Це відео не доступне.
Перепрошуємо.

ഫാറ്റിലിവറിനെ 100% തിരിച്ചു നോർമ്മലാക്കാം ക്യാബേജ് ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ | fatty liver malayalam

Поділитися
Вставка
  • Опубліковано 30 гру 2023
  • സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
    WhatsApp: wa.link/kgf4uj
    wa.link/lyrkcl
    Contact For Booking :9645065812
    Dr Bhagya tharol
    Ayurvedic physician
    Q1B Health Care koduvally
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പി
    WhatsApp Channel: whatsapp.com/c...
    WhatsApp Group: chat.whatsapp....
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ, നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബന്ധപ്പെടുക
    Phone: +91 9539 050 226 (Convo Health Channel Manager)
    WhatsApp: wa.link/07h9fs

КОМЕНТАРІ • 324

  • @anilkumarm2038
    @anilkumarm2038 6 місяців тому +37

    വളരെനല്ല അവതരണം.... വലിച്ചുനീട്ടാതെ കാര്യങ്ങൾ പറഞ്ഞു... എല്ലാവർക്കും മനസിലാകുംവിധം... നന്ദി Dr..

  • @user-sv6lt7dn8x
    @user-sv6lt7dn8x 7 місяців тому +43

    Dr. അഭിനന്ദനങ്ങൾ Dr സ്പീച്ച് വളരെ രസകരമായി കേൾക്കാൻ കഴിയും അനാവശ്യമായി വലിച്ചു നീട്ടാറില്ലാ. പറഞ്ഞ വാക്കുകൾ വീണ്ടു വീണ്ടും ആവർത്തിച്ചു പറയാറില്ലാ. വളരെ വിജ്ഞാനപ്രദവും ഗുണപ്രദവുമാണ്. Dr -റെ നേരിൽ കാണണമെന്നുണ്ട്. വിളിക്കാം

  • @sobhavt9360
    @sobhavt9360 7 місяців тому +47

    ഡോ. ഈ വിലപ്പെട്ട അറിവ് ഞങ്ങളിലേക്ക് എത്തിച്ചതിന' വളരെയധികം നന്ദി.🎉🎉

  • @highrangekaranachayan
    @highrangekaranachayan 3 місяці тому +5

    ഒരു സാധാ കുടിയൻ എന്നും കുടിക്കുന്ന വെള്ളമാണ് മോരും വെള്ളം.
    നാരങ്ങ വെള്ളം, ഓറഞ്ച് ഇതാണ് ഏറ്റവും ബെസ്റ്റ്. പിന്നെ പൈനാപ്പിൾ. കൊഴുപ്പ് കൂടിയ ഭക്ഷണം കൂടി ഒഴിവാക്കണം

  • @mininair7110
    @mininair7110 3 місяці тому +6

    ❤വളരെ നല്ല അവതരണം
    ഉപയോഗപ്രദമായകാര്യങ്ങൾ

  • @black-gu8cz
    @black-gu8cz 5 місяців тому +6

    A valuable home remedy for fatty liver.
    Thank doctor..nice presentation 🎉🎉🎉

  • @shajithampi
    @shajithampi 6 місяців тому +7

    Fatti liver grade 2 & kidney stone right side 7 mm Left side 5mm ഉണ്ട്
    ഇതിന് രണ്ടിനും കൂടി ചെയ്യേണ്ടുന്ന ഭക്ഷണ ക്രമങ്ങൾ, മറ്റ് കാര്യങ്ങൾ കൂടി ചേർത്ത് ഒരു വീഡിയോ ചെയ്യാമോ

  • @pilominalp1207
    @pilominalp1207 3 місяці тому +2

    Thank you Dr, your explanation is very clear and help ful for us 🙏
    God bless you Dr🎉

  • @idatitus1186
    @idatitus1186 5 місяців тому +6

    Good information. Really appreciate. Expecting more of this kind.

  • @thomasvarghese7840
    @thomasvarghese7840 6 місяців тому +7

    Very great presentation and easy to understand to all malayalees. Thanks doctor

  • @maya-lauremenon8342
    @maya-lauremenon8342 5 місяців тому +3

    Dr. What should be the timing (empty stomach?)
    of the drink? Many thanks for the very useful information.

  • @babyabdon3131
    @babyabdon3131 6 місяців тому +4

    DR I CAN EAT CABBAGE, CAULIFLOWER, I HAVE URICAID ALSO Thankyou Doctor 🙏

  • @betzyalexalexander1874
    @betzyalexalexander1874 6 місяців тому +11

    Thank you Dr. Nice explanation.

  • @cheerbai44
    @cheerbai44 6 місяців тому +8

    05:40 മുതൽ കാര്യങ്ങൾ പറഞ്ഞു തുടങ്ങുന്നു ☝️

  • @aravindakshannv4270
    @aravindakshannv4270 7 місяців тому +6

    Good presentation dr. Its guiding....
    Some kind of liver problems are treated well, at vaidyamadom, mezhathur, ayurvedic way...

  • @haripriya.s823
    @haripriya.s823 Місяць тому

    വളരെ ക്ലിയർ ആയി പറഞ്ഞു തന്നു. Thanku doctor 🙏🏻

  • @ramlapk5375
    @ramlapk5375 17 днів тому +1

    Thanks dr nalla avatharanam

  • @lalithaaravind5918
    @lalithaaravind5918 Місяць тому

    You provides more knowledge of body protection, thank you doctor..❤

  • @parvathyramanathan8256
    @parvathyramanathan8256 3 місяці тому +2

    Thank you Doctor. Very useful video

  • @shivprasad3391
    @shivprasad3391 6 місяців тому +8

    വളരെ നല്ല ഉപദേശം. അഭിനന്ദനങ്ങൾ

  • @JosephE.D-zj7ut
    @JosephE.D-zj7ut 4 місяці тому +3

    Good information. Thank you very much. God bless you.

  • @babyabdon3131
    @babyabdon3131 7 місяців тому +4

    VERY GOOD INFORMATION THANKS💋

  • @noufalekr4236
    @noufalekr4236 7 місяців тому +7

    ഇത് സത്യം ആണ്, കോവക്കയും കാബേജ്യും സലാടാക്കി ചെറുനാരങ്ങ പിഴ്ഞ്ഞു ഭക്ഷണതോടപ്പം കഴിക്കുക.

    • @sainulabidphygicart1287
      @sainulabidphygicart1287 Місяць тому

      കാബേജ് പച്ചക്കറികളുടെ കൂട്ടത്തിൽ ഏറ്റവും വിഷാംശം ഉള്ള ഒന്നാണ് ... വിഷം First മുതൽ Last വരെ ഉപയോഗിച്ചിട്ടില്ലെങ്കിൽ കാബേജ് ഉണ്ടാകില്ല...
      വീട്ടിലെ കാബേജ് ok

  • @abdulsalamka3517
    @abdulsalamka3517 7 місяців тому +9

    good information, thank you

  • @rosekoch104
    @rosekoch104 6 місяців тому +4

    Thank you Doctor. God bless you.

  • @kmlsumo100
    @kmlsumo100 7 місяців тому +10

    Thanks Dr.🎉

  • @IndianEgalitarian
    @IndianEgalitarian 6 місяців тому +16

    ഏകാദശി വ്രതം പിടിക്കുക, 100% normal ആകും. And Daily exercise. എന്റെ സ്വന്തം അനുഭവം.

    • @jishasudheesh4347
      @jishasudheesh4347 6 місяців тому

      Atengane aanu ekadasi vratham edukende

    • @IndianEgalitarian
      @IndianEgalitarian 6 місяців тому

      @jishasudheesh4347 വ്രതം ഒരു കാരണം മാത്രം. There is no spiritual things involved. യൂട്യൂബ് search ചെയ്താല്‍ അതിന്റെ formalities കിട്ടും.

  • @latharavi7639
    @latharavi7639 3 місяці тому +1

    വളരെ നല്ല അവതരണം 🙏

  • @user-rg4jx5op2q
    @user-rg4jx5op2q 4 місяці тому +1

    Dr, please give some explanation about ovary cyst.

  • @lekhag8442
    @lekhag8442 4 місяці тому +3

    എനിക്ക് direct bilirubin 0.4 ആണ്. എന്താണ് care ചെയ്യേണ്ടത്?

  • @sheelaantony120
    @sheelaantony120 5 місяців тому +2

    Thank you so much doctor for giving valuable information.

    • @AjmalAjmal-gf5qz
      @AjmalAjmal-gf5qz 2 місяці тому

      വെറും വയറ്റിൽ ആണോ ഇത് കഴിക്കേണ്ടത്ഡേക്ടർ

  • @antuxavier
    @antuxavier 4 місяці тому +1

    Very good.
    Thanks Doctor

  • @jbservicescompany8789
    @jbservicescompany8789 6 місяців тому +2

    Please tell me cabbage good for Uric Acid

  • @rajendrans5620
    @rajendrans5620 6 місяців тому +2

    Great valuable information

  • @GODZILLA-pl7pi
    @GODZILLA-pl7pi 2 місяці тому

    Nalla explanation thank you❤

  • @user-wt5pn3pb3t
    @user-wt5pn3pb3t 5 місяців тому +2

    വിത്യസ്ത രോഗങ്ങൾക്കു വിത്യസ്ത വ്യയാമമാണല്ലോ ചെയേണ്ടത്. Fatilivernulla viayamam എങ്ങനെയുള്ളതാണ് എന്നറിയിച്ചാൽ നന്നായിരിക്കും.

  • @salimak747
    @salimak747 7 місяців тому +3

    വളരെ നല്ല information

  • @mitzamerin9612
    @mitzamerin9612 5 місяців тому +3

    Thank you Doctor❤😊

  • @Arun-lh1jm
    @Arun-lh1jm 6 місяців тому +2

    Very good information , so cleared

  • @careergurujalilms1
    @careergurujalilms1 6 місяців тому +1

    Useful Information

  • @JOISTHOMAS-kq2wf
    @JOISTHOMAS-kq2wf 6 місяців тому +2

    Good information doctor ❤

  • @sindhusunil6696
    @sindhusunil6696 7 місяців тому +6

    Thanks Dr❤

  • @joicygeorge9871
    @joicygeorge9871 3 місяці тому +3

    ഇത് ആരെങ്കിലും ഒക്കെ പരീക്ഷിച്ച് വിജയിച്ച ആൾക്കാർ ഉണ്ടെങ്കിൽ അറിയിക്കാൻ മറക്കരുതേ.
    Ultrasound , confirmed , cirrhosis both patients പരീക്ഷിച്ചവർ ഉണ്ടോ

  • @hpfh2502
    @hpfh2502 4 місяці тому +1

    തൈറോയ്ഡ് രോഗികൾക്കു ഉള്ള ആഹാരം കൂടി പറയുക pls 👍❤️

  • @gkumr
    @gkumr 3 місяці тому

    How can we prevent Passive smoking due to atmosphere
    pollution ???

  • @musthafavatothil
    @musthafavatothil 7 місяців тому +3

    Heartly. Thanks. For. Your. Good info

  • @user-wk4od3rr4p
    @user-wk4od3rr4p 6 місяців тому +3

    Big salute and respect

  • @lathamj5551
    @lathamj5551 7 місяців тому +4

    Thank you for your information

  • @anithagopinadhan3941
    @anithagopinadhan3941 4 місяці тому +1

    Thank you Dr.🙏🙏

  • @shyjanvargheese7844
    @shyjanvargheese7844 3 місяці тому

    porotta indakkanapole valichu neetti,,idichu parathi illa. kariyam simplayi pettannu paranju...good,,,
    chila alukal chakkyar koothu avatharippikkum.

  • @user-dh9ob9gd6i
    @user-dh9ob9gd6i 6 місяців тому +1

    Tku dr. Good advice.🎉😊🙏

  • @babyabdon3131
    @babyabdon3131 6 місяців тому +2

    Thankyou Doctor 🙏

  • @jayasasi6162
    @jayasasi6162 5 місяців тому +2

    Good information

  • @merrilwilliams7742
    @merrilwilliams7742 6 місяців тому +2

    Dr thanks for the detailed information

  • @sreedevisivakumar6001
    @sreedevisivakumar6001 5 місяців тому +1

    🙏 Good infermation

  • @KailashKallen
    @KailashKallen 3 місяці тому

    Thank u Dr. for ur valuable information

  • @RAJIRNAIR-kd7cr
    @RAJIRNAIR-kd7cr 7 місяців тому +7

    thyroid patients ന് ക്യാബേജ് കഴിക്കാമോ

    • @Hiux4bcs
      @Hiux4bcs 7 місяців тому

      എന്നും തിന്നുമോ കാബേജ് 😂

  • @mediaaswin8675
    @mediaaswin8675 7 місяців тому +3

    Thankyoudoctor

  • @akrameshk
    @akrameshk 6 місяців тому +1

    Thank you Doctor 🙏

  • @daisyat2124
    @daisyat2124 5 місяців тому

    Thankyou doctor .nice and detailed information.god bless you.

  • @reenajose4755
    @reenajose4755 4 місяці тому +1

    Cld aayal mattan enthu cheyyana m,non alhoholic aanu

  • @lasithapremnath7417
    @lasithapremnath7417 6 місяців тому +1

    Cabbage will promote kidney stone??

  • @akbarvp681
    @akbarvp681 7 місяців тому +2

    വളരെ നന്നായി ട്ടുണ്ട്
    പരി വടി
    നന്ദി

  • @sunyreji5651
    @sunyreji5651 7 місяців тому +11

    Thank you doctor❤️🙏🏻

  • @ajithafrancis1236
    @ajithafrancis1236 7 місяців тому +4

    Thankyou

  • @sudhamonyc.g3528
    @sudhamonyc.g3528 6 місяців тому +1

    Thank you Dr.

  • @beenachandran4635
    @beenachandran4635 6 місяців тому +1

    Alcohol use cheytha enikum athupole palarkum faty liver aanu

  • @jancyjose9319
    @jancyjose9319 7 місяців тому +2

    Thank you Doctor

  • @sreelekshmis125
    @sreelekshmis125 5 місяців тому +1

    Thank you doctor ♥️

  • @dyollLoveAl2
    @dyollLoveAl2 3 місяці тому

    The tip was useful ❤

  • @subikarikkadah3295
    @subikarikkadah3295 5 місяців тому +1

    Shareerattil nalla chorichil anubhavappedunnu itu fatiliwer ullatu kondaano

  • @tessikvarghese3353
    @tessikvarghese3353 7 місяців тому +2

    Thank you Dr

  • @babyabdon3131
    @babyabdon3131 6 місяців тому +3

    DR I CAN EAT CABBAGE, CAULIFLOWER, I HAVE URICAID ALSO

  • @user-nw3mk3gj8d
    @user-nw3mk3gj8d 3 місяці тому

    Thanks
    Verum vayattil ano kazhikkedath

  • @krishnaaiyers3618
    @krishnaaiyers3618 3 місяці тому

    Punarnavadi kashayam kazhikkamo.

  • @ashaanand5028
    @ashaanand5028 5 місяців тому

    Thank you very much Dr

  • @sreedarantp608
    @sreedarantp608 7 місяців тому +4

    ഉള്ള 7 യും മോരും എങ്ങിനെ ഉപയോക്കാം എന്ന് പറഞ്ഞു തരാമോ?

    • @beatricebeatrice7083
      @beatricebeatrice7083 6 місяців тому +2

      മോരിൽ രണ്ടു മൂന്ന് കൊച്ചുള്ളി അരിഞ്ഞിട്ട് ഒരു തണ്ട് കറിവേപ്പിലയും കഴുകി യിട്ടു mixy യിൽ അടിച്ചു കുടിക്കുക. അല്ലെങ്കിൽ ഉള്ളിയും കറിവേപ്പിലയും അരച്ച് മോരിൽ കലക്കി കുടിക്കു 👌🏻

    • @somanathm4198
      @somanathm4198 3 місяці тому

      SsA

    • @CherianThomas-ds7gu
      @CherianThomas-ds7gu 2 дні тому

      Keezhar nelli etra ennam enthorum vellathil thilappichu oru divasam etra neram kudikkanam.ithu food nu mumbano shesham aano .paranju theramo?

  • @augustinemj8964
    @augustinemj8964 7 місяців тому +3

    Kollam thanku Dr

  • @sheelaprathapan2362
    @sheelaprathapan2362 6 місяців тому

    നന്ദി ഡോക്ടർ

  • @jibuhari
    @jibuhari 5 місяців тому +1

    ആഹാരത്തിനു മുന്നേ ആണോ കുടിക്കേണ്ടത് അതോ ശേഷമോ ???
    അതോ വെറും വയറ്റിൽ രാവിലെ എഴുന്നേറ്റ ഉടനെ ആണോ കഴിക്കേണ്ടത് ???
    ഈ ജ്യൂസ്‌ കുടിച്ച ശേഷം എപ്പോളാണ് ഭക്ഷണം കഴിക്കേണ്ടത്??

  • @AmarnathNarayanan-mq8lx
    @AmarnathNarayanan-mq8lx 2 місяці тому

    നന്ദി

  • @aiswaryaraj614
    @aiswaryaraj614 5 місяців тому

    Grade 3 anu anik..apo e home remedy medicine nte koode kazhikamo? Thank you doctor

  • @user-jy6hh3ej7t
    @user-jy6hh3ej7t 6 місяців тому

    Thank you doctor 👍🏻👍🏻👍🏻

  • @rajagopalgrgr9344
    @rajagopalgrgr9344 7 місяців тому +1

    Beneficial presentation

  • @sebastianjohn2455
    @sebastianjohn2455 7 місяців тому +1

    Thanks dr.

  • @preenashaju8314
    @preenashaju8314 5 місяців тому

    Please advise whether these should be taken on empty stomach n after how many hours breakfast should be taken 🙏🙏🙏🙏🙏🙏🙏

  • @shanrasheedchemban3773
    @shanrasheedchemban3773 5 місяців тому

    Thank you Doctor 👍❤

  • @pankajanthazhakoroth8059
    @pankajanthazhakoroth8059 2 місяці тому

    താങ്ക്യൂ ഡോക്ടർ❤🙏🙏

  • @sathymony48
    @sathymony48 5 місяців тому

    Helpful information

  • @y.santhosha.p3004
    @y.santhosha.p3004 7 місяців тому +3

    Thyroid nte remedies parayamo?

    • @Shraddha860
      @Shraddha860 7 місяців тому

      Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku

    • @jameelakp7466
      @jameelakp7466 7 місяців тому

      തൈറോയിഡ് മാറാൻ ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന്

  • @gourim8233
    @gourim8233 3 місяці тому

    സന്ധിവാതത്തിൽ ഇഗ്ലീഷ് മരുന്ന് കഴിക്കുണ്ട് 7 വഷ്മായി ഇപ്പോൾ ഇടക്കിടെ വയറു വേദനയുണ്ട് ഇന്ന് മുതൽ നെഞ്ചെരിച്ചലും, Dr. മറുപടി തരുമോ പ്രതിവിധിയും

  • @mollythomas1496
    @mollythomas1496 6 місяців тому +1

    Very good message

  • @jayasreecj766
    @jayasreecj766 6 місяців тому +1

    Dr, Liver churungunnathinu maran food parayamo

    • @syamsathya2472
      @syamsathya2472 3 місяці тому

      yes enta ammak liver churukkamanu maran food parayamo pls dr

  • @shantyshaji1777
    @shantyshaji1777 7 місяців тому +3

    Vitamins കഴിച്ചാൽ fatty liver വരുമോ

  • @ajithamani9334
    @ajithamani9334 5 місяців тому

    Very good information
    Thankyou Doctor👍

  • @bijeenanoushad9921
    @bijeenanoushad9921 3 місяці тому

    Madam enikku thairoed unttu rhiru kazhikkamo

  • @user-vj4hq3kg5r
    @user-vj4hq3kg5r 4 місяці тому

    Dctrr. Namaskkaram. Patikkanveenda. Kkasu. Ngalanu.....tharunne......

  • @user-rr9gi7xr7g
    @user-rr9gi7xr7g 5 місяців тому

    Thanks Dr. Which test is used to detect the fatty liver disease?

  • @rafeeqc8102
    @rafeeqc8102 3 місяці тому

    Thankudr

  • @Rajindian835
    @Rajindian835 5 місяців тому

    thank you doctor.