ടോ?
എല്ലാ വർഷവും ചെയ്താൽ നല്ല കയ്പിടുത്തം ഉണ്ടാവും.
ഈ വർഷം നല്ക്കിയ വളത്തിന്റെ ഫലം 3 വർഷം കഴ്ഞ്ഞാണ് മണ്ടയിൽ കാണുക.
Ella varshavum
Very useful information
Best mg. എവിടെ കിട്ടും അതിൽ എത്ര % Mg. വേണും പ്ലീസ് ?
Magnesium sulphate vangan kittum
ഇപ്പോൾ നാടൻപറ്റിയ നല്ലയിനം തെങ്ങിൻ തൈകൾ ഏതാണെന്ന് പറഞ്ഞു തരുമോ?
Kerasree