മത്തൻ ഗുരു യഥാർത്ഥത്തിൽ ഓഫ് വൈറ്റ് കളർ ആണ്... ഇനി ഡ്രൈചെയ്ത് എടുത്താലും ഒരു ഓഫ് വൈറ്റ് കളറേ വരൂ. പക്ഷേ നമ്മുക്ക് ഷോപ്പുകളിൽ നിന്ന് കിട്ടുന്ന സീഡ് പച്ച കളർ സീഡ് പുഴു മറ്റു പ്രാണികൾ നശിപ്പിക്കാതിരിക്കാൻ കീടനാശിനിയിൽ മുക്കി കാണാൻ ഭംഗ ക്ക് കളറും ചേർത്ത് വിൽക്കുന്നു വലിയ വിഷമാണ് അതിൽ ഉള്ളത് ഗുണത്തെ ക്കൾ ഏറെ ദോഷമാണ് യഥാർത്ഥത്തിൽ
ഭാരതത്തിൽ ഇന്ന് ജീവിക്കുന്ന സകല മതസ്ഥരുടെയും പൂർവ്വികർക്ക് മത്തൻ കുരുവിനെ കുറിച്ചു അറിവുണ്ടായിരുന്നു. 5000 വർഷങ്ങൾക്കു മുൻപ്, ആയുർവേദത്തിൽ മത്തൻ കുരുവിനെ കുറിച്ചു സമഗ്രമായി പറയുന്നുണ്ട്.
സുഹൃത്തേ ഇത് എങ്ങനെ കഴിക്കണം എപ്പോൾ കഴിക്കണം വറുത്തതോ വറുക്കാത്തതോനല്ലത് എന്നുകൂടി പറഞ്ഞാൽ നന്നായിരുന്നു
പുറമെ നിന്നു വാങ്ങുന്ന മത്തൻകുരുവിന് പച്ചനിറമാണ്.അത് എന്തെങ്കിലും മായം ചേർക്കുന്നതുകൊണ്ടാണോ
No athaanu original colour
Apo mathante ullinn kitunnath oru manja clr analo
Athinte tholi kalanj varunnadan
അത് ആണ് ഒർജിനൽ തോട് ഒഴിവാക്കി ഉള്ള കളർ ആണ്
How to eat
Mathan kuru kazhichond kanunna njn
Kadayil ninu vangi kunadhanno ( seed maathram)
Adho mathanil ninu edukunadho
മത്തൻ ഗുരു യഥാർത്ഥത്തിൽ ഓഫ് വൈറ്റ് കളർ ആണ്... ഇനി ഡ്രൈചെയ്ത് എടുത്താലും ഒരു ഓഫ് വൈറ്റ് കളറേ വരൂ. പക്ഷേ നമ്മുക്ക് ഷോപ്പുകളിൽ നിന്ന് കിട്ടുന്ന സീഡ് പച്ച കളർ സീഡ് പുഴു മറ്റു പ്രാണികൾ നശിപ്പിക്കാതിരിക്കാൻ കീടനാശിനിയിൽ മുക്കി കാണാൻ ഭംഗ ക്ക് കളറും ചേർത്ത് വിൽക്കുന്നു വലിയ വിഷമാണ് അതിൽ ഉള്ളത് ഗുണത്തെ ക്കൾ ഏറെ ദോഷമാണ് യഥാർത്ഥത്തിൽ
എങ്ങനെ കഴിക്കണം
Quran mentioned this 1400 years ago
അത് ഏത് അദ്ധ്യായം...? എത്രാമത്തെ ആയത്ത്....?
അതാണ്
കുരു തോലിയോട് കൂടെയാണോ കഴിക്കേണ്ടത്,
No
Pregnancy timeil kazhikamo
ഇത് എങ്ങനെ കഴിക്കണം വറുത്തോ? പച്ചക്കോ?
Dried annu best
യേശു ക്രിസ്തു മത്തൻ കുരുവിനെപ്പറ്റി ബൈബിളിൽ യോഷ, 30 -48. അധ്യായത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്
സുഹൃത്തേ ഈ റഫറൻസ് ഒന്നുകൂടി വ്യക്തമാക്കാമോ.? യോശുവ യാണോ അത് 24 അധ്യായമേ ഉള്ളൂ... ഒന്ന് പറയാമോ?
Enganeyanu mathan kuru use cheyyannath
Fry ചെയ്ത് കഴിക്കുക, കടല ഒക്കെ വറക്കുന്നതുപോലെ.
ഇത് എങ്ങനെ കഴിക്കണം ഒരു കാര്യം പറയുബോൾ ഒന്ന് മുഴുവമായി പറയണം
ഇത് പച്ചക്ക് കഴിക്കുന്നതാണ് ഗുണം ദിവസം രാവിലെയോ ... വൈകീട്ടോ ഒരു വലിയ സ്പൂൺ കഴിക്കാം കൂടുതൽ അളവിൽ കഴിക്കരുത്
ഇത് കിഡ്നി രോഗികൾക്ക് കഴിക്കാമോ
കഴിക്കേണ്ട രീതിയെ പറ്റി പറയാമോ?
കഴിക്കേണ്ട രീതി പറയാത്തതിനാൽ ഇത് അപൂർണ്ണമാണ്.
30grm per day
2 tbsp kazhikkaam. Ennayillathe varuthu veruthe kazhikkaam allenkhil podichu paalil cherthu kazhikkaam
ഞാൻ എന്നും കഴിക്കും മത്തൻ കുരു and സൺഫ്ലവർ സീഡ്
ഏത് സീടുകൾ കഴിക്കുമ്പോഴും വെള്ളത്തിലിട്ട് കുതിർത്തി കഴിക്കുക 🙏
മത്തൻ കുരു കഴിക്കുമ്പോൾ മൂത്രം ഒഴിച്ചോണ്ട് നിൽക്കേണ്ടി വരുന്നു ഇത് പ്രോബ്ലോം ആണോ
അത് salt ഉള്ളോണ്ട് അതിന്റെ കൂടെ
മത്തൻ. കുരുവിനെക്കുറിച്ചുമാത്രം.അറിയുന്നയാൾ.അത്കഴിക്കേണ്ട. രീതി എങ്ങനെയാ പറയാ.?
മത്തൻ ഉണക്കി വറുത്ത് കഴിക്കാം
ഭാരതത്തിൽ ഇന്ന് ജീവിക്കുന്ന സകല മതസ്ഥരുടെയും പൂർവ്വികർക്ക് മത്തൻ കുരുവിനെ കുറിച്ചു അറിവുണ്ടായിരുന്നു.
5000 വർഷങ്ങൾക്കു മുൻപ്, ആയുർവേദത്തിൽ മത്തൻ കുരുവിനെ കുറിച്ചു സമഗ്രമായി പറയുന്നുണ്ട്.
1400 വർഷം മുമ്പാണ് മത്തങ്ങയെക്കുറിച്ച് ഖുർആൻ പരാമർശിച്ചത്
5000 വർഷങ്ങൾക്കു മുൻപ് ആയുർ വേദത്തിൽ മത്തൻ കുരുവിന്റെ വിശേഷം പറയുന്നുണ്ട്
Athenne🤣kore kalay kekunnu ellavdem indavum oru 1400 varshavum quranum
@@mohananm9645റഫറൻസ് ഇടുമോ
Udane irangikolum 1400 matha konthan
മൈരാണ് ഹിഷാമമ്മദേ....എന്തു പറഞ്ഞാലും ഒരു തുറാൻ.
അത് ഏത് അദ്ധ്യായം... ഏത് ആയത്ത് എന്നു പറയാനുള്ള സത്യസന്ധത ഇല്ല.....
കാര്യങ്ങൾ പറയാൻ മ്യൂസിക്കിന്റെ ആവശ്യമുണ്ടോ. പറയാൻ ഇല്ലെങ്കിൽ സിനിമ ആയിക്കോട്ടെ.