Pumpkin seeds | Health benefits | മത്തൻ കുരു പതിവായി കഴിച്ചാൽ | Dr Jaquline Mathews BAMS

Поділитися
Вставка
  • Опубліковано 19 сер 2024
  • കഴിഞ്ഞ കുറച്ച് വർഷങ്ങളായി, മത്തങ്ങയുടെ കുരു ആരോഗ്യകരവും പോഷകസമ്പന്നവുമായ ഒരു ഭക്ഷണമാണെന്ന നിലയിൽ കൂടുതൽ പ്രചാരം നേടിക്കൊണ്ടിരിക്കുന്നു. പരന്നതും ഓവൽ ആകൃതിയിലുള്ളതുമായ ഈ ഭക്ഷ്യ വിത്തുകൾ ഇന്ന് കൂടുതലാളുകളും രുചിയുള്ള ഒരു ലഘുഭക്ഷണമായി വറുത്ത് കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നായി മാറിക്കഴിഞ്ഞു. മത്തൻ കുരു ഉയർന്ന പോഷകഗുണമുള്ളതിനാൽ ‘സ്ത്രീകൾക്കുള്ള സൂപ്പർഫുഡ്’ ആണെന്ന് പറയപ്പെടുന്നു.
    മത്തൻ കരുവിനെക്കുറിച്ച് കൂടുതലായി ഈ വീഡിയോയിലൂടെ മനസിലാക്കാം.
    for more,
    Visit: drjaqulinemath...
    #pumpkin #pumpkinseeds #healthbenefits
    #drjaquline #healthaddsbeauty #ayurvedam #malayalam
    #ayursatmyam

КОМЕНТАРІ • 438

  • @musthafat3095
    @musthafat3095 Рік тому +12

    എനിക്ക് വളരെ ഇഷ്ട പ്പെട്ട ഒരു ഭക്ഷണമാണ്.
    എന്റെ ചെറുപ്പത്തിൽ എന്റെ ഉമ്മ അരി, എള്ള്, എന്നിവ കൂട്ടി വറുത്ത് വൈകുന്നേരം ചായയുടെ കൂടെ കഴിക്കാൻ തരുമായിരുന്നു. .അന്ന് പറ മ്പിൽ എല്ലാ തരം കൃഷിയും ഉണ്ടായിരുന്നു.
    very testy food
    ❤🌹❤👌👌👌

  • @manikkuttanms1206
    @manikkuttanms1206 Рік тому +37

    നിങ്ങൾ ചെയ്യുന്ന സേവനത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല ഡോക്ടർ❤❤❤

    • @healthaddsbeauty
      @healthaddsbeauty  Рік тому +2

      Thanks

    • @valsalanpeter1738
      @valsalanpeter1738 Рік тому

      മത്തൻ കുരുവിന്റെ കാര്യത്തിനോടുവിൽ സൺഫ്ലവർ സീഡിന്റെ കാര്യം കേട്ടത് കൺഫ്യൂഷന് ഇടയാക്കി

    • @shinekalpetta3362
      @shinekalpetta3362 10 місяців тому

      മത്തൻ കുരു കൊണ്ട് ഒരു കാര്യവുമില്ലാ എന്ന് ബോധ്യമായി അതിലും നല്ലത് കറുത്ത മുന്തിരി തിളപ്പിച്ച് കുടിച്ചപ്പോഴാണ് നല്ല റിസൽട്ട് എനിക്ക് കിട്ടിയത്

    • @Fathi798
      @Fathi798 9 місяців тому

      ​@@shinekalpetta3362enthinte result anu kittiyath

  • @mathewsmj1612
    @mathewsmj1612 Рік тому +34

    അവസാനം വിഷയത്തിൽ നിന്നും തെന്നി സൺഫ്ളവർ സീഡിനെ കുറിച്ച് പറഞ്ഞത് താങ്കൾക്ക് പ്രസന്റ്സ് ഓഫ് മൈന്റിൽ പ്രശ്നം ഉണ്ടെന്ന് വെളിപ്പെടുത്തുന്നു. കറക്ട് ചെയ്യാൻ മറക്കരുത്, നന്ദി നമസ്കാരം 🎉

    • @healthaddsbeauty
      @healthaddsbeauty  Рік тому +10

      Sure that was a mistake

    • @suseelaraj955
      @suseelaraj955 Рік тому +1

      Which one is best, sunflower seeds or pumpkin seeds

    • @aboocmr
      @aboocmr Рік тому +3

      Just a slip of toung 🙏

    • @jayaprakashkk1717
      @jayaprakashkk1717 Рік тому +1

      Dear Doctor I too am a doctor ( Modern medicine)and I was about to mention the slip into sunflower seeds 😂I was wondering. about that.Anyway your discription is very nice and thank you so much

    • @Ghhhgghu
      @Ghhhgghu 10 місяців тому

      😄

  • @chirakal1
    @chirakal1 Рік тому +8

    എന്തിനാണ് പെട്ടെന്ന് വഴുതി മാറി സൺഫ്ലവറിലേക്ക് പോയത്. ഡോക്ടർ, ഞാൻ മത്തൻ കുരു പരതുകയായിരുന്നു. ഉപകാരപ്രദമായ വീഡിയോ ആണ് എല്ലാം. നന്മകൾ ❤

    • @healthaddsbeauty
      @healthaddsbeauty  Рік тому +4

      Athu Mari poyatha sorry

    • @ck-g
      @ck-g 11 місяців тому

      Sun flower seed benefits parayamo

  • @ashokchandran1719
    @ashokchandran1719 Рік тому +3

    കഴിക്കാറ് ഉണ്ടെങ്കിലും ഇതിനെ പറ്റി കൂടുതൽ ഒന്നും അറിയില്ലായിരുന്നു.. പറഞ്ഞു തന്നതിന് വളരെ നന്ദി

  • @mahamoodpareechiyil7262
    @mahamoodpareechiyil7262 Рік тому +7

    ഡോക്ടർ നല്ലഅറിവ് പഗർന്നു തരുന്നതിന്ന് നന്ദി 👍👍🌹🌹

  • @surendranuk186
    @surendranuk186 8 місяців тому +6

    മത്തൻ കുരു എങ്ങിനെയാണ് കഴിക്കേണ്ടത്?.

  • @chirakal1
    @chirakal1 Рік тому +2

    നല്ല അറിവുകൾ പകർന്നു തരുന്നതിൽ നന്ദി 🙏🏿.

  • @syednayeem5751
    @syednayeem5751 Рік тому +3

    Good information. The only doctor who replies for the every comments. Keep it up👍🏻

  • @MarykuttyBabu-el6np
    @MarykuttyBabu-el6np 29 днів тому +1

    പറഞ്ഞുകൊണ്ടിരുന്നപ്പോൾ വേറെ എന്തോ ആലോചിച്ചു കൊണ്ടിരുന്നു അവസാനം മത്തൻ ഗുരുവിൽ നിന്നും തെന്നിമാറി സൺഫ്ലവർ സീഡിലായി

  • @shajivasudevan9557
    @shajivasudevan9557 4 місяці тому

    Hi Dr. You are out of mind.no problem. Mistak is common .you don't worry l like sunflower seeds. You have to make new subject .GOD BLESS YOU. HAVE A NICE DAY.THANK YOU

  • @user-hu5lb6ij9j
    @user-hu5lb6ij9j 10 місяців тому +2

    നല്ല അവതരണം tankyou

  • @johneypunnackalantony2747
    @johneypunnackalantony2747 Рік тому +3

    Thank you so much for your best presenting Dr 💐💐🌹🙏🙏

  • @Vasantha-et9pd
    @Vasantha-et9pd 4 місяці тому +1

    Thank you dr very much. ❤ god bless you always❤❤❤

  • @madhusoodhanans6021
    @madhusoodhanans6021 3 місяці тому +3

    പംകിൻ സീഡിൻ്റെ ഒത്തിരി ഗുണങ്ങൾ പറഞ്ഞു എഴുതി വച്ച് വായിച്ചതല്ല പറഞ്ഞ കൂട്ടത്തിൽ ഒന്ന് സൺഫ്ലവർ എന്നായി പോയി അത് ഒരു കുറ്റമായ് കണ്ട് അതിൽ പിടിച്ച് തുങ്ങണ്ട കാര്യം മനസ്സിലായല്ലേ അതുപോരേ😢

  • @sasikumarmenon8521
    @sasikumarmenon8521 Рік тому +2

    Doctor, very informative video. Please let us know how many seeds per day one can consume.

  • @sugunakumar6805
    @sugunakumar6805 11 місяців тому +1

    Thank you very much for the useful informations.
    Medical ethics fulfilled 🙏

  • @elizabethjohny2839
    @elizabethjohny2839 Рік тому +2

    Thank you doctor.for the great information.

  • @koliyotsashi
    @koliyotsashi Рік тому +5

    Dr. You started with pumkin seed,finally you talked about sunflower seed
    Please clarify the mistakes

    • @healthaddsbeauty
      @healthaddsbeauty  11 місяців тому +2

      Already apologised in comments
      That was a mistake
      It is pumpkin seeds

  • @suresh.tsuresh2714
    @suresh.tsuresh2714 Рік тому +6

    മത്തൻ കുരു കൊണ്ടാട്ടം സൂപ്പർ-ഇഷ്ട വിഭവം👍👍

  • @bijuedward3196
    @bijuedward3196 8 місяців тому

    Last njan onnu plink ki poy
    Comment section vannapo kaariyam pidi kitti. Tongue slip aayennu kandu . anyway Thank you doc ❤ for good information. 😊

  • @marysajjan3382
    @marysajjan3382 9 місяців тому

    Thanks for the elaborate explanation about pumpkin seeds. Is there any contraindications

  • @sreeramlakshminarayanan5861
    @sreeramlakshminarayanan5861 21 день тому +1

    ethu kazhikkan thudangiythodu kuudi kakkusil pokonnilla.orazchayayi.

  • @abdulnazar5899
    @abdulnazar5899 3 місяці тому +1

    Dr മത്തൻകുരു എത്ര അളവിൽ കഴിക്കണം ദിവസമെത്ര നേരംകഴിക്കണം

  • @KAVIYA682
    @KAVIYA682 Рік тому +3

    Doctor,
    You starting with pumpkin seed. But ending with sunflower seed.

  • @mathewabraham3681
    @mathewabraham3681 9 місяців тому +2

    Pumpkin seedinepatti paranju thudagiya Dr sunflower seedinepattiyaanu paranju avasaanipichathu

  • @thulaseedharan712
    @thulaseedharan712 Рік тому +1

    Very good information.2.year.munpuDoctor.oruvedio.cheydirunnu.njan.eppol.daily.use.Cheyyunnu.Thankyou.doctor.🙏

  • @anilmathew8540
    @anilmathew8540 Рік тому +9

    6:20 മത്തൻ കുരു അവസാനം സൺ ഫ്ലവർ സീഡാകുന്ന മാജിക് 😅

  • @jojokochuparambil7587
    @jojokochuparambil7587 11 місяців тому +2

    Thank you doctor

  • @108-m9v
    @108-m9v 9 днів тому

    വിവരങ്ങൾ അപൂർണ്ണം

  • @krishnakumarik3334
    @krishnakumarik3334 Місяць тому

    Thankyou ഡോക്ടർ

  • @jeffyfrancis1878
    @jeffyfrancis1878 Рік тому +2

    Thanks for the valuable information Dr.
    👍😍❤

  • @ajithms5156
    @ajithms5156 Рік тому +1

    എന്റെ മോളെ ഞങ്ങളുടെ അമ്മമാർ എല്ലാ പച്ചക്കറികളുടെയും ഏതാനും കുരുക്കൾ അതാതു പച്ചക്കറികൾ ടെ കൂടെ ഉപയോഗിക്കാറുണ്ട്

  • @yoosufc1840
    @yoosufc1840 8 місяців тому

    ഇന് എങ്ങിനെയാണ് കഴിക്കേണ്ടത് എന്നതിനെപ്പറ്റി ( തൊലിയോടെയോ അതോ തൊലിയോട് കൂടിയാ ) കഴിക്കേണ്ടത് വറുത്തിട്ടാണോ വറുക്കാതെയാണോ കഴിക്കേണ്ടത് എന്നതിനെപ്പറ്റി ആരും ഇതുവരെ ഒരു വീഡിയോയും ഇടുന്നില്ല മത്തൻ കരു നല്ലതാണ് എന്ന് എല്ലാവര്ക്കും അറിയാം അത് നഷ്ടം പോലെ വീഡിയോ കാണുന്നുണ്ട്

  • @karakkadaumanojhanmanojhan610

    Namaste doctor 🙏💐💐big salute ..

  • @niyaskochi1030
    @niyaskochi1030 Рік тому

    Very informative.. Thank you doctor

  • @moncy156
    @moncy156 Рік тому

    She is talking about pumpkin seed and it benifits,but in between saying about sunflower seeds.Get some information from reading article and watching you tube then coming up with a video.

  • @pauloset7951
    @pauloset7951 Рік тому

    Very good information thankyou doctor

  • @subramanianpp3170
    @subramanianpp3170 2 місяці тому

    At what exact time this should be taken and the quantity [pumpkin seeds]

  • @saleemadhil479
    @saleemadhil479 Рік тому +1

    ഒരുപാട് കഴിച്ചിട്ടുണ്ട്,,കൗണ്ടിന് Best resalt

    • @healthaddsbeauty
      @healthaddsbeauty  Рік тому

      Yes

    • @vibinsagarkochumonvibu3676
      @vibinsagarkochumonvibu3676 Рік тому

      വറുത്ത മത്തൻകുരു ആണോ കഴിച്ചത് ബ്രദർ എന്നിട്ട് കൗണ്ട് കൂടിയാ

    • @user-by5wx7ww8i
      @user-by5wx7ww8i 2 місяці тому

      ഏതു മത്തൻ കുരുവാണ് kazikandedh

  • @thomasworld9750
    @thomasworld9750 6 місяців тому +2

    Doctre ഇതെങ്ങെനെ ആണ് കഴിക്കുക ?

  • @chandranvk3954
    @chandranvk3954 Рік тому

    വളരെ നല്ല അറിവ്.
    മത്തൻ കുരുവിൽ തുടങ്ങി സൺഫ്ലവർ സീഡ്സിൽ ആണല്ലോ ഡോക്ടറെ വീഡിയോ അവസാനിച്ചത്. ഇതിപ്പോ ഏതിന്റെ കാര്യമാണ് കറക്ടായിട്ട് പറഞ്ഞത്.

  • @SunilSunil-yf1qf
    @SunilSunil-yf1qf Рік тому +2

    Thank you doctor 🙏

  • @sugathanmsugathan5782
    @sugathanmsugathan5782 10 місяців тому +2

    ഇത് പച്ചക്കാണോ വറുത്തതാണോ കഴിക്കേണ്ടത്

  • @vishnup2770
    @vishnup2770 23 дні тому

    Doctor kidneystone maara. Enthalum paranju tharuo

  • @sanjubenjo4330
    @sanjubenjo4330 Рік тому

    Thanl you so much for your great content videos

  • @prakashkanjiram8622
    @prakashkanjiram8622 Рік тому +2

    ആയുർവേദത്തിൽ നമുക്ക് വലിയ വിശ്വാസമൊന്നുമില്ല പക്ഷെ ഡോക്ടർ സൂപ്പർ

    • @healthaddsbeauty
      @healthaddsbeauty  Рік тому

      😄

    • @kmohanan6186
      @kmohanan6186 10 місяців тому

      ഇതു ആയൂർവേദമല്ല , ഭക്ഷണമാണ്

  • @pradeepkumar-wj2vp
    @pradeepkumar-wj2vp 8 місяців тому

    Doctor,ഞാൻ ചീയാ സീഡ്,ഫ്ളാക്സ് സീഡ്,സൺഫ്ളവർസീഡ്,pumkin seed,വൈറ്റ് എള്ള് എന്നിവ വറുത്തു പൊടിച്ച് വെറും വൈറ്റിൽ തൈരിൽ ചേർത്ത് കഴിക്കുന്നു.sugar,ulser,thyroid,cholestrol ,ഇവ ഉണ്ട്. ഇങ്ങനെ ഇവയെല്ലാം കൂടി ചേർത്ത് കഴിക്കുന്നതു കൊണ്ട് കുഴപ്പമുണ്ടോ

  • @naseerak.v.9077
    @naseerak.v.9077 Рік тому +1

    Thanks Doctor👍

  • @sundarkk9509
    @sundarkk9509 Рік тому

    വളരെ നന്ദി മോളു

  • @Sottanpoomkavu
    @Sottanpoomkavu 11 місяців тому

    ഞാൻ ദിവസവും മുടങ്ങാതെ കഴിക്കുന്ന സീഡ് ആണ് മത്തൻന്റെ 🥰

  • @sureshsuresht9257
    @sureshsuresht9257 Рік тому

    ഇത്രയും ഔഷധ ഗുണം ഉള്ളതും കൂടെ ഊണിനു റോഷ്ടയി കഴിക്കാനും 👍Thanks dr. 🙏

  • @ജിബിൻ2255
    @ജിബിൻ2255 8 місяців тому +1

    ഇത് സ്ഥിരമായി ഉപയോഗിച്ചാൽ അസിഡിറ്റി ഉണ്ടാകുമോ

  • @sunilparakkattil6800
    @sunilparakkattil6800 11 місяців тому

    Bee pollen powder അതിനെ കുറിച്ച് ഒരു വീഡിയോ വേണം

  • @hishamahammmedkm1936
    @hishamahammmedkm1936 Рік тому +3

    1400 വർഷം മുമ്പാണ് മത്തങ്ങയെക്കുറിച്ച് ഖുർആൻ പരാമർശിച്ചത്

  • @antonyrodrix1574
    @antonyrodrix1574 11 місяців тому +1

    Dr. What about bee pollen, is it good for prostate problem?

  • @jafarsadique3298
    @jafarsadique3298 Рік тому

    Good message❤

  • @user-jz1oc2ct3o
    @user-jz1oc2ct3o 5 місяців тому +1

    ഇത് പച്ച യ്ക്ക് ആണോ കഴിക്കണ്ടത്

  • @abdulkareemha2726
    @abdulkareemha2726 Рік тому

    Good information 😊

  • @MK-jp1ls
    @MK-jp1ls Рік тому +1

    Thank you dr

  • @jijuvargheseps3362
    @jijuvargheseps3362 11 місяців тому

    Thanku dr🙏

  • @hari7536
    @hari7536 11 місяців тому +1

    Thank you

  • @Kim_ivy
    @Kim_ivy Рік тому

    Dr..good morning herbal dye shampoo names onnu parsyamo..All informations passing by dorcor are so relevent to the viewers....thanks a lot..may god bless u all ...

  • @koshycherian591
    @koshycherian591 7 місяців тому

    Last portion you said sunflower seed.I hope this is by mistake.

  • @user-xo6jl5bz9x
    @user-xo6jl5bz9x 5 місяців тому +1

    Mental problam undo

  • @nvjoy741
    @nvjoy741 Рік тому

    ഞാൻ കഴിഞ്ഞ 3 വര്‍ഷമായി ഇത് കഴിക്കുന്നു. എനിക്ക് insomnia ഉണ്ടായിരുന്നു അത് മാറി ഇത് കഴിച്ചു.പക്ഷേ നല്ല quality കിട്ടാൻ പ്രയാസം അന്ന്. കാട് jeerakathinte ഒരു വീഡിയോ ചെയ്യാൻ പറ്റുമോ Doctor.

  • @user-tp1yy5rb1o
    @user-tp1yy5rb1o 5 місяців тому

    Nice video dear❤️❤️

  • @user-tp1yy5rb1o
    @user-tp1yy5rb1o 5 місяців тому

    Nice video dear❤️❤️❤️❤️

  • @SivaramanNair-yl1tq
    @SivaramanNair-yl1tq Місяць тому

    ഈ വിവരണങ്ങൾ മത്തൻ കുരുവിനെ പറ്റിയാണോ അതോ സൺഫ്ലവറിനെ പറ്റിയാണോ.

  • @mohandaspillai7707
    @mohandaspillai7707 10 місяців тому

    Beginning was with Pumpkin seed but unfortunately ended in Sunflower seeds. Correct it please

  • @sayoojcs169
    @sayoojcs169 Місяць тому

    Mam pumkin seed flipkart vazhi vangi use cheythal health nu problem varumo.

  • @surendrank1414
    @surendrank1414 11 місяців тому

    Thanks you Doctor.

  • @darknightedition3.079
    @darknightedition3.079 Рік тому

    Beautiful doctor

  • @MrRavip8
    @MrRavip8 Рік тому

    Thank you Dr.

  • @girijasadanandansadanandan8279
    @girijasadanandansadanandan8279 10 місяців тому

    Thankyou Dr❤

  • @sureshms8268
    @sureshms8268 Місяць тому

    Good mol

  • @mathewjoseph7688
    @mathewjoseph7688 Рік тому

    Informative

  • @josephkoyan2210
    @josephkoyan2210 11 місяців тому

    Thank you Doctor

  • @sherlythomas5438
    @sherlythomas5438 10 місяців тому

    Seeds എനിക്ക് കഴിക്കാൻ വലിയ ഇഷ്ടമാണ്

  • @kumariv4612
    @kumariv4612 Рік тому

    Thanks Dr

  • @abdurahman3771
    @abdurahman3771 5 місяців тому +2

    Dr ഇതെങ്ങനെയാണ് കഴിക്കേണ്ടത്

    • @SufiyanSufi-oz5ds
      @SufiyanSufi-oz5ds 2 місяці тому

      വായിലൂടെ കഴിക്കണം

    • @abdurahman3771
      @abdurahman3771 2 місяці тому

      ​@@SufiyanSufi-oz5dsസുഫിയാനോടല്ല ചോദിച്ചത്. 🤭

  • @winnerssirsfansassociation4854

    Thanks Doctor

  • @user-br4wg1vd9p
    @user-br4wg1vd9p 10 місяців тому +1

    Thanks a million ❤ Pumpkin seed or Sunflower seed?

  • @narayanankc8621
    @narayanankc8621 4 місяці тому

    Thondodu kazikkamo?ethra kazhikk marpadi tarukaanam eppol upayogikka am?

  • @devassykutty857
    @devassykutty857 Рік тому

    You start with mathan kuru and you concluded with sun tlower seed why?

  • @akbara5657
    @akbara5657 Рік тому

    Video nannayirunnu sis jaqy doctore🥰❤🥰❤ ☺👌👍

  • @siyadparackal2575
    @siyadparackal2575 5 днів тому

    അബദ്ധം ആർക്കും പറ്റാം... 32 നാക്കിനിടക് ഒരു പല്ലല്ലേ ഉള്ളു...

  • @lailalail8105
    @lailalail8105 Рік тому

    Thanks

  • @123muneera
    @123muneera Рік тому

    Doctor pumpkin seed or sunflower seed which one you talking about last told about sunflower seed.please check

  • @robins1960
    @robins1960 7 місяців тому

    Doctor kuttikalk mathan kuru kodukkamo ath etha kodukkanam.

  • @sarammajohn4985
    @sarammajohn4985 Рік тому

    Thanks mam

  • @sureshkulangarathk4773
    @sureshkulangarathk4773 Рік тому

    Dr from the beginning u talk about pumpkin seed then changed to sunflower seed .

  • @vibinsagarkochumonvibu3676
    @vibinsagarkochumonvibu3676 Рік тому +1

    Dr ഈ മത്തൻ കുരു വറുത്തത് ആണോ കഴിക്കേണ്ടത് കൗണ്ട് കൂടാൻ Please Replay❤🙏

  • @thewriter1234
    @thewriter1234 8 місяців тому

    Gerd problem ullavarkk kazhikkaamo doctor ? Please reply

  • @jayat5569
    @jayat5569 2 місяці тому

    തൈറോയിഡ് ഉള്ളവർ കഴിക്കാമോ? മാഡം

  • @jeffyfrancis1878
    @jeffyfrancis1878 Рік тому +1

    Dr. Any benefits for water melon seeds.

    • @healthaddsbeauty
      @healthaddsbeauty  Рік тому +1

      Moothra sambhandamaya asughangalkku nallathanu

    • @bincynavakod3146
      @bincynavakod3146 Рік тому

      @@healthaddsbeauty, majja undaavaan nallathaanu paranju kettu seriyaano dr.

  • @damodarankv
    @damodarankv 3 місяці тому

    എവിടെ കിട്ടും

  • @rajeevpdrajeev718
    @rajeevpdrajeev718 Рік тому +1

    ഡോക്ടർ.ഇത് എത്ര അളവ് കഴിക്കണം എന്നുകൂടി പറഞ്ഞു തരുമോ..

  • @dharmasekarb4011
    @dharmasekarb4011 Рік тому

    Dear Dr. Could you share the subtitle in English that will help non Mallu people

  • @tom-gn3fr
    @tom-gn3fr Рік тому

    Dr is luking coool