കൊള്ളാം നല്ല വീഡിയോ. കാര്യങ്ങൾ വ്യക്തമായി പറഞ്ഞു. ചില എപ്പിസോഡുകളിൽ തലക്കെട്ടും തുടർന്നുള്ള നോട്ടുമായി പൊരുത്തപ്പെടില്ല. എന്നാൽ ഈ എപ്പിസോഡ് സുവ്യക്തമാണ്. നന്ദി ഡോക്ടർ.
എന്റെ കൂടെ ജോലി ചെയ്യുന്ന ഒരു യമനി بذور اليقطين കഴിച്ചാൽ മാറി കിട്ടും എന്ന് പറഞ്ഞത് കൊണ്ട് കടയിൽ പോയി വാങ്ങി. അപ്പോഴാണ് മനസ്സിലാത് മത്തങ്ങാ കുരു ആണെന്ന്. എന്തായാലും ഇന്നലെ മുതൽ കഴിച്ചു തുടങ്ങി 🤩🤩
മത്തൻ കുരു (വെളുത്ത തോട് നീക്കിയത്) (Pumpkin seeds)വലിയ Super Market കളിൽ കിട്ടും അല്ലെങ്കിൽ Amazon, Flipkart online ൽ ലഭ്യമാണ്. price 500 - 700 per kG ഞാൻ ഒരു Tablespoon നിറയെ കഴിക്കാറുണ്ട്. 30 - 40 grams /day കുറച്ചു കുറഞ്ഞാലും കൂടിയാലും പ്രശ്നമൊന്നുമില്ല ഇങ്ങിനെ കഴിക്കാമെന്നു ഞാൻ ഏതോ video ൽ കണ്ടതാണ്. ഒരു Super food/medicine ആണ്.
അന്ധൻ സൂര്യൻ ഇല്ലാ എന്നു പറഞ്ഞാൽ സൂര്യൻ ഇല്ലാതാവുമോ? ലൂയി പാസ്റ്റർ പാൽ തെെരാക്കുന്നത് ബാക്ടീരിയകളാണ് എന്ന് കണ്ടു പിടിക്കുന്നതിന് മുമ്പ് ഇവിടെ ബാക്ടീരിയകൾ ഇല്ലായിരുന്നു എന്ന് ആരെങ്കിലും പറഞ്ഞാൽ ശരിയാകുമോ?എനിക്ക് മനസ്സിൽ ആവാത്ത ഒരു കാര്യം ഇല്ലാ എന്നു പറയാൻ പറ്റുമോ?ഇതിനെല്ലാമുപരി അവസാന വേദ ഗ്രന്ഥമായ ഖുർആനിൽ എത്രയോ ശാസ്ത്ര സത്യങ്ങൾ പറയുന്നു. ഇവ കണ്ടു പിടിക്കപ്പെട്ടത് 1200വർഷങ്ങൾക്ക് ശേഷവും.ഇത് എങ്ങനെ സംഭവിച്ചതെങ്ങനെയെന്ന് ഇതുവരേയും ഒരു നിരീശ്വരവാദിയും ഉത്തരം നൽകിയിട്ടില്ല.
മത്തങ്ങ കുരു കഴിച്ചിട്ട് ഒന്ന് കാര്യമില്ല പ്രോസ്റ്റേറ്റ് നെ കുറിച്ച് ഒന്നും അറിയാത്തതുകൊണ്ട് പറയുന്നതാ അതിനെക്കുറിച്ച് പഠിച്ചിട്ട് പറ എനിക്ക് ബ്രോസ്റ്റഡ് ഉണ്ട്
കൊള്ളാം നല്ല വീഡിയോ. കാര്യങ്ങൾ വ്യക്തമായി പറഞ്ഞു. ചില എപ്പിസോഡുകളിൽ തലക്കെട്ടും തുടർന്നുള്ള നോട്ടുമായി പൊരുത്തപ്പെടില്ല. എന്നാൽ ഈ എപ്പിസോഡ് സുവ്യക്തമാണ്. നന്ദി ഡോക്ടർ.
വളരെ വിശദമായി പറഞ്ഞു തന്നു. നന്ദി.
Valare prayojanakaraya arivu lalithamaya vivaranam. Valare nanni
Very good message congratulation Doctor 🙏😕🌷🌼🌻🌺🌹🌸
1:43
Thank you
Very useful message.Congratulations.
Very good message. Thank you Doctor.
താങ്ക്സ്
വളരെ സന്തോഷം മോളെ ഇത് പോലെ നല്ല കാര്യങ്ങൾ ഉഭദേക്ഷിക്കുകയും പ്രവർത്ഥിക്കുകയും ചെയ്യുമ്പോ അല്ലാഹു വിന്റ അന്യഗ്രഹം എപ്പോഴും ഉണ്ടാകും
ദൈവംഗളുടെ
Saath aaahooonte
Thank you
@@christaphinpaulഅല്ലാ അക്ബർ, മ്മദ് റസൂൽ അല്ല 👍
നല്ല ക്ലാസ്
എന്റെ കൂടെ ജോലി ചെയ്യുന്ന ഒരു യമനി بذور اليقطين കഴിച്ചാൽ മാറി കിട്ടും എന്ന് പറഞ്ഞത് കൊണ്ട് കടയിൽ പോയി വാങ്ങി. അപ്പോഴാണ് മനസ്സിലാത് മത്തങ്ങാ കുരു ആണെന്ന്. എന്തായാലും ഇന്നലെ മുതൽ കഴിച്ചു തുടങ്ങി 🤩🤩
Sabal serrulatta,,,,, saw palmetto
മത്തൻ കുരു എങ്ങനെയാണു് കഴിയ്ക്കേണ്ടത്?
Thanks doctor
Thanks
Good information
Good.meseaj...❤
Good
What is the name of the seed and name of plant. The seed not explained. Can you please clarify.
Liston carefully and completely
Jawan, its good?
👍
Kudal Erakam vannal Enthu cheyyum kudal sanjiyil Erangunnu
ഹോമിയോ ഗുണം ചെയ്യും അനുഭവം
ഹോമിയ മരുന്ന് പറഞ്ഞു തരാമോ
ഞാൻ...ദിവസവും..ഒരു..ഗുളിക...കഴിക്കും...അപ്പൊൾ...മുറുക്കം..അയഞ്ഞു...മൂത്രം...സ്പീഡിൽ..പോകും..മത്തൻ..കുരു.. അത്..എപ്പോഴും..കഴിക്കാൻ.. കൂട്ടാകറില്ല..ഗുളിക...ആണെങ്കിൽ..കഴിക്കും..😊
@@kshivadas8319 ഏത് ഗുളിക പേര് പറയാമോ
Pls whatsapp
👍
Homoeo instead of homeo. ?
There is no need to say male patent for prostrate inflammation because this gland is seen only in males Females have no prostrate gland
Mathaverikal.
Looks like Jagathy in ' kilukkam" with full bandage...what a koprayam..ethra arivundayalenth ithalle vesham
dr paranja karyam nallathae anonnu nokku vesham avareallae darithirikkunnathu nongal allello
@@johnsebastian4394ചര്യ അനുസരിച്ചു വേഷം വേണമല്ലോ, അല്ലെങ്കിൽ ശിർക്ക് ആകും
സന്യാസി വേഷത്തിൽ paranjal kozhpondo 😂
Angoot മാറി നിന്ന് karayu😂
Sathyam.
🌹👍🌹🙏🌹
Pumpkin seeds
ഇങ്ങനെ നീട്ടി വലിക്കുന്ന ക്ളിപ്പുകൾ skipചെയ്തു കാണുക.
രോഗം വന്നാൽ വിദഗ്‌ധ ഡോക്ടറെ കണ്ട് ഉപദേശം തേടുന്നതാണ് ഉചിതം .
👍👍👍
ഡോക്ടറെ ഇടത്ത് സൈഡിൽ നിന്ന് പെയിൻ വരുന്നത് അതുകൊണ്ടാണോ?
😮
പൊക്കിളിന് നേരെയായി ഇടത് ഭാഗത്ത് ആണൊ
ഹോമിയോയിൽ ട്രീറ്റ്മെന്റ് ഇല്ലെ?
Yes.. Pls whatsapp
Yes
മുട്ട അട വെച്ചിട്ടു വിരിക്കുന്ന പോലെയാണ് പാണ്ടിക്കാട് ഹോമിയോ ഡോക്ടർമാറ്റ് വിരിയുന്നത്.
ഡോക്ടറെ ഈ രോഗം മൂലം ബാക്ക് പെയിൻ വരാൻ സാധ്യതയുണ്ടോ
Yes
Yes
Kithabil ethe undo e marunnu evide kittum
വിത്തിന്റെ പേരു പറയാൻ എന്താണ് താമസം
തുടരെ തുടരേയുള്ള മൂത്രം പോക്ക്, മത്തൻ കുരു കഴിച്ചപ്പോൾ നല്ല ആശ്വാസം ഉണ്ടായി.🎉
മത്തൻ കുരു എങ്ങിനെയാണ് കഴിക്കുന്നത് വറുത്ത് തോലിയോട് കൂടിയാണോ തിന്നുന്നത് അതോ അകത്തുള്ള കാമ്പ് എടുത്ത് കഴിക്കുകയാണോ
എങ്ങനെയാണ് കഴിക്കേണ്ടത് ??? ഒന്നു പറഞ്ഞ് തരാമോ ???
മത്തൻ കുരു (വെളുത്ത തോട് നീക്കിയത്) (Pumpkin seeds)വലിയ Super Market കളിൽ കിട്ടും അല്ലെങ്കിൽ Amazon, Flipkart online ൽ ലഭ്യമാണ്. price 500 - 700 per kG ഞാൻ ഒരു Tablespoon നിറയെ കഴിക്കാറുണ്ട്. 30 - 40 grams /day കുറച്ചു കുറഞ്ഞാലും കൂടിയാലും പ്രശ്നമൊന്നുമില്ല ഇങ്ങിനെ കഴിക്കാമെന്നു ഞാൻ ഏതോ video ൽ കണ്ടതാണ്. ഒരു Super food/medicine ആണ്.
ഗൾഫുനാടുകളിൽ വറുത്ത ഈവകപച്ചകറി വിത്തുകൾ അറബികൾ ധാരാളമായ് ഉപയോഗിക്കുന്നു
@@abdulrahimaboobacker4934 pumkin seed,melon seed, sunflower seed ellam kittum.
മത്തങ്ങാ കുരു കഴിച്ചാൽ മാറി കിട്ടും....
മാറുമോ ബ്രൊ
അന്ധൻ സൂര്യൻ ഇല്ലാ എന്നു പറഞ്ഞാൽ സൂര്യൻ ഇല്ലാതാവുമോ?
ലൂയി പാസ്റ്റർ പാൽ തെെരാക്കുന്നത് ബാക്ടീരിയകളാണ് എന്ന് കണ്ടു പിടിക്കുന്നതിന് മുമ്പ് ഇവിടെ ബാക്ടീരിയകൾ ഇല്ലായിരുന്നു എന്ന് ആരെങ്കിലും പറഞ്ഞാൽ ശരിയാകുമോ?എനിക്ക് മനസ്സിൽ ആവാത്ത ഒരു കാര്യം ഇല്ലാ എന്നു പറയാൻ പറ്റുമോ?ഇതിനെല്ലാമുപരി അവസാന വേദ ഗ്രന്ഥമായ ഖുർആനിൽ എത്രയോ ശാസ്ത്ര സത്യങ്ങൾ പറയുന്നു. ഇവ കണ്ടു പിടിക്കപ്പെട്ടത് 1200വർഷങ്ങൾക്ക് ശേഷവും.ഇത് എങ്ങനെ സംഭവിച്ചതെങ്ങനെയെന്ന് ഇതുവരേയും ഒരു നിരീശ്വരവാദിയും ഉത്തരം നൽകിയിട്ടില്ല.
റോഡ് അരികിൽ വിരിക്കാൻ thumb nail നേക്കാൾ നല്ലത് തോർത്താണ്
അമ്മാ വല്ലതും തരണേ
പലതും repeat ആയിട്ടു പറയുന്നു. Remedy എന്താണെന്നു പറഞ്ഞില്ല.
Pls watch full vedio
Compression ആവുന്നില്ല
ഈ വിത്ത് ഒരു തവണ കഴിച്ചാൽ ....... എന്നെഴുതിക്കാണിച്ചിട്ട് അതിനെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലൊ? Rz
Yes it is already said.
Pumpkin seeds (Mathanga-kuru).
മത്തങ്ങക്കുരു മുരിങ്ങയില മുരിങ്ങക്കായ എള്ള് ഒലീവോയിൽ ശതാവരിക്കിഴങ്ങ് എല്ലാം പറയുന്നുണ്ട്
എന്റെ പൊന്നുമോളെ നീ കാര്യം പറഞ്ഞില്ലല്ലോ. ഇങ്ങനെ ചറപറാ എന്നുപറയാതെ. വിത്ത് ഏതാണെന്നുപറ.
മത്തന്റെ കുരുവാണ്
മത്തൻ കുരു ആണ് മുത്തേ..😊
ഇതിനിടെ ആദ്യം പറഞ്ഞ വിത്തിന്റ പേര് പറഞ്ഞോ?
പറയേണ്ട കാര്യം ആദ്യം പറഞ്ഞു പിന്നെ ഈ നീണ്ട ക്ലാസ്സ് എടുക്കുക.
വിഡിയോ അല്പം നീട്ടാതെ കാര്യം നടക്കില്ലല്ലോ
തക്കാളിയുടെ കുരു കഴിച്ചാൽ മൂത്രാശയ കല്ല് ഉണ്ടാകുമെന്ന് പറയുന്നത് ശരിയാണോ.
ഇല്ല
കാൽസിയം ഉള്ളത് കഴിക്കുമ്പോൾ അസിഡിറ്റി പാടില്ല. ഉണ്ടായാൽ 90% stone ലേക്ക് വരാൻ സാധ്യതയുണ്ട്
No
2:36
😮
മത്തങ്ങ കുരു കഴിച്ചിട്ട് ഒന്ന് കാര്യമില്ല പ്രോസ്റ്റേറ്റ് നെ കുറിച്ച് ഒന്നും അറിയാത്തതുകൊണ്ട് പറയുന്നതാ അതിനെക്കുറിച്ച് പഠിച്ചിട്ട് പറ എനിക്ക് ബ്രോസ്റ്റഡ് ഉണ്ട്
എനിക്ക് തുടക്കം ആണ്.. 37വയസ്സ്.., വല്ല മരുന്നോ, ഭക്ഷനം.. ഉണ്ടോ..😊
Fraudulent and misleading heading.
Report
Ethu vithu kazhichal
Actually you are wasting our time
ഹോമിയോ ആശ് പത്രിയിൽ ഇതിന് ചികിത്സ ഉണ്ടോ?
Yes
ഇല്ല. പഞ്ചാര ഗുളിക കഴിച്ചതുകൊണ്ട്. പ്രമേഹം വരും
Yes.. Pls whatsapp for treatment details
എനിക്ക് ഇതിന് doctor തന്നത് Afdura 10mg എന്ന tablet ആണ്. ഇപ്പോൾ മത്തൻ കുരുവും കഴിക്കുന്നുണ്ട്. ഇതിൽ ഏതെങ്കിലും നിർതേണ്ടി വരുമോ ഡോക്ടർ?
😅😅
അത്ഭുത വിത്ത് ഏതാണ് എന്ന് പറഞ്ഞില്ല, ഥട്ടിപ്പ് പരിപാടി
പാണ്ടിക്കാട് ഡോക്ടർമാർ മാത്രം വസിക്കുന്ന ഗ്രാമമാണോ
അല്ല പാണ്ടിക്കാട് ഇമിണി വല്യ ടൌൺ ഷിപ്പാ 🥴😂😂😂😂
എല്ലാവരും ബാസിൽ ഹോമിയോ ഹോസ്പിററലിൽ നിന്നാണ്
കുട്ടി മണ്ടത്തരം പറയാതെ operation ചെയ്യണ്ടത് അത് ചെയ്തേ പറ്റൂ. അല്ലാതെ മത്തങ്ങ നീരും അതുപോലുള്ള വെള്ളം കുടിച്ചിട്ടോന്നും കാര്യമില്ല
മണ്ടത്തരമല്ലെടോ എന്തിനും കീറി മുറിക്കല്ലചികിത്സ
🌹💐🌼🌻🪷
എനിക്ക്...മൂത്ര...തടസ്സം...ഉണ്ടായിരുന്നു... പിന്നേ..ഒരു...ഡോക്റ്റർ..ഒരു..ഗുളിക...എഴുതി...തന്നു... അത്...കഴിച്ചപ്പോൾ..മൂത്രം...സാധാരണ..പോലെ...പോവും.മത്തൻ..കുരു...പലപ്പോഴും..കഴിക്കാൻ.. കൂട്ടാക്കാറില്ല..ഗുളിക..കഴിക്കും..😲
😂
😂ഇത് വലിച്ചു നീട്ടതാ പറഞ്ഞു തൊല 😄
എന്തിനാണ് ആളെ പറഞ്ഞു പറ്റിക്കുന്നത്
Good information
👍
5:49