വഞ്ചിയൂരിൽ വഴിയടച്ചുള്ള സിപിഎം സമ്മേളനം: ഹൈക്കോടതിയിൽ ഡിജിപി റിപ്പോർട്ട് നൽകി | Vanchiyoor | CPM

Поділитися
Вставка
  • Опубліковано 20 гру 2024

КОМЕНТАРІ • 32

  • @murukanmurukan6220
    @murukanmurukan6220 5 днів тому +15

    ഈ സംഭവം അറിഞ്ഞ ഉടൻ തന്നെ സ്റ്റേജ് പൊളിച്ചു. 😂😂😂😂

  • @shs101
    @shs101 5 днів тому +30

    അതെയതെ പോലീസ് അറിഞ്ഞ ഉടനെ ഇടപെട്ടു. കാവൽ നിൽക്കലായിരുന്നു അവരുടെ ഇടപെടൽ.

  • @SureshKumar-b9h1u
    @SureshKumar-b9h1u 5 днів тому +14

    എടെയ്, ഇവിടെ ഒരു ഡിജിപി ഉണ്ടോ...???😂😂😂

    • @PraveenKumar-fy8dj
      @PraveenKumar-fy8dj 4 дні тому +1

      ഉണ്ട് ഉണ്ട്. ഞങ്ങളുടെ നികുതി പണം ശമ്പളം വാങ്ങി സുഖിച്ചു ജീവിക്കുന്ന ഒരു നട്ടെല്ല് ഇല്ലാത്ത ജീവി. 😂

    • @SureshKumar-b9h1u
      @SureshKumar-b9h1u 4 дні тому

      @PraveenKumar-fy8dj കറക്റ്റ് 💯

  • @raghavanpk6698
    @raghavanpk6698 4 дні тому +1

    പൊതുവഴി തടസ്സപ്പെടുത്തി സമ്മേളനം നടത്തിയവർക്കും അതിൽ പ്രസംഗിച്ച നേതാക്കൾക്കും ബഹുമാനപ്പെട്ട കോടതി തക്കതായ ശിക്ഷ ഉറപ്പാക്കണം. എങ്കിൽ മാത്രമേ സാധാരണക്കാരായ ജനങ്ങൾക്ക് കോടതിയിൽ വിശ്വാസമുണ്ടാകുകയുള്ളു. ശിക്ഷ ഉറപ്പാക്കുന്നതിലൂടെ മേലിൽ ഇത്തരം രാഷ്ട്രീയപാർട്ടി നേതാക്കളുടെ, ഞങ്ങൾക്ക് എന്തും ആകാം എന്നുള്ള അഹന്ത ഇല്ലാതാക്കാൻ കോടതികൾക്ക് സാധിക്കും.

  • @AfsalAfsal-u4c
    @AfsalAfsal-u4c День тому +1

    നിയമസഭ തല്ലിപൊളിച്ച ടീംസിന് ഇതൊക്ക എന്ത് 😊

  • @pradeepr4811
    @pradeepr4811 4 дні тому +1

    പോലീസ് മേധാവി, രാഷ്ട്രീയക്കാരെപോലെയാണ് സംസാരിക്കുന്നത്, അവരാണല്ലോ വായിൽ തോന്നുന്ന വിളിച്ച് പറയുന്നത്,
    ശരിക്കും ഇത് കോടതിയെ കളിയാകുകയാണ്,,,

  • @PavithranPv-d2m
    @PavithranPv-d2m 5 днів тому +12

    പോലീസ് രാത്രിയിൽ പരിപാടി കഴിഞ്ഞു ഇടപെട്ടു കേരളത്തിൽ പോലീസിന്ന് ഒരു വിലയും ഇല്ലാ എല്ലാം പാർട്ടിക്കാർ പറയുന്നത് പോലെ എനി പുതിയ ഓർഡർ

  • @mastervishnubal137official
    @mastervishnubal137official 4 дні тому +1

    പിണ൦ പിണറായിയല്ലേ കേരള൦ ഭരിക്കുന്നത് സ്വാഭാവിക൦.. വോട്ട് കൊടുത്തതല്ലേ അനുഭവിച്ചോ😂

  • @krishnanko3474
    @krishnanko3474 4 дні тому +1

    ഗതാഗതം വഴിതിരിച്ചു വിട്ടത് പോലീസ്‌കാർ ആണ് എന്നു ദൃശ്യംത്തിൽ കാണാം.കർശന നടപടി കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടാകണം. അപേക്ഷയാണ്.

  • @anandhuskurup
    @anandhuskurup 7 годин тому +1

    😂POULOSE

  • @PraveenKumar-fy8dj
    @PraveenKumar-fy8dj 4 дні тому +1

    😂😂 അഴകൊഴാമ്പൻ ആയ ഡിജിപി പിന്നെ എന്ത് സത്യം ആണ് പറയുക.

  • @sivadasanMONI
    @sivadasanMONI 5 днів тому +1

    👏👏👏

  • @anilkumarb3593
    @anilkumarb3593 5 днів тому +9

    ഇവിടെ dgp ഉണ്ടോ 😂😂😂😂😂

  • @georgepc5252
    @georgepc5252 19 годин тому

    സ്റ്റേജ് ഓട്ടോമാറ്റിക് ആയിരുന്നോ. ആരാണ് ആ പതിനൊന്ന്. മൈക്ക് ഓപ്പറേറ്റർ.

  • @GNANADASJ-e7j
    @GNANADASJ-e7j 4 дні тому +1

    അറിഞ്ഞ ഉടനെ പെട്ട ഇടയിൽ പെട്ടുപോയി.പോയി പെട്ടു എന്നും പറയാം.2012 ലെ ഇറങ്ങിയ സാമാന ബാഹുല്യം കൊണ്ടു അടിയിലായിപ്പോയി.അതോണ്ട് കോടാനുകോടി കൊതി കോടതി ആയിരത്തി ഒരുനൂറ്റി പതിനേഴായിരം.

  • @samjohn9061
    @samjohn9061 День тому

    ഈ കാലഹരണപ്പെട്ട 'വളഞ്ഞ സാധനം (അരിവാൾ)' 'പടമല്ലാതെ' അടുത്ത കാലത്തു ആരെങ്കിലും നേരിൽ കണ്ടിട്ടുണ്ടോ?. അതിന്റെ ഉപയോഗവും, എവിടെയാ പിടിക്കുന്നത് എന്നു പോലും ഇപ്പോൾ എത്രപേർക്കു അറിയാം?. ഇതാണ് ഇപ്പോഴത്തെ സഖാക്കൾ . . .

  • @SasidharanEng
    @SasidharanEng 4 дні тому

    അതൊക്കെ സ്റ്റേജ് പണിത ആളുടെ കുഴപ്പങ്ങൾ എന്തിനാണ് വെറുതെ പാർട്ടിയെ കുറ്റം പറയുന്നത

  • @devasiapm3972
    @devasiapm3972 4 дні тому

    Poor DGP....fresh circular... remedy

  • @NandanC-fm8yh
    @NandanC-fm8yh 4 дні тому +1

    😂

  • @omanamohandas8385
    @omanamohandas8385 4 дні тому

    Firstly police action saluted to Mr Govindan best.
    Secondly police controlled the traffic with half road super.
    Thirdly police diverted those people who were walking through footpath to avoid disturbance to communist party members sitting with chairs on footpath and road. Fantastic

  • @bijuvsvs4286
    @bijuvsvs4286 4 дні тому

    Cheepeyem😄😄😄

  • @mariyarajan9418
    @mariyarajan9418 4 дні тому

    ഏയ്! CPM party kku മാത്രം കേരളം സ്വന്തം. അവർക്ക് എന്തും ചെയ്യാം,
    പ്രവർത്തിക്കാം. ആരും അതിനെതിരെ പ്രതികരിക്കാൻ
    പാടില്ല. DGP അവരുടെ അടിമകൾ

  • @pillaveed
    @pillaveed 4 дні тому

    Nothing will happen 😂😂

  • @manikt7562
    @manikt7562 4 дні тому

    ഷഡ്ജമില്ലാത്ത ഇന്ത്യയിലെ ഏക പൗലോസ്,😂😂😂😂😂

  • @BinuVD-wg6cq
    @BinuVD-wg6cq День тому

    ഈ മേധാവിക്ക് ഇതേ പറ്റു 😜കൂടുതലായാൽ ബീഡി ചേട്ടൻ കാക്കികാരന്റെ ഉണ്ടായെടുത്തു ക്രിക്കറ്റ്‌ കളിക്കും

  • @UmmerKp-h8l
    @UmmerKp-h8l 4 дні тому

    പാവും നമ്മടെ d g p